HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Thu Dec 26, 2013 4:10 pm

midhun wrote:
Ammu wrote:
ഡല്‍ഹിയില്‍ ഷീലാമ്മ എന്ത് കൊണ്ട് തോറ്റു എന്ന് വിലയിരുത്തുന്ന ചര്‍ച്ച പ്രധാന വാര്‍ത്താ നൂലില്‍ നിന്നും കണ്ടെത്തിയത്   

മിഥുന്‍ : പിന്നെ, രൂപയുടെ മൂല്യം കുറച്ചത് കാരണം ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍പൊറുതി മുട്ടിയിരിക്കുകയാണ്. അതറിയോ അഭിജിത്തിന് ?  
അഭിജിത്ത് : ആ... ഞാന്‍ കേട്ടു.  
ഭായ് : ഭായ് , മൂല്യം കുറച്ചത് നല്ലതിനാ . അതിനനുസരിച്ച് ഇവിടെ ദറംസ്  കുന്നു കൂടും . വ്യവസായശാലകള്‍ ഉയരും. അഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം ഒരു ഹരിത ബുര്‍ജ്ജ് ഖലീഫ ആക്കും ഭായ്  
മിഥുന്‍ : ആറു മാസം കൊണ്ട് ഈ കേന്ദ്രം  മൂക്കും കുത്തി താഴെ വീഴും ഭായ്   
ഭായ് : വായും പൊളിച്ചിരുന്നാല്‍ മതി.   ഡല്‍ഹിയില്‍ ജയിച്ചതിനു   രാഹുലിന്റെ അടുത്ത്  കുതിരകയറുന്നതെന്തിനാ. 
ബാലു :  ഭായ് ...അധികം മിണ്ടാതിരിക്കുവാ ബുദ്ധി.. . ഷീലാമ്മ തോറ്റതായി  ഫ്ലാഷ് ന്യൂസ്‌ ഇപ്പോള്‍ കണ്ടു.. .ഞാന്‍ ലോഗ് ഔട്ടുവാ ..ഭാഗ്യം ഉണ്ടേല്‍ നാളെ  വേറെ വല്ല നൂലിലും കാണാം.. . 
അഭിജിത്ത്  : ബാലു ഒന്നു മിണ്ടാതിരുന്നേ. നമ്മള്‍ തോറ്റതെ, ജനങ്ങള്‍ക്ക് നമ്മളെ  വേണ്ടാ എന്നുള്ളതുകൊണ്ടാ. എന്നാലും  ഷീലാംമയുടെ ഭരണ നേട്ടങ്ങള്‍ വിസ്മരിക്കരുത്   
മിഥുന്‍ : ഓ... പിന്നെ! വലിയ ആനകാര്യങ്ങളാണല്ലോ നിങ്ങള്‍ ചെയ്തുകൂട്ടിയത്.  നിക്കാരഗ്വയിലെ ഒട്ടാഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവര്‍മെന്റിനെ സൃഷ്ടിച്ചു. റൊമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. ജര്‍മ്മനിയെ നിങ്ങള്‍ തകര്‍ത്തു. പക്ഷേ, വിയറ്റ്നാമിലെയും കമ്പോഡിയയിലെയും വടക്കന്‍ കൊറിയയിലെയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍  മനസ്സിലാക്കിയില്ല.  

അഭിജിത്ത് : ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്. 
രോഹിത് : മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണ് അഭിയെട്ടാ .  ഇന്റര്‍നാഷണല്‍ പൊളിറ്റിക്സിനെ പറ്റി ഒന്നുമറിയില്ലെങ്കില്‍  വേഗന്നു മ്മടെ തൃശൂര്‍ നൂലിലേക്ക് വന്നോളൂ   
അഭിജിത്ത് : അറിയില്ലെന്നോ? ചോദിക്ക്, ഞാന്‍പറയാം.  ഹംഗറിയിലെന്ത് സംഭവിച്ചു? മൂരാച്ചിയെന്ന് മുദ്ര കുത്തപ്പെട്ട് നാല്‍പത് കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ, സത്യം മനസ്സിലാക്കി ജനങ്ങള്‍ പുറത്തെടുത്തു കൊണ്ടുവന്ന് ആദരിച്ചില്ലേ, മനുഷ്യാ? ഇനിയും ചോദിക്ക്, പറയാം. ഗോവയിലെന്ത് സംഭവിച്ചു? 
മിഥുന്‍ : ഗോവയെ പറ്റി  ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല. 
അഭിജിത്ത് :  നിങ്ങള്‍ ഭരിക്കുന്ന ഗോവയില്‍ സ്ത്രീപീഡനവും റേപ്പും   കുതിച്ചുകയറി പത്രങ്ങളില്‍ നിറഞ്ഞില്ലേ  ?? 
മിഥുന്‍ : ഗോവയെപറ്റി ഇനി  മിണ്ടിപ്പോയാല്‍ ഞാന്‍ സഹിക്കില്ല. 
അഭിജിത്ത് : ഗോവ  ഇയാളുടെ തറവാട് സ്വത്തോ? 
മിഥുന്‍ : ഗോവ എന്ന് ഉച്ചരിച്ചാലുണ്ടല്ലോ... 
അഭിജിത്ത് : ഉച്ചരിച്ചാലെന്തു ചെയ്യും? 
രോഹിതന്‍ : ഉച്ചരിച്ചാല്‍ ...മിഥുനേട്ടന്‍ ലോഗ് ഔട്ടും ..അത്ര തന്നെ   
   

     aayoo ith ippazhaa kandath     
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Thu Jan 02, 2014 6:39 am

ROHITH NAMBIAR wrote:
കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ചിലവഴിക്കാന്‍ പോയ ഫോറം ഡയറക്ടറുടെ എക്സ്ക്ലൂസീവ് ഫാമിലി ഫോട്ടോ ഫോറരമക്ക്

[You must be registered and logged in to see this image.]

     Sho !! ee pathrakkaarekkondu thottallo    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Thu Jan 02, 2014 8:05 am

Ammu wrote:
ROHITH NAMBIAR wrote:
കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ചിലവഴിക്കാന്‍ പോയ ഫോറം ഡയറക്ടറുടെ എക്സ്ക്ലൂസീവ് ഫാമിലി ഫോട്ടോ ഫോറരമക്ക്

[You must be registered and logged in to see this image.]

     Sho !! ee pathrakkaarekkondu thottallo    

    ammuchechi enthu cheyunnuyennu nokiyirikukayalle
    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:26 pm

ഇഷ്ട്ട നായകനായ അല്ലുഅര്‍ജ്ജുനനെ കുറ്റം പറഞ്ഞു എന്ന നിസ്സാരണകാരണത്താല്‍ യുഗ്മഗാന നൂലില്‍ യുവാവിന്റെ സംഹാര താണ്ടവം .    ....ഗുരുതരമായ മര്‍ദനമേറ്റ നിലയില്‍ കാണപ്പെട്ട പ്രശസ്ത ചാനല്‍ അവലോകന വിദഗ്തയായ അമ്മുവിനെ അടിയന്തിര ചികിത്സയ്ക്ക് വിധേയ ആക്കി   ...കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല... യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷണത്തില്‍.  ..വര്‍ഷങ്ങള്‍ ആയി മുടിയും താടിയും വെട്ടാതെ വിഹരിക്കുന്ന ഈ ചെറുപ്പക്കാരനെ "മ്മടെ തൃശൂര്‍" നൂലില്‍ നിന്നും പോലീസ് പിടികൂടി ...  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:29 pm

chatichallo karthave...  

police varunnatine munpe mungiyekkam   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:30 pm

pathram office thurunna       
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:30 pm

ROHITH NAMBIAR wrote:
chatichallo karthave...  

police varunnatine munpe mungiyekkam   

   യുവാവ് രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:31 pm

Ammu wrote:
ROHITH NAMBIAR wrote:
chatichallo karthave...  

police varunnatine munpe mungiyekkam   

    യുവാവ് രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു    

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:32 pm

parutty wrote:
pathram office thurunna       

 പഴയ നൂലുകള്‍ എല്ലാം ഒന്ന് പൊടി തട്ടി എടുക്കുവാ...   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:32 pm

Ammu wrote:
ഇഷ്ട്ട നായകനായ അല്ലുഅര്‍ജ്ജുനനെ കുറ്റം പറഞ്ഞു എന്ന  നിസ്സാരണകാരണത്താല്‍  യുഗ്മഗാന നൂലില്‍ യുവാവിന്റെ സംഹാര താണ്ടവം .    ....ഗുരുതരമായ മര്‍ദനമേറ്റ  നിലയില്‍ കാണപ്പെട്ട പ്രശസ്ത ചാനല്‍ അവലോകന വിദഗ്തയായ  അമ്മുവിനെ  അടിയന്തിര ചികിത്സയ്ക്ക് വിധേയ ആക്കി   ...കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല... യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷണത്തില്‍.  ..വര്‍ഷങ്ങള്‍ ആയി മുടിയും താടിയും വെട്ടാതെ വിഹരിക്കുന്ന ഈ ചെറുപ്പക്കാരനെ  "മ്മടെ തൃശൂര്‍"  നൂലില്‍ നിന്നും പോലീസ് പിടികൂടി ...  

   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:33 pm

Ammu wrote:
parutty wrote:
pathram office thurunna       

 പഴയ നൂലുകള്‍ എല്ലാം ഒന്ന് പൊടി തട്ടി എടുക്കുവാ...   

very    forum usharakkanam        


Last edited by parutty on Fri Feb 07, 2014 6:42 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:35 pm

parutty wrote:
Ammu wrote:


 പഴയ നൂലുകള്‍ എല്ലാം ഒന്ന് പൊടി തട്ടി എടുക്കുവാ...   

very    forum usharakkanam       

ഇങ്ങിനെ പിന്നാലെ നടന്നു തൊപ്പി  പൊക്കാതെ  പാറൂട്ടി ..പ്ലീസ്   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:36 pm

Ammu wrote:
ROHITH NAMBIAR wrote:
chatichallo karthave...  

police varunnatine munpe mungiyekkam   

    യുവാവ് രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു    


പോലീസുകാരെ അതി വിദഗ്ധമായി കബളിപ്പിച്ച്‌ യുവാവ് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞു..    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:37 pm

Ammu wrote:
parutty wrote:


very    forum usharakkanam         

ഇങ്ങിനെ പിന്നാലെ നടന്നു തൊപ്പി  പൊക്കാതെ  പാറൂട്ടി ..പ്ലീസ്   

chumma eikkatte ammuchechi  


Last edited by parutty on Fri Feb 07, 2014 6:43 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:37 pm

ROHITH NAMBIAR wrote:
Ammu wrote:


    യുവാവ് രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു    


പോലീസുകാരെ അതി വിദഗ്ധമായി കബളിപ്പിച്ച്‌ യുവാവ് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞു..    

midukkan agane venam     
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:38 pm

ROHITH NAMBIAR wrote:
Ammu wrote:


    യുവാവ് രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു    


പോലീസുകാരെ അതി വിദഗ്ധമായി കബളിപ്പിച്ച്‌ യുവാവ് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞു..    

ചക്കടാ വണ്ടിയില്‍ പോയ യുവാവിനെ നടന്നെത്തിയ പോലീസ് ഓവര്‍ ടെയ്ക്ക് ചെയ്തു പിടികൂടി    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:42 pm

     
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:42 pm

Ammu wrote:
ROHITH NAMBIAR wrote:



പോലീസുകാരെ അതി വിദഗ്ധമായി കബളിപ്പിച്ച്‌ യുവാവ് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞു..    

ചക്കടാ  വണ്ടിയില്‍ പോയ യുവാവിനെ നടന്നെത്തിയ പോലീസ് ഓവര്‍  ടെയ്ക്ക് ചെയ്തു പിടികൂടി    


   



NAMO NAMO    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:43 pm

   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:47 pm

Ammu wrote:
parutty wrote:


very    forum usharakkanam       

ഇങ്ങിനെ പിന്നാലെ നടന്നു തൊപ്പി  പൊക്കാതെ  പാറൂട്ടി ..പ്ലീസ്   

shariyakki  :paru:  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:52 pm

parutty wrote:
Ammu wrote:


ഇങ്ങിനെ പിന്നാലെ നടന്നു തൊപ്പി  പൊക്കാതെ  പാറൂട്ടി ..പ്ലീസ്   

shariyakki  :paru:  

    എപ്പോഴും അങ്ങിനെ കാണുമ്പോള്‍ ഒരിത്   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Fri Feb 07, 2014 6:56 pm

Ammu wrote:
parutty wrote:


shariyakki  :paru:  

    എപ്പോഴും  അങ്ങിനെ കാണുമ്പോള്‍ ഒരിത്   

   :paru: 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Sat Feb 08, 2014 11:05 am

ചാണകപ്പുറത്തമ്മ സമാധി ആയതു എങ്ങിനെ??? ചാരം മൂടിക്കിടന്ന ആ ഞെട്ടിക്കുന്ന സത്യം യുഗ്മഗാന നൂലില്‍ അനാവൃതമായി..  ...ഗ്രാമവാസികള്‍ ഞടുക്കത്തില്‍   
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Mon Feb 24, 2014 6:14 pm

ശിഷ്യയുടെ വെളിപ്പെടുത്തൽ; യുവതി ജയിൽ നിറക്കൽ സമരത്തിലേക്ക് ...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   Mon Feb 24, 2014 6:24 pm

jaykvjay wrote:
ശിഷ്യയുടെ വെളിപ്പെടുത്തൽ; യുവതി ജയിൽ നിറക്കൽ സമരത്തിലേക്ക് ...
    

pathram thuranneyyyyyyyyyy    
Back to top Go down
Sponsored content




PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!   

Back to top Go down
 
"മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: