HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 5:06 pm

parutty wrote:
നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി അതിന്റെ കാരണം ഡയറക്ടർ ഉടനെ ഒരു പുണ്യപുരാണ സിൽമാഎടുക്കാൻ പോകുന്നുയെന്നും അതിൽ ശൂര്‍പ്പണഖ വേഷം നീലവല്ലി നായികയെ കൊണ്ട് അഭിനയിപ്പികണമെന്നു ഇന്നലെ സിൽമാ നൂലിൽ കഴിഞ്ഞ സിൽമാ നായകൻ മാണിക്യന്‍ ബാർലീമായി ചേർന്ന് ഡയറക്ടർ നടത്തിയ ഗൂഡാലോചന  നായിക അറിയുകയും പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത്  )ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് കൊടുക്കാനും കൂടി ആയിരികില്ലേ

നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി  

പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത് )      
കടന്നലും , തേനീച്ചയും . കൊമ്പൻ ചെല്ലിയും  കൂടെ ഒരു കമ്പനിക്ക്‌  വരാൻ സാധ്യത  ഉണ്ട്     

)ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് പൂക്കാലം  തന്നെ , കൊടുക്കാനും കൂടി ആയിരികില്ലേ?    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 5:36 pm

umbidivava wrote:

ivare koodi cherkkan vittu poyatha    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 7:57 pm

parutty wrote:
നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി അതിന്റെ കാരണം ഡയറക്ടർ ഉടനെ ഒരു പുണ്യപുരാണ സിൽമാഎടുക്കാൻ പോകുന്നുയെന്നും അതിൽ ശൂര്‍പ്പണഖ വേഷം നീലവല്ലി നായികയെ കൊണ്ട് അഭിനയിപ്പികണമെന്നു ഇന്നലെ സിൽമാ നൂലിൽ കഴിഞ്ഞ സിൽമാ നായകൻ മാണിക്യന്‍ ബാർലീമായി ചേർന്ന് ഡയറക്ടർ നടത്തിയ ഗൂഡാലോചന  നായിക അറിയുകയും പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത്  )ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് കൊടുക്കാനും കൂടി ആയിരികില്ലേ
valla aadum keri menjaal aaduvaavayaavum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 9:21 pm

parutty wrote:
നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി അതിന്റെ കാരണം ഡയറക്ടർ ഉടനെ ഒരു പുണ്യപുരാണ സിൽമാഎടുക്കാൻ പോകുന്നുയെന്നും അതിൽ ശൂര്‍പ്പണഖ വേഷം നീലവല്ലി നായികയെ കൊണ്ട് അഭിനയിപ്പികണമെന്നു ഇന്നലെ സിൽമാ നൂലിൽ കഴിഞ്ഞ സിൽമാ നായകൻ മാണിക്യന്‍ ബാർലീമായി ചേർന്ന് ഡയറക്ടർ നടത്തിയ ഗൂഡാലോചന  നായിക അറിയുകയും പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത്  )ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് കൊടുക്കാനും കൂടി ആയിരികില്ലേ
        
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 9:22 pm

Abhijit wrote:
parutty wrote:
നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി അതിന്റെ കാരണം ഡയറക്ടർ ഉടനെ ഒരു പുണ്യപുരാണ സിൽമാഎടുക്കാൻ പോകുന്നുയെന്നും അതിൽ ശൂര്‍പ്പണഖ വേഷം നീലവല്ലി നായികയെ കൊണ്ട് അഭിനയിപ്പികണമെന്നു ഇന്നലെ സിൽമാ നൂലിൽ കഴിഞ്ഞ സിൽമാ നായകൻ മാണിക്യന്‍ ബാർലീമായി ചേർന്ന് ഡയറക്ടർ നടത്തിയ ഗൂഡാലോചന  നായിക അറിയുകയും പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത്  )ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് കൊടുക്കാനും കൂടി ആയിരികില്ലേ
valla aadum keri menjaal aaduvaavayaavum  
aadine vellunna pothinte kombu ente thalayil ullappol, jeevanil kothi ulla yethu aadu keri meyaanaa, abhjithey???
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 9:24 pm

Abhijit wrote:
parutty wrote:
നീലവല്ലി നായിക തലയിലെ കൊമ്പ് മാറ്റി അതിന്റെ കാരണം ഡയറക്ടർ ഉടനെ ഒരു പുണ്യപുരാണ സിൽമാഎടുക്കാൻ പോകുന്നുയെന്നും അതിൽ ശൂര്‍പ്പണഖ വേഷം നീലവല്ലി നായികയെ കൊണ്ട് അഭിനയിപ്പികണമെന്നു ഇന്നലെ സിൽമാ നൂലിൽ കഴിഞ്ഞ സിൽമാ നായകൻ മാണിക്യന്‍ ബാർലീമായി ചേർന്ന് ഡയറക്ടർ നടത്തിയ ഗൂഡാലോചന  നായിക അറിയുകയും പഴയ  കൊമ്പ് മാറ്റി തലയിൽ ഒരു കൂട പൂവ് ചുടി.(വണ്ട്‌, പൂമ്പാറ്റ തുടങ്ങിയ ജീവികൾ കൂട് കെട്ടാതെ നോക്കിയാൽ  നായികക്ക് നല്ലത്  )ആരെങ്കിലും ഒരു പൂവ് ചോദിച്ചാൽ ഒരു കുട്ട നിറയെ  പൂവ് കൊടുക്കാനും കൂടി ആയിരികില്ലേ
valla aadum keri menjaal aaduvaavayaavum  
    
 athum vittu poyi vartha ezhuthiyapol
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 01, 2013 9:30 pm

umbidivava wrote:
Abhijit wrote:
valla aadum keri menjaal aaduvaavayaavum  
aadine vellunna pothinte kombu ente thalayil ullappol, jeevanil kothi ulla yethu aadu keri meyaanaa, abhjithey???
athanu     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 03, 2013 7:08 am

ഗ്രാമത്തിലെ നൂല്കളിലുടെ എത്തി നോക്കിയപ്പോൾ കിട്ടിയ വാർത്തകൾ

നീലവല്ലി നായിക തലയിലെ പൂക്കുട മാറ്റി കൊമ്പുമായി എത്തി മാറ്റത്തിന്റെ കാരണം അറിയില്ല  
പിരിയാന്‍ എന്തെളുപ്പം നൂലിൽ രാവിലെ ഡിസൈൻ താടി ലേഖകൻ ഒരു ഖണ്‍ഡ്വ വാർത്ത‍ പോസ്റ്റി
വായിച്ചവർ പാഞ്ചാലിയും അഞ്ചു ചേട്ടായിമാരിലും തുടങ്ങിയ ചർച്ച രണ്ടാം മുഴം വഴി മഹാഭാരതത്തിലെ പാഞ്ചാലിയുടെ ഹണിമൂണ്‍ .ലാസ്റ്റിൽ ഓൾഡ്‌ മലയാളം സിനിമ നടന്മാരിൽ എത്തി . ഇതെല്ലാം വായിച്ചു പത്രാധിപ ചിരിച്ചു ഒരു വഴിയും ആയി നീലവല്ലി നായികക്ക് ആ നൂലിൽ വന്നപ്പോൾ ഒരു ഡൌട്ട് പിരിയാന്‍ എന്തെളുപ്പം ആണോ അതോ പുരാണത്തിലെ യെന്തോരോ    അല്ലേയെന്ന് .
സിൽമാ ഷൂട്ടിംഗ് ചിരിയുടെ മാലപടക്കം പൊട്ടിച്ചു മുന്നേറുന്നു ഡയറക്ടർ ഒരു മുട്ടാൻ കൃഷിയിൽ തല്പരിയം ഉള്ള ഹൈദ്രബാദ് സ്വദേശി ചന്ദ്രനിൽ പോയി കൃഷി ചെയാൻ തീരുമാനിച്ചു (അവിടെ മനുഷ്യര് ഇല്ലാലോ. അതുകൊണ്ട് കൃഷി നന്നായി നടക്കും  )
വാർത്ത‍ നൂലുകൾ ഇന്നും പോലെ വാർത്തകൾ  കൊണ്ട് നിറഞ്ഞു  .കൗതുക വാർത്ത‍ നൂലിൽ പ്രശസ്ത എക്സ്-റഷ്യൻ ഗവേഷകൻ നെട്ടൂരാൻ തല്ലിപ്പൊല്യേവിസ്കി പ്രസ്താവിനോവിച്ച് അഭിപ്രായപ്പെടുന്നു. യെന്തോരന്നു വെച്ചാൽ
മനുഷ്യൻ ആനയുടെയും ഉറുമ്പിന്റെയും സങ്കര സന്തതിയെന്നു ബിസിനസ് വാർത്ത‍ നൂലിൽ നാനോ കാറിനു പുതിയ പേരിടൽ ചടങ്ങ് നടന്നു
:paru:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 03, 2013 7:14 am

ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 03, 2013 7:16 am

  chilave kiteela
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 03, 2013 7:18 am

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 8:40 pm

ഡല്‍ഹിയില്‍ ഷീലാമ്മ എന്ത് കൊണ്ട് തോറ്റു എന്ന് വിലയിരുത്തുന്ന ചര്‍ച്ച പ്രധാന വാര്‍ത്താ നൂലില്‍ നിന്നും കണ്ടെത്തിയത്   

മിഥുന്‍ : പിന്നെ, രൂപയുടെ മൂല്യം കുറച്ചത് കാരണം ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍പൊറുതി മുട്ടിയിരിക്കുകയാണ്. അതറിയോ അഭിജിത്തിന് ?  
അഭിജിത്ത് : ആ... ഞാന്‍ കേട്ടു.  
ഭായ് : ഭായ് , മൂല്യം കുറച്ചത് നല്ലതിനാ . അതിനനുസരിച്ച് ഇവിടെ ദറംസ് കുന്നു കൂടും . വ്യവസായശാലകള്‍ ഉയരും. അഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത ബുര്‍ജ്ജ് ഖലീഫ ആക്കും ഭായ്  
മിഥുന്‍ : ആറു മാസം കൊണ്ട് ഈ കേന്ദ്രം മൂക്കും കുത്തി താഴെ വീഴും ഭായ്   
ഭായ് : വായും പൊളിച്ചിരുന്നാല്‍ മതി.  ഡല്‍ഹിയില്‍ ജയിച്ചതിനു രാഹുലിന്റെ അടുത്ത് കുതിരകയറുന്നതെന്തിനാ. 
ബാലു : ഭായ് ...അധികം മിണ്ടാതിരിക്കുവാ ബുദ്ധി.. . ഷീലാമ്മ തോറ്റതായി ഫ്ലാഷ് ന്യൂസ്‌ ഇപ്പോള്‍ കണ്ടു.. .ഞാന്‍ ലോഗ് ഔട്ടുവാ ..ഭാഗ്യം ഉണ്ടേല്‍ നാളെ വേറെ വല്ല നൂലിലും കാണാം.. . 
അഭിജിത്ത് : ബാലു ഒന്നു മിണ്ടാതിരുന്നേ. നമ്മള്‍ തോറ്റതെ, ജനങ്ങള്‍ക്ക് നമ്മളെ വേണ്ടാ എന്നുള്ളതുകൊണ്ടാ. എന്നാലും ഷീലാംമയുടെ ഭരണ നേട്ടങ്ങള്‍ വിസ്മരിക്കരുത്   
മിഥുന്‍ : ഓ... പിന്നെ! വലിയ ആനകാര്യങ്ങളാണല്ലോ നിങ്ങള്‍ ചെയ്തുകൂട്ടിയത്.  നിക്കാരഗ്വയിലെ ഒട്ടാഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവര്‍മെന്റിനെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജര്‍മ്മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷേ, വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കന്‍ കൊറിയയിലെയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയില്ല.  

അഭിജിത്ത് : ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്. 
രോഹിത് : മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണ് അഭിയെട്ടാ .  ഇന്റര്‍നാഷണല്‍ പൊളിറ്റിക്സിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍ വേഗന്നു മ്മടെ തൃശൂര്‍ നൂലിലേക്ക് വന്നോളൂ  
അഭിജിത്ത് : അറിയില്ലെന്നോ? ചോദിക്ക്, ഞാന്‍പറയാം.  ഹംഗറിയിലെന്ത് സംഭവിച്ചു? മൂരാച്ചിയെന്ന് മുദ്ര കുത്തപ്പെട്ട് നാല്‍പത് കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ, സത്യം മനസ്സിലാക്കി ജനങ്ങള്‍ പുറത്തെടുത്തു കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം. ഗോവയിലെന്ത് സംഭവിച്ചു? 
മിഥുന്‍ : ഗോവയെ പറ്റി ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല. 
അഭിജിത്ത് : നിങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ സ്ത്രീപീഡനവും റേപ്പും കുതിച്ചുകയറി പത്രങ്ങളില്‍ നിറഞ്ഞില്ലേ ?? 
മിഥുന്‍ : ഗോവയെപറ്റി ഇനി മിണ്ടിപ്പോയാല്‍ ഞാന്‍ സഹിക്കില്ല. 
അഭിജിത്ത് : ഗോവ ഇയാളുടെ തറവാട് സ്വത്തോ? 
മിഥുന്‍ : ഗോവ എന്ന് ഉച്ചരിച്ചാലുണ്ടല്ലോ... 
അഭിജിത്ത് : ഉച്ചരിച്ചാലെന്തു ചെയ്യും? 
രോഹിതന്‍ : ഉച്ചരിച്ചാല്‍ ...മിഥുനേട്ടന്‍ ലോഗ് ഔട്ടും ..അത്ര തന്നെ   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 8:46 pm

Ammu wrote:

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 8:56 pm

enna okke paranjaalum modi wave onnumillaarnnu   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 8:58 pm

   modiye kurich iniyoru aksharam mindaruth....

soniya Gandhi polum ingane parayilla..   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 9:02 pm

      സത്യമാ.... ചൌഹാന്റെ വ്യക്തി പ്രഭാവത്തില്‍ ആണ് മദ്ധ്യ പ്രദേശില്‍ ഇത്രയും വലിയ വിജയം കിട്ടിയത് ...അല്ലാതെ മറ്റൊരു വേവും അവിടെ വേവൂല്ലായിരുന്നു  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 9:09 pm

Ammu wrote:
Abhijit wrote:
enna okke paranjaalum modi wave onnumillaarnnu   
      സത്യമാ.... ചൌഹാന്റെ വ്യക്തി പ്രഭാവത്തില്‍ ആണ്  മദ്ധ്യ പ്രദേശില്‍ ഇത്രയും വലിയ വിജയം കിട്ടിയത് ...അല്ലാതെ മറ്റൊരു വേവും അവിടെ വേവൂല്ലായിരുന്നു  

rajasthanil ee oru valiya vijayathinu kaaranam modi factor aanenne Vasundhara Raje tanne sammaticha kaaryamane...pinne delhiyil aap'yude tallikayattathil ninnum bjp'ye oru paridhi vare samrakshichate modi factor aane...chatisgarhilum sthithi athu tanne...pinne madhyapradeshil chouhante vyakthi prabhavam aayirunnu sammatichu...but modi koode chernappol vijayam van marginal aayi... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 9:23 pm

Ammu wrote:
ഡല്‍ഹിയില്‍ ഷീലാമ്മ എന്ത് കൊണ്ട് തോറ്റു എന്ന് വിലയിരുത്തുന്ന ചര്‍ച്ച പ്രധാന വാര്‍ത്താ നൂലില്‍ നിന്നും കണ്ടെത്തിയത്   

മിഥുന്‍ : പിന്നെ, രൂപയുടെ മൂല്യം കുറച്ചത് കാരണം ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍പൊറുതി മുട്ടിയിരിക്കുകയാണ്. അതറിയോ അഭിജിത്തിന് ?  
അഭിജിത്ത് : ആ... ഞാന്‍ കേട്ടു.  
ഭായ് : ഭായ് , മൂല്യം കുറച്ചത് നല്ലതിനാ . അതിനനുസരിച്ച് ഇവിടെ ദറംസ്  കുന്നു കൂടും . വ്യവസായശാലകള്‍ ഉയരും. അഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത ബുര്‍ജ്ജ് ഖലീഫ ആക്കും ഭായ്  
മിഥുന്‍ : ആറു മാസം കൊണ്ട് ഈ കേന്ദ്രം  മൂക്കും കുത്തി താഴെ വീഴും ഭായ്   
ഭായ് : വായും പൊളിച്ചിരുന്നാല്‍ മതി.   ഡല്‍ഹിയില്‍ ജയിച്ചതിനു   രാഹുലിന്റെ അടുത്ത്  കുതിരകയറുന്നതെന്തിനാ. 
ബാലു :  ഭായ് ...അധികം മിണ്ടാതിരിക്കുവാ ബുദ്ധി.. . ഷീലാമ്മ തോറ്റതായി  ഫ്ലാഷ് ന്യൂസ്‌ ഇപ്പോള്‍ കണ്ടു.. .ഞാന്‍ ലോഗ് ഔട്ടുവാ ..ഭാഗ്യം ഉണ്ടേല്‍ നാളെ  വേറെ വല്ല നൂലിലും കാണാം.. . 
അഭിജിത്ത്  : ബാലു ഒന്നു മിണ്ടാതിരുന്നേ. നമ്മള്‍ തോറ്റതെ, ജനങ്ങള്‍ക്ക് നമ്മളെ  വേണ്ടാ എന്നുള്ളതുകൊണ്ടാ. എന്നാലും  ഷീലാംമയുടെ ഭരണ നേട്ടങ്ങള്‍ വിസ്മരിക്കരുത്   
മിഥുന്‍ : ഓ... പിന്നെ! വലിയ ആനകാര്യങ്ങളാണല്ലോ നിങ്ങള്‍ ചെയ്തുകൂട്ടിയത്.  നിക്കാരഗ്വയിലെ ഒട്ടാഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവര്‍മെന്റിനെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജര്‍മ്മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷേ, വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കന്‍ കൊറിയയിലെയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍  മനസ്സിലാക്കിയില്ല.  

അഭിജിത്ത് : ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്. 
രോഹിത് : മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണ് അഭിയെട്ടാ .  ഇന്റര്‍നാഷണല്‍ പൊളിറ്റിക്സിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍  വേഗന്നു മ്മടെ തൃശൂര്‍ നൂലിലേക്ക് വന്നോളൂ   
അഭിജിത്ത് : അറിയില്ലെന്നോ? ചോദിക്ക്, ഞാന്‍പറയാം.  ഹംഗറിയിലെന്ത് സംഭവിച്ചു? മൂരാച്ചിയെന്ന് മുദ്ര കുത്തപ്പെട്ട് നാല്‍പത് കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ, സത്യം മനസ്സിലാക്കി ജനങ്ങള്‍ പുറത്തെടുത്തു കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം. ഗോവയിലെന്ത് സംഭവിച്ചു? 
മിഥുന്‍ : ഗോവയെ പറ്റി  ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല. 
അഭിജിത്ത് :  നിങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ സ്ത്രീപീഡനവും റേപ്പും   കുതിച്ചുകയറി പത്രങ്ങളില്‍ നിറഞ്ഞില്ലേ  ?? 
മിഥുന്‍ : ഗോവയെപറ്റി ഇനി  മിണ്ടിപ്പോയാല്‍ ഞാന്‍ സഹിക്കില്ല. 
അഭിജിത്ത് : ഗോവ  ഇയാളുടെ തറവാട് സ്വത്തോ? 
മിഥുന്‍ : ഗോവ എന്ന് ഉച്ചരിച്ചാലുണ്ടല്ലോ... 
അഭിജിത്ത് : ഉച്ചരിച്ചാലെന്തു ചെയ്യും? 
രോഹിതന്‍ : ഉച്ചരിച്ചാല്‍ ...മിഥുനേട്ടന്‍ ലോഗ് ഔട്ടും ..അത്ര തന്നെ   
       
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 9:31 pm

ROHITH NAMBIAR wrote:
Abhijit wrote:
enna okke paranjaalum modi wave onnumillaarnnu   
   modiye kurich iniyoru aksharam mindaruth....

soniya Gandhi polum ingane parayilla..   
: BJP ally Shiv Sena today attributed saffron party's performance in the Assembly elections in four states to "resentment of the people against Congress".

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 11:05 pm

Ammu avalokanam superb...

Roopayude moolyam orazcha idiyatte..bhakki pinne   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sun Dec 08, 2013 11:46 pm

Ammu wrote:
ഡല്‍ഹിയില്‍ ഷീലാമ്മ എന്ത് കൊണ്ട് തോറ്റു എന്ന് വിലയിരുത്തുന്ന ചര്‍ച്ച പ്രധാന വാര്‍ത്താ നൂലില്‍ നിന്നും കണ്ടെത്തിയത്   

മിഥുന്‍ : പിന്നെ, രൂപയുടെ മൂല്യം കുറച്ചത് കാരണം ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍പൊറുതി മുട്ടിയിരിക്കുകയാണ്. അതറിയോ അഭിജിത്തിന് ?  
അഭിജിത്ത് : ആ... ഞാന്‍ കേട്ടു.  
ഭായ് : ഭായ് , മൂല്യം കുറച്ചത് നല്ലതിനാ . അതിനനുസരിച്ച് ഇവിടെ ദറംസ്  കുന്നു കൂടും . വ്യവസായശാലകള്‍ ഉയരും. അഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത ബുര്‍ജ്ജ് ഖലീഫ ആക്കും ഭായ്  
മിഥുന്‍ : ആറു മാസം കൊണ്ട് ഈ കേന്ദ്രം  മൂക്കും കുത്തി താഴെ വീഴും ഭായ്   
ഭായ് : വായും പൊളിച്ചിരുന്നാല്‍ മതി.   ഡല്‍ഹിയില്‍ ജയിച്ചതിനു   രാഹുലിന്റെ അടുത്ത്  കുതിരകയറുന്നതെന്തിനാ. 
ബാലു :  ഭായ് ...അധികം മിണ്ടാതിരിക്കുവാ ബുദ്ധി.. . ഷീലാമ്മ തോറ്റതായി  ഫ്ലാഷ് ന്യൂസ്‌ ഇപ്പോള്‍ കണ്ടു.. .ഞാന്‍ ലോഗ് ഔട്ടുവാ ..ഭാഗ്യം ഉണ്ടേല്‍ നാളെ  വേറെ വല്ല നൂലിലും കാണാം.. . 
അഭിജിത്ത്  : ബാലു ഒന്നു മിണ്ടാതിരുന്നേ. നമ്മള്‍ തോറ്റതെ, ജനങ്ങള്‍ക്ക് നമ്മളെ  വേണ്ടാ എന്നുള്ളതുകൊണ്ടാ. എന്നാലും  ഷീലാംമയുടെ ഭരണ നേട്ടങ്ങള്‍ വിസ്മരിക്കരുത്   
മിഥുന്‍ : ഓ... പിന്നെ! വലിയ ആനകാര്യങ്ങളാണല്ലോ നിങ്ങള്‍ ചെയ്തുകൂട്ടിയത്.  നിക്കാരഗ്വയിലെ ഒട്ടാഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവര്‍മെന്റിനെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജര്‍മ്മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷേ, വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കന്‍ കൊറിയയിലെയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍  മനസ്സിലാക്കിയില്ല.  

അഭിജിത്ത് : ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്. 
രോഹിത് : മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണ് അഭിയെട്ടാ .  ഇന്റര്‍നാഷണല്‍ പൊളിറ്റിക്സിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍  വേഗന്നു മ്മടെ തൃശൂര്‍ നൂലിലേക്ക് വന്നോളൂ   
അഭിജിത്ത് : അറിയില്ലെന്നോ? ചോദിക്ക്, ഞാന്‍പറയാം.  ഹംഗറിയിലെന്ത് സംഭവിച്ചു? മൂരാച്ചിയെന്ന് മുദ്ര കുത്തപ്പെട്ട് നാല്‍പത് കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ, സത്യം മനസ്സിലാക്കി ജനങ്ങള്‍ പുറത്തെടുത്തു കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം. ഗോവയിലെന്ത് സംഭവിച്ചു? 
മിഥുന്‍ : ഗോവയെ പറ്റി  ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല. 
അഭിജിത്ത് :  നിങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ സ്ത്രീപീഡനവും റേപ്പും   കുതിച്ചുകയറി പത്രങ്ങളില്‍ നിറഞ്ഞില്ലേ  ?? 
മിഥുന്‍ : ഗോവയെപറ്റി ഇനി  മിണ്ടിപ്പോയാല്‍ ഞാന്‍ സഹിക്കില്ല. 
അഭിജിത്ത് : ഗോവ  ഇയാളുടെ തറവാട് സ്വത്തോ? 
മിഥുന്‍ : ഗോവ എന്ന് ഉച്ചരിച്ചാലുണ്ടല്ലോ... 
അഭിജിത്ത് : ഉച്ചരിച്ചാലെന്തു ചെയ്യും? 
രോഹിതന്‍ : ഉച്ചരിച്ചാല്‍ ...മിഥുനേട്ടന്‍ ലോഗ് ഔട്ടും ..അത്ര തന്നെ   
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Mon Dec 09, 2013 8:57 am

shamsheershah wrote:
Ammu avalokanam superb...

Roopayude moolyam orazcha idiyatte..bhakki pinne    
രൂപയുടെ മൂല്യം ഇടിഞ്ഞു കഴിയുമ്പോള്‍ ഭായിക്ക് ദറംസ് ഉപയോഗിച്ച്  ഇവിടെ  ഒരു ഹരിത പ്രണയ ബുര്‍ജ്ജ് ഖലീഫ കെട്ടിപ്പൊക്കാന്‍  അല്ലെ     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Mon Dec 09, 2013 9:55 am

Ammu wrote:
shamsheershah wrote:
Ammu avalokanam superb...

Roopayude moolyam orazcha idiyatte..bhakki pinne    
രൂപയുടെ മൂല്യം ഇടിഞ്ഞു കഴിയുമ്പോള്‍ ഭായിക്ക് ദറംസ് ഉപയോഗിച്ച്  ഇവിടെ  ഒരു ഹരിത പ്രണയ ബുര്‍ജ്ജ് ഖലീഫ കെട്ടിപ്പൊക്കാന്‍  അല്ലെ     
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 24, 2013 11:33 am

കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ചിലവഴിക്കാന്‍ പോയ ഫോറം ഡയറക്ടറുടെ എക്സ്ക്ലൂസീവ് ഫാമിലി ഫോട്ടോ ഫോറരമക്ക്

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Tue Dec 24, 2013 11:34 am

ROHITH NAMBIAR wrote:
കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ചിലവഴിക്കാന്‍ പോയ ഫോറം ഡയറക്ടറുടെ എക്സ്ക്ലൂസീവ് ഫാമിലി ഫോട്ടോ ഫോറരമക്ക്

[You must be registered and logged in to see this image.]

  ammuchechiyude avatharam sundhariyayittundu   
Back to top Go down
Sponsored content

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   

Back to top Go down
 
"മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: