HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 10:56 am

Ammu wrote:
ബോളിവുഡ് നടി ജിയ ഖാന്‍ ആത്മഹത്യ ചെയ്തനിലയില്‍

[You must be registered and logged in to see this image.]
മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ ജിയാ ഖാനെ (25) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജൂഹുവിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മുംബൈ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെ അമ്മയാണ് ജിയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരിയെയും വാച്ച്മാനെയും അയല്‍വാസികളെയും പോലീസ് ചോദ്യം ചെയ്തു. ജിയായുടെ സന്ദര്‍ശകരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
2007ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മ്മയുടെ 'നിഷാദ്' എന്ന ചിത്രത്തിലൂടെയാണ് നഫിസ ഖാന്‍ എന്ന ജിയാ ഖാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആത്മസുഹൃത്തിന്റെ അച്ഛനെ പ്രണയിക്കുന്ന കൗമാരക്കാരിയുടെ വേഷമാണ് ജിയയെ പ്രശസ്തയാക്കിയത്. 2008ല്‍ എ.ആര്‍ മുരുഗദോസിന്റെ ഗജിനിയിലൂടെ അമീര്‍ ഖാനും അസിനുമൊപ്പം വേഷമിട്ടു. 2010ല്‍ പുറത്തിറങ്ങിയ ഹൗസ്ഫുള്‍ എന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, ദീപിക പാദുക്കോണ്‍, റിതീഷ് ദേശ്മുഖ്, ലാറ ദത്ത് എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. യുടിവിയുമായി രണ്ടു ചിത്രങ്ങളില്‍ കരാറുണ്ടായിരുന്നു.
ജിയയുടെ മരണത്തെ ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. അമിതാഭ് ബച്ചന്‍, ബിപാഷ ബസു, ഷാഹിദ് കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 12:09 pm

Ammu wrote:
പൃഥ്വിയുടെ ഡ്രൈവിങിന് ഇനി ഇന്‍റര്‍നാഷണല്‍ സ്റ്റൈല്‍

കാക്കനാട്: എറണാകുളം ആര്‍ടി ഓഫീസിനിപ്പോള്‍ ആകെപ്പാടെ ഒരു താരപ്പകിട്ടാണ്. ഇഷ്ട നമ്പര്‍ തേടിയും മറ്റാവശ്യങ്ങള്‍ക്കുമായി സിനിമാ താരങ്ങളുടെ ഒഴുക്കാണ് ഇവിടേക്ക്. ആഡംബര വാഹനങ്ങളുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വിദേശരാജ്യങ്ങളില്‍ ചുറ്റാനുള്ള മോഹവുമായി ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് എടുക്കാനെത്തിയ സൂപ്പര്‍ താരം പൃഥ്വിരാജ് ആണ് ഇവരില്‍ ഏറ്റവും ഒടുവിലെത്തിയ ആള്‍.

വിദേശ രാജ്യങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനാണ് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് അനുവദിക്കുക. ഇന്ത്യന്‍ ലൈസന്‍സ് സ്വീകര്യമുള്ള രാജ്യങ്ങളില്‍ ഇതു ഉപയോഗിക്കാന്‍ സാധിക്കും. പെര്‍മിറ്റ് അനുവദിക്കുന്നതിന് ഹിയറിങ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി ദിവസങ്ങള്‍ മുന്‍പ് തന്നെ താരം നിശ്ചിത തുകയായ 700 രൂപ ഫീസടച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഹിയറിങിനായി ഹാജരായത്. പാസ്‌പോര്‍ട്ടും വിസയും ഡ്രൈവിങ് ലൈസന്‍സും സ്വന്തമായുള്ള അപേക്ഷകര്‍ക്കാണ് ഇന്‍റര്‍ നാഷണല്‍ പെര്‍മിറ്റ് നല്‍കുക. ഇതിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. രാവിലെ പത്ത് മണിയോടെ എത്തിയ നടന്‍ 20 മിനിറ്റോളം ആര്‍ടി ഓഫീസില്‍ ചെലവഴിച്ചു.

ഇതിനിടെ, സിനിമയിലെ സൂപ്പര്‍ ഹീറോ എത്തിയതറിഞ്ഞ് ഓഫീസിനു മുന്നില്‍ ആരാധകരും മറ്റു ഓഫീസുകളിലെ ജീവനക്കാരും തടിച്ചുകൂടി. ഓട്ടോഗ്രാഫിനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഇക്കൂട്ടര്‍ മത്സരിച്ചു. ആരാധകര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നതോടെ ആര്‍ടി ഓഫീസില്‍ തിക്കും തിരക്കുമായി. പലരും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന ചിന്തപോലുമില്ലാതെ താരത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നതും കാണാമായിരുന്നു. സംഭവം അറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയപ്പോഴെക്കും പെര്‍മിറ്റ് പരിശോധന പൂര്‍ത്തിയായിരുന്നു. നടപടിക്രമങ്ങളെ കുറിച്ചൊക്കെ താരത്തോട് സംസാരിച്ച എറണാകുളം ആര്‍ടിഒ ബി.ജെ. ആന്‍റണി പൃഥ്വിയുടെ പുത്തന്‍ സിനിമ വിശേഷങ്ങളെ കുറിച്ചും അന്വേഷിച്ചു. ആര്‍ടിഒ യ്ക്ക് പുറമെ ജോയിന്‍റ് ആര്‍ടിഒ പി.എച്ച്. സാദിഖ് അലിയും ചേര്‍ന്നാണ് ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:00 pm

[You must be registered and logged in to see this image.]

അംബികയും രാധയും പിന്നെ മല്ലികയും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:00 pm

Ammu wrote:
[You must be registered and logged in to see this image.]

അംബികയും രാധയും പിന്നെ മല്ലികയും
aara mallika
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:03 pm

Minnoos wrote:
Ammu wrote:
[You must be registered and logged in to see this image.]

അംബികയും രാധയും പിന്നെ മല്ലികയും
aara mallika

ഏറ്റവും ഇളയ സഹോദരി ആണ്.....സിനിമയില്‍ ഇല്ലായിരുന്നു...കുറച്ചു സീരിയല്‍ നിര്‍മ്മിച്ചിട്ടുണ്ട് ......... നമ്മുടെ കരുണാകരന്റെ മകള്‍ പപ്പിക്കുട്ടിയുമായി ചേര്‍ന്ന്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:04 pm

Ammu wrote:
[You must be registered and logged in to see this image.]

അംബികയും രാധയും പിന്നെ മല്ലികയും

athil ambika ariyum issil judge ayi vannirunnalo. mattu randu per ara
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:05 pm

Ammu wrote:
Minnoos wrote:

aara mallika

ഏറ്റവും ഇളയ സഹോദരി ആണ്.....സിനിമയില്‍ ഇല്ലായിരുന്നു...കുറച്ചു സീരിയല്‍ നിര്‍മ്മിച്ചിട്ടുണ്ട് ......... നമ്മുടെ കരുണാകരന്റെ മകള്‍ പപ്പിക്കുട്ടിയുമായി ചേര്‍ന്ന്
ഓ അതുശരി, ഇതിനെ ഞാൻ ആദ്യമായി കാണുവാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:06 pm

ivar 3 perum sisters annu alle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:06 pm

parutty wrote:

അംബികയും രാധയും പിന്നെ മല്ലികയും

athil ambika ariyum issil judge ayi vannirunnalo. mattu randu per ara

സിസ്റെര്സാ..... ...(നേഴ്സ് മാരാ .....ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം )

eppol manassilayi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:07 pm

Minnoos wrote:
Ammu wrote:

ഏറ്റവും ഇളയ സഹോദരി ആണ്.....സിനിമയില്‍ ഇല്ലായിരുന്നു...കുറച്ചു സീരിയല്‍ നിര്‍മ്മിച്ചിട്ടുണ്ട് ......... നമ്മുടെ കരുണാകരന്റെ മകള്‍ പപ്പിക്കുട്ടിയുമായി ചേര്‍ന്ന്
ഓ അതുശരി, ഇതിനെ ഞാൻ ആദ്യമായി കാണുവാ

അഭിമുഖം വേണോ?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:07 pm

Ammu wrote:
Minnoos wrote:

ഓ അതുശരി, ഇതിനെ ഞാൻ ആദ്യമായി കാണുവാ

അഭിമുഖം വേണോ?
തരൂ.. . രാധയെ കാണാൻ എന്തൊരു ഭംഗിയായിരുന്നു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:08 pm

eyo........radha engane aayi poyo??
:paru:
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:08 pm

parutty wrote:
Ammu wrote:

സിസ്റെര്സാ..... ...(നേഴ്സ് മാരാ .....ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം )

eppol manassilayi
എനിക്കും ഇപ്പഴാ മനസിലായെ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:09 pm

Minnoos wrote:
parutty wrote:

eppol manassilayi
എനിക്കും ഇപ്പഴാ മനസിലായെ

atheyo chechi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:12 pm

Minnoos wrote:
Ammu wrote:

അഭിമുഖം വേണോ?
തരൂ.. . രാധയെ കാണാൻ എന്തൊരു ഭംഗിയായിരുന്നു

പോസ്റ്റി കേട്ടോ.. ....മല്ലികയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കേ....ആരുടെ എങ്കിലും സാമ്യം തോന്നുന്നുണ്ടോ?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:16 pm

mallika ye evideyo kanda polee
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:18 pm

Greeeeeshma wrote:

mallika ye evideyo kanda polee

അമ്മ വലിയ രാഷ്ട്രീയക്കാരി ആയിരുന്നു പണ്ടത്തെ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:20 pm

Ammu wrote:
Minnoos wrote:

തരൂ.. . രാധയെ കാണാൻ എന്തൊരു ഭംഗിയായിരുന്നു

പോസ്റ്റി കേട്ടോ.. ....മല്ലികയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കേ....ആരുടെ എങ്കിലും സാമ്യം തോന്നുന്നുണ്ടോ?
സാമ്യം ഇല്ലാതില്ല
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:20 pm

ennalum radha engane aayi poyallo......vellaram kunninmelu enna pattu scene il enthrour sundari anau

Ammu wrote:
Greeeeeshma wrote:

mallika ye evideyo kanda polee

അമ്മ വലിയ രാഷ്ട്രീയക്കാരി ആയിരുന്നു പണ്ടത്തെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:21 pm

Minnoos wrote:
Ammu wrote:

പോസ്റ്റി കേട്ടോ.. ....മല്ലികയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കേ....ആരുടെ എങ്കിലും സാമ്യം തോന്നുന്നുണ്ടോ?
സാമ്യം ഇല്ലാതില്ല

അതാണ്‌ ഞാനും പറഞ്ഞത്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:22 pm

arum ayitta mallika ku samyam?/

Minnoos wrote:
Ammu wrote:

പോസ്റ്റി കേട്ടോ.. ....മല്ലികയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കേ....ആരുടെ എങ്കിലും സാമ്യം തോന്നുന്നുണ്ടോ?
സാമ്യം ഇല്ലാതില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:22 pm

Minnoos wrote:
Ammu wrote:

പോസ്റ്റി കേട്ടോ.. ....മല്ലികയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കേ....ആരുടെ എങ്കിലും സാമ്യം തോന്നുന്നുണ്ടോ?
സാമ്യം ഇല്ലാതില്ല

arumayitta
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:22 pm

Greeeeeshma wrote:

ennalum radha engane aayi poyallo......vellaram kunninmelu enna pattu scene il enthrour sundari anau

Ammu wrote:

അമ്മ വലിയ രാഷ്ട്രീയക്കാരി ആയിരുന്നു പണ്ടത്തെ

ചെന്നൈ യില്‍ ഒരു പാട് പ്രോപ്പര്‍ട്ടി ഉണ്ട് ഇവര്‍ക്കെല്ലാം ......അമ്മ വലിയ ബുദ്ധിമതി ആയിരുന്നു....കിട്ടിയ പൈസാ പ്രോപ്പര്‍ട്ടി യില്‍ ഇന്‍വെസ്റ്റ്‌ ചെയ്തു
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jun 04, 2013 3:24 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: