HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:21 pm

ammoo --- clap:      

ella kadhapathrangalum super. shariykum ee rohiyum bhayium oke ithupole thanne aanuennu thonnipovunnu.   Kozhibratti - urgan -    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:25 pm

Usha Venugopal wrote:
ammoo --- clap:      

ella kadhapathrangalum super. shariykum ee rohiyum bhayium oke ithupole thanne aanuennu thonnipovunnu.    Kozhibratti - urgan -    
 ഉഷേചിയെ , ഇന്നലെ എവിടാര്‍ന്നു??    അടുത്ത ഒരു ഭാഗം ഞാന്‍ എഴുതി വെച്ചതാ ...അറിയാതെ ഡിലീട്ടായി പോയി     എമ്മെച്ച്മൂട്ടില്‍  ഉഷാമ്മയുടെ അവതരണ സീന്‍ ഒക്കെ   ഇനി വീണ്ടും ടൈപ്പ്  ചെയ്യണം   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:28 pm

Ammu ithu kazhiyumbol Viyatnam Colony namukku edukkanam...
njan cash mudakkam...

Ithilum valuthu chaadikkadannavananee KK joseph
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:29 pm

Binu wrote:
Ammu ithu kazhiyumbol Viyatnam Colony namukku edukkanam...
njan cash mudakkam...
   എപ്പം എടുതൂന്നു ചോയിച്ചാല്‍ മതി...    സാമി ആയിട്ട് നമ്മുടെ അഭിജിത്ത് ഒരു കലക്ക് കലക്കും   കെ പി എ സി ആയിട്ട് മിന്നൂച്ചും  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:31 pm

Ammu wrote:
Binu wrote:
Ammu ithu kazhiyumbol Viyatnam Colony namukku edukkanam...
njan cash mudakkam...
   എപ്പം എടുതൂന്നു ചോയിച്ചാല്‍ മതി...     സാമി ആയിട്ട് നമ്മുടെ അഭിജിത്ത് ഒരു കലക്ക് കലക്കും    കെ പി എ സി ആയിട്ട്  മിന്നൂച്ചും  
Appol Kakana yo??
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:32 pm

Paravoor Ravuthar,Kannan Srank,Irumbu Jose ivarokkeyo??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:33 pm

Binu wrote:
Ammu wrote:
   എപ്പം എടുതൂന്നു ചോയിച്ചാല്‍ മതി...     സാമി ആയിട്ട് നമ്മുടെ അഭിജിത്ത് ഒരു കലക്ക് കലക്കും    കെ പി എ സി ആയിട്ട്  മിന്നൂച്ചും  
Appol Kakana yo??
കകനയോ ??അതാരാപ്പാ ...     കനക ആണെങ്കില്‍ ആരെ വേണം ?? പ്രോഡ്യൂസര്‍ തീരുമാനിച്ചോ   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:36 pm

Neelu kakana aavatte.....Minnu aayaalum mathy...Ushechiye KPAC aakkaam...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:36 pm

Binu wrote:
Paravoor Ravuthar,Kannan Srank,Irumbu Jose ivarokkeyo??
   എന്റെ മനസ്സില്‍ ഒരു സമയത്ത് ഒരു സില്മായ്ക്കുള്ള ഇടമേ ഉള്ളൂ   അപ്പ്ക്കാളിനെയും ഷാ കൃഷനനെയും ഒരു വഴിയ്ക്ക് ആക്കട്ടെ   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:37 pm

enikku kakkanaa allele kanana enne varuoo... kanaka ennu varaan valya paadaa
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:37 pm

Ammu wrote:
Binu wrote:
Paravoor Ravuthar,Kannan Srank,Irumbu Jose ivarokkeyo??
   എന്റെ മനസ്സില്‍ ഒരു സമയത്ത് ഒരു സില്മായ്ക്കുള്ള ഇടമേ ഉള്ളൂ   അപ്പ്ക്കാളിനെയും ഷാ കൃഷനനെയും ഒരു വഴിയ്ക്ക് ആക്കട്ടെ   
appo cash athu kazhinju tharaam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:38 pm

Binu wrote:
Neelu kakana aavatte.....Minnu aayaalum mathy...Ushechiye KPAC aakkaam...
എങ്കില്‍ അങ്ങിനെ തന്നെ     നീല് , കോഴി ബിരിയാണി തിരഞ്ഞു തട്ടിന്‍ പുറത്തു വലിഞ്ഞു കയറുന്നു ... 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:40 pm

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:42 pm

ammu-officil busy aanu. by 3rd week audit start cheyyum. so not able to viist here often. 

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:45 pm

Binu wrote:
Neelu kakana aavatte.....Minnu aayaalum mathy...Ushechiye KPAC aakkaam...
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:45 pm

Usha Venugopal wrote:
ammu-officil busy aanu. by 3rd week audit start cheyyum. so not able to viist here often. 

  ഉഷേചിയെ...സമയം കിട്ടുമ്പോള്‍ വന്നാല്‍ മതി....ഷൂട്ടിംഗ് ഒക്കെ മുടക്കാതെ നോക്കിക്കോളാംട്ടോ   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:52 pm

Usha Venugopal wrote:
Binu wrote:
Neelu kakana aavatte.....Minnu aayaalum mathy...Ushechiye KPAC aakkaam...
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
      അതിമോഹമാണ് ഉഷേച്ചി അതിമോഹം....വേണമെങ്കില്‍ നായികയുടെ ഒന്നോ രണ്ടോ കുട്ടിയുടുപ്പു തരാം...കൊണ്ടുപോയി വാരി അണിഞ്ഞു കണ്ണാടി യുടെ മുന്നില്‍ നിന്ന് ആശ തീര്തോളൂ   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 12:55 pm

Ammu wrote:
Usha Venugopal wrote:
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
       അതിമോഹമാണ് ഉഷേച്ചി അതിമോഹം....വേണമെങ്കില്‍  നായികയുടെ ഒന്നോ രണ്ടോ കുട്ടിയുടുപ്പു തരാം...കൊണ്ടുപോയി വാരി അണിഞ്ഞു  കണ്ണാടി യുടെ മുന്നില്‍ നിന്ന് ആശ തീര്തോളൂ   
   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 1:23 pm

Usha Venugopal wrote:
Binu wrote:
Neelu kakana aavatte.....Minnu aayaalum mathy...Ushechiye KPAC aakkaam...
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
Vardakya puraanam Remakil namukk maari abhinayikkaam... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 1:26 pm

shamsheershah wrote:
Usha Venugopal wrote:
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
Vardakya puraanam Remakil namukk maari abhinayikkaam... 
     ആ സിനിമയുടെ കാര്യം മറന്നു കിടക്കുക ആയിരുന്നു... 
സുധീഷ്‌ :അച്ഛന്‍ a പടം കാണുവാന്‍ പോയ കാര്യം അമ്മയോട് പറഞ്ഞു കൊടുക്കും
ജഗതി : അച്ഛന്‍ പടം കാണുവാന്‍ പോയ കാര്യം മക്കള്‍ എങ്ങിനെ അറിഞ്ഞു ??
സുധീഷ്‌: അച്ഛന്റെ പിന്നിലത്തെ സീറ്റില്‍ ഞാനുമുണ്ടായിരുന്നു   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 4:54 pm

Ammu wrote:
shamsheershah wrote:
Vardakya puraanam Remakil namukk maari abhinayikkaam... 
     ആ സിനിമയുടെ കാര്യം മറന്നു കിടക്കുക ആയിരുന്നു... 
സുധീഷ്‌ :അച്ഛന്‍ a പടം കാണുവാന്‍ പോയ കാര്യം അമ്മയോട് പറഞ്ഞു കൊടുക്കും
ജഗതി : അച്ഛന്‍ പടം കാണുവാന്‍ പോയ കാര്യം മക്കള്‍ എങ്ങിനെ അറിഞ്ഞു ??
സുധീഷ്‌: അച്ഛന്റെ പിന്നിലത്തെ സീറ്റില്‍ ഞാനുമുണ്ടായിരുന്നു   
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:10 pm

ഫോറത്തിന്‍ കൊമ്പത്ത് ..ഭാഗം -2

സീന്‍ 2 ന്റെ തുടര്‍ച്ച 

നീലു : (ദേഷ്യഭാവത്തില്‍   ) നിനക്ക് അവരെ കൂടി വിളിച്ചു കൊണ്ട് പോരാന്‍ മേലായിരുന്നോ???  
രോകു : ഞാള് വിളിച്ചതാ കോഴീമ്ബ്രാട്ടീ..പച്ചേങ്കില് താടീമ്ബ്രാന്‍ താടി മാന്തി ഞാളെ എന്തൊക്കെയോ ബിളിച്ചു..  ..തിരിച്ചു പോന്നപ്പോള്‍ ആരൊക്കെയോ പറയണ കേട്ടു ...മ്മടെ താടീമ്ബ്രാന്‍ ലോറിക്കാരുമായി വഴക്കിട്ടെന്നോ ...പോലീസ്കാരുവന്നു കേസേടുതെന്നോ ഒക്കെ.. ..(കണ്ണില്‍ കുത്തി കണ്ണീര്‍ വരുത്തി : മുരടനക്കി സംഗതി വരുത്തി ...)മ്മടെ താടീമ്ബ്രാന്‍ പാവമാ  ...പ്രണയിക്കാന്‍ മാത്രമേ അറിയൂ...ഒക്കേയും ആ ബാലൂന്റെ വേലകളാ മ്ബ്രാട്ടീ..  ...(മോങ്ങല്‍ നിര്‍ത്തി ഒളികണ്ണിട്ടു നോക്കുന്നു  )
ഞാള് ഇതൊക്കെ പറഞ്ഞ കാര്യം പബ്ലിക്കാ ....സീക്രട്ടാക്കല്ലേ തമ്ബ്രാട്ടീ ...  .(വിജയ ഭാവത്തില്‍ മ്മടെ തൃശൂര്‍ നൂല്‍ അടിച്ചു വാരി ഫോട്ടോ പോസ്ടുവാന്‍ പോകുന്നു )  

സീന്‍-3

ഷാ കൃഷണനും ബാലുവും കൂടി പമ്മി പമ്മി മതില് ചാടി വീട്ടിലേക്കു എത്തുന്നു ..  ..ഭദ്രകാളി മുഖഭാവത്തില്‍ നില്‍ക്കുന്ന നീലൂനെ കണ്ടു പരുമ്മുന്നു .. 
ഷ. കൃ : ഹല്ലാ ...പിന്നെ...നമ്മളോടാ കളി.. . നല്ല ലെറ്റെസ്റ്റ് പുതു പുത്തന്‍ സ്മൈലി കളുമായി ആണ് വരവ്.. .. ഇത്തവണത്തെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ നമ്മള്‍ തന്നെ വിജയിക്കും. . ആ എമ്മെച് മൂട് ഉഷാമ്മയെ തോല്‍പ്പിച്ചു തൊപ്പി അണിയിക്കും നമ്മള്‍.. ഈ നില്‍ക്കുന്ന നീലാംബരി തമ്പുരാട്ടി ആരാണെന്ന് അവര്‍ക്ക് ഇതേവരെ മനസ്സിലായിട്ടില്ല....ഹല്ല പിന്നെ.. 

നീലൂ: എന്റെ പുന്നാര ആങ്ങള ആരാണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി ട്ടോ .. :teasing: ..ഇന്നലെ നീ ഷാപ്പില്‍ കയറിയോ??സത്യം പറ !! 
ഷ . കൃ: ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...  
നീലൂ : കള്ള്കുടിച്ചില്ലേ നീയ്യ്‌?? ;) 
ഷാ. കൃ : ഞാനോ ???എന്റെ ബാലൂ ഈ നീലുപ്പെങ്ങള്‍ പറയുന്നത് നീ കേട്ടില്ലെടാ  (സഹായത്തിനായി കണ്ണ് കൊണ്ട് ആന്ഗ്യം കാട്ടുന്നു )
ബാലൂ : ഇല്ല ..ഞാന്‍ കുടിച്ചില്ല..ഞങ്ങള്‍ "പുരാണം "പറഞ്ഞു വണ്ടി ഓടിച്ചു വരിക ആയിരുന്നു.. 
നീലൂ: നിന്റെ കാര്യം അല്ല ചോദിച്ചത് . ..സത്യം പറ ഇന്നലെ എന്താ സംഭവിച്ചത് ??? നീലു മഴു സ്മൈലി എടുക്കുന്നു .. 
ബാലു : ഞാന്‍ പറയാം...താടിയെട്ടന്‍ ഒരു ഗ്ലാസ് കള്ളുകുടിച്ചു .. .പിന്നെ നീണ്ടു നിവര്‍ന്നു നിന്ന് പ്രണയഗാനം പാടി..  .അത് കേട്ടു സഹികെട്ട് ആരോ ഒരാള്‍ ബോധക്കേട് സ്മൈലി പോസ്റ്റി.... 
ഷാ . കൃ: അത്രേയുള്ളൂ  
നീലൂ: അത്രേ ഉള്ളൂ ??? 
ബാലു : അത് കണ്ടു താടിയെട്ടന്‍ അവന്റെ നേരെ തലക്കടി സ്മൈലി പ്രയോഗിച്ചു...അവന്‍ തൊഴി സ്മൈലി തിരിച്ചു നാട്ടി ..താടിയെട്ടന്‍ മംഗല്യാന്‍ മാതിരി മുകളിലേക്ക് പോയിട്ട് തിരികെ വന്നു ചട്ടിയില്‍ പതിച്ചു .... 
ഷാ.കൃ : സ്വാഭാവികം ...അത്രേ ഉള്ളൂ .. 
നീലൂ : അത്രേ ഉള്ളൂ ?? ഒരു ചട്ടി പൊട്ടിയതിനാണോ തല്ലു കൂടിയത് ..?? 
ബാലു : ആ പൊട്ടിയ ചട്ടിയുടെ മോളില്‍ പത്തിരുനൂറു ചട്ടി വേറെ ഉണ്ടായിരുന്നു..താഴെ ഉള്ള ചട്ടി പൊട്ടുമ്പോള്‍ പിന്നെ അതും പൊട്ടണ്ടേ .. 
ഷാ : കൃ : സ്വാഭാവികം... 
ബാലൂ : വഴക്കിനിടയില്‍ താടിയെട്ടന്‍ തൊടുത്ത ഒരു മഴു സ്മൈലി അടുത്ത് കിടന്ന ലോറിയില്‍ കൊണ്ടു..സ്മൈലിയും ചില്ലും ഒക്കെ ആകുമ്പോള്‍ പോസ്ടീന്നും എഡിട്ടീന്നും ഒക്കെ ഇരിക്കും... അതിനാ ആ ലോറിക്കാര്‍ താടിയെട്ടനെ പി സി സ്മൈലി കൊണ്ട്കൊണ്ട് അഭിഷേകം ചെയ്തത്.  ..ഒടുവില്‍ പോലീസ് വന്നു... 
ബാലു (കൈയിലുള്ള പൊതി നിവര്‍ത്തുന്നു ...കോഴി ബിരിയാണിയുടെ വാസന അലയടിക്കാന്‍ തുടങ്ങിയപ്പോള്‍ നീലാംബരിയുടെ ക്രോധം മെല്ലെ മെല്ലെ ആക്രാന്തത്തിനു വഴി മാറുന്നു   ) ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്... എല്ലാ ദിവസവും ബിരിയാണിയും തിന്നു എല്ലും കടിച്ചു മുറിച്ചു ഉമ്മറപ്പടിയില്‍ അയവിറക്കി നില്‍ക്കുന്ന ഞങ്ങളുടെ തമ്ബ്രാട്ടിയമ്മയാണ് ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നൊക്കെ തട്ടിവിട്ടു ഞങ്ങള്‍ എസ്കേപ്പ് സ്മൈലി പോസ്റ്റി പാഞ്ഞു പോന്നു ....  
നീല് ( മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമയില്ലാതെ സ്വപ്നാടനത്തില്‍ എന്ന വണ്ണം സ്ലോ മോഷനില്‍ ബാലു കൊണ്ട് വന്ന പൊതിയിലേക്ക് മൂക്കും കുത്തി വീഴുന്നു   )
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:13 pm

Usha Venugopal wrote:
ammoo --- clap:      

ella kadhapathrangalum super. shariykum ee rohiyum bhayium oke ithupole thanne aanuennu thonnipovunnu.    Kozhibratti - urgan -    

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:17 pm

Ammu wrote:
Usha Venugopal wrote:
Binuu ---    

entha enne sthiram amma rolil aakanulla plan aano.. njan sammathiykilla. bhayikum binunum oke hero aavamengil aneiyku nayikayum aavaam.   
       അതിമോഹമാണ് ഉഷേച്ചി അതിമോഹം....വേണമെങ്കില്‍  നായികയുടെ ഒന്നോ രണ്ടോ കുട്ടിയുടുപ്പു തരാം...കൊണ്ടുപോയി വാരി അണിഞ്ഞു  കണ്ണാടി യുടെ മുന്നില്‍ നിന്ന് ആശ തീര്തോളൂ   

directore njangal thrissurkare angane othukkam enonnum vicharikanda...adutha padathil deediye heroiene aakikonam...illenkil sima njangal bahishkarikkum...   
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: