HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 വിരഹ ഗാനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 3:21 pm

nalla song  
Back to top Go down
retheeshxavier
New Member
New Member
avatar

Location : Kerala

PostSubject: Virahame.........., Love You.............   Wed Oct 16, 2013 3:59 pm

[You must be registered and logged in to see this link.]

Ethra Kettalum, Ethra Paadiyalum Mathivarilla Enikku Athramathram Ishtamanee Pattu..........

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)

കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 4:02 pm

retheeshxavier wrote:

PostSubject: Parayoo Najan Engane Parayendu ???????   Wed Oct 16, 2013 4:54 pm

parutty wrote:
nalla song  
[You must be registered and logged in to see this link.]

Parayoo Najan Engane Parayendu ???????

Ee Pattu Onnu Kettu Nokku Ishtamakum Theeercha............

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍

(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 5:10 pm

   പാട്ട്    രതീഷ്‌  
Back to top Go down
retheeshxavier
New Member
New Member
avatar

Location : Kerala

PostSubject: Virahaganam   Wed Oct 16, 2013 5:13 pm

[You must be registered and logged in to see this link.]

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ...ഘനശ്യാമായമാനം..

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്‌
ആടുന്ന നാഗിനി ബോധിപ്രവാഹിനീ
ജീവന്റെ സംഗീതം.. ഓ....‌

താലോലം തെയ് തെയ് താളം
താളത്തിൽ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
പാടി കുയിൽ വീണ്ടും.. ഓ.....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 5:16 pm

retheeshxavier wrote:
parutty wrote:
nalla song  
[You must be registered and logged in to see this link.]

Parayoo Najan Engane Parayendu ???????

Ee Pattu Onnu Kettu Nokku Ishtamakum Theeercha............

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിന്‍ ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍

(പറയൂ)

അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍‌തന്‍
മദകര സൗരഭലഹരിയോടെ (അകലത്തില്‍)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി-
നിവരുമെന്‍ മോഹത്തിന്‍ മൗനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)
    song
Back to top Go down
retheeshxavier
New Member
New Member
avatar

Location : Kerala

PostSubject: Virahame Ninakku Nandi........Othiri Nalla Pattukal Thannathinu.....    Wed Oct 16, 2013 5:20 pm

[You must be registered and logged in to see this link.]

Virahame Ninakku Nandi........Othiri Nalla Pattukal Thannathinu.....

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ...
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍...
മൃതി ചാര്‍ത്തും ചുംബനത്താല്‍ മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിലിന്നുയിര്‍ക്കുന്നു

സാന്ധ്യസൗവ്വര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തുനില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണുചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍ ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ത്തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടംപോല്‍ വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍
(പറയൂ)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 5:25 pm

ethu keltha song annu  
 
Back to top Go down
retheeshxavier
New Member
New Member
avatar

Location : Kerala

PostSubject: Virahaganam   Wed Oct 16, 2013 6:03 pm

[You must be registered and logged in to see this link.]

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്

(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 6:10 pm

ellam   songs anallo    
Back to top Go down
retheeshxavier
New Member
New Member
avatar

Location : Kerala

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 6:20 pm

parutty wrote:
retheeshxavier wrote:
[You must be registered and logged in to see this link.]

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2)
പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി
ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി
ദൂരെയെങ്ങോ നൊന്തുരുകും പെണ്‍കൊടിയ്ക്കായു്
രാവുറങ്ങാന്‍ സാന്ത്വനത്തിന്‍ ദൂതു തരൂ തരൂ

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍
മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു
ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍
പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു
നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ
പൂത്തുലയും നിന്‍ ചിരിയെന്‍ ചന്ദനമായു്

മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി

ദൂരേ ദൂരേ നോവും കണ്ണുനീര്‍ നിലാവും
മാഞ്ഞു പോകുമേതോ മൂകരാത്രിനേരം
നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍
പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ
മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു്
കാതരമാം കണ്ണുകളില്‍ നീര്‍മണിയായു്

(മൗനം നിന്‍ )
മൗനം നിന്‍ സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി
നീലാംബരി (6)
ellam   songs anallo    

Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 6:27 pm

retheeshxavier wrote:
parutty wrote:
ellam   songs anallo    
Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
ദുഖഗാനങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കും..   ഓ മൃദുലേയും , സുമങ്ങലീ നീ ഓര്‍മ്മിയ്ക്കുമോ യും , സന്യാസിനീ യും ഒക്കെ കാലാതീതമായി ഇപ്പോളും നമ്മുടെ ഒക്കെ മനസ്സില്‍ മായാതെ കിടക്കുന്നത് അതുകൊണ്ടാവും അല്ലെ??   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 7:18 pm

retheeshxavier wrote:
parutty wrote:
ellam   songs anallo    
Cherupam Muthale Njan Virahaganathinteyum Dukhaganathinteyum Upasakanayirunnu.......Athentha Ennu Chodichal Enikkariyilla...........Kanneeraniyikkunna Pattukalanu Enikku Kooduthal Ishtam........................
enikkum athe

njanum aganeya. kooduthalum sad songs annu kelkkunnathu  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 7:21 pm

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 7:22 pm

Michael Jacob wrote:
[You must be registered and logged in to see this link.]
 
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 7:33 pm

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 16, 2013 7:57 pm

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 6:34 am

  mike
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:30 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:31 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:32 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:34 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:35 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 17, 2013 9:36 am

[You must be registered and logged in to see this link.]
Back to top Go down
Sponsored content

PostSubject: Re: വിരഹ ഗാനങ്ങള്‍    

Back to top Go down
 
വിരഹ ഗാനങ്ങള്‍
View previous topic View next topic Back to top 
Page 19 of 22Go to page : Previous  1 ... 11 ... 18, 19, 20, 21, 22  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: