HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:39 pm

Neelu wrote:
midhun wrote:
മാത്തുക്കുട്ടി പരാജയപ്പെടാന്‍ കാരണം മലബാറുകാര്‍: രഞ്ജിത്ത്   

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി വേണ്ട രീതിയില്‍ വിജയിക്കാതിരിക്കാന്‍ കാരണം മലബാറിലെ ഒരു കൂട്ടം പ്രേക്ഷകരാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമ റിലീസ് ചെയ്യുന്നതില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിന് ചെറിയൊരു പരാജയം സംഭവിച്ചു. ഇത്തരമൊരു സിനിമ റമസാന്‍ മാസത്തില്‍ റിലീസ് ചെയ്യാന്‍ പാടില്ലായിരുന്നു. മുപ്പത് ദിവസം നോമ്പെടുത്ത് പുറത്തിറങ്ങിയ ഒരു കൂട്ടം പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ സ്വീകരിച്ചില്ലെന്നും രഞ്ജിത് പറഞ്ഞു.

മമ്മൂട്ടി ചിത്രങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന മലബാറിലെ പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ മാറ്റിനിര്‍ത്തി. ഇവിടത്തുകാര്‍ മമ്മൂട്ടി എന്ന താരത്തിന്റെ സിനിമയായാണ് മാത്തുക്കുട്ടിയെ കണ്ടത്. എന്തിനാണ് ഇവര്‍ മമ്മൂട്ടി എന്ന താരത്തിന്റെ സിനിമയായി മാത്തുക്കുട്ടിയെ കാണുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രഞ്ജിത് കുറ്റപ്പെടുത്തി. മമ്മൂട്ടി ചിത്രം എന്ന വിളിപ്പേരില്‍ നിന്ന് മോചിതനാകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്തുക്കുട്ടി സ്വീകരിക്കാത്തതില്‍ പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പലരും പറയുന്നത് തന്റെ മുന്‍‌സിനിമകള്‍ ഹിറ്റായിരുന്നു എന്നാണ്. തന്റെ മറ്റൊരു മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടന്‍ വലിയ ഹിറ്റൊന്നും ആയിരുന്നില്ല. പ്രാഞ്ചിയേട്ടന് കിട്ടിയ കാശ് എത്രയാണെന്ന് തനിക്ക് അറിയാം. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ ടെലിവിഷനില്‍ വന്നപ്പോള്‍ 40 തവണ കണ്ടെന്ന് പറഞ്ഞവരുണ്ട്. മാത്തുകൂട്ടിയും ടെലിവിഷനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും രഞ്ജിത് പറഞ്ഞു.

താന്‍ വലിയ സംവിധായകനൊന്നുമ്മല്ല. ഷാജി കൈലാസ്, ജോഷി, സിദ്ദിഖ് എന്നിവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന സംവിധായകനൊന്നുമല്ല താന്‍. തന്റെ സിനിമകളൊന്നും സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രങ്ങളല്ല. ഒരു ന്യൂനപക്ഷം പ്രേക്ഷകര്‍ മാത്രമാണ് തന്റെ ചിത്രം സ്വീകരിച്ചിട്ടുള്ളത്. അവര്‍ തന്നെയാണ് ഇപ്പോള്‍ മാത്തുകൂട്ടിയും സ്വീകരിച്ചിരിക്കുന്നതെന്നും രഞ്ജിത് പറഞ്ഞു.
     angadiyil thottathinu ammayodo..
       
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:48 pm

Ranjith paranjathil karyamundu

Pranjiyettan adyam kittiya report parama bore ennna
Adyam movie kanunnathu fans karalle avarkku. Tharayhinte molyamulla padamaanu vendathu

Mathukkutty class padam anenna njan kettathu

Immanuvel irangiyappol verum bore ennayirunnu
Ennal ethrayo per ennodu ippol parayunnu monthly salary vangunna ororutharum kandirikkenda chithram ennu;) 
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:48 pm

ASIANET ONAM FILMS

[You must be registered and logged in to see this link.]

Emmanuel
Sound Thoma
Red Wine
3dots
Annayum rasoolum
Poppins
Black Butterfly
issac newton
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:50 pm

ee chavarano class  
Binu wrote:
Neelu wrote:
     angadiyil thottathinu ammayodo..
Ranjith paranjathil karyamundu

Pranjiyettan adyam kittiya report parama bore ennna
Adyam movie kanunnathu fans karalle avarkku. Tharayhinte molyamulla padamaanu vendathu

Mathukkutty class padam  anenna njan kettathu

Immanuvel irangiyappol verum bore ennayirunnu
Ennal ethrayo per ennodu ippol parayunnu monthly salary vangunna ororutharum kandirikkenda chithram ennu;) 
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:55 pm

Binu wrote:

Ranjith paranjathil karyamundu

Pranjiyettan adyam kittiya report parama bore ennna
Adyam movie kanunnathu fans karalle avarkku. Tharayhinte molyamulla padamaanu vendathu

Mathukkutty class padam anenna njan kettathu

Immanuvel irangiyappol verum bore ennayirunnu
Ennal ethrayo per ennodu ippol parayunnu monthly salary vangunna ororutharum kandirikkenda chithram ennu;) 
box officil viljayam kaanathe pinnedu nalla film aanennu abhipraayam vanna ethrayo films undu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 5:57 pm

ozhimuri  

ranjith wrote:
Binu wrote:

Ranjith paranjathil karyamundu

Pranjiyettan adyam kittiya report parama bore ennna
Adyam movie kanunnathu fans karalle avarkku. Tharayhinte molyamulla padamaanu vendathu

Mathukkutty class padam anenna njan kettathu

Immanuvel irangiyappol verum bore ennayirunnu
Ennal ethrayo per ennodu ippol parayunnu monthly salary vangunna ororutharum kandirikkenda chithram ennu;) 
box officil viljayam kaanathe pinnedu nalla film aanennu abhipraayam vanna ethrayo films undu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sat Aug 24, 2013 6:08 pm

midhun wrote:

ee chavarano class   
Binu wrote:
Ranjith paranjathil karyamundu

Pranjiyettan adyam kittiya report parama bore ennna
Adyam movie kanunnathu fans karalle avarkku. Tharayhinte molyamulla padamaanu vendathu

Mathukkutty class padam  anenna njan kettathu

Immanuvel irangiyappol verum bore ennayirunnu
Ennal ethrayo per ennodu ippol parayunnu monthly salary vangunna ororutharum kandirikkenda chithram ennu;) 
Ithu chavar anennu mithunte abhiprayamalle
Ente abhiprayan njan kandittu parayam

Ethrayo per paranju Bavutty yude namathil kollilla ennu
Ennal enikkishtamayi ;) 
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 12:47 pm

Ezhamathe Varavu Teaser

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 12:47 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 12:48 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 1:29 pm

Film: Kalimannu (Malayalam)

Director: Blessy

Cast: Shwetha Menon, Biju Menon, Suhasini

This is director Blessy’s la-la land! Here, the whole concept of womanhood centres on the woman’s right to deliver a baby. Motherhood is nothing more than 10 months of pregnancy and associated labour pangs.

The characters who people it are thoroughly convinced that thrusting visuals of delivery before the society is a sure way to deter people from committing crimes against women. And the woman who daringly delivers her baby through a live telecast is the ultimate champion of women’s rights.

Now, cut to reality! The film Kalimannu is, at best, a myopic take on women’s issues and at worst, crass commercialisation of one of life’s most beautiful experiences. That said, there is nothing objectionable about the delivery scenes that have created much uproar. It is everything else in the film that should anger you. That so much controversy was raked up for a scene lasting just about a minute is shameful, but that is topic for another article, another discussion.

Meera (Shwetha Menon) is an ‘item’ dancer in Bollywood, a convenient excuse for three item dances in the first-half. As her first film as heroine is set for release, her husband Shyam (Biju Menon) meets with an accident and is declared brain dead.

Meera wants to have his child through artificial insemination and thus begins her crusade against the big bad world of legal complications and prying media persons.

But the travails of the audience begin much before, at the beginning of the film, when they are presented a half-baked story (scripted by the director himself) with high airs.

The irony of characters mouthing concerns about women being viewed as commodities even as the lens zooms in on oodles of cleavage and much hip-shaking cannot be missed. All we see of the item dancer’s much-awaited ‘real’ woman role in a film is also some more hip-shaking.

For all the loud talk on the sanctity of motherhood, there is the parallel explicit advertisement of a fertility clinic and a stem cell bank.

It is also shocking that an ace director would forget that a subtext (Subhadra-Abhimanyu relationship) is often implied, and not emphasised through dialogues. What the film fails to achieve through visuals and performances, it seeks to make up through dialogue, and ends up being just a tortuous sermon.

With all that marketing on the film being the bond between the unborn child and the mother, one wonders what prevented the director from going ahead and portraying just that. In a film touted as a “tribute to motherhood”, pretensions and artifices seem not just out of place, but sacrilegious.

The only highlights of the movie are the songs ‘Laalee’ and ‘Shalabhamayi’ penned by O.N.V. Kurup and composed by M. Jayachandran. Shwetha Menon as the protagonist Meera, delivers a beautiful baby, but sadly, not a convincing performance. The characters of Biju Menon and Suhasini are largely left unexplored.

Nevertheless, Blessy has definitely succeeded on one count — in silencing the film’s critics. All those moralists who raised hell before the release must be now busy burying their heads in shame for aiding the film’s undeserved media attention. The director also uses the controversies the film generated as material to pad up the second half.

With a subject that was stretched beyond its one-hour worth of content, it is the audience who writhe in pain over Blessy’s ‘labour’ of love. Kalimannu is that point of realisation for the Malayali audience that the director of some of the most poetic films in recent times (Kazcha, Thanmathra, Brahmaram, and Pranayam) has, but, feet of clay.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 1:37 pm

രാജ്യത്ത് വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണം ഇവിടത്തെ വര്‍ധിച്ചുവരുന്ന ജനസംഖ്യയാണെന്ന് സീരിയല്‍ നടി പ്രവീണ. മംഗളം ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പ്രവീണ ഇക്കാര്യം പറയുന്നത്.

എനിക്ക് ഒരു മകളേയുള്ളൂ. അവളുടെ ഭാവിയെക്കുറിച്ച് ഒരുപാട് ആശങ്കയുണ്ട്. കാരണം ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ തന്നെയാണ്. ഇതിനൊരു മാറ്റം വരണമെങ്കില്‍ ജനസംഖ്യ കുറയ്ക്കണം. വിദ്യാഭ്യാസമില്ലാത്ത അപ്പനമ്മമാര്‍ മക്കളെ പ്രസവിച്ചുകൂട്ടുകയാണ്. അവരുടെ സാമ്പത്തികം പരിമിതമാണെങ്കിലും അതൊന്നും ഓര്‍ക്കാതെ മക്കളെ പ്രസവിക്കുന്നു എന്നും അഭിമുഖത്തില്‍ പ്രവീണ പറയുന്നുണ്ട്.

ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍ ഇപ്പോഴത്തെ നമ്മുടെ സാമൂഹികസാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് പ്രവീണ ഇങ്ങനെ പ്രതികരിച്ചത്. വര്‍ധിച്ചുവരുന്ന മക്കള്‍ വളര്‍ന്നുവരുന്തോറും കൊലപാതകികളും ബലാത്സംഗവീരനുമായി മാറ്റുന്നു. ഇതിനാല്‍ തന്നെ ജനസംഖ്യയെ നിയന്ത്രിച്ച് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയുള്ളെങ്കിലും അവരുടെ ആവശ്യങ്ങളറിഞ്ഞ് വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും പ്രവീണ നിര്‍ദ്ദേശിച്ചു.

ഇന്നെനിക്ക് തന്റെ മകളെ ഡ്രൈവറോടൊപ്പം സ്‌കൂളില്‍ അയയ്ക്കാന്‍ പേടിയാണ്. താന്‍ സ്വയം ഡ്രൈവ് ചെയ്താണ് സ്‌കൂളില്‍ വിടുന്നത്. നിയമങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം അത് പ്രാവര്‍ത്തികമാക്കാനും കഴിയണമെന്നും പ്രവീണ പറഞ്ഞു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 1:43 pm

ee Stree entha parayunnathennu avarkku thanne ariyilla
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 1:46 pm

Binu wrote:
ee Stree entha parayunnathennu avarkku thanne ariyilla
suresh gopikku makkal anchaa  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 1:59 pm

Abhijit wrote:
Binu wrote:
ee Stree entha parayunnathennu avarkku thanne ariyilla
suresh gopikku makkal anchaa  
Pulliyekoodi cherthayirikkum paranjathu   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Aug 25, 2013 2:00 pm

ലോഹിത ദാസിന്റെ സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നിവേദ്യമായിട്ടാണ് ഭാമയെ പ്രേക്ഷകര്‍ വരവേറ്റത്. എന്നാല്‍ ലോഹിത ദാസ് കണ്ടെത്തിയ മറ്റ് നടിമാരെപ്പോലെ അഭിനയത്തില്‍ അത്ര ശോഭിയ്ക്കാന്‍ ഭാമയ്ക്ക് കഴിഞ്ഞില്ല. നിവേദ്യം ഉള്‍പ്പെടയുള്ള സിനിമകളില്‍ ഭാമയുടെ അഭിനയം ദയനീയമായി പരാജയപ്പെട്ടു. ശാലീനത തുളുന്പുന്ന ഭാമയുടെ മുഖം ക്രമേണ മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. തെലുങ്കിലും കന്നടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഭാമ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് ഭാമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. രണ്ടാം വരവിലെങ്കിലും ഭാമയുടെ തലവര തെളിഞ്ഞാല്‍ മതിയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒരു പ്രമുഖ മലയാളം ചാനലിലെ അവതാരകയായിരുന്നു ഭാമ. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ചില ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസ് ആണ് ഭാമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഭാമ അഭിനയിക്കുന്നത്

ഭാമയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് കഥവീട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബഷീറിന്റെയും, തകഴിയുടേയും എംടിയുടേയും മാധവിക്കുട്ടിയുടേയും നാല് കഥകളെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് കഥവീട്. സോഹന്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍

ഭാമ അഭിനയിക്കുന്ന ചിത്രമാണ് ഡി കമ്പനി. ചെറു ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഡി കമ്പനിയില്‍ ഡേ ഓഫ് ജഡ്ജ്‌മെന്റ് എന്ന ചിത്രത്തിലാണ് ഭാമ അഭിനയിക്കുന്നത്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് ഭാമയുടെ നായകന്‍.

അമ്മവേഷത്തിലാണ് കൊന്തയും പൂണൂലിലും ഭാമ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. നവാഗതനായ ജിജോ അന്തോണിയാണ് ചിത്രം സംവിധാനം ചെയ്തത്.

നല്ലൊരു പാട്ടുകാരി കൂടിയാണ് ഭാമ. മലയാളത്തിലെ ഒരു പ്രമുഖ സംഗീത റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഭാമ തന്റെ ഫോട്ടോ സഹിതം അപേക്ഷിച്ചിരുന്നു. അപേക്ഷയില്‍ ഭാമയുടെ ഫോട്ടോ കണ്ടാണ് അവരെ നിവേദ്യത്തിലേയ്ക്ക് ലോഹിത ദാസ് ക്ഷണിയ്ക്കുന്നത്. ബൈക്ക് എന്ന ചിത്രത്തില്‍ 'കണ്ണില്‍ കണ്ണില്‍' എന്ന ഗാനം ഭാമ പാടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ രാജാണ് സംഗീത സംവിധായകന്‍.

-------

[You must be registered and logged in to see this link.]

Last edited by Abhijit on Sun Aug 25, 2013 2:02 pm; edited 1 time in total
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: