HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 PHALITHA BINDUKKAL

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:40 pm

sErI wrote:
Minnoos wrote:

SERIKKU kittiya 8nte pani
എട്ടിന്‍റെ മാത്രല്ല.... പതിനെട്ടിന്‍റെ പണികള്‍ വരെ കിട്ടിയിട്ടുണ്ട്.....
oru akkidi thread ividevideyo undu athilittolooo
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:41 pm

Abhijit wrote:

 oru akkidi thread ividevideyo undu athilittolooo
അതെവിടെ...

Last edited by sErI on Sun Mar 01, 2015 3:43 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:42 pm

sErI wrote:
Minnoos wrote:

SERIKKU kittiya 8nte pani
എട്ടിന്‍റെ മാത്രല്ല.... പതിനെട്ടിന്‍റെ പണികള്‍ വരെ കിട്ടിയിട്ടുണ്ട്.....

athum poratte
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:43 pm

sErI wrote:
Abhijit wrote:

wait thappanam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:45 pm

Abhijit wrote:

wait thappanam

[You must be registered and logged in to see this link.]

etha
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:45 pm

parutty wrote:
Abhijit wrote:

wait thappanam

[You must be registered and logged in to see this link.]

etha
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 3:56 pm

sErI wrote:
സ്കൂളില്‍ പഠിക്കുന്ന കാലം

അന്ന് വീടിന്‍റെ തൊട്ടടുത്ത് നടക്കുന്ന ഒരു മതപ്രസംഗം കേള്‍ക്കാന്‍ രാത്രി ഞാനും കൂട്ടുകാരും കൂടി പോവുകയായിരുന്നു.

ഓരോ കഥകള്‍ പറഞ്ഞ് എല്ലാവരും ഒരുമിച്ചാണ് നടക്കുന്നത്. പെട്ടെന്ന് കൂട്ടത്തില്‍ എന്‍റെ കൂടെ നടക്കുന്നവന്‍ കാര്‍ക്കിച്ചൊരു തുപ്പ്. “തുപ്പുമ്പോള്‍ നിങ്ങള്‍ ഇടത്തെ സൈഡില്‍ തുപ്പുക” എന്ന നബി വചനം അവന്‍ മറന്നില്ല. പക്ഷെ അതു പതിച്ചത് അവന്‍റെ ഇടതുവശം ചേര്‍ന്നു നടക്കുന്ന എന്‍റെ കാലിലാണെന്നു മാത്രം.

എല്ലാവര്‍ക്കും ഒടുക്കത്തെ ചിരി. എനിക്കാണേല്‍ ചിരിക്കണോ കരയണോ അതോ അവനു ഇട്ടു ഒന്ന് പൊട്ടിക്കണോ. പിന്നെ അവന്‍റെ കായിക ബലം അറിയാവുന്നത് കൊണ്ടും എന്‍റെ തടി കേടാവണ്ടല്ലോ എന്ന് കരുതിയും ക്ഷമ വിശ്വാസത്തിന്‍റെ പകുതിയാണല്ലോ എന്ന വിശ്വാസത്തിലും ഒന്നും മിണ്ടിയില്ല. ചെരിപ്പൂരി തോട്ടടുത്തുള്ള ഒരു കല്ലില്‍ അറപ്പും അവനോടുള്ള ദേഷ്യവും തീര്‍ക്കാന്‍ അങ്ങ് ആഞ്ഞു ഉരച്ചു.

പക്ഷെ ഉരച്ചു കഴിഞ്ഞാണ് മനസ്സിലായത്‌ ആ കല്ല്‌ നിലാവില്‍ ഒരു കല്ലുപോലെ തോന്നിപ്പിക്കുന്ന മുകള്‍ഭാഗം മാത്രം ഉണങ്ങിയ ഒരു ചാണകം ആയിരുന്നെന്ന്...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 4:05 pm

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 4:06 pm

ipp runnerne vekkan pattilla alle 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 4:10 pm

balamuralee wrote:
ipp runnerne vekkan pattilla alle 
ivide pattilla venel cricket groundilaakaam
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 01, 2015 4:15 pm

Abhijit wrote:
balamuralee wrote:
ipp runnerne vekkan pattilla alle 
ivide pattilla venel cricket groundilaakaam

 a rule matti ennu thonnunnu 
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: PHALITHA BINDUKKAL   Mon Mar 02, 2015 5:22 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Mar 02, 2015 5:24 pm

ranjith wrote:
[You must be registered and logged in to see this image.]

രാഹുല്‍ ഈച്ചരനും , പി സി യും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Mar 02, 2015 6:31 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: PHALITHA BINDUKKAL   Thu Mar 05, 2015 4:02 pm

രാത്രി ഹോട്ടെൽ പൂട്ടുന്നതിനു മുൻപെ പറ്റുപുസ്തകം നോക്കുന്ന അസൈൻകാക്ക പത്താം തരം പഠിക്കുന്ന മോനോട്

ടാ സുങ്കേ... അന്നോടാരാ ബാവ ബന്നതും പോയതും ഇതീലെയുതി ബെക്കാൻ പറഞ്ഞേ ?
യൗടെ ബാപ്പാ നോക്കട്ടെ...

"ബാവ ബന്നു ഒരു പോക്ക് ".... ആ... ഇതോ ?

ഇത് ബാവ ബന്നതും പോയതും അല്ല ബാപ്പാ ബാവ ബന്ന്(Bun) ഒരു പേക്ക്‌ മാങ്ങീന്നാ...

ഇജ്ജ് ഇക്കൊല്ലം തന്നെല്ലേ എസ് എസ് എൽ സി എയുതണേ ?

അതേ ബാപ്പാ എന്തേ ?

ഒന്നൂല്ലാ...അന്റെ ഒക്കെ ഉത്തരക്കടലാസ് നോക്കണ ആളെ കാര്യം ആലോയ്ക്കുമ്പോ ...?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: PHALITHA BINDUKKAL   Thu Mar 05, 2015 9:14 pm

sErI wrote:
രാത്രി ഹോട്ടെൽ പൂട്ടുന്നതിനു മുൻപെ പറ്റുപുസ്തകം നോക്കുന്ന അസൈൻകാക്ക പത്താം തരം പഠിക്കുന്ന മോനോട്

ടാ സുങ്കേ... അന്നോടാരാ ബാവ ബന്നതും പോയതും ഇതീലെയുതി ബെക്കാൻ പറഞ്ഞേ ?
യൗടെ ബാപ്പാ നോക്കട്ടെ...

"ബാവ ബന്നു ഒരു പോക്ക് ".... ആ... ഇതോ ?

ഇത് ബാവ ബന്നതും പോയതും അല്ല ബാപ്പാ ബാവ ബന്ന്(Bun) ഒരു പേക്ക്‌ മാങ്ങീന്നാ...

ഇജ്ജ് ഇക്കൊല്ലം തന്നെല്ലേ എസ് എസ് എൽ സി എയുതണേ ?

അതേ ബാപ്പാ എന്തേ ?

ഒന്നൂല്ലാ...അന്റെ ഒക്കെ ഉത്തരക്കടലാസ് നോക്കണ ആളെ കാര്യം ആലോയ്ക്കുമ്പോ ...?

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Fri Mar 06, 2015 6:36 am

sErI wrote:
രാത്രി ഹോട്ടെൽ പൂട്ടുന്നതിനു മുൻപെ പറ്റുപുസ്തകം നോക്കുന്ന അസൈൻകാക്ക പത്താം തരം പഠിക്കുന്ന മോനോട്

ടാ സുങ്കേ... അന്നോടാരാ ബാവ ബന്നതും പോയതും ഇതീലെയുതി ബെക്കാൻ പറഞ്ഞേ ?
യൗടെ ബാപ്പാ നോക്കട്ടെ...

"ബാവ ബന്നു ഒരു പോക്ക് ".... ആ... ഇതോ ?

ഇത് ബാവ ബന്നതും പോയതും അല്ല ബാപ്പാ ബാവ ബന്ന്(Bun) ഒരു പേക്ക്‌ മാങ്ങീന്നാ...

ഇജ്ജ് ഇക്കൊല്ലം തന്നെല്ലേ എസ് എസ് എൽ സി എയുതണേ ?

അതേ ബാപ്പാ എന്തേ ?

ഒന്നൂല്ലാ...അന്റെ ഒക്കെ ഉത്തരക്കടലാസ് നോക്കണ ആളെ കാര്യം ആലോയ്ക്കുമ്പോ ...?

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 3:36 pm

കഴിഞ്ഞ ദിവസം..
ഇന്റര്നെറ്റ് കണക്ഷൻ .. കട്ടായി.
അതുകൊണ്ട്..
കുറച്ചു നേരം..
വീട്ടുകാരുമായി ..
വര്ത്തമാനം
പറഞ്ഞിരുന്നു............
അവർ വളരെ നല്ല..
മനുഷ്യരാണ്...

കടപ്പാട് : ഇന്റര്നെറ്റ്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 3:38 pm

Paandyettan wrote:
കഴിഞ്ഞ ദിവസം..
ഇന്റര്നെറ്റ് കണക്ഷൻ .. കട്ടായി.
അതുകൊണ്ട്..
കുറച്ചു നേരം..
വീട്ടുകാരുമായി ..
വര്ത്തമാനം
പറഞ്ഞിരുന്നു............
അവർ വളരെ നല്ല..
മനുഷ്യരാണ്...

കടപ്പാട് : ഇന്റര്നെറ്റ്
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 3:40 pm

balamuralee wrote:
Paandyettan wrote:
കഴിഞ്ഞ ദിവസം..
ഇന്റര്നെറ്റ് കണക്ഷൻ .. കട്ടായി.
അതുകൊണ്ട്..
കുറച്ചു നേരം..
വീട്ടുകാരുമായി ..
വര്ത്തമാനം
പറഞ്ഞിരുന്നു............
അവർ വളരെ നല്ല..
മനുഷ്യരാണ്...

കടപ്പാട് : ഇന്റര്നെറ്റ്
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 3:41 pm

Paandyettan wrote:
balamuralee wrote:

pandeyttan avathram ellam mattiyo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 4:02 pm

Paandyettan wrote:
കഴിഞ്ഞ ദിവസം..
ഇന്റര്നെറ്റ് കണക്ഷൻ .. കട്ടായി.
അതുകൊണ്ട്..
കുറച്ചു നേരം..
വീട്ടുകാരുമായി ..
വര്ത്തമാനം
പറഞ്ഞിരുന്നു............
അവർ വളരെ നല്ല..
മനുഷ്യരാണ്...

കടപ്പാട് : ഇന്റര്നെറ്റ്

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: PHALITHA BINDUKKAL   Wed Mar 11, 2015 5:21 pm

balamuralee wrote:
Paandyettan wrote:

pandeyttan avathram ellam mattiyo

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: PHALITHA BINDUKKAL   Thu Mar 12, 2015 3:11 pm

സ്കൂളിലേക്ക് വന്ന ഫോണ്‍ എടുത്തത് പ്യൂണ്‍ അബ്ദുക്കയാണ്
"ഹലോ...."
"സരസു ടീച്ചറെ ഒന്ന് കിട്ടുവോ?"
അബ്ദുക്ക: "അദിപ്പോ ഞാനിപ്പോ എന്താ പറയ്യാ....കിട്ടുന്നും പറയുന്നു.... ഇല്ലന്നും പറയുന്നു... പി. ടി. സാര്ക്ക്  കിട്ടി എന്നും പറയുന്നു....ന്തായാലും ഞമ്മള് ട്രൈ ചെയ്തിട്ട ഇതുവരെ കിട്ടീല, ഇനി ഇങ്ങള് ട്രൈ ചെയ്ത് നോക്ക്...."
മറുപുറത്ത്: "ഡോ.... ഞാന്‍ അവരുടെ ഭര്ത്താംവാ......"
അബ്ദുക്ക: "പടച്ചോനെ.....ഇന്നിട്ട് ഇതുവരെ ഇങ്ങക്ക് കിട്ടീലേ..... ഇജ്ജോക്കെ ഒരു ആണാടോ....."
"പ്ലിംഗ്......."

sorry if repost
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Thu Mar 12, 2015 3:48 pm

Paandyettan wrote:
സ്കൂളിലേക്ക് വന്ന ഫോണ്‍ എടുത്തത് പ്യൂണ്‍ അബ്ദുക്കയാണ്
"ഹലോ...."
"സരസു ടീച്ചറെ ഒന്ന് കിട്ടുവോ?"
അബ്ദുക്ക: "അദിപ്പോ ഞാനിപ്പോ എന്താ പറയ്യാ....കിട്ടുന്നും പറയുന്നു.... ഇല്ലന്നും പറയുന്നു... പി. ടി. സാര്ക്ക്  കിട്ടി എന്നും പറയുന്നു....ന്തായാലും ഞമ്മള് ട്രൈ ചെയ്തിട്ട ഇതുവരെ കിട്ടീല, ഇനി ഇങ്ങള് ട്രൈ ചെയ്ത് നോക്ക്...."
മറുപുറത്ത്: "ഡോ.... ഞാന്‍ അവരുടെ ഭര്ത്താംവാ......"
അബ്ദുക്ക: "പടച്ചോനെ.....ഇന്നിട്ട് ഇതുവരെ ഇങ്ങക്ക് കിട്ടീലേ..... ഇജ്ജോക്കെ ഒരു ആണാടോ....."
"പ്ലിംഗ്......."

sorry if repost
Back to top Go down
Sponsored content

PostSubject: Re: PHALITHA BINDUKKAL   

Back to top Go down
 
PHALITHA BINDUKKAL
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: