HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 വിരഹ ഗാനങ്ങള്‍

View previous topic View next topic Go down 
Go to page : 1, 2, 3 ... 11 ... 22  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:40 am

കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് . ...നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ച....ഇടയ്ക്കൊക്കെ  എങ്കിലും ഒന്ന് മൂളാന്‍കൊതിയ്ക്കുന്ന ഏതെങ്കിലും  ഒരു വിരഹഗാനം കാണില്ലേ  നിങ്ങളുടെ ഉള്ളില്‍???   ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന  ആ ഗാനങ്ങള്‍  പങ്കു വെയ്ക്കൂ.. . നമുക്ക് ചര്‍ച്ച ചെയ്യാം....അത്തരം ഗാനങ്ങളെ കുറിച്ച്....  


    എനിക്കേറെ ഇഷ്ട്ടമുള്ള ഏതാനും ഗാനങ്ങള്‍ ഇതാ ...   ബാക്കി പിന്നാലെ പോസ്ടാമേ  

1. 'ഗസല്‍' എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതി, ബോംബെ രവി ഈണം പകര്‍ന്ന് യേശുദാസ് പാടിയ ''ഇനിയുമുണ്ടൊരു ജന്മമെങ്കില്‍...'', ചിത്രചേച്ചി  പാടിയ ''ഇശല്‍ തേന്‍കണം...''

2. പി. ഭാസ്‌കരന്‍ എഴുതിയ ''ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍/പൊന്നോടക്കുഴലില്‍വന്നൊളിച്ചിരുന്നു...'',

3 വയലാറിന്റെ പ്രശസ്തമായ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...''

4. എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ''ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...''

5 .റഫീക്ക് അഹമ്മദ് എഴുതി സുജാത പാടിയ ''തട്ടം പിടിച്ചു വലിക്കല്ലേ...''

6.  'നീയെത്ര ധന്യ' എന്ന ചിത്രത്തില്‍ ഒ.എന്‍.വി. കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന് യേശുദാസ് പാടിയ ''അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ''

തുടങ്ങിയ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകള്‍ പരിഭവത്തിന്റെ പട്ടുതൂവാലകൊണ്ട്  മുഖംതുടക്കുന്നു.   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:47 am

[You must be registered and logged in to see this link.]


Sumangali neee ormikkumoooooo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:50 am

Greeeeeshma wrote:
[You must be registered and logged in to see this link.]


Sumangali neee ormikkumoooooo
     ഗ്രീഷ്മ . .....അതിമനോഹരമായ , കാലത്തെ അതിജീവിച്ചു നിത്യഹരിതമായി നില്‍ക്കുന്ന ഒരുഗാനം  .....സുമംഗലീ നീ ഓര്‍മ്മിയ്ക്കുമോ ?    
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:51 amViraham means eniku ormavarunna adya song ethathu......beautiful song.....except naseer sir facial expression
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:55 am

[You must be registered and logged in to see this link.]എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )

മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )

കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )

ചിത്രം/ആൽബം: കളിയാട്ടം
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം: ഭാവന രാധാകൃഷ്ണൻ

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:55 am

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:56 am

Michael Jacob wrote:
 
പാട്ടുകള്‍ പോരട്ടെ മൈക്ക്    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:57 am

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 11:59 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:00 pm

Michael Jacob wrote:
[You must be registered and logged in to see this link.]
   എന്തൊരു മനോഹരമായ പാട്ടാണിത് ....സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍   ....   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:00 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:01 pm

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ചിത്ര

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍ കാത്തിരിപ്പൂ കണ്‍മണീ

പാടീ മനം നൊന്തു പാടീ പാഴ് കൂട്ടിലേതോ പകല്‍ കോകിലം
കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്‌ ഒരു സാന്ത്വന ഗാനവുമായ്‌
വെണ്ണിലാ ശലഭമേ പോരുമൊ നീ

കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ കണ്‍മണീ

രാവിന്‍ നിഴല്‍ വീണ കോണില്‍ പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
താനെ തുളുമ്പും കിനാവില്‍ താരാട്ടു മൂളി പുലര്‍ താരകം
ഒരു പൂത്തളിരമ്പിളിയായ്‌ ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
ലോലമാം ഹൃദയമേ പോരുമൊ നീ

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍
കാത്തിരിപ്പൂ കണ്‍മണീ
കാത്തിരിപ്പൂ കണ്‍മണീ
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:04 pm

Ammu wrote:
Michael Jacob wrote:
[You must be registered and logged in to see this link.]
    എന്തൊരു മനോഹരമായ പാട്ടാണിത് ....സന്യാസിനീ  നിന്‍ പുണ്യാശ്രമത്തില്‍   ....   
ഒരായിരം വട്ടം കേട്ടാലും മതിവരില്ല. എനിക്ക് അത്രയ്ക്ക് പ്രിയതരമാണ് ഈ ഗാനം.
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:06 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:09 pm

Movie Name: പ്രണയവര്‍ണ്ണങ്ങള്‍
Singer:ചിത്ര
Music Director: വിദ്യാസാഗര്‍
Lyrics: ഗിരീഷ് പുത്തഞ്ചേരിആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ..


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:17 pm

[You must be registered and logged in to see this image.]


Enthey neee kanna......enthey nee thannilla krishna thulasi.....ethu virahamo....paribhavamo....getting confused
  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:31 pm

Greeeeeshma wrote:
[You must be registered and logged in to see this image.]


Enthey neee kanna......enthey nee thannilla krishna thulasi.....ethu virahamo....paribhavamo....getting confused
  
വിരഹവും പ്രണയവും കലര്‍ന്ന പരിഭവം ആകാനുള്ള സാധ്യത കാണുന്നു. ... കൃഷ്ണനല്ലേ ആള്   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:32 pm

   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:34 pm


Film: ഡെയ്‌സി
Lyricist :പി ഭാസ്ക്കരന്‍
Music :ശ്യാം

Singer യേശുദാസ് കെ ജെ


ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:36 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:36 pm

വളരെ പ്രിയപ്പെട്ട ഒരു ഗാനം    എന്താ മ്യൂസിക്ക്    


Film : ഗുരു

Music ഇളയ രാജാ

Singer യേശുദാസ്


ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2) ( തേങ്ങുമീ...)ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ


ശ്രുതിയിടും കുളിരായി നിന്‍ ഓര്‍മയെന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ...)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:37 pm

Michael Jacob wrote:
[You must be registered and logged in to see this link.]
    മൈക്ക്...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:40 pm


VIRAHAM SONG
[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 12:46 pm

Ammu wrote:
[size=18]കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് . ...
  
bhaaii ee vazhi onnum vannille  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Oct 04, 2013 1:02 pm

കരളേ നിന്‍ കൈ പിടിച്ചാല്‍
ചിത്രം: ദേവദൂതന്‍
രചന; കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ്, പ്രീത

കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്കയില്‍ നീ കുറുകുന്നൊരു വെണ്‍‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

എന്‍‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവില്‍ നിന്‍‌റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും.........................
ചിറകുണരാ പെണ്‍പിറാവായ് ഞാ‍നിവിടെ കാത്തുനില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം
പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം
Back to top Go down
Sponsored content
PostSubject: Re: വിരഹ ഗാനങ്ങള്‍    

Back to top Go down
 
വിരഹ ഗാനങ്ങള്‍
View previous topic View next topic Back to top 
Page 1 of 22Go to page : 1, 2, 3 ... 11 ... 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: