HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:25 pm

midhun wrote:
Asif starring Bicycle thieves- UTV picture released today  

[You must be registered and logged in to see this link.]
.

കൊള്ളാമോ ഈ സിനിമ ??  
Back to top Go down

ഋത്വികും ഭാര്യയും പിരിയുന്നു?  

ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ ദാന്പത്യ ജീവിതത്തിന് ഉടമകളായി അറിയപ്പെടുന്ന നടൻ ഋത്വിക് റോഷനും ഭാര്യ സുസെനും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. ഋത്വിക് റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്തതാണ് 13 വർഷത്തെ ദാന്പത്യത്തിന് തിരശീലയിടാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.    

മാത്രമല്ല ഋത്വിക് റോഷനിൽ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും സുസെനുണ്ട്. മറ്റെന്തിനെക്കാളും സുസെനിനെ വേദനിപ്പിക്കുന്നതും ഇതു തന്നെയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മകളെ അനുനയിപ്പിക്കാൻ കുടുംബം ശ്രമിച്ചു വരികയാണെങ്കിലും സുസെൻ കടുംപിടിത്തത്തിൽ തന്നെയാണെന്നാണ് അറിയുന്നത്.

വിവാഹമോചനത്തിന് വേണ്ട നിയമപരമായ കാര്യങ്ങൾ എല്ലാം തന്നെ ഏതാണ്ട് പൂർത്തിയായി കഴി‌ഞ്ഞു എന്നും മുംബയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
മെക്സിക്കൻ മോഡലായ ബാർബറ മോറിയുമായുള്ള ഋത്വികിന്റെ ബന്ധം നേരത്തെ തന്നെ ചർച്ചയായതാണ്. ഈ ബന്ധത്തിന്റെ പേരിൽ ഒരുവേള ഋത്വികും സുസെനും വേർപിരിയുന്നതായി വാർത്തകളും വന്നതാണ്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

രണ്ടായിരമാണ്ടിലാണ് ഋത്വികും സുസെനും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുണ്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:27 pm

Ammu wrote:

aryilla.. honebee pole mega hit aakatte  

angane film vivahamochanathinte koottathil onnu koode  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:28 pm

midhun wrote:
  
Ammu wrote:
ഋത്വികും ഭാര്യയും പിരിയുന്നു?   

ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ ദാന്പത്യ ജീവിതത്തിന് ഉടമകളായി അറിയപ്പെടുന്ന നടൻ ഋത്വിക് റോഷനും ഭാര്യ സുസെനും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. ഋത്വിക് റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്തതാണ് 13 വർഷത്തെ ദാന്പത്യത്തിന് തിരശീലയിടാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.    

മാത്രമല്ല ഋത്വിക് റോഷനിൽ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും സുസെനുണ്ട്. മറ്റെന്തിനെക്കാളും സുസെനിനെ വേദനിപ്പിക്കുന്നതും ഇതു തന്നെയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മകളെ അനുനയിപ്പിക്കാൻ കുടുംബം ശ്രമിച്ചു വരികയാണെങ്കിലും സുസെൻ കടുംപിടിത്തത്തിൽ തന്നെയാണെന്നാണ് അറിയുന്നത്.

വിവാഹമോചനത്തിന് വേണ്ട നിയമപരമായ കാര്യങ്ങൾ എല്ലാം തന്നെ ഏതാണ്ട് പൂർത്തിയായി കഴി‌ഞ്ഞു എന്നും മുംബയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
മെക്സിക്കൻ മോഡലായ ബാർബറ മോറിയുമായുള്ള ഋത്വികിന്റെ ബന്ധം നേരത്തെ തന്നെ ചർച്ചയായതാണ്. ഈ ബന്ധത്തിന്റെ പേരിൽ ഒരുവേള ഋത്വികും സുസെനും വേർപിരിയുന്നതായി വാർത്തകളും വന്നതാണ്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

രണ്ടായിരമാണ്ടിലാണ് ഋത്വികും സുസെനും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുണ്ട്.
ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വിവാഹ ബന്ധം ഒഴിയുക..  അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസ്  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:30 pm

sathyamanennu thonunnilla.. enganeyulla karanam paranju piriyumo.. verae thamasikkan melae.. puthiya veedu vachu maran paisa illarikkum  

Ammu wrote:
midhun wrote:
  
ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വിവാഹ ബന്ധം ഒഴിയുക..  അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസ്  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:33 pm

     പാവങ്ങള്‍ ....കുറഞ്ഞ വാടകയ്ക്ക് ഒരു ഫ്ലാറ്റ് കോട്ടയതെങ്ങാനും തരപ്പെടുത്തി കൊടുത്താലോ നമുക്ക്    ഋത്വിക്കിനു തലയില്‍  ബ്ലഡ്‌ ക്ലോട്ട് ആയി നേരത്തെ സര്‍ജറി കഴിഞ്ഞിരുന്നു...ആ പ്രശനം വീണ്ടും വന്ന്അമേരിക്കയില്‍ ട്രീട്മെന്റ്റ് ന് പോകുന്നു എന്ന് രണ്ടു ദിവസം മുന്‍പ് വായിച്ചിരുന്നു   

atha  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:34 pm

parutty wrote:

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:38 pm

Ammu wrote:
midhun wrote:
sathyamanennu thonunnilla.. enganeyulla karanam paranju piriyumo.. verae thamasikkan melae.. puthiya veedu vachu maran paisa illarikkum  

     പാവങ്ങള്‍ ....കുറഞ്ഞ വാടകയ്ക്ക് ഒരു ഫ്ലാറ്റ് കോട്ടയതെങ്ങാനും തരപ്പെടുത്തി കൊടുത്താലോ നമുക്ക്    ഋത്വിക്കിനു തലയില്‍  ബ്ലഡ്‌ ക്ലോട്ട് ആയി നേരത്തെ സര്‍ജറി കഴിഞ്ഞിരുന്നു...ആ പ്രശനം വീണ്ടും വന്ന്അമേരിക്കയില്‍ ട്രീട്മെന്റ്റ് ന് പോകുന്നു എന്ന് രണ്ടു ദിവസം മുന്‍പ് വായിച്ചിരുന്നു   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:40 pm

Ammu wrote:
midhun wrote:
sathyamanennu thonunnilla.. enganeyulla karanam paranju piriyumo.. verae thamasikkan melae.. puthiya veedu vachu maran paisa illarikkum  

     പാവങ്ങള്‍ ....കുറഞ്ഞ വാടകയ്ക്ക് ഒരു ഫ്ലാറ്റ് കോട്ടയതെങ്ങാനും തരപ്പെടുത്തി കൊടുത്താലോ നമുക്ക്    ഋത്വിക്കിനു തലയില്‍  ബ്ലഡ്‌ ക്ലോട്ട് ആയി നേരത്തെ സര്‍ജറി കഴിഞ്ഞിരുന്നു...ആ പ്രശനം വീണ്ടും വന്ന്അമേരിക്കയില്‍ ട്രീട്മെന്റ്റ് ന് പോകുന്നു എന്ന് രണ്ടു ദിവസം മുന്‍പ് വായിച്ചിരുന്നു   
 
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 6:41 pm

Jayasurya starring Punyalan Agarbathis released today with + reviews  

[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 7:01 pm

Ammu wrote:
ഋത്വികും ഭാര്യയും പിരിയുന്നു?   

ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ ദാന്പത്യ ജീവിതത്തിന് ഉടമകളായി അറിയപ്പെടുന്ന നടൻ ഋത്വിക് റോഷനും ഭാര്യ സുസെനും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. ഋത്വിക് റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്തതാണ് 13 വർഷത്തെ ദാന്പത്യത്തിന് തിരശീലയിടാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.    

മാത്രമല്ല ഋത്വിക് റോഷനിൽ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും സുസെനുണ്ട്. മറ്റെന്തിനെക്കാളും സുസെനിനെ വേദനിപ്പിക്കുന്നതും ഇതു തന്നെയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മകളെ അനുനയിപ്പിക്കാൻ കുടുംബം ശ്രമിച്ചു വരികയാണെങ്കിലും സുസെൻ കടുംപിടിത്തത്തിൽ തന്നെയാണെന്നാണ് അറിയുന്നത്.

വിവാഹമോചനത്തിന് വേണ്ട നിയമപരമായ കാര്യങ്ങൾ എല്ലാം തന്നെ ഏതാണ്ട് പൂർത്തിയായി കഴി‌ഞ്ഞു എന്നും മുംബയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
മെക്സിക്കൻ മോഡലായ ബാർബറ മോറിയുമായുള്ള ഋത്വികിന്റെ ബന്ധം നേരത്തെ തന്നെ ചർച്ചയായതാണ്. ഈ ബന്ധത്തിന്റെ പേരിൽ ഒരുവേള ഋത്വികും സുസെനും വേർപിരിയുന്നതായി വാർത്തകളും വന്നതാണ്. എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

രണ്ടായിരമാണ്ടിലാണ് ഋത്വികും സുസെനും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുണ്ട്.
maathaapithakkal onnumalla ithaa yathaartha kaaranam ennaanu report
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Nov 29, 2013 7:04 pm

Abhijit wrote:

  രണ്ടാളും kites സിനിമയുടെ വിജയത്തിന് വേണ്ടി ആണെന്ന് തോന്നുന്നു ഒരു പാട് ബുദ്ധിമുട്ടിയതാ :spinhug:  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 8:47 am

ഫാരിസ്‌ അബൂബക്കറിന്റെ സന്തത സഹചാരി സംവിധായകന്‍ രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി റെയ്‌ഡ്‌; കാരണമായത്‌ ശോഭാ ഡവലപ്പേഴ്‌സിന്റെ ഭൂമി ഇടപാട്‌
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 8:50 am

Abhijit wrote:
ഫാരിസ്‌ അബൂബക്കറിന്റെ സന്തത സഹചാരി സംവിധായകന്‍ രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി റെയ്‌ഡ്‌; കാരണമായത്‌ ശോഭാ ഡവലപ്പേഴ്‌സിന്റെ ഭൂമി ഇടപാട്‌
  azhimathiykkum kallappanathinum okke ethiraayi ranjiyude theepaarunna dialogue Lalettan , suresh gopi muthalayavarude vaayil ninnum kettu koritharichathu waste aayallo   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 8:58 am

Ammu wrote:
Abhijit wrote:
ഫാരിസ്‌ അബൂബക്കറിന്റെ സന്തത സഹചാരി സംവിധായകന്‍ രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി റെയ്‌ഡ്‌; കാരണമായത്‌ ശോഭാ ഡവലപ്പേഴ്‌സിന്റെ ഭൂമി ഇടപാട്‌
  azhimathiykkum kallappanathinum okke ethiraayi ranjiyude theepaarunna dialogue Lalettan , suresh gopi muthalayavarude vaayil ninnum kettu koritharichathu waste aayallo   
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 10:43 am

രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി റെയ്‌ഡ്

കൊച്ചി: തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. എറണാകുളം വൈറ്റിലയക്കു സമീപമുള്ള വീട്ടിലാണ്‌ ഇന്‍കം ടാക്‌സ്‌ എറണാകുളം ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ അപ്പു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ശോഭാ ഡെവലപേഴ്‌സിന്റെ പേരില്‍ ബാംഗ്ലൂര്‍, ചെന്നെ എന്നിവിടങ്ങളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. പരിശോധനയില്‍ സംശയാസ്‌പദമായ യാതൊന്നും ലഭിച്ചില്ലെന്ന്‌ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 11:02 am

Ammu wrote:
രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി റെയ്‌ഡ്

കൊച്ചി: തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ രണ്‍ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. എറണാകുളം വൈറ്റിലയക്കു സമീപമുള്ള വീട്ടിലാണ്‌ ഇന്‍കം ടാക്‌സ്‌ എറണാകുളം ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ അപ്പു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ശോഭാ ഡെവലപേഴ്‌സിന്റെ പേരില്‍ ബാംഗ്ലൂര്‍, ചെന്നെ എന്നിവിടങ്ങളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. പരിശോധനയില്‍ സംശയാസ്‌പദമായ യാതൊന്നും ലഭിച്ചില്ലെന്ന്‌ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 3:54 pm

അങ്ങിനെ ആസിഫലിയും പാട്ടുകാരനായി   

പാട്ടുപാടുന്ന നടീനടന്‍മാരുടെ കോട്ടയാണ്‌ മലയാളമെന്ന്‌ വേണമെങ്കില്‍ പറയാം. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ പാട്ടുകാരായി മാറിയിട്ടുള്ള മലയാളത്തില്‍ പാടുന്ന നടന്‍മാരുടെ പട്ടികയിലേക്ക്‌ ഒടുവില്‍ എത്തിയിട്ടുള്ളത്‌ ആസിഫ്‌ അലിയാണ്‌. പുതിയചിത്രം ബൈസൈക്കിള്‍ തീവ്‌സില്‍ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ടിലൂടെ ഹിറ്റായി മാറിയ ആയിരം കണ്ണുമായാണ്‌ ആസഫിഫ്‌ പാടിയത്‌.
പാട്ടിന്റെ നാലുവരി മാത്രമാണ്‌ ആസിഫ്‌ പാടിയതെങ്കിലും ഒറിജിനലിന്‌ ട്യൂണ്‍ കൊടുത്ത ജറി അമല്‍ദേവ്‌ തന്നെ ആസിഫിനെയും സഹായിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവല്ല. അത്‌ ചെയ്‌തിട്ടുള്ളത്‌ ദീപക്‌ ദേവാണ്‌. നാലു കൂട്ടുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ എബിസിഡി ഫെയും അപര്‍ണാ ഗോപിനാഥാണ്‌ നായിക. നവാഗതന്‍ ജിസി ജോയിയാണ്‌ ചിത്രം ഒരുക്കുന്നത്‌.
അനേകം നടന്‍മാരായ പാട്ടുകാരുളള മലയാളത്തില്‍ കലാഭവന്‍മണി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ഇന്ദ്രജിത്ത്‌, പൃഥ്വിരാജ്‌, മമ്മൂട്ടി, മനോജ്‌ കെ ജയന്‍, അശോകന്‍, ജഗദീഷ്‌, സിദ്ദിഖ്‌ തുടങ്ങിയവരെല്ലാം പാട്ടുകാരായി പേരെടുത്തവരാണ്‌. നടിമാരായ മംമ്‌തയും രമ്യാനമ്പീശനുമെല്ലാം പാട്ടുപാടി മറ്റു ഭാഷയിലും മികവ്‌ നേടിയവരാണ്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 3:55 pm

ellavarum padan thudangiyal eganeya  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 4:25 pm

നടന്‍ മധുവിനും ദൈവത്തിന്റെ കയ്യൊപ്പ് എന്ന സിനിമയുടെ സംവിധായകനും പരസ്യക്കാര്‍ക്കുമെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. പുകയില നിരോധന നിയമപ്രകാരമാണ് കേസെടുത്തത് . ബീഡിവലിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിനിമയുടെ ബാനറും ആരോഗ്യവകുപ്പ് നീക്കം ചെയ്തു.
 
കേന്ദ്ര പുകയില നിരോധന നിയമപ്രകാരം സിനിമയുടെ പോസ്റ്ററുകളിലും ബാനറുകളിലും സിഗററ്റ് വലിക്കുന്നതോ മദ്യമുപയോഗിക്കുന്നതോ ആയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് നടന്‍ മധു ബീഡി വലിക്കുന്ന ഫോട്ടോയുള്ള വലിയ ഹോര്‍ഡിംഗ് തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. ഈ കൂറ്റന്‍ ഹോര്‍ഡിംഗാണ് നടന്‍ മധുവിനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും പുലിവാലായത്. ബോര്‍ഡിംഗ് നീക്കം ചെയ്ത ആരോഗ്യവകുപ്പ് അധികൃതര്‍ നടന്‍ മധു, സംവിധായകരായ ബെന്നി ആശംസ, പ്രഭാകരന്‍ നറുകര, ശ്രീഹരി റിലീസ്  അറ്റ്ലസ് ജുവലറി, പരസ്യ ഏജന്‍സി എന്നിവര്‍ക്കെതിരേയും ഹോര്‍ഡിങ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും കേസെടുത്തു

നിയമംലംഘിച്ചതിന് ഇവര്‍ക്ക് 1000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം. നീക്കം ചെയ്ത ബാനര്‍ തെളിവായി കോടതിയില്‍ ഹാജരാക്കും.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Nov 30, 2013 4:37 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: