HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Oct 07, 2013 3:00 pm

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 08, 2013 12:52 amകാറ്റ് കക്ഷത്തില്‍ ഒരു കെട്ടു എം പി 3 യും കൈയില്‍ ഒരു കാലന്‍ കുടയുമായി മൃദുലഗീതങ്ങള്‍ ആലപിച്ചു നടന്നു വരുന്നു          

അഭി : നോക്കൂ , ആത്മപ്രശംസ എനിയ്ക്ക് ഇഷ്ട്ടമല്ല ..എന്നാലും പറയുവാ .... തിഹാര്‍  ജെയിലില്‍ ആയിരുന്നു  ഞാന്‍ ഇത്രയും നാള്‍
    
കാറ്റ് : അവിടെ ആയിരുന്നോ ജോലി ?? 
അഭി : അല്ല ...അവിടെ കൊലപാതകേസുകളില്‍  പ്രതിയായി  തടവില്‍ ആയിരുന്നു ...ആട്ടെ , ബണ്ടി ചോര്‍  എന്ന് കേട്ടുട്ടുണ്ടോ ?? എന്റെ ക്ലോസ്  ഫ്രണ്ട് ആണ്... ഞങ്ങള്‍ ഒരുമിച്ചാ പല മോഷണങ്ങളും നടത്തിയിട്ടുള്ളത്.... അവന്‍  കക്കും...പോലീസ് എന്നെ പൊക്കും

Ammu ---quote ചെയ്യുകയാണെങ്കിൽ  ഓരോ  വാചകവും  quote  ചെയ്യണം. 
കാറ്റു പണിയ്കരെ ഇതിലും നന്നായി  ആർക്കും caricature ചെയ്യാൻ പറ്റില്ല   
അമ്മു  - ഗാനം  ഉഗ്രൻ .   
അഭിചേട്ടന്റെ രംഗപ്രവേശം  അതിലും ഉഗ്രൻ   
ചിരിച്ചു വയ്യാതായി  ..  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 08, 2013 8:52 am

ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് ....    

ലെയ്ലാന്റ്ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ...     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 08, 2013 8:59 am

umbidivava wrote:
ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് ....    

ലെയ്ലാന്റ്ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ...     
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 12:00 pm

Ammu wrote:
പാര്‍ട്ട്‌ -4   

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വീട് ഒഴിയുവാന്‍ കൂട്ടാക്കാതിരിയ്ക്കുന്ന മിന്നു വിനെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിയ്ക്കുവാനായി കെ കെ പി ആ വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ പൊറുതി തുടങ്ങുന്നു ...  ...അതികാലത്തു എഴുന്നേറ്റു ഇന്ന് പാട്ടുകള്‍ കേള്‍ക്കുവാനും അവ ഉച്ചത്തില്‍ അമറി ആലപിയ്ക്കുവാനും തുടങ്ങിയ കാറ്റ് ..എല്ലാ മുറികളിലും പോയി കര കര കരോക്കെ ഗാനങ്ങളുടെ എം പി 3 സ്ഥാപിയ്ക്കുവാനും മറന്നില്ല..  ..മിന്നുവിന്റെ മഴു വിനെ പോലും വകവെയ്ക്കാതെ അവിടെ സംഹാര ഗാന താണ്ടവം തുടങ്ങിയ മൂപ്പരെ കുടി ഒഴിപ്പിയ്ക്കുവാന്‍ ഉഷാമ്മയുടെ സഹോദരനായ ഡല്‍ഹി അഭിയണ്ണനെ എസ .എം .എസ അയച്ചു വരുത്തുവാന്‍ മിന്നു തീരുമാനിച്ചു ....  

സീന്‍ 24  

കാറ്റ് കക്ഷത്തില്‍ ഒരു കെട്ടു എം പി 3 യും കൈയില്‍ ഒരു കാലന്‍ കുടയുമായി മൃദുലഗീതങ്ങള്‍ ആലപിച്ചു നടന്നു വരുന്നു .. 

മിന്നീ ലാലി ലെ
മിന്നീ മിന്നീ ലെ ലോ

മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ

വാടക വീട്ടില്‍ വാഴും നീയാരോ
സ്വര്ണ മീനോ
ഉഷക്കുരുവി ചൊല്ലുമൊരായിരം
തൃശൂര്‍ക്കഥകളുടെ തേന്‍ നൂലിതാ എന്നോമനെ

റോഡിന്‍ നടുവിലെ ജെ സി ബി യൊ?
എന്നെ തഴുകുമൊരു പൊന്‍സൂര്യനോ   എന്റമ്മച്ചിയെ  

അതാ വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു രോഹിതന്‍....
കാറ്റ് : വഴിമാറെടാ തൃശൂര്‍ രോഹിതാ 
രോഹി : കാറ്റിന്റെ കരോക്കേ അഭ്യാസങ്ങള്‍ ഒക്കെ തീരാന്‍ പോകുവാ...വേഗം സ്ഥലം വിട്ടോ...  സൌ ഫോര്‍ സൌദിയ്ക്കോ...കു ഫോര്‍ കുവൈറ്റ്‌ നോ.. .മുന്നറിയിപ്പ് തന്നില്ലാന്നു വേണ്ട,..ഹ്മം 
കാറ്റ് : എന്താ കാര്യം??? 
രോഹി : ഞങ്ങളുടെ അമ്മാവന്‍ അങ്ങ് ഡല്‍ഹീന്നു വരുന്നു ......ഇന്ന് ഇവിടെ ചിലതൊക്കെ നടക്കും... ഹ്മം 
കാറ്റ് : (വിറച്ചു കൊണ്ട് ) എനിക്കാരെയും പേടിയില്ല...  ..വന്ന വഴിയെ തിരികെ പോകുന്നു... 

സീന്‍ : 25:party: 

മുറ്റത്ത്‌ ഒരു ടാക്സി വന്നു നില്‍ക്കുന്നു ....ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് .... 
ഉഷാമ്മ : ആരായിരിക്കും ഈ വണ്ടിയില്‍ ?? 
രോഹി : സാഹചര്യ തെളിവുകള്‍ വെച്ച് നോക്കിയാല്‍ ഇത് നമ്മുടെ അഭിയമ്മാവന്‍ ആകാന്‍ ആണ് ചാന്‍സ് ..  
പെട്ടന്ന് കാറിന്റെ ഡോര്‍ തുറന്നു ഒരു കാല്‍ പുറത്തേയ്ക്ക് . ..നാലഞ്ച് പേര്‍ക്ക് ഒരുമിച്ചു കയറാവുന്ന ഒരു ബ്രഹ്മാണ്ട കുപ്പായവും അണിഞ്ഞ് അതാ നമ്മുടെ അഭി അമ്മാവന്‍ ചുണ്ടത്    സ്മൈലി യും ഫിറ്റ്‌ ചെയ്തു നില്‍ക്കുന്നു ....... 
ഉഷാമ്മ : ആഹാ ...യിതു നമ്മുടെ അഭിജിത്തന്‍ അല്ലെ.:spinhug:  ...കണ്ടിട്ട് മനസിലായില്ലല്ലോ... ..എന്തൊരു വേഷമാ ഇത്??? ലെയ്ലാന്റ് ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ...  ....പത്തു പന്ത്രണ്ടു മീറ്റര്‍ തുണി വേണമല്ലോ ഈ കുപ്പായം തയ്ക്കാന്‍ ... 
അഭി : ഇത് ഡല്‍ഹി സ്റ്റൈല്‍ ആണ് ചേച്ചീ.. . ന്‍ഘാ .....അതിരിക്കട്ടെ ....എവിടെ ആ ഹവാ ...ഹവായി ?? 
ഉഷാമ്മ : (അന്തം വിട്ടു കൊണ്ട് ) ആര്?? 
അഭി : ഓ !! ചേച്ചിക്ക് എന്നെപോലെ ഹിന്ദി അറിയില്ലാലോ ,. ...ഹവാ എന്നാല്‍ കാറ്റ് .....എവിടെ ആ കാറ്റ് കൃഷ്ണ പണിയ്ക്കര്‍ ?? 
മിന്നു : അമ്മാവന്‍ വരുന്നുണ്ടെന്നു കേട്ടു കൊടുങ്കാറ്റു പോലെ പോയതാ .....ഇനി വരില്ലേ ആവോ?? 
അഭി : ഛെ !! ഞാന്‍ വന്നത് വെറുതെ ആകുമല്ലോ. . ഒരാളോട് പട വെട്ടാന്‍ എന്റെ കൈ തരിയ്ക്കുന്നു. .. ന്‍ഘാ ...മോളേ മിന്നൂ ...എനിയ്ക്ക് കഴിക്കാന്‍ വല്ലതും എടുത്തു വെയ്ക്കൂ.. 
രോഹി : അമ്മാവാ.....ദാ വരുന്നുണ്ട് ...വരുന്നുണ്ട് .  ...നമ്മുടെ "ഹവാ "ചേട്ടന്‍ ... 
കാറ്റ് അകത്തേയ്ക്ക് കടന്നു വരുന്നു 
കാറ്റ് : ന്ഗൂം ?? എന്താ ?? 
അഭി : ഈ ഡല്ഹി  അധോലോകം എന്ന് കേട്ടിട്ടുണ്ടോ ???  
കാറ്റ്  : ന്ഘീ !! ഇല്ലല്ലോ...അതെവിടെയാ  ബോംബേല്‍ ആണോ??:teasing: 
അഭി : നോക്കൂ , ആത്മപ്രശംസ എനിയ്ക്ക് ഇഷ്ട്ടമല്ല ..എന്നാലും പറയുവാ .... തിഹാര്‍  ജെയിലില്‍ ആയിരുന്നു  ഞാന്‍ ഇത്രയും നാള്‍  
കാറ്റ് : അവിടെ ആയിരുന്നോ ജോലി ?? 
അഭി : അല്ല ...അവിടെ കൊലപാതകേസുകളില്‍  പ്രതിയായി  തടവില്‍ ആയിരുന്നു ...ആട്ടെ , ബണ്ടി ചോര്‍  എന്ന് കേട്ടുട്ടുണ്ടോ ?? എന്റെ ക്ലോസ്  ഫ്രണ്ട് ആണ്... ഞങ്ങള്‍ ഒരുമിച്ചാ പല മോഷണങ്ങളും നടത്തിയിട്ടുള്ളത്.... അവന്‍  കക്കും...പോലീസ് എന്നെ പൊക്കും (ആത്മഗതം )  
കാറ്റ് : അന്തം വിട്ടു നില്‍ക്കുന്നു...  
അഭി : ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്  എന്റെ ബണ്ടി ചോറിനെ ഒന്ന് കാണുവാനും പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ക്കുവാനും ആണ് .......ഇപ്പോള്‍ സമയം പത്തു മണി .പന്ത്രണ്ടു മണി ആകുമ്പോള്‍ കാറ്റ് , നിങ്ങളുടെ  എം പി 3 പെട്ടിയും തൂക്കി സ്ഥലം  കാലിയാക്കണം...  എന്നെക്കൊണ്ട് മിന്നൂന്റെ മഴു സ്മൈലി എടുപ്പിക്കരുത് ..ഹ്മം  
കാറ്റ്  തന്റെ മുറിയിലേക്ക് പാഞ്ഞു പോയി വാതില്‍ അടയ്ക്കുന്നു ....കിലുകിലാ വിറയ്ക്കുന്നുമുണ്ട്   
ammuchechi         

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:08 pm

മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ            ayyo ithu kanan njan vaiki poyee ..Director Ammu reloaded !!       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:14 pm

Minnoos wrote:
മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ            ayyo ithu kanan njan vaiki poyee ..Director Ammu reloaded !!       
athu sheri nayikan thanne kanan vaikanam ketto.   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:17 pm

parutty wrote:
Minnoos wrote:
മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ            ayyo ithu kanan njan vaiki poyee ..Director Ammu reloaded !!       
athu sheri nayikan thanne kanan vaikanam ketto.   
 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:23 pm

parutty wrote:
Minnoos wrote:
മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ            ayyo ithu kanan njan vaiki poyee ..Director Ammu reloaded !!       
athu sheri nayikan thanne kanan vaikanam ketto.   
ithenna sadhanam ? 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:37 pm

Binu wrote:
parutty wrote:
athu sheri nayikan thanne kanan vaikanam ketto.   
ithenna sadhanam ? 
nayikayaano nayakan aano enn varnnyathilaashanka ulprekshaalankaaram  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:38 pm

Abhijit wrote:
Binu wrote:
ithenna sadhanam ? 
nayikayaano nayakan aano enn varnnyathilaashanka ulprekshaalankaaram  
        
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:46 pm

Binu wrote:
parutty wrote:
athu sheri nayikan thanne kanan vaikanam ketto.   
ithenna sadhanam ? 
nayikayennu ezhuthiyatha binuyetta. n vannu poyi  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 1:47 pm

Abhijit wrote:
Binu wrote:
ithenna sadhanam ? 
nayikayaano nayakan aano enn varnnyathilaashanka ulprekshaalankaaram  
     
eppol manassilaya nayikayennu     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 4:33 pm

parutty wrote:
Binu wrote:
ithenna sadhanam ? 
nayikayennu ezhuthiyatha binuyetta. n vannu poyi   
n for  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 5:16 pm

Ammu wrote:
പാര്‍ട്ട്‌ -4   

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വീട് ഒഴിയുവാന്‍ കൂട്ടാക്കാതിരിയ്ക്കുന്ന മിന്നു വിനെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിയ്ക്കുവാനായി കെ കെ പി ആ വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ പൊറുതി തുടങ്ങുന്നു ...  ...അതികാലത്തു എഴുന്നേറ്റു ഇന്ന് പാട്ടുകള്‍ കേള്‍ക്കുവാനും അവ ഉച്ചത്തില്‍ അമറി ആലപിയ്ക്കുവാനും തുടങ്ങിയ കാറ്റ് ..എല്ലാ മുറികളിലും പോയി കര കര കരോക്കെ ഗാനങ്ങളുടെ എം പി 3 സ്ഥാപിയ്ക്കുവാനും മറന്നില്ല..  ..മിന്നുവിന്റെ മഴു വിനെ പോലും വകവെയ്ക്കാതെ അവിടെ സംഹാര ഗാന താണ്ടവം തുടങ്ങിയ മൂപ്പരെ കുടി ഒഴിപ്പിയ്ക്കുവാന്‍ ഉഷാമ്മയുടെ സഹോദരനായ ഡല്‍ഹി അഭിയണ്ണനെ എസ .എം .എസ അയച്ചു വരുത്തുവാന്‍ മിന്നു തീരുമാനിച്ചു ....  

സീന്‍ 24  

കാറ്റ് കക്ഷത്തില്‍ ഒരു കെട്ടു എം പി 3 യും കൈയില്‍ ഒരു കാലന്‍ കുടയുമായി മൃദുലഗീതങ്ങള്‍ ആലപിച്ചു നടന്നു വരുന്നു .. 

മിന്നീ ലാലി ലെ
മിന്നീ മിന്നീ ലെ ലോ

മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ

വാടക വീട്ടില്‍ വാഴും നീയാരോ
സ്വര്ണ മീനോ
ഉഷക്കുരുവി ചൊല്ലുമൊരായിരം
തൃശൂര്‍ക്കഥകളുടെ തേന്‍ നൂലിതാ എന്നോമനെ

റോഡിന്‍ നടുവിലെ ജെ സി ബി യൊ?
എന്നെ തഴുകുമൊരു പൊന്‍സൂര്യനോ   എന്റമ്മച്ചിയെ  

അതാ വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു രോഹിതന്‍....
കാറ്റ് : വഴിമാറെടാ തൃശൂര്‍ രോഹിതാ 
രോഹി : കാറ്റിന്റെ കരോക്കേ അഭ്യാസങ്ങള്‍ ഒക്കെ തീരാന്‍ പോകുവാ...വേഗം സ്ഥലം വിട്ടോ...  സൌ ഫോര്‍ സൌദിയ്ക്കോ...കു ഫോര്‍ കുവൈറ്റ്‌ നോ.. .മുന്നറിയിപ്പ് തന്നില്ലാന്നു വേണ്ട,..ഹ്മം 
കാറ്റ് : എന്താ കാര്യം??? 
രോഹി : ഞങ്ങളുടെ അമ്മാവന്‍ അങ്ങ് ഡല്‍ഹീന്നു വരുന്നു ......ഇന്ന് ഇവിടെ ചിലതൊക്കെ നടക്കും... ഹ്മം 
കാറ്റ് : (വിറച്ചു കൊണ്ട് ) എനിക്കാരെയും പേടിയില്ല...  ..വന്ന വഴിയെ തിരികെ പോകുന്നു... 

സീന്‍ : 25:party: 

മുറ്റത്ത്‌ ഒരു ടാക്സി വന്നു നില്‍ക്കുന്നു ....ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് .... 
ഉഷാമ്മ : ആരായിരിക്കും ഈ വണ്ടിയില്‍ ?? 
രോഹി : സാഹചര്യ തെളിവുകള്‍ വെച്ച് നോക്കിയാല്‍ ഇത് നമ്മുടെ അഭിയമ്മാവന്‍ ആകാന്‍ ആണ് ചാന്‍സ് ..  
പെട്ടന്ന് കാറിന്റെ ഡോര്‍ തുറന്നു ഒരു കാല്‍ പുറത്തേയ്ക്ക് . ..നാലഞ്ച് പേര്‍ക്ക് ഒരുമിച്ചു കയറാവുന്ന ഒരു ബ്രഹ്മാണ്ട കുപ്പായവും അണിഞ്ഞ് അതാ നമ്മുടെ അഭി അമ്മാവന്‍ ചുണ്ടത്    സ്മൈലി യും ഫിറ്റ്‌ ചെയ്തു നില്‍ക്കുന്നു ....... 
ഉഷാമ്മ : ആഹാ ...യിതു നമ്മുടെ അഭിജിത്തന്‍ അല്ലെ.:spinhug:  ...കണ്ടിട്ട് മനസിലായില്ലല്ലോ... ..എന്തൊരു വേഷമാ ഇത്??? ലെയ്ലാന്റ് ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ...  ....പത്തു പന്ത്രണ്ടു മീറ്റര്‍ തുണി വേണമല്ലോ ഈ കുപ്പായം തയ്ക്കാന്‍ ... 
അഭി : ഇത് ഡല്‍ഹി സ്റ്റൈല്‍ ആണ് ചേച്ചീ.. . ന്‍ഘാ .....അതിരിക്കട്ടെ ....എവിടെ ആ ഹവാ ...ഹവായി ?? 
ഉഷാമ്മ : (അന്തം വിട്ടു കൊണ്ട് ) ആര്?? 
അഭി : ഓ !! ചേച്ചിക്ക് എന്നെപോലെ ഹിന്ദി അറിയില്ലാലോ ,. ...ഹവാ എന്നാല്‍ കാറ്റ് .....എവിടെ ആ കാറ്റ് കൃഷ്ണ പണിയ്ക്കര്‍ ?? 
മിന്നു : അമ്മാവന്‍ വരുന്നുണ്ടെന്നു കേട്ടു കൊടുങ്കാറ്റു പോലെ പോയതാ .....ഇനി വരില്ലേ ആവോ?? 
അഭി : ഛെ !! ഞാന്‍ വന്നത് വെറുതെ ആകുമല്ലോ. . ഒരാളോട് പട വെട്ടാന്‍ എന്റെ കൈ തരിയ്ക്കുന്നു. .. ന്‍ഘാ ...മോളേ മിന്നൂ ...എനിയ്ക്ക് കഴിക്കാന്‍ വല്ലതും എടുത്തു വെയ്ക്കൂ.. 
രോഹി : അമ്മാവാ.....ദാ വരുന്നുണ്ട് ...വരുന്നുണ്ട് .  ...നമ്മുടെ "ഹവാ "ചേട്ടന്‍ ... 
കാറ്റ് അകത്തേയ്ക്ക് കടന്നു വരുന്നു 
കാറ്റ് : ന്ഗൂം ?? എന്താ ?? 
അഭി : ഈ ഡല്ഹി  അധോലോകം എന്ന് കേട്ടിട്ടുണ്ടോ ???  
കാറ്റ്  : ന്ഘീ !! ഇല്ലല്ലോ...അതെവിടെയാ  ബോംബേല്‍ ആണോ??:teasing: 
അഭി : നോക്കൂ , ആത്മപ്രശംസ എനിയ്ക്ക് ഇഷ്ട്ടമല്ല ..എന്നാലും പറയുവാ .... തിഹാര്‍  ജെയിലില്‍ ആയിരുന്നു  ഞാന്‍ ഇത്രയും നാള്‍  
കാറ്റ് : അവിടെ ആയിരുന്നോ ജോലി ?? 
അഭി : അല്ല ...അവിടെ കൊലപാതകേസുകളില്‍  പ്രതിയായി  തടവില്‍ ആയിരുന്നു ...ആട്ടെ , ബണ്ടി ചോര്‍  എന്ന് കേട്ടുട്ടുണ്ടോ ?? എന്റെ ക്ലോസ്  ഫ്രണ്ട് ആണ്... ഞങ്ങള്‍ ഒരുമിച്ചാ പല മോഷണങ്ങളും നടത്തിയിട്ടുള്ളത്.... അവന്‍  കക്കും...പോലീസ് എന്നെ പൊക്കും (ആത്മഗതം )  
കാറ്റ് : അന്തം വിട്ടു നില്‍ക്കുന്നു...  
അഭി : ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്  എന്റെ ബണ്ടി ചോറിനെ ഒന്ന് കാണുവാനും പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ക്കുവാനും ആണ് .......ഇപ്പോള്‍ സമയം പത്തു മണി .പന്ത്രണ്ടു മണി ആകുമ്പോള്‍ കാറ്റ് , നിങ്ങളുടെ  എം പി 3 പെട്ടിയും തൂക്കി സ്ഥലം  കാലിയാക്കണം...  എന്നെക്കൊണ്ട് മിന്നൂന്റെ മഴു സ്മൈലി എടുപ്പിക്കരുത് ..ഹ്മം  
കാറ്റ്  തന്റെ മുറിയിലേക്ക് പാഞ്ഞു പോയി വാതില്‍ അടയ്ക്കുന്നു ....കിലുകിലാ വിറയ്ക്കുന്നുമുണ്ട്   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 09, 2013 7:01 pm

Abhijit wrote:
parutty wrote:
nayikayennu ezhuthiyatha binuyetta. n vannu poyi   
n for  
n for nirmmathavu. pudikittiya    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Fri Oct 11, 2013 9:31 am

 director ee vazhi varille. shoot onnum ille eppol  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Fri Oct 11, 2013 3:18 pm

Ammu..   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:34 pm

enthu patti..ivied anakkam onnum illalo...  directore   vegam ithonnu poortiyakoo...enittu vende enne naayakan aaki oru new generation padam edukkan...offer marannu poyo... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:37 pm

ROHITH NAMBIAR wrote:
enthu patti..ivied anakkam onnum illalo...  directore   vegam ithonnu poortiyakoo...enittu vende enne naayakan aaki oru new generation padam edukkan...offer marannu poyo... 
നാളെ ആവട്ടെ.. . ബാക്കി നമുക്ക് ഷൂട്ട്‌ ചെയ്യാമെ..  . നിര്‍മ്മാതാവ് കുറച്ചു ഉഴപ്പിലാ...   

njanu kure divasam munpu chothichu evide. enittu director thirinju nokiyille. ethum enni kandille
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:38 pm

Ammu wrote:
ROHITH NAMBIAR wrote:
enthu patti..ivied anakkam onnum illalo...  directore   vegam ithonnu poortiyakoo...enittu vende enne naayakan aaki oru new generation padam edukkan...offer marannu poyo... 
നാളെ ആവട്ടെ.. . ബാക്കി നമുക്ക് ഷൂട്ട്‌ ചെയ്യാമെ..  . നിര്‍മ്മാതാവ് കുറച്ചു  ഉഴപ്പിലാ...   
shoo director vanna .     

  eppol varumennu   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:42 pm

Ammu wrote:
ROHITH NAMBIAR wrote:
enthu patti..ivied anakkam onnum illalo...  directore   vegam ithonnu poortiyakoo...enittu vende enne naayakan aaki oru new generation padam edukkan...offer marannu poyo... 
നാളെ ആവട്ടെ.. . ബാക്കി നമുക്ക് ഷൂട്ട്‌ ചെയ്യാമെ..  . നിര്‍മ്മാതാവ് കുറച്ചു  ഉഴപ്പിലാ...   

  puthiya padatinu vendi njan bhayankara work outila... 

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:42 pm

parutty wrote:
Ammu wrote:
നാളെ ആവട്ടെ.. . ബാക്കി നമുക്ക് ഷൂട്ട്‌ ചെയ്യാമെ..  . നിര്‍മ്മാതാവ് കുറച്ചു  ഉഴപ്പിലാ...   
shoo director vanna .     

  eppol varumennu   
വന്നു ..വന്നു..   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 15, 2013 12:43 pm

ROHITH NAMBIAR wrote:
Ammu wrote:
നാളെ ആവട്ടെ.. . ബാക്കി നമുക്ക് ഷൂട്ട്‌ ചെയ്യാമെ..  . നിര്‍മ്മാതാവ് കുറച്ചു  ഉഴപ്പിലാ...   
   puthiya padatinu vendi njan bhayankara work outila... 

Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: