HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 4:32 pm

Ammu wrote:
shamsheershah wrote:
പെട്ടന്നാണ് ഒരു പേര്‍ കണ്ടത്..മിഥുന്‍ നമ്പ്യാര്‍ . ..തളര്‍ച്ചയോടെ ആഞ്ഞു ക്ലിക്കി . ...പ്രിയ വാവേ.....അങ്ങകലെ മനോരമയായ കുന്നിന്‍ ചെരുവ് .......ചെരുവിനു നടുവില്‍ ഇന്ത്യന്‍ വോയിസ് പോലെ ശാന്തമായി ഒഴുകുന്ന നീല തടാകം ....മഴവില്‍ കൊതുംബില്‍ ഏറി കാണാക്കാഴ്ച്ചകളിലെയ്ക്ക്തുഴഞ്ഞു നീങ്ങുന്ന രണ്ടു ഇണക്കുരുവികള്‍ ...ഒന്ന് ഞാന്‍...മറ്റേതു ആരായിരിക്കും????? എന്ന് സ്വന്തം മിഥുന്‍ നമ്പ്യാര്‍     

pakshe Mugyan Raaji vekkathe ninne njan kettilla..Ithu satyam..aa satyam..aa pinneyum satyam...
    ..മിഥുന്റെ  ആ പഞ്ച്  ഡയലോഗ് അടുത്ത ഇന്റെര്‍വ്യൂ സീനില്‍  വരുന്നുണ്ട് ഭായ്  
   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Wed Oct 30, 2013 4:46 pm

.അന്ന് ജാതകം ചേര്‍ന്നിരുന്നെങ്കില്‍ നീയിപ്പോള്‍ എന്റെ മിധുനെട്ടന്റെ കൂടെ മഴവില്‍ മനോരമ കണ്ടു നല്ല പാഠം പഠിച്ചേനെ ...[You must be registered and logged in to see this image.]         kalakkeeeeeeeeeeeeeeee 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 7:55 am

ammuchechi         

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 9:29 am

[You must be registered and logged in to see this link.]

ബിനെശന്‍ :  വീക്കോ ഒരു കിലോ കൂടി വാങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.  ..ആകെ കറുത്ത് പോയി  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 9:33 am

Ammu wrote:
[You must be registered and logged in to see this link.]

ബിനെശന്‍ :  വീക്കോ ഒരു കിലോ കൂടി വാങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.  ..ആകെ കറുത്ത് പോയി  

nayakan ethiyille
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 1:26 pm

ഭാഗം -13  

ഉമ്പിടി ഇന്‍ബോക്സില്‍ ഭദ്രമായി ഡിലീറ്റ് ചെയ്തു വെച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മിഥുന്‍ നമ്പ്യാരുടെ പി എം വായിച്ച ബിനെശന്റെ മനസമാധാനം നഷ്ട്ടമായി . ..അയാള്‍ വേഗം പാര്‍പ്പിട നൂലില്‍ ചെന്ന് തൂലിക എടുത്തു "ഞാന്‍ ഇവിടെ എഴുതിക്കോട്ടെ ? നൂലില്‍ എഴുതുവാന്‍ തുടങ്ങി ...whistle ..പ്രിയ ഡോക്റ്റര്‍ .....അന്ന് വീക്കോ യുടെ വിദഗ്ത ഉപദേശം തേടി ഞാന്‍ ഒരു കത്ത് എന്റെ വിവാഹത്തിന് മുന്‍പ് അങ്ങേയ്ക്ക് അയച്ചു എങ്കിലും മറുപടി കിട്ടാതെ വിവാഹജീവിതത്തില്‍ പ്രവേശിയ്ക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍.. വീക്കോ വാങ്ങി എന്റെ കുടുംബം വെളുക്കുകയും ഞാന്‍ കറുക്കുകയും ചെയ്തു ഡോക്റ്റര്‍   ...ഇപ്പോളത്തെ പ്രശനം അതല്ല...എന്റെ വാവയുടെ പൂര്‍വ്വ കാമുകന്‍ മഴവില്‍ കൊതുംബില്‍ ഏറി ഈ നാട്ടിലേയ്ക്ക് വന്നിരിക്കുന്നു ഡോക്റ്റര്‍ . ..അയാളുടെ സന്ദേശവുമായി ആ ഭാമപെങ്ങള്‍ ഇന്ന് എന്റെ വീട്ടില്‍ എത്തിക്കഴിഞ്ഞു. ...ഇനി എന്തും സംഭവിയ്ക്കാം...എനിക്കെന്റെ വാവയെ നഷ്ട്ടമാകുമോ??..ആ മഴവില്ലന്‍ എന്റെ ജീവിതത്തിലെ വില്ലനാകുമോ ?? അവരിരുവരും കൂടി കാണാക്കാഴ്ച്ചകളിലെ നീലതടാകത്തില്‍ തോണി തുഴയുവാന്‍ പോകുമോ??? എത്രയും പെട്ടന്ന് ഒരുപദേശം നല്‍കണം ഡോക്റ്റര്‍ ...ഞാന്‍ കാത്തിരിക്കും അങ്ങയുടെ ഉപദേശതിനായി...എന്ന് സ്വന്തം കു ഫോര്‍
കുവേയിറ്റില്‍ ബിനേശന്‍ ...:spinhug: 

കത്തും നാലായി മടക്കി പോക്കറ്റില്‍ ഇട്ടു നടന്നു വരുമ്പോള്‍ ഭാമയെ യാത്രയാക്കി ഉമ്പിടി അകത്തേയ്ക്ക് വരുന്നു .. 
ഉമ്പിടി : അയ്യോ...ഭാമ പോയല്ലോ.  ..ബിനെശേട്ടന്‍ വീക്കോയും വാങ്ങി എപ്പോള്‍ വന്നു...ഞാന്‍ അറിഞ്ഞില്ലല്ലോ.. 
ബിനു : (അര്‍ത്ഥഗര്‍ഭമായി ....ഗാംഭീര്യത്തോടെ ) വാവ ഒന്നുമറിയില്ല....പക്ഷെ ഞാന്‍ എല്ലാം അറിഞ്ഞു ...എല്ലാം അറിഞ്ഞു....വൈകാതെ വാവയും എല്ലാം അറിയും...(തോളില്‍ കൈ വെച്ച് കൊണ്ട് ) വെല്‍ഡണ്‍ മൈ വൈഫ്‌.....വെല്‍ഡണ്‍.. 
സൌണ്ട് ക്ലൌഡ് നോക്കി കാറുന്നു ...."മഴവില്‍ കൊതുംബിലെറി വന്ന വെണ്ണിലാക്കിളി"  

ബിനെശന്‍ വീക്കോയും തേച്ചു അടുത്തുള്ള എസ്. ടി ഡി ബൂത്തില്‍ കയറി ...ശബ്ദം മാറ്റി വിളിയ്ക്കുന്നു...
ഭാമ : കൂയി ...കൂയി ..ആരാ .. 
ബിനു : ഹല്ലോ...മിഥുന്‍ നമ്പ്യാരുടെ വീടല്ലേ??  
ഭാമ : മിഥുന്‍ നമ്പ്യാരോ ??? അല്ലല്ലോ....നിങ്ങള്ക്ക് നമ്പര്‍ തെറ്റിയതാകും... 
ബിനു : മിധുനെട്ടന്‍ എന്ന് വിളിപ്പേരുള്ള ...മുഖ്യന്‍ രാജി വെയ്ക്കണം എന്ന് മുദ്രാവാക്യം മുഴക്കുന്ന ..."മോഡി" യായ വാഹനത്തില്‍ നടക്കുന്ന ആളുടെ വീടല്ലേ... 
ഭാമ : അത് ഈ വീട് തന്നെ .....നിങ്ങള്ക്ക് എങ്ങിനെ മിധുനെട്ടനെ ഇത്ര കൃത്യമായി അറിയാം?? 
ബിനു : ഞാന്‍ മിഥുന്റെ ഒരു കൂട്ടുകാരന്‍ ആണ്... എന്തിനാ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇങ്ങോട്ട് വന്നത് എന്ന് എനിയ്ക്ക് കൃത്യമായി അറിയാം... വാവയെ മറക്കുകയാണ് മിഥുന് നല്ലത്...:paru: 
ഭാമ : (അമ്പരന്നു ) വാവയോ??? അതിനു മിധുനെട്ടന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ... പിന്നെ ഏതു വാവയാ ?? 
ബിനു : ആ വാവയല്ല ...ഈ വാവ ...ഈ വാവ ..ഉമ്പിടി വാവ ...കല്യാണം കഴിഞ്ഞു സമാധാനമായി കാണാക്കാഴ്ച്ചകളും കണ്ടു ജീവിക്കുന്ന ആ പാവത്തിനെ തന്നെ വേണം അല്ലെ?? 
ഭാമ : നിങ്ങള്‍ എന്താണ് സംസാരിക്കുന്നത് ??എനിക്ക് മനസ്സിലാകുന്നില്ല.. 
ബിനു : ഞാന്‍ മലയാളം ആണ് സംസാരിക്കുന്നത്..;) . എന്റെ പേര് കുവേയിറ്റില്‍ ജോസഫ് ....
ഭാമ; ഫോണ്‍ വെച്ചിട്ട് പോടോ...ചുമ്മാ പിച്ചും പേയും പറയാതെ ...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 1:35 pm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 2:52 pm

       'Modi'       ഉമ്പിടി ഇന്‍ബോക്സില്‍ ഭദ്രമായി ഡിലീറ്റ് ചെയ്തു വെച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മിഥുന്‍ നമ്പ്യാരുടെ പി എം വായിച്ച ബിനെശന്റെ മനസമാധാനം നഷ്ട്ടമായി .     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 2:54 pm

nayikaye kananillalo  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 3:08 pm

parutty wrote:
nayikaye kananillalo  
   രണ്ടു യൂവി കളെയും കണ്ടില്ല    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 3:12 pm

Ammu wrote:
parutty wrote:
nayikaye kananillalo  
   രണ്ടു യൂവി കളെയും കണ്ടില്ല    
deedi busy annu    

umbidichechi     

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 4:02 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 5:12 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Thu Oct 31, 2013 5:32 pm

ഭാമ : (അമ്പരന്നു ) വാവയോ??? അതിനു മിധുനെട്ടന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ... പിന്നെ ഏതു വാവയാ ??
ബിനു : ആ വാവയല്ല ...ഈ വാവ ...ഈ വാവ ..ഉമ്പിടി വാവ ...കല്യാണം കഴിഞ്ഞു സമാധാനമായി    
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Sat Nov 02, 2013 1:36 am

ammu - 2 divasam varaan pattiyilla. as usual - month closing work.
ennalum idaykoke onnu odi varumayirunnu. but - officil - 2 days net work cheyyunnilla. some problem. hopefully - sunday shariyakum.
daa paathiraathri - veettil irunnanu ithu muzhuvan vaayichu theerthathu..

ugran tto. ella scenesum, oro dialogum - onninonnu mencham.

ammunte kazhivinu munnil oru big      

till 5th vare busy aanu. officile net shari aayal varam tto, if not - ithupole ningaloke urangikidakumbol - ottayku ivide vannu vayikendi varum.
appol good night--
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Sat Nov 02, 2013 6:39 am

Usha Venugopal wrote:
ammu - 2 divasam varaan pattiyilla. as usual - month closing work.
ennalum idaykoke onnu odi varumayirunnu. but - officil - 2 days net work cheyyunnilla. some problem. hopefully - sunday shariyakum.
daa paathiraathri - veettil irunnanu ithu muzhuvan vaayichu theerthathu..

ugran tto. ella scenesum, oro dialogum - onninonnu mencham.

ammunte kazhivinu munnil oru big      

till 5th vare busy aanu. officile net shari aayal varam tto, if not - ithupole ningaloke urangikidakumbol - ottayku ivide vannu vayikendi varum.
appol good night--
Ushechiyeeeeee    evide poyeennu orthu. ..miss cheythootto.. 

samayam kittumbol varane ithuvazhi :spinhug: 
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Sat Nov 02, 2013 11:35 am

Ammu wrote:
parutty wrote:
nayikaye kananillalo  
   രണ്ടു യൂവി കളെയും കണ്ടില്ല    
Midhunathile aanennu thonnunnu, thengayadi poleyaayi ente sthithi...ippam adikkum, daaa adikkan ponu, adikkaaraayi enna pole, aayi njan admit aavunnakaryam.....
Njan ini jagathy cheythathu pole, aa doctorne kazhuthinu kuthi pidichu, thaan enne maryaadakku admit aakkunno, atho njan keri thaniye admit aavano ennu chodichu, 2 kodukkendi varum....
Ingane poyaal athvendi varum.....
Ore divasam aayi...naalenaale ennu paranju avar kalippikkunnu.....
Ente kaiyyude choodu avar ariyaan povunney ullo....
Njan ivide self control thetti nilkkuvaaa.....
Ellaam koodi cherthu avarkkittu kodukkunnund..... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Sat Nov 02, 2013 11:37 am

umbidivava wrote:
Ammu wrote:
   രണ്ടു യൂവി കളെയും കണ്ടില്ല    
Midhunathile aanennu thonnunnu, thengayadi poleyaayi ente sthithi...ippam adikkum, daaa adikkan ponu, adikkaaraayi enna pole, aayi njan admit aavunnakaryam.....
Njan ini jagathy cheythathu pole, aa doctorne kazhuthinu kuthi pidichu, thaan enne maryaadakku admit aakkunno, atho njan keri thaniye admit aavano ennu chodichu, 2 kodukkendi varum....
Ingane poyaal athvendi varum.....
Ore divasam aayi...naalenaale ennu paranju avar kalippikkunnu.....
Ente kaiyyude choodu avar ariyaan povunney ullo....
Njan ivide self control thetti nilkkuvaaa.....
Ellaam koodi cherthu avarkkittu kodukkunnund..... 
         സമയമായില്ല പോലും ....സമയമായില്ലാ പോലും..  

നായിക അഡ്മിറ്റ്‌ ആകുന്നതിനാല്‍ ഒരു സീന്‍ കൂടി കഴിഞ്ഞു സിനിമ സ്റ്റോപ്പ്‌ ചെയ്യുകയാ..  
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Sat Nov 02, 2013 11:38 am

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 10:40 am

ഭാഗം -14  (അവസാന ഭാഗം )

മിഥുന്റെ വീട് ;

തോളില്‍ ഒരു പിഞ്ചിപ്പോയ ഒരു സൌണ്ട്ക്ലൌഡ് സഞ്ചിയും തൂക്കി , ആളറിയാതിരിക്കാന്‍ മുഖത്ത് വീക്കൊയ്ക്ക് പകരം ഫെയര്‍ & ലവ്ലിയും പൂശി  മന്ദം മന്ദം നടന്നു വരികയാണ് ബിനേശന്‍.. ..മിഥുന്റെ പാര്പ്പിടത്തിലെ ബോര്ഡ് നോക്കി ...ക്യാപറ്റന്‍ മിഥുന്‍ കോട്ടയം :teasing: ...ഹ്മ്മ് ...യെവന്‍ കപ്പിത്താനൊ ...ഫൂ !!!നീലതടാകത്തിലെ മഴവില്‍ കൊതുംബിന്റെ കപ്പിത്താന്‍ ആയിരിക്കും.   ..ഭിത്തിയില്‍ ഒരു കോളിംഗ് ബെല്‍ സ്മൈലി ...ബിനേശന്‍ ആഞ്ഞു ക്ലിക്കി . .മനോഹരമായ ശബ്ദത്തില്‍ അകത്തു കിളി ചിലയ്ക്കുന്നു .."നമോ....നമോ...നമോ.. " 

വാതില്‍ തുറന്നു അതാ പുറത്തേയ്ക്ക് വരുന്നു ക്യാപ്റ്റന്‍ മിഥുന്‍ കോട്ടയം : എന്താ ??ആരാ....?? 
ബിനേശന്‍ : ഞാന്‍ "മധുരം മലയാളിവാദി " പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണ് . ...താങ്കള്‍ ഇവിടെ മഴവില്ലൊഫീസര്‍ ആയി ചാര്‍ജ് എടുത്തു എന്നറിഞ്ഞു ....."മോടിയായ" ഒരു അഭിമുഖം ഞങ്ങള്ക്ക് വേണം ... 
മിഥുന്‍ : എന്ത് വാദി ആണേലും മുഖ്യന്‍ രാജിവെയ്ക്കാതെ ഞാന്‍ അഭിമുഖിക്കത്തില്ല.. ...ഓം വിപ്പായ നമഹ !! 
ബിനു : അതൊക്കെ നമുക്ക് ശരിയാക്കാം. ..ഒരു അഞ്ചു മിനുട്ട് അഭിമുഖത്തിനു വേണ്ടി മാറ്റി വെയ്ക്കണം സാര്‍ ..മിടുക്കികളായ വായനക്കാരുടെ ആവശ്യം ആണിത് ...  
മിഥുന്‍ : . .ഈ വായനക്കാര്‍ക്ക് എന്റെ അഭിമുഖം വായിച്ചിട്ട് എന്ത് നേടാനാ ?? 
ബിനു : നേട്ടമുണ്ട് ..നേട്ടമുണ്ട് ...മുഖ്യനെ രാജി വെപ്പിക്കാനും , വിപ്പിനെ രാജാവക്കാനും താങ്കള്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങള്‍ ഞങ്ങളുടെ മിടുക്കി വായനക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ വോയിസ് തീര്‍ത്തു ....   
മിഥുന്‍ : (നാണിച്ചു ) ശരി...ശരി.. ..അകത്തേയ്ക്ക് വരൂ...  പെട്ടന്ന് തീര്‍ക്കണം കേട്ടോ അഭിമുഖം  
ബിനു (കസേരയില്‍ ഇരുന്നുകൊണ്ട് യാത്രാവിവരണ നൂലില്‍ പൊതിഞ്ഞു വെച്ചിരുന്ന ഡയറി എടുക്കുന്നു...) സാറിന്റെ പേര്‍സണല്‍ കാര്യങ്ങള്‍ തന്നെ ആദ്യം ചോദിച്ചേക്കാം ...ഇവിടെ ഇപ്പോള്‍ മഴവില്ലോഫീസര്‍ ആയി ചാര്‍ജ് എടുക്കാനുള്ള ചേതോവികാരം ??  
മിഥുന്‍ : എന്ത് ചേതോവികാരം ??  എന്റെ പേര്‍സണല്‍ കാര്യങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ വായനക്കാര്‍ക്ക് എന്ത് താല്‍പ്പര്യം ?? 
ബിനു : താല്‍പ്പര്യമുണ്ട് സാര്‍....നിങ്ങള്‍ ഇപ്പോള്‍ ഇവിടെയ്ക്ക് വന്നതിന്റെ കാരണം ഒക്കെ നാട്ടില്‍ അങ്ങാടിപ്പാട്ടായി കഴിഞ്ഞു . ..നീലതടാകത്തില്‍ മഴവില്‍ കൊതുമ്പു തോണി ....ഹ്മം  
മിഥുന്‍ : (അമ്പരന്നു കൊണ്ട് ) നീലതടാകമോ ??? മഴവില്‍ കൊതുമ്പോ ???? എന്തൊക്കെയാ ഇയാള്‍ പറയുന്നത്??? 
ബിനു : പി എം ...പി എം... അന്നയച്ച പി എം .. 
മിഥുന്‍ : പി എമ്മോ ??  ഞാന്‍ ആര്‍ക്കും പി എം അയക്കാറില്ലല്ലോ  ....എഴുന്നെല്‍ക്കടോ .....സത്യം പറ താനല്ലേ എന്റെ ഭാമ പെങ്ങള്‍ക്ക് ഫോണ്‍ ചെയ്ത കുവേയിറ്റില്‍ ജോസഫ് ??  
ബിനു : (പരുമ്മി ) ആ ജോസഫ് ഞാനല്ല...ഞാന്‍ വേറെ ജോസഫാ ...ജോ ഫോര്‍ ജോസഫ് ..:teasing:  
മിഥുന്‍ : നില്‍ക്കടാ അവിടെ ... 
ബിനു :(കുതറി ഓടുന്നു..ഓട്ടതിനിടയില്‍ .)...വാവയെ തട്ടിക്കൊണ്ടു പോകാനുള്ള തന്റെ പ്ലാന്‍ മുഖ്യന്റെ രാജി പോലെ വെറും പാഴ്ക്കിനാവ് ആകുകയെ ഉള്ളൂ... ..  
മിഥുന്‍ : മുഖ്യന്‍ രാജി വെയ്ക്കുമ്പോഴും ഇവിടെ ഒക്കെ തന്നെ കാണണം കേട്ടോ ...പ്രാ ഫോര്‍ പ്രാന്തന്‍ ജോസഫേ ... 

സീന്‍ -50

രാത്രി ..ഗേറ്റില്‍ ഒരു വണ്ടി നിന്ന സ്വരം കേട്ടു ഉമ്ബിടിവാവ ചാടി എഴുന്നേല്‍ക്കുന്നു  ....കാണാക്കാഴ്ച സി ഡികളും , അവലോകനങ്ങളും താന്‍ ഭദ്രമായി പോസ്റ്റ്‌ ചെയ്തു വെച്ച ഇന്റെരെസ്റിംഗ് മാഗസിന്‍ ആര്‍ത്ടിക്കിളും എല്ലാം ഒരു പെട്ടിയില്‍ വാരിക്കെട്ടി ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു ഇറങ്ങുന്നു.  ..വെളിയില്‍ തന്നെയും കാത്തു മഴവില്ലോഫീസര്‍ മിഥുന്‍ കൈയ്യില്‍ നാലു സംസ്ഥാനങ്ങളുടെ ഒരു എക്സിറ്റ് പോള്‍ നിറതോക്കുമായി നില്‍ക്കുന്നു..:paru: . നിര്‍ന്നിമേഷയായി ഉമ്പിടി മിഥുന്റെ അടുത്തേക്ക് നടന്നടുക്കുന്നു ... 
ഉമ്പിടി : ഇത്ര നാള്‍ എവിടെ ആയിരുന്നു എന്റെ മിഥുന്‍ നമ്പ്യാര്‍ ചേട്ടന്‍..??  കാത്തിരുന്നു കാത്തിരുന്നു കാണാക്കാഴ്ചകള്‍ കണ്ടു ഞാന്‍ നേരം കളയുക ആയിരുന്നു ... 
മിഥുന്‍ : അങ്ങകലെ മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന "മോഡി "യായ കുന്നിന്‍ ചെരുവ്...ആ ചെരുവിലെ നീലതടാകത്തില്‍ മഴവില്‍ കൊതുമ്പുതോണിയില്‍ നീ വരും നീ വരും എന്ന് കരുതി ഞാന്‍ കാത്തിരിക്കുക ആയിരുന്നു എന്റെ ഉമ്പിടി വാവേ ...:spinhug:  
ഉമ്പിടി : ഹെന്റെ മഴവില്ലോഫീസര്‍ ചേട്ടാ ...:spinhug: 
മിഥുന്‍ : ഹെന്റെ ഉമ്പിടി വാവേ .. വരൂ നമുക്ക് വേഗം പോകാം... എന്നാലെ കൊതുമ്പു തോണി ഒരെണ്ണം എങ്കിലും കിട്ടൂ ,, 
ബിനു : നില്‍ക്കവിടെ...എന്റെ വാവയെ കൊണ്ട് പോകരുത്.....കൊണ്ട് പോകരുത്..   
മിഥുന്‍ : മാറി നില്‍ക്കെടാ വീക്കൊയെ .. .( തള്ളി താഴെ ഇടുന്നു )  
ബിനു : (നിലവിളിച്ചു കൊണ്ട് കണ്ണ് തുറക്കുമ്പോള്‍ ആണ് താന്‍ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലായത്‌   ) തൊട്ടടുത്ത്‌ ഉമ്പിടി പോത്ത് പോലെ കിടന്നു കൂര്‍ക്കം വലിയ്ക്കുന്നു ... 
ബിനു : ഈ കൂര്‍ക്കം വലിയാണ് അപ്പോള്‍ വണ്ടിയുടെ സ്വരം ആയി ഞാന്‍ തെറ്റിദ്ധരിച്ചത് ..പെട്ടന്ന് പുറത്തു എന്തോ ശബ്ദം കേട്ടു... ബിനെശന്‍ ടോര്‍ച്ചുമായി നീങ്ങുന്നു.. 
ടോര്‍ച്ചിന്റെ വെട്ടത്തില്‍ രണ്ടു രൂപങ്ങള്‍ കൈകോര്‍ത്തു നീങ്ങുന്നത്‌ ബിനെശന്‍ കണ്ടു ....ഇന്റെരെസ്റിംഗ് നൂലും , ഫണ്ണി നൂലും കൊണ്ട് കെട്ടിയ ഒരു സഞ്ചി തൂക്കിയ ഒരാളും...കൂടെ തൂലികയും കവിതകളും നിറച്ച ഹാന്‍ഡ് ബാഗും തൂക്കി മറ്റൊരു സ്ത്രീയും...  
തലക്കുളം : ഹെന്റെ യൂവീ ...:spinhug: 
ഉഷാമ്മ : ഹെന്റെ തലയേട്ടാ .... :spinhug: 
തലക്കുളം : നമുക്ക് ഇന്ദ്രപ്രസ്ഥത്തില്‍ പോയി രാപ്പാര്‍ക്കാം ...അതികാലത്തു എഴുന്നേറ്റു ...പ്രധാന വാര്‍ത്തകള്‍ പോസ്റിയോ എന്നും....ഫണ്ണി നൂലുകള്‍ സജീവമായോ എന്നും നോക്കാം.. . അവിടെ വെച്ച് നമുക്ക് തുരുമ്പിച്ച തൂലിക കൊണ്ട്കവിതകള്‍ രചിയ്ക്കാം ...   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 10:53 am

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 11:19 am

ammu      
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 11:20 am

വാതില്‍ തുറന്നു അതാ പുറത്തേയ്ക്ക് വരുന്നു ക്യാപ്റ്റന്‍ മിഥുന്‍ കോട്ടയം : എന്താ ??ആരാ....??
ബിനേശന്‍ : ഞാന്‍ "മധുരം മലയാളിവാദി " പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണ് . ...താങ്കള്‍ ഇവിടെ മഴവില്ലൊഫീസര്‍ ആയി ചാര്‍ജ് എടുത്തു എന്നറിഞ്ഞു ....."മോടിയായ" ഒരു അഭിമുഖം ഞങ്ങള്ക്ക് വേണം ...
മിഥുന്‍ : എന്ത് വാദി ആണേലും മുഖ്യന്‍ രാജിവെയ്ക്കാതെ ഞാന്‍ അഭിമുഖിക്കത്തില്ല.. ...ഓം വിപ്പായ നമഹ !!
ബിനു : അതൊക്കെ നമുക്ക് ശരിയാക്കാം. ..ഒരു അഞ്ചു മിനുട്ട് അഭിമുഖത്തിനു വേണ്ടി മാറ്റി വെയ്ക്കണം സാര്‍ ..മിടുക്കികളായ വായനക്കാരുടെ ആവശ്യം ആണിത് ...
മിഥുന്‍ : . .ഈ വായനക്കാര്‍ക്ക് എന്റെ അഭിമുഖം വായിച്ചിട്ട് എന്ത് നേടാനാ ??
ബിനു : നേട്ടമുണ്ട് ..നേട്ടമുണ്ട് ...മുഖ്യനെ രാജി വെപ്പിക്കാനും , വിപ്പിനെ രാജാവക്കാനും താങ്കള്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങള്‍ ഞങ്ങളുടെ മിടുക്കി വായനക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ വോയിസ് തീര്‍ത്തു ....
മിഥുന്‍ : (നാണിച്ചു ) ശരി...ശരി.. ..അകത്തേയ്ക്ക് വരൂ... പെട്ടന്ന് തീര്‍ക്കണം കേട്ടോ അഭിമുഖം
ബിനു (കസേരയില്‍ ഇരുന്നുകൊണ്ട് യാത്രാവിവരണ നൂലില്‍ പൊതിഞ്ഞു വെച്ചിരുന്ന ഡയറി എടുക്കുന്നു...) സാറിന്റെ പേര്‍സണല്‍ കാര്യങ്ങള്‍ തന്നെ ആദ്യം ചോദിച്ചേക്കാം ...ഇവിടെ ഇപ്പോള്‍ മഴവില്ലോഫീസര്‍ ആയി ചാര്‍ജ് എടുക്കാനുള്ള ചേതോവികാരം ??
മിഥുന്‍ : എന്ത് ചേതോവികാരം ?? എന്റെ പേര്‍സണല്‍ കാര്യങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ വായനക്കാര്‍ക്ക് എന്ത് താല്‍പ്പര്യം ??
ബിനു : താല്‍പ്പര്യമുണ്ട് സാര്‍....നിങ്ങള്‍ ഇപ്പോള്‍ ഇവിടെയ്ക്ക് വന്നതിന്റെ കാരണം ഒക്കെ നാട്ടില്‍ അങ്ങാടിപ്പാട്ടായി കഴിഞ്ഞു . ..നീലതടാകത്തില്‍ മഴവില്‍ കൊതുമ്പു തോണി ....ഹ്മം
മിഥുന്‍ : (അമ്പരന്നു കൊണ്ട് ) നീലതടാകമോ ??? മഴവില്‍ കൊതുമ്പോ ???? എന്തൊക്കെയാ ഇയാള്‍ പറയുന്നത്???
ബിനു : പി എം ...പി എം... അന്നയച്ച പി എം ..
മിഥുന്‍ : പി എമ്മോ ?? ഞാന്‍ ആര്‍ക്കും പി എം അയക്കാറില്ലല്ലോ ....എഴുന്നെല്‍ക്കടോ .....സത്യം പറ താനല്ലേ എന്റെ ഭാമ പെങ്ങള്‍ക്ക് ഫോണ്‍ ചെയ്ത കുവേയിറ്റില്‍ ജോസഫ് ??
ബിനു : (പരുമ്മി ) ആ ജോസഫ് ഞാനല്ല...ഞാന്‍ വേറെ ജോസഫാ ...ജോ ഫോര്‍ ജോസഫ് ..
മിഥുന്‍ : നില്‍ക്കടാ അവിടെ ...
ബിനു :(കുതറി ഓടുന്നു..ഓട്ടതിനിടയില്‍ .)...വാവയെ തട്ടിക്കൊണ്ടു പോകാനുള്ള തന്റെ പ്ലാന്‍ മുഖ്യന്റെ രാജി പോലെ വെറും പാഴ്ക്കിനാവ് ആകുകയെ ഉള്ളൂ... ..
    
Back to top Go down
Sponsored content

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: