HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

View previous topic View next topic Go down 
Go to page : Previous  1 ... 9 ... 14, 15, 16  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Thu Oct 16, 2014 3:59 pm

parutty wrote:
sandeep wrote:

song njaan ennaa kandee

egane undu

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Thu Oct 16, 2014 4:00 pm

sandeep wrote:
parutty wrote:

egane undu

enthina sandeepyettan kanan poyathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Thu Oct 16, 2014 5:17 pm

sandeep wrote:
Tintumon Enna Kodeeswaran - Santhosh Pandit New Movie
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Oct 21, 2014 4:52 pm

ithihaasa,,nalla movie aane... publicity okke kuravaane,,enkilum padam nannayi eduthitunde
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Oct 21, 2014 4:53 pm

ROHITH NAMBIAR wrote:
ithihaasa,,nalla movie aane...  publicity okke kuravaane,,enkilum padam nannayi eduthitunde

കണ്ടോ രോഹിതന്‍?? നല്ല മൂവി ആണെന്ന് കാത്തിരുന്നു..
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Oct 21, 2014 4:57 pm

Ammu wrote:
ROHITH NAMBIAR wrote:
ithihaasa,,nalla movie aane...  publicity okke kuravaane,,enkilum padam nannayi eduthitunde

കണ്ടോ രോഹിതന്‍?? നല്ല മൂവി ആണെന്ന് കാത്തിരുന്നു..

njan ithe ithrem divasam kaanande irikkarnnu...netil vannittu kaanam ennayirunnu udesham...pinne innale kaalath oru kt mirash class eduthu ithram cinemakal theateril poyi kaananam..puthumughangale prolsahippikkanam,,malayala cinemaye nasipikkaruth etc etc appo onnu poyi kandatha

kurache non veg comedy scenes ozhivaakiya..cmplt family entertainer aane
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Sun Oct 26, 2014 7:14 pm

“മണിച്ചിത്രത്താഴ്” എന്ന സിനിമയുടെ ചില സവിശേഷ പ്രത്യേകതകൾ ഇതാ നിങ്ങൾക്കായി…

1) ഷൂട്ടിങ്ങ് നിരോധനമുണ്ടായിരുന്ന പത്മനാഭപുരം പാലസിൽ , അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ സ്പെഷ്യൽ അനുവാദം വാങ്ങിയായിരുന്നു ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. പത്മനാഭപുരം കൊട്ടാരത്തിൽ വളരെ ചുരുക്കം ദിവസങ്ങൾ മാത്രമേ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചുള്ളൂ എന്നതിനാൽ, തൃപ്പൂണിത്തുറ ഹിൽ പാലസിലും ഒരുപാട്ഭാഗങ്ങൾ ഷൂട്ട്ചെയ്യേണ്ടി വന്നു. ഒടുവിൽ , രണ്ടും കൂടെ ചേർന്നതായിരുന്നു സിനിമയിൽ നാം കണ്ട മാടമ്പിള്ളി തറവാട്.
2) സംവിധായകൻ ഫാസിലിനൊപ്പം, മറ്റു പ്രശസ്ത സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ, സിദ്ദിക്ക് – ലാൽ തുടങ്ങിയവർ ഓരോ യൂണിറ്റുകളായി പിരിഞ്ഞ്, ഓരോ ഭാഗങ്ങൾ ഷൂട്ട് ചെയ്താണ്  “മണിച്ചിത്രത്താഴ്” പൂർത്തിയാക്കിയത്. പ്രിയദർശനു വേണ്ടിയും, സിദ്ദിക്ക്-ലാലുമാർക്കു വേണ്ടിയും പ്രശസ്ത ഛായാഗ്രാഹകൻ വേണുവും, സിബിമലയിലിനു വേണ്ടി സണ്ണിജോസഫും, മുഖ്യ സംവിധായകനായ ഫാസിലിനു വേണ്ടി ആനന്ദക്കുട്ടനുമാണ് ക്യാമറ ചലിപ്പിച്ചത്.
3) ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം, “പലവട്ടം പൂക്കാലം” എന്ന പാട്ട് തുടങ്ങിയവയാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. തുടക്കത്തിലെ “ഇന്നസെന്റ് – ഗണേഷ്” കോമഡിയും, കുതിരവട്ടം പപ്പുവിന്റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക്-ലാലുമായിരായിരുന്നു. “പഴംതമിഴ് പാട്ടിഴയും” എന്ന പാട്ടിലെ പ്രധാന ഭാഗങ്ങളുടെ പിന്നിൽ സിബിമലയിലായിരുന്നു. എന്നാൽ , ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിലെ  മർമ്മപ്രധാനമായ മറ്റെല്ലാ രംഗങ്ങളും ഫാസിൽ തന്നെയാണ്
സംവിധാനം ചെയ്തത്.
4) “ഒരു മുറൈവന്ത് പാർത്തായാ” എന്ന ഗാനരംഗത്തിലെ പഴയകാലം ഷൂട്ട് ചെയ്യുമ്പോൾ, പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു. ആനന്ദക്കുട്ടൻ എന്ന
പരിചയസമ്പന്നനായ ക്യാമറാമാൻ , മഴയുടെ ലക്ഷണം പുറത്തറിയാത്ത
രീതിയിലായിരുന്നു ആ രംഗങ്ങൾ ഷൂട്ട് ചെയ്തത്.
5) മണിച്ചിത്രത്താഴിന്റെ കഥ പറയാനായി മധുമൂട്ടം എന്ന എഴുത്തുകാരൻ ഫാസിലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്, അതിലേറെ രസകരമായൊരു
കഥയാണ്. സോഫയിൽ ചാരിക്കിടന്നാണ് ഫാസിൽ കഥ കേൾക്കാൻ തുടങ്ങിയത്. ഒഴുക്കൻ മട്ടിൽ കഥ കേട്ടു തുടങ്ങിയപ്പോൾ, തുടക്കത്തിലേ ഫാസിലിന് മടുത്തു. അത് കൊണ്ട് തന്നെ, ആളെ ഒഴിവാക്കണം എന്ന രീതിയിലാണ് അദ്ദേഹം ബാക്കി ഭാഗം കേട്ടത്. എന്നാൽ , ആ കഥയുടെ പ്രധാന വശങ്ങളിലേക്ക് മധുമൂട്ടം എത്തിയപ്പോൾ ഫാസിലിന് ത്രില്ലായി. പിന്നീട്, അത് മുഴുവൻ കേട്ടു തീരുന്നത് വരെ, മധുമൂട്ടത്തിന്റെ മുന്നിൽ അമ്പരപ്പോടെ ഇരിക്കുകയായിരുന്നു ഫാസിൽ ! ഒടുവിൽ മധുമൂട്ടത്തിനെ കെട്ടിപ്പിടിച്ച്, അതിയായ ആഹ്ലാദത്താൽ “ഗ്രേറ്റ്” എന്ന് ഉറക്കെ വിളിച്ചു
പറഞ്ഞ്, അദ്ദേഹം പൊട്ടിച്ചിരിക്കുകയുണ്ടായി. ബാക്കി ചരിത്രമാണ്.
ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് “മണിച്ചിത്രത്താഴ്”.
ടി.വി.ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ ഏറ്റവും അധികം റേറ്റിംഗ് ലഭിക്കുന്ന സിനിമ.മലയാളത്തിലെ ഏതെങ്കിലും ഒരു ചാനലിൽ , ഏറ്റവും അധികം തവണ സംപ്രേഷണം ചെയ്യപ്പെട്ട സിനിമ എന്ന റെക്കാർഡും “മണിച്ചിത്രത്താഴ്” എന്ന അത്ഭുത സിനിമയ്ക്ക് സ്വന്തം. ഇനി ഇവിടെ എന്നെങ്കിലും സൃഷ്ടിക്കപ്പെടുമോ മറ്റൊരു “മണിച്ചിത്രത്താഴ്”???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Oct 27, 2014 8:34 am

സന്തൂ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Nov 03, 2014 9:00 am

ഇത് സിനിമാ സങ്കല്പം അല്ലേയല്ല....വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ വള്ളിക്കുന്നിന്റെ ഒരു രസകരമായ ലേഖനം....ഒന്ന് വായിച്ചു നോക്കൂ....ചിരിക്കാന്‍ ഏറെയുണ്ടിതില്‍

അംബാനിയുടെ തട്ടുകട റെഡി

മുകേഷ്‌ അംബാനിയുടെ തട്ടുകട അന്റിലിയയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തെട്ടിനു നടക്കും. ആകെ മൊത്തം ഇന്ത്യക്കാരുടെയും പേര് അംബാനിയണ്ണന്‍ കളഞ്ഞു കുളിച്ചിരിക്കുകയാണ് എന്നാണ്‌ എനിക്ക് പറയാനുള്ളത്. തെക്കന്‍ മുംബൈയില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ വെറും ഇരുപത്തേഴ് നിലകളിലായി അംബാനി തട്ടിക്കൂട്ടിയിട്ടുള്ളത് വെറും ഒരു തട്ടുകടയാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ നാലുമുറിക്കടകള്‍ ഒന്നിന് മുകളില്‍ ഒന്നായി വെച്ചത് പോലെ. ലോകത്തെ പണക്കാരുടെ പട്ടികയില്‍ നാലാമനായ മുകേഷേട്ടന്‍ ഇത്രയും വിനയാന്വിതനാവാന്‍ പാടില്ലായിരുന്നു.

അഞ്ചു പേര്‍ക്ക് താമസിക്കാനുള്ള ഈ വീടിന് വെറും എണ്ണായിരം കോടി രൂപ മാത്രമാണ് മുകേഷേട്ടന്‍ ഇറക്കിയിരിക്കുന്നത്. പിശുക്കുന്നതിനും ഒരു കണക്കില്ലേ. ആളൊന്നിന് രണ്ടായിരം കോടി പോലുമായില്ല. ആവശ്യത്തിന് കാശിറക്കാതെ ലോകത്തിലെ നാലാമത്തെ പണക്കാരന്‍ എന്ന് പറഞ്ഞിട്ടെന്താ കാര്യം. രണ്ടായിരത്തി പതിനാലില്‍ ഒന്നാമത്തെ പണക്കാരനായി മാറുമത്രേ!. അറ്റ്ലീസ്റ്റ് ഒരാള്‍ക്ക്‌ അയ്യായിരം കോടി നിരക്കില്‍ അഞ്ചു പേര്‍ക്ക് ഇരുപത്തയ്യായിരം കോടി ചിലവാക്കിയിരുന്നെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അല്പമെങ്കിലും പറഞ്ഞു നില്‍ക്കാമായിരുന്നു. ഇതിപ്പോള്‍ രണ്ട് ബില്യന്‍ ഡോളര്‍ എന്നൊക്കെ പറയുമ്പോള്‍ മുകേഷേട്ടനെ സംബന്ധിച്ചിടത്തോളം ഖാജാ ബീഡി വലിച്ചത് പോലെയേ ഉള്ളൂ.

അന്‍പത്തിമൂന്ന് വയസ്സുള്ള മുകേഷേട്ടന്‍, ഭാര്യ നീത (പെണ്ണായതു കൊണ്ടാണ് വയസ്സ് പറയാത്തത്. ജനിച്ചത് തൊള്ളായിരത്തി അറുപത്തി മൂന്നിലാണ് ) മക്കളായ ആകാശ്‌, അനന്ത്, ഇഷ എന്നിവര്‍ ഏറ്റവും മുകളിലത്തെ നിലയിലാണ് അന്തിയുറങ്ങുക എന്ന് പറഞ്ഞു കേട്ടു. ഇവര്‍ അഞ്ചു പേരുടെ ശുശ്രൂഷക്ക് വെറും അറുന്നൂറ് ജോലിക്കാരെ മാത്രമാണ് വെച്ചിട്ടുള്ളത്. അറുപിശുക്കന്‍ എന്നല്ലാതെ മുകേഷേട്ടനെ നമ്മള്‍ എന്താണ് വിളിക്കുക. അത് പോട്ടേന്ന് വെക്കാം. ഉള്ള പണിക്കാരെ വെച്ചു അവര്‍ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്തോളും. അതുപോലെയല്ലല്ലോ വിരുന്നു വരുന്നവരുടെ കാര്യം. ആദ്യമെത്തുന്ന നൂറ്റി അറുപതു പേര്‍ക്ക് മാത്രമേ വീട്ടിനുള്ളില്‍ കാറ് പാര്‍ക്ക്‌ ചെയ്യാന്‍ പറ്റൂവത്രേ. കേട്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. ബാക്കിയുള്ളവരൊക്കെ കാറ് മുറ്റത്തെ പോര്‍ച്ചിലിടണം. ഇതിലധികം ഒരു നാണക്കേട് വേറെയുണ്ടോ? ലോകത്തെ ഏറ്റവും പണം ചിലവഴിച്ച വീടാണ്, ഇരുപത്തേഴ് നിലയുണ്ട് എന്നൊക്കെയാണ് പുറത്തെ സംസാരം. ബട്ട്‌ യു നോ, ടെറസിനു മുകളില്‍ മൂന്നേ മൂന്ന് ഹെലിക്കോപ്റ്ററേ വെക്കാന്‍ പറ്റൂ.. അഞ്ചു പേരുള്ള വീട്ടിന് മൂന്ന് ഹെലിക്കോപ്റ്റര്‍. അവിടെയും രണ്ടെണ്ണം പിശുക്കി. ഒരു ടോട്ടല്‍ നാറ്റക്കേസ് തന്നെ. :teasing:

ലോകത്തെ ഒന്നാം നമ്പര്‍ പണക്കാരനായ ബില്‍ ഗേറ്റ്സ്‌ മൂന്ന് മുറി വീട്ടിലാണ് കഴിയുന്നത് എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. പുള്ളി സ്വന്തമായി അലക്കുന്നു, ഇസ്തിരിയിടുന്നു, ചായ ഉണ്ടാക്കുന്നു, സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്യുന്നു... അങ്ങനെ പലതും. ഇതൊന്നും കേട്ട് നമ്മള്‍ കുലുങ്ങരുത് മുകേഷേട്ടാ... അയാള്‍ക്ക്‌ മുടിഞ്ഞ വട്ടാണ്. പോയി പണി നോക്കാന്‍ പറ..മുകേഷേട്ടനോട് എനിക്കൊന്നേ പറയാനുള്ളൂ. സായിപ്പ് പലതും പറയും. പലതും എഴുതും. അതൊന്നും നമ്മള്‍ കാര്യമാക്കരുത്. മുംബൈയില്‍ അറുപതു ലക്ഷം പേര്‍ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്, പത്ത്‌ ലക്ഷം പേര്‍ ചേരിയിലാണ്, അവിടെ കക്കൂസില്ല, കുളിമുറിയില്ല തുടങ്ങി നമ്മള്‍ ഇന്ത്യക്കാരെ മുഴുവന്‍ നാറ്റിക്കാന്‍ അവര്‍ ഇങ്ങനെ പലതും പറയുന്നുണ്ട്. ഇതൊക്കെ കേട്ട് മനം മടുത്തിട്ടാണ് ഏട്ടന്‍ വീട് പണിയുടെ ചെലവ് ചുരുക്കിയത് എന്നറിയാം. കഴിയുമെങ്കില്‍ പത്തോ അഞ്ഞൂറോ ഏക്കര്‍ സ്ഥലം കൂടി വാങ്ങിച്ചു മുറ്റത്ത് ഒരു എയര്‍ ബസ് A380 ഇറങ്ങാന്‍ പറ്റിയ എയര്‍പോര്‍ട്ട് പണിയണം. എപ്പോഴാണ് ഒരത്യാവശ്യം വരുക എന്ന് പറയാന്‍ പറ്റില്ല. നല്ല വായു ഗുളിക കിട്ടണമെങ്കില്‍ പോലും അമേരിക്കയില്‍ പോകേണ്ടി വരുന്ന കാലമാണ്. വീട് വെക്കാന്‍ വഖഫ്‌ ബോര്‍ഡുകാര്‍ സ്ഥലം തന്നത് പോലെ നല്ല കാശിറക്കിയാല്‍ നാട്ടുകാര്‍ ഇനിയും സ്ഥലം തരും. പണം കിട്ടിയാല്‍ എന്തും വിക്കുന്ന പരിഷകളാണ് ഇവിടെയൊക്കെയുള്ളത്. ഒരു ലാസ്റ്റ്‌ റിക്ക്വസ്റ്റ്‌ കൂടിയുണ്ട്. കഴിയുമെങ്കില്‍ ഒരു ഇരുപത്തിയേഴ് നില കൂടി ഇതിനു മുകളില്‍ പണിയണം. മുകളിലെ നിലയില്‍ മലര്‍ന്ന് കിടന്നാല്‍ ഹിമാലയം കാണണം. നമുക്ക് ഇന്ത്യയുടെ അഭിമാനമാണ് വലുത്.

മ്യാവൂ: പടിഞ്ഞാറന്‍ കാറ്റിന് ധാരാവിയിലെ ചേരിയില്‍ നിന്നുള്ള ബാഡ്‌ സ്മെല്ല് കേറി വരാതിരിക്കാന്‍ ജനവാതില്‍ തുറന്നിടരുത് എന്ന് പിള്ളാരോട് മറക്കാതെ പറയണം. പനിയും ജലദോഷവും വന്നാല്‍ പോകാന്‍ പാടാണ് മുകേഷേട്ടാ....
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Nov 03, 2014 12:28 pm

putye padom piduthom thodangya
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Mon Nov 03, 2014 1:35 pm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 4:40 pm

ഒരു രസികന്‍ ലേഖനം ഇതാ:

"ആദാമോടെ പയ്യന്‍ അക്കു"

സലിംകുമാറിന് ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത, ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച, സലിം അഹമ്മദിന്‍റെ, ആദാമിന്‍റെ മകന്‍ അബുവിനു തമിഴ് റീമേക്ക്. രജനികാന്ത്, ശ്രിയ ശരണ്‍, പ്രകാശ്‌ രാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി. വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ "ആദാമോടെ പയ്യന്‍ അക്കു". രജനി ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകളോടെയാണ് ചിത്രം ഇറങ്ങുന്നത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും ഡപ്പാംകൂത്ത്‌ പാട്ടുകളും നയന്‍താരയുടെ ഐറ്റം ഡാന്‍സുമെല്ലാം ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്. "അപ്പടി പോട് പോട് ..."എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്‍റെ remix ആണ് മറ്റൊരു പ്രത്യേകത.

അത്തര്‍ കച്ചവടക്കാരനായ അക്ബര്‍ എന്ന കഥാപാത്രമായാണ് രജനി എത്തുന്നത്‌. ഏര്‍വാടി എന്ന സ്ഥലത്ത് ആണ് അക്കു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അത്തര്‍ അക്ബറിന്‍റെ കച്ചവടം. ഇവിടെ ഡിയോഡറന്‍റ് വില്‍ക്കുന്ന പെണ്ണാണ് നയന്‍താര. രജനിയുടെ ഇന്‍ട്രോഡക്ഷന്‍ സീന്‍ ഇവിടെയാണ് തുടങ്ങുന്നത്. തല നിറച്ച് ചുരുണ്ട മുടിയും കഴുത്തിലും കയ്യിലും നിറയെ ചങ്ങലകളും ചെവിയില്‍ കമ്മലുകളും ഉള്ള കുറേ ഗുണ്ടകള്‍ നയന്‍താരയുടെ അടുത്ത് ഗുണ്ടാ പിരിവ് ചോദിക്കുന്നു. പുറമ്പോക്ക് ഭൂമിയില്‍ കച്ചവടം നടത്തുന്ന നയന്‍താര കാശു കൊടുത്തില്ലെന്ന് മാത്രമല്ല, തന്‍റെ ദാവണിയുടെ തുമ്പ് എടുത്തു അരയില്‍ കുത്തിയിട്ട് , "പോടാ പുറമ്പോക്ക്" എന്ന് പറഞ്ഞു അവരെ ആട്ടുന്നു.(തമിഴ്നാട്ടിലെ സ്ത്രീകള്‍ പറയുന്ന ഒരു വലിയ തെറിയാണ് ഇത്.) ഇതില്‍ കുപിതരായ ഗുണ്ടാ അണ്ണന്മാര്‍ നയന്‍താരയുടെ ഡിയോഡറന്‍റെല്ലാം വെറുതേ ചീറ്റിച്ചു കളയുകയും,
തടയാന്‍ ശ്രമിച്ച നയന്‍താരയെ കയറി പിടിക്കുകയും ചെയ്യുന്നു. പെട്ടെന്ന്, ഒരു സീല്‍ക്കാരത്തോടെ ഒരു ഡിയോഡറന്‍റ് പാഞ്ഞുവന്ന് ഒരു ഗുണ്ടയെ ഇടിച്ചു തെറിപ്പിക്കുന്നു. അയാള്‍ ഒരു കടയുടെ ഓടു തകര്‍ത്തു താഴെ വീഴുന്നു. ഈ ഡിയോഡറന്‍റ് കറങ്ങിത്തിരിഞ്ഞ് ചെല്ലുമ്പോള്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന അക്ബറിനെ (രജനികാന്ത്) കാണാറാവുന്നു. ഈ ഡിയോഡറന്‍റ് കുപ്പി കറങ്ങിത്തിരിഞ്ഞ്‌ രജനികാന്തിന്‍റെ രണ്ടു കക്ഷത്തിലും സ്പ്രേ ചെയ്ത ശേഷം തിരിച്ചു ചെന്ന് മറ്റൊരു ഗുണ്ടയെ കൂടി ഇടിച്ചു വീഴിക്കുന്നു. അയാള്‍ മണ്‍കലങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ ചെന്നുവീഴുന്നു.

പിന്നെ, അക്ബര്‍ ഗുണ്ടകള്‍ക്കിടയില്‍ പൂന്തു വിളയാടുന്നു. എല്ലാവരും നിലം പതിച്ചു കഴിയുമ്പോള്‍ രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം" (ശവം). ജീവനോടെ അവശേഷിക്കുന്ന ഗുണ്ടകള്‍ പടുതയില്ലാത്ത ജീപ്പില്‍ കയറി രക്ഷപെടുന്നു. പിന്നെ, നന്ദി സൂചകമായി നയന്‍താരയുടെ ഒരു ഐറ്റം ഡാന്‍സ് അരങ്ങേറുന്നു. കൂറ്റന്‍ അത്തര്‍ കുപ്പികളും ഡിയോഡറന്‍റ് കാനുകളും പശ്ചാത്തലത്തില്‍ വരുന്ന പടുകൂറ്റന്‍ സെറ്റ് ആണ് ഈ പാട്ടിനുവേണ്ടി കലാസംവിധായകന്‍ തോട്ടാമുരളി ഒരുക്കിയിരിക്കുന്നത്.

അക്ബറിന്‍റെ ഭാര്യയായി അഭിനയിക്കുന്നത് ശ്രിയാ ശരണ്‍ ആണ്. വീട്ടിലെ പശുവിനെയും മറ്റും വളര്‍ത്തുകയാണ് അവരുടെ ജോലി. രജനികാന്ത് തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്‍റെ അകിട്ടില്‍ നിന്നും പാലുകറന്ന് അടുക്കളയിലിരിക്കുന്ന പാത്രത്തിലേക്ക് തെറിപ്പിക്കുന്നത്, ഒരു കത്തി എറിഞ്ഞ് മുറ്റത്തെ വരിക്ക പ്ലാവില്‍ നിന്നും 6 ചക്ക ഒരുമിച്ചു വെട്ടിയിടുന്നത് എന്നിവ സ്റ്റൈല്‍ മന്നന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്.

അത്തറും ഊദും വാങ്ങിക്കാനായി ഖത്തറിനു പോകാന്‍ അക്ബര്‍ തീരുമാനിക്കുന്നിടത്താണ് കഥയുടെ ടേണിംഗ് പോയിന്‍റ്. രജനികാന്ത്, ഇതിനായി ട്രാവല്‍ ഏജന്‍സി നടത്തുന്ന പ്രകാശ്‌രാജിനെ കാണുന്നു.പണവുമായി വരാന്‍ പ്രകാശ്‌ രാജ് പറയുന്നു. കുടുക്ക പൊട്ടിച്ചു കിട്ടിയ പണവുമായി പിറ്റേന്ന് പ്രകാശ്‌രാജിനെ കാണാന്‍ പുറപ്പെടുന്ന രജനിയെ, വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച്, ഒന്നരമീറ്റര്‍ നീളമുള്ള വാക്കത്തിയും ചപ്രതലയും, വെള്ള ടാറ്റാ സുമോയുടെ പുറത്തേക്കു നീട്ടിപിടിച്ചു വരുന്ന, കറുത്ത ഗുണ്ടകള്‍ ആക്രമിക്കുന്നു. ഒന്നും രണ്ടുമല്ല, വെള്ളനിറത്തിലുള്ള 8 ടാറ്റാ സുമോ നിറച്ചാണ് ഗുണ്ടകള്‍ വരുന്നത്. ഇതാണ് ഇന്റര്‍വല്‍ പഞ്ച്. ഇടവേള കഴിഞ്ഞു തിരിച്ചു വരുമ്പോള്‍, അവരെയെല്ലാം കൊന്നൊടുക്കി, ടാറ്റാസുമോകള്‍ കൂട്ടിയിടിപ്പിച്ചു തീപിടിപ്പിച്ചു രജനികാന്ത് രക്ഷപെടുന്നു. തന്‍റെ ഇടിയുടെ ശക്തിയില്‍ അടുത്തുള്ള കരിമ്പനകളുടെ മുകളിലേക്ക് തെറിച്ചു പോയതുകൊണ്ടുമാത്രം ജീവന്‍ നഷ്ട്ടപ്പെടാതിരുന്ന ഗുണ്ടകളെ നോക്കി വീണ്ടും രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".

അവസാനം ഖത്തറിനു പോകാന്‍ പണം തികയാതെ വന്ന അക്ബര്‍ പശുക്കളെയും, മുറ്റത്തെ പ്ലാവും വില്‍ക്കുന്നു. പക്ഷേ, പ്ലാവ് ചതിച്ചു. പ്ലാവിന്‍റെ ഉള്ളു മുഴുവന്‍ പോട് ആയിരുന്നു. വിഷണ്ണനായി, തടിമില്ലില്‍ നിന്നും ഇറങ്ങിയ രജനികാന്ത് സ്ലോ മോഷനില്‍ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ "അപ്പിടി പോട്, പോട് ......." എന്ന പാട്ടിന്‍റെ Slow Version പശ്ചാത്തലത്തില്‍ വരുന്നു. പോടുപിടിച്ച മരക്കുറ്റിയെ നോക്കിയിരിക്കുന്ന അക്ബര്‍, ഖത്തര്‍ യാത്ര മാറ്റിവെക്കുന്നു. പശുവിനെ വിറ്റതും പ്ലാവ് വെട്ടിയതും തെറ്റായിരുന്നു എന്നു മനസിലാക്കുന്ന രജനി പശുവിനെ തിരികെ വാങ്ങിക്കാന്‍തീരുമാനിക്കുന്നു. പിന്നെ, തിണ്ണയുടെ കോണില്‍ കിടന്ന ഒരു ചക്കക്കുരു എടുത്ത് ഞൊട്ടിത്തെറിപ്പിക്കുന്നു. ചക്കക്കുരു ഒരു സീല്‍ക്കാരത്തോടെ കറങ്ങിത്തിരിഞ്ഞ്‌ വെട്ടിയ പ്ലാവിന്‍കുറ്റിയുടെ അടുത്തു ചെന്നു മണ്ണില്‍ കുത്തിനില്‍ക്കുന്നു. രജനി, തന്‍റെ പതിവ് സ്റ്റൈലില്‍ ചക്കക്കുരുവിന് ഒരു സല്യൂട്ട് കൊടുക്കുന്നിടത്ത് "ആദാമോടെ പയ്യന്‍ അക്കു" അവസാനിക്കുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 4:57 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 5:50 pm

അപ്പടി പോട്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 5:52 pm

ROHITH NAMBIAR wrote:
Ammu wrote:
ഒരു രസികന്‍ ലേഖനം ഇതാ:  

"ആദാമോടെ പയ്യന്‍ അക്കു"

അപ്പടി പോട്      

രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 5:53 pm

Ammu wrote:
ROHITH NAMBIAR wrote:

അപ്പടി പോട്      

രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".  
ponam ennu paranjal shavamano tamilil
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:03 pm

midhun wrote:
Ammu wrote:

രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".  
ponam ennu paranjal shavamano tamilil

ആ..അറിഞ്ഞു കൂടാ മിഥുനെ...ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ .... ചവം എന്നാ ഡെഡ് ബോഡിക്ക് തമിഴില്‍ പറഞ്ഞു കേട്ടിട്ടുള്ളത്
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:04 pm

Ammu wrote:
ROHITH NAMBIAR wrote:

അപ്പടി പോട്      

രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".  

athanu ee kathayileyum punch dialogue
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:05 pm

Ammu wrote:
midhun wrote:

ponam ennu paranjal shavamano tamilil

ആ..അറിഞ്ഞു കൂടാ മിഥുനെ...ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ ....   ചവം  എന്നാ  ഡെഡ് ബോഡിക്ക്   തമിഴില്‍ പറഞ്ഞു കേട്ടിട്ടുള്ളത്
ethu ezhuthyia aal undakkiyatharikkum.. ponam ennathu shavam aanekil pande malayalam comedy okae vannene
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:06 pm

chenniyil okke undayitte ithu kettitille ponam ennu paranjal savam...athengana tamil cinema kaananam tamil cinema aaro entho aayal ponathukke samam ennoru punch dialogue undallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:06 pm

ROHITH NAMBIAR wrote:
Ammu wrote:

രജനിയുടെ പഞ്ച് ഡയലോഗ്, " അത്തര്‍ അടിത്താല്‍ മണം, അക്ബര്‍ അടിത്താല്‍ പൊണം".  

athanu ee kathayileyum punch dialogue

സത്യമാ.. ..വായിച്ചു ചിരിച്ചു ചിരിച്ചു മതിയായി
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:07 pm

ROHITH NAMBIAR wrote:
Ammu wrote:

ആ..അറിഞ്ഞു കൂടാ മിഥുനെ...ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ ....   ചവം  എന്നാ  ഡെഡ് ബോഡിക്ക്   തമിഴില്‍ പറഞ്ഞു കേട്ടിട്ടുള്ളത്

chenniyil okke undayitte ithu kettitille  ponam ennu paranjal savam...athengana tamil cinema kaananam tamil cinema  aaro entho aayal ponathukke samam ennoru punch dialogue undallo
oh shariyano appol.. njan ketitilla
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:07 pm

midhun wrote:
Ammu wrote:

ആ..അറിഞ്ഞു കൂടാ മിഥുനെ...ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ ....   ചവം  എന്നാ  ഡെഡ് ബോഡിക്ക്   തമിഴില്‍ പറഞ്ഞു കേട്ടിട്ടുള്ളത്
ethu  ezhuthyia aal undakkiyatharikkum.. ponam ennathu shavam aanekil pande malayalam comedy okae vannene

ponam alla machane ponam..deergham illa...sso ithu njan ippo engana ivied ezhuthua
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:09 pm

ROHITH NAMBIAR wrote:
Ammu wrote:

ആ..അറിഞ്ഞു കൂടാ മിഥുനെ...ഞാന്‍ ആദ്യായിട്ട് കേള്‍ക്കുകയാ ....   ചവം  എന്നാ  ഡെഡ് ബോഡിക്ക്   തമിഴില്‍ പറഞ്ഞു കേട്ടിട്ടുള്ളത്

chenniyil okke undayitte ithu kettitille  ponam ennu paranjal savam...athengana tamil cinema kaananam tamil cinema  aaro entho aayal ponathukke samam ennoru punch dialogue undallo

ആഹാ...അങ്ങിനെ ഉണ്ടോ??? ഞാന്‍ ഈ പാണ്ടി പടങ്ങള്‍ കാണാറെയില്ല അന്നും ഇന്നും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Fri Nov 07, 2014 6:12 pm

ROHITH NAMBIAR wrote:
midhun wrote:

ethu  ezhuthyia aal undakkiyatharikkum.. ponam ennathu shavam aanekil pande malayalam comedy okae vannene

ponam alla machane ponam..deergham illa...sso ithu njan ippo engana ivied ezhuthua
malayalathil ezhythikke.. samsaram- bharya aanennu paranju malayalam comedy undello.. athupole ponam vachu comedy enthukondu vannilla enna njan udeshichathu
Back to top Go down
Sponsored content

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   

Back to top Go down
 
ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!
View previous topic View next topic Back to top 
Page 15 of 16Go to page : Previous  1 ... 9 ... 14, 15, 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: