HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Thu Oct 24, 2013 9:48 pm

unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]
മഞ്ജുവിന്റെ മുക്കിനും ചുണ്ടിനും എന്തോ ഒരു മാറ്റം!!- അല്‍പം പരന്നു നീണ്ട പഴയ മൂക്ക് പുതിയ പല ചിത്രങ്ങളിലുമില്ല.
manorama raavile researchi kandu pidichathaaa !!!
മൂക്ക് മാത്രമേ ഉള്ളൂ?  അതോ വേറെ വല്ലതും കൂടി മാറിയതായി മനോരമ കണ്ടു പിടിച്ചോ?;) ദിലീപിന് വരെ കണ്ടു പിടിക്കാൻ വയ്യാത്ത കാര്യം ആണല്ലോ മനോരമ കണ്ടു പിടിക്കുന്നത്‌  
       
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Thu Oct 24, 2013 11:38 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Thu Oct 24, 2013 11:39 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Thu Oct 24, 2013 11:41 pm

Aishwarya Rai Bachchan Wants To Act In Mollywood

The diva and celebrity Aishwarya Rai Bachchan enthralled the audience with her presence at the inaugural function of the new Kalyan Jewellers showroom at MG road, Thiruvananthapuram. Aish along with Manju Warrier inaugurated the showroom in the midst of a huge crowd and expressed her desire to act in a Malayalam film. Though Aishwarya is from the South, she has acted only in a few South Indian movies, the popular one being Iruvar along with Mohanlal. But, she has never acted in a Malayalam movie and expressed her wish to do a good role in a Malayalam film. She is all set to make her comeback into the industry along with her hubby Abhishek Bachchan. Meanwhile, Manju Warrier, dressed in a traditional Kerala set and mundu, caught the attention of the crowd. Though Aishwarya was the centre of attraction, Manju Warrier too had her own space among the audience. The crowd went excited when the two divas waved their hands to them. The security guards found it too difficult to control the huge crowd. Now, the desire expressed by Aishwarya Rai Bachchan may lead to her entry into Mollywood very soon. Sridevi, Genelia D'Souza, Vidya Balan, Tabu, Katrina Kaif and Pooja Batra are some of Bollywood actresses who have acted in Malayalam films.

Read more at: http://entertainment.oneindia.in/malayalam/news/2013/aishwarya-rai-bachchan-wants-act-in-mollywood-123079.html
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Thu Oct 24, 2013 11:57 pm

മുകേഷ് വിവാഹിതനായി; വധു നര്‍ത്തകി മേതില്‍ ദേവിക

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്‍ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്റെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തികച്ചും ലളിതമായിട്ടായിരുന്നു ചടങ്ങ്. തുടര്‍ന്ന് മരടിലെ സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്തു.പിന്നീട് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

[You must be registered and logged in to see this image.]

പ്രശസ്ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്. കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മുകേഷ് സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ് ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.

ഇത് മുകേഷിന്റെ രണ്ടാം വിവാഹമാണ്. ബലൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മുകേഷ് തെന്നിന്ത്യന്‍ നടി സരിതയെ 1989 ല്‍ വിവാഹം കഴിച്ചെങ്കിലും 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:03 am

ഷങ്കറിന്റെ 'ഐ'യില്‍ സുരേഷ്‌ഗോപി വില്ലന്‍

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത 'രജപുത്രന്‍' എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ സഹായിയായി അഭിനയിച്ചത് ഇന്നത്തെ തമിഴ് സൂപ്പര്‍താരം വിക്രം ആണ്. 'മാഫിയ' എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ അനുജന്‍ വേഷമായിരുന്നു വിക്രമിന്. 'ധ്രുവം' എന്ന സിനിമയിലും സുരേഷ്‌ഗോപിയും വിക്രമും ഒരുമിച്ച് അഭിനയിച്ചു.

ഇപ്പോള്‍ ഷങ്കറിന്റെ 'ഐ' എന്ന ചിത്രത്തില്‍ വിക്രമിന്റെ വില്ലനായി അഭിനയിക്കുന്നത് ആരെന്നോ? സാക്ഷാല്‍ സുരേഷ്‌ഗോപി. ഈ സിനിമയില്‍ താന്‍ വില്ലനാണെന്ന് സുരേഷ്‌ഗോപി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ടുമൂന്നുവര്‍ഷങ്ങളായി അത്ര സജീവമായി സിനിമ ചെയ്യുന്നില്ല സുരേഷ്‌ഗോപി. 'ഐ' റിലീസാകുന്നതോടെ വമ്പന്‍ തിരിച്ചുവരവ് നടത്താമെന്നാണ് സുരേഷ്‌ഗോപി പ്രതീക്ഷിക്കുന്നത്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:05 am

ഫഹദിനും ദുല്‍ക്കറിനും നായിക മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത് മോഹന്‍ലാലിന്റെ നായികയായാണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം. എന്നാല്‍ പുതിയ വാര്‍ത്ത, മഞ്ജുവാര്യരുടെ മടങ്ങിവരവിലെ രണ്ടാം ചിത്രത്തില്‍ നായകന്‍മാരായി എത്തുന്നത് ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിയും!

അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവാര്യര്‍ ഈ യുവനായകന്‍മാരുടെ നായികയാകുന്നത്. ഈ സിനിമ ദില്‍ ചാഹ്താ ഹൈയുടെ റീമേക്കാണെന്ന് സൂചനയുണ്ട്. ദില്‍ ചാഹ്താ ഹൈയില്‍ ഡിംപിള്‍ കപാഡിയ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മഞ്ജുവാര്യര്‍ മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്ന കാലത്ത് അഞ്ജലി മേനോന്റെ ഒരു പ്രൊജക്ടിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും മടങ്ങിവരവ് മോഹന്‍ലാലിനൊപ്പം ഉജ്ജ്വലമാക്കിയ ശേഷം നായികാ പ്രാധാന്യമുള്ള സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

വാല്‍ക്കഷണം: 'ദില്‍ ചാഹ്താ ഹൈ' ഹിന്ദി സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ്. ആമിര്‍ഖാന്‍, സെയ്ഫ് അലി ഖാന്‍, അക്ഷയ് ഖന്ന എന്നീ മൂന്ന് നായകന്‍മാരുടെ രസകരവും സാഹസികവുമായ ജീവിതമായിരുന്നു ദില്‍ ചാഹ്താ ഹൈയിലൂടെ ഫര്‍ഹാന്‍ അക്തര്‍ പകര്‍ത്തിയത്. ഏറെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഹിന്ദിച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 11:21 am

[You must be registered and logged in to see this link.]
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് - പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള പാറൂട്ടിയെ പോലെയുള്ള കൊച്ചുകുട്ടികൾ ഇത് വായിക്കാൻ നോക്കേണ്ട,അഥവാ വായിച്ചാൽ സംഭവിച്ചേക്കാവുന്ന പരിണിതഫലങ്ങള്ക്ക് ഞാനോ ഫോറമോ ഉത്തരവാദികൾ ആയിരിക്കില്ല,എന്ന് വിധേയൻ (ഒപ്പ്))
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 11:24 am

kaaat wrote:
[You must be registered and logged in to see this image.]
ഈ വാര്ധക്യ കാലത്തിൽ മുകേഷിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണേ, കിളി പോലുള്ള പെണ്ണിനെ അല്ലെ കെട്ടിയത്  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 11:32 am

Binu wrote:
മുകേഷ് വിവാഹിതനായി; വധു നര്‍ത്തകി മേതില്‍ ദേവിക

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്‍ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്റെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തികച്ചും ലളിതമായിട്ടായിരുന്നു ചടങ്ങ്. തുടര്‍ന്ന് മരടിലെ സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്തു.പിന്നീട് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

[You must be registered and logged in to see this image.]

പ്രശസ്ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്. കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മുകേഷ് സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ് ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.

ഇത് മുകേഷിന്റെ രണ്ടാം വിവാഹമാണ്. ബലൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മുകേഷ് തെന്നിന്ത്യന്‍ നടി സരിതയെ 1989 ല്‍ വിവാഹം കഴിച്ചെങ്കിലും 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.

മരടിലെ മുകേഷിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു ചടങ്ങ്. മുകേഷിന്റെ അമ്മ വിജയകുമാരി, കുഞ്ഞമ്മ പ്രസന്നകുമാരി, സഹോദരി സന്ധ്യ, സഹോദരീഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്‍, സഹോദരീ പുത്രനും നടനുമായ ദേവദര്‍ശന്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. ദേവികയുടെ അടുത്ത ബന്ധുവും സംബന്ധിച്ചു. നല്ലദിവസം നോക്കി പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷൂട്ടിങ്ങിനായി ഉടന്‍ അമേരിക്കയിലേക്ക് പോകുന്ന മുകേഷ് തിരിച്ചെത്തിയാല്‍ വിവാഹസത്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. തെന്നിന്ത്യന്‍ താരം സരിതയെയാണ് മുകേഷ് ആദ്യം വിവാഹം കഴിച്ചത്. ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞു. പാലക്കാട്ടെ പ്രസിദ്ധമായ മേതില്‍ കുടുംബാംഗമായ ദേവിക ഇന്ത്യയിലെ അറിയപ്പെടുന്ന നര്‍ത്തകിമാരില്‍ ഒരാളാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ബി.എ. ബിരുദം നേടിയ ഇവര്‍ കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് നേടിയതും സ്വര്‍ണമെഡലോടെയാണ്. പാലക്കാട്ടെ ശ്രീപദ നാട്യക്കളരിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദേവിക കലാമണ്ഡലത്തില്‍ അധ്യാപികയുമായിരുന്നു.

  അന്‍പത്തി മൂന്നു വയസ്സുള്ള മുകേഷിന് ഇത്രയും മിടുക്കി ആയ ഒരു പെണ്ണിനെ കിട്ടിയല്ലോ...  
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:17 pm

rendum second thanne alle............. ...  

ithreyum midukkikku ethra vayasundenna vicharam.........  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:19 pm

kaaat wrote:
rendum second thanne alle............. ...  

ithreyum midukkikku ethra vayasundenna vicharam.........  

 എത്രയുണ്ട് ....എത്രയുണ്ട്???   കാറ്റിനു അറിയാമോ അവരെ??? ഞാന്‍ ആദ്യമായി കേള്‍ക്കുകയാ  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:19 pm

unnikmp wrote:
kaaat wrote:
[You must be registered and logged in to see this image.]
ഈ വാര്ധക്യ കാലത്തിൽ മുകേഷിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണേ, കിളി പോലുള്ള പെണ്ണിനെ അല്ലെ കെട്ടിയത്   
kollam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:20 pm

parutty wrote:
unnikmp wrote:
ഈ വാര്ധക്യ കാലത്തിൽ മുകേഷിന്റെ ഒക്കെ ഒരു ഭാഗ്യം നോക്കണേ, കിളി പോലുള്ള പെണ്ണിനെ അല്ലെ കെട്ടിയത്   
kollam
   കൊല്ലം കാരനാ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:21 pm

Ammu wrote:
Binu wrote:
മുകേഷ് വിവാഹിതനായി; വധു നര്‍ത്തകി മേതില്‍ ദേവിക

കൊച്ചി: മലയാളത്തിലെ പ്രമുഖ നടന്‍ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്റെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തികച്ചും ലളിതമായിട്ടായിരുന്നു ചടങ്ങ്. തുടര്‍ന്ന് മരടിലെ സബ് റജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്തു.പിന്നീട് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.

[You must be registered and logged in to see this image.]

പ്രശസ്ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്. കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മുകേഷ് സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ് ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.

ഇത് മുകേഷിന്റെ രണ്ടാം വിവാഹമാണ്. ബലൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മുകേഷ് തെന്നിന്ത്യന്‍ നടി സരിതയെ 1989 ല്‍ വിവാഹം കഴിച്ചെങ്കിലും 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.
മരടിലെ മുകേഷിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കായിരുന്നു ചടങ്ങ്. മുകേഷിന്റെ അമ്മ വിജയകുമാരി, കുഞ്ഞമ്മ പ്രസന്നകുമാരി, സഹോദരി സന്ധ്യ, സഹോദരീഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്‍, സഹോദരീ പുത്രനും നടനുമായ ദേവദര്‍ശന്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. ദേവികയുടെ അടുത്ത ബന്ധുവും സംബന്ധിച്ചു. നല്ലദിവസം നോക്കി പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷൂട്ടിങ്ങിനായി ഉടന്‍ അമേരിക്കയിലേക്ക് പോകുന്ന മുകേഷ് തിരിച്ചെത്തിയാല്‍ വിവാഹസത്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. തെന്നിന്ത്യന്‍ താരം സരിതയെയാണ് മുകേഷ് ആദ്യം വിവാഹം കഴിച്ചത്. ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞു. പാലക്കാട്ടെ പ്രസിദ്ധമായ മേതില്‍ കുടുംബാംഗമായ ദേവിക ഇന്ത്യയിലെ അറിയപ്പെടുന്ന നര്‍ത്തകിമാരില്‍ ഒരാളാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ബി.എ. ബിരുദം നേടിയ ഇവര്‍ കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് നേടിയതും സ്വര്‍ണമെഡലോടെയാണ്. പാലക്കാട്ടെ ശ്രീപദ നാട്യക്കളരിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദേവിക കലാമണ്ഡലത്തില്‍ അധ്യാപികയുമായിരുന്നു.

  അന്‍പത്തി മൂന്നു വയസ്സുള്ള മുകേഷിന്  ഇത്രയും മിടുക്കി ആയ ഒരു പെണ്ണിനെ കിട്ടിയല്ലോ...  
devika nalla bhangi undallo kanan  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:21 pm

Ammu wrote:
parutty wrote:
kollam
    കൊല്ലം കാരനാ   
 
athu   
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:23 pm

ithaanu yathartha mugham......... 

[You must be registered and logged in to see this image.]

pinne njaan just clarificationu vendi paranjenneyy ullu...... ........mughathe soundrayam kondu aarum nannavanamennilla......ahame soundarayam undo... avar vijayichu     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:23 pm

Ammu wrote:
kaaat wrote:
rendum second thanne alle............. ...  

ithreyum midukkikku ethra vayasundenna vicharam.........  

 എത്രയുണ്ട് ....എത്രയുണ്ട്???   കാറ്റിനു അറിയാമോ അവരെ??? ഞാന്‍ ആദ്യമായി കേള്‍ക്കുകയാ  
pinne kaatinte kaayil sakala pempillerudeyum mp4um jaathakavum stock alle  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:24 pm

kaaat wrote:
ithaanu yathartha mugham......... 

[You must be registered and logged in to see this image.]

pinne njaan just clarificationu vendi paranjenneyy ullu...... ........mughathe soundrayam kondu aarum nannavanamennilla......ahame soundarayam undo... avar vijayichu     
 
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:24 pm

with son....... 

yettante kaiyil video yum alle   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:25 pm

kaaat wrote:
with son....... 

[You must be registered and logged in to see this image.]
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:25 pm

kaaat wrote:
ithaanu yathartha mugham......... 

[You must be registered and logged in to see this image.]

pinne njaan just clarificationu vendi paranjenneyy ullu...... ........mughathe soundrayam kondu aarum nannavanamennilla......ahame soundarayam undo... avar vijayichu     
സത്യമാ..കാറ്റേ    

 ഞാന്‍ മിടുക്കി എന്നുദേഷിച്ചത് ഇത് വായിച്ചിട്ടാ കാറ്റേ   

മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ബി.എ. ബിരുദം നേടിയ ഇവര്‍ കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് നേടിയതും സ്വര്‍ണമെഡലോടെയാണ്. പാലക്കാട്ടെ ശ്രീപദ നാട്യക്കളരിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദേവിക കലാമണ്ഡലത്തില്‍ അധ്യാപികയുമായിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:26 pm

Abhijit wrote:
Ammu wrote:
 എത്രയുണ്ട് ....എത്രയുണ്ട്???   കാറ്റിനു അറിയാമോ അവരെ??? ഞാന്‍ ആദ്യമായി കേള്‍ക്കുകയാ  
pinne kaatinte kaayil sakala pempillerudeyum mp4um jaathakavum stock alle  
കാറ്റാരാ മോന്‍        
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Oct 25, 2013 12:27 pm

kaaat wrote:
with son....... 

[You must be registered and logged in to see this image.]
ithu 2009ile padamaanna flicker parayunne  paranju varumbo mukesh makanaayitttu varumo  
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: