HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Yesterday at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 2:59 pm

sandeep wrote:
Minnoos wrote:
wohoooooooooooo :whistle :ammo:whistle adikkunna smiley: .. ammu super

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:01 pm

sandeep wrote:
aammuzeeeeeeeeeeeee[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

സിനിമ ഡയലോഗ് സംഘടിപ്പിച്ചാ നേരത്തെ ഒക്കെ എഴുതിയിരുന്നത്....ഇത് പക്ഷെ പുതിയത് ആയതിനാല്‍ ഡയലോഗ് കിട്ടുന്നില്ല... .പിന്നെ സീന്‍ കണ്ടിട്ട് നേരെ ഫോറവല്ക്കരിക്കുവാ ഈ സിനിമ മിഥുന്റെ ചോയിസാ.. വടി കൊടുത്തു അടി വാങ്ങി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:02 pm

sandeep wrote:
Minnoos wrote:
wohoooooooooooo :whistle :ammo:whistle adikkunna smiley: .. ammu super

[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:04 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:04 pm

Ammu wrote:
sandeep wrote:
aammuzeeeeeeeeeeeee[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

 സിനിമ ഡയലോഗ്  സംഘടിപ്പിച്ചാ  നേരത്തെ ഒക്കെ എഴുതിയിരുന്നത്....ഇത് പക്ഷെ പുതിയത് ആയതിനാല്‍ ഡയലോഗ്  കിട്ടുന്നില്ല... .പിന്നെ സീന്‍ കണ്ടിട്ട് നേരെ ഫോറവല്ക്കരിക്കുവാ ഈ സിനിമ  മിഥുന്റെ  ചോയിസാ.. വടി കൊടുത്തു അടി വാങ്ങി

dialogs okke അകത്തു പരിസരം മറന്നു ദുര്‍ഗ്ഗ പാട്ടുകളുമായി ഒരു പെണ്‍കുട്ടി കണ്ണുകള്‍ അടച്ചു പരിസരം മറന്നിരിക്കുന്നു..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:05 pm

ഗ്രീഷ് വരും മുന്‍പേ ഞാന്‍ ഓടി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:05 pm

ഇട്ടിരിക്കുന്ന ചുരിദാറില്‍ പേരും കോറിയിട്ടുണ്ടല്ലോ.. ..നമ്മുടെ നമോയുടെ നാട്ടുകാരി ആണെന്ന് തോന്നുന്നു. ....ഹോ....മനസ്സില്‍ ഒരു വേവ് മഴ പെയ്ത പ്രതീതി. ...ഗം ഓണ്‍ അനീന ഒക്കെ പോയാലും സാരമില്ല....ഞാനങ്ങു സഹിക്കും.. .പരിസരം മറന്നു നില്‍ക്കുന്ന വേവച്ചനെ ഉണര്‍ത്തിയത് വെല്ലുവിളി ത്രെഡിലെ പുതിയ പോസ്റ്റ്‌ ആയിരുന്നു...ഛെ!! ആ ഫ്ലോ അങ്ങ് പോയി...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:06 pm

Daivame - engane ethelum pratheeshichirunu......ennalum ehtu adipoli

Ammu wrote:
വേവ് മൂങ്ങ -പാര്‍ട്ട്‌ 3  

സീന്‍ -7

അവിചാരിതമായി വഴിതെറ്റി  ഡിവോഷണല്‍ സോന്ഗ്  ത്രെഡില്‍  എത്തിയ  വേവച്ചന്‍  ആകെ പരിഭ്രാന്തനായി  തിരികെ ലോഗ് ഔട്ട്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആണ് കാതിനു  ഇമ്പകരമായ  ഒരു ശബ്ദം കേട്ടത്... ...നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ......

വേവച്ചന്‍ : ന്ഘെ ...ഡിവോഷണല്‍  ത്രെഡ് തന്നെയല്ലേ  ഇത്??   അതോ എനിക്ക് ത്രെഡ് മാറിയോ??   ത്രെഡിന്റെ അറ്റത്ത് നിന്നും പോസ്റ്റുകളിലേക്ക്  വേവച്ചന്‍  എത്തി നോക്കി.. ..അകത്തു പരിസരം മറന്നു ദുര്‍ഗ്ഗ പാട്ടുകളുമായി  ഒരു പെണ്‍കുട്ടി കണ്ണുകള്‍ അടച്ചു പരിസരം മറന്നിരിക്കുന്നു.. ..ഇടയ്ക്കിടയ്ക്ക്  ചുണ്ടത്ത് കുതിര ചിരിയും മിന്നിമറയുന്നു..   ..ഹാരിവള്‍...അപ്സരസോ  അതോ മാലാഖയോ?     .ഇട്ടിരിക്കുന്ന ചുരിദാറില്‍ പേരും കോറിയിട്ടുണ്ടല്ലോ.. ..നമ്മുടെ നമോയുടെ നാട്ടുകാരി ആണെന്ന് തോന്നുന്നു. ....ഹോ....മനസ്സില്‍  ഒരു വേവ് മഴ പെയ്ത പ്രതീതി. ...ഗം ഓണ്‍  അനീന ഒക്കെ പോയാലും സാരമില്ല....ഞാനങ്ങു സഹിക്കും.. .പരിസരം മറന്നു നില്‍ക്കുന്ന വേവച്ചനെ  ഉണര്‍ത്തിയത് വെല്ലുവിളി ത്രെഡിലെ പുതിയ പോസ്റ്റ്‌ ആയിരുന്നു...ഛെ!!  ആ ഫ്ലോ അങ്ങ് പോയി...

രോഹിതന്‍ : വേവച്ചാ......കൂയി...നിങ്ങള്‍ ഡിവോഷണല്‍  ത്രെഡില്‍ പോയി ആരെയാ ഈ നോക്കുന്നത്??  
വേവച്ചന്‍ : ഓ!! എന്നാ പറയാനാ....ഞാനൊരു പാട്ട് കേട്ടു പോയതാ...
രോഹി: പാട്ടോ....നിങ്ങളോ??  മഴവില്ലിലെ പാട്ടുകള്‍ അല്ലാതെ വല്ലതും നിങ്ങള്‍ കേള്‍ക്കുമോ??
വേവച്ചന്‍ : അതല്ലടാ...ഒരു പെണ്‍കുട്ടി  അവിടെ നിന്ന് ISS പുസ്തകം  അപ് ഡേറ്റി  പാടുന്നു.....
രോഹി: ആരത്??  ISS പുസ്തകം അപ് ഡേറ്റി പാടണം എങ്കില്‍ അത് ഗുജറാത്തില്‍ നിന്ന് വന്ന ബഹന്‍ തന്നെ...
വേവച്ചന്‍: തന്നെ??? (വേവുന്നു) ...എവിടെയാ  കക്ഷിയുടെ വീട്....നമുക്കൊന്ന് പോയാലോ??ഫെബ്രുവരി 9 ആകാന്‍ ഇനി അധികം ദിവസമില്ല. ..മലേഷ്യ ട്രിപ്പ്‌ മാടി മാടി വിളിക്കുന്നു...
രോഹിതന്‍ : അടങ്ങു വേവച്ചാ  അടങ്ങു .....നമുക്ക്  വഴിയെ അന്വേഷിച്ചറിയാം ഓളുടെ  വീടും വീട്ടുപേരും ഒക്കെ..നിങ്ങള്‍ ഈ ബൈക്ക് ലോട്ട് കയറിക്കെ...
വേവച്ചന്‍ : ന്ഘെ...ഇത് എവിടുന്നു കിട്ടി ഈ ബൈക്ക്??
രോഹിതന്‍ : പുതിയ ബൈക്ക് വാങ്ങിയതാ...ഇറങ്ങിയിട്ട് 20 വര്ഷം ആയി.. .നല്ല കണ്ടീഷന്‍ , നല്ല മൈലേജ് ....നൂറു കിലോമീറ്റര്‍ ഒക്കെ കൂളായി  താണ്ടും  
വേവച്ചന്‍: ഈ ബൈക്ക് എടുത്തു വല്ല പാണ്ടി ലോറിയുടെയും മുകളില്‍ വെച്ചാല്‍ കൂളായി നൂറു കിലോമീറ്റര്‍ താണ്ടുമായിരിക്കും..
രോഹി: വേവച്ചാ...ഒരു മാതിരി ഡി.എസ്.എസ് ത്രെഡില്‍ പോയി പോസ്റ്റുന്നത് പോലുള്ള ചൊറിയുന്ന  വര്‍ത്തമാനം എന്നോട് പറയല്ലേ. ....ആ പെണ്ണിന്  ഞാന്‍ പി എം ഇട്ടു അറിയിക്കും കേട്ടോ.. :paru:
വേവച്ചന്‍: ചതിക്കല്ലേ...മോനെ.. .അവളെന്റെ മനസ്സില്‍ പതിഞ്ഞു പോയി.. .. നമോക്ക്  കോട്ട് പോലെ, ഒബാമയ്ക്ക് മിഷേല്‍ പോലെ , ചിംഗ് ചോന്ഗ് നു ഊഞ്ഞാല്‍ പോലെ  എനിക്ക് അവള്‍ മതി.. ...ഇതെന്റെ  ഒപ്പീനിയന്‍ പോളാ...ഇനി അമ്മച്ചി  എതിര്‍ത്ത് വേറെ എക്സിറ്റ് പോള്‍ ഒന്നും കൊണ്ടുവരാതിരുന്നാല്‍ മതിയാര്‍ന്നു...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:10 pm

Greeeeeshma wrote:
       
Daivame - engane ethelum pratheeshichirunu......ennalum ehtu adipoli

Ammu wrote:
വേവ് മൂങ്ങ -പാര്‍ട്ട്‌ 3  

ഹാവൂ...ആശ്വാസമായി.. ...ചുമ്മാ തമാശക്ക് എഴുതുന്നതാ കേട്ടോ. .ഒന്നും വിചാരിക്കല്ലേ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:25 pm

Vicharikum

engane kazhiyunu engane okey ezhuthan ennu

Ammu wrote:
Greeeeeshma wrote:
       
Daivame - engane ethelum pratheeshichirunu......ennalum ehtu adipoli

ഹാവൂ...ആശ്വാസമായി.. ...ചുമ്മാ തമാശക്ക് എഴുതുന്നതാ കേട്ടോ. .ഒന്നും വിചാരിക്കല്ലേ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:30 pm

Greeeeeshma wrote:

Vicharikum  

engane kazhiyunu engane okey ezhuthan ennu

Ammu wrote:
Greeeeeshma wrote:
       
Daivame - engane ethelum pratheeshichirunu......ennalum ehtu adipoli

ഹാവൂ...ആശ്വാസമായി.. ...ചുമ്മാ തമാശക്ക് എഴുതുന്നതാ കേട്ടോ. .ഒന്നും വിചാരിക്കല്ലേ

ഭാവന ഉണര്‍ത്താന്‍ ബ്രെയിന്‍ മസാജര്‍ രാവിലെയും ഉച്ചക്കും വൈകിട്ടും ഉപയോഗിച്ചാല്‍ മതീന്നെ

അടുത്ത സീന്‍ പെണ്ണുകാണല്‍ ...കസറണം ട്ടോ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:32 pm

ammuve...part 3 super...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:33 pm

pennu kanalo........enikkishta petta sambhavam aanu
Ammu wrote:
Greeeeeshma wrote:

Vicharikum  

engane kazhiyunu engane okey ezhuthan ennu

ഭാവന ഉണര്‍ത്താന്‍ ബ്രെയിന്‍ മസാജര്‍  രാവിലെയും ഉച്ചക്കും വൈകിട്ടും ഉപയോഗിച്ചാല്‍ മതീന്നെ

അടുത്ത സീന്‍ പെണ്ണുകാണല്‍ ...കസറണം ട്ടോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:35 pm

Neelu wrote:
ammuve...part 3 super...

നീലൂനു ഒരു റോള്‍ ഉണ്ട്...പഞ്ചായത്ത് പ്രസിഡന്റ്റ്.. .തിങ്കളാഴ്ച ഷൂട്ടിംഗ് നു വരണേ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:41 pm

Ammu wrote:
Neelu wrote:
ammuve...part 3 super...

നീലൂനു ഒരു റോള്‍ ഉണ്ട്...പഞ്ചായത്ത് പ്രസിഡന്റ്റ്.. .തിങ്കളാഴ്ച ഷൂട്ടിംഗ് നു വരണേ
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:44 pm

Ithellam koodi orumichu ittirunnenkil onnu vaayikkamayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:45 pm

gauri wrote:
Ithellam koodi orumichu ittirunnenkil onnu vaayikkamayirunnu

അച്ചായന്‍ vellimoonga കണ്ടതാണോ??

ഒരുമിച്ചിടാന്‍ ഒരു നോ ചാറ്റ് ത്രെഡ് ഉണ്ടായിരുന്നല്ലോ....
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:49 pm

Ammu wrote:
gauri wrote:
Ithellam koodi orumichu ittirunnenkil onnu vaayikkamayirunnu

അച്ചായന്‍ vellimoonga കണ്ടതാണോ??

ഒരുമിച്ചിടാന്‍ ഒരു നോ ചാറ്റ് ത്രെഡ് ഉണ്ടായിരുന്നല്ലോ....
Kandu.. Ishtapettu

എനിക്കും ഒരുപാട് ഇഷ്ട്ടായ സിനിമയാ അച്ചായന് ഒരു റോള്‍ ഉണ്ട്....സിദ്ദിക്ക് ന്റെ ...
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:50 pm

Thanks Parutty

achayan kalakkum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:51 pm

Minnoos wrote:
Ammu wrote:
gauri wrote:

Kandu.. Ishtapettu

എനിക്കും ഒരുപാട് ഇഷ്ട്ടായ സിനിമയാ അച്ചായന് ഒരു റോള്‍ ഉണ്ട്....സിദ്ദിക്ക് ന്റെ ...
achayan kalakkum

തെക്കേതിലെ വറീതിനെ ഓര്‍മ്മയുണ്ടോ?? ....ചാച്ചന്‍ ഒരു തീയതി അങ്ങ് തീരുമാനിച്ചാല്‍ മതി..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:51 pm

Ammu wrote:
Minnoos wrote:

achayan kalakkum

തെക്കേതിലെ വറീതിനെ ഓര്‍മ്മയുണ്ടോ?? ....ചാച്ചന്‍ ഒരു തീയതി അങ്ങ് തീരുമാനിച്ചാല്‍ മതി..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:53 pm

Minnoos wrote:
Ammu wrote:
Minnoos wrote:

achayan kalakkum

തെക്കേതിലെ വറീതിനെ ഓര്‍മ്മയുണ്ടോ?? ....ചാച്ചന്‍ ഒരു തീയതി അങ്ങ് തീരുമാനിച്ചാല്‍ മതി..

ബിജു മേനോന്റെ : എന്നാ പല്ലുവേദന ആണോ എന്നുള്ള ചോദ്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 3:55 pm

Aa chachan vili orkkanum koodi mela...
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: