HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:43 pm

pinna allathe  

parutty wrote:
midhun wrote:
 
enikente swantham ammayude valsalyam dharalam mathi ;) athoke aa sha krishnanu poyi kodukku
vere ammayude sneham onnum athu pole varilla alle midhune   
Back to top Go down
Abhijit

theri parayuvaanelum priyeennu vilichu venam  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:46 pm

bhayankara experience ullathu pole thonunnu   
Abhijit wrote:
midhun wrote:
pinna allathe  

theri parayuvaanelum priyeennu vilichu venam  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:47 pm

midhun wrote:
bhayankara experience ullathu pole thonunnu   
Abhijit wrote:
theri parayuvaanelum priyeennu vilichu venam  
perathalle  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:48 pm

മമ്മൂട്ടിയുടെ ചെറുപ്പത്തെ കുറിച്ച് സംസാരിക്കാത്തവരായി ആരും ഉണ്ടാകില്ല. സിനിമയില്‍ എത്തി വര്‍ഷങ്ങളായെങ്കിലും ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ചെറുപ്പക്കാരനായിട്ടാണ് മമ്മൂട്ടി ഓരോ വേദിയിലും പ്രത്യക്ഷപ്പെടുക. ഇന്നത്തെ ചെറുപ്പക്കാര്‍ പലപ്പോഴും തലപുകയ്ക്കുന്ന വിഷയവുമാണ് മമ്മൂട്ടിയുടെ ചെറുപ്പം എങ്ങനെ നിലനിര്‍ത്തുന്നു എന്ന്.

സിനിമയില്‍ വിവിധ വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും തലമുടികളില്‍ നരയുമായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ ആദ്യമായി മുഴുനീള ചിത്രത്തില്‍ നരവീണ മധ്യവയസ്‌കനായി മമ്മൂട്ടി എത്തുന്നു. വി.കെ പ്രകാശ് ഒരുക്കുന്ന സൈലന്‍സ് എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ നര വീണ മുടിയുമായി സ്റ്റൈല്‍ മന്നനായി എത്തുന്നത്.

ആരംഭം എന്ന ചിത്രത്തിലൂടെ നരച്ച മുടി എന്ന പുതിയ ഫാഷന്‍ സങ്കല്‍പ്പം അജിത്താണ് വെള്ളിത്തിരയില്‍ എത്തിച്ചത്.

പിന്നീട് ജില്ലയില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രവും നരവീണ മുടിയോടു കൂടിയായിരുന്നു. ഇതിനൊപ്പം മലയാളത്തിലും നരച്ച മുടി ഒരു ട്രന്റാക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക.

പുതിയ സ്റ്റൈലും ലുക്കുമായി മമ്മൂട്ടി എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:50 pm

midhun wrote:
Ammu wrote:
   ഓളെ കെട്ടിയാല്‍ പക്ഷി രണ്ടാമ്ബ്രാ ...........ഫാര്യ സ്നേഹവും , മാതൃ സ്നേഹവും     
 
enikente swantham ammayude valsalyam dharalam mathi ;) athoke aa sha krishnanu poyi kodukku
      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:51 pm

midhun wrote:
bhayankara experience ullathu pole thonunnu   
Abhijit wrote:
theri parayuvaanelum priyeennu vilichu venam  
pinne kanille    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:52 pm

Abhijit wrote:
midhun wrote:
bhayankara experience ullathu pole thonunnu   
perathalle  
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 6:54 pm

Abhijit wrote:
മമ്മൂട്ടിയുടെ ചെറുപ്പത്തെ കുറിച്ച് സംസാരിക്കാത്തവരായി ആരും ഉണ്ടാകില്ല. സിനിമയില്‍ എത്തി വര്‍ഷങ്ങളായെങ്കിലും ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ചെറുപ്പക്കാരനായിട്ടാണ് മമ്മൂട്ടി ഓരോ വേദിയിലും പ്രത്യക്ഷപ്പെടുക. ഇന്നത്തെ ചെറുപ്പക്കാര്‍ പലപ്പോഴും തലപുകയ്ക്കുന്ന വിഷയവുമാണ് മമ്മൂട്ടിയുടെ ചെറുപ്പം എങ്ങനെ നിലനിര്‍ത്തുന്നു എന്ന്.

സിനിമയില്‍ വിവിധ വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും തലമുടികളില്‍ നരയുമായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ ആദ്യമായി മുഴുനീള ചിത്രത്തില്‍ നരവീണ മധ്യവയസ്‌കനായി മമ്മൂട്ടി എത്തുന്നു. വി.കെ പ്രകാശ് ഒരുക്കുന്ന സൈലന്‍സ് എന്ന ചിത്രത്തിലാണ് മെഗാസ്റ്റാര്‍ നര വീണ മുടിയുമായി സ്റ്റൈല്‍ മന്നനായി എത്തുന്നത്.

ആരംഭം എന്ന ചിത്രത്തിലൂടെ നരച്ച മുടി എന്ന പുതിയ ഫാഷന്‍ സങ്കല്‍പ്പം അജിത്താണ് വെള്ളിത്തിരയില്‍ എത്തിച്ചത്.

പിന്നീട് ജില്ലയില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രവും നരവീണ മുടിയോടു കൂടിയായിരുന്നു. ഇതിനൊപ്പം മലയാളത്തിലും നരച്ച മുടി ഒരു ട്രന്റാക്കാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക.

പുതിയ സ്റ്റൈലും ലുക്കുമായി മമ്മൂട്ടി എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.
  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Tue Nov 26, 2013 7:15 pm

പ്രമുഖ സ്വര്‍ണ്ണവ്യാപാരികളായ മലബാര്‍ ഗോള്‍ഡ്‌ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതോടെ ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ താരങ്ങള്‍ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍, തമിഴ് നടന്‍ സൂര്യ എന്നിവരാണ് മലബാര്‍ ഗോള്‍ഡിന്റെ നിലവിലെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍.

മോഹന്‍ലാല്‍ വളരെക്കാലമായി ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആണ്. മലബാര്‍ ഗോള്‍ഡിന്റെ വളര്‍ച്ചയ്ക്കും മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത വിശ്വാസ്യത നേടിയെടുക്കുന്നതിലും മോഹന്‍ലാല്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് ‍. മോഹന്‍ലാല്‍ നായകനായെത്തിയ പരസ്യങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മോഹന്‍ലാലും ഹേമമാലിനിയും സൂര്യയുമെല്ലാം മലബാര്‍ ഗോള്‍ഡിന്റെ നിരവധി ശാഖകളുടെ ഉദ്ഘാടനത്തിനും പ്രമോഷന്‍ പരിപാടികളിലുമെല്ലാം സജീവമായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി തുടരുന്നത് പൊതുസമൂഹത്തിനിടയില്‍ ലാലിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ആരാധകര്‍ പറയുന്നു. അതിനാല്‍ എത്രെയും വേഗം ജ്വല്ലറിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ സ്വര്‍ണം വാങ്ങിയതിനാണ് ഡി.ആര്‍.ഐ മലബാര്‍ ഗോള്‍ഡിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 10 കിലോയോളം സ്വര്‍ണ്ണമാണ് മലബാര്‍ ഗോള്‍ഡ്‌ വാങ്ങിയത്‌. കള്ളക്കടത്ത് സ്വര്‍ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗ്‌സഥരുടെ നിഗമനം. എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം മലബാര്‍ ഗോള്‍ഡിന്റെ ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഷഹബാസില്‍ നിന്നും അഷ്‌റഫ് പത്ത് കിലോ സ്വര്‍ണം വാങ്ങിച്ചുവെന്ന് അഷ്‌റഫ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Nov 27, 2013 7:04 am

രണ്ടു ദിവസമായി ഈയുള്ളവളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്   അനധികൃതമായി കടത്തിയ സ്വര്‍ണ്ണം വില്‍ക്കുന്ന കടയ്ക്കു പരസ്യമോഡലായി നില്‍ക്കുന്നത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു അഭിനേതാവിനു ഭൂഷണമല്ല :paru:  നോക്കട്ടെ... അടുത്ത ബ്ലോഗില്‍ എന്താണ് എഴുതുവാന്‍ പോകുന്നതെന്ന്  ഏതായാലും നികുതി കൊടുക്കാതെ കടത്തുന്ന സ്വര്‍ണ്ണമല്ലെ ഈ "ബ്യൂട്ടി മീട്സ് ക്വാളിറ്റി"   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Nov 27, 2013 7:31 am

സെന്‍സില്ലാത്തവരുടെ സെന്‍സര്‍ ബോര്‍ഡ്  

ഒരു ഉത്സവ സമയത്ത് നടക്കുന്ന സംഭവമാണ് ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അതല്ലാതെ മതവുമായി യാതൊരു ബന്ധവും ഇതിനില്ല. ഇത് വെറും തെറ്റിദ്ധാരണയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണിവര്‍. രസകരമായ ആക്ഷേപ ഹാസ്യം മാത്രമാണ് ഈ ചിത്രം. വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു മുരളിഗോപി.

ഇതൊരു അണ്‍ഡെമോക്രാറ്റിക് സെറ്റ് അപ്പ് ആണെന്നും ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തെ വരെ നശിപ്പിക്കുമെന്നും മുരളി ഗോപി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷവും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

ബാംഗൂരിലെ എടിഎം അക്രമം മിക്ക വാര്‍ത്താ ചാനലുകളും സംപ്രേക്ഷണം ചെയ്തതിനെയും മുരളി ഗോപി വിമര്‍ശിച്ചു. നിത്യജീവിതത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇല്ലെന്നും സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്തരം നിരോധനമെന്നും മുരളി ചോദിക്കുന്നു.

മതവികാരം വ്രണപ്പെടുത്തുവെന്ന് ചൂണ്ടി കാണിച്ച് വെടിവഴിപാട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു.
കര്‍മയുഖ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രമാണ് വെടിവഴിപാട്. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാനതാരങ്ങളാകുന്ന ചിത്രം ശംഭൂ പുരുഷോത്തമനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Nov 27, 2013 8:21 am

Abhijit wrote:
പ്രമുഖ സ്വര്‍ണ്ണവ്യാപാരികളായ മലബാര്‍ ഗോള്‍ഡ്‌ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതോടെ ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ താരങ്ങള്‍ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍, തമിഴ് നടന്‍ സൂര്യ എന്നിവരാണ് മലബാര്‍ ഗോള്‍ഡിന്റെ നിലവിലെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍.

മോഹന്‍ലാല്‍ വളരെക്കാലമായി ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആണ്. മലബാര്‍ ഗോള്‍ഡിന്റെ വളര്‍ച്ചയ്ക്കും മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത വിശ്വാസ്യത നേടിയെടുക്കുന്നതിലും മോഹന്‍ലാല്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് ‍. മോഹന്‍ലാല്‍ നായകനായെത്തിയ പരസ്യങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മോഹന്‍ലാലും ഹേമമാലിനിയും സൂര്യയുമെല്ലാം മലബാര്‍ ഗോള്‍ഡിന്റെ നിരവധി ശാഖകളുടെ ഉദ്ഘാടനത്തിനും പ്രമോഷന്‍ പരിപാടികളിലുമെല്ലാം സജീവമായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു ജ്വല്ലറിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി തുടരുന്നത് പൊതുസമൂഹത്തിനിടയില്‍ ലാലിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ആരാധകര്‍ പറയുന്നു. അതിനാല്‍ എത്രെയും വേഗം ജ്വല്ലറിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ സ്വര്‍ണം വാങ്ങിയതിനാണ് ഡി.ആര്‍.ഐ മലബാര്‍ ഗോള്‍ഡിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 10 കിലോയോളം സ്വര്‍ണ്ണമാണ് മലബാര്‍ ഗോള്‍ഡ്‌ വാങ്ങിയത്‌. കള്ളക്കടത്ത് സ്വര്‍ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗ്‌സഥരുടെ നിഗമനം. എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം മലബാര്‍ ഗോള്‍ഡിന്റെ ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഷഹബാസില്‍ നിന്നും അഷ്‌റഫ് പത്ത് കിലോ സ്വര്‍ണം വാങ്ങിച്ചുവെന്ന് അഷ്‌റഫ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Nov 27, 2013 8:23 am

Ammu wrote:
സെന്‍സില്ലാത്തവരുടെ സെന്‍സര്‍ ബോര്‍ഡ്  

ഒരു ഉത്സവ സമയത്ത് നടക്കുന്ന സംഭവമാണ് ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. അതല്ലാതെ മതവുമായി യാതൊരു ബന്ധവും ഇതിനില്ല. ഇത് വെറും തെറ്റിദ്ധാരണയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണിവര്‍. രസകരമായ ആക്ഷേപ ഹാസ്യം മാത്രമാണ് ഈ ചിത്രം. വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു  മുരളിഗോപി.

ഇതൊരു അണ്‍ഡെമോക്രാറ്റിക് സെറ്റ് അപ്പ് ആണെന്നും ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തെ വരെ നശിപ്പിക്കുമെന്നും മുരളി ഗോപി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷവും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

ബാംഗൂരിലെ എടിഎം അക്രമം മിക്ക വാര്‍ത്താ ചാനലുകളും സംപ്രേക്ഷണം ചെയ്തതിനെയും മുരളി ഗോപി വിമര്‍ശിച്ചു. നിത്യജീവിതത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇല്ലെന്നും സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്തരം നിരോധനമെന്നും മുരളി ചോദിക്കുന്നു.

മതവികാരം വ്രണപ്പെടുത്തുവെന്ന് ചൂണ്ടി കാണിച്ച് വെടിവഴിപാട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു.
കര്‍മയുഖ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രമാണ് വെടിവഴിപാട്.  ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാനതാരങ്ങളാകുന്ന ചിത്രം ശംഭൂ പുരുഷോത്തമനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
athu    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 7:48 am

നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 8:09 am

Ammu wrote:
നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 8:10 am

Ammu wrote:
നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
kukumappovu yile alle ee nadi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 8:15 am

parutty wrote:
Ammu wrote:
നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
kukumappovu yile alle ee nadi
അത് തന്നെ  ജയന്തി ടീച്ചര്‍   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 8:24 am

Ammu wrote:
parutty wrote:
kukumappovu yile alle ee nadi
അത് തന്നെ  ജയന്തി ടീച്ചര്‍   

 ee teacher vanjicho

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 10:50 am

പുതുമുഖ താരങ്ങള്‍ക്ക് പ്രദര്‍ശന അവസരം നിഷേധിക്കുന്നു -മണിയന്‍പിള്ള രാജു

കൊച്ചി: പുതുമുഖ താരങ്ങളുടെ സിനിമകള്‍ക്ക് പ്രദര്‍ശന അവസരം നഷ്ടപ്പെടുന്നുവെന്നും സിനിമാ നിര്‍മാതാക്കളുടെ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ നിര്‍മാതാക്കള്‍ക്കും പുതിയ നടന്മാര്‍ക്കും അവസരം നല്‍കുന്നില്ല. അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാറിന്റെ തിയേറ്ററുകള്‍ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യധാരാ നടന്മാര്‍ക്കും നിര്‍മാതാക്കള്‍ക്കും മാത്രമാണ് അനുമതി. അധികാരം കിട്ടിയതോടെ ഇടവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ കോര്‍പ്പറേഷനില്‍ മേയുകയാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. 'നമ്പൂതിരി യുവാവ് വയസ്സ് 43' ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കെഎസ്എഫ്ഡിസി പക്ഷപാതം കാണിക്കുകയാണ്. റോഡു പണിക്കിടെ ഗതാഗതം നിയന്ത്രിക്കാന്‍ ഒരാള്‍ക്ക് ട്രാഫിക് പോലീസിന്റെ അധികാരം കൊടുത്താല്‍ ആക്രാന്തം കാണിക്കുന്ന അതേ അവസ്ഥയാണ് ഇടവേള ബാബു കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കെ.എസ്. എഫ്.ഡി.സി. ഡയറക്ടര്‍ ആയിരുന്നിട്ടും തനിക്ക് സര്‍ക്കാര്‍ തിയേറ്റര്‍ ആയ 'കൈരളി' അനുവദിച്ചില്ല. തിയേറ്ററുകളില്‍ താരമൂല്യമുള്ള ചിത്രങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. തമിഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്. ഡിസംബറോടെ അന്യഭാഷയിലേതുള്‍പ്പെടെ 150 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഓഡിയോ അവകാശങ്ങള്‍ ഇല്ലാതായതും ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചതും മലയാള സിനിമാ നിര്‍മാണത്തെ ബാധിച്ചതായി മണിയന്‍പിള്ള രാജു പറഞ്ഞു.   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 10:53 am

unnikmp wrote:

Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 12:52 pm

Ammu wrote:
നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
 
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 12:54 pm

Minnoos wrote:
Ammu wrote:
നടി ആശാ ശരത്തിനെതിരെ കേസ്  

കാസർഗോഡ്: സിനിമാ- സീരിയൽ താരവും നർത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നൽതിയ പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയിൽ ആരോപിക്കുന്നത്. 
 
oolu gungumapoovu baangaan poyethaagum:ammo:  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 12:56 pm

Laila N wrote:
Minnoos wrote:
 
oolu gungumapoovu baangaan poyethaagum:ammo:  
    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Nov 28, 2013 12:57 pm

Laila N wrote:
Minnoos wrote:
 
oolu gungumapoovu baangaan poyethaagum:ammo:  
     പോയ വഴീല്‍ ആയിരിക്കും ഓളെ മകള്‍ തിരിച്ചറിഞ്ഞത്... പിന്നെ രണ്ടാളും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു നേരം പോയത് അറിഞ്ഞു കാണില്ല  
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: