HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ഓർമ താളുകളിൽ നിന്ന്....

View previous topic View next topic Go down 
AuthorMessage
monuse

avatar

Location : India

PostSubject: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:22 pm

ഒരു ബസ് യാത്രയ്ക്കിടയിലാണ് ഞാൻ വരുണിനെ പരിചയപ്പെട്ടത്..
തിരുവനന്തപുരം സ്വദേശമായ ചെറുപ്പക്കാരൻ.... പ്രശസ്തമായ ഒരു മരുന്ന് കമ്പിനിയുടെ റെപ്രെസെന്റേറ്റീവ് ആയിരുന്നു അയാളന്ന്.....
തിരുവനന്തപുരത്ത് വരുമ്പോ വിളിക്കണം എന്ന പറഞ്ഞ് ഫോണ്‍ നമ്പരും തന്നാണു പിരിഞ്ഞത്...

ഞാൻ വിളിക്കാനൂന്നും പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു....
ഞാൻ എന്തിനു വിളിക്കണം...?..... എന്നിലെ അഹങ്കാരിയെ എന്നോളം മറ്റാർക്കാണ് അറിയുക...?

ആറ്‌ മാസങ്ങള്ക്ക് ശേഷം ഒരു സുഹൃത്തിന്റെ ചികിത്സ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു...
പല സർട്ടിഫിക്കറ്റ് സംബന്ധമായ കാര്യങ്ങല്ക്കും ഒരുപാട് ഓടിയെങ്കിലും ഫലമുണ്ടായില്ല....
അങ്ങനെയാണു വരുണ്‍ പിന്നെയും ഓർമ്മയിൽ തെളിഞ്ഞത്.....
ഞാൻ വിളിച്ചു.....
അവൻ വന്നു... അവൻ അപ്പോൾ പൊലീസ് സേനയുടെ ഭാഗമായിരുന്നു.......
ഞാൻ കാര്യങ്ങൾ പറഞ്ഞു.. സ്വന്തം ആാവശ്യം പോലെ ഒരോ ഇടങ്ങളിലും എനിക്കൊപ്പം വന്നു എല്ലാ കാര്യാങ്ങളും ഭംഗിയായി നടത്തി.......

ഡ്യുട്ടി കഴിഞ്ഞുള്ള സമയങ്ങളിൽ അവൻ ഒരു മുന് പരിചയവും ഇല്ലാത്ത എന്റെ സുഹൃത്തിനു കിടയ്ക്കക്കരുകിൽ കാവലീരുന്നു...
ആ നഗരവും ആശുപത്രിയും വിട്ട് പോരും വരെ അവൻ ഞങ്ങളോടൊപ്പം നിന്നു...
എങ്ങനെയാണു നന്ദി എന്ന വാക്കിൽ അവനെ ഒതുക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു.....

ഒഴിവു സമയങ്ങളിൽ പിന്ന്നെ അവൻ വിളിച്ചു,,,, ഞാൻ തിരിച്ചും...
ഇന്ന് രാവിലെ വരുണിന്റെ വിളി....

"എടാ ഒന്ന് വരാമോ.... ഞാൻ ഇവിടെ നിങ്ങളുടെ റെയില്വേ സ്റ്റേഷനിലുണ്ട്...

എനിക്ക് സന്തോഷം തോന്നി.. ഞാൻ ചെല്ലുമ്പോൾ മുന്നീൽ ത്തന്നെയുണ്ട് ....

'എന്തുവാടാ... രാവിലെ തന്നെ ആലപ്പൂഴയിൽ...?....

ചായ ഊതിക്കുടിച്ച് മാടക്കടയുട്ടെ മുന്നില് നില്ക്കുംപോ മറുപടി.....

"കൊച്ചീീലേക്ക് പോകൂവാരുന്നെടാ വരൂന്ന വഴി കാറിൽ ഒരുത്തനു ലിഫ്റ്റ്‌ കൊടുത്തു...
അവൻ പോകുമ്പോ എന്റെ പേഴ്സ് പൊക്കി......

"ഞാൻ നേരെ ഇങ്ങു പോന്നു.... ഇവിടെ കിടൻന്നു... ഡീസലൂ കംമിയാരുന്നു.....
ആ പഹയൻ ഇറങ്ങി പോകുമ്പോ അന്ന് ഞാൻ നിനക്ക് തന്ന പോലെ അവനും നമ്പര് കൊടുത്തു..... തിരുവനന്തപുരത്ത് വരുമ്പോ വിളിക്കനമെന്ന് പറഞ്ഞു..........!!!

"എന്നിട്ട്... നീ എന്നതാടാ എന്നെ രാവിലെ വിളിക്കാഞ്ഞേ?...

"ഓ.. എന്നാത്തിനാ,,, നീ ഉറങ്ങട്ടെ എന്ന് കരുതി.......

"അവൻ നിനക്ക് നമ്പര് തന്നില്ലേ?.. അതിലേക്ക് ഒന്ന് വിളിച്ച് നോക്കിക്കേ.....

"രാകേഷൂ... മണ്ടത്തരം പറയാതെ...... അവനു എന്തെന്ന്കിലും ആവശ്യം വന്നാല വിളിക്കട്ടെ എന്ന് കരുതി ഞാൻ എന്റെ നമ്പർ അവനാ കൊടുത്തേ... പണ്ടും അത് അങ്ങനെ അല്ലാരുന്നോ..........
നിന്നോടും ഞാൻ അങ്ങനെയല്ലേ ചെയ്തേ.....?
പിന്ന്നെ ചില മനുഷ്യര് മാത്രം എന്താ ഇങ്ങനെ?

എനിക്ക് നാവ് പൊങ്ങിയില്ല,,,,,,,

ചിലര് അങ്ങനെയുമുണ്ട് വരുണേ..... നീ ഇത്ര പാവമാകരുത് .... എന്ന് ഞാൻ manasil പറഞ്ഞു....
അത് പുറത്ത് വന്നത് ഇങ്ങനെയാണ്......

"എന്താടാ പട്ടി നീ ഇങ്ങനെ പാവമായി പോയെ...?

കണ്ണിൽ നനവ് പടര്ന്നു... കാലങ്ങക്ക് ഇപ്പുറം....
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:26 pm

    iniyum inganathe anubhava kurippukal pratheekshikkunnu.... 

monuse wrote:

Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:29 pm

Location : Kuwait

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:30 pm

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:41 pm

മോനുസേ മനുഷ്യമനസ്സിന്റെ നന്മ യും തിന്മയും ലളിതമായ വാക്കുകളിൽ മനോഹരമായി വരച്ചു കാട്ടി ...ഇനിയും വായിക്കാൻ കാത്തിരിക്കുന്നു   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 12:46 pm

monuse... anubhavakurippukal oronnayi poratte.. thanks da 
Back to top Go down
monuse

avatar

Location : India

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 2:06 pm

thanks alll...... minnu..... :lub:
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 2:23 pm

monuse wrote:
thanks alll...... minnu..... :lub:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 2:24 pm

Minnoos wrote:
monuse wrote:
thanks alll...... minnu..... :lub:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
Officeil pani onnumillalle??  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 2:25 pm

Binu wrote:
Minnoos wrote:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
Officeil pani onnumillalle??  
kannu vacho..  ini angott paniyude bahalamaa 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 2:34 pm

Minnoos wrote:
monuse wrote:
thanks alll...... minnu..... :lub:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
pinne allathe
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:18 pm

Minnoos wrote:
monuse wrote:
thanks alll...... minnu..... :lub:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
athey.....varooo.....namukku thamasha paranjirikkam....   namalellaam vattu casekula...     pedikkanda ...

Last edited by umbidivava on Wed Oct 02, 2013 4:20 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:19 pm

umbidivava wrote:
Minnoos wrote:
vallappozhum vannu oru post ittitu poya mathiyo  ivide mindeem paranjum okke irunnoode 
athey.....varooo.....namukku thamash paranjirikkam....   namalellaam vattu casekula...    pedikkanda ... 
avasanam samathichu alle chechi    
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:21 pm

parutty wrote:
umbidivava wrote:
athey.....varooo.....namukku thamash paranjirikkam....   namalellaam vattu casekula...    pedikkanda ... 
avasanam samathichu alle chechi    
athey...ini ippam yenthu olikkanaa....    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:22 pm

umbidivava wrote:
parutty wrote:
avasanam samathichu alle chechi    
athey...ini ippam yenthu olikkanaa....    
pinne allathe namale ellam kandalum parayume    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:24 pm

parutty wrote:
umbidivava wrote:
athey.....varooo.....namukku thamash paranjirikkam....   namalellaam vattu casekula...    pedikkanda ... 
avasanam samathichu alle chechi    
Oduvil kuttasammatham nadathy alle??? ;) 
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:24 pm

umbidivava wrote:
parutty wrote:
avasanam samathichu alle chechi    
athey...ini ippam yenthu olikkanaa....    
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓർമ താളുകളിൽ നിന്ന്....   Wed Oct 02, 2013 4:26 pm

Binu wrote:
parutty wrote:
avasanam samathichu alle chechi    
Oduvil kuttasammatham nadathy alle??? ;) 
ethu njanum postan vannatha binuyetta appol ormayil vanilla ethu     
Back to top Go down
Sponsored content
PostSubject: Re: ഓർമ താളുകളിൽ നിന്ന്....   

Back to top Go down
 
ഓർമ താളുകളിൽ നിന്ന്....
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: