HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:21 pm

Alla ethu padathilaa Shammi Ookkan Tintu aayathu ithinu munpu?
Honey Bee??
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:22 pm

Binu wrote:
Alla ethu padathilaa Shammi Ookkan Tintu aayathu ithinu munpu?
Honey Bee??
neram
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:25 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:26 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:27 pm

Binu wrote:
Reporter alle chanel...
Swetha angineyonnum aavilla paranjathu....   
exactly!! njanithu parayan thudangumbozha binu ezhuthiyathu kande  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:29 pm

Minnoos wrote:
Binu wrote:
Reporter alle chanel...
Swetha angineyonnum aavilla paranjathu....   
exactly!! njanithu parayan thudangumbozha binu ezhuthiyathu kande  
  [You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:31 pm

ഭാവനയും ദിലീപും തമ്മില്‍ തെറ്റി

നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമെന്ന കഥാപാത്രമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവനയ്ക്ക് കുറേ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പം ഭാവന ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ഹിറ്റുകളായിരുന്നു. എന്നാല്‍ ഭാവനയുടേതായി ഒരു ചിത്രം മലയാളത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ അതിനുള്ള ഭാഗ്യം ഇതേവരെ താരത്തിന് കൈവന്നിട്ടില്ല. നായകപ്രാധാന്യമുള്ള ചിത്രങ്ങളില്‍ ചില്ലറ പ്രാധാന്യമുള്ള നായികയായിട്ടാണ് മിക്കപ്പോഴും ഭാവന അഭിനയിച്ചിട്ടുള്ളത്. ദിലീപ്-ഭാവന കെമിസ്ട്രി മലയാളത്തില്‍ ക്ലിക്കായിട്ടുള്ള കാര്യമാണ്. സിഐഡി മൂസ മുതലുള്ള ചിത്രങ്ങളെടുത്താല്‍ ഇത് മനസിലാകും. എന്നാല്‍ ഇപ്പോള്‍ ഭാവനയെ ഏറ്റവും വേദനിപ്പിക്കുന്നകാര്യം ദിലീപുമായുള്ള സൗന്ദര്യ പിണക്കമാണ്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ദിലീപിന് ഇപ്പോള്‍ ഭാവനയോട് വലിയ അടുപ്പമില്ലത്രേ. നല്ല സുഹൃത്തുക്കളായിരുന്നു ഇവര്‍ ഇപ്പോള്‍ കണ്ടാല്‍ മിണ്ടാത്തവരായി മാറിയിരിക്കുകയാണ്. ഇക്കാര്യം സത്യമാണെന്ന് ഭാവന സമ്മതിക്കുന്നുണ്ട്. പക്ഷേ എന്താണ് പിണക്കത്തിന്റെ കാരണമെന്ന് ഭാവന പറയില്ല. ഈ പിണക്കം കാരണം അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ചില ദിലീപ് ചിത്രങ്ങളില്‍ ഭാവനയ്ക്ക് റോളുകള്‍ ലഭിച്ചില്ല. ദിലീപുമായി തെറ്റിലാണെങ്കിലും മഞ്ജു വാര്യരുമായി ഭാവന നല്ല അടുപ്പത്തിലാണത്രേ. ഇതും ദിലീപിന്റെ ഇഷ്ടക്കേടിന് കാരണമാണെന്നാണ് കേള്‍ക്കുന്നത്.

ഏറെക്കാലത്തിന് ശേഷം ഭാവനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചിട്ടുണ്ട്. ഹരിഹരന്‍-എംടി ടീം ഒരുക്കുന്ന ഏഴാമത്തെ വരവാണ് ചിത്രം. ഇതിലെ നായിക കഥാപാത്രം ഭാവനയെന്ന നടിയുടെ ഏറ്റവും നല്ല കഥാപാത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഹരിഹരനെ പോലെയുള്ള ഒരു സംവിധായകന്‍ തന്നെ നായികയാക്കിയെന്നതുതന്നെ ഭാവനയെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഈ ചിത്രം പുറത്തിറങ്ങുന്നതോടെ നായകന്റെ നിഴലായിക്കഴിയുന്ന നായിക വേഷങ്ങൡ നിന്നും തനിയ്ക്ക് മോചനം ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഭാവന.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 1:57 pm

Minnoos wrote:
Binu wrote:
Reporter alle chanel...
Swetha angineyonnum aavilla paranjathu....   
exactly!! njanithu parayan thudangumbozha binu ezhuthiyathu kande  
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 4:36 pm

മമ്മൂട്ടിയുടെ കേസുകള്‍ ഇനി സുരേഷ്‌ ഗോപി അന്വേഷിക്കും?  

സേതുരാമയ്യര്‍ എന്ന കഥാപാത്രം മമ്മൂട്ടിക്ക്‌ മടുത്തു? സിബിഐ സീരീസിലെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്ക്‌ പകരം സുരേഷ്‌ ഗോപി നായകനാവുമെന്ന്‌ റിപ്പോര്‍ട്ട്‌. എന്നാല്‍, തന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ കഥാപാത്രത്തെ മമ്മൂട്ടി ഉപേക്ഷിച്ചതിന്‌ കാരണമെന്തെന്ന്‌ വ്യക്‌തമല്ല.
പുതിയ തിരക്കഥ കൂടുതല്‍ സങ്കീര്‍ണമാണെന്നും അതിനാല്‍ തനിക്ക്‌ പകരം മറ്റൊരാളെ നോക്കുന്നതാവും നല്ലതെന്നുമാണ്‌ മമ്മൂട്ടി പറഞ്ഞുവെന്ന്‌ തിരക്കഥാകൃത്ത്‌ എസ്‌ എന്‍ സ്വാമി പറയുന്നു. കെ.മധു-എസ്‌ എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന നാല്‌ സിബിഐ സീരീസുകളിലും മമ്മൂട്ടിയായിരുന്നു നായകന്‍. സീരീസിലെ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. എന്നാല്‍, ഇനിയും വിജയം ആവര്‍ത്തിക്കുമെന്ന്‌ ഉറപ്പില്ലാത്തതിനാലാവാം മമ്മൂട്ടിയുടെ പിന്‍മാറ്റമെന്നും സൂചനയുണ്ട്‌.
സിബിഐ സീരിസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പി'ല്‍ മമ്മൂട്ടിക്കൊപ്പം സുരേഷ്‌ ഗോപിയും അഭിനയിച്ചിരുന്നു. ഹാരി എന്ന സബ്‌ ഇന്‍സ്‌പെക്‌ടറായിട്ടായിരുന്നു സുരേഷ്‌ ഗോപി വേഷമിട്ടത്‌. പുതിയ ചിത്രത്തില്‍ ഹാരിയായിരിക്കും കേസ്‌ അന്വേഷിക്കുക. എന്നാല്‍, ചിത്രത്തില്‍ സേതുരാമയ്യരെ ഒഴിവാക്കുന്നുമില്ല. ഹാരി മുതിര്‍ന്ന ഓഫീസറായ സേതുരാമയ്യരില്‍ നിന്നാവും ഉപദേശങ്ങള്‍ സ്വീകരിക്കുന്നത്‌.
പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ണമായിട്ടില്ല. നല്ലൊരു ക്ലൈമാക്‌സിനു വേണ്ടിയുളള ആലോചനകള്‍ നടന്നുവരികയാണ്‌. അതേസമയം, ഷൂട്ടിംഗ്‌ ഈ വര്‍ഷം തന്നെ തുടങ്ങാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 7:45 pm

അടുത്തകാലത്തായി സിനിമയില്‍ വന്ന മാറ്റം എന്താണെന്നു ചോദിച്ചാല്‍ അഭിപ്രായവ്യത്യാസമില്ലാതെ ഏവരും പറയുന്ന ഉത്തരം 'കാരവന്‍' എന്നായിരിക്കും. എന്താണതിന്റെ ഒരു ഗമ. കാഴ്ചയില്‍ ഗംഭീരനെന്നു തോന്നിക്കുന്ന കാരവന്റെ അകത്തു കടന്നാലോ. ശീതീകരിച്ച മുറി. ആ മുറിയില്‍ എല്ലാറ്റിനും പറ്റിയ സൗകര്യം. നായകനടന്മാര്‍ കാരവനില്‍ സസുഖം വാഴുകയും സുഖിക്കുകയും ചെയ്യുമ്പോള്‍ മുഖത്തു ചായം തേച്ച മറ്റുള്ളവര്‍ നെടുവീര്‍പ്പിടുന്നത് സ്വാഭാവികം. ഇവര്‍ക്ക് കാരവനില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം കാണാന്‍ ചേലുള്ള നടിയാണെങ്കില്‍ കാരവനിലേക്ക് സ്വാഗതം. കാരവന്റെ വാതില്‍ അടച്ച് കാവല്‍ നായ്ക്കളായി ഒന്നുരണ്ടു പേര്‍ നില്‍ക്കും. അനധികൃതമായി പോലീസും പട്ടാളവും വന്നാലും അവരെ ഒന്നു തൊടാന്‍ പറ്റില്ല. അതാണ് പണമുള്ളവന്റെ സ്വാധീനം.

മലയാളസിനിമയില്‍ കാരവന്‍ കുറവാണെങ്കിലും തമിഴില്‍ മിക്കപേര്‍ക്കും ഉണ്ട്. ഈയിടെ പട്ടാപ്പകല്‍ നയന്‍താരയും തന്റെ കാമുകനും കൂടി കാരവനില്‍ ചെലവഴിച്ചു. ഒരേ പടത്തില്‍ സഹകരിക്കുന്ന നടീനടന്മാരായതുകൊണ്ട് ഇരുവരും കാരവനില്‍ ഒരുമിച്ചുകഴിഞ്ഞു. ഇത്തിരി സമയം കിട്ടിയാല്‍ രണ്ടെണ്ണവും കാരവനില്‍ കയറി ഇരിക്കും. ഒരുദിവസം ഷൂട്ടിംഗിനിടയില്‍ നയന്‍താരയും കാമുകനും കാരവനില്‍ എന്താണ് ചെയ്യുന്നതെന്ന് ചാരന്മാരിലൂടെ കണ്ടുപിടിച്ചു. സംവിധായകന്‍ അതെല്ലാം കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ ഇതൊരു കുത്തകയാക്കി മാറ്റിയപ്പോള്‍ ഒരുദിവസം സംവിധായകന്‍ പൊട്ടിത്തെറിച്ചു. പ്രണയം നല്ലതാണ്. പക്ഷേ ജോലിക്കിടയില്‍ രണ്ടുപേരും കാരവനില്‍ കയറി വൃത്തികേടുകള്‍ കാണിക്കരുത്. അതു പറഞ്ഞതിന്റെ പേരില്‍ ഇരുവരും ഷൂട്ടിംഗിനിടയില്‍ ഉഴപ്പി.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 7:48 pm

Abhijit wrote:

  കാരവാനിലും വെക്കട്ടെ ഒളിക്യാമറകള്‍
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 7:50 pm

unnikmp wrote:

മുഖത്തു ചായം തേച്ച മറ്റുള്ളവര്‍ നെടുവീര്‍പ്പിടുന്നത് സ്വാഭാവികം...avarkkum kaanille aagrahangal  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 7:52 pm

എങ്കില്‍ അവരെയും കയറ്റട്ടെ കാരവാനില്‍...ഒരു സമൂഹ സമ്മേളനം തന്നെ ആവാമല്ലോ....ആര്‍ക്കും പരാതിയും കാണില്ല...പത്തിരുപത് തുളകള്‍ ഇട്ട് പെരിസ്കോപ്പും ഫിറ്റ്‌ ചെയ്‌താല്‍ നാട്ടുകാര്‍ക്കും സുഖമായി
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 7:53 pm

unnikmp wrote:
Abhijit wrote:
മുഖത്തു ചായം തേച്ച മറ്റുള്ളവര്‍ നെടുവീര്‍പ്പിടുന്നത് സ്വാഭാവികം...avarkkum kaanille aagrahangal  
എങ്കില്‍ അവരെയും കയറ്റട്ടെ കാരവാനില്‍...ഒരു സമൂഹ സമ്മേളനം തന്നെ ആവാമല്ലോ....ആര്‍ക്കും പരാതിയും കാണില്ല...പത്തിരുപത് തുളകള്‍ ഇട്ട് പെരിസ്കോപ്പും ഫിറ്റ്‌ ചെയ്‌താല്‍ നാട്ടുകാര്‍ക്കും സുഖമായി
   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Tue Aug 27, 2013 9:20 pm

Abhijit wrote:
അടുത്തകാലത്തായി സിനിമയില്‍ വന്ന മാറ്റം എന്താണെന്നു ചോദിച്ചാല്‍ അഭിപ്രായവ്യത്യാസമില്ലാതെ ഏവരും പറയുന്ന ഉത്തരം 'കാരവന്‍' എന്നായിരിക്കും. എന്താണതിന്റെ ഒരു ഗമ. കാഴ്ചയില്‍ ഗംഭീരനെന്നു തോന്നിക്കുന്ന കാരവന്റെ അകത്തു കടന്നാലോ. ശീതീകരിച്ച മുറി. ആ മുറിയില്‍ എല്ലാറ്റിനും പറ്റിയ സൗകര്യം. നായകനടന്മാര്‍ കാരവനില്‍ സസുഖം വാഴുകയും സുഖിക്കുകയും ചെയ്യുമ്പോള്‍ മുഖത്തു ചായം തേച്ച മറ്റുള്ളവര്‍ നെടുവീര്‍പ്പിടുന്നത് സ്വാഭാവികം. ഇവര്‍ക്ക് കാരവനില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം കാണാന്‍ ചേലുള്ള നടിയാണെങ്കില്‍ കാരവനിലേക്ക് സ്വാഗതം. കാരവന്റെ വാതില്‍ അടച്ച് കാവല്‍ നായ്ക്കളായി ഒന്നുരണ്ടു പേര്‍ നില്‍ക്കും. അനധികൃതമായി പോലീസും പട്ടാളവും വന്നാലും അവരെ ഒന്നു തൊടാന്‍ പറ്റില്ല. അതാണ് പണമുള്ളവന്റെ സ്വാധീനം.

മലയാളസിനിമയില്‍ കാരവന്‍ കുറവാണെങ്കിലും തമിഴില്‍ മിക്കപേര്‍ക്കും ഉണ്ട്. ഈയിടെ പട്ടാപ്പകല്‍ നയന്‍താരയും തന്റെ കാമുകനും കൂടി കാരവനില്‍ ചെലവഴിച്ചു. ഒരേ പടത്തില്‍ സഹകരിക്കുന്ന നടീനടന്മാരായതുകൊണ്ട് ഇരുവരും കാരവനില്‍ ഒരുമിച്ചുകഴിഞ്ഞു. ഇത്തിരി സമയം കിട്ടിയാല്‍ രണ്ടെണ്ണവും കാരവനില്‍ കയറി ഇരിക്കും. ഒരുദിവസം ഷൂട്ടിംഗിനിടയില്‍ നയന്‍താരയും കാമുകനും കാരവനില്‍ എന്താണ് ചെയ്യുന്നതെന്ന് ചാരന്മാരിലൂടെ കണ്ടുപിടിച്ചു. സംവിധായകന്‍ അതെല്ലാം കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ ഇതൊരു കുത്തകയാക്കി മാറ്റിയപ്പോള്‍ ഒരുദിവസം സംവിധായകന്‍ പൊട്ടിത്തെറിച്ചു. പ്രണയം നല്ലതാണ്. പക്ഷേ ജോലിക്കിടയില്‍ രണ്ടുപേരും കാരവനില്‍ കയറി വൃത്തികേടുകള്‍ കാണിക്കരുത്. അതു പറഞ്ഞതിന്റെ പേരില്‍ ഇരുവരും ഷൂട്ടിംഗിനിടയില്‍ ഉഴപ്പി.

arya aavum....;) 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 1:12 pm

ഓഗസ്റ്റ് ഒന്നാം ലക്കം 'കന്യക'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി നടി പ്രവീണ.   കണ്‍മുന്നില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. 'ജനപ്പെരുപ്പമാണ് പീഡനങ്ങള്‍ക്ക് കാരണ'മെന്ന വാചകത്തിനു മാത്രം പ്രാധാന്യം കൊടുത്തവര്‍ താനെന്തിനത് പറഞ്ഞു എന്നു ചിന്തിച്ചില്ല എന്നും ഇപ്പോള്‍ കത്തിക്കയറുന്ന വിവാദത്തെ കുറിച്ച് പ്രവീണ പ്രതികരിച്ചു.
''മുംബൈയിലും മറ്റും പല സ്ത്രീകളും ഒക്കത്തൊരു കുട്ടിയുമായി എന്റെ മുന്നില്‍ ഭിക്ഷ യാചിച്ചു വന്നിട്ടുണ്ട്. നല്ല വസ്ത്രവും പോഷകാഹാരവും ജീവിതസാഹചര്യങ്ങളും ഇല്ലാത്തവര്‍ എന്തിനാണ് കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുന്നത്? ഈ കുട്ടികളാണ് നാളെ ബലാത്സംഗ വീരന്മാരും അക്രമികളും ഗുണ്ടകളുമൊക്കെയായി മാറുന്നത്. സാഹചര്യമുള്ളവര്‍ക്ക് നാലും അഞ്ചും കുട്ടികളുണ്ടാകുന്നതില്‍ കുഴപ്പമില്ല.
ഷാരൂഖിന് മൂന്നാമതൊരു കുട്ടിയുണ്ടായി. അത് തെറ്റല്ല. ആ കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ട്. പല ഷെയ്ഖുമാര്‍ക്കും അഞ്ചും ആറും കുട്ടികളുണ്ട്. പക്ഷേ തെരുവോരങ്ങളില്‍ കിടക്കുന്ന സ്ത്രീകളുടെ കൈയില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. അമ്മ-പെങ്ങന്മാരെയോ സൗഹൃദങ്ങളെയോ തിരിച്ചറിയാത്തവരായാണ് ഈ കുട്ടികള്‍ വളരുന്നത്.
എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടാണ് ഇവിടുത്തെ ജനസംഖ്യ കുറയുന്നത്. എനിക്കു ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ സംസാരിച്ചത്. അതിലെനിക്ക് ഒട്ടും തന്നെ ഖേദമില്ല''- പ്രവീണ മംഗളം ഓണ്‍ലൈനോട് പറഞ്ഞു.
കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍ ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?' എന്ന ചോദ്യത്തിന്റെ മറുപടിയാണ് സാമൂഹിക സൈറ്റുകളില്‍ ഉള്‍പ്പെടെ വിവാദമായത്.
''എനിക്ക് ഒരൊറ്റ മകളേയുള്ളൂ. അവളുടെ ഭാവിയെക്കുറിച്ച് എനിക്ക് ഒരുപാട് ആശങ്കയുണ്ട്. കാരണം ഓരോ ദിനവും നമ്മള്‍ കാണുന്ന പത്രവാര്‍ത്തകള്‍ തന്നെയാണ്. ജനസംഖ്യ കുറയ്ക്കണം. വിദ്യാഭ്യാസമില്ലാത്ത അപ്പനമ്മമാര്‍ മക്കളെ പ്രസവിച്ചുകൂട്ടുകയാണ്. അവരുടെ സാമ്പത്തികം പരിമിതമാണെങ്കിലും അതൊന്നും ഓര്‍ക്കാതെ മക്കളെ പ്രസവിക്കുന്നു.ഈ മക്കള്‍ വളര്‍ന്നുവരുന്തോറും കൊലപാതകികളും ബലാത്സംഗവീരന്‍മാരുമായി മാറ്റുന്നു. അതുകൊണ്ട് ജനസംഖ്യയെ നിയന്ത്രിച്ച് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയുള്ളെങ്കിലും അവരുടെ ആവശ്യങ്ങളറിഞ്ഞ് വളര്‍ത്തുകയാണ് ചെയ്യേണ്ടത്. മകളെ ഡ്രൈവറോടൊപ്പം സ്‌കൂളില്‍ അയയ്ക്കാന്‍ പോലും ഇന്ന് പേടിയാണ്. താന്‍ സ്വയം ഡ്രൈവ് ചെയ്താണ് മകളെ സ്‌കൂളില്‍ വിടുന്നത്'' എന്നുമായിരുന്നു പ്രവീണയുടെ മറുപടി.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 3:21 pm

Thalaivaa : ECSTACY OF DANCE Official HD

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:32 pm

Abhijit wrote:
അടുത്തകാലത്തായി സിനിമയില്‍ വന്ന മാറ്റം എന്താണെന്നു ചോദിച്ചാല്‍ അഭിപ്രായവ്യത്യാസമില്ലാതെ ഏവരും പറയുന്ന ഉത്തരം 'കാരവന്‍' എന്നായിരിക്കും. എന്താണതിന്റെ ഒരു ഗമ. കാഴ്ചയില്‍ ഗംഭീരനെന്നു തോന്നിക്കുന്ന കാരവന്റെ അകത്തു കടന്നാലോ. ശീതീകരിച്ച മുറി. ആ മുറിയില്‍ എല്ലാറ്റിനും പറ്റിയ സൗകര്യം. നായകനടന്മാര്‍ കാരവനില്‍ സസുഖം വാഴുകയും സുഖിക്കുകയും ചെയ്യുമ്പോള്‍ മുഖത്തു ചായം തേച്ച മറ്റുള്ളവര്‍ നെടുവീര്‍പ്പിടുന്നത് സ്വാഭാവികം. ഇവര്‍ക്ക് കാരവനില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം കാണാന്‍ ചേലുള്ള നടിയാണെങ്കില്‍ കാരവനിലേക്ക് സ്വാഗതം. കാരവന്റെ വാതില്‍ അടച്ച് കാവല്‍ നായ്ക്കളായി ഒന്നുരണ്ടു പേര്‍ നില്‍ക്കും. അനധികൃതമായി പോലീസും പട്ടാളവും വന്നാലും അവരെ ഒന്നു തൊടാന്‍ പറ്റില്ല. അതാണ് പണമുള്ളവന്റെ സ്വാധീനം.

മലയാളസിനിമയില്‍ കാരവന്‍ കുറവാണെങ്കിലും തമിഴില്‍ മിക്കപേര്‍ക്കും ഉണ്ട്. ഈയിടെ പട്ടാപ്പകല്‍ നയന്‍താരയും തന്റെ കാമുകനും കൂടി കാരവനില്‍ ചെലവഴിച്ചു. ഒരേ പടത്തില്‍ സഹകരിക്കുന്ന നടീനടന്മാരായതുകൊണ്ട് ഇരുവരും കാരവനില്‍ ഒരുമിച്ചുകഴിഞ്ഞു. ഇത്തിരി സമയം കിട്ടിയാല്‍ രണ്ടെണ്ണവും കാരവനില്‍ കയറി ഇരിക്കും. ഒരുദിവസം ഷൂട്ടിംഗിനിടയില്‍ നയന്‍താരയും കാമുകനും കാരവനില്‍ എന്താണ് ചെയ്യുന്നതെന്ന് ചാരന്മാരിലൂടെ കണ്ടുപിടിച്ചു. സംവിധായകന്‍ അതെല്ലാം കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ ഇതൊരു കുത്തകയാക്കി മാറ്റിയപ്പോള്‍ ഒരുദിവസം സംവിധായകന്‍ പൊട്ടിത്തെറിച്ചു. പ്രണയം നല്ലതാണ്. പക്ഷേ ജോലിക്കിടയില്‍ രണ്ടുപേരും കാരവനില്‍ കയറി വൃത്തികേടുകള്‍ കാണിക്കരുത്. അതു പറഞ്ഞതിന്റെ പേരില്‍ ഇരുവരും ഷൂട്ടിംഗിനിടയില്‍ ഉഴപ്പി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:42 pm

പോലീസുകാരനെ തെറിവിളിച്ച നടി സംഗീതാമോഹന്‌ 200 രുപ പിഴ  

തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്‌ഥനെ പരസ്യമായി തെറിവിളിച്ച സിനിമാ-സീരിയല്‍ താരത്തിന്‌ 200 രൂപ പിഴ ശിക്ഷ. നടി സംഗീതാ മോഹനെയാണ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.
ട്രാഫിക്‌ നിയമലംഘനം ചോദ്യംചെയ്‌തതിനാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ സംഗീത തെറി വിളിച്ചത്‌. തിരുവനന്തപുരം മ്യൂസിയം എല്‍.എം.എസ്‌. ജങ്‌ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷമെന്നാണ്‌ പോലീസ്‌ കേസ്‌.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:42 pm

Ammu wrote:
പോലീസുകാരനെ തെറിവിളിച്ച നടി സംഗീതാമോഹന്‌ 200 രുപ പിഴ  

തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്‌ഥനെ പരസ്യമായി തെറിവിളിച്ച സിനിമാ-സീരിയല്‍ താരത്തിന്‌ 200 രൂപ പിഴ ശിക്ഷ. നടി സംഗീതാ മോഹനെയാണ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.
ട്രാഫിക്‌ നിയമലംഘനം ചോദ്യംചെയ്‌തതിനാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ സംഗീത തെറി വിളിച്ചത്‌. തിരുവനന്തപുരം മ്യൂസിയം എല്‍.എം.എസ്‌. ജങ്‌ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷമെന്നാണ്‌ പോലീസ്‌ കേസ്‌.
ithu pandu nadanna case alle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:43 pm

Minnoos wrote:
Ammu wrote:
പോലീസുകാരനെ തെറിവിളിച്ച നടി സംഗീതാമോഹന്‌ 200 രുപ പിഴ  

തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്‌ഥനെ പരസ്യമായി തെറിവിളിച്ച സിനിമാ-സീരിയല്‍ താരത്തിന്‌ 200 രൂപ പിഴ ശിക്ഷ. നടി സംഗീതാ മോഹനെയാണ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.
ട്രാഫിക്‌ നിയമലംഘനം ചോദ്യംചെയ്‌തതിനാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ സംഗീത തെറി വിളിച്ചത്‌. തിരുവനന്തപുരം മ്യൂസിയം എല്‍.എം.എസ്‌. ജങ്‌ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷമെന്നാണ്‌ പോലീസ്‌ കേസ്‌.
ithu pandu nadanna case alle
IPPOL aanu vidhi vannathu  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:45 pm

Ammu wrote:
Minnoos wrote:
ithu pandu nadanna case alle
IPPOL aanu vidhi vannathu  
200 roopa valare koodi poyi :paru: nammude nadu ennu nannavum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:46 pm

Minnoos wrote:
Ammu wrote:
IPPOL aanu vidhi vannathu  
200 roopa valare koodi poyi :paru: nammude nadu ennu nannavum  
    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:47 pm

Minnoos wrote:
Ammu wrote:
IPPOL aanu vidhi vannathu  
200 roopa valare koodi poyi :paru: nammude nadu ennu nannavum  
pedikenda ennu muthal nannayikolam  

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Wed Aug 28, 2013 5:52 pm

Appol 200 roopa yundel policekarane therivilikkam   
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: