HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:36 am

Mansoor wrote:
parutty wrote:
അ  vende   
  
 അടുത്ത പടത്തില്‍ ഒരു അടിപൊളി റോള്‍ മൊട്ടയ്ക്ക് മാറ്റി വെച്ചിട്ടുണ്ട്    
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:40 am

Ammu wrote:
Mansoor wrote:
  
 അടുത്ത പടത്തില്‍ ഒരു അടിപൊളി റോള്‍ മൊട്ടയ്ക്ക് മാറ്റി വെച്ചിട്ടുണ്ട്    
       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:46 am

Mansoor wrote:
Ammu wrote:
 അടുത്ത പടത്തില്‍ ഒരു അടിപൊളി റോള്‍ മൊട്ടയ്ക്ക് മാറ്റി വെച്ചിട്ടുണ്ട്    
       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:57 am

ഫോറത്തില്‍ സന്മ്മനസ്സുള്ളവര്‍ക്ക് സമാധാനം -പാര്‍ട്ട്‌ -1   

സംഗമഗ്രാമത്തിലെ പുരാതനമായി പുരാവസ്തുവായ പാട്ടത്തില്‍ (PTA ) തറവാട്ടിലെ മൂത്ത സന്തതിയാണ് കാറ്റുകൃഷ്ണപ്പണിക്കര്‍ അഥവാ കെ കെ പി . ..തറവാട്ടു സ്വത്തു മുഴുവന്‍ യൂ ട്യൂബില്‍ നിക്ഷേപിച്ചു ഒടുവില്‍ ജപ്തി നോട്ടീസ് എം പി 3 ആയി എത്തിയപ്പോള്‍ ആണ് തനിക്കു പറ്റിപ്പോയ കൈയബദ്ധം തിരിച്ചറിഞ്ഞത് .  ...ഗത്യന്തരം ഇല്ലാതെ തറവാട്ടു സ്വത്തു വിറ്റിട്ടു സിറ്റിയില്‍ ഉള്ള പണ്ടെങ്ങോ അച്ഛന്‍ വാങ്ങി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്കു താമസം മാറുവാന്‍ തീരുമാനിച്ചു . ...പക്ഷെ ആ വീട്ടില്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി താമസിച്ചു പോരുന്ന ഉഷയമ്മയും മക്കള്‍ മിന്നൂസ് , പാറൂട്ടി , പിന്നെ സിനിമാ ഭ്രാന്തനായ രോഹിതനും അടങ്ങുന്ന കുടുംബത്തെ കുടിയൊഴിപ്പിയ്ക്കുക എന്ന അത്യന്തം ദുഷ്ക്കരമായ ദൌത്യ നിര്വ്വഹണത്തിനായി കാറ്റുപണിക്കര്‍ കാലന്‍ കുടയും കൈയില്‍ എം പി 3 ഗാനശേഖരവുമായി സിറ്റി യിലേയ്ക്കു കുതിക്കുന്നു . ..പോകുന്ന വഴിയില്‍ ഒക്കെ ഇന്ന് കേട്ട പാട്ടുകള്‍ പോസ്ടുന്നുമുണ്ട് ... 

സീന്‍ -5  

ഉഷയമ്മ വഴിയില്‍ നിന്ന് കച്ചോടക്കാരന്റെ കൈയില്‍ നിന്നും "തൂലിക "വാങ്ങുന്നു ....അടുത്ത് അയല്‍വാസി ആയ അനുവമ്മയും നില്‍പ്പുണ്ട് ..... 
ഉഷയമ്മ : ഹോ !! തൂലികയുടെ വില പോയ ഒരു പോക്കെ. ...നമ്മള്‍ പാവം കവയത്രികള്‍ക്ക് ഒരു വിലാപ കാവ്യം എഴുതാന്‍ പോലും ആവില്ലന്നായി . ..ശിവ ! ശിവ !! 
അനുവമ്മ : ശരിയാ ...ഉഷേടത്തിയേ.. .. ഇനി വല്ല വായനശാലയിലെയും പി ഡി എഫ് വായിച്ചു വിശപ്പ്‌ അടക്കുകയെ നിവൃത്തി ഉള്ളൂ .. 
ഉഷയമ്മ : ശരിയാ .. .പക്ഷെ ..പ്രണയ കാവ്യം ഒക്കെ മനസ്സ് നിറഞ്ഞു കവിയുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും അനുവമ്മേ... 
അനുവമ്മ : ഉഷേടത്തി ഒരു കാര്യം ചെയ്യ് ആ താടി ഇക്കായുടെ എന്റെ പ്രണയത്തിന്‍ നൂലില്‍ പോയി ഇടയ്ക്കിടയ്ക്ക് മതില് ചാടൂ  ..കുറച്ചു ആശ്വാസം കിട്ടും  
പോസ്റ്മാന്‍ : ഉഷ . വി .ജി .ഓ. പാലിന് ഒരു പി എം ഉണ്ട്  
അനുവമ്മ : ന്ഘെ ...ഉഷേടതിയുടെ പേര് ഇങ്ങിനെയാണോ??  
ഉഷയമ്മ : അല്ല /....ആരായിപ്പോ എനിക്ക് പി എം അയക്കാന്‍...  
അനുവമ്മ : ഡല്‍ഹിയില്‍ ഉള്ള ആങ്ങള അഭിയണ്ണന്‍ ആകുമോ ഏടത്തീ??? 
ഉഷയമ്മ : ഹേയ് , അണ്ണന്‍ അല്ല.. . അണ്ണന്റെ കത്തില്‍ മുഴുവന്‍ അക്ഷര തെറ്റായിരിക്കും.. .. ഇത് പിശകില്ലാത്ത പി എം ആണല്ലോ .. .. ഏതായാലും ഇന്‍ ബോക്സില്‍ ക്ലിക്കി നോക്കട്ടെ ...പേര് അറിയാമല്ലോ..  
പി എം വായിക്കാന്‍ തുടങ്ങിയ ഉഷയമ്മയുടെ മോന്തായം സോജനെ കണ്ട നീനയുടെ മോന്തായം മാതിരി ചുളുങ്ങുന്നു ... 
അനുവമ്മ : എന്താ കാര്യം ഉഷേടതീ .. ...അയച്ച പ്രണയ ലേഖന കവിതകള്‍ വല്ലതും റിജെക്ട്ടായോ ??? 
ഉഷയമ്മ : അതല്ല ....അതല്ല... ഞങ്ങള്‍ താമസിയ്ക്കുന്ന പാര്‍പ്പിട നൂലില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു ഹൌസ് ഓണര്‍ കാറ്റ് പണിക്കര്‍ അയച്ച പി എം ആണിത്... . ഇനി ഞങ്ങള്‍ എന്ത് ചെയ്യുമോ???  
ഉഷയമ്മയുടെ കരച്ചില്‍ കേട്ടു അയല്‍വാസികള്‍ എത്തിനോക്കുന്നു .. ..അടുത്ത വീട്ടിലെ മിറ്റത് നിന്ന് കൊച്ചിന്‍ നൂലില്‍ പടങ്ങള്‍ ഉണങ്ങാനിടുകയാണ് അനുവമ്മയുടെ കേട്ട്ട്യോന്‍ മൈക്ക് . ... ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ... 
അനുവമ്മ : ദേ , മനുഷ്യാ ..ഇങ്ങോട്ടൊന്നു ഓടി വന്നെ...  
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ???  അതോ ആരെങ്കിലും ക്വിസ്സില്‍ ശരിയുത്തരം പറഞ്ഞോ???  
അനുവമ്മ :.. എന്നെക്കൊണ്ട് മറുഭാഷയില്‍ കവിത എഴുതിക്കും ഇതിയാന്‍ ..ഹ്മം    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 11:58 am

Mansoor wrote:
parutty wrote:
അ  vende   
  
enna pattyye motte  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 12:07 pm

 ammuchechi       

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 12:28 pm

parutty wrote:
Mansoor wrote:
  
enna pattyye motte  
റോള് കിട്ടാഞ്ഞിട്ടു കരയുവാ     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 12:29 pm

ഉഷ . വി .ജി .ഓ. പാലിന്  

ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ  പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ...[You must be registered and logged in to see this image.] 
     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 12:31 pm

Ammu wrote:
parutty wrote:
enna pattyye motte  
റോള് കിട്ടാഞ്ഞിട്ടു കരയുവാ     
oonu egane role kodukkum busy alle
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:22 pm

Ammu wrote:
ഫോറത്തില്‍ സന്മ്മനസ്സുള്ളവര്‍ക്ക് സമാധാനം -പാര്‍ട്ട്‌ -1   

സംഗമഗ്രാമത്തിലെ പുരാതനമായി പുരാവസ്തുവായ പാട്ടത്തില്‍ (PTA ) തറവാട്ടിലെ മൂത്ത സന്തതിയാണ് കാറ്റുകൃഷ്ണപ്പണിക്കര്‍  അഥവാ കെ കെ പി . ..തറവാട്ടു സ്വത്തു മുഴുവന്‍ യൂ ട്യൂബില്‍ നിക്ഷേപിച്ചു ഒടുവില്‍ ജപ്തി നോട്ടീസ്  എം പി 3  ആയി എത്തിയപ്പോള്‍ ആണ് തനിക്കു പറ്റിപ്പോയ കൈയബദ്ധം തിരിച്ചറിഞ്ഞത് .  ...ഗത്യന്തരം ഇല്ലാതെ  തറവാട്ടു സ്വത്തു വിറ്റിട്ടു  സിറ്റിയില്‍ ഉള്ള പണ്ടെങ്ങോ അച്ഛന്‍ വാങ്ങി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്കു താമസം മാറുവാന്‍ തീരുമാനിച്ചു . ...പക്ഷെ ആ വീട്ടില്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി താമസിച്ചു പോരുന്ന  ഉഷയമ്മയും മക്കള്‍ മിന്നൂസ് , പാറൂട്ടി , പിന്നെ സിനിമാ ഭ്രാന്തനായ രോഹിതനും അടങ്ങുന്ന കുടുംബത്തെ കുടിയൊഴിപ്പിയ്ക്കുക എന്ന അത്യന്തം ദുഷ്ക്കരമായ  ദൌത്യ നിര്വ്വഹണത്തിനായി കാറ്റുപണിക്കര്‍  കാലന്‍  കുടയും കൈയില്‍  എം പി 3 ഗാനശേഖരവുമായി സിറ്റി യിലേയ്ക്കു  കുതിക്കുന്നു . ..പോകുന്ന വഴിയില്‍ ഒക്കെ ഇന്ന് കേട്ട  പാട്ടുകള്‍ പോസ്ടുന്നുമുണ്ട് ... 
   
സീന്‍ -5  

ഉഷയമ്മ  വഴിയില്‍ നിന്ന് കച്ചോടക്കാരന്റെ കൈയില്‍ നിന്നും "തൂലിക "വാങ്ങുന്നു ....അടുത്ത്  അയല്‍വാസി ആയ അനുവമ്മയും  നില്‍പ്പുണ്ട് ..... 
ഉഷയമ്മ : ഹോ !! തൂലികയുടെ വില പോയ ഒരു പോക്കെ. ...നമ്മള്‍ പാവം കവയത്രികള്‍ക്ക്  ഒരു വിലാപ കാവ്യം എഴുതാന്‍ പോലും ആവില്ലന്നായി . ..ശിവ ! ശിവ !! 
അനുവമ്മ : ശരിയാ ...ഉഷേടത്തിയേ.. .. ഇനി വല്ല വായനശാലയിലെയും പി ഡി എഫ് വായിച്ചു വിശപ്പ്‌  അടക്കുകയെ നിവൃത്തി ഉള്ളൂ .. 
ഉഷയമ്മ : ശരിയാ .. .പക്ഷെ ..പ്രണയ കാവ്യം ഒക്കെ മനസ്സ് നിറഞ്ഞു കവിയുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും അനുവമ്മേ... 
അനുവമ്മ : ഉഷേടത്തി ഒരു കാര്യം ചെയ്യ് ആ താടി ഇക്കായുടെ എന്റെ പ്രണയത്തിന്‍  നൂലില്‍ പോയി ഇടയ്ക്കിടയ്ക്ക് മതില് ചാടൂ  ..കുറച്ചു ആശ്വാസം കിട്ടും  
പോസ്റ്മാന്‍  : ഉഷ . വി .ജി .ഓ. പാലിന്  ഒരു പി എം ഉണ്ട്  
അനുവമ്മ : ന്ഘെ ...ഉഷേടതിയുടെ പേര് ഇങ്ങിനെയാണോ??  
ഉഷയമ്മ :        അല്ല /....ആരായിപ്പോ  എനിക്ക് പി എം അയക്കാന്‍...  
അനുവമ്മ : ഡല്‍ഹിയില്‍ ഉള്ള ആങ്ങള അഭിയണ്ണന്‍  ആകുമോ ഏടത്തീ??? 
ഉഷയമ്മ :  ഹേയ് , അണ്ണന്‍ അല്ല.. . അണ്ണന്റെ കത്തില്‍ മുഴുവന്‍ അക്ഷര തെറ്റായിരിക്കും.. .. ഇത് പിശകില്ലാത്ത  പി എം ആണല്ലോ .. .. ഏതായാലും  ഇന്‍ ബോക്സില്‍ ക്ലിക്കി നോക്കട്ടെ ...പേര് അറിയാമല്ലോ..  
പി എം വായിക്കാന്‍ തുടങ്ങിയ ഉഷയമ്മയുടെ  മോന്തായം സോജനെ കണ്ട നീനയുടെ മോന്തായം മാതിരി  ചുളുങ്ങുന്നു ... 
അനുവമ്മ : എന്താ കാര്യം ഉഷേടതീ .. ...അയച്ച പ്രണയ ലേഖന കവിതകള്‍ വല്ലതും റിജെക്ട്ടായോ ??? 
ഉഷയമ്മ : അതല്ല ....അതല്ല... ഞങ്ങള്‍  താമസിയ്ക്കുന്ന പാര്‍പ്പിട  നൂലില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു ഹൌസ് ഓണര്‍  കാറ്റ് പണിക്കര്‍  അയച്ച പി എം ആണിത്... . ഇനി ഞങ്ങള്‍ എന്ത് ചെയ്യുമോ???  
ഉഷയമ്മയുടെ കരച്ചില്‍ കേട്ടു അയല്‍വാസികള്‍ എത്തിനോക്കുന്നു .. ..അടുത്ത വീട്ടിലെ മിറ്റത് നിന്ന്  കൊച്ചിന്‍ നൂലില്‍ പടങ്ങള്‍  ഉണങ്ങാനിടുകയാണ്   അനുവമ്മയുടെ കേട്ട്ട്യോന്‍ മൈക്ക് . ... ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ  പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ... 
അനുവമ്മ : ദേ , മനുഷ്യാ ..ഇങ്ങോട്ടൊന്നു ഓടി വന്നെ...  
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ???  അതോ ആരെങ്കിലും ക്വിസ്സില്‍  ശരിയുത്തരം പറഞ്ഞോ???  
അനുവമ്മ :.. എന്നെക്കൊണ്ട്  മറുഭാഷയില്‍ കവിത എഴുതിക്കും ഇതിയാന്‍ ..ഹ്മം    

(aadyam announce cheythappol - petteenu cilma - gandhinagar aanu thalayil odiyathu - atha chankaradiyepatti chodichathu--)

ugran - ente puthiya per ksha pidichu.  

KKP eede vivaranam - sammathichiriykunnu - ugran:ammo: 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:26 pm

മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ??? അതോ ആരെങ്കിലും ക്വിസ്സില്‍ ശരിയുത്തരം പറഞ്ഞോ???
   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:27 pm

parutty wrote:
Ammu wrote:
ഫോറത്തില്‍ സന്മ്മനസ്സുള്ളവര്‍ക്ക് സമാധാനം -പാര്‍ട്ട്‌ -1   

സംഗമഗ്രാമത്തിലെ പുരാതനമായി പുരാവസ്തുവായ പാട്ടത്തില്‍ (PTA ) തറവാട്ടിലെ മൂത്ത സന്തതിയാണ് കാറ്റുകൃഷ്ണപ്പണിക്കര്‍  അഥവാ കെ കെ പി . ..തറവാട്ടു സ്വത്തു മുഴുവന്‍ യൂ ട്യൂബില്‍ നിക്ഷേപിച്ചു ഒടുവില്‍ ജപ്തി നോട്ടീസ്  എം പി 3  ആയി എത്തിയപ്പോള്‍ ആണ് തനിക്കു പറ്റിപ്പോയ കൈയബദ്ധം തിരിച്ചറിഞ്ഞത് .  ...ഗത്യന്തരം ഇല്ലാതെ  തറവാട്ടു സ്വത്തു വിറ്റിട്ടു  സിറ്റിയില്‍ ഉള്ള പണ്ടെങ്ങോ അച്ഛന്‍ വാങ്ങി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്കു താമസം മാറുവാന്‍ തീരുമാനിച്ചു . ...പക്ഷെ ആ വീട്ടില്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി താമസിച്ചു പോരുന്ന  ഉഷയമ്മയും മക്കള്‍ മിന്നൂസ് , പാറൂട്ടി , പിന്നെ സിനിമാ ഭ്രാന്തനായ രോഹിതനും അടങ്ങുന്ന കുടുംബത്തെ കുടിയൊഴിപ്പിയ്ക്കുക എന്ന അത്യന്തം ദുഷ്ക്കരമായ  ദൌത്യ നിര്വ്വഹണത്തിനായി കാറ്റുപണിക്കര്‍  കാലന്‍  കുടയും കൈയില്‍  എം പി 3 ഗാനശേഖരവുമായി സിറ്റി യിലേയ്ക്കു  കുതിക്കുന്നു . ..പോകുന്ന വഴിയില്‍ ഒക്കെ ഇന്ന് കേട്ട  പാട്ടുകള്‍ പോസ്ടുന്നുമുണ്ട് ... 
   
സീന്‍ -5  

ഉഷയമ്മ  വഴിയില്‍ നിന്ന് കച്ചോടക്കാരന്റെ കൈയില്‍ നിന്നും "തൂലിക "വാങ്ങുന്നു ....അടുത്ത്  അയല്‍വാസി ആയ അനുവമ്മയും  നില്‍പ്പുണ്ട് ..... 
ഉഷയമ്മ : ഹോ !! തൂലികയുടെ വില പോയ ഒരു പോക്കെ. ...നമ്മള്‍ പാവം കവയത്രികള്‍ക്ക്  ഒരു വിലാപ കാവ്യം എഴുതാന്‍ പോലും ആവില്ലന്നായി . ..ശിവ ! ശിവ !! 
അനുവമ്മ : ശരിയാ ...ഉഷേടത്തിയേ.. .. ഇനി വല്ല വായനശാലയിലെയും പി ഡി എഫ് വായിച്ചു വിശപ്പ്‌  അടക്കുകയെ നിവൃത്തി ഉള്ളൂ .. 
ഉഷയമ്മ : ശരിയാ .. .പക്ഷെ ..പ്രണയ കാവ്യം ഒക്കെ മനസ്സ് നിറഞ്ഞു കവിയുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും അനുവമ്മേ... 
അനുവമ്മ : ഉഷേടത്തി ഒരു കാര്യം ചെയ്യ് ആ താടി ഇക്കായുടെ എന്റെ പ്രണയത്തിന്‍  നൂലില്‍ പോയി ഇടയ്ക്കിടയ്ക്ക് മതില് ചാടൂ  ..കുറച്ചു ആശ്വാസം കിട്ടും  
പോസ്റ്മാന്‍  : ഉഷ . വി .ജി .ഓ. പാലിന്  ഒരു പി എം ഉണ്ട്  
അനുവമ്മ : ന്ഘെ ...ഉഷേടതിയുടെ പേര് ഇങ്ങിനെയാണോ??  
ഉഷയമ്മ :        അല്ല /....ആരായിപ്പോ  എനിക്ക് പി എം അയക്കാന്‍...  
അനുവമ്മ : ഡല്‍ഹിയില്‍ ഉള്ള ആങ്ങള അഭിയണ്ണന്‍  ആകുമോ ഏടത്തീ??? 
ഉഷയമ്മ :  ഹേയ് , അണ്ണന്‍ അല്ല.. . അണ്ണന്റെ കത്തില്‍ മുഴുവന്‍ അക്ഷര തെറ്റായിരിക്കും.. .. ഇത് പിശകില്ലാത്ത  പി എം ആണല്ലോ .. .. ഏതായാലും  ഇന്‍ ബോക്സില്‍ ക്ലിക്കി നോക്കട്ടെ ...പേര് അറിയാമല്ലോ..  
പി എം വായിക്കാന്‍ തുടങ്ങിയ ഉഷയമ്മയുടെ  മോന്തായം സോജനെ കണ്ട നീനയുടെ മോന്തായം മാതിരി  ചുളുങ്ങുന്നു ... 
അനുവമ്മ : എന്താ കാര്യം ഉഷേടതീ .. ...അയച്ച പ്രണയ ലേഖന കവിതകള്‍ വല്ലതും റിജെക്ട്ടായോ ??? 
ഉഷയമ്മ : അതല്ല ....അതല്ല... ഞങ്ങള്‍  താമസിയ്ക്കുന്ന പാര്‍പ്പിട  നൂലില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു ഹൌസ് ഓണര്‍  കാറ്റ് പണിക്കര്‍  അയച്ച പി എം ആണിത്... . ഇനി ഞങ്ങള്‍ എന്ത് ചെയ്യുമോ???  
ഉഷയമ്മയുടെ കരച്ചില്‍ കേട്ടു അയല്‍വാസികള്‍ എത്തിനോക്കുന്നു .. ..അടുത്ത വീട്ടിലെ മിറ്റത് നിന്ന്  കൊച്ചിന്‍ നൂലില്‍ പടങ്ങള്‍  ഉണങ്ങാനിടുകയാണ്   അനുവമ്മയുടെ കേട്ട്ട്യോന്‍ മൈക്ക് . ... ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ  പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ... 
അനുവമ്മ : ദേ , മനുഷ്യാ ..ഇങ്ങോട്ടൊന്നു ഓടി വന്നെ...  
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ???  അതോ ആരെങ്കിലും ക്വിസ്സില്‍  ശരിയുത്തരം പറഞ്ഞോ???  
അനുവമ്മ :.. എന്നെക്കൊണ്ട്  മറുഭാഷയില്‍ കവിത എഴുതിക്കും ഇതിയാന്‍ ..ഹ്മം    

 ammuchechi       

mikeeeee                 
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:28 pm

shamsheershah wrote:
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ???  അതോ ആരെങ്കിലും ക്വിസ്സില്‍ ശരിയുത്തരം പറഞ്ഞോ???  
   
       enikkithu vaayich chiri nirthaane patunnillaaa      
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:29 pm

vipinraj wrote:
shamsheershah wrote:
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ???  അതോ ആരെങ്കിലും ക്വിസ്സില്‍ ശരിയുത്തരം പറഞ്ഞോ???  
   
       enikkithu vaayich chiri nirthaane patunnillaaa      
  
Imagine cheythu nokku Bhai...ithu thanne aayirikkum sambavikkuka...!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:32 pm

Puthiya Kadhaapaatrangalum avarude Chinthakalum Pravarthikalum valare yaadartya-bodathode chitreekarichu kondu Ammu veendum munnerunnu...Sakthamaaya Thirakadhayaanu pathivupole...Onnonninu mecham...Ithil orennam polum kaividaathe oru Pusthakaroopathil Publish cheyyanam ennanu ende Vineethamaaya Abyarthana...Athinulla nilavaaram ee Rachanakalkkund...

Congrats Ammu...     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 1:48 pm

shamsheershah wrote:
Puthiya Kadhaapaatrangalum avarude Chinthakalum Pravarthikalum valare yaadartya-bodathode chitreekarichu kondu Ammu veendum munnerunnu...Sakthamaaya Thirakadhayaanu pathivupole...Onnonninu mecham...Ithil orennam polum kaividaathe oru Pusthakaroopathil Publish cheyyanam ennanu ende Vineethamaaya Abyarthana...Athinulla nilavaaram ee Rachanakalkkund...

Congrats Ammu...     
  ഇവിടെയുള്ള നല്ലവരായ കൂട്ടുകാരുടെ നിര്‍ല്ലോഭമായ പ്രോത്സാഹനമാണ് ഭായ് ,എന്തെങ്കിലുമൊക്കെ കുത്തി ക്കുറിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്    വായിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും ഒരായിരം നന്ദി   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 3:33 pm

ഹെന്റെ നായിക minnu വന്താച്ച്...     ഷൂട്ടിംഗ് ഉടനെ തുടങ്ങണം    സ്റ്റാര്‍ട്ട്‌ , ആക്ഷന്‍ ,,, കട്ട് 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 3:33 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 3:34 pm

Ammu wrote:
ഹെന്റെ നായിക minnu വന്താച്ച്...      ഷൂട്ടിംഗ് ഉടനെ തുടങ്ങണം     സ്റ്റാര്‍ട്ട്‌ , ആക്ഷന്‍ ,,, കട്ട് 
Ithellam koodi onnichu paranjal???

ethadyam cheyyanam ennu parayooo:giggle:  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 3:36 pm

Binu wrote:

വിജയൻ: സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
ക്യാമറാമാൻ: മനസ്സിലായില്ല.
വിജയൻ: സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
ക്യാമറാമാൻ: അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
വിജയൻ: ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
ക്യാമറാമാൻ:‍ സ്റ്റോറിബോർഡ്?
സുകു:‍ സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
ക്യാമറാമാൻ: സ്ക്രിപ്റ്റ്?
വിജയൻ:‍ സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
ക്യാമറാമാൻ:‍ പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
വിജയൻ: നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
ക്യാമറാമാൻ:‍ അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
വിജയൻ: നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
ക്യാമറാമാൻ:‍ സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത്.
വിജയൻ:‍ ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 3:40 pm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 5:19 pm

പാര്‍ട്ട്‌  -2   

സീന്‍ - 7

പ്രഭാതം . ...ജെ സി .ബി മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ച ഒതുങ്ങിയ വീട്.minnu ..അവിടെയാണ് നമ്മുടെ നായിക മിന്നൂസ് വസിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ;)  പൂജാമുറിയില്‍ ഉഷാമ്മ എമ്മെച് മന്ത്രം ജപിച്ചു മയങ്ങുന്നു   ..അടുക്കളയില്‍ തകൃതിയായ പാചകത്തില്‍ ആണ് മിന്നൂസ് . .ഇടയ്ക്കിടയ്ക്ക് ചപ്പാത്തി പരത്തുന്ന കോലും പിന്നെ അടുക്കളയുടെ മൂലയില്‍ ഉള്ള അരകല്ലിന്‍ പിള്ളയും എടുത്തു എക്സര്‍സൈസും ചെയ്യുന്നുണ്ട് .. ..തനിയെ ജോലിയും എക്സര്‍ സൈസും എടുത്തു മടുത്ത മിന്നു പുറത്തേയ്ക്ക് നോക്കി അമറി വിളിച്ചു ....ഡാ...രാഹൂട്ടോ....  
ഏതു വിധേനയും സിനിമയില്‍ മോന്ത കാട്ടണം  എന്ന മോഹവുമായി ,മുഖം തുടയ്ക്കുന്ന ഒരു കര്‍ചീഫ്‌ മാത്രം ധരിച്ചു ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയാണ് രോഹിതന്‍ എന്ന രോഹൂട്ടന്‍ . .. ഫഹദ് ഫാസില്‍ ഫാന്‍ ആയ രോഹു സദാ സമയവും ഇറക്കമില്ലാത്ത ഒരു ബര്മുടാ മാത്രമേ ധരിക്കൂ . .. മുടി ആണെങ്കില്‍ എലി കരണ്ടതു പോലെ കത്രിച്ചും വെച്ചിരിക്കുന്നു .. 
രോഹു : എന്താ ചേച്ചീ ജെ സി ബി സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് പോലെ ഒരു ശബ്ദം . .....എന്നെ വിളിച്ചോ??? 
മിന്നു : (അടുക്കളയില്‍ ഇരിക്കുന്ന മഴു ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി  ) മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ടോ രോഹൂ  ...ഒരു പാറൂട്ടി രാവിലെ ഒരു ഫ്ലാസ്ക് കാപ്പിയുമായി ഫോറനടയില്‍ തൊഴാന്‍ പോയിരിക്കുകയാ  ...ഇനി സ്മൈലി നിരത്തി നൂലുകളില്‍ തൊഴല്‍ കഴിഞ്ഞു നട അടയ്ക്കുമ്പോള്‍ പ്രതീക്ഷിച്ചാല്‍ മതി  ...അടുക്കളയില്‍ വന്നു ഒരു കൈ സഹായിക്കാന്‍ ഇവിടെ ആരുമില്ലല്ലോ ..( മുരളുന്നു ) 
രോഹിതന്‍ :പാഞ്ഞു വരുന്നു ... ദാ ....എത്തിപ്പോയ് ചേച്ച്യേ . .. ന്യൂ ജെനരേഷന്‍ പിള്ളാര്‍ ഒക്കെ അടുക്കളയില്‍ കയറില്ല ചേച്ചീ .. 

പാറൂട്ടി യുടെ മുറിയില്‍ നിന്നും എന്തോ കമിഴ്ന്നു വീഴുന്ന ശംബ്ദം ... 
രോഹിതന്‍ : അകത്തേയ്ക്ക് എത്തി നോക്കിയിട്ടു . ..ഹോ ! പേടിച്ചു പോയി....ഓള് ചിരി സ്മൈലി നിരത്തിയ ശബ്ദമാ .. 
മിന്നു : ഞാന്‍ മിക്കവാറും മഴു സ്മൈലി നിരത്തും അകത്തു ചെന്ന് ..ഹ്മം  

പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ച ശബ്ദം ..

രോഹി : വല്ല സംവിധായകരും ആയിരിക്കുമോ ആവോ??  ചെന്ന് നോക്കട്ടെ ...  
കാറ്റ് : ഘീ !!!   
രോഹി : ആരാ ചേട്ടോ ....എന്ത് വേണം ??;) 
കാറ്റ് : നീ ഏതാ കൊച്ചനെ ...??  
രോഹി : മ്മടെ തൃശൂര്‍ നൂലില്‍ വന്നിട്ട് ഞാന്‍ ആരാന്നോ??  നിങ്ങള്‍ ആരാ ...??  
കാറ്റ് : അകത്തു ചെന്ന് ഉഷാമ്മയോട് ഹൌസ് ഓണര്‍ കാറ്റകൃഷണപ്പണിക്കര്‍ , എം പി 3 വിലാസം വന്നിരിയ്ക്കുന്നു എന്ന് പറയൂ ..  
രോഹിതന്‍ :തലയും തടവി ഐറ്റം നൃത്തമാടി അകത്തേയ്ക്ക് പോകുന്നു ...
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു . ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു .. 

അടുക്കള :
ഉഷാമ്മ : ശോ !!  എങ്ങിനെയാ ഞാന്‍ അയാളുടെ മുന്നില്‍ ചെന്ന് വീട് ഒഴിയില്ലാന്നു പറയുന്നത് ??  വല്ല അപൂര്‍വ്വ പാട്ടുകളുടെയും എം പി 3 ചോദിച്ചാലോ???  പിന്നെ അങ്ങേരു അതും തിരഞ്ഞു കുറെ നാള്‍ നടന്നോളും ...എന്ത് പറയുന്നു??? 
രോഹി : പക്ഷെ കാറ്റിനെക്കാള്‍ വേഗത്തില്‍ തിരികെ വന്നാലോ ??  സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് ...  
മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും whistle whistle  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 5:22 pm

പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു .[You must be registered and logged in to see this image.] ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു

സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് .      
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Sep 24, 2013 5:22 pm

Binu wrote:
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു .[You must be registered and logged in to see this image.] ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു

സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് .      
   
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: