HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:01 am

unnikmp wrote:
Binu wrote:
Ithenthoru kolam ? ;)  
'മച്ചമ്പീ ഇതാണ് കോലം.." (മേലെപറമ്പിലെ ആണ്‍വീട് സ്റ്റൈല്‍) 

    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:14 am

balamuralee wrote:
unnikmp wrote:

'മച്ചമ്പീ ഇതാണ് കോലം.." (മേലെപറമ്പിലെ ആണ്‍വീട് സ്റ്റൈല്‍) 

    
  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:21 am

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:22 am

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:28 am

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:29 am

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:30 am

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 12:45 pm

ഭാര്യയോട്‌ കാമുകിയുടെ കഥപറഞ്ഞത്‌ സീരിയല്‍ നടന്‍ ആദിത്യനെ ഇരുമ്പഴിക്കുള്ളിലാക്കി. വിവാഹവാഗ്‌ദാനം നല്‍കി കണ്ണൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന കേസിലായിരുന്നു അറസ്‌റ്റ്‌. 2009-ല്‍ തിരുവനന്തപുരത്തുള്ള സീരിയല്‍ താരം സോനുവിനെ ആദിത്യന്‍ വിവാഹം കഴിച്ചിരുന്നു. ദാമ്പത്യജീവിതം രണ്ടുവര്‍ഷം പിന്നിട്ടതോടെ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക്‌ കുട്ടികളില്ല.
നേരത്തെ ആദിത്യന്‍ സോനുവിനോട്‌ കാമുകിയെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. വിവാഹമോചന കേസിന്റെ ബലത്തിനുവേണ്ടി സോനു വിവരം കാമുകിയുടെ വീട്ടുകാരെ ധരിപ്പിച്ചുവെന്നാണ്‌ ആദിത്യന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌. ഇതാണത്രേ അറസ്‌റ്റില്‍ കലാശി - See more at:
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:07 pm

[You must be registered and logged in to see this image.]

sorry...ithu pooja bhadra thanne  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:25 pm


പൃഥ്വിരാജിന്റെ ഇംഗ്ലീഷ്

ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാളയത തോന്നാറുണ്ട്.

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:37 pm

ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെ...;)  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:40 pm

Ennale midukki Kukooo parnanathu etra shari aanu…
Malayalattil etavum nala vivaram ulla actor aanu prithraj ennu
Chindikkanulla kazhivu, vivekam vivaram, education ethalla gunangalum ulla ore oru nadan anau prithiraj ennu…prithi well desereved.

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:42 pm

Greeeeeshma wrote:
Ennale midukki Kukooo parnanathu etra shari aanu…
Malayalattil etavum nala vivaram ulla actor aanu prithraj ennu
Chindikkanulla kazhivu, vivekam vivaram, education ethalla gunangalum ulla ore oru nadan anau prithiraj ennu…prithi well desereved.

ആരാ ഈ കുക്കൂ??  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:46 pm

Kukooo okey ee generation le valare brilliant aaya oru M.Tech kari midukki..chindikkanula kazhivum, vivekatode perumananum eee kutty midu midukkiya
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:49 pm

Greeeeeshma wrote:
Kukooo okey ee generation le valare brilliant aaya oru M.Tech kari midukki..chindikkanula kazhivum,  vivekatode perumananum  eee kutty midu midukkiya
ഇന്നലെ പറയുന്നത് കേട്ടു മിടുക്കികള്‍ക്ക് ഒന്നും വല്യ വിവരമില്ല എന്ന്... എംടെക് ചെയ്തത് കൊണ്ട് വിവരം വെക്കില്ല..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:50 pmethu aa kootattil petta midukki alla........ethoru asadya midukkiya
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:53 pm

ആണോ?..അപ്പൊ ഭയങ്കരമാന മിടുക്കി തന്നെ.. 
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:54 pm


in short, malayalattil akey educated aya ore oru actor ullu ennu........prithi

bakki ellam drama through vannathanennu parnajilelum angane thonni
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:57 pm

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എന്തിനാ വിദ്യാഭ്യാസം??..അങ്ങിനെ നോക്കുകയാണെങ്കില്‍ നമ്മുടെ പണ്ടത്തെ ശങ്കരാടി ഒക്കെ മികച്ച നടന്‍ ആണ് - അദ്ദേഹം മെക്കാനിക്കല്‍എന്‍ജിനീയര്‍ ആണ്...ജിഷ്ണു ബിടെക് ആണ്...വിനീത് ശ്രീനിവാസന്‍ ബിടെക് ആണ്...ഓസ്ട്രേലിയയില്‍ പോയി എന്താ പഠിച്ചത് പ്രിഥ്വി??
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:57 pm

Greeeeeshma wrote:

in short, malayalattil akey educated aya ore oru actor ullu ennu........prithi

bakki ellam drama through vannathanennu parnajilelum angane thonni

appo indruvo?  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 2:59 pm

vipinraj wrote:
Greeeeeshma wrote:

in short, malayalattil akey educated aya ore oru actor ullu ennu........prithi

bakki ellam drama through vannathanennu parnajilelum angane thonni

appo indruvo?  
ഉള്ളത് പറഞ്ഞാല്‍ പ്രിഥ്വിയേക്കാള്‍ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളും, സിനിമകളും ചെയ്തത് ഇന്ദ്രനാണ്..അഭിനയം നോക്കിയാലും എനിക്ക് ഇന്ദ്രനെ ആണ് ഇഷ്ടം...കോമഡി ചെയ്യാന്‍ ഇന്ദ്രന്‍ പ്രിഥ്വിയേക്കാള്‍ എത്രയോ മിടുക്കന്‍ ആണ്...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:01 pm

unnikmp wrote:
vipinraj wrote:


appo indruvo?  
ഉള്ളത് പറഞ്ഞാല്‍ പ്രിഥ്വിയേക്കാള്‍ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളും, സിനിമകളും ചെയ്തത് ഇന്ദ്രനാണ്..അഭിനയം നോക്കിയാലും എനിക്ക് ഇന്ദ്രനെ ആണ് ഇഷ്ടം...കോമഡി ചെയ്യാന്‍ ഇന്ദ്രന്‍ പ്രിഥ്വിയേക്കാള്‍ എത്രയോ മിടുക്കന്‍ ആണ്...

+1
thadi kurekkode kurackkanam...thadi koodiyathu karanam aavam age thonikkunnu mukhath...

prithvi...REALLY HANDSOME !!!  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:03 pm

Greeeeeshma wrote:
Ennale midukki Kukooo parnanathu etra shari aanu…
Malayalattil etavum nala vivaram ulla actor aanu prithraj ennu
Chindikkanulla kazhivu, vivekam vivaram, education ethalla gunangalum ulla ore oru nadan anau prithiraj ennu…prithi well desereved.


athinodu njanum yojikunnu.. cukkvinte vakkukal  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:04 pm


oh oru short man

vipinraj wrote:
Greeeeeshma wrote:

in short, malayalattil akey educated aya ore oru actor ullu ennu........prithi

bakki ellam drama through vannathanennu parnajilelum angane thonni

appo indruvo?  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:06 pm

unnikmp wrote:
vipinraj wrote:


appo indruvo?  
ഉള്ളത് പറഞ്ഞാല്‍ പ്രിഥ്വിയേക്കാള്‍ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളും, സിനിമകളും ചെയ്തത് ഇന്ദ്രനാണ്..അഭിനയം നോക്കിയാലും എനിക്ക് ഇന്ദ്രനെ ആണ് ഇഷ്ടം...കോമഡി ചെയ്യാന്‍ ഇന്ദ്രന്‍ പ്രിഥ്വിയേക്കാള്‍ എത്രയോ മിടുക്കന്‍ ആണ്...

hardwork & dedication prthvi thanne munnil  abhinyam enikku indrante aanu kurachu koodi ishtem  
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: