HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 11:13 am

Ammu wrote:
വേവ്മൂങ്ങാ    

നമോയുടെ  കോര്‍പ്പറേയ്റ്റ്  രാഷ്ട്രീയം കൊണ്ട്  ഫോറത്തില്‍ നിലനില്‍പ്പ്‌ വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത  അണിയായ   വേവച്ചന്   രാത്രിയില്‍ ഒക്കെയേ  ഫോറത്തില്‍ വരുവാന്‍ സാധിക്കുന്നുള്ളൂ... .   എക്സിറ്റ് പോളുകള്‍ ആണ് തന്റെ വേവിന്റെ  പ്രയാണത്തിന്റെ ഉത്പ്രേരകം എന്ന് തിരിച്ചറിഞ്ഞ  മൂപ്പര്‍ , തന്റെ പാര്‍ട്ടിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ കഷ്ട്ടപ്പെട്ടു കണ്ടെത്തി പോസ്റ്റി നിര്‍വൃതി അടഞ്ഞു  . ..അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയത് വേവച്ചനും  നമോയും അറിഞ്ഞില്ല .... ഇത് വേവച്ചന്‍  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. വേവച്ചനിട്ട  എക്സിറ്റ്  പോളുകളുടെയും  മഴവില്‍ പോരാട്ടത്തിന്റെയും കഥ......കാത്തിരിക്കൂ....

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :    

വേവച്ചന്‍ -മിഥുന്‍
പാച്ചന്‍ അഥവാ ടോണി വക്കത്താനം (അജു) - രോഹിതന്‍ തൃശൂര്‍ത്താനം
ലീന (നിക്കി)- ഗ്രീഷ്മ
ലെന  -ലൈല
ജോസ്( ടിനി) -അഭി
ലീനയുടെ അപ്പന്‍ (സിദ്ദിക്ക് )-അച്ചായന്‍
ലളിത -ഉഷ .വി .ജി.ഓ.പാല്‍
പഞ്ചായത്ത് പ്രസിഡന്റ്റ്-നീലൂ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 11:17 am

ith pwolikkum

parnju paranju ippo ellarum njangade nenjathottanallo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 11:19 am

Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:19 pm

നമോ-സ്കാരം കൂട്ടുകാരേ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:21 pm

Laila N wrote:
നമോ-സ്കാരം കൂട്ടുകാരേ

Laila thaatha ingale vegam aa voting threadilotte vareen,,innitte mmade urvassi pullake oru votangade kutheen..urvashi-manju pilla,,thick friends
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:21 pm

അടുത്ത സില്മേക്ക് മിന്നുടിനേം ഗൌരിച്ചയെനേം കാസറ്റ്‌ ചെയ്തിരിക്കുന്ന വെവരോം നിങ്ങളെ
മ്മേ ല്കൈ കൊട്ടി അറിയിചെക്നു
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:22 pm

ROHITH NAMBIAR wrote:
Laila N wrote:
നമോ-സ്കാരം കൂട്ടുകാരേ

Laila thaatha  ingale vegam aa voting threadilotte vareen,,innitte mmade urvassi pullake oru votangade kutheen..urvashi-manju pilla,,thick friends

mmede peru ijjonnu dooshichu nokkeen pulle
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:23 pm

Laila N wrote:
അടുത്ത സില്മേക്ക് മിന്നുടിനേം ഗൌരിച്ചയെനേം കാസറ്റ്‌ ചെയ്തിരിക്കുന്ന വെവരോം നിങ്ങളെ
മ്മേ ല്കൈ കൊട്ടി അറിയിചെക്നു

kalakkanam
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:24 pm

ROHITH NAMBIAR wrote:
Laila N wrote:
അടുത്ത സില്മേക്ക് മിന്നുടിനേം ഗൌരിച്ചയെനേം കാസറ്റ്‌ ചെയ്തിരിക്കുന്ന വെവരോം നിങ്ങളെ
മ്മേ ല്കൈ കൊട്ടി അറിയിചെക്നു

 kalakkanam

ingelu malayalom first bhagom vayicha?mmelu eyutyeknu melee
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:25 pm

Laila N wrote:
ROHITH NAMBIAR wrote:

Laila thaatha  ingale vegam aa voting threadilotte vareen,,innitte mmade urvassi pullake oru votangade kutheen..urvashi-manju pilla,,thick friends

mmede peru ijjonnu dooshichu nokkeen pulle

cheytoole
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:25 pm

Ammu wrote:
വേവ്മൂങ്ങാ    

നമോയുടെ  കോര്‍പ്പറേയ്റ്റ്  രാഷ്ട്രീയം കൊണ്ട്  ഫോറത്തില്‍ നിലനില്‍പ്പ്‌ വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത  അണിയായ   വേവച്ചന്   രാത്രിയില്‍ ഒക്കെയേ  ഫോറത്തില്‍ വരുവാന്‍ സാധിക്കുന്നുള്ളൂ... .   എക്സിറ്റ് പോളുകള്‍ ആണ് തന്റെ വേവിന്റെ  പ്രയാണത്തിന്റെ ഉത്പ്രേരകം എന്ന് തിരിച്ചറിഞ്ഞ  മൂപ്പര്‍ , തന്റെ പാര്‍ട്ടിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ കഷ്ട്ടപ്പെട്ടു കണ്ടെത്തി പോസ്റ്റി നിര്‍വൃതി അടഞ്ഞു  . ..അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയത് വേവച്ചനും  നമോയും അറിഞ്ഞില്ല .... ഇത് വേവച്ചന്‍  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. വേവച്ചനിട്ട  എക്സിറ്റ്  പോളുകളുടെയും  മഴവില്‍ പോരാട്ടത്തിന്റെയും കഥ......കാത്തിരിക്കൂ....

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :    

വേവച്ചന്‍ -മിഥുന്‍
പാച്ചന്‍ അഥവാ ടോണി വക്കത്താനം (അജു) - രോഹിതന്‍ തൃശൂര്‍ത്താനം
ലീന (നിക്കി)- ഗ്രീഷ്മ
ലെന  -ലൈല
ജോസ്( ടിനി) -അഭി
ലീനയുടെ അപ്പന്‍ (സിദ്ദിക്ക് )-അച്ചായന്‍
ലളിത -ഉഷ .വി .ജി.ഓ.പാല്‍
പഞ്ചായത്ത് പ്രസിഡന്റ്റ്-നീലൂ
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:26 pm

Laila N wrote:
ചായ കടെണ്ടേ മയബില്ലോടിഞ്ഞു

ശാന്ത ഗന്ബീരമായ മയബിൽ ഗ്രാമം അബടെ തല ഉയരത്തി നില്കുന്ന മൊഇദീന്ദെ ബീടിലെക്ക്
മ്മടെ ഫോറം ബോസ്സ് അമ്മു ടി കടന്നു ബരുന്നു

മൊഇദീന്ദെ വീട്ടില് ഒണ്ടേ മമ്മി ബീയതുമ്മ അടുക്കളേല് പണിയിൽ  ആണ്  കേട്ട .
അമ്മു ടി  ബെല്ൽ അടികയാണ്.ബെല്ലിൽ "നീല താമരെണ്ടേ "മ്യൂസിക്‌ തുള്ളി കളിക്കുന്നു .
മ്മടെ ബെല്ലദീന്ദെ ഒടുവില ബാതില് കൊട്ടി തുറന്നു.

മൊഇദീൻ :-ഇജ്ജ് ആരാണ് പുള്ളെ ?സന്ജീം വട്ടീം ഒക്കെ ഉണ്ടെല്ല?
അമ്മു ടി :-നുമ്മ മിധുനണ്ടേ ബീട് നോക്കി ബന്നേ ആണ്,ഇതന്നെലെ ഊന്ടെ ബീട്?ഞമ്മേ ഇങ്ങേലെ ബിലിചീര്ന്നുലോ ?

മൊഇദീൻ: ഞമ്മെലാണ് ഇങ്ങേല് തേടുന്ന മിധുനൻ
അമ്മു ടി :-ഞമ്മെക്ക് അപ്പൊ ബീട് തെറ്റീല കേട്ട .പടിക്കല് ബല്യ താമരെണ്ടേ പടോം കണ്ടെപ്പോ മ്മേല് ഒരപിച്ചു
പിന്നെ മയബിള്ളിണ്ടേ രൂഫതിലുള്ള ഇങ്ങേടെ ഗയ്ട്ടും.കൊള്ളാം പുള്ളേ .

മൊഇദീൻ :-ഇങ്ങേല് മുരീല്ക്ക് ബരീൻ,ഉമ്മ ഇങ്ങേക്ക് സ്പെഷ്യൽ ആയിട്ട് ഏതാണ്ട് ഉണ്ടാക്കനുണ്ട്‌ .

ഇതിനകം ബീയതുമ്മ ഓടി വരുന്നു .ഒരു താമര കരയുള്ള മുണ്ടും പിന്നെ മേല്കുപ്പയോം ആണ് ഓൾടെ വേഷം

മൊഇദെന്ദെ തോളിൽ ഒരു താമര ഷാൾ ഉണ്ട് കേട്ട ,അതുമ്മേ ഒന്ടെ പേരും കൊതി ബെചിട്ടുന്ദ് .യിതാണ്
ഇപ്പൊ ന്യൂ  ജെൻ  ട്രെൻഡ് ന്ന   ഒനടെ ബിജാരോം .

ഉമ്മാനെ അമ്മു ടി പരിജയപെടുന്നു
ബീയതുമ്മ :-മോൻ ഇങ്ങേലെ പട്ടി പെരുത് പറഞ്ഞെക്നു.ഇജ്ജ് ഫോരതീന്നു അല്ലെ ?മ്മടെ മോനിക്ക് എന്നും പണി  കൊടുക്കണ  കൊടതീ അടച്ചിട്ട ഭൂതം ആണെന്ന് ഓണ്‍ പറഞ്ഞെക്ക്നു.പച്ചേ ഇങ്ങേലെ കണ്ടാല് പറയുല ഞമ്മേ കാതിരിക്കുവാര്ന്നു

അമ്മു ടി.:-ഉമ്മാനെ കണ്ടേല് പെരുത് സന്തോയം ,സത്യതീ സന്തോയം കൊട്നെനിക്ക് ഇരിക്കാൻ ബയ്യെ .
അതാണ് ഇങ്ങേല് പറഞ്ഞെട്ടും മ്മേല് ഇരികഞ്ഞേ.
ബീയതുമ്മ:-ഇങ്ങേല് ചോറ് ബെയ്ച്ചിട്ടു പോയ മതി.
അമ്മു ടി അന്നെരോം ഒരു പൊതി എടുത്തു മേശ മേല് ബെക്കുന്നു .അത് ഒപെനെരാക്കാൻ മ്മടെ മൊഇദീൻ
മൊഇദീൻ ഓടി ബരുന്നു .
മൊഇദീൻ :-ഇജ്ജെന്തൂട്ട ഈ കൊണ്ടാന്നെക്ക്നെ ?
ഓപ്പണ്‍ ചെയ്തു നോക്കുബാനു ഉമ്മേം മൊഇദീനും കൂടെ.ഒരു പേകട്ടിൽ കളർഫുൾ കൊടിയാണ് .അയിനു മയബിള്ളിണ്ടേ ബര്നങ്ങളും  
മറ്റൊരു പെകെട്ടിൽ  രണ്ടുമൂന്നു കുഞ്ഞൻ പെകേട്ടുകൾ ,അതും ഒപെനെരക്കി .
മൊഇദീൻ:-ഹി ഹി എന്തൂട്ടയിപ്പോ  കാണുന്നെ,ഇതേ നെറയെ താമരകൾ ആനുലോ  പടച്ചോനെ?
അമ്മു ടി :-ഇങ്ങേക്ക് സ്പെഷലായി മ്മേല് ബന്ഗിയെ ആണ് പുള്ളേ .
മൊഇദീൻ :-സന്തോയം.പേരിത് സന്തോയം.മ്മടെ ഗടി രൊഹുമൊൻ ഉണ്ടാര്ന്നെങ്ങീ ഇങ്ങേക് ഒരു
ഡിസ്കോ ലോട്ടസ് ഡാൻസ് കാണാർന്നു .
അമ്മു ടി :- ഓണ്‍എബടെ ?ഇബടെ ബരാന്നു പരഞ്ഞുലോ ?
മൊഇദെൻ:-ഓണ്‍ ബരണ്ടിരികുല .ഇന്ന് മ്മടെ തൃശ്ശൂര് ഒനിക്കൊരു പൂരം ഇണ്ട് കേട്ട ,ഓണ്‍ ആണ്
ആനേനെ താമര അനിയിക്കണേ .

ഇതിനകം ബീയതുമ്മ അടുക്കലെല് ബിസി ആവുന്നു .മൊഇദീൻ ബിലിക്കുബാനു .
ഉമ്മ ഇങ്ങേടെ  കരിയോക്കേം  ആയ ?

ബീയതുമ്മ:-"മോനെ മൊഇദീനെ ചേമ്പ്‌ വേവുന്നു ,പിന്നെ മറ്റേ അടപതു ചികെണ്‍ വെന്തു കൊണ്ടിരിക്കുന്നു.
ബെരൊരു അടപതു "താമരെണ്ടേ തണ്ട് കറി വെന്തോണ്ടിരിക്കുവാന് "

ഇത് കേട്ട അമ്മു ടി :-"എന്തൂട്ടാ യിതു ഫുൾ വേവാനല്ല ?
മൊഇദീൻ:-ഇങ്ങേക്കരിയുലെ യിപ്പ യെല്ലട്തും വെവനെന്നു?മ്മടെ സ്വന്തം  വേവ് പുള്ളേ .ഇജ്ജു ബെയ്ട്ടു ചെയീൻ ഒക്കെ വെന്തു കയിച്ചിട്ടു പോയ മതി.

ആദ്യ ഭാഗം ഇബടെ തീരുബാണ് .
പ്രത്യേക കറിയുപ്പ് :-ഇയ്യെ എയുതിയെക്കുന്നെ ആരേം വ്യക്തി ഹത്യ ചെയ്യുവാൻ മ്മേല് ശ്രമിചിടില്ല .
ഇനിയിപ്പ അങ്ങിനെ തോനുവനെല് മ്മടെ അഡ്മിൻ ഹാജിനോട് പറഞ്ഞു ഇയ്യെ സ്ക്രിപ്ട്‌ മയ്യതാക്കാം .
ഇതേ അഭിനയിക്കാൻ വിസമ്മതിച്ച മിധുനൻ,അമ്മു ടി ,രൊഹുമൊൻ എന്നിബരോട് മ്മടെ ലോട്ടസ് തിയെട്ടരിണ്ടേ പാനലിൽ മ്മേല് നന്ദി രേഹപെടുത്തി കൊള്ളുന്നു .
എന്ന്
ഇങ്ങേടെ
സ്വന്തം
ലൈലാംമ്മ
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:26 pm

Laila N wrote:
Ammu wrote:
വേവ്മൂങ്ങാ    

നമോയുടെ  കോര്‍പ്പറേയ്റ്റ്  രാഷ്ട്രീയം കൊണ്ട്  ഫോറത്തില്‍ നിലനില്‍പ്പ്‌ വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത  അണിയായ   വേവച്ചന്   രാത്രിയില്‍ ഒക്കെയേ  ഫോറത്തില്‍ വരുവാന്‍ സാധിക്കുന്നുള്ളൂ... .   എക്സിറ്റ് പോളുകള്‍ ആണ് തന്റെ വേവിന്റെ  പ്രയാണത്തിന്റെ ഉത്പ്രേരകം എന്ന് തിരിച്ചറിഞ്ഞ  മൂപ്പര്‍ , തന്റെ പാര്‍ട്ടിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ കഷ്ട്ടപ്പെട്ടു കണ്ടെത്തി പോസ്റ്റി നിര്‍വൃതി അടഞ്ഞു  . ..അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയത് വേവച്ചനും  നമോയും അറിഞ്ഞില്ല .... ഇത് വേവച്ചന്‍  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. വേവച്ചനിട്ട  എക്സിറ്റ്  പോളുകളുടെയും  മഴവില്‍ പോരാട്ടത്തിന്റെയും കഥ......കാത്തിരിക്കൂ....

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :    

വേവച്ചന്‍ -മിഥുന്‍
പാച്ചന്‍ അഥവാ ടോണി വക്കത്താനം (അജു) - രോഹിതന്‍ തൃശൂര്‍ത്താനം
ലീന (നിക്കി)- ഗ്രീഷ്മ
ലെന  -ലൈല
ജോസ്( ടിനി) -അഭി
ലീനയുടെ അപ്പന്‍ (സിദ്ദിക്ക് )-അച്ചായന്‍
ലളിത -ഉഷ .വി .ജി.ഓ.പാല്‍
പഞ്ചായത്ത് പ്രസിഡന്റ്റ്-നീലൂ

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:32 pm

Laila N wrote:
ROHITH NAMBIAR wrote:

 kalakkanam

ingelu malayalom first bhagom vayicha?mmelu eyutyeknu melee

njamma kandekkanu..malayalathee ezhutyeppo muyuvanum vekkam baayikkan patti..pinne words oke njanmmal manglishil pronounce cheyyanthu angottum ingottum maati nokkiyaal kore akshra tettu tirutham..."I" kke pakaram "y"...."t" kke pakaram "th" etc... athaayath ഓന്റെ ennezhutaan nammale saadaraa "onde" enna manglishil ezhutaaru..athinu pakaram "onte" ennakiyaal correct Malayalam kittum..athu pole last word ക് enne kittan "ku" enne ezhutanam.."nammale "ke" enna ezhutaaru....njan paranjathu ingakke pudi kiteennu vicharikkunu
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:34 pm

ROHITH NAMBIAR wrote:
Laila N wrote:

ingelu malayalom first bhagom vayicha?mmelu eyutyeknu melee

njamma kandekkanu..malayalathee ezhutyeppo muyuvanum vekkam baayikkan patti..pinne words oke njanmmal manglishil pronounce cheyyanthu angottum ingottum maati nokkiyaal kore akshra tettu tirutham..."I" kke pakaram "y"...."t" kke pakaram "th" etc... athaayath ഓന്റെ  ennezhutaan nammale saadaraa "onde" enna manglishil ezhutaaru..athinu pakaram "onte" ennakiyaal correct Malayalam kittum..athu pole last word ക് enne kittan "ku" enne ezhutanam.."nammale "ke" enna ezhutaaru....njan paranjathu ingakke pudi kiteennu vicharikkunu
mmelu ippo lkg classee analla.ingele pole espertelu paranj thanna mmelu ineem thiruthum
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 5:43 pm

Laila N wrote:
ROHITH NAMBIAR wrote:

njamma kandekkanu..malayalathee ezhutyeppo muyuvanum vekkam baayikkan patti..pinne words oke njanmmal manglishil pronounce cheyyanthu angottum ingottum maati nokkiyaal kore akshra tettu tirutham..."I" kke pakaram "y"...."t" kke pakaram "th" etc... athaayath ഓന്റെ  ennezhutaan nammale saadaraa "onde" enna manglishil ezhutaaru..athinu pakaram "onte" ennakiyaal correct Malayalam kittum..athu pole last word ക് enne kittan "ku" enne ezhutanam.."nammale "ke" enna ezhutaaru....njan paranjathu ingakke pudi kiteennu vicharikkunu
mmelu ippo lkg classee analla.ingele pole espertelu paranj thanna mmelu ineem thiruthum

njammem lkg aane thaatha...aadyayitte njn type cheytappo enikke vanna tettukalane ithu...athu ingakke paranju tannunne ullu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 6:04 pm

Ammu wrote:
വേവ്മൂങ്ങാ    

നമോയുടെ  കോര്‍പ്പറേയ്റ്റ്  രാഷ്ട്രീയം കൊണ്ട്  ഫോറത്തില്‍ നിലനില്‍പ്പ്‌ വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത  അണിയായ   വേവച്ചന്   രാത്രിയില്‍ ഒക്കെയേ  ഫോറത്തില്‍ വരുവാന്‍ സാധിക്കുന്നുള്ളൂ... .   എക്സിറ്റ് പോളുകള്‍ ആണ് തന്റെ വേവിന്റെ  പ്രയാണത്തിന്റെ ഉത്പ്രേരകം എന്ന് തിരിച്ചറിഞ്ഞ  മൂപ്പര്‍ , തന്റെ പാര്‍ട്ടിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ കഷ്ട്ടപ്പെട്ടു കണ്ടെത്തി പോസ്റ്റി നിര്‍വൃതി അടഞ്ഞു  . ..അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയത് വേവച്ചനും  നമോയും അറിഞ്ഞില്ല .... ഇത് വേവച്ചന്‍  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. വേവച്ചനിട്ട  എക്സിറ്റ്  പോളുകളുടെയും  മഴവില്‍ പോരാട്ടത്തിന്റെയും കഥ......കാത്തിരിക്കൂ....

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :    

വേവച്ചന്‍ -മിഥുന്‍
പാച്ചന്‍ അഥവാ ടോണി വക്കത്താനം (അജു) - രോഹിതന്‍ തൃശൂര്‍ത്താനം
ലീന (നിക്കി)- ഗ്രീഷ്മ
ലെന  -ലൈല
ജോസ്( ടിനി) -അഭി
ലീനയുടെ അപ്പന്‍ (സിദ്ദിക്ക് )-അച്ചായന്‍
ലളിത -ഉഷ .വി .ജി.ഓ.പാല്‍
പഞ്ചായത്ത് പ്രസിഡന്റ്റ്-നീലൂ
ennalum ethu vallatha chathi aayi poyallo cinema paranja enikittu thanne thangi allae.. abhijith aanu vavachan aakan pattiya aalu.. onte party ettu nilayil potti vamsha nasham sambavichu kondirikunna oru jeevi aanu njan villanayikolam.. asif villananallo ethil
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 02, 2015 6:17 pm

vavachan aano ente pair....
cash kooduthal venam
hard work kdooooooooooothual cheyendi varum
porattathinu modi yude support um undu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Feb 03, 2015 10:31 am

Greeeeeshma wrote:

vavachan aano ente pair....
cash kooduthal venam
hard work kdooooooooooothual cheyendi varum
porattathinu modi yude support um undu

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Feb 03, 2015 10:33 am

midhun wrote:
Ammu wrote:
വേവ്മൂങ്ങാ    

നമോയുടെ  കോര്‍പ്പറേയ്റ്റ്  രാഷ്ട്രീയം കൊണ്ട്  ഫോറത്തില്‍ നിലനില്‍പ്പ്‌ വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത  അണിയായ   വേവച്ചന്   രാത്രിയില്‍ ഒക്കെയേ  ഫോറത്തില്‍ വരുവാന്‍ സാധിക്കുന്നുള്ളൂ... .   എക്സിറ്റ് പോളുകള്‍ ആണ് തന്റെ വേവിന്റെ  പ്രയാണത്തിന്റെ ഉത്പ്രേരകം എന്ന് തിരിച്ചറിഞ്ഞ  മൂപ്പര്‍ , തന്റെ പാര്‍ട്ടിക്ക് അനുകൂലമായ എക്സിറ്റ് പോളുകള്‍ കഷ്ട്ടപ്പെട്ടു കണ്ടെത്തി പോസ്റ്റി നിര്‍വൃതി അടഞ്ഞു  . ..അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയത് വേവച്ചനും  നമോയും അറിഞ്ഞില്ല .... ഇത് വേവച്ചന്‍  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. വേവച്ചനിട്ട  എക്സിറ്റ്  പോളുകളുടെയും  മഴവില്‍ പോരാട്ടത്തിന്റെയും കഥ......കാത്തിരിക്കൂ....

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :    

വേവച്ചന്‍ -മിഥുന്‍
പാച്ചന്‍ അഥവാ ടോണി വക്കത്താനം (അജു) - രോഹിതന്‍ തൃശൂര്‍ത്താനം
ലീന (നിക്കി)- ഗ്രീഷ്മ
ലെന  -ലൈല
ജോസ്( ടിനി) -അഭി
ലീനയുടെ അപ്പന്‍ (സിദ്ദിക്ക് )-അച്ചായന്‍
ലളിത -ഉഷ .വി .ജി.ഓ.പാല്‍
പഞ്ചായത്ത് പ്രസിഡന്റ്റ്-നീലൂ
ennalum ethu vallatha chathi aayi poyallo    cinema paranja enikittu thanne thangi allae.. abhijith aanu vavachan aakan pattiya aalu..    onte party ettu nilayil potti vamsha nasham sambavichu kondirikunna oru jeevi aanu  njan villanayikolam..  asif  villananallo  ethil    

മിഥുന്‍ സജസ്റ്റ് ചെയ്ത സില്‍മയില്‍ വേറെ നായകനെ കാസ്റ്റ് ചെയ്‌താല്‍ വേവച്ചനു ഫീല്‍ ചെയ്യില്ലായോ?? അടിപൊളി ...ഒരു കലക്ക് കലക്കണം നുമ്മക്ക്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Feb 03, 2015 3:12 pm

Ammu wrote:
midhun wrote:

ennalum ethu vallatha chathi aayi poyallo    cinema paranja enikittu thanne thangi allae.. abhijith aanu vavachan aakan pattiya aalu..    onte party ettu nilayil potti vamsha nasham sambavichu kondirikunna oru jeevi aanu  njan villanayikolam..  asif  villananallo  ethil    

 മിഥുന്‍ സജസ്റ്റ് ചെയ്ത സില്‍മയില്‍ വേറെ നായകനെ കാസ്റ്റ് ചെയ്‌താല്‍  വേവച്ചനു  ഫീല്‍ ചെയ്യില്ലായോ?? അടിപൊളി ...ഒരു കലക്ക്  കലക്കണം നുമ്മക്ക്

enikku feel onnum varilla.. njan oru vikara jeevi alla
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Feb 03, 2015 4:50 pm

Greeeeeshma wrote:

vavachan aano ente pair....
cash kooduthal venam
hard work kdooooooooooothual cheyendi varum
porattathinu modi yude support um undu

ingele mmede zilmelum eduthekknu tta
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:06 am

വേവ് മൂങ്ങാ

എക്സിറ്റ് പോള്‍ വിനിമാ വിഷന്റെ ബാനറില്‍ മിഥുന്‍ കോട്ട്പുരം നിര്‍മ്മിക്കുന്ന പുതിയ സിനിമ അഭ്രപാളികളിലേക്ക് :

ഇത് വേവച്ചന്‍(മിഥുന്‍)  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്.  വേവച്ചന്റെ  വേവിന്റെ   കഥ.  കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ ഫോറത്തില്‍  കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ .  ഫോറം പഞ്ചായത്തിന്റെ  വാര്‍ത്താ ത്രെഡ്കളിലെ വികസന വാര്‍ത്തകള്‍ മുഴുവന്‍ തന്റെ പാര്‍ട്ടിയുടെ  ആണെന്ന ക്രെഡിറ്റുമായി നടക്കുന്ന , വാര്‍ത്താ ചാനലുകളില്‍ തനിക്കു അനുഭാവമുള്ള ചര്‍ച്ചകള്‍ മാത്രം കണ്ടിട്ട് എതിരാളികളോട് പോരാട്ടത്തിനു വരുന്ന  , മഴവില്‍ ചാനലിന്റെ ഫോറം വിഭാഗം പി ആര്‍ കൂടിയായ വേവച്ചന്‍  യഥാര്‍ത്ഥത്തില്‍ കടുത്ത സീരിയല്‍ ആരാധകന്‍ കൂടിയാണ്....

സീന്‍:1  

വേവച്ചന്റെ  പാര്‍പ്പിടം :

 പകല്‍ മുഴുവനും നടത്തിയ വേവും, എക്സിറ്റ് പോള്‍ വിതരണവും കഴിഞ്ഞു ഒഴിഞ്ഞ സഞ്ചിയും ക്ഷീണിച്ച മുഖവുമായി വേവച്ചന്‍  നടന്നു വരുന്നു.. ..അമ്മ , ഉഷാ വി .ജി. ഒ .പാല്‍  ടീവിയില്‍  അമല കണ്ടു വികാരഭരിതയായി പരിസരം മറന്നു ഇരിക്കുകയായാണ് ..
ഉഷാമ്മ: (ആത്മഗതം : ഹോ.....  നരേട്ടന്‍  എത്ര സ്നേഹമുള്ളവനാ. .(വ്രീളാവതിയായ്നിലത്തു പെരുവിരല്‍ കൊണ്ട് ചേന വരയ്ക്കുന്നു )..ആ മുഖം കണ്ടു കൊതിതീരും മുന്‍പേ സീരിയല്‍ തീര്‍ക്കുക ആണല്ലോ..വിതുമ്പുന്നു
വേവച്ചന്‍: അമ്മച്ചിയെ......എന്നാ കാണുവാ??
ഉഷാമ്മ : ആഹാ..വന്നോ ...വേവും കഴിഞ്ഞു??  ഇന്ന് നമോ ത്രെഡില്‍വെല്ലുവിളി കുറെ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലോ.. ..ആകെ വാടിതളര്‍ന്നു ഒടിഞ്ഞ മഴവില്‍ പോലായല്ലോ നിന്റെ മുഖം...
വേവച്ചന്‍ : ഹോ!  ഒന്നും പറയണ്ട അമ്മച്ചിയേ.... ...നമോ ഇങ്ങിനെ തുടങ്ങിയാല്‍  ഞാന്‍ വേവും . ..ഒബാമ വന്നപ്പോള്‍ .പത്തു ലക്ഷത്തിന്റെ  കോട്ടൊക്കെ  ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? ഞാന്‍   വെല്ലുവിളി ത്രെഡില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുന്ന കാര്യം മൂപ്പര്‍ക്ക് അറിയേണ്ടല്ലോ...
ഉഷാമ്മ: നീ ഇങ്ങനെ വെന്തും , മനോരമ പത്രം വെട്ടി ഒട്ടിച്ചും നടന്നോ...പ്രായം എത്ര ആയെന്നു വല്ല ഓര്‍മ്മയും ഉണ്ടോ??  ന്‍ഘാ...ഒടുവില്‍ നരേട്ടനെ പോലെ മുടിയും കൊഴിഞ്ഞു പെണ്ണും കിട്ടാതെ നടക്കേണ്ടി വരും....അമലയെ പോലൊരു പെണ്ണിനെ  കിട്ടിയാല്‍ പോക്കറ്റ് മണി വകയില്‍ നല്ലൊരു തുക ചിലവാകും കേട്ടോ....
വേവച്ചന്‍ : അമ്മച്ചി ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ... . എന്റെ ഒപ്പീനിയന്‍ പോളിന് അനുസരിച്ചുള്ള ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടല്ലേ.. ..ആ ഗം ഓണ്‍ ഡാന്‍സ് ലെ അനീനയെ കണ്ടു ഇഷ്ട്ടായി വന്നപ്പോള്‍ ഓളും കൈവിട്ടു പോയി  .. ..ഹ്മം...മനസിന്‌ പിടിച്ച ഒരു പെണ്ണിനെ  ഇപ്പൊ കിട്ടിയാല്‍ ഇപ്പം കെട്ടും ...അതാ അവസ്ഥ....(വിതുമ്പുന്നു)
ഉഷാമ്മ: അതെങ്ങിനാ ....ഏതു ത്രെഡില്‍ പോയാലും നീ വിമതന്‍ ആയി നിന്ന് പോസ്റ്റ്‌ ഇടുകയല്ലേ...."ഇന്നും  വെല്ലുവിളി നൂലിന്റെ  മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .. .
ബിസിനസ്‌ നൂലില്‍ പോയാല്‍ ബിസിനെസ്സ്കാരന്‍ ആവണം , വെല്ലുവിളി നൂലില്‍  പോയാല്‍ വെല്ലുവിളി ആകണം … ഇങ്ങനെ വേവുന്ന  ഒരുത്തന്‍…."
വേവച്ചന്‍ : അമ്മച്ചീ....(സങ്കടത്തില്‍) ...ചുമ്മാതല്ല  അമ്മച്ചീടെ നരേട്ടന്‍ ജയിലില്‍ ആയതു..:teasing: .ഞാന്‍ പോകുവാ....ആ ഫ്ലോ  അങ്ങ് പോയി...(ദേക്ഷ്യത്തില്‍  എഴുന്നേറ്റു ലോഗ് ഔട്ട്‌ ചെയ്യുന്നു....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:25 am

എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ .
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:28 am

balamuralee wrote:
എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .

മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ ... എന്നത് ഫോറവല്ക്കരിച്ചതാ
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: