HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:26 am

vipinraj wrote:
unnikmp wrote:
അപ്പോൾ ഇനി സിനിമയിലേക്കും പ്രതീക്ഷിക്കാം ഉടനെ തന്നെ...

bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:27 am

vipinraj wrote:
unnikmp wrote:
അപ്പോൾ മഞ്ജുവാര്യരുടെ പേരില് ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള പ്രൊഫൈൽ ആരാണ് നടത്തി കൊണ്ട് പോകുന്നത്?? ദിലീപ് ഏർപ്പാടാക്കിയ ആരെങ്കിലും ആവും, അതാ ഇടയ്ക്കിടെ ജനപ്രിയ നായകന് ദിലീപ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്..

mukalile linkil copy paste cheythappo ithaanallo reply  

Sorry, this page isn't available

The link you followed may be broken, or the page may have been removed.


ഇന്ന് തൊട്ടു ലോഞ്ച് ചെയ്യുമെന്നല്ലേ പറഞ്ഞത്...ഉച്ച കഴിഞ്ഞ് വരുമായിരിക്കും...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:28 am

unnikmp wrote:
vipinraj wrote:


bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 

   

ithithrem hype kodukkunnathil oru kaaryam koodi und...
kalyaninte parasyathinu ini channelukaar angott kaash kodukkendi varum...manjuvinte advt kittaan...athum allenkil free aayi ella channelu kaarum sampreshanam cheyumaayirikkum...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:30 am

vipinraj wrote:
unnikmp wrote:
vipinraj wrote:


bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 

   

ithithrem hype kodukkunnathil oru kaaryam koodi und...
kalyaninte parasyathinu ini channelukaar angott kaash kodukkendi varum...manjuvinte advt kittaan...athum allenkil free aayi ella channelu kaarum sampreshanam cheyumaayirikkum...
 മഞ്ജുവിന് ലക്ഷങ്ങൾ കിട്ടികാണും ഈ പരസ്യത്തിൽ..ചിലപ്പോൾ ഒരു ബോളിവുഡ് ചാൻസ് വരെ പ്രതീക്ഷിക്കാം...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:34 am

unnikmp wrote:
vipinraj wrote:


bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 

 oru valiya hit madangivarvil undakumennu njan vijarikunnilla . nalla kathakal polum kurava pinne athil thanne nayika pradhyanamulla veshangal varshathil onno randennaem vannalayi
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:37 am

balamuralee wrote:
unnikmp wrote:
vipinraj wrote:


bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 

 oru valiya hit madangivarvil undakumennu njan vijarikunnilla . nalla kathakal polum kurava pinne athil thanne nayika pradhyanamulla veshangal varshathil onno randennaem  vannalayi
കന്മദം - രണ്ടാം ഭാഗം അല്ലെങ്കിൽ കണ്ണെഴുതി പൊട്ടും തൊട്ട് -രണ്ടാം ഭാഗം ഇറക്കുമായിരിക്കും... അതുമല്ലെങ്കിൽ 'കള്ളിചെല്ലമ്മ' റീമേക്ക്..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:38 am

unnikmp wrote:
balamuralee wrote:


 oru valiya hit madangivarvil undakumennu njan vijarikunnilla . nalla kathakal polum kurava pinne athil thanne nayika pradhyanamulla veshangal varshathil onno randennaem  vannalayi
കന്മദം - രണ്ടാം ഭാഗം അല്ലെങ്കിൽ കണ്ണെഴുതി പൊട്ടും തൊട്ട് -രണ്ടാം ഭാഗം ഇറക്കുമായിരിക്കും... അതുമല്ലെങ്കിൽ 'കള്ളിചെല്ലമ്മ' റീമേക്ക്..

oru news undaayirunnu 'kahani' enna hindi movie malayalathil remake cheyyunnu ennu,....enkil super hit aavum aa padam....athra important aanu aa padathil vidya balanu role   movie tooo
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:41 am

vipinraj wrote:
unnikmp wrote:
balamuralee wrote:


 oru valiya hit madangivarvil undakumennu njan vijarikunnilla . nalla kathakal polum kurava pinne athil thanne nayika pradhyanamulla veshangal varshathil onno randennaem  vannalayi
കന്മദം - രണ്ടാം ഭാഗം അല്ലെങ്കിൽ കണ്ണെഴുതി പൊട്ടും തൊട്ട് -രണ്ടാം ഭാഗം ഇറക്കുമായിരിക്കും... അതുമല്ലെങ്കിൽ 'കള്ളിചെല്ലമ്മ' റീമേക്ക്..

oru news undaayirunnu 'kahani' enna hindi movie malayalathil remake cheyyunnu ennu,....enkil super hit aavum aa padam....athra important aanu aa padathil vidya balanu role   movie tooo
നല്ല സസ്പെന്സ് മൂവി..പക്ഷെ മലയാളത്തിൽ അത് വിജയിക്കുമോ എന്ന് സംശയമാണ്...ഒരു അഭിസാരികയുടെ വേഷം കാവ്യക്ക് ഓഫർ ചെയ്തപ്പോൾ നിരസിചില്ലേ, അത് ചിലപ്പോൾ മഞ്ജു ചെയ്യാനും മതി...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 10:42 am

vipinraj wrote:
unnikmp wrote:

കന്മദം - രണ്ടാം ഭാഗം അല്ലെങ്കിൽ കണ്ണെഴുതി പൊട്ടും തൊട്ട് -രണ്ടാം ഭാഗം ഇറക്കുമായിരിക്കും... അതുമല്ലെങ്കിൽ 'കള്ളിചെല്ലമ്മ' റീമേക്ക്..

oru news undaayirunnu 'kahani' enna hindi movie malayalathil remake cheyyunnu ennu,....enkil super hit aavum aa padam....athra important aanu aa padathil vidya balanu role   movie tooo

padam bhayankara slow ayrirunnu . theatril poyi kandu njan pakuthi kazhinjappol irangi ponnu . Pinne download cheythu kandu . climax  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 11:11 am

unnikmp wrote:
vipinraj wrote:


bhayankara hype kodukkunnund..over alle ithokke  

parasya chithrathinu onnara kodi (for 2 min)  

Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum  
എല്ലാം മീഡിയയുടെ കളിയാണ്...മഞ്ജു തിരിച്ചു വന്നാൽ മാത്രമേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് പ്രേക്ഷകനോ സിനിമാക്കാരോ വിചാരിക്കുന്നില്ല... ചിലപ്പോൾ മടങ്ങി വന്ന് എട്ടു നിലയിൽ പൊട്ടിപ്പോകാനും മതി... 
athu vaasthavam
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 11:27 am

[You must be registered and logged in to see this image.]

  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 11:30 am

ബിജു മേനോന്റെ ഒക്കെ ഒരു ടൈം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 11:33 am

unnikmp wrote:
ബിജു മേനോന്റെ ഒക്കെ ഒരു ടൈം

aaraante gambharthil thala chaaykkunnatho best time???  
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 11:36 am

vipinraj wrote:
unnikmp wrote:
ബിജു മേനോന്റെ ഒക്കെ ഒരു ടൈം

aaraante gambharthil thala chaaykkunnatho best time???  
പിന്നല്ലാതെ.. 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:09 pm

vipinraj wrote:
unnikmp wrote:
ബിജു മേനോന്റെ ഒക്കെ ഒരു ടൈം

aaraante gambharthil thala chaaykkunnatho best time???  

അതെന്തോന്നാ ഈ ഗംഭര്തം    
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:12 pm

Ammu wrote:
vipinraj wrote:
unnikmp wrote:
ബിജു മേനോന്റെ ഒക്കെ ഒരു ടൈം

aaraante gambharthil thala chaaykkunnatho best time???  

അതെന്തോന്നാ ഈ ഗംഭര്തം    
നാണം ആയതു കൊണ്ട് വിപി കോഡ്ഭാഷ പറഞ്ഞതാ..നമ്മള്ക്ക് ഊഹിക്കാം... 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:13 pm

unnikmp wrote:
Ammu wrote:


അതെന്തോന്നാ ഈ ഗംഭര്തം    
നാണം ആയതു കൊണ്ട് വിപി കോഡ്ഭാഷ പറഞ്ഞതാ..നമ്മള്ക്ക് ഊഹിക്കാം... 

         
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:18 pm

എനിക്ക്‌ പ്രണയമില്ല, ഞാന്‍ ഏകയായി കഴിയും: നയന്‍താര   


പ്രഭുദേവയയുമായുളള ബന്ധം തകര്‍ന്നതോടെ നയന്‍താര ആര്യയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ കോളിവുഡില്‍ സജീവമായിരുന്നു. രാജറാണി എന്ന സിനിമയുടെ പ്രചാരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഇവരുടെ കല്യാണക്കുറി ഇറക്കിയതും ഈ വാര്‍ത്തയ്‌ക്ക് ബലം നല്‍കി. എന്നാല്‍, ഇതില്‍ എന്തെങ്കിലും വാസ്‌തവമുണ്ടോ?
ഇല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ നയന്‍താര. ആര്യയുമായി താന്‍ പ്രണയത്തിലല്ല എന്ന്‌ നയന്‍സ്‌ ഒരു മാധ്യമസമ്മേളനത്തില്‍ തുറന്നടിച്ചു. ആര്യയുമായി തന്റെ പേര്‌ വെറുതെ കൂട്ടിച്ചേര്‍ക്കരുത്‌. ആര്യ തന്റെ സുഹൃത്താണ്‌. എന്നാല്‍, താന്‍ പ്രണയത്തിലോ ഡേറ്റിംഗിലോ അല്ല. ആര്യയുമായിട്ടല്ല ലോകത്തില്‍ ഒരാളുമായും തനിക്ക്‌ പ്രണയമില്ല. ഇക്കാര്യങ്ങള്‍ വെറുത്തു തുടങ്ങി....താന്‍ ഏകയായി ജീവിച്ചു തുടങ്ങിയിരിക്കുകയാണെന്നും നയന്‍സ്‌ പറഞ്ഞു.
പ്രഭുദേവയുമായുളള പ്രണയത്തിനു മുന്‍പ്‌ 'ബോസ്‌ എങ്കിറ ഭാസ്‌കരന്‍' എന്ന സിനിമയില്‍ നയന്‍സും ആര്യയും ഒരുമിച്ചിരുന്നു. ഇക്കാലത്തും ഇവര്‍ തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നിരുന്നു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:18 pm

Enthu paranjalum Kalimannile aa song ....Superb...! La lee lalee....

Super Visuals.....  Blessy
Super Music ......  MJ
Super Singing.....  Mridula
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:19 pm

മംമ്ത മോഹന്‍ദാസിന്റെ വിവാഹ മോചന ഹര്‍ജി ഓഗസ്റ്റ് 19ലേക്ക് മാറ്റി 

കൊച്ചി: നടി മംമ്ത മോഹന്‍ദാസിന്റെ വിവാഹമോചന ഒത്തുതീര്‍പ്പ് ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. ചികിത്സ ആവശ്യത്തിനായി മംമ്ത സ്ഥലത്തുനിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിയത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:32 pm

vipinraj wrote:
unnikmp wrote:

കന്മദം - രണ്ടാം ഭാഗം അല്ലെങ്കിൽ കണ്ണെഴുതി പൊട്ടും തൊട്ട് -രണ്ടാം ഭാഗം ഇറക്കുമായിരിക്കും... അതുമല്ലെങ്കിൽ 'കള്ളിചെല്ലമ്മ' റീമേക്ക്..

oru news undaayirunnu 'kahani' enna hindi movie malayalathil remake cheyyunnu ennu,....enkil super hit aavum aa padam....athra important aanu aa padathil vidya balanu role   movie tooo

adhu remake cheyyanulla rights vaangiyirikunnadu Dileep aanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:33 pm

ഇത് മറക്കാനാവാത്ത നിമിഷം: മഞ്ജു വാര്യർ   


വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമാണിതെന്നും മ‌ഞ്ജു പറഞ്ഞു. അഭിനയജീവിതത്തിലെ 14 വർഷത്തെ ഇടവേളയ്‌ക്കു ശേഷം കല്ല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യചിത്രത്തിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ മുംബയിൽ എത്തിയ മ‌ഞ്ജു മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മൂന്നു വർഷം മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിച്ചത്. എന്നിട്ടും മലയാളികൾ എനിക്കു നൽകിയ സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾ തന്ന സ്നേഹത്തിന് പകരം വയ്ക്കാൻ എന്റെ കൈയിൽ ഒന്നുമില്ല. 14 വർഷത്തിനു ശേഷം വീണ്ടും ചിലങ്ക അണിയുന്പോൾ നൃത്തച്ചുവടുകൾ പിഴയ്ക്കുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ മലയാളികൾ എനിക്കു നൽകിയ സ്നേഹവും പിന്തുണയും എനിക്ക് തുണയായി. മലയാളികൾ നൽകിയ സ്നേഹമാണ് വെബ്സൈറ്റ് ആരംഭിക്കുന്നതിലേക്ക് തന്നെ എത്തിച്ചതെന്നും മ‌ഞ്ജു പറ‌ഞ്ഞു.

കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭയായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.

മുംബയിലെ ഗൊരേഗാവിലെ ദാദാസാഹബ് ഫാൽക്കെ ഫിലിം സിറ്റിയിൽ രണ്ടു ദിവസങ്ങളിലായാണ് ഷൂട്ടിംഗ്. വി.എ. ശ്രീകുമാറാണ് പരസ്യചിത്രത്തിന്റെ സംവിധായകൻ. കല്ല്യാണിന്റെ 'വിശ്വാസം' പരന്പരയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് മഞ്ജുവും ബച്ചനും ഒന്നിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലെ ചിത്രീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രഭു, നാഗാർജ്ജുന, പുനിത്കുമാർ എന്നിവരാണ് മറ്റു ഭാഷകളിലെ മഞ്ജുവിന്റെ നായകർ. രണ്ടു മിനിട്ട് ദൈർഘ്യമുള്ള പരസ്യചിത്രത്തിന്റെ നിർമ്മാണച്ചെലവ് ഒന്നര കോടിയോളമാണ്. 40 ലക്ഷത്തിന്റെ സെറ്റുകളിലാണ് ചിത്രീകരണം.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:34 pm

Ammu wrote:
മംമ്ത മോഹന്‍ദാസിന്റെ വിവാഹ മോചന ഹര്‍ജി ഓഗസ്റ്റ് 19ലേക്ക് മാറ്റി 

കൊച്ചി: നടി മംമ്ത മോഹന്‍ദാസിന്റെ വിവാഹമോചന ഒത്തുതീര്‍പ്പ് ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. ചികിത്സ ആവശ്യത്തിനായി മംമ്ത സ്ഥലത്തുനിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിയത്.

nadimar ellam mochitharakukayanallo  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:34 pm


lalettan sardarji aayi vaurnna oru film vaurnnudnu.......ayyo film nte peru marannu

sardarji get up il enthu byhangiya laletante kanan

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Jul 15, 2013 12:38 pm

parutty wrote:
Ammu wrote:
മംമ്ത മോഹന്‍ദാസിന്റെ വിവാഹ മോചന ഹര്‍ജി ഓഗസ്റ്റ് 19ലേക്ക് മാറ്റി 

കൊച്ചി: നടി മംമ്ത മോഹന്‍ദാസിന്റെ വിവാഹമോചന ഒത്തുതീര്‍പ്പ് ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. ചികിത്സ ആവശ്യത്തിനായി മംമ്ത സ്ഥലത്തുനിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി മാറ്റിയത്.

nadimar ellam mochitharakukayanallo   

വിവാഹം ദുഖമാണ് നടികൾക്ക്

മോചനമല്ലോ സന്തോഷപ്രദം    
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: