HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 8:41 pm

ലയാളികള്‍ക്കിടയില്‍ കിന്നാരത്തുമ്പിയായി ഭാവഭേദങ്ങള്‍ പകര്‍ന്ന ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യുമെന്നാണ് വാര്‍ത്ത.

ചില തുറന്ന സത്യങ്ങള്‍ ആത്മകഥയിലൂടെ വിളിച്ചുപറയുമെന്നാണ് ഷക്കില പറഞ്ഞിരിക്കുന്നത്. സിനിമയില്‍ വെറും പെണ്‍ശരീരമായി മാത്രമായിപ്പോവുകയും ജീവിതം ഇല്ലാതായതിനെക്കുറിച്ചും ഷക്കീല ആത്മകഥയില്‍ വിവരിക്കുന്നു.

കൗമാരക്കാര്‍ മുതല്‍ എല്ലാത്തരം പ്രായക്കാരെയും ഇക്കിളിപ്പെടുത്തിയ ഷക്കീല തന്നെ വെറുമൊരു ശരീരമായി മാത്രമാണ് കണ്ടതെന്ന് പറയുന്നു. എന്നാല്‍ തനിക്കിതില്‍ ഒട്ടും വിഷമമില്ല. കാരണം താന്‍ അറിയപ്പെട്ടതു മുഴുവന്‍ അത്തരം സിനിമകളിലൂടെ മാത്രമാണെന്ന് ആത്മകഥയിലൂടെ പറയുന്നു.

ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ വിപണിയിലെത്തുന്ന പുസ്തകത്തിന്റെ വില 220 രൂപയാണ്.
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 10:16 pm

Abhijit wrote:

Ee book mikkavaarum manjuvinte aathmakadhayekkal chilavaavum..... 
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 10:20 pm

parutty wrote:
pic koodi postiyathu nannayi allenkil yettan anennu thettidharichene
      
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 10:25 pm

Abhijit wrote:
parutty wrote:
enthonnu  
vala
    njanum ath nottiyirunnu...... panthiyil pakshabhedam... 
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: FILM News, Discussion...6   Tue Oct 22, 2013 10:30 pm

Abhijit wrote:
parutty wrote:
alla yetta ee kaakkathollayiram ennu paranjal onnu alle  
1/2
    " ara "yaano abhjithey, "kaalu" alley?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 6:56 am

Abhijit wrote:
parutty wrote:
pic koodi postiyathu nannayi allenkil yettan anennu thettidharichene
 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 7:04 am

Abhijit wrote:
ലയാളികള്‍ക്കിടയില്‍ കിന്നാരത്തുമ്പിയായി ഭാവഭേദങ്ങള്‍ പകര്‍ന്ന ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യുമെന്നാണ് വാര്‍ത്ത.

ചില തുറന്ന സത്യങ്ങള്‍ ആത്മകഥയിലൂടെ വിളിച്ചുപറയുമെന്നാണ് ഷക്കില പറഞ്ഞിരിക്കുന്നത്. സിനിമയില്‍ വെറും പെണ്‍ശരീരമായി മാത്രമായിപ്പോവുകയും ജീവിതം ഇല്ലാതായതിനെക്കുറിച്ചും ഷക്കീല ആത്മകഥയില്‍ വിവരിക്കുന്നു.

കൗമാരക്കാര്‍ മുതല്‍ എല്ലാത്തരം പ്രായക്കാരെയും ഇക്കിളിപ്പെടുത്തിയ ഷക്കീല തന്നെ വെറുമൊരു ശരീരമായി മാത്രമാണ് കണ്ടതെന്ന് പറയുന്നു. എന്നാല്‍ തനിക്കിതില്‍ ഒട്ടും വിഷമമില്ല. കാരണം താന്‍ അറിയപ്പെട്ടതു മുഴുവന്‍ അത്തരം സിനിമകളിലൂടെ മാത്രമാണെന്ന് ആത്മകഥയിലൂടെ പറയുന്നു.

ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ വിപണിയിലെത്തുന്ന പുസ്തകത്തിന്റെ വില 220 രൂപയാണ്.
ma kittiyille yetta     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 11:17 am

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 11:18 am

മമ്മൂട്ടി മഞ്‌ജുവാര്യരുടെ കൂടെ അഭിനയിക്കില്ല?   

മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കും മഞ്‌ജുവാര്യര്‍ക്കുമിടയില്‍ എന്താണ്‌ പ്രശ്‌നം? അതേകുറിച്ച്‌ വ്യക്‌തമായിട്ടറിയില്ലെങ്കിലും മഞ്‌ജു തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട്‌ മമ്മൂട്ടിക്ക്‌ താല്‍പര്യമില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മഞ്‌ജുവിനെ മമ്മൂട്ടിയുടെ നായികയാക്കാനായിരുന്നു സംവിധായകന്‍ താല്‍പര്യപ്പെട്ടിരുന്നത്‌. എന്നാല്‍, മമ്മൂട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ മഞ്‌ജുവിന്‌ സിനിമ നഷ്‌ടമാവുകയായിരുന്നുവെന്നാണ്‌ സിനിമാവൃത്തങ്ങളില്‍ നിന്ന്‌ അറിയാന്‍ സാധിക്കുന്നത്‌.
ദിലീപുമായുളള അടുപ്പം മൂലമാണ്‌ മമ്മൂക്ക മഞ്‌ജുവിനെ പരിഗണിക്കാത്തതെന്നാണ്‌ സംസാരം. എന്നാല്‍, പുതുമുഖ നായികമാര്‍ക്ക്‌ അവസരം നല്‍കാനാണ്‌ തനിക്കിഷ്‌ടമെന്നാണ്‌ അദ്ദേഹം പരസ്യമായി പറയുന്നത്‌. അതേസമയം, ഫാന്‍സ്‌ അസോസിയേഷനില്‍ നിന്ന്‌ ശക്‌തമായ സമ്മര്‍ദമുണ്ടായിട്ടും മോഹന്‍ലാല്‍ മഞ്‌ജുവിനെ നായികയാക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്‌.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 11:44 am

Ammu wrote:

divorce kesil idapettu ennu paranjirunnathu mammoookka mohan lal gopi ennivaralle...appo randu per koode padathil abhinayikkunnu...mammookkakku pattilla...utharam spashttamalle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 11:47 am

 ലാലിന്റെ ഫാന്‍സ്‌ എന്തിനാ മഞ്ജുവിന്റെ കൂടെ അഭിനയിക്കുന്നതില്‍ എതിര്‍ക്കുന്നത് ??  കൂടുതല്‍ മാധ്യം ശ്രദ്ധ മഞ്ജുവിന് ആകും എന്ന ഭയം ആകുമോ?? 
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

kleetasil abhinayikkathirunnath nannayi.. potta padam  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 11:50 am

manjuvinu thalparayam kanillla......
mamookka ku epol nalla prayam thonnum
athavum karanam

Minnoos wrote:
Abhijit wrote:
divorce kesil idapettu ennu paranjirunnathu mammoookka mohan lal gopi ennivaralle...appo randu per koode padathil abhinayikkunnu...mammookkakku pattilla...utharam spashttamalle
kleetasil abhinayikkathirunnath nannayi.. potta padam  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 12:25 pm

Ammu wrote:
Abhijit wrote:
divorce kesil idapettu ennu paranjirunnathu mammoookka mohan lal gopi ennivaralle...appo randu per koode padathil abhinayikkunnu...mammookkakku pattilla...utharam spashttamalle
 ലാലിന്റെ ഫാന്‍സ്‌ എന്തിനാ മഞ്ജുവിന്റെ കൂടെ  അഭിനയിക്കുന്നതില്‍  എതിര്‍ക്കുന്നത് ??  കൂടുതല്‍ മാധ്യം ശ്രദ്ധ മഞ്ജുവിന്  ആകും എന്ന ഭയം ആകുമോ?? 
amitabhinte cheetu keeri marumole thaaramaakkiya paartyaa...viswaasam illaanittaavum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 12:34 pm

Abhijit wrote:
Ammu wrote:
 ലാലിന്റെ ഫാന്‍സ്‌ എന്തിനാ മഞ്ജുവിന്റെ കൂടെ  അഭിനയിക്കുന്നതില്‍  എതിര്‍ക്കുന്നത് ??  കൂടുതല്‍ മാധ്യം ശ്രദ്ധ മഞ്ജുവിന്  ആകും എന്ന ഭയം ആകുമോ?? 
amitabhinte cheetu keeri marumole thaaramaakkiya paartyaa...viswaasam illaanittaavum  
   അതായിരിക്കാം കാരണം...  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 1:10 pm

Greeeeeshma wrote:

manjuvinu thalparayam kanillla......
mamookka ku epol nalla prayam thonnum
athavum karanam

Minnoos wrote:
kleetasil abhinayikkathirunnath nannayi.. potta padam  
Ithokke viswasikunnundo?Mammukka Tv-yil vannu paranjo?Ellam Madyama sindicate...ellam prasasthikku vendi...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 1:56 pm

shamsheershah wrote:
Greeeeeshma wrote:

manjuvinu thalparayam kanillla......
mamookka ku epol nalla prayam thonnum
athavum karanam

Ithokke viswasikunnundo?Mammukka Tv-yil vannu paranjo?Ellam Madyama sindicate...ellam prasasthikku vendi...
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 1:58 pm

Abhijit wrote:
shamsheershah wrote:
Ithokke viswasikunnundo?Mammukka Tv-yil vannu paranjo?Ellam Madyama sindicate...ellam prasasthikku vendi...
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
വായിച്ചു ..വായിച്ചു.. . ഉഷ എന്നിട് സുരേഷ് ബാബൂനെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചല്ലോ ഈയിടെ   മമ്മൂട്ടിയ്ക്ക് എന്തിനാ ഉഷയോടു വിരോധം    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 2:06 pm

Ammu wrote:
Abhijit wrote:
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
വായിച്ചു ..വായിച്ചു.. . ഉഷ എന്നിട്  സുരേഷ് ബാബൂനെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചല്ലോ ഈയിടെ   മമ്മൂട്ടിയ്ക്ക്  എന്തിനാ ഉഷയോടു വിരോധം    
aaaaaaaaaaa  
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 4:01 pm

Abhijit wrote:
shamsheershah wrote:
Greeeeeshma wrote:

manjuvinu thalparayam kanillla......
mamookka ku epol nalla prayam thonnum
athavum karanam

Ithokke viswasikunnundo?Mammukka Tv-yil vannu paranjo?Ellam Madyama sindicate...ellam prasasthikku vendi...
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
[You must be registered and logged in to see this image.]

manju varierku pakaram avu ushaye nirdeshichathu  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 4:05 pm

sunder wrote:
Abhijit wrote:
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
[You must be registered and logged in to see this image.]

manju varierku pakaram avu ushaye nirdeshichathu  
appol ethanu usha yenna nadi . mukalile postkal vayichittu onnum manassilayilla.
eppol pudikitty    
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 4:54 pm

usha ye aryiley.....ariyapedunna ndai anau
kireedam film le lalettante sister aya actress

Last edited by Greeeeeshma on Wed Oct 23, 2013 5:04 pm; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 4:55 pm

sunder wrote:
Abhijit wrote:
nadi ushayum mammookkakkethire paraathi paranjittundathre...t.s suresh babuvine kallyaanam kazhichathinu sesham mammoottiyude anishtathinu paathramaayennum kure rolukalokke aa vazhikku nashtamaayi etc etc
[You must be registered and logged in to see this image.]

manju varierku pakaram avu ushaye nirdeshichathu  
     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 4:59 pm

‘ജനപ്രിയനായകന്‍’ എന്ന വിളിപ്പേര് ദിലീപ് തനിയെ ഇട്ടതല്ല. അത് ജനപ്രിയമായ ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും ചെയ്യുകവഴി ദിലീപില്‍ വന്നുചേര്‍ന്നതാണ്. മലയാള സിനിമയില്‍ ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള ഏകനടനാണ് ദിലീപ്. ശരാശരിയിലും താഴെ നിലവാരം പുലര്‍ത്തുന്ന ‘നാടോടിമന്നന്‍’ എന്ന പുതിയ സിനിമ പോലും ദിലീപിന്‍റെ മികവില്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ദിലീപിലെ നായകനടനോട് വലിയ ബഹുമാനമില്ല.

“ദിലീപ് കൊച്ചിയില്‍ പുട്ടുകച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. വിവിധയിനം പുട്ടുകള്‍ അവിടെയുണ്ട്. അയാള്‍ക്ക് അതുതന്നെയാണ് നല്ലത്. നായകനടനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് എന്‍റെ അഭിപ്രായം.” - പി ജയരാജന്‍ വ്യക്തമാക്കുന്നു.

മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി ജയരാജന്‍ ദിലീപിനെ വിമര്‍ശിക്കുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകനടന്‍ മോഹന്‍ലാലാണെന്ന് പി ജയരാജന്‍ പറയുന്നു.

“നായകനടന്‍‌മാരില്‍ മോഹന്‍ലാലിനെയാണ് ഏറ്റവും ഇഷ്ടം. എന്നാല്‍ മഹാനടന്‍ എന്ന് വിളിക്കാവുന്നത് തിലകനെ മാത്രമാണ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ല” - മംഗളം വാരികയ്ക്ക് വേണ്ടി രമേഷ് പുതിയമഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ഒരു കലാമൂല്യവുമില്ല!

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്ളറപ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ തികച്ചും മാര്‍ക്സിസ്റ്റ് വിരുദ്ധ സിനിമയാണെന്നാണ് പി ജയരാജന്‍റെ പക്ഷം.

“പാര്‍ട്ടിക്കെതിരായ സിനിമയാണെന്നറിഞ്ഞാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടത്. അതൊരു മാര്‍ക്സിസ്റ്റ് വിരുദ്ധ സമീപനമുള്ള സിനിമയാണ്. കലാമൂല്യമൊന്നുമില്ല. ഞാന്‍ കാണുമ്പോള്‍ തിരുവനന്തപുരത്തെ തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നു. ആ സിനിമയ്ക്ക് കണ്ണൂരില്‍ സി പി എം വിലക്കേര്‍പ്പെടുത്തി എന്നത് നുണപ്രചാരണമായിരുന്നു. തിയേറ്ററില്‍ ആളുകള്‍ കുറഞ്ഞപ്പോള്‍ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ സൃഷ്ടിച്ച വിവാദമായിരുന്നു അത്” - മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ പറയുന്നു.
ജഗതി ശ്രീകുമാറിന്‍റെ കോമഡി സീനുകള്‍ ടി വിയില്‍ കാണുക എന്നതാണ് പി ജയരാജന്‍റെ ഏറ്റവും പ്രധാന വിനോദം. “ടി വി കാണുമ്പോള്‍ ഞാന്‍ പ്രധാനമായും ന്യൂസാണ് കാണുന്നത്. ന്യൂസ് കഴിഞ്ഞാല്‍ പിന്നെ ജഗതി ശ്രീകുമാറിന്‍റെ കോമഡി സീനുകള്‍. പണ്ടുമുതലേ ജഗതിയെ ഇഷ്ടമാണ്. കഴിഞ്ഞ സ്റ്റേറ്റ് കമ്മിറ്റിക്ക് പോയപ്പോള്‍ ഞാന്‍ ജഗതിയെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നവിടെ പി സി ജോര്‍ജും ഉണ്ടായിരുന്നു. അടുത്തുനിന്ന് ഫോട്ടോയൊക്കെ എടുത്തു. ജഗതി കഴിഞ്ഞാല്‍ പിന്നെ ശ്രീനിവാസനാണ് താരം. ശ്രീനിയെ വ്യക്തിപരമായി പരിചയമുണ്ട്” - മംഗളം വാരികയ്ക്ക് വേണ്ടി രമേഷ് പുതിയമഠത്തിന് അനുവദിച്ച അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Wed Oct 23, 2013 5:00 pm

parutty wrote:
sunder wrote:
[You must be registered and logged in to see this image.]

manju varierku pakaram avu ushaye nirdeshichathu  
appol ethanu usha yenna nadi . mukalile postkal vayichittu onnum manassilayilla.
eppol pudikitty    
  
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: