HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 വിരഹ ഗാനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 12 ... 20, 21, 22
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Tue Oct 22, 2013 11:28 am

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 23, 2013 10:01 am

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Wed Oct 23, 2013 11:13 am

[You must be registered and logged in to see this link.]
Back to top Go down
sreejithraj

avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 31, 2013 9:46 am

Hi guys..Could any please post karoake for kilikal paranatho from trivandrum lodge.thanks..it is such a beautiful song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 31, 2013 9:48 am

sreejithraj wrote:
Hi guys..Could any please post karoake for kilikal paranatho from trivandrum lodge.thanks..it is such a beautiful song
   ശ്രീജിത്ത്‌  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 31, 2013 9:49 am

sreejithraj wrote:
Hi guys..Could any please post karoake for kilikal paranatho from trivandrum lodge.thanks..it is such a beautiful song

 
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Oct 31, 2013 10:35 am

sreejithraj wrote:
Hi guys..Could any please post karoake for kilikal paranatho from trivandrum lodge.thanks..it is such a beautiful song
 sreejith  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Tue Nov 12, 2013 10:30 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Tue Nov 12, 2013 10:34 am

Michael Jacob wrote:
[You must be registered and logged in to see this link.]
ഹരിജി     മൈക്ക്
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Tue Nov 12, 2013 11:50 am

Michael Jacob wrote:
[You must be registered and logged in to see this link.]
ghazal alle :paru: 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 7:56 am




ഇനിയൊരു ജന്മമുണ്ടേങ്കില്‍......
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
നിനക്ക് ഉറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാത് ഉറങ്ങാത് ഇരിക്കാം..

നിനക്ക് നല്‍കാന്‍ ഇടനെഞ്ജില്‍ ഉള്ളിലൊരു ഒറ്റ ചിലമ്പുമായി നില്‍ക്കാം..
പണയപെടുമ്പോഴും തോറ്റു കൊണ്ട് എന്നും പാഞ്ചാലിയായി പുഞ്ചിരിക്കാം..
നിന്‍റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായി കാട്ടിലേയ്ക്ക് ഏകയായി പോകാം ..
നിന്‍റെ കുഞ്ഞുങ്ങളെ പെറ്റ് വളര്‍ത്തി ഞാന്‍ നിനക്കായി നോറ്റ് നോറ്റ് ഇരിക്കാം .   

കൈതപ്രം തിരുമേനിയുടെ വരികളും ദാസേട്ടന്റെ ആലാപനവും കൂടി ആയപ്പോള്‍ അതിമനോഹരം     
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 10:20 am

Ammu wrote:



ഇനിയൊരു ജന്മമുണ്ടേങ്കില്‍......
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
നിനക്ക് ഉറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാത് ഉറങ്ങാത് ഇരിക്കാം..

നിനക്ക് നല്‍കാന്‍ ഇടനെഞ്ജില്‍ ഉള്ളിലൊരു ഒറ്റ ചിലമ്പുമായി നില്‍ക്കാം..
പണയപെടുമ്പോഴും തോറ്റു കൊണ്ട് എന്നും പാഞ്ചാലിയായി പുഞ്ചിരിക്കാം..
നിന്‍റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായി കാട്ടിലേയ്ക്ക് ഏകയായി പോകാം ..
നിന്‍റെ കുഞ്ഞുങ്ങളെ പെറ്റ് വളര്‍ത്തി ഞാന്‍ നിനക്കായി നോറ്റ് നോറ്റ് ഇരിക്കാം .   

കൈതപ്രം തിരുമേനിയുടെ വരികളും ദാസേട്ടന്റെ ആലാപനവും കൂടി ആയപ്പോള്‍ അതിമനോഹരം     

ithoru female voicil alle padenadthu varikal nokkiyal   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 11:05 am



ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു കിട്ടിയോ-
രാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്ത രേഖയിൽ ഈയൊരു
ചാരു കുങ്കുമലത പടർത്തി


ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു
തീ പിടിച്ചു...

മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു..
തപസ്സിരുന്നു..

വയലാറിന്റെ വരികൾക്ക് ദാസേട്ടൻ സംഗീതം നൽകി ദാസേട്ടൻ തന്നെ ആലപിച്ച ഈ മനോഹര ഗാനം ഒന്നു കേട്ടുനോക്കു. 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 3:27 pm

balamuralee wrote:
Ammu wrote:



ഇനിയൊരു ജന്മമുണ്ടേങ്കില്‍......
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
നിനക്ക് ഉറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാത് ഉറങ്ങാത് ഇരിക്കാം..

നിനക്ക് നല്‍കാന്‍ ഇടനെഞ്ജില്‍ ഉള്ളിലൊരു ഒറ്റ ചിലമ്പുമായി നില്‍ക്കാം..
പണയപെടുമ്പോഴും തോറ്റു കൊണ്ട് എന്നും പാഞ്ചാലിയായി പുഞ്ചിരിക്കാം..
നിന്‍റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായി കാട്ടിലേയ്ക്ക് ഏകയായി പോകാം ..
നിന്‍റെ കുഞ്ഞുങ്ങളെ പെറ്റ് വളര്‍ത്തി ഞാന്‍ നിനക്കായി നോറ്റ് നോറ്റ് ഇരിക്കാം .   

കൈതപ്രം തിരുമേനിയുടെ വരികളും ദാസേട്ടന്റെ ആലാപനവും കൂടി ആയപ്പോള്‍ അതിമനോഹരം     

ithoru female voicil alle padenadthu varikal nokkiyal   

സത്യമാ..  ...ദാസേട്ടന്റെ വേര്‍ഷന്‍ ആണ് ഞാന്‍ രാവിലെ കേട്ടത്...(ചേച്ചി പാടിയിട്ടുണ്ടോ ഈ പാട്ട്??  )
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 8:35 pm

Ammu wrote:
balamuralee wrote:


ithoru female voicil alle padenadthu varikal nokkiyal   

സത്യമാ..  ...ദാസേട്ടന്റെ വേര്‍ഷന്‍ ആണ് ഞാന്‍ രാവിലെ കേട്ടത്...(ചേച്ചി പാടിയിട്ടുണ്ടോ ഈ പാട്ട്??  )
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
ഇങ്ങേര്‍ക്ക് മണല്‍ വാരല്‍ ആണോ പണി  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 9:34 pm

Abhijit wrote:
Ammu wrote:


സത്യമാ..  ...ദാസേട്ടന്റെ വേര്‍ഷന്‍ ആണ് ഞാന്‍ രാവിലെ കേട്ടത്...(ചേച്ചി പാടിയിട്ടുണ്ടോ ഈ പാട്ട്??  )
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
ഇങ്ങേര്‍ക്ക് മണല്‍ വാരല്‍ ആണോ പണി  

Nyayamaaya chodyam      
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sat Aug 23, 2014 10:26 pm

Abhijit wrote:
Ammu wrote:


സത്യമാ..  ...ദാസേട്ടന്റെ വേര്‍ഷന്‍ ആണ് ഞാന്‍ രാവിലെ കേട്ടത്...(ചേച്ചി പാടിയിട്ടുണ്ടോ ഈ പാട്ട്??  )
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
ഇങ്ങേര്‍ക്ക് മണല്‍ വാരല്‍ ആണോ പണി  

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Sun Aug 24, 2014 7:08 am

balamuralee wrote:
Abhijit wrote:

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
ഇങ്ങേര്‍ക്ക് മണല്‍ വാരല്‍ ആണോ പണി  

    

       
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Thu Aug 28, 2014 10:17 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Aug 29, 2014 12:06 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Aug 29, 2014 5:45 pm

balamuralee wrote:

ബാലൂ ... .......ഒരുപാടിഷ്ട്ടമുള്ള ഒരു ഗാനം ആണിത് ...ഇത് കേട്ടാല്‍ അറിയാതെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊഴിഞ്ഞു പോകും....(പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല കേട്ടോ ) ..എത്ര അര്‍ത്ഥ സമ്പുഷ്ട്ട്ടമായ വരികള്‍....ഈണവും ഹൃദയസ്പര്‍ശി(കൈതപ്രം തിരുമേനി ).....ദാസേട്ടന്റെ വികാരഭരിതമായ ആലാപനം കൂടി ആയപ്പോള്‍ പൊടി പൊടി!!


മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരിനീട്ടി ഉണർത്തുന്നു മിഴിനിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണു ഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ ...കാണുമ്പോഴെല്ലാം മറക്കുന്ന ഹൃദയമേ ...ഹൃദയമേ..... മറക്കാം എല്ലാം നമുക്കിനി മറക്കാം ........
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Aug 29, 2014 5:46 pm

Abhijit wrote:
Ammu wrote:


സത്യമാ..  ...ദാസേട്ടന്റെ വേര്‍ഷന്‍ ആണ് ഞാന്‍ രാവിലെ കേട്ടത്...(ചേച്ചി പാടിയിട്ടുണ്ടോ ഈ പാട്ട്??  )
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നമുക്ക് ആ സരയൂ തീരത്ത്‌ കാണാം ..
പിന്നെയും ജന്മം ഉണ്ടെങ്കില്‍ യാദവ യമുനാ തീരത്ത്‌ കാണാം ...
ഇങ്ങേര്‍ക്ക് മണല്‍ വാരല്‍ ആണോ പണി  

യ്യോ...ഇതിപ്പോഴാ കണ്ടത്..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Aug 29, 2014 5:55 pm

Ammu wrote:
balamuralee wrote:

ബാലൂ ... .......ഒരുപാടിഷ്ട്ടമുള്ള ഒരു ഗാനം ആണിത് ...ഇത് കേട്ടാല്‍ അറിയാതെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊഴിഞ്ഞു പോകും....(പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല കേട്ടോ ) ..എത്ര അര്‍ത്ഥ സമ്പുഷ്ട്ട്ടമായ വരികള്‍....ഈണവും ഹൃദയസ്പര്‍ശി(കൈതപ്രം തിരുമേനി ).....ദാസേട്ടന്റെ വികാരഭരിതമായ ആലാപനം കൂടി ആയപ്പോള്‍ പൊടി പൊടി!!


മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരിനീട്ടി ഉണർത്തുന്നു മിഴിനിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണു ഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ ...കാണുമ്പോഴെല്ലാം മറക്കുന്ന ഹൃദയമേ ...ഹൃദയമേ..... മറക്കാം എല്ലാം നമുക്കിനി മറക്കാം ........

കാരുണ്യത്തിലെ മറക്കുമോ നീയെന്റെ മൗനഗാനം, ഒരു നാളും നിലക്കാത്ത വേണുഗാനം എന്ന പാട്ട് എഴുതി ചിട്ടപ്പെടുത്തി പാടികേള്‍പ്പിച്ചപ്പോള്‍, സിന്ധുഭൈരവി രാഗത്തിന്റെ വിഷാദഭാവം മുഴുവന്‍ ഇടനെഞ്ചില്‍ ഏറ്റുവാങ്ങി ഒന്നും ഉരിയാടാനാകാതെ നിന്നുപോയ ലോഹിതദാസ് കൈതപ്രത്തിന്റെ ഓര്‍മയിലെ ദീപ്തചിത്രമാണ്. ആ ഗാനരംഗത്തെ കാരുണ്യത്തിലെ ഏറ്റവും വികാരോജ്വലമായ മുഹൂര്‍ത്തമായി മാറ്റിയത് ലോഹിയിലെ സംവിധായകനെക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹിയാണെന്ന് വിശ്വസിക്കുന്നു അദ്ദേഹം. ഓര്‍മ വരുന്നത് അതേ ഗാനത്തിന്റെ ചരണത്തിലെ ഹൃദയസ്​പര്‍ശിയായ ഒരു വരിയാണ്: വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പീലികള്‍....
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: വിരഹ ഗാനങ്ങള്‍    Fri Aug 29, 2014 7:44 pm

Back to top Go down
Sponsored content




PostSubject: Re: വിരഹ ഗാനങ്ങള്‍    

Back to top Go down
 
വിരഹ ഗാനങ്ങള്‍
View previous topic View next topic Back to top 
Page 22 of 22Go to page : Previous  1 ... 12 ... 20, 21, 22

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: