HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 2:23 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 2:25 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 4:14 pm

Manju Warrier in Roshan Anddrews's 'How Old Are You' - First Look Poster

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 4:19 pm

ranjith wrote:
Manju Warrier in Roshan Anddrews's 'How Old Are You' - First Look Poster

[You must be registered and logged in to see this image.]
facebookil kandu....ollathu thanney??  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 4:26 pm

vipinraj wrote:
ranjith wrote:
Manju Warrier in Roshan Anddrews's 'How Old Are You' - First Look Poster

[You must be registered and logged in to see this image.]
facebookil kandu....ollathu thanney??  
ithil kandatha

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 4:44 pm

arelum 24 North Katham kando?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 4:55 pm

റോഷന്‍ ആന്‍ഡ്രൂസ് തന്റെ ചിത്രത്തിലൂടെ ഇനി മഞ്ജു വാര്യറുടെ വയസ്സ് ചോദിക്കും. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയുന്ന ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാവുന്നത്.
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍… മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി തുറന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ അടുത്ത നിര്‍മ്മാണ സംരഭം ആണ് ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം കോമഡി ട്രാക്കില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍റൈനെര്‍ ആണ്. റോഷന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റ്‌മെന്റ് ആയിരിക്കും ചിത്രത്തിലേത് എന്നാണ് വാര്‍ത്ത.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 5:01 pm

vipinraj wrote:
റോഷന്‍ ആന്‍ഡ്രൂസ് തന്റെ ചിത്രത്തിലൂടെ ഇനി മഞ്ജു വാര്യറുടെ വയസ്സ് ചോദിക്കും. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയുന്ന ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാവുന്നത്.
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍… മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി തുറന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ അടുത്ത നിര്‍മ്മാണ സംരഭം ആണ് ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം കോമഡി ട്രാക്കില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍റൈനെര്‍ ആണ്. റോഷന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റ്‌മെന്റ് ആയിരിക്കും ചിത്രത്തിലേത് എന്നാണ് വാര്‍ത്ത.

കമ്പളിപ്പുതപ്പ് ...കേള്‍ക്കാന്‍ മേലാ ...  .എന്ന രണ്ടാം ഭാഗവും കാണുമായിരിക്കും   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 5:11 pm

Ammu wrote:

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 5:56 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 5:57 pm

Aham nte kathapoleyundallo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 5:58 pm

vipinraj wrote:
റോഷന്‍ ആന്‍ഡ്രൂസ് തന്റെ ചിത്രത്തിലൂടെ ഇനി മഞ്ജു വാര്യറുടെ വയസ്സ് ചോദിക്കും. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയുന്ന ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാവുന്നത്.
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍… മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി തുറന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ അടുത്ത നിര്‍മ്മാണ സംരഭം ആണ് ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം കോമഡി ട്രാക്കില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍റൈനെര്‍ ആണ്. റോഷന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റ്‌മെന്റ് ആയിരിക്കും ചിത്രത്തിലേത് എന്നാണ് വാര്‍ത്ത.

innale alochichatheyullo engere kananillallo ennu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 6:10 pm

padam kollamennanallo report  fahad d-company flop film aanennum kettu..

Binu wrote:
arelum 24 North Katham kando?
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 6:36 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 6:56 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Sep 24, 2013 6:57 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 6:05 am

ഗണേഷിന്‌ ശത്രുതയെന്ന്‌ ശ്രീകുമാരന്‍ തമ്പി; കാരണം?:paru: 

മലയാളസിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്‌ തന്നെ രണ്ടാംനിരക്കാരനാക്കിയത്‌ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘമാണെന്ന്‌ ശ്രീകുമാരന്‍ തമ്പി. കഴിഞ്ഞ ദിവസമാണ്‌ മുന്‍ മന്ത്രിയും നടനുമായ ഗണേഷ്‌കുമാറിനെതിരെ ശ്രീകുമാരന്‍ തമ്പി ആഞ്ഞടിച്ചത്‌.
ഗണേഷിന്‌ ശ്രീകുമാരന്‍ തമ്പിയോട്‌ ശത്രുത തോന്നാന്‍ കാരണമെന്താണ്‌?
ഗണേഷിന്‌ തന്നോടുളള അതൃപ്‌തി തുടങ്ങിയത്‌ തന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ്‌ ശ്രീകുമാരന്‍ തമ്പി പറയുന്നത്‌. ഷൂട്ടിംഗ്‌ സ്‌ഥലത്തുവച്ച്‌ ഗണേഷ്‌ കാട്ടിയ വൃത്തികേടുകളെ എതിര്‍ത്തതായിരുന്നു കാരണം. കറുത്ത ചില്ലിട്ട കാറിലായിരുന്നു ഗണേഷ്‌ ഷൂട്ടിംഗിനെത്തിയത്‌. ഇടവേള ലഭിക്കുമ്പോഴൊക്കെ താരം കാറിനകത്ത്‌ കയറും. എന്താണിങ്ങനെ എന്നു ചോദിച്ചപ്പോള്‍ എ സിയില്‍ ഇരിക്കാനാണെന്ന്‌ മറുപടി പറഞ്ഞു. എന്നാല്‍, കാറില്‍ ഒരു സ്‌ത്രീ ഉണ്ടെന്നു കണ്ടതിനെ തുടര്‍ന്ന്‌ ഇടയ്‌ക്കിടെ കാറില്‍ കയറുന്നത്‌ തുടരാന്‍ പറ്റില്ലെന്ന്‌ കര്‍ശനമായി പറഞ്ഞു. ഈ സംഭവത്തോടെയാണ്‌ ഗണേഷിന്‌ തന്നോടു ശത്രുതയാരംഭിച്ചതെന്നാണ്‌ ശ്രീകുമാരന്‍ തമ്പി പറയുന്നത്‌.
തനിക്ക്‌ മധുവിനൊപ്പം നില്‍ക്കാനുളള യോഗ്യതയുണ്ട്‌. എന്നാല്‍, അത്‌ അംഗീകരിക്കാത്തതിനു കാരണം ഗണേഷും സംഘവുമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇതോടെ രാഷ്‌ട്രീയത്തില്‍ നിന്നു മാത്രമല്ല സിനിമാ രംഗത്തു നിന്നും ഗണേഷ്‌കുമാറിന്‌ സ്വഭാവശുദ്ധിയുടെ പേരില്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ്‌. ;) 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 7:13 am

ranjith wrote:
[You must be registered and logged in to see this image.]
moonu super starsum  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 7:19 am

Ammu wrote:
ഗണേഷിന്‌ ശത്രുതയെന്ന്‌ ശ്രീകുമാരന്‍ തമ്പി; കാരണം?:paru: 

മലയാളസിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്‌ തന്നെ രണ്ടാംനിരക്കാരനാക്കിയത്‌ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘമാണെന്ന്‌ ശ്രീകുമാരന്‍ തമ്പി. കഴിഞ്ഞ ദിവസമാണ്‌ മുന്‍ മന്ത്രിയും നടനുമായ ഗണേഷ്‌കുമാറിനെതിരെ ശ്രീകുമാരന്‍ തമ്പി ആഞ്ഞടിച്ചത്‌.
ഗണേഷിന്‌ ശ്രീകുമാരന്‍ തമ്പിയോട്‌ ശത്രുത തോന്നാന്‍ കാരണമെന്താണ്‌?
ഗണേഷിന്‌ തന്നോടുളള അതൃപ്‌തി തുടങ്ങിയത്‌ തന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ്‌ ശ്രീകുമാരന്‍ തമ്പി പറയുന്നത്‌. ഷൂട്ടിംഗ്‌ സ്‌ഥലത്തുവച്ച്‌ ഗണേഷ്‌ കാട്ടിയ വൃത്തികേടുകളെ എതിര്‍ത്തതായിരുന്നു കാരണം. കറുത്ത ചില്ലിട്ട കാറിലായിരുന്നു ഗണേഷ്‌ ഷൂട്ടിംഗിനെത്തിയത്‌. ഇടവേള ലഭിക്കുമ്പോഴൊക്കെ താരം കാറിനകത്ത്‌ കയറും. എന്താണിങ്ങനെ എന്നു ചോദിച്ചപ്പോള്‍ എ സിയില്‍ ഇരിക്കാനാണെന്ന്‌ മറുപടി പറഞ്ഞു. എന്നാല്‍, കാറില്‍ ഒരു സ്‌ത്രീ ഉണ്ടെന്നു കണ്ടതിനെ തുടര്‍ന്ന്‌ ഇടയ്‌ക്കിടെ കാറില്‍ കയറുന്നത്‌ തുടരാന്‍ പറ്റില്ലെന്ന്‌ കര്‍ശനമായി പറഞ്ഞു. ഈ സംഭവത്തോടെയാണ്‌ ഗണേഷിന്‌ തന്നോടു ശത്രുതയാരംഭിച്ചതെന്നാണ്‌ ശ്രീകുമാരന്‍ തമ്പി പറയുന്നത്‌.
തനിക്ക്‌ മധുവിനൊപ്പം നില്‍ക്കാനുളള യോഗ്യതയുണ്ട്‌. എന്നാല്‍, അത്‌ അംഗീകരിക്കാത്തതിനു കാരണം ഗണേഷും സംഘവുമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇതോടെ രാഷ്‌ട്രീയത്തില്‍ നിന്നു മാത്രമല്ല സിനിമാ രംഗത്തു നിന്നും ഗണേഷ്‌കുമാറിന്‌ സ്വഭാവശുദ്ധിയുടെ പേരില്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ്‌. ;) 
 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 8:37 am

ആരാധകർക്ക് ഞാൻ ഇപ്പോഴും കല്യാണി: ര‌ഞ്ജിനി  

1988ൽ ഇറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിൽ താൻ അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഇപ്പോഴും ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതായി നടി രഞ്ജിനി പറഞ്ഞു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കൂതറ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ര‌ഞ്ജിനി.

മോഹൻലാലിനൊപ്പം അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ജനങ്ങൾ ഇപ്പോഴും തന്നെ അറിയുന്നത്. അതിൽ സന്തോഷമുണ്ട്. അപ്രധാന റോളുകളിൽ അഭിനയിച്ച് അവരുടെ മനസിലെ സ്ഥാനം ഇല്ലാതാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

ഇതിനു മുന്പും പല നിർമ്മാതാക്കളും അഭിനയിക്കുന്നതിനായി തന്നെ സമീപിച്ചിരുന്നു. എന്നാൽ ആ സിനിമകളുടെ കഥകളെല്ലാം മോശമായിരുന്നു. അതിനാലാണ് അഭിനയിക്കാതിരുന്നത്. മലയാള സിനിമയിൽ തനിക്കുള്ളത് മധുരമായ ഓർമ്മകളാണെന്ന് പറഞ്ഞ രഞ്ജിനി,​ ആ ഓർമ്മകളെ ഇല്ലാതാക്കുന്ന വേഷങ്ങൾ ചെയ്യില്ലെന്നും വ്യക്തമാക്കി.

താൻ വീണ്ടും സിനിമയിലേക്ക് മടങ്ങി വരാനുള്ള കാരണം തന്റെ അച്ഛൻ കൂടിയാണ്. ഒരവസരത്തിൽ സിനിമയിലേക്കുള്ള ഓഫറുകൾ ഞാൻ നിരസിച്ചപ്പോഴും അച്ഛനാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും രഞ്ജിനി വെളിപ്പെടുത്തി.

അതേസമയം കൂതറ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താൻ രഞ്ജിനി തയ്യാറായില്ല. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുമെന്നും ര‌ഞ്ജിനി പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 8:42 am

വീണ്ടും വിവാഹത്തിനൊരുങ്ങി കാവ്യ    

മംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം നീങ്ങാനുമായി നേരുന്ന സ്വയംവരം കളി വഴിപാട് നടത്താന്‍ നടി കാവ്യാമാധവന്‍ ഗുരുവായൂരെത്തിയത് താരം വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്ക് വഴിവച്ചു. തിങ്കളാഴ്ച നടന്ന സ്വയം വരം കളിയിലാണ് കാവ്യ പങ്കെടുത്തത്. മാതാപിതാക്കളും സഹോദരനും ഒപ്പമായിരുന്നു കാവ്യ എത്തിയത്. കൃഷ്ണനാട്ടത്തിന് മുമ്പ് കാവ്യ ശര്‍ക്കരകൊണ്ട് തുലാഭാരവും നടത്തി.

വിവാഹം നടക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ നടത്തുന്ന വഴിപാടാണ് 'സ്വയംവരം' കളി വഴിപാട്. മംഗല്യ തടസം നീക്കാനായാണ് ഈ വഴിപാട് നടത്തുന്നത്. അവതാരം മുതല്‍ സ്വർഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുഗ്മിണി സ്വയംവരം കഥ.

അതേസമയം വിവാഹിതയാവുന്നു എന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് കാവ്യ പ്രതികരിച്ചിട്ടില്ല.

2009 ഫെബ്രുവരി അ‌ഞ്ചിനാണ് കാവ്യയും നാഷണൽ ബാങ്ക് ഒഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയിൽ ഇരുവരും പിരിഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 9:44 am

kavyakkum vende eniyum oru vivaham  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 10:10 am

parutty wrote:
Ammu wrote:
വീണ്ടും വിവാഹത്തിനൊരുങ്ങി കാവ്യ    

മംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം നീങ്ങാനുമായി നേരുന്ന സ്വയംവരം കളി വഴിപാട് നടത്താന്‍ നടി കാവ്യാമാധവന്‍ ഗുരുവായൂരെത്തിയത് താരം വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്ക് വഴിവച്ചു. തിങ്കളാഴ്ച നടന്ന സ്വയം വരം കളിയിലാണ് കാവ്യ പങ്കെടുത്തത്. മാതാപിതാക്കളും സഹോദരനും ഒപ്പമായിരുന്നു കാവ്യ എത്തിയത്. കൃഷ്ണനാട്ടത്തിന് മുമ്പ് കാവ്യ ശര്‍ക്കരകൊണ്ട് തുലാഭാരവും നടത്തി.

വിവാഹം നടക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ നടത്തുന്ന വഴിപാടാണ് 'സ്വയംവരം' കളി വഴിപാട്. മംഗല്യ തടസം നീക്കാനായാണ് ഈ വഴിപാട് നടത്തുന്നത്. അവതാരം മുതല്‍ സ്വർഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുഗ്മിണി സ്വയംവരം കഥ.  

അതേസമയം വിവാഹിതയാവുന്നു എന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് കാവ്യ പ്രതികരിച്ചിട്ടില്ല.  

2009 ഫെബ്രുവരി അ‌ഞ്ചിനാണ് കാവ്യയും നാഷണൽ ബാങ്ക് ഒഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയിൽ ഇരുവരും പിരിഞ്ഞു.
kavyakkum vende eniyum  oru vivaham  
Athey....    allelum ee ku for kuwait kaaru athra seriyalla..... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 10:11 am

umbidivava wrote:
parutty wrote:
kavyakkum vende eniyum  oru vivaham  
Athey....    allelum ee ku for kuwait kaaru athra seriyalla..... 
binuyettan kelkanda  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Wed Sep 25, 2013 10:19 am

parutty wrote:
Ammu wrote:
വീണ്ടും വിവാഹത്തിനൊരുങ്ങി കാവ്യ    

മംഗല്യ ഭാഗ്യത്തിനും വിവാഹതടസ്സം നീങ്ങാനുമായി നേരുന്ന സ്വയംവരം കളി വഴിപാട് നടത്താന്‍ നടി കാവ്യാമാധവന്‍ ഗുരുവായൂരെത്തിയത് താരം വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്ക് വഴിവച്ചു. തിങ്കളാഴ്ച നടന്ന സ്വയം വരം കളിയിലാണ് കാവ്യ പങ്കെടുത്തത്. മാതാപിതാക്കളും സഹോദരനും ഒപ്പമായിരുന്നു കാവ്യ എത്തിയത്. കൃഷ്ണനാട്ടത്തിന് മുമ്പ് കാവ്യ ശര്‍ക്കരകൊണ്ട് തുലാഭാരവും നടത്തി.

വിവാഹം നടക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ നടത്തുന്ന വഴിപാടാണ് 'സ്വയംവരം' കളി വഴിപാട്. മംഗല്യ തടസം നീക്കാനായാണ് ഈ വഴിപാട് നടത്തുന്നത്. അവതാരം മുതല്‍ സ്വർഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുഗ്മിണി സ്വയംവരം കഥ.  

അതേസമയം വിവാഹിതയാവുന്നു എന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് കാവ്യ പ്രതികരിച്ചിട്ടില്ല.  

2009 ഫെബ്രുവരി അ‌ഞ്ചിനാണ് കാവ്യയും നാഷണൽ ബാങ്ക് ഒഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയിൽ ഇരുവരും പിരിഞ്ഞു.
kavyakkum vende eniyum  oru vivaham  
     
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: