HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 6:20 pm

Ammu wrote:
പാര്‍ട്ട്‌  -2   

സീന്‍ - 7

പ്രഭാതം . ...ജെ സി .ബി മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ച ഒതുങ്ങിയ വീട്.minnu ..അവിടെയാണ് നമ്മുടെ നായിക മിന്നൂസ് വസിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ;)  പൂജാമുറിയില്‍ ഉഷാമ്മ എമ്മെച് മന്ത്രം ജപിച്ചു മയങ്ങുന്നു   ..അടുക്കളയില്‍ തകൃതിയായ പാചകത്തില്‍ ആണ് മിന്നൂസ് . .ഇടയ്ക്കിടയ്ക്ക് ചപ്പാത്തി പരത്തുന്ന കോലും പിന്നെ അടുക്കളയുടെ മൂലയില്‍ ഉള്ള അരകല്ലിന്‍ പിള്ളയും എടുത്തു എക്സര്‍സൈസും ചെയ്യുന്നുണ്ട് .. ..തനിയെ ജോലിയും എക്സര്‍ സൈസും എടുത്തു മടുത്ത മിന്നു പുറത്തേയ്ക്ക് നോക്കി അമറി വിളിച്ചു ....ഡാ...രാഹൂട്ടോ....  
ഏതു വിധേനയും സിനിമയില്‍ മോന്ത കാട്ടണം  എന്ന മോഹവുമായി ,മുഖം തുടയ്ക്കുന്ന ഒരു കര്‍ചീഫ്‌ മാത്രം ധരിച്ചു ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയാണ് രോഹിതന്‍ എന്ന രോഹൂട്ടന്‍ . .. ഫഹദ് ഫാസില്‍ ഫാന്‍ ആയ രോഹു സദാ സമയവും ഇറക്കമില്ലാത്ത ഒരു ബര്മുടാ മാത്രമേ ധരിക്കൂ . .. മുടി ആണെങ്കില്‍ എലി കരണ്ടതു പോലെ കത്രിച്ചും വെച്ചിരിക്കുന്നു .. 
രോഹു : എന്താ ചേച്ചീ ജെ സി ബി സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് പോലെ ഒരു ശബ്ദം . .....എന്നെ വിളിച്ചോ??? 
മിന്നു : (അടുക്കളയില്‍ ഇരിക്കുന്ന മഴു ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി  ) മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ടോ രോഹൂ  ...ഒരു പാറൂട്ടി രാവിലെ ഒരു ഫ്ലാസ്ക് കാപ്പിയുമായി ഫോറനടയില്‍ തൊഴാന്‍ പോയിരിക്കുകയാ  ...ഇനി സ്മൈലി നിരത്തി നൂലുകളില്‍ തൊഴല്‍ കഴിഞ്ഞു നട അടയ്ക്കുമ്പോള്‍ പ്രതീക്ഷിച്ചാല്‍ മതി  ...അടുക്കളയില്‍ വന്നു ഒരു കൈ സഹായിക്കാന്‍ ഇവിടെ ആരുമില്ലല്ലോ ..( മുരളുന്നു ) 
രോഹിതന്‍ :പാഞ്ഞു വരുന്നു ... ദാ ....എത്തിപ്പോയ് ചേച്ച്യേ . .. ന്യൂ ജെനരേഷന്‍ പിള്ളാര്‍ ഒക്കെ അടുക്കളയില്‍ കയറില്ല ചേച്ചീ .. 

പാറൂട്ടി യുടെ മുറിയില്‍ നിന്നും എന്തോ കമിഴ്ന്നു വീഴുന്ന ശംബ്ദം ... 
രോഹിതന്‍ : അകത്തേയ്ക്ക് എത്തി നോക്കിയിട്ടു . ..ഹോ ! പേടിച്ചു പോയി....ഓള് ചിരി സ്മൈലി നിരത്തിയ ശബ്ദമാ .. 
മിന്നു : ഞാന്‍ മിക്കവാറും മഴു സ്മൈലി നിരത്തും അകത്തു ചെന്ന് ..ഹ്മം  

പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ച ശബ്ദം ..

രോഹി : വല്ല സംവിധായകരും ആയിരിക്കുമോ ആവോ??  ചെന്ന് നോക്കട്ടെ ...  
കാറ്റ് : ഘീ !!!   
രോഹി : ആരാ ചേട്ടോ ....എന്ത് വേണം ??;) 
കാറ്റ് : നീ ഏതാ കൊച്ചനെ ...??  
രോഹി : മ്മടെ തൃശൂര്‍ നൂലില്‍ വന്നിട്ട് ഞാന്‍ ആരാന്നോ??  നിങ്ങള്‍ ആരാ ...??  
കാറ്റ് : അകത്തു ചെന്ന് ഉഷാമ്മയോട് ഹൌസ് ഓണര്‍ കാറ്റകൃഷണപ്പണിക്കര്‍ , എം പി 3 വിലാസം വന്നിരിയ്ക്കുന്നു എന്ന് പറയൂ ..  
രോഹിതന്‍ :തലയും തടവി ഐറ്റം നൃത്തമാടി അകത്തേയ്ക്ക് പോകുന്നു ...
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു . ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു .. 

അടുക്കള :
ഉഷാമ്മ : ശോ !!  എങ്ങിനെയാ ഞാന്‍ അയാളുടെ മുന്നില്‍ ചെന്ന് വീട് ഒഴിയില്ലാന്നു പറയുന്നത് ??  വല്ല അപൂര്‍വ്വ പാട്ടുകളുടെയും എം പി 3 ചോദിച്ചാലോ???  പിന്നെ അങ്ങേരു അതും തിരഞ്ഞു കുറെ നാള്‍ നടന്നോളും ...എന്ത് പറയുന്നു??? 
രോഹി : പക്ഷെ കാറ്റിനെക്കാള്‍ വേഗത്തില്‍ തിരികെ വന്നാലോ ??  സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് ...  
മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും whistle whistle  
 ammuchechi       

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 6:21 pm

Binu wrote:
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു .[You must be registered and logged in to see this image.] ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു

സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് .      
      
Last edited by parutty on Tue Sep 24, 2013 6:43 pm; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 6:41 pm

Ammu wrote:
പാര്‍ട്ട്‌  -2   

സീന്‍ - 7

പ്രഭാതം . ...ജെ സി .ബി മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ച ഒതുങ്ങിയ വീട്.minnu ..അവിടെയാണ് നമ്മുടെ നായിക മിന്നൂസ് വസിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ;)  പൂജാമുറിയില്‍ ഉഷാമ്മ എമ്മെച് മന്ത്രം ജപിച്ചു മയങ്ങുന്നു   ..അടുക്കളയില്‍ തകൃതിയായ പാചകത്തില്‍ ആണ് മിന്നൂസ് . .ഇടയ്ക്കിടയ്ക്ക് ചപ്പാത്തി പരത്തുന്ന കോലും പിന്നെ അടുക്കളയുടെ മൂലയില്‍ ഉള്ള അരകല്ലിന്‍ പിള്ളയും എടുത്തു എക്സര്‍സൈസും ചെയ്യുന്നുണ്ട് .. ..തനിയെ ജോലിയും എക്സര്‍ സൈസും എടുത്തു മടുത്ത മിന്നു പുറത്തേയ്ക്ക് നോക്കി അമറി വിളിച്ചു ....ഡാ...രാഹൂട്ടോ....  
ഏതു വിധേനയും സിനിമയില്‍ മോന്ത കാട്ടണം  എന്ന മോഹവുമായി ,മുഖം തുടയ്ക്കുന്ന ഒരു കര്‍ചീഫ്‌ മാത്രം ധരിച്ചു ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയാണ് രോഹിതന്‍ എന്ന രോഹൂട്ടന്‍ . .. ഫഹദ് ഫാസില്‍ ഫാന്‍ ആയ രോഹു സദാ സമയവും ഇറക്കമില്ലാത്ത ഒരു ബര്മുടാ മാത്രമേ ധരിക്കൂ . .. മുടി ആണെങ്കില്‍ എലി കരണ്ടതു പോലെ കത്രിച്ചും വെച്ചിരിക്കുന്നു .. 
രോഹു : എന്താ ചേച്ചീ ജെ സി ബി സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് പോലെ ഒരു ശബ്ദം . .....എന്നെ വിളിച്ചോ??? 
മിന്നു : (അടുക്കളയില്‍ ഇരിക്കുന്ന മഴു ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി  ) മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ടോ രോഹൂ  ...ഒരു പാറൂട്ടി രാവിലെ ഒരു ഫ്ലാസ്ക് കാപ്പിയുമായി ഫോറനടയില്‍ തൊഴാന്‍ പോയിരിക്കുകയാ  ...ഇനി സ്മൈലി നിരത്തി നൂലുകളില്‍ തൊഴല്‍ കഴിഞ്ഞു നട അടയ്ക്കുമ്പോള്‍ പ്രതീക്ഷിച്ചാല്‍ മതി  ...അടുക്കളയില്‍ വന്നു ഒരു കൈ സഹായിക്കാന്‍ ഇവിടെ ആരുമില്ലല്ലോ ..( മുരളുന്നു ) 
രോഹിതന്‍ :പാഞ്ഞു വരുന്നു ... ദാ ....എത്തിപ്പോയ് ചേച്ച്യേ . .. ന്യൂ ജെനരേഷന്‍ പിള്ളാര്‍ ഒക്കെ അടുക്കളയില്‍ കയറില്ല ചേച്ചീ .. 

പാറൂട്ടി യുടെ മുറിയില്‍ നിന്നും എന്തോ കമിഴ്ന്നു വീഴുന്ന ശംബ്ദം ... 
രോഹിതന്‍ : അകത്തേയ്ക്ക് എത്തി നോക്കിയിട്ടു . ..ഹോ ! പേടിച്ചു പോയി....ഓള് ചിരി സ്മൈലി നിരത്തിയ ശബ്ദമാ .. 
മിന്നു : ഞാന്‍ മിക്കവാറും മഴു സ്മൈലി നിരത്തും അകത്തു ചെന്ന് ..ഹ്മം  

പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ച ശബ്ദം ..

രോഹി : വല്ല സംവിധായകരും ആയിരിക്കുമോ ആവോ??  ചെന്ന് നോക്കട്ടെ ...  
കാറ്റ് : ഘീ !!!   
രോഹി : ആരാ ചേട്ടോ ....എന്ത് വേണം ??;) 
കാറ്റ് : നീ ഏതാ കൊച്ചനെ ...??  
രോഹി : മ്മടെ തൃശൂര്‍ നൂലില്‍ വന്നിട്ട് ഞാന്‍ ആരാന്നോ??  നിങ്ങള്‍ ആരാ ...??  
കാറ്റ് : അകത്തു ചെന്ന് ഉഷാമ്മയോട് ഹൌസ് ഓണര്‍ കാറ്റകൃഷണപ്പണിക്കര്‍ , എം പി 3 വിലാസം വന്നിരിയ്ക്കുന്നു എന്ന് പറയൂ ..  
രോഹിതന്‍ :തലയും തടവി ഐറ്റം നൃത്തമാടി അകത്തേയ്ക്ക് പോകുന്നു ...
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു . ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു .. 

അടുക്കള :
ഉഷാമ്മ : ശോ !!  എങ്ങിനെയാ ഞാന്‍ അയാളുടെ മുന്നില്‍ ചെന്ന് വീട് ഒഴിയില്ലാന്നു പറയുന്നത് ??  വല്ല അപൂര്‍വ്വ പാട്ടുകളുടെയും എം പി 3 ചോദിച്ചാലോ???  പിന്നെ അങ്ങേരു അതും തിരഞ്ഞു കുറെ നാള്‍ നടന്നോളും ...എന്ത് പറയുന്നു??? 
രോഹി : പക്ഷെ കാറ്റിനെക്കാള്‍ വേഗത്തില്‍ തിരികെ വന്നാലോ ??  സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് ...  
മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും whistle whistle  
   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 7:28 pm

ayyo kalakki......   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:59 pm

അടുത്ത വീട്ടിലെ മിറ്റത് നിന്ന് കൊച്ചിന്‍ നൂലില്‍ പടങ്ങള്‍ ഉണങ്ങാനിടുകയാണ് അനുവമ്മയുടെ കേട്ട്ട്യോന്‍ മൈക്ക് . ... ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ...              ente ammu.. enthoru bhavana   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 12:01 am

മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും
           ammuvey...
Back to top Go down
bhama
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 2:21 am

Ammuveee             

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 10:32 am

Ammu wrote:
പാര്‍ട്ട്‌  -2   

സീന്‍ - 7

മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും whistle whistle :sundaran
      - apaara bhavana -      

-
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 10:52 am

പാര്‍ട്ട് -3  

മിന്നുവിന്റെ മഴു സ്മൈലിയെ മനസ്സില്‍ ധ്യാനിച്ച്‌ ഉഷ ,വി .ജി .ഓ,പാല്‍ കാറ്റിന്റെ മുന്നിലേയ്ക്ക് : 
ഉഷാമ്മ : ഞങ്ങള്‍ വീട് ഒഴിയില്ല ...ഒഴിയാന്‍ സാധ്യമല്ല....:teasing: 
കാറ്റ് : ന്ഘെ !! ഞാന്‍ ഹൌസ് ഓണര്‍ ആണ്... ..കെ കെ പി , എം പി 3 വിലാസം , 4 ഷെയേര്ഡ് പി ഓ , യൂ ട്യൂബ് ഡിസ്ട്രിക്റ്റ്, 
ഉഷാമ്മ : ഇങ്ങേരുടെ അഡ്രെസ്സ് ഒന്നും ഞങ്ങള്‍ക്ക് കേള്‍ക്കണ്ടാ   ...ഒഴിയില്ല...ഒഴിയില്ല...സഹായത്തിനായി അകത്തേക്ക് ദയനീയമായി നോക്കുന്നു ... 
പെട്ടന്ന് ഭൂമികുലുക്കി അമര്‍ത്തിചവിട്ടി minnu കൈയിലിരിയ്ക്കുന്ന മഴുവിന്റെ മഴുവിന്റെ മൂര്‍ച്ചയും പരിശോധിച്ച് മിന്നു പടികടന്നു വരുന്നു . .: ഞങ്ങള്‍ ഇവിടെ നിന്നും മാറുന്ന പ്രശനമില്ല...
കാറ്റ് : ഓഹോ !!  വേറെയും അവതാരങ്ങള്‍ അകത്തുണ്ടായിരുന്നോ ??. ഹൌസ് ഓണര്‍ ആയ ഞാന്‍ പറയുന്നു ഈ വീട്ടില്‍ ഞാനും കുടുംബവും നാളെ മുതല്‍ താമസം തുടങ്ങാന്‍ വരികയാണ് ...whistle  
(ബഹളം കേട്ടു അയല്‍വാസികളായ മൈക്ക് , മിഥുന്‍ എന്നിവര്‍ കടന്നു വരുന്നു )  
മൈക്ക് : എന്താ ഇവിടിപ്പം പ്രശ്നം... ?? who are you?  
എ) ബിനു ഫ്രം കുവൈറ്റ്‌ ബി) സുന്ദര്‍ ഫ്രം സൌദി , സി) മൊട്ട ഫ്രം ദുബായ് d) കാറ്റ് ഫ്രം സൌദി
കാറ്റ് : d) കാറ്റ് ഫ്രം സൌദി ... .
മൈക്ക് : സന്തോഷത്താല്‍   സ്മൈലി ക്ലിക്കി അഭിനന്ദിച്ചു അടുത്ത ക്വിസ്സിലെയ്ക്ക് പോകാന്‍ ഒരുങ്ങുന്നു... 
കാറ്റ് : ഞാന്‍ ക്വിസ് മത്സരത്തിനൊന്നും വന്നതല്ല.. . എന്റെ വീട് എനിയ്ക്ക് വേണം ...അല്ല , നിങ്ങള്‍ ഒക്കെ ആരാ ?? 
മിഥുന്‍ : ഞങ്ങള്‍ ഇവിടെ അടുത്ത് താമസിക്കുന്നവരാ  ....ആദ്യം ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കട്ടെ ....അതിനു ശേഷം ഈ വീട് ഒഴിഞ്ഞു തരും ഇവര് ..;) ;) 
കാറ്റ് : (അന്തം വിടുന്നു )  ഉമ്മന്‍ ചാണ്ടിയുടെ രാജിയും ഈ വീടുമായി എന്താ ബന്ധം?? 
മിഥുന്‍ : അത് ഞങ്ങടെ പി സി ച്ചായന്‍ പറഞ്ഞു തരും. ..പോകട്ടെ .....പത്തു രൂപയുമായി മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓടുന്നു .. .
കാറ്റ് : രാഷ്ട്രീയം മൂത്ത് വട്ടായതാണന്നു തോന്നുന്നു ..   
മൈക്ക് : ഞങ്ങള്‍ക്കും നിയമവശങ്ങള്‍ ഒക്കെ അറിയാം..... 
കാറ്റ് : എന്തോന്ന് നിയമം.. .. താന്‍ ബില്‍ഡിംഗ്‌ റൂള്‍സ് പഠിച്ചിട്ടുണ്ടോ???  ഈ വീടിന്റെ ആധാരം എന്റെ പേരില്‍ എന്റെ അച്ഛന്‍ പണ്ട് രെജിസ്ടര്‍ ചെയ്തതാ ...ഹ..ഹ.. 
മൈക്ക് : (ആധാര്‍ എന്ന് കേട്ടപ്പോള്‍ ആകാംഷയോടെ ) ന്ഘെ !!  അപ്പോള്‍ തനിയ്ക്കും ആധാര്‍ കാര്‍ഡ് കിട്ടിയോ???  ഞാനാണെങ്കില്‍ കഴിഞ്ഞ രണ്ടു മാസമായി അതിന്റെ പിന്നാലെയാ ....  
കാറ്റ് : എനിക്ക് വട്ടായതാണോ അതോ ഈ നാട്ടുകാര്‍ക്ക് മൊത്തം വട്ടായതാണോ ആവോ??   ഒന്നും പിടികിട്ടുന്നില്ല... 
ഉഷാമ്മയോടും മക്കളോടുമായി ഞാന്‍ നാളെ വരും അപ്പോള്‍ ഈ വീട് കാലിയാക്കിയിരിക്കണം കേട്ടോ    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 10:56 am

മിഥുന്‍ : ഞങ്ങള്‍ ഇവിടെ അടുത്ത് താമസിക്കുന്നവരാ ....ആദ്യം ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കട്ടെ ....അതിനു ശേഷം ഈ വീട് ഒഴിഞ്ഞു തരും ഇവര് ..
കാറ്റ് : (അന്തം വിടുന്നു ) ഉമ്മന്‍ ചാണ്ടിയുടെ രാജിയും ഈ വീടുമായി എന്താ ബന്ധം??
മിഥുന്‍ : അത് ഞങ്ങടെ പി സി ച്ചായന്‍ പറഞ്ഞു തരും. ..പോകട്ടെ .....പത്തു രൂപയുമായി മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓടുന്നു .. .
കാറ്റ് : രാഷ്ട്രീയം മൂത്ത് വട്ടായതാണന്നു തോന്നുന്നു ..
         
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 10:58 am

Ammu wrote:
Binu wrote:
Ithellam koodi onnichu paranjal???

ethadyam cheyyanam ennu parayooo:giggle:  
   
വിജയൻ: സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
ക്യാമറാമാൻ: മനസ്സിലായില്ല.
വിജയൻ: സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
ക്യാമറാമാൻ: അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
വിജയൻ: ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
ക്യാമറാമാൻ:‍ സ്റ്റോറിബോർഡ്?
സുകു:‍ സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
ക്യാമറാമാൻ: സ്ക്രിപ്റ്റ്?
വിജയൻ:‍ സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
ക്യാമറാമാൻ:‍ പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
വിജയൻ: നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
ക്യാമറാമാൻ:‍ അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
വിജയൻ: നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
ക്യാമറാമാൻ:‍ സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത്.
വിജയൻ:‍ ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Sep 25, 2013 11:01 am

Ammu wrote:
പാര്‍ട്ട് -3  

മിന്നുവിന്റെ മഴു സ്മൈലിയെ മനസ്സില്‍ ധ്യാനിച്ച്‌ ഉഷ ,വി .ജി .ഓ,പാല്‍ കാറ്റിന്റെ മുന്നിലേയ്ക്ക് : 
ഉഷാമ്മ : ഞങ്ങള്‍ വീട് ഒഴിയില്ല ...ഒഴിയാന്‍ സാധ്യമല്ല....:teasing: 
കാറ്റ് : ന്ഘെ !! ഞാന്‍ ഹൌസ് ഓണര്‍ ആണ്... ..കെ കെ പി , എം പി 3 വിലാസം , 4 ഷെയേര്ഡ് പി ഓ , യൂ ട്യൂബ് ഡിസ്ട്രിക്റ്റ്, 
ഉഷാമ്മ : ഇങ്ങേരുടെ അഡ്രെസ്സ് ഒന്നും ഞങ്ങള്‍ക്ക് കേള്‍ക്കണ്ടാ   ...ഒഴിയില്ല...ഒഴിയില്ല...സഹായത്തിനായി അകത്തേക്ക് ദയനീയമായി നോക്കുന്നു ... 
പെട്ടന്ന് ഭൂമികുലുക്കി അമര്‍ത്തിചവിട്ടി minnu കൈയിലിരിയ്ക്കുന്ന മഴുവിന്റെ മഴുവിന്റെ മൂര്‍ച്ചയും പരിശോധിച്ച് മിന്നു പടികടന്നു വരുന്നു . .: ഞങ്ങള്‍ ഇവിടെ നിന്നും മാറുന്ന പ്രശനമില്ല...
കാറ്റ് : ഓഹോ !!  വേറെയും അവതാരങ്ങള്‍ അകത്തുണ്ടായിരുന്നോ ??. ഹൌസ് ഓണര്‍ ആയ ഞാന്‍ പറയുന്നു ഈ വീട്ടില്‍ ഞാനും കുടുംബവും നാളെ മുതല്‍ താമസം തുടങ്ങാന്‍ വരികയാണ് ...whistle  
(ബഹളം കേട്ടു അയല്‍വാസികളായ മൈക്ക് , മിഥുന്‍ എന്നിവര്‍ കടന്നു വരുന്നു )  
മൈക്ക് : എന്താ ഇവിടിപ്പം പ്രശ്നം... ?? who are you?  
എ) ബിനു ഫ്രം കുവൈറ്റ്‌ ബി) സുന്ദര്‍ ഫ്രം സൌദി , സി) മൊട്ട ഫ്രം ദുബായ് d) കാറ്റ് ഫ്രം സൌദി
കാറ്റ് : d) കാറ്റ് ഫ്രം സൌദി ... .
മൈക്ക് : സന്തോഷത്താല്‍   സ്മൈലി ക്ലിക്കി അഭിനന്ദിച്ചു അടുത്ത ക്വിസ്സിലെയ്ക്ക് പോകാന്‍ ഒരുങ്ങുന്നു... 
കാറ്റ് : ഞാന്‍ ക്വിസ് മത്സരത്തിനൊന്നും വന്നതല്ല.. . എന്റെ വീട് എനിയ്ക്ക് വേണം ...അല്ല , നിങ്ങള്‍ ഒക്കെ ആരാ ?? 
മിഥുന്‍ : ഞങ്ങള്‍ ഇവിടെ അടുത്ത് താമസിക്കുന്നവരാ  ....ആദ്യം ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കട്ടെ ....അതിനു ശേഷം ഈ വീട് ഒഴിഞ്ഞു തരും ഇവര് ..;) ;) 
കാറ്റ് : (അന്തം വിടുന്നു )  ഉമ്മന്‍ ചാണ്ടിയുടെ രാജിയും ഈ വീടുമായി എന്താ ബന്ധം?? 
മിഥുന്‍ : അത് ഞങ്ങടെ പി സി ച്ചായന്‍ പറഞ്ഞു തരും. ..പോകട്ടെ .....പത്തു രൂപയുമായി മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓടുന്നു .. .
കാറ്റ് : രാഷ്ട്രീയം മൂത്ത് വട്ടായതാണന്നു തോന്നുന്നു ..   
മൈക്ക് : ഞങ്ങള്‍ക്കും നിയമവശങ്ങള്‍ ഒക്കെ അറിയാം..... 
കാറ്റ് : എന്തോന്ന് നിയമം.. .. താന്‍ ബില്‍ഡിംഗ്‌ റൂള്‍സ് പഠിച്ചിട്ടുണ്ടോ???  ഈ വീടിന്റെ ആധാരം എന്റെ പേരില്‍ എന്റെ അച്ഛന്‍ പണ്ട് രെജിസ്ടര്‍ ചെയ്തതാ ...ഹ..ഹ.. 
മൈക്ക് : (ആധാര്‍ എന്ന് കേട്ടപ്പോള്‍ ആകാംഷയോടെ ) ന്ഘെ !!  അപ്പോള്‍ തനിയ്ക്കും ആധാര്‍ കാര്‍ഡ് കിട്ടിയോ???  ഞാനാണെങ്കില്‍ കഴിഞ്ഞ രണ്ടു മാസമായി അതിന്റെ പിന്നാലെയാ ....  
കാറ്റ് : എനിക്ക് വട്ടായതാണോ അതോ ഈ നാട്ടുകാര്‍ക്ക് മൊത്തം വട്ടായതാണോ ആവോ??   ഒന്നും പിടികിട്ടുന്നില്ല... 
ഉഷാമ്മയോടും മക്കളോടുമായി ഞാന്‍ നാളെ വരും അപ്പോള്‍ ഈ വീട് കാലിയാക്കിയിരിക്കണം കേട്ടോ    
  ammuchechi       

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:32 pm

 director evide vanille.  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:35 pm

parutty wrote:
 director evide vanille.  
 ബാക്കി ഷൂട്ട്‌ ചെയ്യണം ...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:37 pm

Ammu wrote:
parutty wrote:
 director evide vanille.  
 ബാക്കി ഷൂട്ട്‌ ചെയ്യണം ...  
venam nirmathavu karanju vilichu nadakkukaya thattinpurathe sambhayamellam ethinu chelavakkiyittu
eppol silma nirmanam mudangiyathil  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:38 pm

parutty wrote:
Ammu wrote:
 ബാക്കി ഷൂട്ട്‌ ചെയ്യണം ...  
venam nirmathavu karanju vilichu nadakkukaya thattinpurathe sambhayamellam ethinu chelavakkiyittu
eppol silma nirmanam mudangiyathil  
         
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:49 pm

parutty wrote:
Ammu wrote:
 ബാക്കി ഷൂട്ട്‌ ചെയ്യണം ...  
venam nirmathavu karanju vilichu nadakkukaya thattinpurathe sambhayamellam ethinu chelavakkiyittu
eppol silma nirmanam mudangiyathil  
Maathravum alla, new gen naayakanum, coat kaaranum okke roopam matti....ini dupe ine kondu varanam....pavvam moothram muthalali.....angerude kaaryathil theerumaanam aayi....kakshiyude veedu paniyum manalil thatti nikkuvaaa.... ku for kuzhappam aavaathirunnaaal mathi....   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:50 pm

umbidivava wrote:
parutty wrote:
venam nirmathavu karanju vilichu nadakkukaya thattinpurathe sambhayamellam ethinu chelavakkiyittu
eppol silma nirmanam mudangiyathil  
Maathravum alla, new gen naayakanum, coat kaaranum okke roopam matti....ini dupe ine kondu varanam....pavvam moothram muthalali.....angerude kaaryathil theerumaanam aayi....kakshiyude veedu paniyum manalil thatti nikkuvaaa.... ku for kuzhappam aavaathirunnaaal mathi....   
ആ സിനിമ തീര്‍ന്നതാ ഉമ്ബിടിയെ   ഇത് ഫോറത്തില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമാ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:51 pm

athinu ku for kuwait nirmathivinte silma ettunilayil alle odiyathu. van vijayamayirunille
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:51 pm

Ammu wrote:
umbidivava wrote:
Maathravum alla, new gen naayakanum, coat kaaranum okke roopam matti....ini dupe ine kondu varanam....pavvam moothram muthalali.....angerude kaaryathil theerumaanam aayi....kakshiyude veedu paniyum manalil thatti nikkuvaaa.... ku for kuzhappam aavaathirunnaaal mathi....   
ആ സിനിമ തീര്‍ന്നതാ ഉമ്ബിടിയെ    ഇത് ഫോറത്തില്‍  സന്മനസ്സുള്ളവര്‍ക്ക് സമാധാനമാ   
umbidichechi epozhum neelavalliya. atha agane . chuttum nadakkunnathu onnu ariyathe  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:55 pm

parutty wrote:
Ammu wrote:
ആ സിനിമ തീര്‍ന്നതാ ഉമ്ബിടിയെ    ഇത് ഫോറത്തില്‍  സന്മനസ്സുള്ളവര്‍ക്ക് സമാധാനമാ   
umbidichechi epozhum neelavalliya. atha agane . chuttum nadakkunnathu onnu ariyathe  
Sathyama, paru...aa neelavalli baadha ozhinjilla.....evide nokkiyalum ippo oru murai , maathrame kelkkaan paatunnullo...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 01, 2013 12:57 pm

umbidivava wrote:
parutty wrote:
umbidichechi epozhum neelavalliya. atha agane . chuttum nadakkunnathu onnu ariyathe  
Sathyama, paru...aa neelavalli baadha ozhinjilla.....evide nokkiyalum ippo oru murai , maathrame kelkkaan paatunnullo...  
athu enikum thonni chechiye    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Oct 07, 2013 1:17 pm

പാര്‍ട്ട്‌ -4   

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വീട് ഒഴിയുവാന്‍ കൂട്ടാക്കാതിരിയ്ക്കുന്ന മിന്നു വിനെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിയ്ക്കുവാനായി കെ കെ പി ആ വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ പൊറുതി തുടങ്ങുന്നു ...  ...അതികാലത്തു എഴുന്നേറ്റു ഇന്ന് പാട്ടുകള്‍ കേള്‍ക്കുവാനും അവ ഉച്ചത്തില്‍ അമറി ആലപിയ്ക്കുവാനും തുടങ്ങിയ കാറ്റ് ..എല്ലാ മുറികളിലും പോയി കര കര കരോക്കെ ഗാനങ്ങളുടെ എം പി 3 സ്ഥാപിയ്ക്കുവാനും മറന്നില്ല..  ..മിന്നുവിന്റെ മഴു വിനെ പോലും വകവെയ്ക്കാതെ അവിടെ സംഹാര ഗാന താണ്ടവം തുടങ്ങിയ മൂപ്പരെ കുടി ഒഴിപ്പിയ്ക്കുവാന്‍ ഉഷാമ്മയുടെ സഹോദരനായ ഡല്‍ഹി അഭിയണ്ണനെ എസ .എം .എസ അയച്ചു വരുത്തുവാന്‍ മിന്നു തീരുമാനിച്ചു ....  

സീന്‍ 24  

കാറ്റ് കക്ഷത്തില്‍ ഒരു കെട്ടു എം പി 3 യും കൈയില്‍ ഒരു കാലന്‍ കുടയുമായി മൃദുലഗീതങ്ങള്‍ ആലപിച്ചു നടന്നു വരുന്നു .. 

മിന്നീ ലാലി ലെ
മിന്നീ മിന്നീ ലെ ലോ

മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ

വാടക വീട്ടില്‍ വാഴും നീയാരോ
സ്വര്ണ മീനോ
ഉഷക്കുരുവി ചൊല്ലുമൊരായിരം
തൃശൂര്‍ക്കഥകളുടെ തേന്‍ നൂലിതാ എന്നോമനെ

റോഡിന്‍ നടുവിലെ ജെ സി ബി യൊ?
എന്നെ തഴുകുമൊരു പൊന്‍സൂര്യനോ   എന്റമ്മച്ചിയെ  

അതാ വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു രോഹിതന്‍....
കാറ്റ് : വഴിമാറെടാ തൃശൂര്‍ രോഹിതാ 
രോഹി : കാറ്റിന്റെ കരോക്കേ അഭ്യാസങ്ങള്‍ ഒക്കെ തീരാന്‍ പോകുവാ...വേഗം സ്ഥലം വിട്ടോ...  സൌ ഫോര്‍ സൌദിയ്ക്കോ...കു ഫോര്‍ കുവൈറ്റ്‌ നോ.. .മുന്നറിയിപ്പ് തന്നില്ലാന്നു വേണ്ട,..ഹ്മം 
കാറ്റ് : എന്താ കാര്യം??? 
രോഹി : ഞങ്ങളുടെ അമ്മാവന്‍ അങ്ങ് ഡല്‍ഹീന്നു വരുന്നു ......ഇന്ന് ഇവിടെ ചിലതൊക്കെ നടക്കും... ഹ്മം 
കാറ്റ് : (വിറച്ചു കൊണ്ട് ) എനിക്കാരെയും പേടിയില്ല...  ..വന്ന വഴിയെ തിരികെ പോകുന്നു... 

സീന്‍ : 25:party: 

മുറ്റത്ത്‌ ഒരു ടാക്സി വന്നു നില്‍ക്കുന്നു ....ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് .... 
ഉഷാമ്മ : ആരായിരിക്കും ഈ വണ്ടിയില്‍ ?? 
രോഹി : സാഹചര്യ തെളിവുകള്‍ വെച്ച് നോക്കിയാല്‍ ഇത് നമ്മുടെ അഭിയമ്മാവന്‍ ആകാന്‍ ആണ് ചാന്‍സ് ..  
പെട്ടന്ന് കാറിന്റെ ഡോര്‍ തുറന്നു ഒരു കാല്‍ പുറത്തേയ്ക്ക് . ..നാലഞ്ച് പേര്‍ക്ക് ഒരുമിച്ചു കയറാവുന്ന ഒരു ബ്രഹ്മാണ്ട കുപ്പായവും അണിഞ്ഞ് അതാ നമ്മുടെ അഭി അമ്മാവന്‍ ചുണ്ടത്    സ്മൈലി യും ഫിറ്റ്‌ ചെയ്തു നില്‍ക്കുന്നു ....... 
ഉഷാമ്മ : ആഹാ ...യിതു നമ്മുടെ അഭിജിത്തന്‍ അല്ലെ.:spinhug:  ...കണ്ടിട്ട് മനസിലായില്ലല്ലോ... ..എന്തൊരു വേഷമാ ഇത്??? ലെയ്ലാന്റ് ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ...  ....പത്തു പന്ത്രണ്ടു മീറ്റര്‍ തുണി വേണമല്ലോ ഈ കുപ്പായം തയ്ക്കാന്‍ ... 
അഭി : ഇത് ഡല്‍ഹി സ്റ്റൈല്‍ ആണ് ചേച്ചീ.. . ന്‍ഘാ .....അതിരിക്കട്ടെ ....എവിടെ ആ ഹവാ ...ഹവായി ?? 
ഉഷാമ്മ : (അന്തം വിട്ടു കൊണ്ട് ) ആര്?? 
അഭി : ഓ !! ചേച്ചിക്ക് എന്നെപോലെ ഹിന്ദി അറിയില്ലാലോ ,. ...ഹവാ എന്നാല്‍ കാറ്റ് .....എവിടെ ആ കാറ്റ് കൃഷ്ണ പണിയ്ക്കര്‍ ?? 
മിന്നു : അമ്മാവന്‍ വരുന്നുണ്ടെന്നു കേട്ടു കൊടുങ്കാറ്റു പോലെ പോയതാ .....ഇനി വരില്ലേ ആവോ?? 
അഭി : ഛെ !! ഞാന്‍ വന്നത് വെറുതെ ആകുമല്ലോ. . ഒരാളോട് പട വെട്ടാന്‍ എന്റെ കൈ തരിയ്ക്കുന്നു. .. ന്‍ഘാ ...മോളേ മിന്നൂ ...എനിയ്ക്ക് കഴിക്കാന്‍ വല്ലതും എടുത്തു വെയ്ക്കൂ.. 
രോഹി : അമ്മാവാ.....ദാ വരുന്നുണ്ട് ...വരുന്നുണ്ട് .  ...നമ്മുടെ "ഹവാ "ചേട്ടന്‍ ... 
കാറ്റ് അകത്തേയ്ക്ക് കടന്നു വരുന്നു 
കാറ്റ് : ന്ഗൂം ?? എന്താ ?? 
അഭി : ഈ ഡല്ഹി അധോലോകം എന്ന് കേട്ടിട്ടുണ്ടോ ???  
കാറ്റ് : ന്ഘീ !! ഇല്ലല്ലോ...അതെവിടെയാ ബോംബേല്‍ ആണോ??:teasing: 
അഭി : നോക്കൂ , ആത്മപ്രശംസ എനിയ്ക്ക് ഇഷ്ട്ടമല്ല ..എന്നാലും പറയുവാ .... തിഹാര്‍ ജെയിലില്‍ ആയിരുന്നു ഞാന്‍ ഇത്രയും നാള്‍  
കാറ്റ് : അവിടെ ആയിരുന്നോ ജോലി ?? 
അഭി : അല്ല ...അവിടെ കൊലപാതകേസുകളില്‍ പ്രതിയായി തടവില്‍ ആയിരുന്നു ...ആട്ടെ , ബണ്ടി ചോര്‍ എന്ന് കേട്ടുട്ടുണ്ടോ ?? എന്റെ ക്ലോസ് ഫ്രണ്ട് ആണ്... ഞങ്ങള്‍ ഒരുമിച്ചാ പല മോഷണങ്ങളും നടത്തിയിട്ടുള്ളത്.... അവന്‍ കക്കും...പോലീസ് എന്നെ പൊക്കും (ആത്മഗതം )  
കാറ്റ് : അന്തം വിട്ടു നില്‍ക്കുന്നു...  
അഭി : ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്റെ ബണ്ടി ചോറിനെ ഒന്ന് കാണുവാനും പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ക്കുവാനും ആണ് .......ഇപ്പോള്‍ സമയം പത്തു മണി .പന്ത്രണ്ടു മണി ആകുമ്പോള്‍ കാറ്റ് , നിങ്ങളുടെ എം പി 3 പെട്ടിയും തൂക്കി സ്ഥലം കാലിയാക്കണം...  എന്നെക്കൊണ്ട് മിന്നൂന്റെ മഴു സ്മൈലി എടുപ്പിക്കരുത് ..ഹ്മം  
കാറ്റ് തന്റെ മുറിയിലേക്ക് പാഞ്ഞു പോയി വാതില്‍ അടയ്ക്കുന്നു ....കിലുകിലാ വിറയ്ക്കുന്നുമുണ്ട്   
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Oct 07, 2013 1:22 pm

      ..    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Oct 07, 2013 2:21 pm

ഹവാ ...ഹവായി        
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: