HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:21 pm

balamuralee wrote:
ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം??
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു ....

aarayirunnu naayika...minnu chichi aano  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:22 pm

ROHITH NAMBIAR wrote:
balamuralee wrote:
ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം??
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു ....

aarayirunnu naayika...minnu chichi aano  
  മിന്നു മഴുവുമായി വരും മുന്‍പേ ഓടിയേക്കാം   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:27 pm

Ammu wrote:
ROHITH NAMBIAR wrote:
aarayirunnu naayika...minnu chichi aano  
  മിന്നു മഴുവുമായി വരും മുന്‍പേ ഓടിയേക്കാം   

ente recipiem kond veg roll undakkan poyitunde....   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:29 pm

ROHITH NAMBIAR wrote:
Ammu wrote:
  മിന്നു മഴുവുമായി വരും മുന്‍പേ ഓടിയേക്കാം   
ente recipiem kond veg roll undakkan poyitunde....   
 എങ്കില്‍ ഇനി ഒരാഴ്ച കഴിഞ്ഞു പ്രതീക്ഷിച്ചാല്‍ മതി   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:35 pm

ROHITH NAMBIAR wrote:
balamuralee wrote:
ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം??
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു ....

aarayirunnu naayika...minnu chichi aano  
  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:40 pm

ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ് ...ലവ്വാണീ നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു )

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 1:10 pm

Ammu wrote:
ഭാഗം -3

 സീന്‍ -5

    സംഗമം ഗ്രാമത്തിലെ എമ്മെച്ച്മൂട് തറവാട് ... ...കണ്ണെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന എമ്മെച് അവലോകനങ്ങളും  കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന  എമ്മെച് ചര്‍ച്ചാ പാടങ്ങളും ഈ തറവാടിനു സ്വന്തം  ...അവിടുത്തെ കിരീടം വെയ്ക്കാത്ത  (തലയ്ക്കു അല്‍പ്പം ലൂസായത് കൊണ്ടാണ് കിരീടം പാകമാകാത്തത് എന്നാണു അസൂയക്കാര്‍ പാടി നടക്കുന്നത് ... ..മ്മക്ക് വിശ്വസിക്കണ്ടാട്ടോ  ) രാജ്ഞി  ആണ് എമ്മ്ച്ച്മൂട്  ഉഷാമ്മ . ..പടയപ്പ സിനിമയിലെ നീലാംബരിയെ അനുസ്മരിപ്പിക്കുന്ന മുഖഭാവവും  എമ്മെച് ലെ  നീനയുടെ മാതിരി ആട്ടുകട്ടിലില്‍ മലര്‍ന്നും കമിഴ്ന്നും കിടന്നും  മല്യാലി ഹൌസ് അയവിറക്കി  ജീവിതം റിങ്ങാ  റിങ്ങാ പോലെ മറിച്ചു ചൊല്ലി ഗ്രാമത്തിലെ സര്‍വാധിപതി ആയി ജീവിക്കുകയാണ്  ഉഷാമ്മ .. ....ഗ്രാമത്തിലെ  സ്മൈലി  നിരത്തല്‍ മത്സരത്തില്‍ തന്റെ ടീമിനെ സ്ഥിരമായി കയ്പ്പുനീര്‍ നുണയുവാന്‍ ഇടയാക്കുന്ന ഷാ കൃഷ്ണനോടും നീലാംബരിയോടും തീര്‍ത്താല്‍ തീരാത്ത പകയും ഉണ്ട്  കക്ഷിക്ക് ...  

ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ്  ...ലവ്വാണീ  നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു  )

ലൈല : ഉവ്വ ..കുറയും. ..ആ നീലാംബരിയെ ബിരിയാണി തീറ്റിച്ചു തീറ്റിച്ചു ഇങ്ങേരുടെ താടിയും തടിയും വളരുന്നതല്ലാതെ പ്രാരാബ്ദതിനും  ഓളുടെ ആക്രാന്തത്തിനും ഒരു കുറവും ഒരു കാലത്തും ഉണ്ടാകില്ല.. ..ആട്ടെ  , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ???:vadi: 

..
മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍  കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."   

    to dear ammu for all these imaginations.

aa baloonodu kalyanam kazhiykanulla karanam paranjathu    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 1:45 pm

Ammu wrote:
ഭാഗം -3

 സീന്‍ -5

    സംഗമം ഗ്രാമത്തിലെ എമ്മെച്ച്മൂട് തറവാട് ... ...കണ്ണെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന എമ്മെച് അവലോകനങ്ങളും  കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന  എമ്മെച് ചര്‍ച്ചാ പാടങ്ങളും ഈ തറവാടിനു സ്വന്തം  ...അവിടുത്തെ കിരീടം വെയ്ക്കാത്ത  (തലയ്ക്കു അല്‍പ്പം ലൂസായത് കൊണ്ടാണ് കിരീടം പാകമാകാത്തത് എന്നാണു അസൂയക്കാര്‍ പാടി നടക്കുന്നത് ... ..മ്മക്ക് വിശ്വസിക്കണ്ടാട്ടോ  ) രാജ്ഞി  ആണ് എമ്മ്ച്ച്മൂട്  ഉഷാമ്മ . ..പടയപ്പ സിനിമയിലെ നീലാംബരിയെ അനുസ്മരിപ്പിക്കുന്ന മുഖഭാവവും  എമ്മെച് ലെ  നീനയുടെ മാതിരി ആട്ടുകട്ടിലില്‍ മലര്‍ന്നും കമിഴ്ന്നും കിടന്നും  മല്യാലി ഹൌസ് അയവിറക്കി  ജീവിതം റിങ്ങാ  റിങ്ങാ പോലെ മറിച്ചു ചൊല്ലി ഗ്രാമത്തിലെ സര്‍വാധിപതി ആയി ജീവിക്കുകയാണ്  ഉഷാമ്മ .. ....ഗ്രാമത്തിലെ  സ്മൈലി  നിരത്തല്‍ മത്സരത്തില്‍ തന്റെ ടീമിനെ സ്ഥിരമായി കയ്പ്പുനീര്‍ നുണയുവാന്‍ ഇടയാക്കുന്ന ഷാ കൃഷ്ണനോടും നീലാംബരിയോടും തീര്‍ത്താല്‍ തീരാത്ത പകയും ഉണ്ട്  കക്ഷിക്ക് ...  

ഉഷാമ്മ : (മുഖഭാവം  എമ്മെചിലെ സ്നേഹയുടെ മാതിരി  ) ഇന്നേയ്ക്ക്  ഏഴാം ദിവസം നടക്കുന്ന സ്മൈലി നാട്ടല്‍ മത്സരത്തില്‍  മ്മടെ ടീം തന്നെ ജയിക്കണം , ...അന്ത താടിമ്ബ്രാന്‍ , കോഴിമ്ബ്രാട്ടി .. എല്ലാറ്റിനെയും  ഒരു പാഠം പഠിപ്പിക്കണം ...:teasing: 
സഹായി : അവരുടെ കൂടെ ആ ബാലു ഉള്ളതാണ് നമുക്ക് വിന ആകുന്നതു.. ..സിറ്റി ഗേള്‍സ്‌ , മിടുക്കി നൂലുകളില്‍ മതില് ചാട്ട സ്മൈലി പോസ്ടാന്‍ അവനെ കഴിഞ്ഞേ ഉള്ളൂ ആരും...  
ഉഷാമ്മ : എങ്ങിനെ എങ്കിലും ഓനെ  നമ്മുടെ ഭാഗത്ത്‌ എത്തിക്കണം .... 
 
സീന്‍ - 7

ബിസിനെസ്സ് ചന്ത :  

രോകു : വാഴക്കുല അയ്മ്പത് , ഏത്തക്കുല  മുപ്പത്, തേങ്ങാക്കുല  ഇരുനൂറ്റി അയ്മ്പത്  
ഷാ : കൃ : തേങ്ങാക്കുലയോ ???  അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...  
രോകു : ഞാള്  ഒരു ലുക്കിന് പറഞ്ഞതാമ്ബ്രാ... 
അങ്ങകലെ നിന്നും അതാ ലൈലചേച്ചി  സ്ലോ മോഷനില്‍ നടന്നു വരുന്നു . ..ബാക്ക് ഗ്രൗണ്ടില്‍ " എന്റെ പ്രണയത്തിന്‍ താടി മഹലില്‍  വന്നു ചേര്‍ന്നൊരു ചിരി ശലഭമേ " എന്ന് ഷാ . കൃഷ്ണന്‍ പ്രണയപൂര്‍വ്വ്വം പണ്ടെങ്ങോ ആലപിച്ച ഗാനം മുഴങ്ങുന്നു  
ബാലു : താടിയെട്ടാ അതാരാ വരുന്നതെന്ന് നോക്ക്യേ... ചേട്ടത്തി ...  
ലൈല : (സൃങ്ങാര ഭാവത്തില്‍ ഷാ .ക്രിയോടു ചേര്‍ന്ന് നില്‍ക്കുന്നു ) എന്താ താടിക്കാ ...ഞമ്മടെ  കടയില്‍ വരാത്തത് ....:spinhug: 
ഷാ : കൃ : (താല്പര്യം ഇല്ലാത്ത മട്ടില്‍  ) വിളവ്‌  ഒക്കെ കുറവാ ..;) ...പ്രണയ നൂലില്‍ കൃഷിക്ക് ഇപ്പോള്‍ ആരും വരാറുമില്ല.. . എഴുന്നേറ്റു പോകുന്നു  
ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ്  ...ലവ്വാണീ  നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു  )
ബാലു : ഒക്കെ ശരിയാവും ലൈലെച്ചിയെ.. . താടിയെട്ടന്റെ പ്രാരാബ്ദം ഒക്കെ ഒന്ന് കുറയട്ടെ... 
ലൈല : ഉവ്വ ..കുറയും. ..ആ നീലാംബരിയെ ബിരിയാണി തീറ്റിച്ചു തീറ്റിച്ചു ഇങ്ങേരുടെ താടിയും തടിയും വളരുന്നതല്ലാതെ പ്രാരാബ്ദതിനും  ഓളുടെ ആക്രാന്തത്തിനും ഒരു കുറവും ഒരു കാലത്തും ഉണ്ടാകില്ല.. ..ആട്ടെ  , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ??? 
ബാലു : എന്ത് പറയാനാ ചേച്ചിയേ... . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല.. . ഹ്മം ..പ്രവാസികള്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ ...ഹ്മം .. .അതെ ....ആ താടിയേട്ടനെ എന്തിനാ കാത്തിരിക്കുന്നത് ...ഞാന്‍ ഒരു ഐ love യൂ സ്മൈലി പോസ്റ്റ്ട്ടേ...  
ലൈലാ : ഓടടാ... .നിന്നെ എന്റെ കൈയില്‍ കിട്ടും . ..ഘാ ...(ചിരിക്കുന്നു )  

ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം?? 
ഒരാള്‍ :   ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു .... 
ഷാ : കൃ : (ആവേശത്തില്‍ ) എങ്കില്‍ ഓളെ ഒന്ന് കാണണമല്ലോ... വേദിക്ക്  അരികിലേക്ക് ഓടുന്നു ..
മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍  കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."   

     തേങ്ങാക്കുലയോ ???  അക്കാര്യം മിണ്ടി പോകരുത് ..    

മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍  കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."       
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 1:50 pm

ഷാ : കൃ : തേങ്ങാക്കുലയോ ??? അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 5:34 pm

ഭാഗം -4  

ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍ ഷാ. കൃഷ്ണന്റെ മനസ്സിലേക്ക് മിന്നു എന്ന നടി ജെ സി ബി ഓടിച്ചു കയറിയിരുന്നു ..minnu ..."എന്തെ മനസ്സിലൊരു നാണം ?" ഷാ . കൃഷ്ണന്‍ സ്വയം നാണിച്ചു പാടി..   ...താടി ഒഴികെ ഉള്ള ആ മുഖതെ അല്‍പ്പം സ്ഥലം നാണം കൊണ്ട് ചുമന്നു ...
 
മിന്നുവും അമ്മാവനായ സുന്ദരനും വഴിവക്കില്‍ തിരികെ പോകുവാനുള്ള വണ്ടിയും കാത്തു നില്‍ക്കുകയാണ് .... 

ഭാരം താങ്ങി (ഓടി വന്നു ) : യ്യോ ചതിച്ചു.. ..നിങ്ങള്ക്ക് പോകാനുള്ള ജെ സി ബി ബ്രേക്ക് ഡൌണ്‍ ആയി. . അടിവാരത്ത് നിന്നും ആള് വന്നു നന്നാക്കണം....നാളെ വരെ ഇനി ഇവിടെ നിന്നും വേറെ വണ്ടിയുമില്ല... 
മിന്നു : (മഴു എടുക്കുന്നു ) ന്ഘെ. .!! ജെ സി ബി കേടായോ??  നാളെ വരെ ഞങ്ങള്‍ എന്ത് ചെയ്യും?? മറ്റൊരു ചാനലില്‍ റിയാലിറ്റി ഷോ ഉള്ളതാ എനിയ്ക്ക് .. .ഗ്ര്ര്‍ ..
സുന്ദരന്‍ : എനിക്ക് ഇന്ന് തന്നെ വീട്ടില്‍ പോയി മതിലു ചാടുവാനുള്ളതാ .. .വേഗം ടാസ്കിലു വിളിയലൂ ...... 
ഭാരം താങ്ങി : ദാ ആ കിടക്കുന്ന കാള വണ്ടിയില്‍ താത്ക്കാല്‍ ക്വോട്ടയില്‍ 2 സീറ്റ് ഒപ്പിക്കാം...  
സുന്ദരന്‍ : കാള വണ്ടിയോ??  നടക്കൂല്ലാ...വേഗം ടാസ്കീലു വിളിയലൂ .. 
മിന്നു : ഓ ...ഒരു ലൂ.. ....സുന്ദരമ്മാവാ...ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ . ..കാള വണ്ടി എങ്കില്‍ കാള വണ്ടി ...(നടക്കുന്നു ) 

സീന്‍ - 8

മിന്നു കാള വണ്ടിയില്‍ കയറി ആസനസ്ഥയാകുന്നു  .കാളകള്‍ ദയനീയമായി മുരളുന്നു ... ..കാളകളുടെ മോങ്ങല്‍ കേട്ടു ബാലു ഓടി വരുന്നു . ...വണ്ടിയില്‍ ഇരിക്കുന്ന മിന്നുവിനെ കണ്ടു നെറ്റി ചുളിച്ചു കൊണ്ട് : ആരാ ??എന്താ ??;) 
മിന്നു : (പതിഞ്ഞ ശബ്ദത്തില്‍ ) മിന്നൂസ് ... 
ബാലു : മണ്ടൂസ് ആണെന്ന് മനാസിലായി ..അതാണല്ലോ വഴിയില്‍ കിടന്ന വണ്ടിയില്‍ കയറി ഇരുന്നത്...  ഹ്മം എന്താ പേര് ??:paru: 
മിന്നു :( മഴു കൈയിലെടുത്തു ) മണ്ടൂസ് എന്നല്ല പറഞ്ഞത് മിന്നൂസ് .. ..ഇതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ ആരാ ?? 
ബാലു : ആഹാ ...എന്റെ പല്ല് സെറ്റെടുത്തു വെച്ചിട്ട് എന്നെ നോക്കി ചിരിക്കുന്നോ??  മര്യാദക്ക് എന്റെ വണ്ടിയില്‍ നിന്നും ഇറങ്ങെടീ .. 
മിന്നു : അമ്മാവാ ...ദേ ഇയാള്‍ എന്നെ അതുമിതും പറയുന്നു ....ഓടി വാ  
സുന്ദരന്‍ : നീ ആരാലു ?  
ബാലു : വരാലോ ?? 
സുന്ദരന്‍ : ആരാന്നു ?? 
ബാലു : ഞാന്‍ ബാലു  
സുന്ദരന്‍ : ബാ ...."ലൂ" എന്ന്നു പറഞ്ഞത് ഇവന്‍ എന്നെ ഒന്ന് കളിയാക്കിയത് ആണല്ലോ.. ...പോടാ സിറ്റി ബോയ്‌ ലൂ :teasing: 
ബാലു : നിങ്ങള്‍ ആരാണ് ഹേ?? എന്തിനാ എപ്പോളും അവസാനം ലൂ എന്ന് ചെര്‍ക്കുന്നത് ??
സുന്ദരന്‍ : "ലൂ" എന്താണെന്ന് നിനക്കറിയാന്‍ മേലെങ്കില്‍ നീ എന്നോട് ചോദിക്ക് "ലൂ" എന്താണെന്നും മതില് എന്താണെന്നും  
ബാലൂ : യിതു ഏതോ ഊളമ്പാറ "ലൂ" കേസാണെന്ന് തോന്നുന്നു . ..ഇതൊന്നും ശരിയാവില്ലേ ...വേഗം സ്ഥലം കാലിയാക്ക് രണ്ടു പേരും... 
ഷാ . കൃഷ്ണന്‍ "ഷാ "പ്പിള്‍ നിന്നും അസാരം മോന്തി എത്തുന്നു . ..മിന്നുവിനെ കണ്ടതോട്‌ കൂടി മുഖകമലം താടി ഉള്‍പ്പെടെ പ്രസാദിക്കുന്നു .. .ബാലുവിനോടായി... മോനെ...ഏതായാലും കാളകള്‍ വണ്ടി വലിക്കുന്നു.. എന്നാല്‍ പിന്നെ അവര് കൂടി ചുമ്മാ അങ്ങ് ഇരുന്നോട്ടെ ... :spinhug: 

സീന്‍ - 12

ബാലു വണ്ടി ഓടിക്കുന്നതില്‍ ശ്രധാലുവായിരിക്കുന്നു .. .കാള വണ്ടി മെല്ലെ ആടിയാടി നീങ്ങുന്നു.. ഭായ് പ്രണയ നൂല്‍ അഴിച്ചു പോസ്റ്റുകള്‍ ഉറക്കെ വായിക്കുവാന്‍ തുടങ്ങുന്നു.. . ഏറു കണ്ണിട്ടു മിന്നുവിനെ നോക്കുന്നുമുണ്ട് . ..ഉറങ്ങികിടന്ന സുന്ദരന്റെ ടാസ്ക്കി ലു വിളിയലൂ അലര്‍ച്ച തടയുവാന്‍ മിന്നു സുന്ദരന്റെ മുഖത്ത് പ്ലാസ്റെര്‍ സ്മൈലി ഒട്ടിച്ച അതെ നേരത്ത് ഷാ. കൃഷണനും അതേ സ്മൈലി പോസ്റ്റി.. .കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു...കൈകള്‍ തമ്മില്‍ കിന്നാരം പറഞ്ഞു.... പ്രണയ നൂലിലെ പോസ്റ്റുകള്‍ ഓരോന്നായി ഷാ .കൃഷ്ണന്റെ മനസ്സിലൂടെ ജാഥാ നയിച്ചു. ...തീപ്പൊള്ളല്‍ ഏറ്റതു പോലെ മിന്നു കൈ വലിച്ചു ... 
(മനസ്സില്‍ പറഞ്ഞു ) നാട്ടില്‍ എതും വരെ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " പാടി പ്രണയ നൂലില്‍ അടുക്കാന്‍ എന്തെളുപ്പം പോസ്റ്റി ഇരുന്നാലെ രക്ഷയുള്ളൂ ....അത് വരെ ഇങ്ങേരെ സഹിച്ചേ പറ്റൂ. ..മനസ്സില്‍ .പ്രാകിക്കൊണ്ട്‌ വശ്യമായി ഇളിക്കുന്നു  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 5:58 pm

Abhijit wrote:
ഷാ : കൃ : തേങ്ങാക്കുലയോ ???  അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...      
   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 6:09 pm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 6:40 pm

ന്തെ മനസ്സിലൊരു നാണം ?" ഷാ . കൃഷ്ണന്‍ സ്വയം നാണിച്ചു പാടി..   ...താടി ഒഴികെ ഉള്ള ആ മുഖതെ അല്‍പ്പം സ്ഥലം നാണം കൊണ്ട് ചുമന്നു ...     
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 6:53 pm

Abhijit wrote:
ന്തെ മനസ്സിലൊരു നാണം ?" ഷാ . കൃഷ്ണന്‍ സ്വയം നാണിച്ചു പാടി..   ...താടി ഒഴികെ ഉള്ള ആ മുഖതെ അല്‍പ്പം സ്ഥലം നാണം കൊണ്ട് ചുമന്നു ...     
    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 7:30 pm

Ammu wrote:
ഭാഗം -4  

 ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍  ഷാ. കൃഷ്ണന്റെ മനസ്സിലേക്ക്  മിന്നു  എന്ന  നടി ജെ സി ബി  ഓടിച്ചു കയറിയിരുന്നു ..minnu ..."എന്തെ മനസ്സിലൊരു നാണം ?"  ഷാ . കൃഷ്ണന്‍  സ്വയം നാണിച്ചു പാടി..   ...താടി ഒഴികെ ഉള്ള ആ മുഖതെ അല്‍പ്പം സ്ഥലം  നാണം കൊണ്ട് ചുമന്നു ...
 
മിന്നുവും അമ്മാവനായ സുന്ദരനും  വഴിവക്കില്‍  തിരികെ പോകുവാനുള്ള വണ്ടിയും കാത്തു നില്‍ക്കുകയാണ് .... 

ഭാരം താങ്ങി (ഓടി വന്നു ) : യ്യോ ചതിച്ചു.. ..നിങ്ങള്ക്ക് പോകാനുള്ള ജെ സി ബി ബ്രേക്ക്  ഡൌണ്‍ ആയി. . അടിവാരത്ത് നിന്നും ആള് വന്നു നന്നാക്കണം....നാളെ വരെ ഇനി ഇവിടെ നിന്നും വേറെ വണ്ടിയുമില്ല... 
മിന്നു : (മഴു എടുക്കുന്നു ) ന്ഘെ. .!! ജെ സി ബി  കേടായോ??  നാളെ വരെ ഞങ്ങള്‍ എന്ത് ചെയ്യും?? മറ്റൊരു ചാനലില്‍ റിയാലിറ്റി ഷോ ഉള്ളതാ എനിയ്ക്ക് .. .ഗ്ര്ര്‍ ..
സുന്ദരന്‍ :  എനിക്ക് ഇന്ന് തന്നെ വീട്ടില്‍ പോയി മതിലു  ചാടുവാനുള്ളതാ .. .വേഗം ടാസ്കിലു  വിളിയലൂ ...... 
ഭാരം താങ്ങി :  ദാ ആ കിടക്കുന്ന കാള വണ്ടിയില്‍  താത്ക്കാല്‍ ക്വോട്ടയില്‍ 2 സീറ്റ് ഒപ്പിക്കാം...  
സുന്ദരന്‍ : കാള വണ്ടിയോ??  നടക്കൂല്ലാ...വേഗം ടാസ്കീലു  വിളിയലൂ .. 
മിന്നു : ഓ ...ഒരു ലൂ.. ....സുന്ദരമ്മാവാ...ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ . ..കാള വണ്ടി എങ്കില്‍ കാള വണ്ടി ...(നടക്കുന്നു ) 

സീന്‍ - 8

മിന്നു കാള വണ്ടിയില്‍ കയറി ആസനസ്ഥയാകുന്നു  .കാളകള്‍ ദയനീയമായി മുരളുന്നു ... ..കാളകളുടെ മോങ്ങല്‍ കേട്ടു ബാലു ഓടി വരുന്നു . ...വണ്ടിയില്‍ ഇരിക്കുന്ന മിന്നുവിനെ കണ്ടു നെറ്റി ചുളിച്ചു കൊണ്ട് : ആരാ ??എന്താ ??;) 
മിന്നു : (പതിഞ്ഞ ശബ്ദത്തില്‍ ) മിന്നൂസ് ... 
ബാലു : മണ്ടൂസ് ആണെന്ന് മനാസിലായി ..അതാണല്ലോ വഴിയില്‍ കിടന്ന വണ്ടിയില്‍ കയറി ഇരുന്നത്...  ഹ്മം എന്താ പേര് ??:paru: 
മിന്നു :(  മഴു കൈയിലെടുത്തു ) മണ്ടൂസ് എന്നല്ല പറഞ്ഞത്  മിന്നൂസ് .. ..ഇതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ ആരാ ?? 
ബാലു : ആഹാ ...എന്റെ പല്ല് സെറ്റെടുത്തു വെച്ചിട്ട് എന്നെ നോക്കി ചിരിക്കുന്നോ??  മര്യാദക്ക് എന്റെ വണ്ടിയില്‍ നിന്നും ഇറങ്ങെടീ .. 
മിന്നു : അമ്മാവാ ...ദേ  ഇയാള്‍ എന്നെ അതുമിതും പറയുന്നു ....ഓടി വാ  
സുന്ദരന്‍ : നീ ആരാലു ?  
ബാലു : വരാലോ ?? 
സുന്ദരന്‍ : ആരാന്നു ?? 
ബാലു : ഞാന്‍ ബാലു  
സുന്ദരന്‍ : ബാ ...."ലൂ"  എന്ന്നു പറഞ്ഞത് ഇവന്‍ എന്നെ ഒന്ന് കളിയാക്കിയത് ആണല്ലോ.. ...പോടാ  സിറ്റി  ബോയ്‌ ലൂ :teasing: 
ബാലു : നിങ്ങള്‍ ആരാണ് ഹേ?? എന്തിനാ എപ്പോളും അവസാനം ലൂ എന്ന് ചെര്‍ക്കുന്നത് ??
സുന്ദരന്‍ : "ലൂ"   എന്താണെന്ന് നിനക്കറിയാന്‍ മേലെങ്കില്‍ നീ എന്നോട് ചോദിക്ക്  "ലൂ"  എന്താണെന്നും മതില്  എന്താണെന്നും  
ബാലൂ : യിതു ഏതോ ഊളമ്പാറ "ലൂ"  കേസാണെന്ന് തോന്നുന്നു . ..ഇതൊന്നും ശരിയാവില്ലേ ...വേഗം സ്ഥലം കാലിയാക്ക്  രണ്ടു പേരും... 
ഷാ . കൃഷ്ണന്‍  "ഷാ "പ്പിള്‍ നിന്നും അസാരം മോന്തി എത്തുന്നു . ..മിന്നുവിനെ കണ്ടതോട്‌ കൂടി മുഖകമലം താടി ഉള്‍പ്പെടെ പ്രസാദിക്കുന്നു .. .ബാലുവിനോടായി... മോനെ...ഏതായാലും കാളകള്‍ വണ്ടി വലിക്കുന്നു.. എന്നാല്‍ പിന്നെ അവര് കൂടി ചുമ്മാ അങ്ങ് ഇരുന്നോട്ടെ ... :spinhug: 

സീന്‍ - 12

ബാലു വണ്ടി ഓടിക്കുന്നതില്‍ ശ്രധാലുവായിരിക്കുന്നു .. .കാള വണ്ടി മെല്ലെ ആടിയാടി നീങ്ങുന്നു.. ഭായ് പ്രണയ നൂല്‍ അഴിച്ചു  പോസ്റ്റുകള്‍ ഉറക്കെ വായിക്കുവാന്‍ തുടങ്ങുന്നു.. . ഏറു കണ്ണിട്ടു  മിന്നുവിനെ നോക്കുന്നുമുണ്ട് . ..ഉറങ്ങികിടന്ന സുന്ദരന്റെ ടാസ്ക്കി ലു  വിളിയലൂ  അലര്‍ച്ച തടയുവാന്‍ മിന്നു സുന്ദരന്റെ മുഖത്ത് പ്ലാസ്റെര്‍ സ്മൈലി ഒട്ടിച്ച അതെ നേരത്ത് ഷാ. കൃഷണനും അതേ  സ്മൈലി  പോസ്റ്റി.. .കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു...കൈകള്‍ തമ്മില്‍ കിന്നാരം പറഞ്ഞു.... പ്രണയ നൂലിലെ പോസ്റ്റുകള്‍ ഓരോന്നായി ഷാ .കൃഷ്ണന്റെ മനസ്സിലൂടെ ജാഥാ നയിച്ചു. ...തീപ്പൊള്ളല്‍ ഏറ്റതു പോലെ മിന്നു കൈ വലിച്ചു ... 
(മനസ്സില്‍ പറഞ്ഞു ) നാട്ടില്‍ എതും വരെ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " പാടി പ്രണയ നൂലില്‍ അടുക്കാന്‍ എന്തെളുപ്പം പോസ്റ്റി ഇരുന്നാലെ രക്ഷയുള്ളൂ ....അത് വരെ ഇങ്ങേരെ സഹിച്ചേ പറ്റൂ. ..മനസ്സില്‍ .പ്രാകിക്കൊണ്ട്‌ വശ്യമായി ഇളിക്കുന്നു  

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 11:02 pm

minnoosinte iniyathe jeevitham - alochiykumbol thanee ee smily idan thonnunnu:thullichadi:   
- a kozhimbraatti porichu thinnum .. ee mazhuvum shoolavumonnum avide vilapovilla. chutta kozhiye vare parapiykunna thambrattiya..    

angane kadha oru vazhithirivil ethukayaanu - minnunte muthugavu.scene kalakanam tto ;) ;) 

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 9:45 am

Usha Venugopal wrote:
      
minnoosinte iniyathe jeevitham - alochiykumbol thanee ee smily idan thonnunnu:thullichadi:   
- a kozhimbraatti porichu thinnum .. ee mazhuvum shoolavumonnum avide vilapovilla. chutta kozhiye vare parapiykunna thambrattiya..    

angane kadha oru vazhithirivil ethukayaanu - minnunte  muthugavu.scene kalakanam tto ;) ;) 

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 10:13 am

Usha Venugopal wrote:
      
minnoosinte iniyathe jeevitham - alochiykumbol thanee ee smily idan thonnunnu:thullichadi:   
- a kozhimbraatti porichu thinnum .. ee mazhuvum shoolavumonnum avide vilapovilla. chutta kozhiye vare parapiykunna thambrattiya..    

angane kadha oru vazhithirivil ethukayaanu - minnunte  muthugavu.scene kalakanam tto ;) ;) 

    അതാണ്‌ ആലോചിച്ചു വട്ടാകുന്നത്       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 12:47 pm

ഭാഗം - 5  

ആടി ഉലഞ്ഞു നീങ്ങുന്ന കാളവണ്ടിയ്ക്ക് ഒരു മുഴം മുന്നേ ഉലഞ്ഞു നീങ്ങുകയാണ് ഷാ .കൃഷ്ണന്റെ മനസ്സ്.. .. "കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈ മാറും അനുരാഗമേ " ഒളികണ്ണിട്ടു നോക്കി താടി തടവി കൃഷന്‍ നാണിച്ചു പാടി..  .. ഗത്യന്തരമില്ലാതെ മിന്നൂസ് സ്ലോ മോഷനില്‍ കൂടെ പാടി.. .ആഹഹാ....ലാലാ ലാ . ...സുന്ദരന്റെ മോന്തായത്തില്‍ പ്ലാസ്റെര്‍ സ്മൈലി പോസ്ടിയും ഡിലീറ്റിയും....അങ്ങിനെ നീങ്ങുകയാണ് ആ അനുരാഗനദി . ...മനസ്സില്‍ മഴു സ്മൈലി മിനുക്കി വെച്ച് പുറമേ പൂ സ്മൈലി  ഫിക്സ് ചെയ്തു മിന്നു എല്ലാം സഹിച്ചു മിണ്ടാതെ ഇരുന്നു...  

ബാലു : എന്തോന്നാ ...അകത്തു അനക്കം ഒന്നുമില്ലല്ലോ..  മതിലമ്മാവന്‍ ഒറങ്ങിയോ? പി സി സ്മൈലി ഒന്നും കേള്‍ക്കുന്നില്ലല്ലോ ?? അടുത്ത ത്രെഡില്‍ രണ്ടാളും ഇറങ്ങിക്കോണം..ഹ്മം  
ഷ : കൃ : ഞെട്ടി , ഒതുങ്ങി ഇരിക്കുന്നു..  പേടിക്കണ്ടാ മിന്നൂ നിനക്ക് ഈ കിചെട്ടന്‍ ഉണ്ട് എന്ന് ആംഗ്യവും കാട്ടുന്നു. :spinhug: 
മിന്നു : (മൂകമായ ഭാഷയില്‍ ) എന്നെ കൈവിടല്ലേ ....ഇറക്കി വിടല്ലേ കിച്ചേട്ടാ   .( "പിച്ചേ"ട്ടാ എന്നായിരുന്നു കൂടുതല്‍ ചേരുക. .ഗതികെട്ടാല്‍ എന്തൊക്കെ സഹിക്കണം എന്റെ റിയാലിറ്റി പരമ്പര ദൈവങ്ങളെ !!!  )
ഷാ.കൃ: (ബാലുവിനെ അടുത്ത് വിളിച്ചു ) എടാ ...നീ ഇത്ര കണ്ണില്‍ചോര ഇല്ലാത്തവണ്ണം പ്രവര്‍ത്തിക്കരുത്‌. . ആ പെങ്കൊച്ചു ഈ അമ്മാവനുമായി അസമയത് എന്ത് ചെയ്യും... ഇറക്കി വിടാന്‍ ഒന്നും പോകണ്ടാ.. രാവിലെ അവര്‍ തനിയെ ലോഗ് ഔട്ട്‌ ചെയ്തു പൊക്കോളും.. ..ബാലു മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു... 
ഷ : കൃ: (തിരികെ മിന്നുവിന്റെ അടുത്ത് ചെന്നു നാണിച്ചു കൊണ്ട് ) അതെ...ഒരു കാര്യം ചോദിച്ചാല്‍ മിന്നു ഒന്നും വിചാരിക്കരുത് . ..മഴു സ്മൈലി മിനുക്കുകയും ചെയ്യരുത് ... 
മിന്നു: (അന്താളിച്ച്) യെന്താ ...കാര്യം പറയൂ.. 
ഷാ : കൃ : വ്രീളാവിവശനായി നിലത്തു പെരുവിരല്‍ കൊണ്ട് ചേനയും കാച്ചിലും വരച്ചു കൊണ്ട്...) മിന്നൂന് ...മിന്നൂന് .. 
മിന്നു : മിന്നൂന് ?? ബാക്കി പറയൂ..  
ഷാ : കൃ : മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ??  സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ???  അവസാന കളിയില്‍ നൂറടിക്കുമോ ??? 
മിന്നു : ( ശ്വാസം നേരെ വിട്ടു കൊണ്ട് )  യിതായിരുന്നോ?? വെറുതെ ടെന്‍ഷന്‍ അടിപ്പിച്ചു...ഹ്മം  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 12:54 pm

   ഷാ : കൃ : മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ?? സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ??? അവസാന കളിയില്‍ നൂറടിക്കുമോ ???
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 1:21 pm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 2:03 pm

ammu--   
    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 3:28 pm

ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍  ഷാ. കൃഷ്ണന്റെ മനസ്സിലേക്ക്  മിന്നു  എന്ന  നടി ജെ സി ബി  ഓടിച്ചു കയറിയിരുന്നു .         
മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ??[You must be registered and logged in to see this image.]  സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ???[You must be registered and logged in to see this image.]  അവസാന കളിയില്‍ നൂറടിക്കുമോ ???[You must be registered and logged in to see this image.]         ammuveyy kalakeeeee     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 3:30 pm

Minnoos wrote:
ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍  ഷാ. കൃഷ്ണന്റെ മനസ്സിലേക്ക്  മിന്നു  എന്ന  നടി ജെ സി ബി  ഓടിച്ചു കയറിയിരുന്നു .         
മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ??[You must be registered and logged in to see this image.]  സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ???[You must be registered and logged in to see this image.]  അവസാന കളിയില്‍ നൂറടിക്കുമോ ???[You must be registered and logged in to see this image.]         ammuveyy kalakeeeee     
നെടുമുടി : ഒരു കാര്യം ചോദിച്ചോട്ടെ തുംബീ ??  

ശോഭന : എന്താ ??

നെടുമുടി : (നാണിച്ചു ) ബണ്ണ്‍ വേണോ ??    അതിന്റെ ഫോറം വേര്‍ഷന്‍ ആണിത്   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 3:32 pm

നെടുമുടി : (നാണിച്ചു ) ബണ്ണ്‍ വേണോ ?? അതിന്റെ ഫോറം വേര്‍ഷന്‍ ആണിത്
  
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: