HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 1:32 am

ROHITH NAMBIAR wrote:
Ammu wrote:
ശോഭനയ്ക്ക് പൊക്കം കൂടുതല്‍ അല്ലെ.. .. നീല് പൊക്കം ആണ് ഉദേശിച്ചത്‌.. .തുല്യം നില്‍ക്കുന്നതെന്ന്  
     alla pinne,,,kure kaalamayi ellarum talayil vachu konde odunnu...ini kaathirunnu kandariyam...enthayalum parasya chitrangal onnum atra nalla soochanayalla tarunnate..... 
   
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 1:35 am

parutty wrote:
Ammu wrote:
സിനിമാ കാണാന്‍ പോകുമ്പോള്‍ ഇങ്ങിനെ കികി കിക്കി കീന്നു  ചിരിക്കാമോ പാറൂട്ട്യെ ??   പാവം ആദിത്യ   
chiri vannal pinne egane chirikkathirikkum ammuchechi  
Illelum parunu   chiriyum,   chiriyum kooduthalaa......adutha thavana cinemakku povumbol,   chirichaal mathi.... appam koode aaraayirikkumo, aavo
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 1:38 am

Ammu wrote:
Abhijit wrote:
rambhayokke uppumaama bharanikku blouse itta poleyaayi  
        ഇത് ഞാന്‍ ആദ്യം കേള്‍ക്കുവാ....  

തല വെട്ടിയാല്‍ ആയിരം ഉപ്പുമാങ്ങാ ഇടാം എന്ന് കേട്ടിട്ടുണ്ട് .. .പക്ഷെ ഭരണിയ്ക്ക്‌ ബ്ലൌസ് ഇടുക എന്ന പ്രയോഗം ഇപ്പോള്‍ കേള്‍ക്കുന്നു    
    njan ee uppumaanga sambhavameyy kettittilla...ente g.k ippo vardhichu.... blouse itta bharaniyum, 1000 uppumaanga itta bharaniyum....  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 3:04 am

Abhijit paranja uppumanga bharaniyude athra illa....
[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 3:14 am

Ananya splits with hubby Anjaneyan

The news from Mollywood is that actress Ananya has split from her hubby Anjaneyan. Ananya, who made a promising debut in Kollywood as actor-director-producer Sasikumar’s heroine in Nadodigal a few years back, went on to star in films such as Seedan and Engeyum Eppodhum. Her role in Saravanan’s Engeyum Eppodhum came in for high appreciation from the critics as well as movie-goers.In  Feb 2012, Ananya faced a personal low when she was engaged to industrialist Anjaneyan, but the marriage was called off after two weeks when it was learned that Anjaneyan was already married.

 But in July 2012 Ananya secretly married Anjaneyan at  Tirupathi . The duo  later did announce the marriage in a interview to Asianet.The news now is that the couple  have separated from each other due to  ‘irreconcilable differences’ among them.

Queried about this during the break of a recent shooting schedule, Ananya said “It’s a personal matter of mine which I won’t like to discuss with others. In fact, I don’t want to talk anything about my personal life at all. I’m open to questions about my career in films but not on the personal front!”
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 7:06 am

ROHITH NAMBIAR wrote:
Ammu wrote:
സിനിമാ കാണാന്‍ പോകുമ്പോള്‍ ഇങ്ങിനെ കികി കിക്കി കീന്നു  ചിരിക്കാമോ പാറൂട്ട്യെ ??   പാവം ആദിത്യ   
paavam aaditya...   naanam kettu kaanum...ennalum ingane oke chirikamo paruttye.... 


sunn raha hai na tu    
    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 7:08 am

umbidivava wrote:
parutty wrote:
chiri vannal pinne egane chirikkathirikkum ammuchechi  
Illelum parunu   chiriyum,   chiriyum kooduthalaa......adutha thavana cinemakku povumbol,   chirichaal mathi.... appam koode aaraayirikkumo, aavo
   ethu random nirutanamennu vijarikkum umbidichechi nadakkilla (odum )  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 7:10 am

Ammu wrote:
Abhijit wrote:
ethyaalum aa swathu sarkkaarine elppichittilla...vere charitable pravarthanam onnum nadathiyathaayum arivila
  

ശ്രീവിദ്യയുടെ സ്വത്ത്‌ തര്‍ക്കം; ഗണേഷ്‌ വീണ്ടും പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: സ്വത്തുമായി ബന്ധപ്പെട്ട്‌ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മരിച്ച്‌ ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കായില്ലെന്ന്‌ മൂന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരേ വീണ്ടും ആരോപണം. കോടികള്‍ വരുന്ന സ്വത്തുക്കള്‍ ഗണേശ്‌ സ്വന്തം ഇഷ്‌ടത്തിന്‌ കൈകാര്യം ചെയ്യുന്നതായിട്ടാണ്‌ ആരോപണം.
നിര്‍ദ്ധനര്‍ക്കായി സംഗീത നൃത്ത വിദ്യാലയം തുടങ്ങണമെന്ന ശ്രീവിദ്യയുടെ സ്വപ്‌നം ജലരേഖയായിരിക്കുകയാണ്‌. അവശകലാകാരന്‍മാര്‍ക്ക്‌ പെന്‍ഷന്‍, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ തുടങ്ങി അനേകം കാര്യങ്ങള്‍ 2006 ല്‍ മരണമടയുന്നതിന്‌ മുമ്പായി തയ്യാറാക്കിയ വില്‍പ്പത്രത്തില്‍ ശ്രീവിദ്യ എഴുതിയിരുന്നു. കാര്യങ്ങള്‍ ചെയ്യാന്‍ ഗണേശ്‌ കുമാറിനെയാണ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. എന്നാല്‍ ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല.
നേരത്തേയൂം ഈ ആരോപണവുമായി ബന്ധുക്കള്‍ മുന്നോട്ട്‌ വന്നെങ്കിലും സ്വത്തുക്കള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചെന്നായിരുന്നു അന്ന്‌ ഗണേശിന്റെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന അന്വേഷണങ്ങളില്‍ ശ്രീവിദ്യ ചാരിറ്റബിള്‍ സൊസൈറ്റി എന്നത്‌ മാത്രമാണ്‌ ഉണ്ടായിട്ടുള്ളതെന്നാണ്‌ സാംസ്‌ക്കാരിക വകുപ്പ്‌ പറയുന്നത്‌. ഈ ചാരിറ്റബിള്‍ സൊസൈറ്റി ഗണേശ്‌കുമാറിന്റെയും എംകെ മുനീറിന്റെയും നിയന്ത്രണത്തിലാണ്‌. അതേസമയം ശ്രീവിദ്യയുടെ സ്വത്തില്‍ ആദായ നികുതി കേസ്‌ നിലനില്‍ക്കുന്നതിനാലാണ്‌ കാര്യങ്ങള്‍ നടക്കാത്തതെന്നാണ്‌ ഗണേശ്‌ പറഞ്ഞിരുന്ന ന്യായീകരണം.  തിരുവനന്തപുരത്തെ വീട്‌, ചെന്നൈയിലെ ഫ്‌ളാറ്റ്‌, 80 പവന്‍ സ്വര്‍ണ്ണം, ലക്ഷങ്ങളോളം ബാങ്ക്‌ നിക്ഷേപം തുടങ്ങിയവ ഉള്‍പ്പെടെയുള്ളതാണ്‌ സ്വത്ത്‌.
  ganesh kumar
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 5:55 pm

Thiruvanthorath aishwarya rai yum, , manju warrier um vannathinte "LIVE" reporting asianet newsil...... kodum mazhayathum, aalukalude aaravam kaaranam, uthsava parambine ormippikkunna mike announcement "yellavarum saantharaayirikkanam"...   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 5:57 pm

umbidivava wrote:
Thiruvanthorath aishwarya rai yum, , manju warrier um vannathinte "LIVE" reporting asianet newsil...... kodum mazhayathum, aalukalude aaravam kaaranam, uthsava parambine ormippikkunna mike announcement "yellavarum saantharaayirikkanam"...   
athane  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 5:58 pm

umbidivava wrote:
Thiruvanthorath aishwarya rai yum, , manju warrier um vannathinte "LIVE" reporting asianet newsil...... kodum mazhayathum, aalukalude aaravam kaaranam, uthsava parambine ormippikkunna mike announcement "yellavarum saantharaayirikkanam"...   
 
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 7:32 pm

വെള്ളിത്തിരയിലെ മക്കള്‍പ്പ



മക്കള്‍രാഷ്‌ട്രീയം പോലെയാണ്‌ ഇപ്പോള്‍ സിനിമയും. സൂപ്പര്‍താരങ്ങളുടെ മക്കള്‍ മുതല്‍ അണിയറ പ്രവര്‍ത്തകരുടെ മക്കള്‍ വരെ സിനിമയിലേക്ക്‌ ഒരു കൈനോക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തി ഏറെ കഴിയുംമുമ്പേ 'അച്ചന്റെ മകന്‍' എന്ന സല്‍പേരും കേള്‍പ്പിച്ചു. ഹാസ്യസാമ്രാട്ട്‌ ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെട്ട്‌ അഭിനയരംഗത്തുനിന്ന്‌ മാറിനിന്നപ്പോഴാണ്‌ ഇതുവരെ ഏറെയൊന്നും കേള്‍ക്കാതിരുന്ന മകള്‍ ശ്രീലക്ഷ്‌മി സിനിമയിലെത്തിയതും. നിര്‍മാതാവ്‌ സുരേഷ്‌കുമാറിന്റെ മകള്‍ കീര്‍ത്തിക്കു സിനിമയിലേക്കുള്ള വഴിതുറന്നതു മുന്‍കാല സുഹൃത്തുക്കളായ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നുതന്നെ. കീര്‍ത്തി നായികയാകുന്ന ഗീതാജ്‌ഞലി റിലീസിനൊരുങ്ങുകയാണ്‌.ഇനിയിപ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ സിനിമയിലേക്ക്‌ എന്നെത്തും എന്നതിനെക്കുറിച്ചാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ചര്‍ച്ച. ആര്‍ക്കും എങ്ങനെ വേണമെങ്കിലും രൂപപ്പെടുത്താവുന്ന അത്ഭുതകലയായി പുതിയ കാലത്തെ സിനിമകള്‍ മാറുകയും യാഥാസ്‌ഥിതിക സിനിമാ സമവാക്യങ്ങള്‍ മാറിമാറിയുകയും ചെയ്‌തതതോടെ മക്കള്‍ സിനിമകളെക്കുറിച്ച്‌ അത്ഭുതപ്പെടാനുമില്ല. സൂപ്പര്‍താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ കാണാതെ പോയ മികച്ച സഹതാരങ്ങള്‍ ഏറെയുണ്ട്‌ മലയാള സിനിമയില്‍. പലപ്പോഴും സൂപ്പര്‍താരങ്ങളേക്കാള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ നമ്മുടെ ഓര്‍മയില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവര്‍. അവര്‍ക്കു പകരമാവില്ല മറ്റൊന്നും എന്നു പലവട്ടം നമ്മള്‍ ഓര്‍ത്തെടുത്തവരുടെയടക്കം മക്കള്‍ ഒത്തുചേര്‍ന്ന്‌ അഭിനയിക്കുന്ന ഗുണ്ട എന്ന സിനിമയാണ്‌ ഇപ്പോഴത്തെ മക്കള്‍ സിനിമയിലെ വിസ്‌മയമാകുന്നത്‌. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ്‌ പുരോഗമിക്കുന്ന ഗുണ്ടയില്‍ പത്തു സിനിമാതാരങ്ങളുടെ മക്കളാണ്‌ വിവിധ കഥാപാത്രങ്ങളെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പം അവതരിപ്പിക്കുന്നതെന്നതാണ്‌ പ്രത്യേകത.കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, തിലകന്റെ മകന്‍ ഷിബു തിലകന്‍, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍, കരമന ജനാര്‍ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമന, രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജന്‍ പി. ദേവ്‌, ഫൈറ്റ്‌ മാസ്‌റ്റര്‍ മാഫിയാ ശശിയുടെ മകന്‍ സന്ദീപ്‌ ശശി, സ്‌ഫടികം ജോര്‍ജിന്റെ മകന്‍ അജോ ജോര്‍ജ്‌, സംവിധായകന്‍ സലിം ബാബയുടെ മകന്‍ ചെങ്കിസ്‌ഖാന്‍, കരാട്ടെ മാസ്‌റ്റര്‍ ദിലീപിന്റെ മകന്‍ ദിന്‍ജിത്‌ ദിലീപ്‌ എന്നിവരാണ്‌ പിതാവിന്റെ കഴിവിന്റെ മറപറ്റി അഭ്രപാളികളിലേക്കെത്തുന്നത്‌. എന്നാല്‍ ഇവര്‍ അഭിനയ സിദ്ധികൊണ്ട്‌ പിതാക്കന്‍മാര്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന്‌ ആദ്യഷോട്ടില്‍തന്നെ തിരിച്ചറിഞ്ഞതായി സംവിധായകന്‍ സലിംബാബയും പറയുന്നു.ഇവര്‍ക്കു പുറമേ ടിനി ടോം, സുനില്‍ സുഖദ, സ്‌ഫടികം ജോര്‍ജ്‌, അംജത്‌ മൂസ, പ്രവി നായര്‍, ഇന്ദ്രന്‍സ്‌, മാമുക്കോയ, സാജു കൊടിയന്‍, വിനോദ്‌ കോവൂര്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും ഗുണ്ടയില്‍ അഭിനയിക്കുന്നു. പകരം വയ്‌ക്കാനില്ലാത്ത പാട്ടെഴുത്തുകാരന്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ്‌ പുത്തഞ്ചേരിയാണ്‌ ചിത്രത്തിലെ പാട്ടെഴുതിയതെന്നതും പ്രത്യേകതയാണ്‌. പുത്തഞ്ചേരിയുടെ സഹോദരീപുത്രന്‍ സാജന്‍ കെ. റാം സംഗീത സംവിധായകനുമാകുന്നു. പുതുമുഖങ്ങളെവച്ച്‌ സിനിമയെടുക്കാനായിരുന്നു ഉദേശിച്ചിരുന്നതെങ്കിലും പ്ര?ഡക്ഷന്‍ കണ്‍ട്രാളര്‍ ഷാജി പട്ടിക്കരയാണ്‌ താരപുത്രന്‍മാരെ പരിചയപ്പെടുത്തി സിനിമയിലേക്കു കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്നു സലിംബാബ പറയുന്നു.സാധാരണ ആക്ഷന്‍ ചിത്രങ്ങളില്‍നിന്നു വ്യത്യസ്‌തമായി കടപ്പാടുകളുടേയും സൗഹൃദങ്ങളുടേയും പശ്‌ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌നറാണ്‌ ഗുണ്ടയെന്ന്‌ സംവിധായകന്‍ സലിംബാബ പറയുന്നു. ജീവിത സാഹചര്യങ്ങള്‍കൊണ്ട്‌ ക്രിമിനലുകളായി മാറുകയും തുടര്‍ന്ന്‌ ജീവിക്കാന്‍ അതേവഴി തെരഞ്ഞെടുക്കേണ്ടിവരികയും ചെയ്യുമ്പോഴും സ്‌നേഹവും നന്മയും കൈമോശം വരാത്ത ഒരു സംഘം ചെറുപ്പക്കാരുടെ കഥയാണിത്‌. ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന രീതിയില്‍ സിനിമയെടുക്കാനാണ്‌ അണിയറപ്രവര്‍ത്തകരുടെ ശ്രമം. അതേസമയംതന്നെ അശ്ലീല സംഭാഷണമോ പുകവലിയോ മദ്യപാനമോ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ടെന്ന്‌ സംവിധായകന്‍ പറയുന്നു.ജെ.പി.-
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 7:48 pm

അനന്തപുരി കീഴടക്കി ഐശ്വര്യയും മഞ്‌ജുവും; ആവേശഭരിതരായി ആരാധകര്‍




[You must be registered and logged in to see this image.]

Story Dated: Sunday, October 20, 2013 06:58തിരുവനന്തപുരം: അഭ്രപാളികളിലെ സ്വപ്‌നസുന്ദരിമാര്‍ വിണ്ണിലേക്ക്‌ ഇറങ്ങിവന്നപ്പോള്‍ തിങ്ങിനിറഞ്ഞ പുരുഷാരം ആവേശ ഭരിതരായി. കൈകള്‍ വീശിയും കൂക്കുവിളിച്ചും കൈയടിച്ചും താരസുന്ദരിമാരോടുള്ള തങ്ങളുടെ ആരാധനവെളിപ്പെടുത്താന്‍ അവര്‍ മത്സരിച്ചപ്പോള്‍ അനന്തപുരി നിശ്‌ചലമായി.എം.ജി റോഡില്‍ ആരംഭിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യാനായി താരസുന്ദരിമാരായ ഐശ്വര്യറായ്‌ ബച്ചനും മഞ്ചു വാര്യരും എത്തുന്നതറിഞ്ഞ്‌ ഇന്ന്‌ ഉച്ചമുതല്‍ ഇവിടേക്ക്‌ ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. മൂന്നു മണിയോടെ എം.ജി റോഡു വഴിയുള്ള ഗതാഗതം നിലച്ചിരുന്നു. മൂന്നരക്കായിരുന്നു ഉദ്‌ഘാടനം നിശ്‌ചയിച്ചിരുന്നതെങ്കിലും മുബൈയില്‍ നിന്നുമുള്ള പ്രത്യേക വിമാനം വൈകിയതോടെ ഐശ്വര്യറായ്‌ വൈകി. സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളിലും കണ്ണില്‍ക്കണ്ടയിടങ്ങളിലുമൊക്കെ താരസുന്ദരിമാരെ കാണാനായി എത്തിയവര്‍ തിങ്ങി നിറഞ്ഞു. ഐശ്വര്യ എത്തും മുന്‍പേ തനി മലയാളി മങ്കയായി വീതിയുള്ള കശവോടുകൂടിയ സെറ്റുസാരി ഉടുത്ത്‌ സ്‌ഥലത്തെത്തിയ മഞ്‌ജുവിനെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ്‌ സ്വീകരിച്ചത്‌.നിങ്ങളുടെ സ്‌നേഹം നേരിട്ടറിയാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു പറഞ്ഞു തുടങ്ങിയ മഞ്‌ജുവിന്റെ ഓരോ വാക്കുകളും ഹര്‍ഷാരവത്തോടെയാണ്‌ ജനങ്ങള്‍ സ്വീകരിച്ചത്‌. തന്റെ രണ്ടാംവരവിന്‌ കാരണമായത്‌ കല്യാണാണെന്നും തനിക്ക്‌ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും എപ്പോഴുമുണ്ടാകണമെന്നും മഞ്‌ജു പറഞ്ഞു.നാലു മണിയോടെയാണ്‌ ഐശ്വര്യയേയും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയത്‌. ആവേശഭരിതരായ ജനങ്ങള്‍ വാഹനത്തിനു സമീപത്തേക്ക്‌ എത്താന്‍ തിരിക്കിത്തിരക്കിയതിനാല്‍ പോലീസിനും സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും ഏറെ പാടുപെടേണ്ടി വന്നു. കടും ചുവപ്പു നിറത്തിലുള്ള ലാച്ച അണിഞ്ഞെത്തിയ ലോകസുന്ദരി മലയാളത്തില്‍ നമസ്‌കാരം പറഞ്ഞാണ്‌ കാണികളെ കൈയ്യിലെടുത്തത്‌.ട്രിവാന്‍ഡ്രത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ എക്‌സ്പീരിയന്‍സ്‌, ഏറ്റവും വലിയ ജൂവ്വലറി ഷോറൂം, ബസ്‌റ്റ് ഷോപ്പിംഗ്‌ അനുഭവം എന്നും പച്ചമലയാളത്തില്‍ പറഞ്ഞപ്പോള്‍ കാഴ്‌ചക്കാര്‍ ഇളകി മറിഞ്ഞു. തുടര്‍ന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഐശ്വര്യറായി ബച്ചനും മഞ്ചുവാര്യരും സംയുക്‌തമായി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി.എസ്‌ ശിവകുമാര്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ടി.എസ്‌ കല്യാണരാമന്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍മാരായ രാജേഷ്‌ കല്യാണരാമന്‍, രമേശ്‌ കല്യാണരാമന്‍, എസ്‌.ബി.ടി മാനേജിംഗ്‌ ഡയറക്‌ടര്‍ സജീവ്‌കൃഷ്‌ണന്‍ എന്നിവരും ഭദ്രദീപം തെളിയിച്ചു. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീവത്സന്‍ കെ.മേനോന്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.തുടര്‍ന്നു നടന്ന വാര്‍ത്തസമ്മേളനത്തില്‍ തന്റെ ആദ്യസിനിമയായ മണിരത്നത്തിന്റെ ഇരുവരില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്ത്‌ എത്തിയതിന്റെ ഓര്‍മ്മകള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ഐശ്വര്യറായി ബച്ചന്‍ പങ്കുവച്ചു. എല്ലാവരുടെയും സ്‌നേഹം ഏറ്റുവാങ്ങാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ അവര്‍ ഭാരത സംസ്‌കാരത്തെക്കുറിച്ചും മ്യൂല്യങ്ങളെക്കുറിച്ചും വാചാലയായി. ഏറെ താമസിയാതെ തന്നെ അവര്‍ മുബൈയിലേക്ക്‌ മടങ്ങുകയും ചെയ്‌തു.-

See more at: [You must be registered and logged in to see this link.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 8:04 pm

മല്ലിക വീണ്ടും, രാഹുല്‍ മഹാജന്റെ അച്‌ഛനാര്‌?

[You must be registered and logged in to see this image.]




Story Dated: Monday, October 14, 2013 08:30ബോളിവുഡ്‌ സെക്‌സ് ബോംബ്‌ മല്ലികാ ഷെരാവത്ത്‌ വാര്‍ത്തകളില്‍ നിറയുന്നത്‌ തെറ്റായ കാരണങ്ങള്‍ കൊണ്ടാണെന്ന്‌ പറയുന്നതാവും ശരി. ഗുജറാത്ത്‌ നരേന്ദ്രമോഡിയാണ്‌ ഏറ്റവും അനുയോജ്യനായ അവിവാഹിതന്‍ എന്നും മറ്റും പ്രശസ്‌തി ലക്ഷ്യമിട്ടുളള മല്ലികയുടെ അധരവ്യായാമങ്ങള്‍ നമുക്ക്‌ സുപരിചതമാണല്ലോ. ഇപ്പോഴിതാ രാഹുല്‍ മഹാജനോട്‌ പിതാവ്‌ ആരെന്നു മല്ലിക ചോദിച്ചതാണ്‌ വാര്‍ത്തയാവുന്നത്‌.മല്ലികയുടെ ' ദ ബാച്ചിലറേറ്റ്‌ ഇന്ത്യ-മേരെ ഖയാലോം കി മല്ലിക' എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അന്തരിച്ച ബിജെപി നേതാവ്‌ പ്രമോദ്‌ മഹാജന്റെ പുത്രന്‍ രാഹുല്‍. ഷൂട്ട്‌ കഴിഞ്ഞ്‌ മല്ലികയും രാഹുലും തമ്മില്‍ സംസാരിച്ചിരിക്കുമ്പോഴാണ്‌ മല്ലികയില്‍ നിന്ന്‌ കൂരമ്പു പോലെ ചോദ്യമുയര്‍ന്നത്‌- നിങ്ങളുടെ പിതാവ്‌ ആരാണ്‌, എന്തു ചെയ്യുന്നു?ചോദ്യം കേട്ട്‌ മരവിച്ചു പോയ രാഹുല്‍ മറുപടിയൊന്നും പറയാതെ തലതാഴ്‌ത്തിയാണ്‌ സെറ്റ്‌ വിട്ടത്‌. പിന്നീട്‌, അവിടെക്കൂടിയവരില്‍ ആരോ അന്തരിച്ച പ്രമോദ്‌ മഹാജന്റെ പുത്രനാണ്‌ രാഹുല്‍ എന്ന്‌ നടിയോട്‌ പറഞ്ഞുവെങ്കിലും അവര്‍ അതേക്കുറിച്ച്‌ പ്രതികരിച്ചില്ല.- See more at: [You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 8:10 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 8:54 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
    
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 9:10 pm

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 9:14 pm

ranjith wrote:
[You must be registered and logged in to see this link.]

super    
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Oct 20, 2013 9:16 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 8:09 am

ranjith wrote:
[You must be registered and logged in to see this image.]
   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 12:24 pm

umbidivava wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
    
ethu companiyaa paint sponsor cheythirikkunne  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 12:25 pm

ranjith wrote:
[You must be registered and logged in to see this image.]
  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 12:27 pm

Abhijit wrote:
umbidivava wrote:
    
ethu companiyaa paint sponsor cheythirikkunne  
  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 2:35 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Mon Oct 21, 2013 2:35 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: