HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Yesterday at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:20 pm

parutty wrote:
ROHITH NAMBIAR wrote:
   
chechike atariyumbol bhayankara santhoshamayirikum...  

ini njangade star anganem inganem ulla role onnum cheyilla...chechiye mosam rolesil kandal njangal fansine sahikkilla...   screen valichu keerum  
   
ennal pinne eppol thane umbidichechiye   parayame ee vivaram

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:21 pm

ROHITH NAMBIAR wrote:
parutty wrote:
   
ennal pinne eppol thane umbidichechiye   parayame ee vivaram
 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:22 pm

ROHITH NAMBIAR wrote:
shamsheershah wrote:
Athokke und...kannil ennayozhich kaathirikkuka...
Raatriyude moonnam yaamathil avan irangum..chilanthi valakalkkidayil ninnum...
athara  spiderman aano ?  
        
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:22 pm

Ammu wrote:
ROHITH NAMBIAR wrote:
athara  spiderman aano ?  
        
director ethiya    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:23 pm

Usha Venugopal wrote:
shamsheershah wrote:
Athokke und...kannil ennayozhich kaathirikkuka...
Raatriyude moonnam yaamathil avan irangum..chilanthi valakalkkidayil ninnum...
vaavaye pidiykan spiderman vesham  ;) ;) kettiyittano raathri mathilu chaadaan povunnathu. eeswara - ini aa veshavum kanendi varumo...  
     Adutha twist      
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:25 pm

Ammu wrote:
ROHITH NAMBIAR wrote:
athara  spiderman aano ?  
        
director ethiyo...:paru: 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:26 pm

parutty wrote:
Ammu wrote:
        
director ethiya    
vannu...vannu  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:27 pm

ROHITH NAMBIAR wrote:
Ammu wrote:
        
director ethiyo...:paru: 
innu samaravum kallerum onnumillaayirunno??;) ;) 

innu rohithane missi alle ammuchechi  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:28 pm

Ammu wrote:
ROHITH NAMBIAR wrote:
director ethiyo...:paru: 
innu samaravum kallerum onnumillaayirunno??;) ;) 
undayirunno enno...inne porinja adiyallayirunno...10-15 ennam hospitalil unde... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:30 pm

parutty wrote:
Ammu wrote:
innu samaravum kallerum onnumillaayirunno??;) ;) 
innu rohithane missi alle ammuchechi  
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:30 pm

Ammu wrote:
parutty wrote:
innu rohithane missi alle ammuchechi  
  
  ee smiley eppol varumennu :paru: :paru: 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:34 pm

innalathe adi patrathil

[You must be registered and logged in to see this image.]

innatete itilum gambeeramayi vendakka aksharathil achadich varum    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:35 pm

ROHITH NAMBIAR wrote:
innalathe adi patrathil

[You must be registered and logged in to see this image.]

innatete itilum gambeeramayi vendakka aksharathil achadich varum    
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:36 pm

ROHITH NAMBIAR wrote:
innalathe adi patrathil

[You must be registered and logged in to see this image.]

innatete itilum gambeeramayi vendakka aksharathil achadich varum    

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:36 pm

Ammu wrote:
parutty wrote:
innu rohithane missi alle ammuchechi  
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:37 pm

ROHITH NAMBIAR wrote:
Ammu wrote:
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:38 pm

parutty wrote:
ROHITH NAMBIAR wrote:
  
:paru: :paru: 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:39 pm

ROHITH NAMBIAR wrote:
parutty wrote:
  
:paru: :paru: 
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 6:40 pm

Ammu wrote:
ROHITH NAMBIAR wrote:
innalathe adi patrathil

[You must be registered and logged in to see this image.]

innatete itilum gambeeramayi vendakka aksharathil achadich varum    
    
  innale adi kitiyathe vere collegile pillerka...1000 perolam padikkunna campusil purate nine 6 pere maatram vannal verute vidumo...avar irannu vaangiya adiya... 

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Tue Oct 29, 2013 7:08 pm

ബിനു : പേടിക്കണ്ടാ.. തനിയെ നിന്നും ശീലിക്കണം വാവേ...(നടന്നു നീങ്ങുന്നു )
ഗേറ്റിലൂടെ മെല്ലെ മെല്ലെ നടന്നു നീങ്ങുന്നു .തൊട്ടപ്പുറത്തുള്ള പ്രണയ നൂലില്‍ ആളനക്കം ഉണ്ട്...നോക്കിയപ്പോള്‍ ഷംഷീര്‍ കുമാരനും കൂട്ടുകാരും പ്രണയ പോസ്റ്റുകള്‍ നാട്ടുകയാണ് . ..ബിനെശന്‍ എതിരെ വന്ന മൈക്ക് ന്റെ കൈയില്‍ പിടിച്ചു കൊണ്ട് ഉറക്കെ..ചേട്ടാ ഞാന്‍ കു ഫോര്‍ കുവേയിറ്റ് വരെ പോകുകയാണ്...
മൈക്ക് : അതിനു ഞാന്‍ എന്ത് വേണം..??
ബിനു : അല്ല വീട്ടില്‍ ഭാര്യ തനിച്ചേ ഉള്ളൂ ...വാവ തനിച്ചേ ഉള്ളൂന്ന് ..
മൈക്ക് : ശെടാ !!! ഇതെന്തൊരു പുലിവാല്...താന്‍ പോകുന്നെങ്കില്‍ പോയിട്ട് വാന്നെ.    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 10:48 am

ഭാഗം -11  

കൈയില്‍ കിട്ടിയ തലയ്ക്കടി സ്മൈലിയുമായി സ്വന്തം പാര്‍പ്പിടതിലെയ്ക്ക് പായുകയാണ് ബിനെശന്‍.. ..പോകുന്ന വഴിയില്‍ എന്തൊക്കെയോ പുലംബുന്നുമുണ്ട് ..
ബിനെശന്‍ : പ്രണയ കുമാരാ . ...താടികുമാരാ . ..ഇന്ന് നിന്നെ ഞാന്‍ ശരിയാക്കും...  പ്രണയ ചരടുകള്‍ കെട്ടി കെട്ടി ഇപ്പോള്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " നൂലില്‍ വിളയാട്ടം തുടങ്ങി അല്ലെ...ഗ്ര്ര്‍ ..  ....എന്റെ വാവയെ ഞാന്‍ വിട്ടു തരില്ല.....അവളുമായി സൌണ്ട് ക്ലൌഡ് ലേയ്ക്ക് യാത്ര ചെയ്തു , മധുരം മലയാളം വിളമ്പി , സ്വപ്‌നങ്ങള്‍ ഒക്കെ പങ്കു വെച്ച് എന്തോരം യാത്രാവിവരണങ്ങള്‍ പോസ്ടാനുള്ളതാ ഈ ബിനെശന്.. .വിടില്ല ...ഞാന്‍ വിടില്ല ഞാന്‍..  

പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് .. ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം.  .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ??  താടി കാണുന്നുണ്ടോ???  ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം ..  .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും.. . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ... 
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം . ..ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു .. 
ഉമ്പിടി : ബിനെശേട്ടന്‍ വരും വരെ നമുക്ക് ഇവിടെ താമസിയ്ക്കാം ..:spinhug: 
അച്ചായന്‍ : അത് വേണ്ടാ ...നീ വേഗം പെട്ടിയും ഒക്കെ എടുത്തു എന്റെ കൂടെ വീട്ടിലേക്കു പോന്നോളൂ ...അവിടെ സുഖമായി
താമസിയ്ക്കാം.. 
ഉമ്പിടി : എങ്കില്‍ ശരി നമുക്ക് ഇപ്പോള്‍ തന്നെ പ്രവാസ ലോകത്തേയ്ക്ക് പുറപ്പെടാം.. 
ബിനെശന്‍ : ഹമ്പടി ഉമ്ബിടീ . .നീ ഒളിച്ചോടാന്‍ പോകുകയാ അല്ലെ.. .എന്തിനാ ഒളിച്ചു ഓടുന്നത് ....എല്ലാവരുടെയും മുന്നില്‍ കൂടി ഓടാന്‍ ഞാന്‍ വിടാമെടീ...@#$ ആര്‍ഷഭാരത പ്രണയകുമാറെ...നിന്നെ ഞാന്‍ ശരിയാക്കുമെടാ . ..കൈയില്‍ കരുതിയിരുന്ന തലയ്ക്കടി സ്മൈലി യില്‍ സര്‍വ്വ സക്തിയും ഉപയോഗിച്ച് ആഞ്ഞു ക്ലിക്കി ...  
അച്ചായന്‍ : ഹമ്മേ... എന്റെ തല ....   
ഉമ്പിടി : ഹയ്യോ...അച്ചായാ.. .വല്ലതും പറ്റിയോ?? ഇതെന്താ കു ഫോര്‍ കുവേയിറ്റിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞു പെട്ടിയും തൂക്കി പോയ ബിനെശേട്ടന്‍ അച്ചായന്റെ തല അടിച്ചു പൊട്ടിയ്ക്കാന്‍ ആണോ തിരികെ വന്നത് ...  .
ബിനു : (അച്ചായനെ കണ്ടു ഞെട്ടി , ചമ്മി ...വളിച്ച ചിരിയുമായി ) ആഹാ ...അച്ചായന്‍ ആയിരുന്നോ??  എപ്പോള്‍ വന്നു??  വീട്ടില്‍ അമ്മയ്ക്കും ബാക്കി എല്ലാവര്ക്കും സുഖമല്ലേ??:spinhug:  വേറെ എന്തൊക്കെ ഉണ്ട് മധുരം മലയാള വാര്‍ത്തകള്‍ .... 
അച്ചായന്‍ : (വേദന കൊണ്ട് പുളഞ്ഞ് ബിനെശനെ നോക്കി ) ഈ കല്യാണാലോചന വന്നപ്പോളെ എനിയ്ക്കൊരു പന്തികേട്‌ തോന്നിയതായിരുന്നു . .ഹ്മം   

സീന്‍ -45

ആരോഗ്യ നൂലില്‍ നിന്നും തലയില്‍ ഒരു വലിയ വെച്ചുകെട്ടുമായി പ്രാഞ്ചി പ്രാഞ്ചി വരികയാണ് അച്ചായന്‍.. .കൂടെ ചമ്മല്‍ നിറഞ്ഞ മുഖഭാവത്തോടെ ബിനെശനും...
ബിനു : അച്ചായന്‍ എന്നോട് പൊറുക്കണം. ..ആളറിയാതെയാ ഞാന്‍ തലയ്ക്കടി സ്മൈലി പ്രയോഗിച്ചത് ... 
അച്ചായന്‍: ആളറിഞ്ഞിരുന്നു എങ്കില്‍ മരുമകന്‍ ബോംബ്‌ സ്മൈലി പ്രയോഗിച്ചേനെ അല്ലെ..  
ബിനു : അങ്ങിനെ പറയല്ലേ അച്ചായാ...എനിക്ക് എന്ത് സ്നേഹമാ അച്ചായനോട്...:spinhug: 
അച്ചായന്‍: അത് ഇന്നലെ രാത്രി കൊണ്ട് എനിക്ക് മനസ്സിലായി..:paru:  പോട്ടെ... 

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 10:53 am

പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് ..[You must be registered and logged in to see this image.] ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം.[You must be registered and logged in to see this image.] [You must be registered and logged in to see this image.] .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ??[You must be registered and logged in to see this image.]  താടി കാണുന്നുണ്ടോ???[You must be registered and logged in to see this image.]  ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം ..[You must be registered and logged in to see this image.] [You must be registered and logged in to see this image.] .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും..[You must be registered and logged in to see this image.] . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...[You must be registered and logged in to see this image.] 
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം .[You must be registered and logged in to see this image.] ..
ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..[You must be registered and logged in to see this image.] 

        ente ammu ithokke engane kittunnu       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 10:59 am

Minnoos wrote:
പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് ..[You must be registered and logged in to see this image.] ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം.[You must be registered and logged in to see this image.] [You must be registered and logged in to see this image.] .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ??[You must be registered and logged in to see this image.]  താടി കാണുന്നുണ്ടോ???[You must be registered and logged in to see this image.]  ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം ..[You must be registered and logged in to see this image.] [You must be registered and logged in to see this image.] .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും..[You must be registered and logged in to see this image.] . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...[You must be registered and logged in to see this image.] 
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം .[You must be registered and logged in to see this image.] ..
ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..[You must be registered and logged in to see this image.] 

        ente ammu ithokke engane kittunnu       
ഒക്കെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടന്നെ     
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: