HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
  "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 12:14 pm

ഈ സിനിമയോട് സഹകരിച്ച എല്ലാ നടീ നടന്മാരോടും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.....നിങ്ങളുടെ മികവുറ്റ അഭിനയം കൊണ്ടാണ് ഈ സില്‍മാ പതിനാലു ഭാഗം വരെ എത്തിപ്പെട്ടത് ....ബിനെശന്റെ വീക്കോ ഉപയോഗം അല്‍പ്പം കൂടിപ്പോയെങ്കിലും ചിലവുകള്‍ ക്രമാതീതമായി ഉയരാതിരിക്കുവാന്‍ നിര്‍മ്മാതാവിന്റെ മഴു ഏറെ സഹായിച്ചു... ഒരിയ്ക്കല്‍ കൂടി നന്ദി..നന്ദി..നന്ദി ..    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:22 pm

Ammu wrote:
ഭാഗം -14  (അവസാന ഭാഗം )

മിഥുന്റെ വീട് ;

തോളില്‍   ഒരു പിഞ്ചിപ്പോയ ഒരു സൌണ്ട്ക്ലൌഡ് സഞ്ചിയും തൂക്കി , ആളറിയാതിരിക്കാന്‍ മുഖത്ത് വീക്കൊയ്ക്ക് പകരം ഫെയര്‍ & ലവ്ലിയും പൂശി  മന്ദം മന്ദം നടന്നു വരികയാണ് ബിനേശന്‍.. ..മിഥുന്റെ പാര്പ്പിടത്തിലെ ബോര്ഡ് നോക്കി ...ക്യാപറ്റന്‍ മിഥുന്‍ കോട്ടയം :teasing: ...ഹ്മ്മ് ...യെവന്‍ കപ്പിത്താനൊ ...ഫൂ !!!നീലതടാകത്തിലെ മഴവില്‍ കൊതുംബിന്റെ കപ്പിത്താന്‍ ആയിരിക്കും.   ..ഭിത്തിയില്‍ ഒരു കോളിംഗ് ബെല്‍ സ്മൈലി ...ബിനേശന്‍ ആഞ്ഞു ക്ലിക്കി . .മനോഹരമായ ശബ്ദത്തില്‍ അകത്തു കിളി ചിലയ്ക്കുന്നു .."നമോ....നമോ...നമോ.. " 

വാതില്‍ തുറന്നു അതാ പുറത്തേയ്ക്ക് വരുന്നു ക്യാപ്റ്റന്‍ മിഥുന്‍ കോട്ടയം : എന്താ ??ആരാ....?? 
ബിനേശന്‍ : ഞാന്‍ "മധുരം മലയാളിവാദി " പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണ് . ...താങ്കള്‍ ഇവിടെ മഴവില്ലൊഫീസര്‍ ആയി ചാര്‍ജ് എടുത്തു എന്നറിഞ്ഞു ....."മോടിയായ" ഒരു അഭിമുഖം ഞങ്ങള്ക്ക് വേണം ... 
മിഥുന്‍ : എന്ത് വാദി ആണേലും മുഖ്യന്‍ രാജിവെയ്ക്കാതെ ഞാന്‍ അഭിമുഖിക്കത്തില്ല.. ...ഓം വിപ്പായ നമഹ !! 
ബിനു : അതൊക്കെ നമുക്ക് ശരിയാക്കാം. ..ഒരു അഞ്ചു മിനുട്ട് അഭിമുഖത്തിനു വേണ്ടി മാറ്റി വെയ്ക്കണം സാര്‍ ..മിടുക്കികളായ വായനക്കാരുടെ ആവശ്യം ആണിത് ...  
മിഥുന്‍ : . .ഈ വായനക്കാര്‍ക്ക്  എന്റെ അഭിമുഖം വായിച്ചിട്ട്  എന്ത് നേടാനാ ?? 
ബിനു : നേട്ടമുണ്ട് ..നേട്ടമുണ്ട് ...മുഖ്യനെ രാജി വെപ്പിക്കാനും , വിപ്പിനെ രാജാവക്കാനും താങ്കള്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങള്‍ ഞങ്ങളുടെ മിടുക്കി വായനക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ വോയിസ് തീര്‍ത്തു ....   
മിഥുന്‍ : (നാണിച്ചു ) ശരി...ശരി.. ..അകത്തേയ്ക്ക് വരൂ...  പെട്ടന്ന് തീര്‍ക്കണം കേട്ടോ അഭിമുഖം  
ബിനു (കസേരയില്‍ ഇരുന്നുകൊണ്ട്  യാത്രാവിവരണ  നൂലില്‍ പൊതിഞ്ഞു വെച്ചിരുന്ന ഡയറി എടുക്കുന്നു...) സാറിന്റെ പേര്‍സണല്‍ കാര്യങ്ങള്‍ തന്നെ ആദ്യം ചോദിച്ചേക്കാം ...ഇവിടെ ഇപ്പോള്‍ മഴവില്ലോഫീസര്‍ ആയി ചാര്‍ജ് എടുക്കാനുള്ള ചേതോവികാരം ??  
മിഥുന്‍ : എന്ത് ചേതോവികാരം ??  എന്റെ പേര്‍സണല്‍ കാര്യങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ വായനക്കാര്‍ക്ക് എന്ത് താല്‍പ്പര്യം ?? 
ബിനു : താല്‍പ്പര്യമുണ്ട് സാര്‍....നിങ്ങള്‍ ഇപ്പോള്‍ ഇവിടെയ്ക്ക് വന്നതിന്റെ കാരണം ഒക്കെ നാട്ടില്‍  അങ്ങാടിപ്പാട്ടായി  കഴിഞ്ഞു . ..നീലതടാകത്തില്‍  മഴവില്‍ കൊതുമ്പു തോണി ....ഹ്മം  
മിഥുന്‍ : (അമ്പരന്നു കൊണ്ട് ) നീലതടാകമോ ??? മഴവില്‍ കൊതുമ്പോ ???? എന്തൊക്കെയാ ഇയാള്‍ പറയുന്നത്??? 
ബിനു : പി എം ...പി എം... അന്നയച്ച പി എം .. 
മിഥുന്‍ : പി എമ്മോ ??  ഞാന്‍ ആര്‍ക്കും പി എം അയക്കാറില്ലല്ലോ  ....എഴുന്നെല്‍ക്കടോ .....സത്യം പറ താനല്ലേ എന്റെ ഭാമ പെങ്ങള്‍ക്ക് ഫോണ്‍  ചെയ്ത കുവേയിറ്റില്‍  ജോസഫ് ??  
ബിനു : (പരുമ്മി ) ആ ജോസഫ്  ഞാനല്ല...ഞാന്‍  വേറെ ജോസഫാ ...ജോ ഫോര്‍  ജോസഫ് ..:teasing:  
മിഥുന്‍ : നില്‍ക്കടാ അവിടെ ... 
ബിനു :(കുതറി ഓടുന്നു..ഓട്ടതിനിടയില്‍ .)...വാവയെ തട്ടിക്കൊണ്ടു പോകാനുള്ള തന്റെ പ്ലാന്‍ മുഖ്യന്റെ രാജി പോലെ വെറും പാഴ്ക്കിനാവ് ആകുകയെ ഉള്ളൂ... ..  
മിഥുന്‍ : മുഖ്യന്‍ രാജി വെയ്ക്കുമ്പോഴും  ഇവിടെ ഒക്കെ തന്നെ കാണണം കേട്ടോ ...പ്രാ  ഫോര്‍ പ്രാന്തന്‍ ജോസഫേ ... 

 സീന്‍ -50

 രാത്രി ..ഗേറ്റില്‍ ഒരു വണ്ടി നിന്ന സ്വരം കേട്ടു  ഉമ്ബിടിവാവ ചാടി എഴുന്നേല്‍ക്കുന്നു  ....കാണാക്കാഴ്ച സി ഡികളും , അവലോകനങ്ങളും  താന്‍ ഭദ്രമായി പോസ്റ്റ്‌ ചെയ്തു വെച്ച ഇന്റെരെസ്റിംഗ്  മാഗസിന്‍ ആര്‍ത്ടിക്കിളും എല്ലാം ഒരു പെട്ടിയില്‍ വാരിക്കെട്ടി ശബ്ദമുണ്ടാക്കാതെ  വാതില്‍ തുറന്നു ഇറങ്ങുന്നു.  ..വെളിയില്‍  തന്നെയും കാത്തു  മഴവില്ലോഫീസര്‍  മിഥുന്‍ കൈയ്യില്‍  നാലു സംസ്ഥാനങ്ങളുടെ ഒരു എക്സിറ്റ് പോള്‍ നിറതോക്കുമായി നില്‍ക്കുന്നു..:paru: . നിര്‍ന്നിമേഷയായി ഉമ്പിടി  മിഥുന്റെ അടുത്തേക്ക് നടന്നടുക്കുന്നു ... 
ഉമ്പിടി : ഇത്ര നാള്‍ എവിടെ ആയിരുന്നു  എന്റെ മിഥുന്‍ നമ്പ്യാര്‍ ചേട്ടന്‍..??  കാത്തിരുന്നു കാത്തിരുന്നു കാണാക്കാഴ്ചകള്‍ കണ്ടു ഞാന്‍ നേരം കളയുക ആയിരുന്നു ... 
മിഥുന്‍ : അങ്ങകലെ മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന  "മോഡി "യായ കുന്നിന്‍ ചെരുവ്...ആ ചെരുവിലെ നീലതടാകത്തില്‍  മഴവില്‍ കൊതുമ്പുതോണിയില്‍ നീ വരും നീ വരും എന്ന് കരുതി ഞാന്‍ കാത്തിരിക്കുക ആയിരുന്നു  എന്റെ ഉമ്പിടി വാവേ ...:spinhug:  
ഉമ്പിടി : ഹെന്റെ മഴവില്ലോഫീസര്‍ ചേട്ടാ ...:spinhug: 
മിഥുന്‍ : ഹെന്റെ  ഉമ്പിടി വാവേ .. വരൂ നമുക്ക് വേഗം പോകാം... എന്നാലെ  കൊതുമ്പു തോണി ഒരെണ്ണം എങ്കിലും കിട്ടൂ ,, 
ബിനു : നില്‍ക്കവിടെ...എന്റെ വാവയെ കൊണ്ട് പോകരുത്.....കൊണ്ട് പോകരുത്..   
മിഥുന്‍ : മാറി നില്‍ക്കെടാ  വീക്കൊയെ .. .( തള്ളി താഴെ ഇടുന്നു )  
ബിനു : (നിലവിളിച്ചു കൊണ്ട് കണ്ണ് തുറക്കുമ്പോള്‍ ആണ് താന്‍ കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലായത്‌   ) തൊട്ടടുത്ത്‌  ഉമ്പിടി പോത്ത്  പോലെ കിടന്നു കൂര്‍ക്കം വലിയ്ക്കുന്നു ... 
ബിനു : ഈ കൂര്‍ക്കം വലിയാണ് അപ്പോള്‍ വണ്ടിയുടെ സ്വരം ആയി ഞാന്‍ തെറ്റിദ്ധരിച്ചത് ..പെട്ടന്ന് പുറത്തു എന്തോ ശബ്ദം കേട്ടു... ബിനെശന്‍ ടോര്‍ച്ചുമായി  നീങ്ങുന്നു.. 
ടോര്‍ച്ചിന്റെ വെട്ടത്തില്‍ രണ്ടു രൂപങ്ങള്‍ കൈകോര്‍ത്തു നീങ്ങുന്നത്‌ ബിനെശന്‍ കണ്ടു ....ഇന്റെരെസ്റിംഗ് നൂലും , ഫണ്ണി നൂലും കൊണ്ട് കെട്ടിയ ഒരു സഞ്ചി തൂക്കിയ ഒരാളും...കൂടെ തൂലികയും കവിതകളും നിറച്ച ഹാന്‍ഡ് ബാഗും തൂക്കി മറ്റൊരു  സ്ത്രീയും...  
തലക്കുളം : ഹെന്റെ  യൂവീ ...:spinhug: 
ഉഷാമ്മ : ഹെന്റെ  തലയേട്ടാ .... :spinhug: 
തലക്കുളം : നമുക്ക് ഇന്ദ്രപ്രസ്ഥത്തില്‍ പോയി രാപ്പാര്‍ക്കാം ...അതികാലത്തു എഴുന്നേറ്റു ...പ്രധാന വാര്‍ത്തകള്‍ പോസ്റിയോ എന്നും....ഫണ്ണി നൂലുകള്‍ സജീവമായോ എന്നും നോക്കാം.. . അവിടെ വെച്ച്  നമുക്ക് തുരുമ്പിച്ച തൂലിക കൊണ്ട്കവിതകള്‍ രചിയ്ക്കാം ...   

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:23 pm

Ammu wrote:
ഈ സിനിമയോട് സഹകരിച്ച എല്ലാ നടീ നടന്മാരോടും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.....നിങ്ങളുടെ മികവുറ്റ അഭിനയം കൊണ്ടാണ് ഈ സില്‍മാ പതിനാലു ഭാഗം വരെ എത്തിപ്പെട്ടത് ....ബിനെശന്റെ വീക്കോ ഉപയോഗം അല്‍പ്പം കൂടിപ്പോയെങ്കിലും ചിലവുകള്‍ ക്രമാതീതമായി ഉയരാതിരിക്കുവാന്‍ നിര്‍മ്മാതാവിന്റെ മഴു ഏറെ സഹായിച്ചു... ഒരിയ്ക്കല്‍ കൂടി നന്ദി..നന്ദി..നന്ദി ..    

ini oru putiya film aavatto...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:24 pm

ROHITH NAMBIAR wrote:
Ammu wrote:
ഈ സിനിമയോട് സഹകരിച്ച എല്ലാ നടീ നടന്മാരോടും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.....നിങ്ങളുടെ മികവുറ്റ അഭിനയം കൊണ്ടാണ് ഈ സില്‍മാ പതിനാലു ഭാഗം വരെ എത്തിപ്പെട്ടത് ....ബിനെശന്റെ വീക്കോ ഉപയോഗം അല്‍പ്പം കൂടിപ്പോയെങ്കിലും ചിലവുകള്‍ ക്രമാതീതമായി ഉയരാതിരിക്കുവാന്‍ നിര്‍മ്മാതാവിന്റെ മഴു ഏറെ സഹായിച്ചു... ഒരിയ്ക്കല്‍ കൂടി നന്ദി..നന്ദി..നന്ദി ..    
ini oru putiya film aavatto...  
rohithan alle nayakan athil
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:26 pm

parutty wrote:
ROHITH NAMBIAR wrote:
ini oru putiya film aavatto...  
rohithan alle nayakan athil

angane njan paranjilla...ini ningalokke koodi nirbandichal venamenkil aayekkam... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:27 pm

ROHITH NAMBIAR wrote:
parutty wrote:
rohithan alle nayakan athil
angane njan paranjilla...ini ningalokke koodi nirbandichal venamenkil aayekkam... 
njangal nirbandichu pore   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:27 pm

ROHITH NAMBIAR wrote:
Ammu wrote:
ഈ സിനിമയോട് സഹകരിച്ച എല്ലാ നടീ നടന്മാരോടും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.....നിങ്ങളുടെ മികവുറ്റ അഭിനയം കൊണ്ടാണ് ഈ സില്‍മാ പതിനാലു ഭാഗം വരെ എത്തിപ്പെട്ടത് ....ബിനെശന്റെ വീക്കോ ഉപയോഗം അല്‍പ്പം കൂടിപ്പോയെങ്കിലും ചിലവുകള്‍ ക്രമാതീതമായി ഉയരാതിരിക്കുവാന്‍ നിര്‍മ്മാതാവിന്റെ മഴു ഏറെ സഹായിച്ചു... ഒരിയ്ക്കല്‍ കൂടി നന്ദി..നന്ദി..നന്ദി ..    
ini oru putiya film aavatto...  
 എനിക്കീ ന്യൂ ജനറേഷന്‍ പടങ്ങള്‍ ഒന്നും അറിയില്ല രോഹിതാ.. പഴയ പടങ്ങള്‍ ഒക്കെ എഴുമ്പോള്‍ ആണ് ഒരു ആവേശം തോന്നുക...എഴുതുവാന്‍ എളുപ്പം ന്യൂ ജെന്‍ പടങ്ങള്‍ ആവും....കുറെ ബീപ് ഇട്ടാല്‍ മതീല്ലോ     
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:31 pm

Ammu wrote:
ROHITH NAMBIAR wrote:
ini oru putiya film aavatto...  
 എനിക്കീ ന്യൂ ജനറേഷന്‍ പടങ്ങള്‍ ഒന്നും അറിയില്ല രോഹിതാ.. പഴയ പടങ്ങള്‍ ഒക്കെ എഴുമ്പോള്‍ ആണ് ഒരു ആവേശം തോന്നുക...എഴുതുവാന്‍ എളുപ്പം ന്യൂ ജെന്‍ പടങ്ങള്‍ ആവും....കുറെ ബീപ് ഇട്ടാല്‍  മതീല്ലോ     

try cheyyu chechi...oru kalaakari flexible aavanamennale parayuka...;) 

tattatin marayath cheytoloo...atavumbo humourine kure scope unde...padam 1,2 times kandu nokkoo...  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:31 pm

parutty wrote:
ROHITH NAMBIAR wrote:
angane njan paranjilla...ini ningalokke koodi nirbandichal venamenkil aayekkam... 
njangal nirbandichu pore   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:32 pm

Ammu wrote:
ROHITH NAMBIAR wrote:
ini oru putiya film aavatto...  
 എനിക്കീ ന്യൂ ജനറേഷന്‍ പടങ്ങള്‍ ഒന്നും അറിയില്ല രോഹിതാ.. പഴയ പടങ്ങള്‍ ഒക്കെ എഴുമ്പോള്‍ ആണ് ഒരു ആവേശം തോന്നുക...എഴുതുവാന്‍ എളുപ്പം ന്യൂ ജെന്‍ പടങ്ങള്‍ ആവും....കുറെ ബീപ് ഇട്ടാല്‍  മതീല്ലോ     
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:33 pm

ROHITH NAMBIAR wrote:
Ammu wrote:
 എനിക്കീ ന്യൂ ജനറേഷന്‍ പടങ്ങള്‍ ഒന്നും അറിയില്ല രോഹിതാ.. പഴയ പടങ്ങള്‍ ഒക്കെ എഴുമ്പോള്‍ ആണ് ഒരു ആവേശം തോന്നുക...എഴുതുവാന്‍ എളുപ്പം ന്യൂ ജെന്‍ പടങ്ങള്‍ ആവും....കുറെ ബീപ് ഇട്ടാല്‍  മതീല്ലോ     

try cheyyu chechi...oru kalaakari flexible aavanamennale parayuka...;) 

tattatin marayath cheytoloo...atavumbo humourine kure scope unde...padam 1,2 times kandu nokkoo...  
pinne allathe  

ഞാന്‍ ഈ പടം കണ്ടിട്ടേയില്ല   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:34 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:34 pm

parutty wrote:
Ammu wrote:
 എനിക്കീ ന്യൂ ജനറേഷന്‍ പടങ്ങള്‍ ഒന്നും അറിയില്ല രോഹിതാ.. പഴയ പടങ്ങള്‍ ഒക്കെ എഴുമ്പോള്‍ ആണ് ഒരു ആവേശം തോന്നുക...എഴുതുവാന്‍ എളുപ്പം ന്യൂ ജെന്‍ പടങ്ങള്‍ ആവും....കുറെ ബീപ് ഇട്ടാല്‍  മതീല്ലോ     
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:35 pm

Ammu wrote:
ROHITH NAMBIAR wrote:
try cheyyu chechi...oru kalaakari flexible aavanamennale parayuka...;) 

tattatin marayath cheytoloo...atavumbo humourine kure scope unde...padam 1,2 times kandu nokkoo...  
         
ഞാന്‍ ഈ പടം കണ്ടിട്ടേയില്ല   
tattathin marayath kandittille...  mosam mosam.. 

netil undavum kandu nokku... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   Mon Nov 04, 2013 3:38 pm

Ammu wrote:
parutty wrote:
  
   manassilayilla

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: "ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5   

Back to top Go down
 
"ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ "-5
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: