HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 12:43 pm

Abhijit wrote:
parutty wrote:
 
panam...n workkunnilla ;) 
ayada akkiyatha alle   

n pakaram d ayi poyathu alle  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 12:57 pm

Abhijit wrote:
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് പണം തട്ടിയതായി പരാതി. നിര്‍മ്മാതാവ് സിംപിള്‍ ബഷീറിനെതിരെയാണ് മലപ്പുറം സ്വദേശി സുരേഷ് ബാബു പരാതി നല്‍കിയിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായാണ് പ്രമുഖ നിര്‍മ്മാതാവ് സിംപിള്‍ ബഷീറിനെതിരെയുള്ള പരാതി. മലപ്പുറം സ്വദേശി ബാബൂസ് എന്ന സുരേഷ് ബാബുവാണ് പരാതിയുമായി രംഗത്ത് വന്നത്. ക്‌ളോസ് ഫ്രണ്ട്‌സ് എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ എറണാകുളത്താണ് നടന്നത്. തമിഴ് സംവിധായകന്‍ കസ്തൂരിരാജയടക്കം സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഷൂട്ടിങ് വൈകിയപ്പോള്‍ സംവിധായകന്‍ കസ്തൂരിരാജയടക്കം പലരും പിന്‍വാങ്ങി. പിന്നീട് വന്ന സംവിധായകന്‍ മുഹമ്മദ് റാഫിയും, നിര്‍മ്മാതാവ് പലരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് അറിഞ്ഞ് പിന്‍മാറി. ക്‌ളോസ് ഫ്രണ്ട്‌സ് എന്ന സിനിമയുടെ പേരില്‍ പലരില്‍ നിന്നായി 20 ലക്ഷത്തിലധികം രൂപ സിംപിള്‍ ബഷീര്‍ വാങ്ങിയെന്നാണ് ആരോപണം. ബഷീറിനെതിരെ കസബ പോലീസ് കേസെടുത്തിട്ടുണ്ട്.

ee mammoookkayum mohanlaalumokke angottu padam koduthaanalle afinayikkunnathu   
ഇങ്ങേര്‍ക്ക് എങ്ങിനെയാ ആ പേര് വീണത്‌??  സിമ്പിള്‍ ആയി ആളുകളെ പറ്റിക്കുമോ ആവോ??  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 1:06 pm

[You must be registered and logged in to see this image.]

Last edited by ranjith on Tue Oct 22, 2013 1:07 pm; edited 1 time in total
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 1:07 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 1:52 pm

ranjith wrote:
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 2:16 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 2:36 pm

Parineeti Chopra celebrates birthday     ആഹാ .കൊള്ളാല്ലോ പാറൂട്ടിയെ 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 2:40 pm

Ammu wrote:
Parineeti Chopra celebrates birthday     ആഹാ .കൊള്ളാല്ലോ പാറൂട്ടിയെ 
entha ammuchechi kollamennu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 2:57 pm

വിവാഹം വമ്പന്‍ ചടങ്ങായിരിക്കില്ലെന്ന്‌ ആഷിഖ്‌ അബു (ശോ. ..വെറുതെ ആശിച്ചു  )

റീമ കല്ലിംഗലും ആഷിഖ്‌ അബുവുംഅടുത്ത മാസം ആദ്യവാരം വിവാഹിതരാവുകയാണ്‌. എന്നാല്‍, വിവാഹം ഒരു വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ താനില്ലെന്നാണ്‌ ആഷിഖിന്റെ നിലപാട്‌.
വിവാഹത്തീയതി ഉടന്‍ തീരുമാനിക്കും. എന്നാല്‍ തങ്ങളുടെ വിവാഹം വലിയൊരു സംഭവമെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതില്‍ താല്‍പര്യമില്ല എന്നും അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നുമാണ്‌ ആഷിഖ്‌ അബുവിന്റെ മനസ്സിലിരുപ്പ്‌.

22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിംഗിനിടെയാണ്‌ ഇരുവരും തമ്മിലുളള സൗഹൃദം പ്രണയമായി വളര്‍ന്നത്‌. പ്രണയം രഹസ്യമാക്കിവയ്‌ക്കാനും ഇവര്‍ താല്‍പര്യപ്പെട്ടില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരുവരും ഒരുമിച്ചു താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ്‌ വിവാഹിതരാവുന്നത്‌.
ഇടുക്കി ഗോള്‍ഡ്‌ മെച്ചപ്പെട്ട പ്രതികരണം നല്‍കുന്നതില്‍ ആഷിഖ്‌ അബു സന്തുഷ്‌ടനാണ്‌. ലാല്‍ ജോസിന്റെ 'ഏഴു സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ്‌.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:11 pm

Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:16 pm

vivaaham cheriya chadangu mathi...mochanam nadathumbo njangalu ellaarum koodi chernnu immini valliya onnakkaaraanu pathivu...athil vittu veezhchayilla  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:18 pm

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:22 pm

ranjith wrote:
[You must be registered and logged in to see this image.]
beautiful pic 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:23 pm

mukham kaanaanilla
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 3:24 pm

Abhijit wrote:
mukham kaanaanilla
athu mukhathu nokanjitta 

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: