HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 9 ... 16  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:17 pm

മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം. 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:18 pm

Minnoos wrote:
മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം. 

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:19 pm

Minnoos wrote:
മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം. 

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:20 pm

Ammu wrote:
നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.

Narasimham......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:22 pm

Neelu wrote:
Ammu wrote:
നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.

Narasimham......

മിക്കവാറും ആക്ഷന്‍ സിനിമകളിലും ഇതൊക്കെ തന്നെയല്ലേ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:33 pm

ranjith wrote:
Binu wrote:

Ippol anagineyalla njanum sammathikkunnu...
pakshe ingane thanne aayirunnu....Anju varsham purakottu onnu thirinju nokkoo....Inaleyum kandu oru padam IG...

5 yrs backile kaaryam ippol paranjittu endhu kaaryam....

Ippozhum ithepoleyulla chila padangal irangarundu ennathum sathyamalle?
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 1:38 pm

Binu wrote:
ranjith wrote:

5 yrs backile kaaryam ippol paranjittu endhu kaaryam....

Ippozhum ithepoleyulla chila padangal irangarundu ennathum sathyamalle?

ithokke aaru sredikaan pogunnu...padam nalladaano adhu hit aagum....adhu ippol ivide nirathi ezhuti vaychirukunnadu muzuvan undenkilum....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 4:49 pm

പ്രകൃതി-കിളികൾ,മറ്റ് ജന്തുക്കൾ സിമ്പോളിസിസം

 • പ്രഭാതം പൊട്ടി വിരിയുന്നത് പുഴക്കടവിലോ മലയുടെ മുകളിലോ ആവുന്നതാണ് അഭികാമ്യം.

 • പക്ഷികൾ കൊക്കുരുമ്മുന്നത് – അതി ഭയങ്കരമായ ചുംബന സീനുകളെ സൂചിപ്പിക്കുന്നു.

 • പാമ്പുകൾ കെട്ടിപ്പുണരുന്നു – കട്ടിലിലേക്ക് നായകനും നായികയും ആലിംഗന ബദ്ധരായി വീണു കഴിഞ്ഞു.
 • മദ്യക്കുപ്പി പൊട്ടി നുരചിതറുന്ന ക്ലോസപ്പ് സീൻ – നായിക ബലാൽസംഗം ചെയ്യപ്പെടുന്നു.

 • നായികയുടെ മുടി അലങ്കോലമായിരിക്കുന്നു,ബെഡ്ഷീറ്റ് പുതച്ച് കൂനിക്കൂടി മുറിയുടെ മൂലയിലിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു,പൊട്ട് മാഞ്ഞിരിക്കുന്നു – നായിക ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു…!!

 • ചെറിയ രീതിയിൽ ഉലഞ്ഞ മുടിയോ,പൊസിഷൻ മാറിയ പൊട്ടോ ആണെങ്കിൽ - കാമുകന്റെയോ ഭർത്താവിന്റെയോ ആക്രാന്തത്തെ സൂചിപ്പിക്കാം.

 • കടലില്‍ തിരയടിക്കുന്നു,കാറ്റ് വീശുന്നു,കിളികളും മൃഗങ്ങളുമൊക്കെ ഓടി നടക്കുന്നു – കാലം കടന്നു പോവുന്നത് സൂചിപ്പിക്കാം.
 • BEEP 
 • കിന്നാരത്തുമ്പികൾ മോഡലിലുള്ള ചിത്രങ്ങളിലെ ഹും ഹും ഹും ശബ്ദം – കേട്ട് പണ്ട് സായിപ്പ് ചോദിച്ചു , നിങ്ങളുടെ സിനിമകളിൽ ഈ പുറത്ത് കിടന്നുരുണ്ട് ഹും ഹും ഹും എന്ന് പറയുന്നതിനേയാണോ സെക്സ് എന്ന് വിളിക്കുന്നതെന്ന്.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 4:52 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 4:56 pm

ജനറൽ സീനുകൾ /രംഗങ്ങൾ

 • ക്ലൈമാക്സ് സീനുകൾ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.

 • കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.

 • തിരക്കുള്ള ടൗണിൽക്കൊണ്ടു പോയി കാറ് പാർക്ക് ചെയ്താലും വിൻഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകൾ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിർത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.

 • നായകന്‍ അച്ഛനാണെങ്കില്‍ (നായകന്‍ വേണമെന്നില്ല നായകനോടൊപ്പം നില്ക്കുന്ന മറ്റേത് കഥാപാത്രവും) വീട്ടിലേക്ക് വരുമ്പോള്‍ നായകന്‍/ മറ്റൊരു കഥാപാത്രത്തിന്റെ വീടാണെന്നും വീട്ടുകാരാണെന്നും എസ്റ്റാബ്ലിഷ് ചെയ്യിക്കാൻ..ഗേറ്റ് കടന്നു വരുമ്പോള്‍ ഉമ്മറത്തിരിക്കുന്ന കുട്ടികള്‍ “ അച്ഛാ..” അകത്തേക്ക് തിരിഞ്ഞ് “ അമ്മേ ദാ അച്ഛന്‍ വന്നൂ....” (ഇത് നായകന്റെ വീടാണെന്നും നായകന്റെ കുട്ടികള്‍ - ഭാര്യ ആണെന്നും രജിസ്റ്റര്‍ ആയിക്കഴിഞ്ഞു)

 • ഇത് അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : “ അമ്മേ ദേ ചേട്ടന്‍ വന്നൂ...” (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)

 • ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴൻ/ആദിവാസി എർത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിർബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവർക്ക് പണം ഒരു വിഷയമല്ല.

 • മിക്ക സിനിമകളിലും സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാൽ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.

 • പട്ടണത്തിലെ റെസിഡെൻഷ്യൽ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാൽക്കാരന്റെ കുടത്തിൽ കൊള്ളും.

 • ആശാനേയ്..തമ്പുരാനേയ്...അണ്ണാാാ...എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിൾ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്...അല്ലെങ്കിൽ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകൻ ആ സമയം പുറം തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ സ്ലോമോഷനിൽ തിരിയാനുള്ള അവസരവുമാണിത്. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ് ഇന്ദ്രൻസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ.പൊതുവേ മെലിഞ്ഞ കൊമേഡിയന്മാരാണിത്തരം രംഗത്തിനുതകുക.

 • കറന്റടിക്കുമ്പോൾ ദേഹമാസകലം ഒരു നീലവെളിച്ചം പാഞ്ഞുനടക്കുന്നത് കാണിക്കാം.

 • നായകന് മികപ്പോഴും അവാർഡ് തുക,മത്സരത്തിന്റെ ഒക്കെ ഒന്നാം സമ്മാനം കിട്ടിയ പണം പത്ത് കോടി ലോട്ടറി അടിച്ചതിനേക്കാൾ ഉണ്ടാവും .ഈ സമ്മാനവും തുകയും വച്ചാണ് പല പദ്ധതികളും ഇയാൾ പ്ലാൻ ചെയ്യുന്നത്.അവസാനം ആ മത്സരത്തിൽ ഇദ്ദേഹമല്ലാതെ മറ്റാർക്കും ജയിക്കാനും കഴിയുന്നില്ല.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 5:10 pm

കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.[You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 5:23 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 5:37 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 5:50 pm

ബന്ധുക്കൾ

ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാbhiനയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.

നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ. സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 5:59 pm

Ammu wrote:
ബന്ധുക്കൾ

ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാbhiനയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.

Narasimhathile Jgathy

നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.

Narasimhathile thanne Kanaka

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ.

Sthiram ee veshathil ethykondirunnathu Mala aravindan...Ippol batten kaimariyirikkunnathu Salim Kumar
Thilakkathile kathapathram

സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.

Mikkavarum Philomina ( Sasneham)

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:13 pm

Binu wrote:
Ammu wrote:
ബന്ധുക്കൾ

ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാbhiനയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.

Narasimhathile Jgathy....Balettanile innocent

നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.

Narasimhathile thanne Kanaka.....balettanile nithya das

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ.

Sthiram ee veshathil ethykondirunnathu Mala aravindan...Ippol batten kaimariyirikkunnathu Salim Kumar
Thilakkathile kathapathram

സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.

Mikkavarum Philomina ( Sasneham)

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:26 pm

Ammu wrote:
പ്രകൃതി-കിളികൾ,മറ്റ് ജന്തുക്കൾ സിമ്പോളിസിസം

 • പ്രഭാതം പൊട്ടി വിരിയുന്നത് പുഴക്കടവിലോ മലയുടെ മുകളിലോ ആവുന്നതാണ് അഭികാമ്യം.

 • പക്ഷികൾ കൊക്കുരുമ്മുന്നത് – അതി ഭയങ്കരമായ ചുംബന സീനുകളെ സൂചിപ്പിക്കുന്നു.

 • പാമ്പുകൾ കെട്ടിപ്പുണരുന്നു – കട്ടിലിലേക്ക് നായകനും നായികയും ആലിംഗന ബദ്ധരായി വീണു കഴിഞ്ഞു. • മദ്യക്കുപ്പി പൊട്ടി നുരചിതറുന്ന ക്ലോസപ്പ് സീൻ – നായിക ബലാൽസംഗം ചെയ്യപ്പെടുന്നു.

 • നായികയുടെ മുടി അലങ്കോലമായിരിക്കുന്നു,ബെഡ്ഷീറ്റ് പുതച്ച് കൂനിക്കൂടി മുറിയുടെ മൂലയിലിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു,പൊട്ട് മാഞ്ഞിരിക്കുന്നു – നായിക ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു…!!

 • ചെറിയ രീതിയിൽ ഉലഞ്ഞ മുടിയോ,പൊസിഷൻ മാറിയ പൊട്ടോ ആണെങ്കിൽ - കാമുകന്റെയോ ഭർത്താവിന്റെയോ ആക്രാന്തത്തെ സൂചിപ്പിക്കാം.

 • കടലില്‍ തിരയടിക്കുന്നു,കാറ്റ് വീശുന്നു,കിളികളും മൃഗങ്ങളുമൊക്കെ ഓടി നടക്കുന്നു – കാലം കടന്നു പോവുന്നത് സൂചിപ്പിക്കാം. • BEEP  • കിന്നാരത്തുമ്പികൾ മോഡലിലുള്ള ചിത്രങ്ങളിലെ ഹും ഹും ഹും ശബ്ദം – കേട്ട് പണ്ട് സായിപ്പ് ചോദിച്ചു , നിങ്ങളുടെ സിനിമകളിൽ ഈ പുറത്ത് കിടന്നുരുണ്ട് ഹും ഹും ഹും എന്ന് പറയുന്നതിനേയാണോ സെക്സ് എന്ന് വിളിക്കുന്നതെന്ന്.     

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:36 pm

Ammu wrote:
ജനറൽ സീനുകൾ /രംഗങ്ങൾ

 • ക്ലൈമാക്സ് സീനുകൾ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.
 • കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.
 • തിരക്കുള്ള ടൗണിൽക്കൊണ്ടു പോയി കാറ് പാർക്ക് ചെയ്താലും വിൻഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകൾ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിർത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.
 • നായകന്‍ അച്ഛനാണെങ്കില്‍ (നായകന്‍ വേണമെന്നില്ല നായകനോടൊപ്പം നില്ക്കുന്ന മറ്റേത് കഥാപാത്രവും) വീട്ടിലേക്ക് വരുമ്പോള്‍ നായകന്‍/ മറ്റൊരു കഥാപാത്രത്തിന്റെ വീടാണെന്നും വീട്ടുകാരാണെന്നും എസ്റ്റാബ്ലിഷ് ചെയ്യിക്കാൻ..ഗേറ്റ് കടന്നു വരുമ്പോള്‍ ഉമ്മറത്തിരിക്കുന്ന കുട്ടികള്‍ “ അച്ഛാ..” അകത്തേക്ക് തിരിഞ്ഞ് “ അമ്മേ ദാ അച്ഛന്‍ വന്നൂ....” (ഇത് നായകന്റെ വീടാണെന്നും നായകന്റെ കുട്ടികള്‍ - ഭാര്യ ആണെന്നും രജിസ്റ്റര്‍ ആയിക്കഴിഞ്ഞു)
 • ഇത് അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : “ അമ്മേ ദേ ചേട്ടന്‍ വന്നൂ...” (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)
 • ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴൻ/ആദിവാസി എർത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിർബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവർക്ക് പണം ഒരു വിഷയമല്ല.
 • മിക്ക സിനിമകളിലും സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാൽ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.
 • പട്ടണത്തിലെ റെസിഡെൻഷ്യൽ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാൽക്കാരന്റെ കുടത്തിൽ കൊള്ളും.
 • ആശാനേയ്..തമ്പുരാനേയ്...അണ്ണാാാ...എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിൾ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്...അല്ലെങ്കിൽ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകൻ ആ സമയം പുറം തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ സ്ലോമോഷനിൽ തിരിയാനുള്ള അവസരവുമാണിത്. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ് ഇന്ദ്രൻസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ.പൊതുവേ മെലിഞ്ഞ കൊമേഡിയന്മാരാണിത്തരം രംഗത്തിനുതകുക.
 • കറന്റടിക്കുമ്പോൾ ദേഹമാസകലം ഒരു നീലവെളിച്ചം പാഞ്ഞുനടക്കുന്നത് കാണിക്കാം.
 • നായകന് മികപ്പോഴും അവാർഡ് തുക,മത്സരത്തിന്റെ ഒക്കെ ഒന്നാം സമ്മാനം കിട്ടിയ പണം പത്ത് കോടി ലോട്ടറി അടിച്ചതിനേക്കാൾ ഉണ്ടാവും .ഈ സമ്മാനവും തുകയും വച്ചാണ് പല പദ്ധതികളും ഇയാൾ പ്ലാൻ ചെയ്യുന്നത്.അവസാനം ആ മത്സരത്തിൽ ഇദ്ദേഹമല്ലാതെ മറ്റാർക്കും ജയിക്കാനും കഴിയുന്നില്ല.Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:40 pm

Ammu wrote:
ബന്ധുക്കൾ

ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാbhiനയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.

നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ. സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:43 pm

Binu wrote:
Ammu wrote:
ബന്ധുക്കൾ

ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാbhiനയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.

Narasimhathile Jgathy

നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.

Narasimhathile thanne Kanaka

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ.

Sthiram ee veshathil ethykondirunnathu Mala aravindan...Ippol batten kaimariyirikkunnathu Salim Kumar
Thilakkathile kathapathram

സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.

Mikkavarum Philomina ( Sasneham)
binuyettan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 6:46 pm

binu neelu ......

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ...jagathi ..kireedathile
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Jun 24, 2013 7:18 pm

Ammu wrote:
   binu    neelu ......

സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ...jagathi ..kireedathile

Malayogathile jagadeesh....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:49 am

ഡ്രസ് കോഡ്

പ്രേതങ്ങളും നഴ്സുമാരും എന്നും വെള്ള സാരി ഉടുക്കും, കാര്യസ്ഥന്മാർക്ക് പൊതുവേ ഷർട്ട് വേണമെന്നില്ല.വേലക്കാരി മുണ്ടും ബ്ലൗസും മാത്രമേ ധരിക്കുകയുള്ളു.മെഗാസ്റ്റാർ നായകന്‍ ആണെങ്കിൽ കൂളിങ്ങ് ഗ്ലാസ് പലവിധത്തിലുള്ളത് ആവശ്യമാണ്.

ഡ്രൈവറന്മാർ ആണെങ്കിൽ വെള്ളയോ കാക്കിയോ മസ്റ്റാണ്. ധനികന്റെ ഡ്രൈവറാണെങ്കിൽ ഒരു വെളുത്ത തൊപ്പിയുമാകാം.

യക്ഷികൾ എല്ലാം വെള്ള സാരിയുമുടുത്ത് മുടിയഴിച്ചിട്ട് പാട്ടും പാ‍ടി നടക്കും.ചുണ്ണാമ്പ് ഇവരുടെ ജന്മാവകാശമാണ്.

ഫ്രോഡ് യക്ഷികളാണെങ്കിൽ വെള്ളസാരി,ചിരട്ട,ടേപ്പ് റിക്കോർഡർ എന്നിവ മതിയാവും.

വനിതാ ക്ലബ്ബില്‍ പോകുന്ന മിക്ക സ്ത്രീകളും പട്ടുസാരി,സ്വർണ്ണ-വജ്രാഭരണ വിഭൂഷിതരായവർ,ലിപ്സ്റ്റിക്ക് കമ്പനിയുള്ളവർ, പൊമറേനിയൻ പട്ടി എന്നിവ സ്വന്തമായുള്ളവരായിരിക്കണം. മിസ്സിസ് കെ കെ നായർ, ഷീല ജോസഫ് പുന്നക്കാടൻ എന്നൊക്കെയുള്ള പേരുകളിലാവാം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുക.

വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല.എന്നാൽ കളക്റ്റർ,വക്കീൽ,ഐ എ എസ്സുദ്യോഗസ്ഥരായ സ്ത്രീകൾ വീട്ടിലാണെങ്കിൽപ്പോലും ധരിക്കുന്ന ബ്ലൗസിനു ഫുൾക്കൈയ്യും പുറം മുഴുവൻ മൂടിയതുമാണ്.

നായിക ടീച്ചറാണെങ്കില്‍ കയ്യില്‍ 2 മടക്കുള്ള കുട,ഏതെങ്കിലും പുസ്തകം നെഞ്ചില്‍ ചേർത്ത് പിടിച്ചത്,പിന്നെ ഹാൻഡ് ബാഗ്,ഒരു കണ്ണട എന്നിവയാവാം.

നായിക പത്രപ്രവർത്തകയാണെങ്കിൽ കണ്ണടയും ഖദർ കുർത്തയും നിർബന്ധം. ജന്മനാ തന്നെ സാമൂഹ്യപ്രവർത്തകയായിരിക്കും. നായിക കൊണ്ടുവരുന്ന ‘നന്മയുള്ള ഒരു ന്യൂസും‘ പത്രമുതലാളിയോ ചാനൽ എം ഡിയോ പ്രസിദ്ധീകരിക്കില്ല. ( പത്രപ്രവർത്തകയായ നായികയുടെ ഈ ‘ഡ്രസ്സ് കോഡ്’ മലയാള സിനിമയിൽ പൊളിച്ചടുക്കിയത് ‘അർജ്ജുനൻ സാക്ഷി‘ എന്ന സിനിമയിൽ കോസ്റ്റ്യൂമർ സമീറാ സനീഷ് ആണെന്ന് കൂടി ഈയവസരത്തിൽ പറയട്ടെ)

നായിക ടി വി ജേർണലിസ്റ്റ് ആണെങ്കിൽ ജീൻസും കുർത്തയുമായിരിക്കണം. ഇനി ഡ്രസ് കോഡ് എങ്ങിനെയായാലും സാമൂഹ്യപ്രതിബദ്ധത,ചാരിറ്റി,നന്മ എന്നിവ നിർബന്ധമായിരിക്കും.എത്ര പുരോഗമന ചിന്താഗതി ഉണ്ടായാലും ഒടുവിൽ നായകനെ വിവാഹം കഴിക്കാനും നായകന്റെ നെഞ്ചത്ത് കിടക്കാനും സ്വപ്നം കാണുന്നവളായിരിക്കണം നായിക.

നായികയോ സഹസ്ത്രീ കഥാപാത്രങ്ങളോ എത്ര ദരിദ്രരായിരുന്നാലും വിലകൂടിയ ഡിസൈനർ ചുരിദാറുകളോ സാരികളോ ധരിക്കണം. വീടിനകത്തോ അടുക്കളയിലോ ആയാലും ചുരിദാറിന്റെ ഷാളടക്കം ഫുൾ മേക്കപ്പിലായിരിക്കും (അതിനൊരപവാദം സംവിധായകൻ രഞ്ജിത്തിന്റെ ‘ഇന്ത്യൻ റുപ്പീ‘ എന്ന സിനിമയിലെ മല്ലികയുടെ കഥാപാത്രമാണ്)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:51 am

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:53 am

Kutty 2 min. kondu ithu vaayicho?
Back to top Go down
Sponsored content
PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   

Back to top Go down
 
ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!
View previous topic View next topic Back to top 
Page 2 of 16Go to page : Previous  1, 2, 3 ... 9 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: