HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:51 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:55 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:56 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:57 pm

Jayante Katha arenkilum movie aakkiyirunnel nallathayirunnu

Jayante varavum ,Uyarchayum,Asthamnavum okke cherthu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:58 pm

Njan onneduthalonnalochikkuvaa ;) 

Binu wrote:
Njan onneduthalonnalochikkuvaa ;) 

enthonnu  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:58 pm

Binu wrote:
Jayante Katha arenkilum movie aakkiyirunnel nallathayirunnu

Jayante varavum ,Uyarchayum,Asthamnavum okke cherthu

Jayan aayittu aaru abhinayikkum ????
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 2:59 pm

ranjith wrote:
Binu wrote:
Jayante Katha arenkilum movie aakkiyirunnel nallathayirunnu

Jayante varavum ,Uyarchayum,Asthamnavum okke cherthu

Jayan aayittu aaru abhinayikkum ????

athoru chodyamaanu......Kittan prayasamaanu....  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 3:00 pm

parutty wrote:
Binu wrote:
Njan onneduthalonnalochikkuvaa ;) 

enthonnu   

jayante katha vechoru padam  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 3:00 pm

Binu wrote:
parutty wrote:

enthonnu   

jayante katha vechoru padam  

vijayikumenkil onnu nokkku binuyetta
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 3:36 pm

ഭാഗ്‌ സോനം ഭാഗ്‌', ഗൗണ്‍ ചതിച്ചു!  

പൊതുപരിപാടിക്കിടെ വസ്‌ത്രം ചതിച്ച സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം കൂടി. 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ ഒരു മാധ്യമസമ്മേളനത്തിനെത്തിയ നായിക സോനം കപൂറിനെയാണ്‌ വസ്‌ത്രം കുടുക്കിയത്‌.
വ്യാഴാഴ്‌ചയാണ്‌ സംഭവം. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന മാധ്യമസമ്മേളനാമായതിനാല്‍ പീച്ച്‌ നിറത്തിലുളള അതിമനോഹരമായ ഒരു ഗൗണ്‍ ധരിച്ചാണ്‌ സോനം എത്തിയത്‌. എന്നാല്‍, സമയം മോശമാകാന്‍ അത്ര സമയം വേണ്ടല്ലോ! പരിപാടി തുടങ്ങും മുമ്പേ ഗൗണ്‍ കീറി!     സമ്മേളനത്തിലിരിക്കാതെ സോനം തിരികെ ഹോട്ടലിലേക്ക്‌ വച്ചടിച്ചു. അവസാനം മറ്റൊരു സാല്‍വാര്‍ കമ്മീസ്‌ ധരിച്ച്‌ തിരികെയെത്തിയപ്പോള്‍ മാധ്യമസമ്മേളനം പകുതി പിന്നിട്ടിരുന്നു. മാത്രമല്ല, സോനത്തിനെ കാണാഞ്ഞതില്‍ അതിഥികള്‍ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.
ഫര്‍ഹാന്‍ അക്‌തറും സോനവും പ്രധാന വേഷത്തില്‍ എത്തുന്ന 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' ബോക്‌സോഫീസില്‍ ചലനം സൃഷ്‌ടിച്ച്‌ മുന്നേറുകയാണ്‌. ആദ്യ ദിനം തന്നെ 8.5 കോടി രൂപയാണ്‌ 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' നേടിയത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 3:38 pm

Ammu wrote:

kaaat
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 4:43 pm

[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 6:15 pm

Ammu wrote:
ഭാഗ്‌ സോനം ഭാഗ്‌', ഗൗണ്‍ ചതിച്ചു!  

പൊതുപരിപാടിക്കിടെ വസ്‌ത്രം ചതിച്ച സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം കൂടി. 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ ഒരു മാധ്യമസമ്മേളനത്തിനെത്തിയ നായിക സോനം കപൂറിനെയാണ്‌ വസ്‌ത്രം കുടുക്കിയത്‌.
വ്യാഴാഴ്‌ചയാണ്‌ സംഭവം. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന മാധ്യമസമ്മേളനാമായതിനാല്‍ പീച്ച്‌ നിറത്തിലുളള അതിമനോഹരമായ ഒരു ഗൗണ്‍ ധരിച്ചാണ്‌ സോനം എത്തിയത്‌. എന്നാല്‍, സമയം മോശമാകാന്‍ അത്ര സമയം വേണ്ടല്ലോ! പരിപാടി തുടങ്ങും മുമ്പേ ഗൗണ്‍ കീറി!     സമ്മേളനത്തിലിരിക്കാതെ സോനം തിരികെ ഹോട്ടലിലേക്ക്‌ വച്ചടിച്ചു. അവസാനം മറ്റൊരു സാല്‍വാര്‍ കമ്മീസ്‌ ധരിച്ച്‌ തിരികെയെത്തിയപ്പോള്‍ മാധ്യമസമ്മേളനം പകുതി പിന്നിട്ടിരുന്നു. മാത്രമല്ല, സോനത്തിനെ കാണാഞ്ഞതില്‍ അതിഥികള്‍ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.
ഫര്‍ഹാന്‍ അക്‌തറും സോനവും പ്രധാന വേഷത്തില്‍ എത്തുന്ന 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' ബോക്‌സോഫീസില്‍ ചലനം സൃഷ്‌ടിച്ച്‌ മുന്നേറുകയാണ്‌. ആദ്യ ദിനം തന്നെ 8.5 കോടി രൂപയാണ്‌ 'ഭാഗ്‌ മില്‍ഖാ ഭാഗ്‌' നേടിയത്‌.
    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 8:20 pm

കളിമണ്ണ്-വിഡിയോ കാണാന്‍ വന്‍തിരക്ക്

കളിമണ്ണ് സിനിമയില്‍ ശ്വേത മേനോന്‍ അഭിനയിച്ച ഗാനരംഗം ഇരുപത്തിനാലുമണിക്കൂര്‍ കൊണ്ട് കണ്ടത് നാലുലക്ഷത്തിലധികം പേര്‍. ലൈവ് പ്രസവചിത്രീകരണത്തിന്‍റെ പേരില്‍ വിവാദത്തിലായ സിനിമയുടെ പോസ്റ്ററുകള്‍ പോലും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ജൂലൈ 14 ന് കൊച്ചിയില്‍ നടന്ന ഒാഡിയോ റിലീസ് ചടങ്ങിനുശേഷം പാട്ടുകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. ഈ ഗാനങ്ങളാണ് ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ കണ്ടത്.

ബ്ളസ്സി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പാട്ടുകള്‍ക്ക് ഈണമിട്ടത് എം ജയചന്ദ്രനാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള സംവേദനത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ ശ്വേതയുടെ ഗര്‍ഭകാലഘട്ടം ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ ലാലി.. ലാലി... എന്ന പാട്ടിനാണ് ആദ്യദിനങ്ങളില്‍ ആരാധകരേറെ. മാതൃത്വമാണ് പാട്ടു മുഴുവന്‍. അച്ഛനും അമ്മയും ഗര്‍ഭാവസ്ഥാവസ്ഥയിലുള്ള കുഞ്ഞുമാണ് പാട്ടില്‍ നിറഞ്ഞിരിക്കുന്നത്.

ഈ പാട്ടാണ് ഒരുദിവസം കൊണ്ട് നാലുലക്ഷത്തിലേറെ യൂട്യൂബ് വ്യൂസ് സൃഷ്ടിച്ചത്. മൃദുല വാരിയരാണ് ഗാനം ആലപിച്ചത്. ശ്രേയ ഘോഷാലിന്‍റെ ശലഭമായ്.. ഉയരുവാന്‍... ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒഎന്‍വി ആണു പാട്ടുകളെഴുതിയത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Jul 16, 2013 9:31 pm

Binu wrote:
Ammu wrote:
കേട്ടതൊന്നും സത്യമല്ല? ഗീതാഞ്‌ജലിയില്‍ മോഹന്‍ലാലിന്‌ നായികയില്ല!  

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും കൈകോര്‍ക്കുന്ന 'ഗീതാഞ്‌ജലി'യില്‍ മോഹന്‍ലാലിന്‌ രണ്ട്‌ നായികമാരുണ്ടാവും എന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന്‌ പുതിയ റിപ്പോര്‍ട്ടുകള്‍. ലാലിന്‌ ഈ ചിത്രത്തില്‍ നായികമാരേ ഉണ്ടാവില്ലെന്നാണ്‌ സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മണിച്ചിത്രത്താഴിലെ പോലെ ഗീതാഞ്‌ജലിയിലും മനോരോഗ സംബന്ധിയായ ഒരു സമസ്യക്ക്‌ പരിഹാരം കാണുന്നതിനാണ്‌ ഡോ. സണ്ണി എത്തുന്നത്‌. ഇടവേളയ്‌ക്ക് ശേഷമാവും ഇവിടെയും ലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്‌.
മുന്‍കാല നടി മേനകാ സുരേഷിന്റെ മകള്‍ കീര്‍ത്തിയായിരിക്കും ഗീതാഞ്‌ജലിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. നേരത്തെ കീര്‍ത്തിക്കൊപ്പം മംമ്‌ത മോഹന്‍ദാസും ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നും മംമ്‌തയായിരിക്കും മോഹന്‍ലാലിന്റെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച്‌ മംമ്‌ത പ്രതികരണം നടത്തിയിരുന്നു.

ithalle kure nalaayi parayunnathu...    
സൂപ്പര്‍താരം മോഹന്‍ലാലിന് നായികയെ കിട്ടാനില്ലെന്ന് കേട്ടാല്‍ ആരും അതിശയിച്ചുപോകും. ലാലിന്റെ നായികയാകണമെന്ന് ആഗ്രഹം പറയാത്തെ ഒരു നടിമാരുമില്ല മലയാളത്തില്‍. പക്ഷേ സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത് ഇക്കാര്യം സത്യമാണെന്നാണ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍, പക്ഷേ ജിത്തുവിന് ഇതുവരെ ലാലിന്റെ നായികയാകാനുള്ള നടിയെ കിട്ടിയിട്ടില്ല. ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അല്‍പം മുതിര്‍ന്നയാളാണ്, അതായത് പ്ലസ്ടുവിന് പഠിയ്ക്കുന്ന കുട്ടിയുടെ പിതാവാണ് ലാല്‍. ഇക്കാരണംകൊണ്ടുതന്നെയാണ് ലാലിന്റെ ഭാര്യാവേഷത്തിന് ആളെക്കിട്ടാത്തതും. പ്ലസ്ടു വിദ്യാര്‍ഥിയുടെ അമ്മയായി അഭിനയിക്കാന്‍ നടിമാരൊന്നും തയ്യാറാകുന്നില്ലത്രേ. പലരെയും സമീപിച്ചെങ്കിലും ആരും ഈ അമ്മ റോളിന് തയ്യാറാകുന്നില്ലെന്നാണ് ജിത്തു പറയുന്നത്. ഇപ്പോഴും ഞങ്ങള്‍ നായികയ്ക്കായി അന്വേഷണം നടത്തിക്കൊണ്ടരിക്കുകയാണ്. ആരും അമ്മവേഷം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നതാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നത്. ആരെയെങ്കിലും കിട്ടിയാല്‍ പോരതാനും ലാലിന് ചേരുന്ന മികച്ച അഭിനയശേഷിയുള്ള നടിയെത്തന്നെ വേണം കിട്ടാന്‍- ജിത്തു പറയുന്നു. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലാല്‍ ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ ചിത്രീകരണത്തിരക്കുകളിലാണ്. അതുകഴിഞ്ഞാലുടന്‍ ജിത്തുവിന്റെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന മെമ്മറീസിന്റെ അവസാനഘട്ട ജോലികളിലാണ് ജിത്തു ജോസഫ്.

Back to top Go down
Kailas
New Member
New Member
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 9:40 am

kaaat wrote:
[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 9:55 am

kaaat wrote:
[You must be registered and logged in to see this link.]

  kaatte
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 11:07 am

Abhijit wrote:
Binu wrote:

ithalle kure nalaayi parayunnathu...    
സൂപ്പര്‍താരം മോഹന്‍ലാലിന് നായികയെ കിട്ടാനില്ലെന്ന് കേട്ടാല്‍ ആരും അതിശയിച്ചുപോകും. ലാലിന്റെ നായികയാകണമെന്ന് ആഗ്രഹം പറയാത്തെ ഒരു നടിമാരുമില്ല മലയാളത്തില്‍. പക്ഷേ സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത് ഇക്കാര്യം സത്യമാണെന്നാണ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍, പക്ഷേ ജിത്തുവിന് ഇതുവരെ ലാലിന്റെ നായികയാകാനുള്ള നടിയെ കിട്ടിയിട്ടില്ല. ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അല്‍പം മുതിര്‍ന്നയാളാണ്, അതായത് പ്ലസ്ടുവിന് പഠിയ്ക്കുന്ന കുട്ടിയുടെ പിതാവാണ് ലാല്‍. ഇക്കാരണംകൊണ്ടുതന്നെയാണ് ലാലിന്റെ ഭാര്യാവേഷത്തിന് ആളെക്കിട്ടാത്തതും. പ്ലസ്ടു വിദ്യാര്‍ഥിയുടെ അമ്മയായി അഭിനയിക്കാന്‍ നടിമാരൊന്നും തയ്യാറാകുന്നില്ലത്രേ. പലരെയും സമീപിച്ചെങ്കിലും ആരും ഈ അമ്മ റോളിന് തയ്യാറാകുന്നില്ലെന്നാണ് ജിത്തു പറയുന്നത്. ഇപ്പോഴും ഞങ്ങള്‍ നായികയ്ക്കായി അന്വേഷണം നടത്തിക്കൊണ്ടരിക്കുകയാണ്. ആരും അമ്മവേഷം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നതാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നത്. ആരെയെങ്കിലും കിട്ടിയാല്‍ പോരതാനും ലാലിന് ചേരുന്ന മികച്ച അഭിനയശേഷിയുള്ള നടിയെത്തന്നെ വേണം കിട്ടാന്‍- ജിത്തു പറയുന്നു. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലാല്‍ ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ ചിത്രീകരണത്തിരക്കുകളിലാണ്. അതുകഴിഞ്ഞാലുടന്‍ ജിത്തുവിന്റെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന മെമ്മറീസിന്റെ അവസാനഘട്ട ജോലികളിലാണ് ജിത്തു ജോസഫ്.

    ഇങ്ങിനെയാണെങ്കില്‍ ഞാന്‍ വീണ്ടും അഭിനയിക്കാന്‍ ഇറങ്ങേണ്ടി വരും      
Back to top Go down
Kailas
New Member
New Member
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 11:09 am

മോഹന ലാലിൻറെ ഭാര്യയെ ആണ് ആവശ്യം. അമ്മയെ അല്ല  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 11:11 am

Kailas wrote:

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 11:13 am

Kailas wrote:
Ammu wrote:

    ഇങ്ങിനെയാണെങ്കില്‍ ഞാന്‍ വീണ്ടും അഭിനയിക്കാന്‍ ഇറങ്ങേണ്ടി വരും      

മോഹന ലാലിൻറെ  ഭാര്യയെ ആണ് ആവശ്യം. അമ്മയെ അല്ല  

:teasing: :teasing: :teasing: :teasing: :teasing:     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Jul 17, 2013 11:14 am

Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: