HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

View previous topic View next topic Go down 
Go to page : 1, 2, 3 ... 8 ... 16  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:23 am

കൂട്ടുകാരെ , വര്‍ഷങ്ങളായി നമ്മുടെ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന മാറ്റം വരാതെ നില്‍ക്കുന്ന ചില സങ്കല്‍പ്പങ്ങളെ അവതരിപ്പിക്കുകയാണ് ഇവിടെ ....ആദ്യമേ പറയട്ടെ ഇത് ഏതോ നര്‍മ്മ ബോധമുള്ള മഹാല്മാവ്‌ രചിച്ചതാണ് ...യാദൃശ്ചികമായി   ഇത് വായിച്ചപ്പോള്‍ ഇവിടെ ഷെയര്‍ ചെയ്യാം എന്ന് കരുതി.....ഇമ്മിണി വലിയ ലേഖനം ആയതിനാല്‍ അത് കാണ്ഡം കാണ്ഡം ആയി പ്രസിദ്ധീകരിയ്ക്കാം .....ഇത് എഴുതിയ വ്യക്തിയുടെ ചിന്താ ധാരയ്ക്ക് മുന്നില്‍ ഒരു വലിയ നമോവാകം .....

നായകനുമായി ബന്ധപ്പെട്ട് കണ്ടു വരുന്ന ചില വസ്തുതകൾ.
നായകന്റെ കഴിവുകൾ

മിക്കപ്പോഴും നായകന്‍ സകല കലാ വല്ലഭനാണ് കുച്ചിപ്പുടി,കരാട്ടെ,നാടൻ അടി തുടങ്ങിയ ആയോധന കലകളിൽ അഗ്രഗണ്യൻ.ക്ലേ മോഡലിംഗ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,അക്യൂ പംങ്ങ്ചർ ചികിത്സ മുതൽ ശാസ്ത്രീയ സംഗീതത്തിലെയും വെസ്റ്റേൺ മ്യൂസിക്കിലെയും അപാരജ്ഞാനവും.സംസാരിക്കുമ്പോൾ തവള കരയുന്ന ശബ്ദമെങ്കിലും പാടുമ്പോൾ യേശുദാസിന്റെ ശബ്ദമാണ്.ഇതൊക്കെയാണേലും ആന്റി നായകനാണേൽ വെർജിനിറ്റി നിലനിർത്തിക്കൊണ്ടുള്ള പരസ്ത്രീ ബന്ധം,മദ്യപാനം ഒക്കെ ഉണ്ടാവും.

തമിഴ്നാട്ടിലോ ഉത്തരേന്ത്യയിലോ,വിദേശത്തോ ജനിച്ച് വളർന്നതാണെങ്കിലും നാട്ടിലെത്തുന്നതോടെ മലയാള പണ്ഡിതരേപ്പോലും അതിശയിപ്പിക്കുമാറ് മാറ്റുള്ള മലയാളം, ശ്ലോകം എന്നിവ അഡാപ്റ്റ് ചെയ്യാനുള്ള കഴിവ്. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ കഴിയുന്നതും ഉപയോഗിക്കുന്നതും ഉത്തമം.

നായകന്‍ എത്ര മെലിഞ്ഞു ശുഷ്കിച്ചവനാണെങ്കിലും ഘടാഘടിയന്മാരായ വില്ലന്മാരെ വളരെ ഈസിയായി ഇടിച്ചു നിരത്തുവാൻ കഴിയുന്നവനാണ്.

നാട്ടിൽ തെണ്ടിത്തിരിഞ്ഞ് നിൽക്കുന്ന നായകൻ മുംബൈ,പൊള്ളാച്ചി,ദുബായ് എന്നീ സ്ഥലങ്ങളിൽപ്പോയാൽ പിന്നെ പിടിച്ചാൽ കിട്ടുകയില്ല. തിരികെ വരുന്നത് കേരളം മുഴുവൻ പർച്ചേസ് ചെയ്യാനുള്ള മൊതലുമായിട്ടാണ്. ജന്മം കൊണ്ട് സവർണ്ണർ, തറവാട് ക്ഷയിച്ചു പോയ നായകന്മാർ എന്നിവർക്കാണിത്തരം പർച്ചേസിംഗ് നടത്താനുള്ള പൈസ ഉണ്ടാക്കാൻ പിന്നീട് കഴിയുന്നത്.
പഠിക്കാൻ മിടുക്കർ,റാങ്ക് ഹോൾഡറന്മാർ ഒക്കെ ആണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗുണ്ടയോ കാര്യസ്ഥനോ ഡ്രൈവറോ ആകുവാനാണ് പലപ്പോഴും വിധി.

എന്തും സഹിക്കാനുള്ള കഴിവാണ് മറ്റൊന്ന്. പലപ്പോഴും വല്യേട്ടന്മാർ, സഹോദരങ്ങൾ അധികമുള്ള നായകന്മാരാണിത്തരക്കാർ.
നായകൻ സത്യം പറയാൻ ശ്രമിക്കില്ല പലപ്പോഴും, കുഞ്ഞമ്മാവനോ കൂട്ടുകാരോ സത്യം പറയാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിനോടനുബന്ധിച്ച് മാത്രമേ അവർക്കത് പറയാനുള്ള അധികാരമുള്ളു.

കൃഷിക്കാരനാണ് നായകനെങ്കിൽ മിനിമം കർഷകശ്രീ കിട്ടാനുള്ള തോട്ടം, രാവിലെയും ഉച്ചക്കും മുപ്പത് ലിറ്ററോളം ഒറ്റക്കറവിൽ കറക്കാൻ പറ്റുന്ന ഘടാഘടിയന്മാരായ പശുക്കൾ, പൊന്ന് വിളയിക്കുന്ന പാടം,കൂടെ ഒരു മന്ദബുദ്ധി തോട്ടം സൂക്ഷിപ്പുകാരൻ എന്നിവ ആവാം. ഐ എ സ്/ഐ പി എസ് പോലെയുള്ള ജോലികളിൽ ബോറഡിച്ചതോ ജേഷ്ഠന്മാരിൽ നിന്ന് വ്യത്യസ്തനാവുകയോ ആണ് ഇത്തരം നായകന്മാരുടെ പ്രത്യേകത.

നായകന്‍ മിക്കവാറും വില്ലന്റെയും അവന്റെ പിതാമഹന്മാരുടെയും പൂർവ്വ ചരിത്രം സ്റ്റോർ ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ ആണ്.അപ്പനല്ല അപ്പന്റപ്പനും കൂട്ടിക്കൊടുത്ത കഥകൾ വില്ലനെ കണ്ട നിമിഷത്തിൽത്തന്നെ ഒരു ഗിരിപ്രഭാഷണമായി അവതരിപ്പിക്കാനുള്ള കഴിവുണ്ട്.

നായകന്റെ പേര് പഴമയുള്ളതോ സ്റ്റൈലിഷായയോ ആയിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം.സാധാരണയായി ദൈവനാമങ്ങളോ കളർഫുള്ളായ പേരുകളോ ആവാം. രാഘവന്‍, നീലകണ്ഠൻ, പരമേശ്വരൻ, ഗോപാലകൃഷ്ണൻ, ബോബി, അലക്സ് തുടങ്ങിയ പേരുകളാണെങ്കിൽ ഉത്തമം. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെക്കാമെങ്കിൽ തറവാട്ട് മഹിമ ഒറ്റയടിക്ക് സൂചിപ്പിക്കാം.നായകന്‍ പൊതുവേ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി
പേരിന്റെ അറ്റത്ത് വാലുള്ള ജാതിയും വലിയൊരു തറവാട്ടിലുമാണ് ജനനമെങ്കിൽ സൂപ്പർ.

നായകൻ സവർണ്ണനല്ല / ഉന്നത കുലജാതനല്ല എങ്കിൽ നായകൻ പ്രേമിച്ച് വിവാഹം കഴിക്കുന്നത് തമ്പുരാട്ടിക്കുട്ടിയെയോ, ഉന്നതകുലജാതിയായ നായികയേയോ ആയിരിക്കും. അല്ലെങ്കിൽ നായകന്റെ അമ്മ സവർണ്ണ തറവാട്ടിൽ നിന്ന് നായകന്റെ ദരിദ്രനായ അച്ഛന്റെയൊപ്പം ഇറങ്ങിവന്നവളായിരിക്കും. എങ്ങിനെയായാലും നായകന്റെ സവർണ്ണത ബാലൻസ് ചെയ്യപ്പെടും.
ദ്വന്ദ്വ വ്യക്തിത്വങ്ങൾ,വേഷങ്ങൾ - പൊള്ളാച്ചിയിലെ ഗൗണ്ടർ,മിലിട്ടറിയിലെ കമാൻഡോ,അണ്ടർവേൾഡ് കിംഗ്സ് ഒക്കെ നാട്ടിൽ അതി സാധാരണക്കാരനായ നിഷ്ക്കളങ്കൻ ആണ്. എന്നിരിക്കിലും ഇതൊക്കെ ക്ലൈമാക്സിൽ വെളിപ്പെടുന്നു.
നായകന് അഞ്ച് പൈസ വരുമാനമില്ലെങ്കിലും സിനിമയിൽ ഫുൾടൈം ഷൂവും ഇട്ട് ഇൻസെർട്ട് ചെയ്ത് കറങ്ങിനടക്കുന്നു.
ഫിയറ്റ് പദ്മിനിയും മാരുതിയും മാറി ഓപ്പൺ ജീപ്പോ,റോയൽ എൻഫീൽഡ് ബൈക്കോ,ബെൻസ് കാറോ ആണ് നായകനു നാട്ടിൽ യാത്ര ചെയ്യുവാൻ പൊതുവേ വേണ്ട വാഹനങ്ങൾ.വിദേശത്താണെങ്കിൽ ഹെലിക്കോപ്റ്ററോ,ഹമ്മർ,റോൾസ് റോയിസ്,ലിമോസിൻ ഇവയിലേതെങ്കിലുമൊന്നോ ഇടകലർന്നോ ആവാം.

ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളാണെങ്കിൽ പ്രധാന കണ്ടുപിടിത്തം,തെളിവ് എന്നിവ നായകനും മറ്റ് തുക്കടാ തെളിവുകൾ കൂട്ടാളികൾക്കും വീതിച്ച് കൊടുക്കേണ്ടതാകുന്നു. അതീവ സങ്കീർണ്ണമായ പാസ്വേർഡുകൾ നിമിഷങ്ങൾക്കുള്ളിൽ ഊഹിച്ച് കണ്ടെത്തുക എന്നത് നായകന്റെ ഹോബി മാത്രമാണ്.

എത്ര നീളമുള്ളതും സങ്കീർണ്ണമായ ഡോക്കുമെന്റുകളും രേഖകളും രണ്ട് സെക്കന്റ് കൊണ്ട് വായിച്ച് മനസിലാക്കുന്നവനാണ് പലപ്പോഴും നായകൻ.

സായിപ്പന്മാരോടും ഉത്തരേന്ത്യൻ ദുഷ്ടകഥാപാത്രങ്ങളോടും ഇംഗ്ലീഷിൽ പറഞ്ഞ് തുടങ്ങുന്ന തെറി നായകൻ ക്രമേണ ഒരു പ്രഭാഷണ പരമ്പരപോലെ മലയാളത്തിലേക്ക് മാറ്റുന്നു. സായിപ്പിനേക്കൊണ്ട് ഒന്നുകിൽ ഭാരതത്തെ പുകഴ്ത്തിപ്പറയുന്നത് വരെ ഈ പീഡനം തുടരണം.(തുടരും)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:27 am

ethuva ethu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:30 am

:thanku2:ammu......

iddeham ezhuthiyirikkunnathinodu muzhuvan yojikkan pattilla....oru kadhayavumbo kurachu athisayokthi enthayalum vende....;)...

bakki poratte...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:47 am

ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളാണെങ്കിൽ പ്രധാന കണ്ടുപിടിത്തം,തെളിവ് എന്നിവ നായകനും മറ്റ് തുക്കടാ തെളിവുകൾ കൂട്ടാളികൾക്കും വീതിച്ച് കൊടുക്കേണ്ടതാകുന്നു. അതീവ സങ്കീർണ്ണമായ പാസ്വേർഡുകൾ നിമിഷങ്ങൾക്കുള്ളിൽ ഊഹിച്ച് കണ്ടെത്തുക എന്നത് നായകന്റെ ഹോബി മാത്രമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:49 am

നായകന്റെ ബന്ധുക്കൾ-കൂട്ടുകാർ

 • നായകന്റെ പിന്നിൽ ഒരു അഞ്ചു പേരെങ്കിലും എസ്കോർട്ടോയോ പാർശ്വവശങ്ങളിലോ ഉണ്ടാവുന്നത് അഭികാമ്യം.കഴിയുന്നതും ഡയലോഗുകൾ കഴിഞ്ഞുള്ള സ്ലോമോഷന്‍ നടത്തത്തിനാണ് ഇത് ഏറ്റവും ആവശ്യമായി വരിക.
 • നായകന്റെ നാട്ടിലെ കൂട്ടുകാരൻ എപ്പോഴും ഒരു മണ്ടൻ ആയിരിക്കും. കോമൺസെൻസുള്ള കൂട്ടുകാർ സന്തത സഹചാരിയായി കാണുകയില്ല.കഴിവതും നായകന് കിട്ടാനുള്ള അടി മുഴുവന്‍ ഈ സുഹൃത്ത് വാങ്ങി കൂട്ടും.
 • ഇതൊക്കെയാണെങ്കിലും നിയമപരമായോ രാഷ്ട്രീയപരമായോ ഏതെങ്കിലും ആവശ്യമെത്തുമ്പോൾ ഹൈക്കോർട്ടിലെ ജഡ്ജി മുതൽ പ്രധാനമന്ത്രി വരെയുള്ളവർ നായകന്റെ ബാച്ച്മേറ്റ്സോ അദ്ദേഹത്തെ വിലകൽപ്പിക്കുന്നവരോ ആകുന്നു.നായകന്റെ പഴയ തറവാട്ടിൽ അമ്മ ഒരേ ഇലയിൽ വിളമ്പിയ ചോറ് , സ്കൂളിലെ ചോറ്റുപാത്രം ഷെയർ ചെയ്യൽ, അല്ലെങ്കിൽ പഠനത്തിന് ആവശ്യമായ സഹായം ചെയ്യൽ ഒക്കെ ഫ്ലാഷ്ബാക്കായി ഒന്ന് ഓടിച്ച് കാണിക്കാവുന്നതാണ്.
 • നായകന്റെ ശിങ്കടിയോ മറ്റ് ബന്ധുക്കളോ മിക്കപ്പോഴും വില്ലന്റെ കുത്തോ,സ്ത്രീകളാണെങ്കിൽ ബലാൽസംഗമോ ഏറ്റെടുത്ത് മരിക്കാൻ തയ്യാറുള്ളവർ ആണ്.നായകന് മരിച്ചയാളുടെ തല മടിയിൽ നിന്ന് താഴെ ഇറക്കി വച്ച് പ്രതികാരം തുടങ്ങുന്നതിനു വേണ്ടിയാണിത്.
 • നായകൻ പോലീസോ സിവിൽ സർവ്വീസുകാരനോ ആണെങ്കിൽ മുഖ്യമന്ത്രിയാവും അദ്ദേഹത്തിന്റെ ആകെയുള്ള ഒരു കൂട്ടുകാരൻ. ഡിജിപ്പിക്കും മറ്റ് പോലീസുദ്യോഗസ്ഥരോടും ഇയാൾ കയർത്ത് സംസാരിക്കുമെന്ന് മാത്രമല്ല ഇവർക്കയാളെ പേടിയുമാണ്.
 • ഇന്റർനാഷണൽ അധോലോകനായകനോ ഗുണ്ടയോ ആണ് നായകനെങ്കിൽ കൂടെ നടക്കാൻ പി ഏ ആയിട്ട് പെണ്ണ് വേണം. കേരളത്തിലാണെങ്കിൽ ഓട്ടോക്കാരുടെ സപ്പോർട്ട് മാത്രം മതിയാകും. പി എ നിർബന്ധമല്ല.
 • നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ച് തള്ളിപറഞ്ഞ് കളയും. എല്ലാമറിയാവുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്സ് അടുക്കുന്നത് വരെ ഒന്നും മിണ്ടിപ്പോവരുതെന്ന അർത്ഥത്തിൽ നായകൻ കണ്ണുരുട്ടിക്കാണിക്കും.
 • മിക്കപ്പോഴും സുന്ദരിയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ.നായകന്റെ കൂട്ടുകാരന് വേണമെങ്കിൽ അവളെക്കാൾ ഭംഗി കുറഞ്ഞ അവളുടെ കൂട്ടുകാരിയെ പ്രേമിക്കാം.
 • പലപ്പോഴും വിവാഹം കഴിക്കാതെ നിൽക്കുന്ന അനിയത്തിമാരാണ് നായകന് സപ്പോർട്ട്. കെട്ടിച്ചയച്ച പെങ്ങന്മാരും അളിയന്മാരും എപ്പോഴും നായകന്റെയും കുടുംബത്തിന്റെയും പൈസ പിടുങ്ങുന്ന പരാദങ്ങളോ സ്വസ്ഥത നശിപ്പിക്കുന്നവരോ ആയിരിക്കണം.
 • നായകനോ-നായികയോ ഇവരോട് ബന്ധമുള്ളവരോ എഴുതിയാൽ ഒന്നാം റാങ്ക് കിട്ടുന്ന പരീക്ഷകളേ ഇതുവരെ മലയാളസിനിമയിൽ പറഞ്ഞിട്ടുള്ളു.
 • അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടിൽ കർക്കശക്കാരനായ ജേഷ്ഠ നായകന്റെ അദൃശ്യസ്നേഹം തിരിച്ചറിയാതെ ചതിക്കാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിൽ എല്ലാം കോംബ്ലിമെന്റ്സാകും.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:52 am

Ammu wrote:

ethu kollamallo.
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:54 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 10:59 am

നായകന്റെ ആക്ഷൻ-സംഘട്ടനങ്ങൾ

ക്ലൈമാക്സ് അടിയിൽ നായകൻ പ്രധാന വില്ലനോടും നായകന്റെ കൂട്ടുകാരൻ വില്ലന്റെ അനിയനോടും നായകന്റെ ശിങ്കിടിയായവർ യഥാവിധി ശക്തി കുറഞ്ഞ മണ്ടൻ ഗുണ്ടകളോടും ഏറ്റുമുട്ടുന്നു.

നായകനെ പത്ത് പേര്‍ ചേർന്നാണ് ആക്രമിക്കാൻ വരുന്നതെങ്കിലും നായകന് കിട്ടുന്ന ഒരു വടിയിൽ കൊരുത്ത് എല്ലാറ്റിനെയും കറക്കിയെറിയുകയാണ് പതിവ്,അതിനു ശേഷം വൺ ബൈ വൺ ആയി മാത്രമേ ഇടിയുള്ളു.

നായകൻ ക്ലൈമാക്സിലാണ് വില്ലനെ കൊലപ്പെടുത്തുന്നുവെങ്കിൽ പൊതുവേ ഐപ്പിസി പ്രയോഗിച്ച് നായകനെ അറസ്റ്റ് ചെയ്യാറില്ല.

നായകന്റെ കയ്യില്‍ മെഷീൻ ഗണ്ണുണ്ടെങ്കിലും വില്ലനെ സാധാരണയായി ഇടിച്ച് മാത്രമേ കൊല്ലുകയുള്ളു.നല്ല ഇടി ഇടിക്കണം.

പിന്നിൽ നിന്നും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചോ കുത്തിയോ മാത്രമേ നായകനെ പരിക്കേൽപ്പിക്കുവാൻ ഗുണ്ടകൾക്ക് അധികാരമുള്ളു. മുന്നിൽ നിന്നെങ്ങാനും കുത്തിയാൽ അവൻ വിവരമറിയും.

നായകൻ പിസ്റ്റൾ ആണ് ഉപയോഗിക്കുന്നതെങ്കിലും റീലോഡ് ചെയ്യാതെ യഥേഷ്ടം വെടി വയ്ക്കാം.ഉണ്ട തീരാത്ത പ്രത്യേക തരം തോക്കാണത്.

ഉന്നമുള്ള നായകൻ വെക്കുന്ന ഒറ്റവെടിക്ക് വില്ലൻ മരിക്കുന്നതാണ് നന്ന്.വില്ലന്മാർ പറപറാ വെടിവെച്ചാലും നായകന് കൊള്ളില്ല. കൊള്ളുകയാണെങ്കിൽത്തന്നെ കൈമുട്ടിനോ,ചെറുവിരലിനോ,തോളിനോ വരെയൊക്കെ ആകാം.

പലപ്പോഴും വില്ലൻ വെടിവെക്കാൻ തുടങ്ങുമ്പോൾ ഉണ്ടകാണില്ല, ഉണ്ടയുള്ളപ്പോൾ സംസാരിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ അധികാരമുള്ളു. സംഘട്ടനത്തിലെ മൊത്തം ഇടിയുടെ 75 ശതമാനത്തോളം ഇടി വില്ലൻ ഡോമിനേറ്റഡ് ചെയ്തെങ്കിലും നായികയെ ബലാൽസംഗമോ ചെയ്ത ഓർമ്മകളോ മറ്റെന്തെങ്കിലും പ്രതികാര ദാഹമോ ആണ് ദുർബലനായതോ മൃതപ്രായനോ ആയ നായകനു വിജയം കൊണ്ടുവരുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:01 am

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:28 am

Ithaanu sharikkum malayala cinemayude pattern......ithayirunnu..

Pakshe ippol ellam maari mariyunnu....Nlla mattam...Koottathil beep beep thirukiya kure kalla nanayangalum....

Thank You enna padam arelum kanda?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:37 am

 ithu kollam 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:40 am

നായികയുമായി ബന്ധമുള്ളത്

നല്ല സ്വഭാവം ഉള്ള പെൺകുട്ടികൾ ഒരു കാലത്ത് സാരി,ഫുൾ പാവാടാ,ധാവണി തുടങ്ങിയവ ധരിക്കുന്നു,അഹങ്കാരിപ്പെൺകുട്ടികൾ മോഡേൺ ഡ്രസ്സ് ധരിക്കുന്നു.

വില്ലന്മാർ ഓടിക്കുന്ന നായികക്ക് ഓടിക്കേറാനുള്ളതാണ് പണി തീരാത്ത കെട്ടിടങ്ങൾ.

കട്ടിലിൽ കമിഴ്ന്നടിച്ച് വിതുമ്പുന്ന നായിക.കട്ടിലും തലങ്ങണയും അഭിവാജ്യഘടകങ്ങൾ.

നായകന്റെ അളിയനോ മറ്റോ ആ വഴി ലക്കു കെട്ട് വന്നാൽ നായിക ബലാൽസംഗത്തിന് ഇരയാവുക സ്വാഭാവികം.

അഹങ്കാരം, കുശുമ്പ്, ഏഷണി, പരദൂഷണം തുടങ്ങിയ എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ആന്റി നായികയെ, നായകൻ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കുമ്പോൾ ആ ഒറ്റ അടിയോടെ എല്ലാം തികഞ്ഞ ‘സൽസ്വഭാവിനി‘ യായി മാറുന്നു.

നായിക ഡിജിപിയുടെ മകൾ മന്ത്രി/എൻ.ആർ.ഐ പുത്രനുമായി കല്യാണം പറഞ്ഞിരിക്കുന്നു.
നായിക സവർണ്ണ കുലജാതയാണെങ്കിൽ (മിക്കപ്പോഴും അങ്ങിനെയേ ആകാവൂ) ഗോപികാ നായർ/വർമ്മ, അശ്വതി മേനോൻ/നായർ, ശ്രീ ലക്ഷ്മി,എന്നീ പേരുകളായിരിക്കും.

ബോംബെ/ ബാംഗ്ലൂർ/അമേരിക്ക എന്നിവിടങ്ങളിൽ നിന്നു വരുന്ന സവർണ്ണ നായികയാണെങ്കിൽ അഭിരാമി/നിരഞ്ജന/നീലാംബരി/അരുന്ധതി/ഭാമ എന്നീ പേരുകളായിരിക്കും പൊതുവിൽ ഉണ്ടാവുക.

നായിക സമ്പന്ന കൃസ്ത്യാനിയാണെങ്കിൽ “മരിയ, അന്ന, ആൻ, ക്രിസ്റ്റൽ, ഏയ്ഞ്ചൽ, ക്രിസ്റ്റീന, ഡയാന” തുടങ്ങിയ പേരുകളായിരിക്കും.

തന്റേടിയും, കുഴപ്പങ്ങൾ ഉണ്ടാക്കുന്നവളും, ഭയങ്കര കുസൃതിക്കാരിയും പിടിവാശിക്കാരിയുമായ ഏതു നായികക്കും പറയാൻ ഒരു അഭിശപ്തമായ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും. അത് കേൾക്കുമ്പോൾ/കാണുമ്പോൾ നായകനും പ്രേക്ഷകനും അവളോടുള്ള വെറുപ്പു മാറി ഇഷ്ടത്തിലാകുകയാണ്.

വിവാഹിതനായ നായകൻ നായികയോട് പ്രണയമോ സെക്സോ പ്രകടിപ്പിക്കുന്നില്ലെങ്കിൽ നായിക അവനെ വശീകരിക്കാൻ അർദ്ധനഗ്നയായി ആടിപ്പാടും.(നായികയുടെ അമ്മായിക്കഥാപാത്രങ്ങളുടെ നിർദ്ദേശപ്രകാരം ബെഡ് റൂമിലായിരിക്കും ഇത് സംഭവിക്കുക) ജനൽ കർട്ടനുകൾ, നായികയുടെ വസ്ത്രം എന്നിവ പറക്കുന്ന തരത്തിൽ മുറിയിൽ കാറ്റു വീശും. നായകൻ കാൺകേ നായിക മുന്തിരിയോ ആപ്പിളോ നിർബന്ധമായും കടിച്ചിരിക്കണം.

നായിക അനാഥയാണെങ്കിൽ സിനിമയുടെ ക്ലൈമാക്സിൽ കറങ്ങിത്തിരിഞ്ഞ് സവർണ്ണനായ വില്ലന്റെ അവിഹിത സന്തതിയോ അല്ലെങ്കിൽ സവർണ്ണനായ നായകന്റെ മുറപ്പെണ്ണോ ആയിരിക്കും.

മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

നായിക വളരെ തന്റേടിയും വാക് ചാതുരിയുമുള്ളവളാണെങ്കിൽ പച്ചക്കറിക്കടയിൽ/പല ചരക്കു കടയിൽ/ബസ്സിൽ/ഓട്ടോറിക്ഷകാരനോട് ബാക്കി കിട്ടാനുള്ള 50 പൈസക്ക് വേണ്ടി തല്ലു കൂടുന്ന സീനുണ്ടാവുന്ന തരത്തിൽ ചിത്രീകരിക്കാവുന്നതാണ്. നായികയുടെ വാക് സാമര്ത്ഥ്യ ത്തിൽ പെങ്ങളേന്ന് വിളിച്ച് എതിരാളി തോറ്റ് തുന്നം പാടണം.

ദാവണിക്കാരിയും പട്ട് പാവാടയിട്ട് വയൽ വരമ്പത്തൂടെ ഓടുന്ന ടൈപ്പാണ് നാട്ടുമ്പുറത്തെ നായിക.
നായിക എത്ര ലജ്ജാവതിയാണെങ്കിലും ഇടിമിന്നലോ മറ്റോ വന്നാൽ നായകനെ ഒരു ലജ്ജയും കൂടാതെ കെട്ടിപ്പിടിച്ചിരിക്കും.പലപ്പോഴും ആദ്യമായി നടക്കുന്ന ഈ കെട്ടിപ്പിടി,ദേഹത്ത് മറിഞ്ഞ് വീഴൽ രംഗങ്ങളാണ് നായകനും നായികയുമായി അടുക്കാൻ കാരണമാകുന്നത്.

അന്ധർ,കുട്ടികൾ,വൈകല്യമേറിയവരെ റോഡ് ക്രോസ് ചെയ്യിക്കാൻ സഹായിക്കുന്നവളാകണം നായിക.ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ആണെങ്കിൽ ഉത്തമ നായികമാരായിക്കഴിഞ്ഞു.
ജയിലിൽ പോകുന്ന നായകന്മാർക്ക് ചാരിത്ര്യം സൂക്ഷിച്ച് വർഷക്കണക്കിന് കാത്തിരിക്കുന്നവരാണ് പൊതുവേയുള്ളത്.

നായികക്ക് കടിക്കുവാൻ പലപ്പോഴും ഗുണ്ടയുടെ കൈയ്യാണുണ്ടാവുക. കടിച്ചിട്ടോടി രക്ഷപെടുന്ന നായികയുടെ പിറകേ എത്ര ആരോഗ്യവാനായ ഗുണ്ടയും കിലോമീറ്ററുകളോളം ഓടിയാലും നായികയുടെ ഏഴയലത്ത് എത്തിച്ചേരാൻ പറ്റുകയില്ല. നായിക അവസാനം നായകന്റെ നെഞ്ചത്ത് ഇടിച്ചാണ് നിൽക്കുക.ഗുണ്ടയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

സിനിമയിലുടനീളം കാട്ടുപോത്തിന്റെ ശൗര്യവും വീര്യവുമാണെങ്കിലും നായകന്റെ ഒറ്റ ആലിംഗനത്തിലോ ചുംബനത്തിലോ തരളിതയായി മസാൽദസ ആകുന്നത് ഒരു വിധം നായികമാർക്ക് നല്ലതാണ്.

നായിക ആരെയൊക്കെ പ്രേമിച്ചെന്നാകിലും ഫൈനല്ലി നായകന്റെ മാത്രം സ്വന്തമാണ്.ഇന്നലെ വരെപ്രേമിച്ച് കത്തയച്ച് കൊണ്ടിരുന്ന അമേരിക്കൻ ഡോക്ടറും മുറച്ചെറുക്കന്മാരുമായ രാജേട്ടൻ,പ്രേമേട്ടൻ തുടങ്ങിയവർക്കാണ് ഗുഡ് ലക്ക് ശോഭേ എന്ന് പറഞ്ഞ് പിൻവാങ്ങാനുള്ള ദുര്യോഗം പലപ്പോഴുമുണ്ടാവുക.

വില്ലൻ ബ്ലാക്ക്മെയിൽ ചെയ്താലും അത് രാജേട്ടനോട് പറയാതെ നീറി നീറിക്കഴിയുന്ന നായിക.ക്ലൈമാക്സി രാജേട്ടൻ തന്നെയാണീ ഇഷ്യൂ ഫിക്സ് ചെയ്യുന്നതെന്നും ഓർക്കണം.
നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേർ ആയിരിക്കും. നായികയുടെ നിഷ്ക്കളങ്ക സ്വഭാവത്തെ കാണിക്കുകയാണിത്.ഇത്രയും നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂപീസില്‍ വരാനും മടിക്കില്ല.

ഗ്രാമീണ നായിക പൊതുവേ പ്രേമത്തിനോ പ്രേമ പ്രകടനത്തിനോ മുൻകയ്യെടുക്കാറില്ല. അത് നായകന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നഗരത്തിലെ നായികക്ക് അതാ‍വാം. നായകന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമുള്ള അവകാശം നഗരത്തിലെ നായികക്കാണ്. ഇതിഷ്ടപ്പെടാതെ നാട്ടുമ്പുറത്ത്കാരിയും തുളസിക്കതിരും ചൂടിയ നായികമാരിലേക്ക് തിരിയുന്ന നായകനെയും കാണാവുന്നതാണ്.
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:44 am

നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേർ ആയിരിക്കും. നായികയുടെ നിഷ്ക്കളങ്ക സ്വഭാവത്തെ കാണിക്കുകയാണിത്.ഇത്രയും നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂപീസില്‍ വരാനും മടിക്കില്ല 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:49 am

നായികക്ക് കടിക്കുവാൻ പലപ്പോഴും ഗുണ്ടയുടെ കൈയ്യാണുണ്ടാവുക. കടിച്ചിട്ടോടി രക്ഷപെടുന്ന നായികയുടെ പിറകേ എത്ര ആരോഗ്യവാനായ ഗുണ്ടയും കിലോമീറ്ററുകളോളം ഓടിയാലും നായികയുടെ ഏഴയലത്ത് എത്തിച്ചേരാൻ പറ്റുകയില്ല. നായിക അവസാനം നായകന്റെ നെഞ്ചത്ത് ഇടിച്ചാണ് നിൽക്കുക.ഗുണ്ടയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:58 am

മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 11:58 am

ബാക്കി നാളെയാവാം ല്ലേ ??
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:05 pm

ammoo ----
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:20 pm

ee ezhuti vaychirikunnadu potta thettaanu...ippol malayalam film ingane alla...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:24 pm

ranjith wrote:
ee ezhuti vaychirikunnadu potta thettaanu...ippol malayalam film ingane alla...

Ippol anagineyalla njanum sammathikkunnu...
pakshe ingane thanne aayirunnu....Anju varsham purakottu onnu thirinju nokkoo....Inaleyum kandu oru padam IG...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:26 pm

Binu wrote:
ranjith wrote:
ee ezhuti vaychirikunnadu potta thettaanu...ippol malayalam film ingane alla...

Ippol anagineyalla njanum sammathikkunnu...
pakshe ingane thanne aayirunnu....Anju varsham purakottu onnu thirinju nokkoo....Inaleyum kandu oru padam IG...

5 yrs backile kaaryam ippol paranjittu endhu kaaryam....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:45 pm

Minnoos wrote:
മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:51 pm

Ammu wrote:
നായികയുമായി ബന്ധമുള്ളത്

നല്ല സ്വഭാവം ഉള്ള പെൺകുട്ടികൾ ഒരു കാലത്ത് സാരി,ഫുൾ പാവാടാ,ധാവണി തുടങ്ങിയവ ധരിക്കുന്നു,അഹങ്കാരിപ്പെൺകുട്ടികൾ മോഡേൺ ഡ്രസ്സ് ധരിക്കുന്നു.

വില്ലന്മാർ ഓടിക്കുന്ന നായികക്ക് ഓടിക്കേറാനുള്ളതാണ് പണി തീരാത്ത കെട്ടിടങ്ങൾ.

കട്ടിലിൽ കമിഴ്ന്നടിച്ച് വിതുമ്പുന്ന നായിക.കട്ടിലും തലങ്ങണയും അഭിവാജ്യഘടകങ്ങൾ.

നായകന്റെ അളിയനോ മറ്റോ ആ വഴി ലക്കു കെട്ട് വന്നാൽ നായിക ബലാൽസംഗത്തിന് ഇരയാവുക സ്വാഭാവികം.

അഹങ്കാരം, കുശുമ്പ്, ഏഷണി, പരദൂഷണം തുടങ്ങിയ എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ആന്റി നായികയെ, നായകൻ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കുമ്പോൾ ആ ഒറ്റ അടിയോടെ എല്ലാം തികഞ്ഞ ‘സൽസ്വഭാവിനി‘ യായി മാറുന്നു.

നായിക ഡിജിപിയുടെ മകൾ മന്ത്രി/എൻ.ആർ.ഐ പുത്രനുമായി കല്യാണം പറഞ്ഞിരിക്കുന്നു.
നായിക സവർണ്ണ കുലജാതയാണെങ്കിൽ (മിക്കപ്പോഴും അങ്ങിനെയേ ആകാവൂ) ഗോപികാ നായർ/വർമ്മ, അശ്വതി മേനോൻ/നായർ, ശ്രീ ലക്ഷ്മി,എന്നീ പേരുകളായിരിക്കും.

ബോംബെ/ ബാംഗ്ലൂർ/അമേരിക്ക എന്നിവിടങ്ങളിൽ നിന്നു വരുന്ന സവർണ്ണ നായികയാണെങ്കിൽ അഭിരാമി/നിരഞ്ജന/നീലാംബരി/അരുന്ധതി/ഭാമ എന്നീ പേരുകളായിരിക്കും പൊതുവിൽ ഉണ്ടാവുക.

നായിക സമ്പന്ന കൃസ്ത്യാനിയാണെങ്കിൽ “മരിയ, അന്ന, ആൻ, ക്രിസ്റ്റൽ, ഏയ്ഞ്ചൽ, ക്രിസ്റ്റീന, ഡയാന” തുടങ്ങിയ പേരുകളായിരിക്കും.

തന്റേടിയും, കുഴപ്പങ്ങൾ ഉണ്ടാക്കുന്നവളും, ഭയങ്കര കുസൃതിക്കാരിയും പിടിവാശിക്കാരിയുമായ ഏതു നായികക്കും പറയാൻ ഒരു അഭിശപ്തമായ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും. അത് കേൾക്കുമ്പോൾ/കാണുമ്പോൾ നായകനും പ്രേക്ഷകനും അവളോടുള്ള വെറുപ്പു മാറി ഇഷ്ടത്തിലാകുകയാണ്.

വിവാഹിതനായ നായകൻ നായികയോട് പ്രണയമോ സെക്സോ പ്രകടിപ്പിക്കുന്നില്ലെങ്കിൽ നായിക അവനെ വശീകരിക്കാൻ അർദ്ധനഗ്നയായി ആടിപ്പാടും.(നായികയുടെ അമ്മായിക്കഥാപാത്രങ്ങളുടെ നിർദ്ദേശപ്രകാരം ബെഡ് റൂമിലായിരിക്കും ഇത് സംഭവിക്കുക) ജനൽ കർട്ടനുകൾ, നായികയുടെ വസ്ത്രം എന്നിവ പറക്കുന്ന തരത്തിൽ മുറിയിൽ കാറ്റു വീശും. നായകൻ കാൺകേ നായിക മുന്തിരിയോ ആപ്പിളോ നിർബന്ധമായും കടിച്ചിരിക്കണം.

നായിക അനാഥയാണെങ്കിൽ സിനിമയുടെ ക്ലൈമാക്സിൽ കറങ്ങിത്തിരിഞ്ഞ് സവർണ്ണനായ വില്ലന്റെ അവിഹിത സന്തതിയോ അല്ലെങ്കിൽ സവർണ്ണനായ നായകന്റെ മുറപ്പെണ്ണോ ആയിരിക്കും.

മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.

നായിക വളരെ തന്റേടിയും വാക് ചാതുരിയുമുള്ളവളാണെങ്കിൽ പച്ചക്കറിക്കടയിൽ/പല ചരക്കു കടയിൽ/ബസ്സിൽ/ഓട്ടോറിക്ഷകാരനോട് ബാക്കി കിട്ടാനുള്ള 50 പൈസക്ക് വേണ്ടി തല്ലു കൂടുന്ന സീനുണ്ടാവുന്ന തരത്തിൽ ചിത്രീകരിക്കാവുന്നതാണ്. നായികയുടെ വാക് സാമര്ത്ഥ്യ ത്തിൽ പെങ്ങളേന്ന് വിളിച്ച് എതിരാളി തോറ്റ് തുന്നം പാടണം.

ദാവണിക്കാരിയും പട്ട് പാവാടയിട്ട് വയൽ വരമ്പത്തൂടെ ഓടുന്ന ടൈപ്പാണ് നാട്ടുമ്പുറത്തെ നായിക.
നായിക എത്ര ലജ്ജാവതിയാണെങ്കിലും ഇടിമിന്നലോ മറ്റോ വന്നാൽ നായകനെ ഒരു ലജ്ജയും കൂടാതെ കെട്ടിപ്പിടിച്ചിരിക്കും.പലപ്പോഴും ആദ്യമായി നടക്കുന്ന ഈ കെട്ടിപ്പിടി,ദേഹത്ത് മറിഞ്ഞ് വീഴൽ രംഗങ്ങളാണ് നായകനും നായികയുമായി അടുക്കാൻ കാരണമാകുന്നത്.

അന്ധർ,കുട്ടികൾ,വൈകല്യമേറിയവരെ റോഡ് ക്രോസ് ചെയ്യിക്കാൻ സഹായിക്കുന്നവളാകണം നായിക.ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ആണെങ്കിൽ ഉത്തമ നായികമാരായിക്കഴിഞ്ഞു.
ജയിലിൽ പോകുന്ന നായകന്മാർക്ക് ചാരിത്ര്യം സൂക്ഷിച്ച് വർഷക്കണക്കിന് കാത്തിരിക്കുന്നവരാണ് പൊതുവേയുള്ളത്.

നായികക്ക് കടിക്കുവാൻ പലപ്പോഴും ഗുണ്ടയുടെ കൈയ്യാണുണ്ടാവുക. കടിച്ചിട്ടോടി രക്ഷപെടുന്ന നായികയുടെ പിറകേ എത്ര ആരോഗ്യവാനായ ഗുണ്ടയും കിലോമീറ്ററുകളോളം ഓടിയാലും നായികയുടെ ഏഴയലത്ത് എത്തിച്ചേരാൻ പറ്റുകയില്ല. നായിക അവസാനം നായകന്റെ നെഞ്ചത്ത് ഇടിച്ചാണ് നിൽക്കുക.ഗുണ്ടയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

സിനിമയിലുടനീളം കാട്ടുപോത്തിന്റെ ശൗര്യവും വീര്യവുമാണെങ്കിലും നായകന്റെ ഒറ്റ ആലിംഗനത്തിലോ ചുംബനത്തിലോ തരളിതയായി മസാൽദസ ആകുന്നത് ഒരു വിധം നായികമാർക്ക് നല്ലതാണ്.

നായിക ആരെയൊക്കെ പ്രേമിച്ചെന്നാകിലും ഫൈനല്ലി നായകന്റെ മാത്രം സ്വന്തമാണ്.ഇന്നലെ വരെപ്രേമിച്ച് കത്തയച്ച് കൊണ്ടിരുന്ന അമേരിക്കൻ ഡോക്ടറും മുറച്ചെറുക്കന്മാരുമായ രാജേട്ടൻ,പ്രേമേട്ടൻ തുടങ്ങിയവർക്കാണ് ഗുഡ് ലക്ക് ശോഭേ എന്ന് പറഞ്ഞ് പിൻവാങ്ങാനുള്ള ദുര്യോഗം പലപ്പോഴുമുണ്ടാവുക.

വില്ലൻ ബ്ലാക്ക്മെയിൽ ചെയ്താലും അത് രാജേട്ടനോട് പറയാതെ നീറി നീറിക്കഴിയുന്ന നായിക.ക്ലൈമാക്സി രാജേട്ടൻ തന്നെയാണീ ഇഷ്യൂ ഫിക്സ് ചെയ്യുന്നതെന്നും ഓർക്കണം.
നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേർ ആയിരിക്കും. നായികയുടെ നിഷ്ക്കളങ്ക സ്വഭാവത്തെ കാണിക്കുകയാണിത്.ഇത്രയും നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂപീസില്‍ വരാനും മടിക്കില്ല.

ഗ്രാമീണ നായിക പൊതുവേ പ്രേമത്തിനോ പ്രേമ പ്രകടനത്തിനോ മുൻകയ്യെടുക്കാറില്ല. അത് നായകന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നഗരത്തിലെ നായികക്ക് അതാ‍വാം. നായകന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമുള്ള അവകാശം നഗരത്തിലെ നായികക്കാണ്. ഇതിഷ്ടപ്പെടാതെ നാട്ടുമ്പുറത്ത്കാരിയും തുളസിക്കതിരും ചൂടിയ നായികമാരിലേക്ക് തിരിയുന്ന നായകനെയും കാണാവുന്നതാണ്.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 12:52 pm

Neelu wrote:
Minnoos wrote:
മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:08 pm

വില്ലന്മാരുമായി ബന്ധമുള്ളത്

വില്ലന്മാരുടെ സങ്കേതത്തിൽ പൊതുവേ ഉപയോഗശൂന്യമായ ടാർ വീപ്പകൾ അടുക്കി വച്ചിരിക്കുന്നു,ടയറുകൾ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം പെട്ടികൾ വെറുതേ അടുക്കിവച്ചിരിക്കുന്നു.ചങ്ങല,കയർ ഇവ ചുമ്മാതെ ഒരു റൂഫിൽ നിന്നും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.അനാവശ്യമായ ബൾബുകൾ അങ്ങിങ്ങായി കത്തിച്ചിട്ടിരിക്കുന്നു. ട്യൂബ് ലൈറ്റ് ഫ്യൂസായതു അൻപതെണ്ണം, ചാരി വച്ചിരിക്കുന്ന കുഴലുകൾ, ഗ്ലാസ്സ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന വാതിലുകൾ ഒക്കെ ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത ആണ്.
രഹസ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കൽ ,സ്വത്തുക്കളടങ്ങുന്ന രേഖയിൽ ഒപ്പിടീക്കൽ എന്നതൊക്കെയാണ് പണ്ട് കാലത്തുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം റിക്വയർമെന്റ്സ്.

അൽപ്പം വഷളന്മാരായ വില്ലൻമാരാണെങ്കിൽ നായിക ഡ്രസ്സ് മാറുന്നതോ കുളിക്കുന്നതോ ആയ രംഗങ്ങൾ ഒളിക്യാമറ വച്ച് പിടിച്ച് പിന്നീട് നായികമാരെ ക്ലൈമാക്സിനു തൊട്ടു മുമ്പു വരെ ബ്ലാക്ക് മെയിൽ ചെയ്യാവുന്നതാണ്.

നായകനെ തോല്പ്പി്ക്കാനുള്ള മറ്റൊരു വഴി നായകന്റെ അനിയനെയോ ഉത്തമസുഹൃത്തിനെയോ വശത്താക്കുന്നതാണെങ്കിലും മിക്കപ്പോഴും ക്ലൈമാക്സിനോടനുബന്ധിച്ച് ഇത്തരം നന്ദിയില്ലാത്തവർ തന്നെ കാലുമാറുകയോ അല്ലെങ്കിൽ വില്ലനെ വകവരുത്തുകയോ ചെയ്യുന്നു.പൂവർ ഗയ്സ്..!

കഴിവതും ഒരു പ്രഭാഷണത്തിനു ശേഷമേ ബലാൽസംഗമോ വെടിവയ്ക്കാനോ മറ്റേതെങ്കിലും തരത്തിൽ കൊല്ലാനോ വില്ലന്മാർ തുനിയുകയുള്ളു. ഈ ഇന്റർവെല്ലാണ് നായികക്കോ നായകനോ രക്ഷപെടാനുള്ള സമയം.

ക്ലൈമാക്സ് വരെ വില്ലത്തരത്തിൽ അപാരമായ കോൺഫിഡൻസുള്ളവർ അവസാനം പലപ്പോഴും നായകന്റെ കാലിൽപ്പിടിച്ച് കൊല്ലല്ലേയെന്ന് കരയുന്നവരാണ്.സകല സ്വത്തുക്കളും ഓഫർ ചെയ്യുകയും ആവാം.

പിറകിൽ നിന്നു കുത്തുവാനാണ് വില്ലനു പദ്ധതിയെങ്കിൽ അത് നായകനെ സൂചിപ്പിക്കുന്ന തരത്തിൽ അലറിയോ മറ്റേതെങ്കിലും തരത്തിലുള്ള ഇൻഡിക്കേഷൻസോ കൊടുക്കേണ്ടതാണ്.പലപ്പോഴും അലറിക്കൊണ്ട് ഓടി വരുന്ന വില്ലൻ നായകൻ ഒഴിഞ്ഞ് മാറുമ്പോൾ കാളവണ്ടിയുടെ ചക്രത്തിലോ ഗേറ്റിന്റെ കമ്പിയിലോ മറ്റെന്തെങ്കിലും കൂർത്ത വസ്തുക്കളിലോ കൊണ്ട് വില്ലന് ചരമം പ്രാപിക്കാവുന്നതാണ്.

പിന്നിൽ നിന്ന് കുത്തുക എന്നത് പലപ്പോഴും നായകന്റെ കൂടെയുള്ളതോ ബന്ധപ്പെട്ടവരോ മാത്രമായ വില്ലന്മാർക്ക് കൈവരുന്ന അവസരമാണ്.കഴിവതും കുത്തേറ്റയാൾ കുത്തിയാളെ ഓടി രക്ഷപെടുവാൻ പ്രേരിപ്പിക്കുന്നതാണ് കണ്ട് വരുന്നത്.

വാടകക്കൊലയാളികൾ മലയാളികൾ കുറവാണ്.പൂച്ചക്കണ്ണുള്ള ഉത്തരേന്ത്യക്കാരാണെങ്കിൽ ഉത്തമം.മലയാളി വില്ലന്മാർക്കെന്താ പ്രശ്നം ?

അന്യഭാഷാ മല്ലന്മാരായ ഇടിക്കാരാണെങ്കിൽ ഇടിക്കളത്തിലേക്ക് ചാടിയിറങ്ങി തല അങ്ങോട്ടും ഇങ്ങോട്ടും ഞൊട്ട ഇടുന്ന തരത്തിൽ വെട്ടിക്കാവുന്നതാണ്.പല്ല് കടിച്ചു പിടിച്ച് ചെവിയിൽ വിരലിട്ട് തിരിക്കുക എന്നതാണ് വില്ലന്മാർ പ്രയോഗിക്കുന്ന മറ്റൊരു മാനറിസം.

നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.

മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം.
വില്ലന്റെ ബോഡി ലാംഗ്വേജ് പതിയെ ആകും തോറും ക്രൂരതയുടെ അളവും കൂടും. ശാന്തനായ വില്ലനെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.പലപ്പോഴും സുന്ദരന്മാരായ വില്ലന്മാർക്കുള്ള റിക്വയർമെന്റ് നായികയോടൊത്ത് ഒരേയൊരു തവണ ശയിക്കുക എന്നത് മാത്രമാണ്.

അൾസേഷ്യൻ,ഡോബർമാൻ തുടങ്ങിയ നായ്കൾ,മുതലക്കുഞ്ഞുങ്ങൾ,വലിയ പ്രായമായ ചീങ്കണ്ണികളെയൊക്കെയാണ് പഴയ സിനിമകളിൽ വില്ലന്റെ സങ്കേതകങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്.

മാദകനൃത്തമോ ഡിസ്ക്കോയോ ഇവിടങ്ങളിൽ മസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:11 pm

nayakanmarude theernna
Back to top Go down
Sponsored content
PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   

Back to top Go down
 
ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!
View previous topic View next topic Back to top 
Page 1 of 16Go to page : 1, 2, 3 ... 8 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: