HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 9 ... 16  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:54 am

Ammu wrote:
Kutty 2 min. kondu ithu vaayicho?
eppol vayikan enikum nalla speed anu chechi. vayichu vayichu 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:55 am

parutty wrote:
Ammu wrote:
Kutty 2 min. kondu ithu vaayicho?
eppol vayikan enikum nalla speed anu chechi. vayichu vayichu 

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 9:56 am

Ammu wrote:
parutty wrote:

eppol vayikan enikum nalla speed anu chechi. vayichu vayichu 

enthe oru chiri.    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 12:52 pm

ഗാനരംഗം/ഡാൻസ്

പ്രേമിക്കുമ്പോഴും, വള്ളം തുഴയുമ്പോഴും, ഞാറു നടുമ്പോഴും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പൂസാകുമ്പോഴും, ഏതു ഫങ്ങ്ഷൻ നടക്കുമ്പോഴും, ഏതു ബർത്ത് ഡേയ്ക്ക് പോകുമ്പോഴും, ഏത് ബാറിൽ പോകുമ്പോഴും ഒക്കെ മിക്കവാറും നായകൻ/നായിക തന്നെ ഒരോ പാട്ട്, ചിത്ര/യേശുദാസിനേപ്പോലെ, മധുരമായങ്ങ് കാച്ചുകയാണ്.ആരെങ്കിലും പാടുകയാണെങ്കിൽ പാട്ടിന്റെ ബാക്കി പാടും,ഡാൻസിന്റെ അതിസങ്കീർണ്ണമായ താളത്തിനൊത്ത് തുള്ളും.

കല്യാണം കഴിഞ്ഞെങ്കിൽ ഒറ്റയൊരു പാട്ട് സീൻ കൊണ്ട് ആദ്യരാത്രിയും ഗർഭവും പ്രസവും കഴിക്കാവുന്നതാണ്.

കല്യാണം കൂടാന്‍ വരുന്നവരൊക്കെ നായകന്റെ/നായികയുടെ കൂടെ സംഘ നൃത്തം ചെയ്യാൻ വിധിക്കപ്പെട്ടവരാണ്.

ഡാൻസിനു പൊതുവേയുള്ള പശ്ചാത്തലങ്ങൾ കാളവണ്ടി ചക്രങ്ങൾ, കുടിലുകൾ, റാന്തൽ വിളക്കുകൾ, മണ്ണ്കൊണ്ട് കെട്ടിയ ചുവരുകൾ, ഇതിലെല്ലാം റബർ മരത്തിനു തേക്കുമ്പോലെ നൂറ്/ചുണ്ണാമ്പ് തേച്ചിട്ടുണ്ടാവും. ( ഇത് മറ്റൊരു ഡോക്കുമെന്റിനു തന്നെ സ്കോപ്പുള്ളതാണ്)

മാനത്ത് നിന്ന് പൊട്ടി വീഴുന്ന ഒരു പീസ്‌ അല്ലെങ്കിൽ മാദക നടി.സന്തോഷം വരുമ്പോള്‍ അവളുടെ കൂടെ ഒരു ഡാൻസ്. ഡാൻസില്ലാത്ത പാട്ട് രംഗമാണെങ്കിൽ സെലിബ്രറ്റി ഗായകരെ അവരായിത്തന്നെ അവതരിപ്പിക്കാവുന്നതാണ്.

ക്ലാസ്സിക്കൽ നൃത്തം അറിയാവുന്ന നായികയാണെങ്കിൽ നായകൻ ശാസ്ത്രീയ സംഗീതമറിഞ്ഞവനാവണം. പത്തിരുപത് വർഷമായി നൃത്തം അഭ്യസിക്കുന്ന നായികക്ക് ക്ലാസ്സിക്കൽ നൃത്തത്തിലെ പുതിയൊരു മുദ്ര പഠിപ്പിച്ച് കൊടുക്കാൻ തക്കവണം അറിവുള്ളവനാണെങ്കിൽ ബഹുകേമം.

നായിക-നായക ഡ്യുയറ്റിലെ ബി ജി എമ്മിൽ നായകനെ കാണാതെ ഒളിക്കുന്ന നായിക തെല്ലുസമയം കഴിഞ്ഞ് നായകനെ തിരയും പക്ഷേ, നായകൻ നായികയറിയാതെ അവളുടെ പുറകിലൂടെ വരും,നായിക നായകനുമായി കൂട്ടിയിടിച്ച് അത്ഭുതപ്പെടും. മിക്ക നായികമാർക്കും ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്.

കുട്ടിയുടെ/കുട്ടികളുടെ അച്ഛനമ്മമാരായ നായകനും നായികക്കും പാട്ട് സീനിൽ (അല്ലാതേയും) ഒരിക്കലും ചുംബിക്കാൻ കഴിയില്ല. ചുണ്ടുകൾ അടുത്തുവരുമ്പോഴേക്കും അവർക്കിടയിലേക്ക് കുട്ടികൾ കടന്നു വരും.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 12:55 pm

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 1:35 pm

Ammu wrote:
ഗാനരംഗം/ഡാൻസ്കുട്ടിയുടെ/കുട്ടികളുടെ അച്ഛനമ്മമാരായ നായകനും നായികക്കും പാട്ട് സീനിൽ (അല്ലാതേയും) ഒരിക്കലും ചുംബിക്കാൻ കഴിയില്ല. ചുണ്ടുകൾ അടുത്തുവരുമ്പോഴേക്കും അവർക്കിടയിലേക്ക് കുട്ടികൾ കടന്നു വരും.

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 1:40 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 1:52 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 2:55 pm

കോളേജ്/ക്യാമ്പസ്

 • കോളേജിന്റെ വരാന്തയിൽ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാൻസ് ചെയ്യുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ.

 • കോളേജിലെത്തുന്ന കൊമേഡിയന്മാരെയോ മറ്റ് സഹപാഠികളെയോ തോളിലേറ്റി ഒരു ജാഥയായി കൊണ്ടുവരിക എന്നത് കോളേജ് വിദ്യാർത്ഥികളുടെ മറ്റൊരു പ്രത്യേകതയാണ്.

 • മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാൻ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജിൽത്തന്നെ പഠിക്കുകയും വേണം.

 • ക്യാമ്പസ്‌ കഥയാണെങ്കിൽ പ്രധാനമായും ഒരു പള്ളീലച്ചൻ(ഫാദര്‍) ലക്ചററായോ ഹോസ്റ്റൽ വാർഡനായോ പ്രിൻസിപ്പളായോ ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം.

 • ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാണ് കോളേജിൽ കോമഡി കാണിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടർ.

 • ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എർത്ത് കൂട്ടുകാരൻ ഉണ്ടാവും. നായകന്റെ പ്രേമം പൊളിഞ്ഞാലും തെറ്റിദ്ധരിക്കപ്പെട്ടാലും നായകനേക്കാൾ സങ്കടം കൂടുതലുള്ളതും ഈ ഇഷ്യു ഫിക്സ് ചെയ്യാനുള്ള തന്ത്രവും ഈ കൂട്ടുകാരന്റെ ചുമതലയാണ്.

 • ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്.

 • ക്യാമ്പസ്/ടീനേജ് പിള്ളേരാണോ..തീർന്നു..ഇവർക്ക് മാതാപിതാക്കളിൽ നിന്ന് ഒരു തുള്ളി സ്നേഹം കിട്ടുകയില്ല. ഒക്കെ ഫ്രണ്ട്സ് ആയിരിക്കും.ഫ്രണ്ട്ഷിപ്പിന് വേണ്ടി ഇവർ മരിക്കാനും തയ്യാറാണ്.

 • നായകനോ നായികയോ അവരോട് ബന്ധപ്പെട്ടവരോ ആണെങ്കിൽ പഠനം,സ്പോർട്സ്, രാഷ്ട്രീയം, പ്രസംഗം,സംഗീതം,നൃത്തം തുടങ്ങി മിക്കയിനങ്ങളിലും ഒന്നാം സമ്മാനത്തിനർഹരാണ് എന്ന് മാത്രമല്ല എക്സാമിനു ഫസ്റ്റ് റാങ്ക് ഉറപ്പുമാണ്.

 • കലോൽസവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെൺകുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്.

 • കോളേജ് കുട്ടികൾ ഗാനം കേട്ടാൽ കൂട്ടമായി ഡാൻസ് ചെയ്യുന്നവരോ സംഘമായി നിന്ന് ഗാനത്തിന്റെ ഈണത്തിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും മന്ദബുദ്ധികളെപ്പോലെ തല ആട്ടുന്നവരോ ആണ്.

 • കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങൾക്കുള്ള മാർഗനിർദ്ദേശിയായി ഒരു അച്ചായൻ ഉണ്ടാവും.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 2:58 pm

Ammu wrote:
കോളേജ്/ക്യാമ്പസ്

 • കോളേജിന്റെ വരാന്തയിൽ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാൻസ് ചെയ്യുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ. • കോളേജിലെത്തുന്ന കൊമേഡിയന്മാരെയോ മറ്റ് സഹപാഠികളെയോ തോളിലേറ്റി ഒരു ജാഥയായി കൊണ്ടുവരിക എന്നത് കോളേജ് വിദ്യാർത്ഥികളുടെ മറ്റൊരു പ്രത്യേകതയാണ്. • മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാൻ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജിൽത്തന്നെ പഠിക്കുകയും വേണം. • ക്യാമ്പസ്‌ കഥയാണെങ്കിൽ പ്രധാനമായും ഒരു പള്ളീലച്ചൻ(ഫാദര്‍) ലക്ചററായോ ഹോസ്റ്റൽ വാർഡനായോ പ്രിൻസിപ്പളായോ ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം. • ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാണ് കോളേജിൽ കോമഡി കാണിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടർ. • ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എർത്ത് കൂട്ടുകാരൻ ഉണ്ടാവും. നായകന്റെ പ്രേമം പൊളിഞ്ഞാലും തെറ്റിദ്ധരിക്കപ്പെട്ടാലും നായകനേക്കാൾ സങ്കടം കൂടുതലുള്ളതും ഈ ഇഷ്യു ഫിക്സ് ചെയ്യാനുള്ള തന്ത്രവും ഈ കൂട്ടുകാരന്റെ ചുമതലയാണ്. • ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്. • ക്യാമ്പസ്/ടീനേജ് പിള്ളേരാണോ..തീർന്നു..ഇവർക്ക് മാതാപിതാക്കളിൽ നിന്ന് ഒരു തുള്ളി സ്നേഹം കിട്ടുകയില്ല. ഒക്കെ ഫ്രണ്ട്സ് ആയിരിക്കും.ഫ്രണ്ട്ഷിപ്പിന് വേണ്ടി ഇവർ മരിക്കാനും തയ്യാറാണ്. • നായകനോ നായികയോ അവരോട് ബന്ധപ്പെട്ടവരോ ആണെങ്കിൽ പഠനം,സ്പോർട്സ്, രാഷ്ട്രീയം, പ്രസംഗം,സംഗീതം,നൃത്തം തുടങ്ങി മിക്കയിനങ്ങളിലും ഒന്നാം സമ്മാനത്തിനർഹരാണ് എന്ന് മാത്രമല്ല എക്സാമിനു ഫസ്റ്റ് റാങ്ക് ഉറപ്പുമാണ്. • കലോൽസവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെൺകുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്. • കോളേജ് കുട്ടികൾ ഗാനം കേട്ടാൽ കൂട്ടമായി ഡാൻസ് ചെയ്യുന്നവരോ സംഘമായി നിന്ന് ഗാനത്തിന്റെ ഈണത്തിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും മന്ദബുദ്ധികളെപ്പോലെ തല ആട്ടുന്നവരോ ആണ്. • കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങൾക്കുള്ള മാർഗനിർദ്ദേശിയായി ഒരു അച്ചായൻ ഉണ്ടാവും.Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 5:22 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 5:28 pm

ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്.[You must be registered and logged in to see this image.]

Athu Daisy yile kathapathram ....

Enikku Salt & pepper movie yile Asif nte suhruthayi varunna oruthan undallo...avante kathapaathram super aayittundu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Tue Jun 25, 2013 6:38 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 10:21 am

ഡോക്കുമെന്റ്സ്- കമ്പ്യൂട്ടർ

ആർക്കെങ്കിലും അസുഖം വന്ന് ഗുരുതരമായി ആശുപത്രിയിലാണെന്ന് കാണിക്കണമെങ്കിൽ ഒരു കമ്പ്യൂട്ടർ മോനിട്ടറും ഒരു ഗ്രാഫും മതി. ഏക്കെന്ത് പൂക്കെന്തെന്നറിയാത്ത ഏത് സാധാരണക്കാരനായ നായകനോ ബന്ധുക്കൾക്കോ ഈ ഗ്രാഫ് കൃത്യമായി മനസിലാവുന്നതുമാണ്.

Wrong Password അല്ലെങ്കിൽ Password Accepted എന്ന് ഫ്ലിക്കറിംഗ് മോഡിൽ സ്ക്രീൻ മുഴുവൻ എഴുതിക്കാണിക്കുന്നത് നായകൻ ലോഗിൻ ചെയ്യുന്ന ഇ-മെയിൽ സിസ്റ്റത്തിന്റെയോ പ്രോഗ്രാമിന്റെയോ പ്രത്യേകതയാണ്.

വിൻഡോസിൽ ഫയൽ കോപ്പി ചെയ്യുന്നത് പോലെയാണ് പലപ്പോഴും ബാങ്ക് ട്രാൻസ്ഫറുകൾ നടക്കുക.
വൈറസ് ഡൗൺലോഡിംഗ് എന്ന് എഴുതിക്കാണിക്കുന്നത് സാധാരണമായിരുന്നു.

വില്ലന്റെ കംബ്ലീറ്റ് രഹസ്യങ്ങളും ഒരു ഫ്ലോപ്പിയിലോ സീഡിയിലോ ഒരു പവർ പോയിന്റ് പ്രസന്റേഷൻ പോലെ ഉണ്ടാക്കി സൂക്ഷിക്കുന്നതാണ്. എത്ര കോബ്ലിക്കേറ്റഡ് ആയ പാസ് വേർഡുകളാണെങ്കിൽ നായകനത് ഊഹിച്ച് കണ്ട് പിടിക്കാൻ സാധിക്കുന്നു.

കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഒരോ കീസ്ട്രോക്കിനും പി പി പി എന്നുള്ള ബീപ് സൗണ്ട് നിർബന്ധം.

ഇടക്കാലത്ത് ഒരു ഫ്ലോപ്പി ഡിസ്ക്കിലായിരുന്നു സസ്പെൻസ് മുഴുവന്‍. അവസാനം അതു കമ്പ്യൂട്ടറിൽ ഇട്ട് നോക്കുമ്പോൾ വില്ലന്മാരുടെ പ്ലാനിംഗ് അടങ്ങിയ ഒരു ഫുള്ള് വീഡിയോ തന്നെ ഉണ്ടാവും.(ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള -ഏറ്റവും കമ്പ്രസ് ചെയ്ത വീഡിയോ ആണെങ്കിലും മിനിമം പത്ത് എംബിയെങ്കിലുമുണ്ടാവും.)

കംമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന രേഖാചിത്രം മിക്കപ്പോഴും വില്ലന്മാരുടെ ഫോട്ടോയെ വെല്ലുന്നതാണ്.
ഇന്റലിജൻസ് റെയ്ഡ് നടത്തുമ്പോൾ കെട്ട് കണക്കിനുള്ള രേഖകൾ പരിശോധിക്കുന്നതിനു മുമ്പേ അറസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കും. പുലർച്ചെ വരെ പരിശോധിച്ച് ഒന്നും കിട്ടാത്തവരായി മടങ്ങാനാണ് ഭൂരിഭാഗം റെയ്ഡ് ഉദ്യോഗസ്ഥരുടെയും വിധി.

മിക്കപ്പോഴും കമ്പ്യൂട്ടറിന്റെ കീബോർഡിൽ ഒറ്റ കീ അമർത്തുമ്പോൾത്തന്നെ വീഡിയോ ചാറ്റിംഗോ ആവശ്യമായ വീഡിയോയോ മറ്റോ പ്രവർത്തനക്ഷമമാകും.

ഒരു സ്ട്രീമിംഗ് പ്രശ്നങ്ങളുമില്ലാതെ എത്ര സ്ലോ ഇന്റർനെറ്റ് കണക്ഷനും പ്രവർത്തിക്കുന്നു. വീഡിയോ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു എന്നതൊക്കെ സിനിമയിൽ മാത്രമുള്ള സംഗതികളാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 10:24 am

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 10:49 am

Valare satyham....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 11:34 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:07 pm

അച്ഛൻ,അമ്മ,കുടുംബം,തറവാട് (പ്രൗഡിയുള്ളതും ക്ഷയിച്ചതും )ഒരു അച്ഛൻ കാരണവർ..കുറേ ആണ്മക്കൾ..വലിയ കുടുംബം.ഒരേയൊരു പെങ്ങൾ സവർണ്ണനായ ഒരുവന്റെ കൂടെ ബോംബെക്കോ മദ്രാസിനോ ഒളിച്ചോടും. അവരിലുണ്ടാവുന്ന പുത്രൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മാവന്മാരുമായി പ്രശ്നങ്ങൾ, അപ്പൂപ്പനോ അമ്മൂമ്മയോ ആണ് പിന്നീടവന് ആകെയുള്ള സപ്പോർട്ട്.

നായികയുടെ അച്ഛനും അമ്മയും മിക്കവാറും മരിക്കുന്നത് ഒരു പ്ലെയിൻ ക്രാഷിൽ ആയിരിക്കും. ഇതിനുമ്മാത്രം പ്ലെയിനുകൾ ഇന്ത്യയിലുണ്ടോ എന്ന് സംശയമുണ്ട്.

നായകന് അച്ഛനോ അമ്മയോ എന്ന് വച്ചാൽ പൊതുവേ ഭയങ്കരമായ സ്നേഹമാണ്.എങ്കിലും അതിഭയങ്കരമായ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ അച്ഛനോ അമ്മയോ മരിച്ചിരിക്കും,അല്ലെങ്കിൽ വില്ലന്മാർ കൊന്നിരിക്കും.

വിപ്ലവം കളിച്ചോ/ഒളിവിൽ കഴിയുമ്പഴോ ഉണ്ടാവുന്ന അവിഹിത ബന്ധം. എല്ലാമറിഞ്ഞിട്ടും ഉള്ളിലൊതുക്കി മാതൃകഭാര്യയായി ഒരമ്മ.

“നിന്നെ എനിക്ക് കാണണ്ട” എന്നതാണ് നായകനെ തെറ്റിദ്ധരിക്കുമ്പോൾ അമ്മ പറയേണ്ടുന്ന ഡയലോഗ്.ഇദ്ദോട് കൂടി നായകന്റെ അവസാന പിന്തുണയും നഷ്ടപ്പെട്ട് നായകൻ തകരുകയാണമ്മേ..തകരുകയാണ്..!

എഞ്ചിനീയർ,സിവിൽ സർവീസ്,ഐപീയെസ്സ്,മന്ത്രി/എം എൽ എ സഹോദരന്മാർ ഉള്ള,പ്രൗഡിയുള്ള തറവാട്ടിൽ പാടത്ത് വിത്ത് വിതക്കാനും കൊയ്യാനും ഉഴുതാനും ഈ കംബ്ലീറ്റ് ഫാമിലി നല്ല കസവുമുണ്ടൊക്കെ ഉടുത്ത് വരും.അവിടെയും ഉണ്ട് മേല്പ്പുറഞ്ഞ സിവിൽ സർവ്വീസ്,ഐപീയെസ്സ് കാരൻ വരെ. തറവാട്ടിലെ വിളവെടുപ്പും കൃഷിയുടെ തുടക്കവും ഇവർ ഒന്നിച്ചേ നടത്തുകയുള്ളു.

അച്ചന്റെ/അമ്മയുടെ സപ്തതിക്ക് ഒരു ഡാൻസും പാട്ടും. എല്ലാരും കൈകോർത്ത് തന്നെ വേണം. നല്ല വീട്,ഭയങ്കര സ്നേഹം എന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇത്തരം രംഗത്തിന് അഭികാമ്യം.
നല്ല തറവാട്ടുകാരുടെ ജന്മാവകാശമാണ് ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം പള്ളിപ്പെരുന്നാൾ എന്നിവ ഏറ്റെടുത്ത് നടത്തൽ. പലപ്പോഴും വില്ലൻ ഫാമിലി ഇതിന് പ്രശ്നങ്ങളുണ്ടാക്കുകയാണ്.

മാഷമ്മാരായ അച്ഛന്മാരെല്ലാം വളരെയധികം ഡീസന്റുകൾ, പക്ഷേ ഇവരുടെ വാക്ക് പാലിക്കാൻ വേണ്ടി മാത്രം നിരവധി നായികമാർ വേറെ കല്യാണം കഴിച്ച് പോയിട്ടുണ്ട്.അല്ലെങ്കിൽ ഈ മാഷന്മാരായ പിതാക്കന്മാർ വാക്കിനു വിലയ്യില്ലാത്തവനായി ആത്മഹത്യ ചെയ്ത് കളയുമെന്ന് ഭീഷണിപ്പെടുത്തും.

നായികയുടെയോ നായകന്റെയോ അച്ഛൻ അഭിമാനിയോ/ദുരഭിമാനിയോ കേസ് നടത്തി തോറ്റ് ആത്മഹത്യ ചെയ്യുന്നവനുമാണ്.

പഴയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കേശുപിള്ളയുടെ കൊച്ചുമകനായിരിക്കും മിക്കവാറും നായകൻ,അച്ഛൻ ആയപ്പോഴേക്കും കമ്യൂണിസ്റ്റ്/വിപ്ലവ സഖാവായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ്കാരോട് അൽപ്പം വേദന കലർന്ന സഹതാപമാണ്.പാർട്ടി വഴി വിട്ട് പോയി എന്നതായിരിക്കും അതിനുള്ള കാരണം. ഇതൊക്കെയാണെങ്കിലും പാർട്ടി സെക്രട്ടറിയോട് ഏടാ പോടാ ബന്ധമാണിങ്ങോർക്ക്.

ക്ഷയിച്ച് പോയ തറവാടുകളോ ഇല്ലങ്ങളോ കാണിക്കുമ്പോൾ നിർബന്ധമായും ഒരു ശാപ്പാട് രാമനേയോ മാനസിക വൈകല്യം ബാധിച്ച ഒരു നമ്പൂതിരിയേയോ കാണിക്കാവുന്നതാണ്.ഏകദേശം ഒരേ പ്രായമുള്ള മൂന്നോളം മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടെങ്കിൽ കലക്കി.

എത്ര വിശന്നു വലഞ്ഞു ചാവാറായിവരുന്നവനായാലും സ്നേഹമയിയായ അമ്മ പറയും,നീ കുളിച്ചു വാ,എന്നിട്ട് വന്നു വല്ലതും കഴിക്ക്...കുളിച്ചാൽ മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു.

നായകന്റെ അച്ഛൻ ഏതെങ്കിലും സർക്കാർ സർവ്വീസിൽ ആയിരുന്നെങ്കിൽ മാതൃകാ അധ്യാപകൻ,മാതൃകാ പോലീസുകാരൻ എന്നീത്തരത്തിൽ അവാർഡുകൾ നേടി മികച്ച രീതിയിൽ പെൻഷൻ പറ്റിയവരായിരിക്കും. അഴിമതിക്കാരായ അച്ഛന്മാർ വില്ലന്മാർക്കുള്ളതാണ്.

തിർവാതിര തറവാട്ടിൽ മസ്റ്റാണ്.കഥകളിയുമുണ്ടെങ്കിൽ ബഹുകേമം. ആനയൊന്നോ രണ്ടോ തറവാട്ടിന്റെ സൈഡിൽ വേണമെന്ന് പറയേണ്ടതില്ലല്ലോ.

പ്രമാണികളാണെങ്കിൽ പുതുതായി ചാർജ്ജെടുക്കാന്‍ വന്ന സർക്കിൾ ഇൻസ്പെക്ടർ ഇവരുടെ തറവാട്ടിൽ വന്ന് തലകാണിച്ച് വരവറിയിക്കേണ്ടതാകുന്നു.ഇല്ലെങ്കിൽ.ഒരു ഡയലോഗ് "ഇതിനു മുമ്പിവിടെ വന്ന എല്ലാ ആപ്പീസറന്മാരും പാലക്കുന്നേലോ മംഗലത്തോ എത്തുകയാണ് പതിവ്"

അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്നില്ല.ഫോട്ടോ ആയാലും മതി.പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.പ്രിഥ്വിരാജാണ് നായകനെങ്കിൽ സുകുമാരന്റെ ഫോട്ടോ തന്നെ വേണ്ടി വരും.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:11 pm

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:14 pm

ഏകദേശം ഒരേ പ്രായമുള്ള മൂന്നോളം മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടെങ്കിൽ കലക്കി.[You must be registered and logged in to see this image.][You must be registered and logged in to see this image.]

എത്ര വിശന്നു വലഞ്ഞു ചാവാറായിവരുന്നവനായാലും സ്നേഹമയിയായ അമ്മ പറയും,നീ കുളിച്ചു വാ,എന്നിട്ട് വന്നു വല്ലതും കഴിക്ക്...കുളിച്ചാൽ മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു.
[You must be registered and logged in to see this image.]

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:24 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:29 pm

നായികാ-നായകൻ ബന്ധം ഉലച്ചിൽ/വിരഹം

നായികയെ നായകനിൽ നിന്നും അകറ്റാനായി വിമാനത്തിൽ എങ്ങോട്ടെങ്കിലും പറഞ്ഞു വിടലാണ് സാധാരണയായി കണ്ട് വരുന്നത്. ബംഗളൂർ,മദ്രാസ് തുടങ്ങി ഡെറാഡൂൺ വരെയായിരുന്നു പണ്ടെങ്കിലും അമേരിക്ക വരെ ചെന്ന് നിൽക്കുകയാണ്.പക്ഷേ നായകൻ വിചാരിച്ചാൽ ഇവിടെയെല്ലാം ഒറ്റയടിക്ക് ചെന്ന് നായികയെ ഇറക്കിക്കൊണ്ട് വരാവുന്നതാണ്.

നായികയുടെ അച്ഛന്റെ/ അമ്മയുടെ അപേക്ഷ പ്രകാരം നായകൻ മോശക്കാരനുക്ക് മോശക്കാരനായി അഭിനയിക്കുകയാണ്.മിക്കപ്പോഴും നായികയുടെ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുക,അല്ലെങ്കിൽ കൂട്ടുകാരിയെ ആണ് പ്രണയിച്ചതെന്ന് പറയുക
സൗഹൃദം നഷ്ടമാകുമെന്ന് കരുതി ജീവൻ പോയാലും പ്രണയം തുറന്ന് പറയാതിരിക്കുക, ഒടുക്കം അവളെ കെട്ടാൻ പോകുന്നവൻ യഥാർത്ഥ്യം മനസിലാക്കി നായകനു തന്നെ കെട്ടിച്ച് കൊടുക്കാൻ തയ്യാറാവുക ഒക്കെ സ്വാഭാവികം.

നായകനും നായികയും ശത്രുക്കളായി തുടങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും ബസ്സിലോ ബസ്സ്റ്റോപ്പിലോ വച്ച് ഒരു ഉടക്ക് ഉറപ്പാണ്.സിനിമയുടെ മുക്കാൽ ഭാഗത്തും ബദ്ധശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ ഒരു ദുർബല നിമിഷത്തിൽ പരസ്പര നന്മ മനസിലാക്കി ഒന്നു ചേരുകയാണ് പതിവ്.

സഹനടന്മാർ-നടികൾ-സഹായികൾ

നായകൻ നായികയേയും നായകന്റെ കൂട്ടുകാരൻ നായികയുടെ അല്പം സൌന്ദര്യം കുറഞ്ഞ കൂട്ടുകാരിയേയും ശിങ്കിടികൾ വേലക്കാരികളെയോ മാത്രം പ്രേമിക്കുന്നു.
വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മിൽ പ്രേമമാണെങ്കിൽ അതിനു സമ്മതം മൂളുന്ന നായകന് ഭാവിയിൽ സഹോദരിയുടെ മരണവാർത്ത അറിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

വില്ലന്റെ ക്രൂരത ഏൽക്കേണ്ടിവരുന്ന സഹായികളാണ് മരിക്കുന്നതിന്റെ സെക്കന്റുകൾക്ക് മുൻപേ നായകനോ നായകനോട് ബന്ധപ്പെട്ടവരോടോ ചില സത്യങ്ങൾ പറയേണ്ടത്.

നായകനെ വഞ്ചിച്ച് ശത്രുപാളയത്തിലെത്തിയ അനിയന്‍, മനസ്സ് മാറി കുടുംബാംഗങ്ങളോടൊപ്പം തിരികെ വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരെയും കാണുമ്പോഴും നായകന്റെ വക സമാധാനിപ്പിക്കലുണ്ടാവണ്ടേതാണ്.

എല്ലാമറിയുന്ന ശിങ്കിടി/കാര്യസ്ഥൻ/കുഞ്ഞമ്മാവൻ/അമ്മാവൻ രാമൻനായർ. ക്ലൈമാക്സിനു തൊട്ട് മുമ്പ് ഇനിയെന്നേക്കൊണ്ടിത് കാണാൻ വയ്യ എന്ന ഡയലോഗോടെ രഹസ്യം പുറത്ത് വിടുകയാണ്.
വീട്ടിൽ കൊണ്ട് വിടുന്ന മൂത്ത പെങ്ങളും കുട്ടികളും,ഒരു ജോലിയും ചെയ്യാത്ത ക്ണാപ്പനാ‍യ അളിയനും.

മിക്ക നന്മയുള്ള സ്ത്രീ കഥാപാത്രങ്ങളും എന്നും നായകന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വർണ്ണാഭരണങ്ങൾ നൽകി സഹായിക്കുന്നവരാണ്.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഒന്നിൽക്കൂടുതൽ അനിയന്മാരുണ്ടെങ്കിൽ അവരായിരിക്കും മൂത്ത ജേഷ്ഠന്റെ നന്മകൾ അനൗൺസ് ചെയ്ത് ഇളയ അനിയന്മാരെയും അളിയന്മാരെയും പെങ്ങന്മാരെയും ശാസിക്കുക. നായകൻ കമാന്നൊരക്ഷരം പറയുകയില്ല.ഇത്തരത്തിലുള്ള അനിയനോ കൂട്ടുകാരെനെയോ ആണ് നായകന് പകരമായി ഭാവിയിൽ വില്ലൻ കൊലപ്പെടുത്തുന്നത്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:34 pm

Ammu wrote:
അച്ഛൻ,അമ്മ,കുടുംബം,തറവാട് (പ്രൗഡിയുള്ളതും ക്ഷയിച്ചതും )ഒരു അച്ഛൻ കാരണവർ..കുറേ ആണ്മക്കൾ..വലിയ കുടുംബം.ഒരേയൊരു പെങ്ങൾ സവർണ്ണനായ ഒരുവന്റെ കൂടെ ബോംബെക്കോ മദ്രാസിനോ ഒളിച്ചോടും. അവരിലുണ്ടാവുന്ന പുത്രൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മാവന്മാരുമായി പ്രശ്നങ്ങൾ, അപ്പൂപ്പനോ അമ്മൂമ്മയോ ആണ് പിന്നീടവന് ആകെയുള്ള സപ്പോർട്ട്.

നായികയുടെ അച്ഛനും അമ്മയും മിക്കവാറും മരിക്കുന്നത് ഒരു പ്ലെയിൻ ക്രാഷിൽ ആയിരിക്കും. ഇതിനുമ്മാത്രം പ്ലെയിനുകൾ ഇന്ത്യയിലുണ്ടോ എന്ന് സംശയമുണ്ട്.

നായകന് അച്ഛനോ അമ്മയോ എന്ന് വച്ചാൽ പൊതുവേ ഭയങ്കരമായ സ്നേഹമാണ്.എങ്കിലും അതിഭയങ്കരമായ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ അച്ഛനോ അമ്മയോ മരിച്ചിരിക്കും,അല്ലെങ്കിൽ വില്ലന്മാർ കൊന്നിരിക്കും.

വിപ്ലവം കളിച്ചോ/ഒളിവിൽ കഴിയുമ്പഴോ ഉണ്ടാവുന്ന അവിഹിത ബന്ധം. എല്ലാമറിഞ്ഞിട്ടും ഉള്ളിലൊതുക്കി മാതൃകഭാര്യയായി ഒരമ്മ.

“നിന്നെ എനിക്ക് കാണണ്ട” എന്നതാണ് നായകനെ തെറ്റിദ്ധരിക്കുമ്പോൾ അമ്മ പറയേണ്ടുന്ന ഡയലോഗ്.ഇദ്ദോട് കൂടി നായകന്റെ അവസാന പിന്തുണയും നഷ്ടപ്പെട്ട് നായകൻ തകരുകയാണമ്മേ..തകരുകയാണ്..!

എഞ്ചിനീയർ,സിവിൽ സർവീസ്,ഐപീയെസ്സ്,മന്ത്രി/എം എൽ എ സഹോദരന്മാർ ഉള്ള,പ്രൗഡിയുള്ള തറവാട്ടിൽ പാടത്ത് വിത്ത് വിതക്കാനും കൊയ്യാനും ഉഴുതാനും ഈ കംബ്ലീറ്റ് ഫാമിലി നല്ല കസവുമുണ്ടൊക്കെ ഉടുത്ത് വരും.അവിടെയും ഉണ്ട് മേല്പ്പുറഞ്ഞ സിവിൽ സർവ്വീസ്,ഐപീയെസ്സ് കാരൻ വരെ. തറവാട്ടിലെ വിളവെടുപ്പും കൃഷിയുടെ തുടക്കവും ഇവർ ഒന്നിച്ചേ നടത്തുകയുള്ളു.

അച്ചന്റെ/അമ്മയുടെ സപ്തതിക്ക് ഒരു ഡാൻസും പാട്ടും. എല്ലാരും കൈകോർത്ത് തന്നെ വേണം. നല്ല വീട്,ഭയങ്കര സ്നേഹം എന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇത്തരം രംഗത്തിന് അഭികാമ്യം.
നല്ല തറവാട്ടുകാരുടെ ജന്മാവകാശമാണ് ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം പള്ളിപ്പെരുന്നാൾ എന്നിവ ഏറ്റെടുത്ത് നടത്തൽ. പലപ്പോഴും വില്ലൻ ഫാമിലി ഇതിന് പ്രശ്നങ്ങളുണ്ടാക്കുകയാണ്.

മാഷമ്മാരായ അച്ഛന്മാരെല്ലാം വളരെയധികം ഡീസന്റുകൾ, പക്ഷേ ഇവരുടെ വാക്ക് പാലിക്കാൻ വേണ്ടി മാത്രം നിരവധി നായികമാർ വേറെ കല്യാണം കഴിച്ച് പോയിട്ടുണ്ട്.അല്ലെങ്കിൽ ഈ മാഷന്മാരായ പിതാക്കന്മാർ വാക്കിനു വിലയ്യില്ലാത്തവനായി ആത്മഹത്യ ചെയ്ത് കളയുമെന്ന് ഭീഷണിപ്പെടുത്തും.

നായികയുടെയോ നായകന്റെയോ അച്ഛൻ അഭിമാനിയോ/ദുരഭിമാനിയോ കേസ് നടത്തി തോറ്റ് ആത്മഹത്യ ചെയ്യുന്നവനുമാണ്.

പഴയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കേശുപിള്ളയുടെ കൊച്ചുമകനായിരിക്കും മിക്കവാറും നായകൻ,അച്ഛൻ ആയപ്പോഴേക്കും കമ്യൂണിസ്റ്റ്/വിപ്ലവ സഖാവായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ്കാരോട് അൽപ്പം വേദന കലർന്ന സഹതാപമാണ്.പാർട്ടി വഴി വിട്ട് പോയി എന്നതായിരിക്കും അതിനുള്ള കാരണം. ഇതൊക്കെയാണെങ്കിലും പാർട്ടി സെക്രട്ടറിയോട് ഏടാ പോടാ ബന്ധമാണിങ്ങോർക്ക്.

ക്ഷയിച്ച് പോയ തറവാടുകളോ ഇല്ലങ്ങളോ കാണിക്കുമ്പോൾ നിർബന്ധമായും ഒരു ശാപ്പാട് രാമനേയോ മാനസിക വൈകല്യം ബാധിച്ച ഒരു നമ്പൂതിരിയേയോ കാണിക്കാവുന്നതാണ്.ഏകദേശം ഒരേ പ്രായമുള്ള മൂന്നോളം മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടെങ്കിൽ കലക്കി.

എത്ര വിശന്നു വലഞ്ഞു ചാവാറായിവരുന്നവനായാലും സ്നേഹമയിയായ അമ്മ പറയും,നീ കുളിച്ചു വാ,എന്നിട്ട് വന്നു വല്ലതും കഴിക്ക്...കുളിച്ചാൽ മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു.

നായകന്റെ അച്ഛൻ ഏതെങ്കിലും സർക്കാർ സർവ്വീസിൽ ആയിരുന്നെങ്കിൽ മാതൃകാ അധ്യാപകൻ,മാതൃകാ പോലീസുകാരൻ എന്നീത്തരത്തിൽ അവാർഡുകൾ നേടി മികച്ച രീതിയിൽ പെൻഷൻ പറ്റിയവരായിരിക്കും. അഴിമതിക്കാരായ അച്ഛന്മാർ വില്ലന്മാർക്കുള്ളതാണ്.

തിർവാതിര തറവാട്ടിൽ മസ്റ്റാണ്.കഥകളിയുമുണ്ടെങ്കിൽ ബഹുകേമം. ആനയൊന്നോ രണ്ടോ തറവാട്ടിന്റെ സൈഡിൽ വേണമെന്ന് പറയേണ്ടതില്ലല്ലോ.

പ്രമാണികളാണെങ്കിൽ പുതുതായി ചാർജ്ജെടുക്കാന്‍ വന്ന സർക്കിൾ ഇൻസ്പെക്ടർ ഇവരുടെ തറവാട്ടിൽ വന്ന് തലകാണിച്ച് വരവറിയിക്കേണ്ടതാകുന്നു.ഇല്ലെങ്കിൽ.ഒരു ഡയലോഗ് "ഇതിനു മുമ്പിവിടെ വന്ന എല്ലാ ആപ്പീസറന്മാരും പാലക്കുന്നേലോ മംഗലത്തോ എത്തുകയാണ് പതിവ്"

അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്നില്ല.ഫോട്ടോ ആയാലും മതി.പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.പ്രിഥ്വിരാജാണ് നായകനെങ്കിൽ സുകുമാരന്റെ ഫോട്ടോ തന്നെ വേണ്ടി വരും.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:36 pm

Ammu wrote:
നായികാ-നായകൻ ബന്ധം ഉലച്ചിൽ/വിരഹം

നായികയെ നായകനിൽ നിന്നും അകറ്റാനായി വിമാനത്തിൽ എങ്ങോട്ടെങ്കിലും പറഞ്ഞു വിടലാണ് സാധാരണയായി കണ്ട് വരുന്നത്. ബംഗളൂർ,മദ്രാസ് തുടങ്ങി ഡെറാഡൂൺ വരെയായിരുന്നു പണ്ടെങ്കിലും അമേരിക്ക വരെ ചെന്ന് നിൽക്കുകയാണ്.പക്ഷേ നായകൻ വിചാരിച്ചാൽ ഇവിടെയെല്ലാം ഒറ്റയടിക്ക് ചെന്ന് നായികയെ ഇറക്കിക്കൊണ്ട് വരാവുന്നതാണ്.

നായികയുടെ അച്ഛന്റെ/ അമ്മയുടെ അപേക്ഷ പ്രകാരം നായകൻ മോശക്കാരനുക്ക് മോശക്കാരനായി അഭിനയിക്കുകയാണ്.മിക്കപ്പോഴും നായികയുടെ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുക,അല്ലെങ്കിൽ കൂട്ടുകാരിയെ ആണ് പ്രണയിച്ചതെന്ന് പറയുക
സൗഹൃദം നഷ്ടമാകുമെന്ന് കരുതി ജീവൻ പോയാലും പ്രണയം തുറന്ന് പറയാതിരിക്കുക, ഒടുക്കം അവളെ കെട്ടാൻ പോകുന്നവൻ യഥാർത്ഥ്യം മനസിലാക്കി നായകനു തന്നെ കെട്ടിച്ച് കൊടുക്കാൻ തയ്യാറാവുക ഒക്കെ സ്വാഭാവികം.

നായകനും നായികയും ശത്രുക്കളായി തുടങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും ബസ്സിലോ ബസ്സ്റ്റോപ്പിലോ വച്ച് ഒരു ഉടക്ക് ഉറപ്പാണ്.സിനിമയുടെ മുക്കാൽ ഭാഗത്തും ബദ്ധശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ ഒരു ദുർബല നിമിഷത്തിൽ പരസ്പര നന്മ മനസിലാക്കി ഒന്നു ചേരുകയാണ് പതിവ്.

സഹനടന്മാർ-നടികൾ-സഹായികൾ

നായകൻ നായികയേയും നായകന്റെ കൂട്ടുകാരൻ നായികയുടെ അല്പം സൌന്ദര്യം കുറഞ്ഞ കൂട്ടുകാരിയേയും ശിങ്കിടികൾ വേലക്കാരികളെയോ മാത്രം പ്രേമിക്കുന്നു.
വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മിൽ പ്രേമമാണെങ്കിൽ അതിനു സമ്മതം മൂളുന്ന നായകന് ഭാവിയിൽ സഹോദരിയുടെ മരണവാർത്ത അറിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

വില്ലന്റെ ക്രൂരത ഏൽക്കേണ്ടിവരുന്ന സഹായികളാണ് മരിക്കുന്നതിന്റെ സെക്കന്റുകൾക്ക് മുൻപേ നായകനോ നായകനോട് ബന്ധപ്പെട്ടവരോടോ ചില സത്യങ്ങൾ പറയേണ്ടത്.

നായകനെ വഞ്ചിച്ച് ശത്രുപാളയത്തിലെത്തിയ അനിയന്‍, മനസ്സ് മാറി കുടുംബാംഗങ്ങളോടൊപ്പം തിരികെ വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരെയും കാണുമ്പോഴും നായകന്റെ വക സമാധാനിപ്പിക്കലുണ്ടാവണ്ടേതാണ്.

എല്ലാമറിയുന്ന ശിങ്കിടി/കാര്യസ്ഥൻ/കുഞ്ഞമ്മാവൻ/അമ്മാവൻ രാമൻനായർ. ക്ലൈമാക്സിനു തൊട്ട് മുമ്പ് ഇനിയെന്നേക്കൊണ്ടിത് കാണാൻ വയ്യ എന്ന ഡയലോഗോടെ രഹസ്യം പുറത്ത് വിടുകയാണ്.
വീട്ടിൽ കൊണ്ട് വിടുന്ന മൂത്ത പെങ്ങളും കുട്ടികളും,ഒരു ജോലിയും ചെയ്യാത്ത ക്ണാപ്പനാ‍യ അളിയനും.

മിക്ക നന്മയുള്ള സ്ത്രീ കഥാപാത്രങ്ങളും എന്നും നായകന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വർണ്ണാഭരണങ്ങൾ നൽകി സഹായിക്കുന്നവരാണ്.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഒന്നിൽക്കൂടുതൽ അനിയന്മാരുണ്ടെങ്കിൽ അവരായിരിക്കും മൂത്ത ജേഷ്ഠന്റെ നന്മകൾ അനൗൺസ് ചെയ്ത് ഇളയ അനിയന്മാരെയും അളിയന്മാരെയും പെങ്ങന്മാരെയും ശാസിക്കുക. നായകൻ കമാന്നൊരക്ഷരം പറയുകയില്ല.ഇത്തരത്തിലുള്ള അനിയനോ കൂട്ടുകാരെനെയോ ആണ് നായകന് പകരമായി ഭാവിയിൽ വില്ലൻ കൊലപ്പെടുത്തുന്നത്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   Wed Jun 26, 2013 12:58 pm

Ammu wrote:
നായികാ-നായകൻ ബന്ധം ഉലച്ചിൽ/വിരഹം

നായികയെ നായകനിൽ നിന്നും അകറ്റാനായി വിമാനത്തിൽ എങ്ങോട്ടെങ്കിലും പറഞ്ഞു വിടലാണ് സാധാരണയായി കണ്ട് വരുന്നത്. ബംഗളൂർ,മദ്രാസ് തുടങ്ങി ഡെറാഡൂൺ വരെയായിരുന്നു പണ്ടെങ്കിലും അമേരിക്ക വരെ ചെന്ന് നിൽക്കുകയാണ്.പക്ഷേ നായകൻ വിചാരിച്ചാൽ ഇവിടെയെല്ലാം ഒറ്റയടിക്ക് ചെന്ന് നായികയെ ഇറക്കിക്കൊണ്ട് വരാവുന്നതാണ്....Christain Brothers

നായികയുടെ അച്ഛന്റെ/ അമ്മയുടെ അപേക്ഷ പ്രകാരം നായകൻ മോശക്കാരനുക്ക് മോശക്കാരനായി അഭിനയിക്കുകയാണ്....Kalyanaraman.മിക്കപ്പോഴും നായികയുടെ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുക,അല്ലെങ്കിൽ കൂട്ടുകാരിയെ ആണ് പ്രണയിച്ചതെന്ന് പറയുക
..
സൗഹൃദം നഷ്ടമാകുമെന്ന് കരുതി ജീവൻ പോയാലും പ്രണയം തുറന്ന് പറയാതിരിക്കുക, ഒടുക്കം അവളെ കെട്ടാൻ പോകുന്നവൻ യഥാർത്ഥ്യം മനസിലാക്കി നായകനു തന്നെ കെട്ടിച്ച് കൊടുക്കാൻ തയ്യാറാവുക ഒക്കെ സ്വാഭാവികം....NIram

നായകനും നായികയും ശത്രുക്കളായി തുടങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും ബസ്സിലോ ബസ്സ്റ്റോപ്പിലോ വച്ച് ഒരു ഉടക്ക് ഉറപ്പാണ്.സിനിമയുടെ മുക്കാൽ ഭാഗത്തും ബദ്ധശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ ഒരു ദുർബല നിമിഷത്തിൽ പരസ്പര നന്മ മനസിലാക്കി ഒന്നു ചേരുകയാണ് പതിവ്....ee puzhayum kadannu...

Back to top Go down
Sponsored content
PostSubject: Re: ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!   

Back to top Go down
 
ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!
View previous topic View next topic Back to top 
Page 3 of 16Go to page : Previous  1, 2, 3, 4 ... 9 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: