HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: FILM News, Discussion...6   Sun Jul 14, 2013 3:37 pm

Njaan 6 feet anallo  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:40 pm

midhun wrote:
Greeeeeshma wrote:



Asif ali yude uyaram 5.3 anennu thonnunnu
uuarathil onnum karyamilla ;) 
   സന്തോഷ്‌ പണ്ഡിറ്റും ഇത് തന്നെ പറഞ്ഞു ഈയിടക്ക്
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:40 pm

unnikmp wrote:
midhun wrote:

uuarathil onnum karyamilla ;) 
   സന്തോഷ്‌ പണ്ഡിറ്റും ഇത് തന്നെ പറഞ്ഞു ഈയിടക്ക്
      
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:41 pm

Binu wrote:
Njaan 6 feet anallo  

njan okke 5 7   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:41 pm

kamal haasan 5 6 ullu...pakshe nalla look alle  6 feet koodi undenkil pinne parayanda  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:47 pm

Binu wrote:
Njaan 6 feet anallo  
  കണ്ടാല്‍ പറയൂല..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:48 pm

athu mathi....karayanda


vipinraj wrote:
Binu wrote:
Njaan 6 feet anallo  

njan okke 5 7   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:50 pm

unnikmp wrote:
midhun wrote:

uuarathil onnum karyamilla ;) 
   സന്തോഷ്‌ പണ്ഡിറ്റും ഇത് തന്നെ പറഞ്ഞു ഈയിടക്ക്

    
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:51 pm

Greeeeeshma wrote:
athu mathi....karayanda


vipinraj wrote:


njan okke 5 7   

nghaa... e janam ithu kond adjust cheytholam ;) ;) 
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:53 pm

vipinraj wrote:
Greeeeeshma wrote:
athu mathi....karayanda


vipinraj wrote:


njan okke 5 7   

nghaa... e janam ithu kond adjust cheytholam ;) ;) 
ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന്‍ ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്‍...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 3:58 pm

unnikmp wrote:
vipinraj wrote:


nghaa... e janam ithu kond adjust cheytholam ;) ;) 
ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന്‍ ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്‍...

uyaram undenkil nalla handsome look thonnikkum...aamir, kamal hassan okke height kuravaanenkilum nalla look thanne aanu  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 4:00 pm

vipinraj wrote:
unnikmp wrote:
vipinraj wrote:


nghaa... e janam ithu kond adjust cheytholam ;) ;) 
ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന്‍ ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്‍...

uyaram undenkil nalla handsome look thonnikkum...aamir, kamal hassan okke height kuravaanenkilum nalla look thanne aanu  
 പ്രവൃത്തി കൊണ്ടാവണം നമ്മള്‍ അതികായന്മാര്‍ ആവേണ്ടത്...കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞില്ലേ 'എന്റെ പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന്...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 4:33 pm

unnikmp wrote:
vipinraj wrote:


nghaa... e janam ithu kond adjust cheytholam ;) ;) 
ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന്‍ ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്‍...
Sachin Thendulkar,Lara  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 4:37 pm

Binu wrote:
unnikmp wrote:

ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന്‍ ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്‍...
Sachin Thendulkar,Lara  

lookwise handsome alla ivaraarum...  tall aanenkil lookwise nalla handsome thonnikkum..

I agree, looksilalla kaaryam...  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 10:08 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 10:09 pm

sarithayaano naayika:confusion: 
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 10:10 pm

Abhijit wrote:
[You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ??
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 10:14 pm

unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ??
150 meter appurathoru granede veenappo bodham poya aalaa...pazhaya samaranaayakan  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 11:08 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Jul 14, 2013 11:23 pm

Abhijit wrote:
unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ??
150 meter appurathoru granede veenappo bodham poya aalaa...pazhaya samaranaayakan  
ആക്ഷന്‍ അല്ല കോമഡിയാണ് ഇദ്ദേഹത്തിന്റെ ഗോദ
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:13 am

മഞ്ജുവാര്യര്‍ ഇന്ന് ക്യാമറയ്ക്ക് മുന്നിലേക്ക്‌

ശരത് കൃഷ്ണ
[You must be registered and logged in to see this image.]

മുംബൈ: പതിന്നാലുവര്‍ഷങ്ങത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യരുടെ അഭിനയജീവിതത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങുന്നു. അമിതാഭ് ബച്ചന്‍ എന്ന അതികായനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിക്കൊണ്ട് മടങ്ങിവരവിനെ അവിസ്മരണീയമാക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രമാണ് മഞ്ജുവിനെ മലയാളിക്ക് മടക്കി നല്കുന്നത്.

മുംബൈ ഗോരേഗാവിലെ ദാദാ സാഹബ് ഫാല്‍ക്കേ ഫിലിംസിറ്റിയില്‍ രണ്ടും ദിവസങ്ങളിലായാണ് ഷൂട്ടിങ്. ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും വിലയേറിയ പേരുകളിലൊന്നായ വി.എ.ശ്രീകുമാറാണ് സംവിധാനം. കല്യാണിന്റെ 'വിശ്വാസം' ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് മഞ്ജുവും ബച്ചനും ഒരുമിക്കുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രീകരണവും ഇതിനൊപ്പം നടക്കും. പ്രഭു, നാഗാര്‍ജുന, പുനിത് രാജ് കുമാര്‍ എന്നിവരാണ് ഇതരഭാഷകളിലെ മഞ്ജുവിന്റെ നായകന്മാര്‍. ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങളുള്ള സ്‌ക്രിപ്റ്റാണ് മഞ്ജുവിനും ബച്ചനും വേണ്ടി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഇരുവരുടെയും വേഷം സസ്‌പെന്‍സായി നിര്‍ത്തുകയാണ് സംവിധായകന്‍. 'രണ്ടുപ്രതിഭകളുടെ അഭിനയമികവിന്റെ മാറ്റുരയ്ക്കലാകും ഇതില്‍ കാണുക'-ശ്രീകുമാര്‍ പറയുന്നു.

രണ്ടുമിനിട്ടുള്ള പരസ്യത്തിന്റെ നിര്‍മാണച്ചെലവ് ഒന്നരക്കോടിയോളമാണ്. നാല്പതുലക്ഷത്തിന്റെ സെറ്റുകളിലാണ് ചിത്രീകരണം. സാബുസിറിളാണ് കലാസംവിധായകന്‍. ഐശ്വര്യറായിയുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മേക്കപ്പ്മാനായ മിക്കി കോണ്‍ട്രാക്ടറാകും മഞ്ജുവിന്റെ രണ്ടാംവരവിന് ചമയമിടുക. ഷൂട്ടിങ്ങിനായി മഞ്ജു വെള്ളിയാഴ്ച തന്നെ മുംബൈയിലെത്തി. 'ചെറിയൊരു പേടിയുണ്ട്. എങ്കിലും ദൈവം അനുഗ്രഹിച്ച് എല്ലാം ഭംഗിയാകുമെന്ന് കരുതുന്നു.'-മഞ്ജു പറഞ്ഞു.

അഭിനയത്തിലേക്കുള്ള കടന്നുവരവിനെ കൂടുതല്‍ മനോഹരമാക്കിക്കൊണ്ട് മഞ്ജുവിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജും തിങ്കളാഴ്ച ലോകത്തിന് മുന്നിലെത്തും. (http://facebook.com/the ManjuWarrier) രണ്ടുമിനിട്ടിന്റെവീഡിയോയിലൂടെ മഞ്ജു തന്നെ പേജിനെ അവതരിപ്പിക്കും.
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:19 am

അപ്പോൾ ഇനി സിനിമയിലേക്കും പ്രതീക്ഷിക്കാം ഉടനെ തന്നെ...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:23 am

അപ്പോൾ മഞ്ജുവാര്യരുടെ പേരില് ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള പ്രൊഫൈൽ ആരാണ് നടത്തി കൊണ്ട് പോകുന്നത്?? ദിലീപ് ഏർപ്പാടാക്കിയ ആരെങ്കിലും ആവും, അതാ ഇടയ്ക്കിടെ ജനപ്രിയ നായകന് ദിലീപ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്..


Last edited by unnikmp on Mon Jul 15, 2013 10:24 am; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:23 am

unnikmp wrote:
അപ്പോൾ ഇനി സിനിമയിലേക്കും പ്രതീക്ഷിക്കാം ഉടനെ തന്നെ...

bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:25 am

unnikmp wrote:
അപ്പോൾ മഞ്ജുവാര്യരുടെ പേരില് ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള പ്രൊഫൈൽ ആരാണ് നടത്തി കൊണ്ട് പോകുന്നത്?? ദിലീപ് ഏർപ്പാടാക്കിയ ആരെങ്കിലും ആവും, അതാ ഇടയ്ക്കിടെ ജനപ്രിയ നായകന് ദിലീപ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്..

mukalile linkil copy paste cheythappo ithaanallo reply  

Sorry, this page isn't available

The link you followed may be broken, or the page may have been removed.


Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: