HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 വിരഹ ഗാനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 14 ... 22  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 4:24 pm

Ammu wrote:
Neelu wrote:
 
വിരഹ ഗാനം വല്ലതുമുണ്ടോ  ഒന്ന് കേള്‍ക്കാന്‍??  
 ollathokke postiyittundallo...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 5:47 pm

rari rareerom postiyo.. nalloru viraha tharattu pattanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:36 pm

midhun wrote:
rari rareerom postiyo.. nalloru viraha tharattu pattanu
അത് വിരഹ ഗാനം ആണോ മിഥുനെ??  ദുഃഖം കലര്‍ന്ന താരാട്ട് ആണെന്നാ തോന്നുന്നത്...  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:46 pm

Niranja kannukalode...nissabda vedanayode...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:47 pm

Anuraga naadakathin...antyamaam rangam theernnu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:47 pm

shamsheershah wrote:
Niranja kannukalode...nissabda vedanayode...
    ഭായ് ഈ വഴി വിരഹ ഗാനങ്ങളും തെളിച്ചു കൊണ്ട് എന്തെ വന്നില്ല എന്ന് ഇപ്പോള്‍ ആലോചിച്ചതെ ഉള്ളൂ   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:49 pm

Syaama sundara pushpame..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:51 pm

Ammu wrote:
shamsheershah wrote:
Niranja kannukalode...nissabda vedanayode...
    ഭായ് ഈ വഴി വിരഹ ഗാനങ്ങളും തെളിച്ചു കൊണ്ട് എന്തെ വന്നില്ല എന്ന് ഇപ്പോള്‍ ആലോചിച്ചതെ ഉള്ളൂ   
Ippazhaanu njan kandath..
Manoharamaaya noolaanith..
Nooralla aariram thikakkum...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:52 pm

shamsheershah wrote:
Anuraga naadakathin...antyamaam rangam theernnu...
ശരിയ്ക്കും ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഭാവം..   കേള്‍ക്കാന്‍ എന്തൊരു സുഖമാ ഈ പാട്ട് 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:54 pm

Viralonnu muttiyaal pottichirikunna..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:54 pm

Ammu wrote:
shamsheershah wrote:
Anuraga naadakathin...antyamaam rangam theernnu...
ശരിയ്ക്കും ദുഃഖം തളം  കെട്ടി നില്‍ക്കുന്ന ഭാവം..   കേള്‍ക്കാന്‍ എന്തൊരു സുഖമാ ഈ പാട്ട് 
My fav song...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:56 pm

Vidaparayukayaano...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:57 pm

ചിത്രം:സൂര്യമാനസം (Sooryamanasam)
രചന:കൈതപ്രം
സംഗീതം:എം.എം.കീരവാണി
ആലാപനം:യേശുദാസ്‌

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

എവിടെ ശ്യാമ കാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ് മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ

തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിത നൗകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:58 pm

Ormakal..ormakal...orikkalengilum kanda mugangale..
Marakkan ezhuthaamo...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:58 pm

Ormakale kaivala chaarthi...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:59 pm

shamsheershah wrote:
Vidaparayukayaano...
ശ്രേയാ ഘോഷാല്‍    വേര്‍പാടിന്റെ തീവ്രമായ ഭാവം  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 6:59 pm

എന്നും കേള്‍ക്കുന്ന ഒരു ഗാനം....ഔസേപ്പച്ചന്റെ മനോഹര സൃഷ്ട്ടി    

ചിത്രം:സുന്ദരക്കില്ലാടി (Sundharakkilladi)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

പുലരികള്‍ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു
വിടപറയാനെന്‍ വിധിയാണെങ്കില്‍ പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കില്‍ ഒരു മുറ നീയെന്നെയറിയുന്നുവെങ്കില്‍
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

കതിരുകള്‍ കൊയ്യാനറിയില്ലെന്നാല്‍ ഈണം മൂളും രാക്കുയില്‍ നീ
അതിനിടെയെന്നോ മിഴിനീരായ് നിന്‍ രാഗം താനം പല്ലവികള്‍
കനവേ എന്‍ നിനവേ
തേടുക വീണ്ടും നീ ആനന്ദരാഗം അതിലനുരാഗങ്ങള്‍ ലയമാകുമെങ്കില്‍
ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 7:01 pm

ചിത്രം:താലോലം (Thalolam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ആരിനി മുറ്റത്ത് കോലങ്ങളെഴുതും കാര്‍ത്തികവിളക്കാരു കൊളുത്തും
ഒരുമിച്ചിരുന്നുണ്ടും കഥപറഞ്ഞും അണിയിച്ചൊരുക്കിയും മതിവന്നില്ല
ഓര്‍ക്കാനിനി നിന്‍ വളകിലുക്കം നിന്നെയറിയാനിനിയൊരു കനവുമാത്രം

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ

ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
ഒരുനാളും നമ്മള്‍ പിണങ്ങിയില്ലല്ലോ നോവിക്കുമൊരു വാ‍ക്കും പറഞ്ഞില്ലല്ലോ
കണ്മഷിക്കൂടും പട്ടുപാവാടയും നോവുമൊരായിരം കടങ്കഥയും
നിന്‍ മുഖം തുടച്ചൊരീ പുടവത്തുമ്പും ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും

ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീര്‍ന്നില്ല താലോലം പാടിക്കഴിഞ്ഞില്ല
ഇനിയെന്നു കാണും മകളേ നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 7:02 pm

ചിത്രം:അരയന്നങ്ങളുടെ വീട് (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 7:03 pm

shamsheershah wrote:
Ormakale  kaivala chaarthi...
കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു ഗാനം     ഭായ്
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 7:40 pm

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 7:42 pm

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Oct 05, 2013 9:06 pm

Ammu wrote:
ചിത്രം:അരയന്നങ്ങളുടെ വീട്  (Arayannangalude Veedu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ ...

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ

മനസ്സിന്‍ മണിചിമിഴില്‍ ...

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി.......മഴയായ് ഓര്‍മ്മകള്‍
Super song  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sun Oct 06, 2013 9:32 am

Aattumanal paayayil...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: വിരഹ ഗാനങ്ങള്‍    Sun Oct 06, 2013 9:44 am

Kanninnu karpooram...
Karalinnu sayyoojyam
Madiyil nee mayangoo...
ende raaga mayoogam nee...
Back to top Go down
Sponsored content




PostSubject: Re: വിരഹ ഗാനങ്ങള്‍    

Back to top Go down
 
വിരഹ ഗാനങ്ങള്‍
View previous topic View next topic Back to top 
Page 6 of 22Go to page : Previous  1 ... 5, 6, 7 ... 14 ... 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: