HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:02 am

Ammu wrote:
Minnoos wrote:
പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് ..[You must be registered and logged in to see this image.] ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം.[You must be registered and logged in to see this image.] [You must be registered and logged in to see this image.] .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ??[You must be registered and logged in to see this image.]  താടി കാണുന്നുണ്ടോ???[You must be registered and logged in to see this image.]  ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം ..[You must be registered and logged in to see this image.] [You must be registered and logged in to see this image.] .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും..[You must be registered and logged in to see this image.] . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...[You must be registered and logged in to see this image.] 
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം .[You must be registered and logged in to see this image.] ..
ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..[You must be registered and logged in to see this image.] 

        ente ammu ithokke engane kittunnu       
ഒക്കെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടന്നെ     
 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:09 am

പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും.. . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം . ..ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..    
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:18 am

ammu - achayante kadhapaathram aaraayirunnu? shariyku pidi kittiyilla.

enthayaalum ugramn.........      
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:20 am

shamsheershah wrote:
പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും.. . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം . ..ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..    
         
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:20 am

Usha Venugopal wrote:
ammu - achayante kadhapaathram aaraayirunnu? shariyku pidi kittiyilla.

enthayaalum ugramn.........      
അച്ചായനും നമ്മുടെ ഒരു മെമ്പര്‍ ആണ് ഉഷേചിയെ...  ഇപ്പോള്‍ ഇത് വഴി കാണാറില്ല   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:22 am

Binu wrote:
shamsheershah wrote:
പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും.. . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം . ..ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..    
         
ബിനെശന്‍ അവതാരം ഒക്കെ മാറ്റിയോ???    ഇപ്പോള്‍ ആകെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:23 am

Ammu wrote:
Binu wrote:
         
ബിനെശന്‍ അവതാരം  ഒക്കെ മാറ്റിയോ???    ഇപ്പോള്‍ ആകെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ  
Vico thechu thechu ee paruvam aayi...  

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:29 am

ammuchechi        

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:30 am

Ammu wrote:
Minnoos wrote:
പമ്മി പമ്മി പാര്‍പ്പിടത്തിന്റെ മതില് ചാടി അകത്തേയ്ക്ക് ..[You must be registered and logged in to see this image.] ..ജനാല ഗ്ലാസ് വഴി രണ്ടു നിഴലുകള്‍ കാണാം.[You must be registered and logged in to see this image.] [You must be registered and logged in to see this image.] .ഒന്ന് വാവയുടെ തന്നെ... മറ്റേതു ഷംഷീര്‍ കുമാര്‍ ആയിരിക്കുമോ??[You must be registered and logged in to see this image.]  താടി കാണുന്നുണ്ടോ???[You must be registered and logged in to see this image.]  ചിലപ്പോള്‍ താടിയില്‍ പിടികൂടാതിരിക്കാന്‍ ആ കാടും പടര്‍പ്പും വെട്ടി തെളിച്ചായിരിക്കും ആസാമിയുടെ വരവ്...ഹ്മം ..[You must be registered and logged in to see this image.] [You must be registered and logged in to see this image.] .പ്രധാന വാര്‍ത്ത നൂലില്‍ കൂടി ലോഗ് ഇന്‍ ചെയ്‌താല്‍ അയാള്‍ ചിലപ്പോള്‍ ഓടിക്കളയും..[You must be registered and logged in to see this image.] . പിന്നിലുള്ള തീരത്ത് കൂടി അകത്തു കടന്നു ...[You must be registered and logged in to see this image.] 
അകത്തെ ഇന്റെരെസ്റിംഗ് നൂലില്‍ അമര്‍ത്തി പിടിച്ച സംഭാഷണങ്ങള്‍ കേള്‍ക്കാം .[You must be registered and logged in to see this image.] ..
ബിനെശന്‍ അടുത്തു കിടന്ന കത്തി എടുത്തു ചെവി കൂര്‍പ്പിച്ചു ..[You must be registered and logged in to see this image.] 

        ente ammu ithokke engane kittunnu       
ഒക്കെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടന്നെ     
      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:31 am

Ammu wrote:
Usha Venugopal wrote:
ammu - achayante kadhapaathram aaraayirunnu? shariyku pidi kittiyilla.

enthayaalum ugramn.........      
അച്ചായനും നമ്മുടെ ഒരു മെമ്പര്‍ ആണ് ഉഷേചിയെ...  ഇപ്പോള്‍ ഇത് വഴി കാണാറില്ല    
 
 gauriyetta  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:31 am

Binu wrote:
Ammu wrote:
ബിനെശന്‍ അവതാരം  ഒക്കെ മാറ്റിയോ???    ഇപ്പോള്‍ ആകെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ  
Vico thechu thechu ee paruvam aayi...  
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 11:32 am

Binu wrote:
Ammu wrote:
ബിനെശന്‍ അവതാരം  ഒക്കെ മാറ്റിയോ???    ഇപ്പോള്‍ ആകെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ  
Vico thechu thechu ee paruvam aayi...  

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:25 pm

ബിനു : (അച്ചായനെ കണ്ടു ഞെട്ടി , ചമ്മി ...വളിച്ച ചിരിയുമായി ) ആഹാ ...അച്ചായന്‍ ആയിരുന്നോ?? എപ്പോള്‍ വന്നു?? വീട്ടില്‍ അമ്മയ്ക്കും ബാക്കി എല്ലാവര്ക്കും സുഖമല്ലേ?? വേറെ എന്തൊക്കെ ഉണ്ട് മധുരം മലയാള വാര്‍ത്തകള്‍ ....
അച്ചായന്‍ : (വേദന കൊണ്ട് പുളഞ്ഞ് ബിനെശനെ നോക്കി ) ഈ കല്യാണാലോചന വന്നപ്പോളെ എനിയ്ക്കൊരു പന്തികേട്‌ തോന്നിയതായിരുന്നു . .ഹ്മം
    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:26 pm

Binu wrote:
Ammu wrote:
ബിനെശന്‍ അവതാരം  ഒക്കെ മാറ്റിയോ???    ഇപ്പോള്‍ ആകെ ഒരു കറുപ്പ് മാത്രമേ കാണാനുള്ളൂ  
Vico thechu thechu ee paruvam aayi...  
    athu pallil thekkunnathalle  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:27 pm

Abhijit wrote:
Binu wrote:
Vico thechu thechu ee paruvam aayi...  
    athu pallil thekkunnathalle  
     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:30 pm

Abhijit wrote:
Binu wrote:
Vico thechu thechu ee paruvam aayi...  
    athu pallil thekkunnathalle  
arkkariyaam...a director shootingnu vendi orennam vangi vechittundu...pallinullathano monthakkullathano ennu daivathinariyam...

athu thechu ee paruvamaayi ethayalumm    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:33 pm

Binu wrote:
Abhijit wrote:
    athu pallil thekkunnathalle  
arkkariyaam...a director shootingnu vendi orennam vangi vechittundu...pallinullathano monthakkullathano ennu daivathinariyam...

athu thechu ee paruvamaayi ethayalumm    
        മഴുവേന്തി നിര്‍മ്മാതാവ് സപ്ലെ ചെയ്ത വീക്കൊയാ   

director patticha pani alle     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 12:34 pm

Ammu wrote:
Binu wrote:
arkkariyaam...a director shootingnu vendi orennam vangi vechittundu...pallinullathano monthakkullathano ennu daivathinariyam...

athu thechu ee paruvamaayi ethayalumm    
        മഴുവേന്തി നിര്‍മ്മാതാവ് സപ്ലെ  ചെയ്ത വീക്കൊയാ   
ennalum       
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 1:48 pm

Ammu wrote:
Binu wrote:
arkkariyaam...a director shootingnu vendi orennam vangi vechittundu...pallinullathano monthakkullathano ennu daivathinariyam...

athu thechu ee paruvamaayi ethayalumm    
        മഴുവേന്തി നിര്‍മ്മാതാവ് സപ്ലെ  ചെയ്ത വീക്കൊയാ   
    appo njan thanna nalla sadhanam mukki alle 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 2:36 pm

Ammu wrote:
Binu wrote:
arkkariyaam...a director shootingnu vendi orennam vangi vechittundu...pallinullathano monthakkullathano ennu daivathinariyam...

athu thechu ee paruvamaayi ethayalumm    
        മഴുവേന്തി നിര്‍മ്മാതാവ് സപ്ലെ  ചെയ്ത വീക്കൊയാ   
"Mazhuventhi"Pukazhenthiyude aaraayittu varum? 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 4:03 pm

ഭാഗം -12  

അച്ചായനെ ബസ് കയറ്റി വിട്ടു തിരികെ മടങ്ങി വരുമ്പോള്‍ എതിരെ ഒരാള്‍ മുഖം മറച്ചു പോകുന്നു.. .ബിനെശന്‍ സൂക്ഷിച്ചു നോക്കി ... 
ബിനു : ആഹാ ...ഇത് നമ്മുടെ തലക്കുളം സാര്‍ അല്ലെ.. .ഇപ്പോള്‍ സാറിനെ വീട്ടിലെയ്ക്കൊന്നും കാണാനില്ലല്ലോ.. . സാറെന്താ ആകെ മൌനം പിടിച്ചിരിക്കുന്നത് ?? 
അഭി : (വിഷമ സ്വരത്തില്‍  ) ഓ ! ഒന്നും പറയെണ്ടന്റെ ബിനെശാ . ..എന്റെ യൂവിയേ കാണുവാന്‍ മനസ്സ് കൊതിയ്ക്കുന്നു.. .അവളെയും കുഞ്ഞുങ്ങളെയും നീ ഇറക്കി വിട്ടില്ലേ. ..(ദേഷ്യത്തില്‍ മന്ത്രിക്കുന്നു  )
ബിനു : ന്ഘെ ...അതാരാ യൂവി   ...(തല മാന്തി ആലോചിക്കുന്ന സ്മൈലി പൊടി തട്ടി എടുക്കുന്നു  ) ഇനി യൂവി എന്നാല്‍ എന്റെ ഉമ്പിടി വാവ ആയിരിക്കുമോ ???  അഭിജിതെ ...ഡല്‍ഹിക്കാരാ .  ..എന്റെ കൂടെ നിന്ന് എന്റെ വാവയുടെ ഹൃദയത്തില്‍ കയറുവാനുള്ള വഴി പറഞ്ഞു തന്നു തന്നു...താന്‍ എന്നെ ഓവര്‍ ടെയ്ക്ക് ചെയ്തു അവളുടെ ഹൃദയത്തില്‍ ടെന്റ് കെട്ടി വാസം തുടങ്ങിയോ???    
അഭി : ഹയ്യോ...ബിനെശന്‍ എന്നെ തെറ്റിദ്ധരിച്ചതാ  ....യൂവി എന്ന് ഞാന്‍ ഉദേശിച്ചത്‌ ഉഷ വി .ജി .ഓ.പാലിനെ ആണ്.. .( അമ്മായിയമ്മയ്ക്കും മരുമകള്‍ക്കും ഒരേ ചുരുക്കപ്പേര്‍ വന്നാല്‍ എന്നെ പോലെയുള്ള വെറ്ററന്‍ കാമുകന്മാര്‍ കുഴങ്ങിപ്പോകുമല്ലോ ഈശ്വരാ   )
അഭി പറയുന്നതൊന്നും കേള്‍ക്കാതെ ബിനെശന്‍ തന്റെ പാര്‍പ്പിടതിലെയ്ക്ക് നോക്കി മോന്തയും വക്രിച്ചു നില്‍ക്കുകയാണ്...  
മെല്ലെ മെല്ലെ ബിനെശന്‍ മതില് ചാടി അകത്തേയ്ക്ക് നീങ്ങുന്നു.. 

സീന്‍ - 49

ഒരു അമേരിക്കന്‍ രെജിസ്ട്രേഷന്‍ കാര്‍ ബിനെശന്റെ വീടിനു മുനില്‍ വന്നു നില്‍ക്കുന്നു ... .കാറില്‍ നിന്നും ഭാമ ഇറങ്ങി വന്നു... 
ഭാമ : കൂയി ...കൂയി ....കൂയി...  
ഉമ്പിടി : (മലയാളി ഹൌസ് നൂലില്‍ നിന്ന് ഗേറ്റിലേക്ക് എത്തി നോക്കി ) ആരോ വന്നൂന്ന് തോന്നുന്നല്ലോ. .. നല്ല പരിചയമുള്ള കൂയി വിളി . ..ആഹാ ...ഭാമ ...യല്ലേ ഇത് .:spinhug: ..ശരിയ്ക്കും അതിശയമായിരിക്കുന്നു... 
ഭാമ: ഇതല്ലേ വാവ ബിനെശന്റെ പാര്‍പ്പിടം ??.:spinhug: .കൊള്ളാമല്ലോ... എവിടെ നിന്റെ ബിനെശേട്ടന്‍ ?? 
ഉമ്പിടി : വീക്കോ വാങ്ങാന്‍ പോയിരിക്കുവാ .. ..ഇപ്പോള്‍ വരും..നീ വാ... നമുക്ക് മലയാളി ഹൌസ് നൂലില്‍ പോയിരുന്നു അല്‍പ്പം മധുരം മലയാളം നുണയാം ... 
സംസാര മദ്ധ്യേ... ഉമ്പിടി : നീ ഇങ്ങിനെ കൂയി കൂയി നടന്നാല്‍ മതിയോ .. ..ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ .. 
ഭാമ: ആദ്യം മിധുനെട്ടന്റെ കല്യാണം കഴിയട്ടെ . ...അന്ന് ജാതകം ചേര്‍ന്നിരുന്നെങ്കില്‍ നീയിപ്പോള്‍ എന്റെ മിധുനെട്ടന്റെ കൂടെ മഴവില്‍ മനോരമ കണ്ടു നല്ല പാഠം പഠിച്ചേനെ ... 
ബിനെശന്‍ : ഗേറ്റ് കടന്നു വരുമ്പോള്‍ കാണുന്നത് പാര്‍പ്പിടത്തിന് മുന്നില്‍ ഒരു കാര്‍ .. .ഹ്മം ഇതെന്റെ ഡ്രീം കാറല്ല.. ..ആരായിരിക്കും വന്നത്??? തട്ടിക്കൊണ്ടു പോകാന്‍ ഇനി താടികുമാരന്‍ കാറുമായി വന്നതാകുമോ??  പ്രണയ നൂലില്‍ പോയി പമ്മി ഇരിക്കാം ...അത് വഴി വരാതിരിക്കില്ല.. .പെട്ടന്നാണ് മലയാളി ഹൌസ് നൂലില്‍ നിന്ന് ഉമ്പിടി -ഭാമ സംസാരം കേട്ടത് .. .കാതു കൂര്‍പ്പിച്ചു ബിനെശന്‍ പ്രണയ പോസ്റ്റുകളില്‍ ചാരി നിന്നു..  
ഉമ്പിടി : അപ്പോള്‍ ഇത് വരെ മിധുനെട്ടന്‍ കല്യാണം കഴിച്ചില്ലേ?? 
 ബിനു : അതാരാണപ്പാ പുതിയ അവതാരം ...മിധുനേട്ടന്‍ ?? 
ഭാമ : ഇല്ല ...പിന്നെ കണ്ട ഒരു മിടുക്കികളെയും മിധുനേട്ടന് ഇഷ്ട്ടമായില്ല .. .ചിലവര്‍ക്ക് അംബിക പിള്ളയുടെ പോലെ മുടി, ചിലവര്‍ക്ക് മിധിലയുടെ പോലെ നാക്ക് ...ചേട്ടന്‍ ആകെ ഫെഡ് അപ്പായി ... 
 ബിനു : ഹ്മം..അപ്പോള്‍ വാവയ്ക്ക് നേരത്തെ ഒരു കാമുകന്‍ ഉണ്ടായിരുന്നു അല്ലെ.. ..ഇവളെ കിട്ടാഞ്ഞത് കൊണ്ടാകും അയാള്‍ ഫെഡ് അപ്പായത് ..ഹ്മം..
(പമ്മി പമ്മി ...കിടപ്പ് മുറിയില്‍ എത്തി ഉമ്ബിടിയുടെ പി എം ബോക്സ് പരിശോധിയ്ക്കുന്നു . ..അമ്മു , മിന്നൂസ് , പാറൂട്ടി ...ഇന്ബോക്സിലെ പേരുകള്‍ ഓരോന്നായി ക്ലിക്കി നോക്കി.. ..പെട്ടന്നാണ് ഒരു പേര്‍ കണ്ടത്..മിഥുന്‍ നമ്പ്യാര്‍ . ..തളര്‍ച്ചയോടെ ആഞ്ഞു ക്ലിക്കി . ...പ്രിയ വാവേ.....അങ്ങകലെ മനോരമയായ കുന്നിന്‍ ചെരുവ് .......ചെരുവിനു നടുവില്‍ ഇന്ത്യന്‍ വോയിസ് പോലെ ശാന്തമായി ഒഴുകുന്ന നീല തടാകം ....മഴവില്‍ കൊതുംബില്‍ ഏറി കാണാക്കാഴ്ച്ചകളിലെയ്ക്ക്തുഴഞ്ഞു നീങ്ങുന്ന രണ്ടു ഇണക്കുരുവികള്‍ ...ഒന്ന് ഞാന്‍...മറ്റേതു ആരായിരിക്കും????? എന്ന് സ്വന്തം മിഥുന്‍ നമ്പ്യാര്‍   
ബിനു : വഞ്ചകി  @@#$%^&&** "നീല " തടാകം.. മഴവില്‍ കൊതുമ്പ് , കാണാക്കാഴ്ചകള്‍ .....ഇത് വാവയെ കുറിച്ച് തന്നെ..  .ഇവളെ കാണുവാനും അടുക്കുവാനും വേണ്ടി ആകും വീണ്ടും മിഥുന്‍ ഈ നാട്ടിലേയ്ക്ക് വന്നത് . ...ഇനി ഇപ്പോള്‍ എന്ത് ചെയ്യും ??????   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 4:14 pm

പെട്ടന്നാണ് ഒരു പേര്‍ കണ്ടത്..മിഥുന്‍ നമ്പ്യാര്‍ . ..തളര്‍ച്ചയോടെ ആഞ്ഞു ക്ലിക്കി . ...പ്രിയ വാവേ.....അങ്ങകലെ മനോരമയായ കുന്നിന്‍ ചെരുവ് .......ചെരുവിനു നടുവില്‍ ഇന്ത്യന്‍ വോയിസ് പോലെ ശാന്തമായി ഒഴുകുന്ന നീല തടാകം ....മഴവില്‍ കൊതുംബില്‍ ഏറി കാണാക്കാഴ്ച്ചകളിലെയ്ക്ക്തുഴഞ്ഞു നീങ്ങുന്ന രണ്ടു ഇണക്കുരുവികള്‍ ...ഒന്ന് ഞാന്‍...മറ്റേതു ആരായിരിക്കും????? എന്ന് സ്വന്തം മിഥുന്‍ നമ്പ്യാര്‍   

pakshe Mugyan Raaji vekkathe ninne njan kettilla..Ithu satyam..aa satyam..aa pinneyum satyam...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 4:16 pm

shamsheershah wrote:
പെട്ടന്നാണ് ഒരു പേര്‍ കണ്ടത്..മിഥുന്‍ നമ്പ്യാര്‍ . ..തളര്‍ച്ചയോടെ ആഞ്ഞു ക്ലിക്കി . ...പ്രിയ വാവേ.....അങ്ങകലെ മനോരമയായ കുന്നിന്‍ ചെരുവ് .......ചെരുവിനു നടുവില്‍ ഇന്ത്യന്‍ വോയിസ് പോലെ ശാന്തമായി ഒഴുകുന്ന നീല തടാകം ....മഴവില്‍ കൊതുംബില്‍ ഏറി കാണാക്കാഴ്ച്ചകളിലെയ്ക്ക്തുഴഞ്ഞു നീങ്ങുന്ന രണ്ടു ഇണക്കുരുവികള്‍ ...ഒന്ന് ഞാന്‍...മറ്റേതു ആരായിരിക്കും????? എന്ന് സ്വന്തം മിഥുന്‍ നമ്പ്യാര്‍     

pakshe Mugyan Raaji vekkathe ninne njan kettilla..Ithu satyam..aa satyam..aa pinneyum satyam...
    ..മിഥുന്റെ ആ പഞ്ച് ഡയലോഗ് അടുത്ത ഇന്റെര്‍വ്യൂ സീനില്‍ വരുന്നുണ്ട് ഭായ്  
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: