HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:42 pm

Ammu wrote:
Binu wrote:
[You must be registered and logged in to see this image.]

ചേട്ടൻ വരുന്നതും കാത്തു കൊണ്ടാണ് ഇരിക്കുന്നതെങ്കിൽ അമ്മിണി പല്ലിറുമ്മി കണ്ണും ഉരുട്ടി ആവും അഭിനയിക്കുക...  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:43 pm

ammu oru kai nokkunno???

njan ethayalum onnu ayachalonnu vicharikkuvaa  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:45 pm

Binu wrote:
ammu oru kai nokkunno???

njan ethayalum onnu ayachalonnu vicharikkuvaa  

  നാളെ അമ്മു മലയാള സിനിമയില്‍ പുത്തന്‍ താരോദയം ആകില്ലാന്നു ആരു കണ്ടു .   

സുകുമാരി പോയി...കെ പി a . സി ക്ക് ആണെങ്കില്‍ വയ്യാണ്ടായി.. . 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:46 pm

Ammu wrote:
Binu wrote:
ammu oru kai nokkunno???

njan ethayalum onnu ayachalonnu vicharikkuvaa  

  നാളെ അമ്മു മലയാള സിനിമയില്‍ പുത്തന്‍ താരോദയം ആകില്ലാന്നു ആരു കണ്ടു .   

സുകുമാരി പോയി...കെ പി a . സി ക്ക് ആണെങ്കില്‍ വയ്യാണ്ടായി.. . 
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:47 pm

unnikmp wrote:
Ammu wrote:

ചേട്ടൻ വരുന്നതും കാത്തു കൊണ്ടാണ് ഇരിക്കുന്നതെങ്കിൽ അമ്മിണി പല്ലിറുമ്മി കണ്ണും ഉരുട്ടി ആവും അഭിനയിക്കുക...  

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:49 pm

Njan abhinayikkunnarangam aaru shoot cheyyum enna
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:50 pm

Binu wrote:
Njan abhinayikkunnarangam aaru shoot cheyyum enna

ആ രംഗം കാണുന്ന ആരെങ്കിലും ഷൂട്ട്‌ ചെയ്തോളും  ....വിഷമിക്കണ്ടാ   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:51 pm

Binu wrote:
Njan abhinayikkunnarangam aaru shoot cheyyum enna
ആ സരിതാ നായരെ വിളിച്ചോ, ഹൈ ഡെഫിനിഷൻ വെബ് ക്യാം വെച്ച് ഷൂട്ട്‌ ചെയ്തു തരും...  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:54 pm

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ക്കുന്ന പുതിയ ചിത്രത്തില്‍ മേനകാസുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി മേനക നായികയാകുന്നു. മണിച്ചിത്രത്താഴിലെ ഡോകടര്‍ സണ്ണി എന്ന കഥാപാത്രം വീണ്ടുമെത്തുന്ന ചിത്രമാണിത്.

[You must be registered and logged in to see this image.]
Back to top Go down
Kailas
New Member
New Member
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:57 pm

കൊള്ളം ഉയരം കുറവാണ് അമ്മയെ പോലെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:58 pm

Kailas wrote:
കൊള്ളം   ഉയരം കുറവാണ് അമ്മയെ പോലെ

നായകനുമായി മാച് ആകുമോ?  
Back to top Go down
Kailas
New Member
New Member
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 3:59 pm

Ammu wrote:
Kailas wrote:
കൊള്ളം   ഉയരം കുറവാണ് അമ്മയെ പോലെ

നായകനുമായി മാച് ആകുമോ?  
ആരാണ് നായകൻ ? മോഹന ലാലിൻറെ നായിക ആവില്ല ഏതായാലും
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 4:04 pm

aa kochu mohanlalinte naayika aayitalla aa filimil....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 4:13 pm

Ammu wrote:
Kailas wrote:
കൊള്ളം   ഉയരം കുറവാണ് അമ്മയെ പോലെ

നായകനുമായി മാച് ആകുമോ?  
Mohanlal oru padathil nayakan aavunnu ennu karuthy athil abhinayikkunna pennungal okke mohanlalinte nayika aavumo??

Ithile Dr.Sunny enna kathapathram oru Yuva dambathy marude idayile swadhavikamaya chila karyangal pariharikkan varunna manoroga vidagdan aanu....

Nishanum Keerthy yum aavum aa jodikal....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 4:16 pm

Binu wrote:
Ammu wrote:

നായകനുമായി മാച് ആകുമോ?  
Mohanlal oru padathil nayakan aavunnu ennu karuthy athil abhinayikkunna pennungal okke mohanlalinte nayika aavumo??

Ithile Dr.Sunny enna kathapathram oru Yuva dambathy marude idayile swadhavikamaya chila karyangal pariharikkan varunna manoroga vidagdan aanu....

Nishanum Keerthy yum aavum aa jodikal....

naalanju divasam munpu njaan ithu paranjada....evide manasilaagan....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 5:46 pm

Binu wrote:
Ammu wrote:

നായകനുമായി മാച് ആകുമോ?  
Mohanlal oru padathil nayakan aavunnu ennu karuthy athil abhinayikkunna pennungal okke mohanlalinte nayika aavumo??

Ithile Dr.Sunny enna kathapathram oru Yuva dambathy marude idayile swadhavikamaya chila karyangal pariharikkan varunna manoroga vidagdan aanu....

Nishanum Keerthy yum aavum aa jodikal....

നായകന്‍ എന്നാല്‍ ലാല്‍ മാത്രം അല്ലല്ലോ...;)  Nishanum Keerthy യും ആണ് ജോടികള്‍ എങ്കില്‍ ആ നിശാന് മാച് ആകുമോന്നാ എന്റെ ചോദ്യം     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 6:12 pm

Ammu wrote:
Binu wrote:

Mohanlal oru padathil nayakan aavunnu ennu karuthy athil abhinayikkunna pennungal okke mohanlalinte nayika aavumo??

Ithile Dr.Sunny enna kathapathram oru Yuva dambathy marude idayile swadhavikamaya chila karyangal pariharikkan varunna manoroga vidagdan aanu....

Nishanum Keerthy yum aavum aa jodikal....

നായകന്‍ എന്നാല്‍ ലാല്‍ മാത്രം അല്ലല്ലോ...;)  Nishanum Keerthy  യും ആണ് ജോടികള്‍ എങ്കില്‍ ആ നിശാന് മാച് ആകുമോന്നാ എന്റെ ചോദ്യം     

veenidathu kidannu urulunno   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 10, 2013 6:24 pm

Binu wrote:
Ammu wrote:

നായകന്‍ എന്നാല്‍ ലാല്‍ മാത്രം അല്ലല്ലോ...;)  Nishanum Keerthy  യും ആണ് ജോടികള്‍ എങ്കില്‍ ആ നിശാന് മാച് ആകുമോന്നാ എന്റെ ചോദ്യം     

veenidathu kidannu urulunno   

എന്നെ ആരോ വിളിക്കുന്നു     
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Jul 11, 2013 1:03 pm

ആന്റിക്രൈസ്റ്റില്‍ പൃഥ്വിക്കൊപ്പം ഇന്ദ്രനും ഫഹദും

'ആമേന്‍' എന്ന വിജയ ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമാണ് 'ആന്റിക്രൈസ്റ്റ്'. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് തിരക്കഥ രചിയ്ക്കുന്നത്. ആന്റി ക്രൈസ്റ്റ് ഒരു ഹൊറര്‍ ത്രില്ലറാണ്. പൃഥ്വിരാജിനെക്കൂടാതെ ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. പൃഥ്്വയും ഇന്ദ്രനും നേരത്തേ തന്നെ പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തിലെ യങ് സൂപ്പര്‍താരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിയും ഫഹദും ഒന്നിയ്ക്കുന്നത് ഇതാദ്യമായിട്ടാണ്.

ചിത്രത്തിന്റെ തിരക്കഥയെഴുത്ത് പുരോഗമിക്കുകയാണ്. ലോകാവസാനം എന്ന ആശയത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങളില്‍ പലവട്ടം ഈ ആശയം സിനിമയ്ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മലയാളത്തില്‍ ഇത്തരത്തിലൊരു ചിത്രം ഇതാദ്യമാണ്- ലിജോ ജോസ് പറയുന്നു. 2014ലെ വേനല്‍ അവധിക്കാലത്ത് റിലീസ് ചെയ്യത്തക്കവിധത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന് ഏറെ പഠനങ്ങളുടെ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ സിമയമേറെയെടുത്തുമാത്രമേ ഇത് ചെയ്യാന്‍ കഴിയൂ- ലിജോ പറയുന്നു. ആമേനില്‍ പ്രവര്‍ത്തിച്ച സാങ്കേതിക സംഘം തന്നെയാണ് ആന്റിക്രൈസ്റ്റിന് വേണ്ടിയും ഒന്നിയ്ക്കുന്നത്. ആമേന്റെ ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജന്‍ ആ ചിത്രത്തിലെ പ്രവര്‍ത്തനത്തിന് ഏറെ പ്രശംസകള്‍ നേടിയിരുന്നു. അദ്ദേഹം തന്നെയാണ് ആന്റിക്രൈസ്റ്റിനും ഛായാഗ്രാഹകനാകുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മനോജ് എഡിറ്റിങും രംഗനാഥ് രവി ശബ്ദസംയോജനവും കൈകാര്യം ചെയ്യും. എസ്‌ജെഎം ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുപുറം, ജോബി മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Jul 11, 2013 1:04 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Jul 11, 2013 1:05 pm

PostSubject: Re: FILM News, Discussion...6   Thu Jul 11, 2013 1:06 pm

ranjith wrote:
[You must be registered and logged in to see this image.]

ithine peru english il ezhuthiyirikkunnathu kandu oruthan vayichathu Olipperru ennaa   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Thu Jul 11, 2013 1:20 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: