HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 4:03 pm

gauri wrote:
Aa chachan vili orkkanum koodi mela...

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 4:08 pm

Ammu wrote:
gauri wrote:
Aa chachan vili orkkanum koodi mela...

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 4:11 pm

Ammu wrote:
വേവ് മൂങ്ങ -പാര്‍ട്ട്‌ 3  

സീന്‍ -7

അവിചാരിതമായി വഴിതെറ്റി  ഡിവോഷണല്‍ സോന്ഗ്  ത്രെഡില്‍  എത്തിയ  വേവച്ചന്‍  ആകെ പരിഭ്രാന്തനായി  തിരികെ ലോഗ് ഔട്ട്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആണ് കാതിനു  ഇമ്പകരമായ  ഒരു ശബ്ദം കേട്ടത്... ...നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ......

വേവച്ചന്‍ : ന്ഘെ ...ഡിവോഷണല്‍  ത്രെഡ് തന്നെയല്ലേ  ഇത്??   അതോ എനിക്ക് ത്രെഡ് മാറിയോ??   ത്രെഡിന്റെ അറ്റത്ത് നിന്നും പോസ്റ്റുകളിലേക്ക്  വേവച്ചന്‍  എത്തി നോക്കി.. ..അകത്തു പരിസരം മറന്നു ദുര്‍ഗ്ഗ പാട്ടുകളുമായി  ഒരു പെണ്‍കുട്ടി കണ്ണുകള്‍ അടച്ചു പരിസരം മറന്നിരിക്കുന്നു.. ..ഇടയ്ക്കിടയ്ക്ക്  ചുണ്ടത്ത് കുതിര ചിരിയും മിന്നിമറയുന്നു..   ..ഹാരിവള്‍...അപ്സരസോ  അതോ മാലാഖയോ?     .ഇട്ടിരിക്കുന്ന ചുരിദാറില്‍ പേരും കോറിയിട്ടുണ്ടല്ലോ.. ..നമ്മുടെ നമോയുടെ നാട്ടുകാരി ആണെന്ന് തോന്നുന്നു. ....ഹോ....മനസ്സില്‍  ഒരു വേവ് മഴ പെയ്ത പ്രതീതി. ...ഗം ഓണ്‍  അനീന ഒക്കെ പോയാലും സാരമില്ല....ഞാനങ്ങു സഹിക്കും.. .പരിസരം മറന്നു നില്‍ക്കുന്ന വേവച്ചനെ  ഉണര്‍ത്തിയത് വെല്ലുവിളി ത്രെഡിലെ പുതിയ പോസ്റ്റ്‌ ആയിരുന്നു...ഛെ!!  ആ ഫ്ലോ അങ്ങ് പോയി...

രോഹിതന്‍ : വേവച്ചാ......കൂയി...നിങ്ങള്‍ ഡിവോഷണല്‍  ത്രെഡില്‍ പോയി ആരെയാ ഈ നോക്കുന്നത്??  
വേവച്ചന്‍ : ഓ!! എന്നാ പറയാനാ....ഞാനൊരു പാട്ട് കേട്ടു പോയതാ...
രോഹി: പാട്ടോ....നിങ്ങളോ??  മഴവില്ലിലെ പാട്ടുകള്‍ അല്ലാതെ വല്ലതും നിങ്ങള്‍ കേള്‍ക്കുമോ??
വേവച്ചന്‍ : അതല്ലടാ...ഒരു പെണ്‍കുട്ടി  അവിടെ നിന്ന് ISS പുസ്തകം  അപ് ഡേറ്റി  പാടുന്നു.....
രോഹി: ആരത്??  ISS പുസ്തകം അപ് ഡേറ്റി പാടണം എങ്കില്‍ അത് ഗുജറാത്തില്‍ നിന്ന് വന്ന ബഹന്‍ തന്നെ...
വേവച്ചന്‍: തന്നെ??? (വേവുന്നു) ...എവിടെയാ  കക്ഷിയുടെ വീട്....നമുക്കൊന്ന് പോയാലോ??ഫെബ്രുവരി 9 ആകാന്‍ ഇനി അധികം ദിവസമില്ല. ..മലേഷ്യ ട്രിപ്പ്‌ മാടി മാടി വിളിക്കുന്നു...
രോഹിതന്‍ : അടങ്ങു വേവച്ചാ  അടങ്ങു .....നമുക്ക്  വഴിയെ അന്വേഷിച്ചറിയാം ഓളുടെ  വീടും വീട്ടുപേരും ഒക്കെ..നിങ്ങള്‍ ഈ ബൈക്ക് ലോട്ട് കയറിക്കെ...
വേവച്ചന്‍ : ന്ഘെ...ഇത് എവിടുന്നു കിട്ടി ഈ ബൈക്ക്??
രോഹിതന്‍ : പുതിയ ബൈക്ക് വാങ്ങിയതാ...ഇറങ്ങിയിട്ട് 20 വര്ഷം ആയി.. .നല്ല കണ്ടീഷന്‍ , നല്ല മൈലേജ് ....നൂറു കിലോമീറ്റര്‍ ഒക്കെ കൂളായി  താണ്ടും  
വേവച്ചന്‍: ഈ ബൈക്ക് എടുത്തു വല്ല പാണ്ടി ലോറിയുടെയും മുകളില്‍ വെച്ചാല്‍ കൂളായി നൂറു കിലോമീറ്റര്‍ താണ്ടുമായിരിക്കും..
രോഹി: വേവച്ചാ...ഒരു മാതിരി ഡി.എസ്.എസ് ത്രെഡില്‍ പോയി പോസ്റ്റുന്നത് പോലുള്ള ചൊറിയുന്ന  വര്‍ത്തമാനം എന്നോട് പറയല്ലേ. ....ആ പെണ്ണിന്  ഞാന്‍ പി എം ഇട്ടു അറിയിക്കും കേട്ടോ.. :paru:
വേവച്ചന്‍: ചതിക്കല്ലേ...മോനെ.. .അവളെന്റെ മനസ്സില്‍ പതിഞ്ഞു പോയി.. .. നമോക്ക്  കോട്ട് പോലെ, ഒബാമയ്ക്ക് മിഷേല്‍ പോലെ , ചിംഗ് ചോന്ഗ് നു ഊഞ്ഞാല്‍ പോലെ  എനിക്ക് അവള്‍ മതി.. ...ഇതെന്റെ  ഒപ്പീനിയന്‍ പോളാ...ഇനി അമ്മച്ചി  എതിര്‍ത്ത് വേറെ എക്സിറ്റ് പോള്‍ ഒന്നും കൊണ്ടുവരാതിരുന്നാല്‍ മതിയാര്‍ന്നു...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 7:35 pm

adipoli
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:38 pm

വേവ് മൂങ്ങ- പാര്‍ട്ട്‌-4

സീന്‍-12

വേവച്ചന്റെ പാര്‍പ്പിടം....

ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി കൈയ്യില്‍ ഒരു പെട്ടി നിറയെ മനോരമ പേപ്പര്‍ കട്ടിംഗ് കളും , പിന്നെ തലകുത്തി നിന്ന് തിരഞ്ഞു കണ്ടെത്തിയ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ ഏതാനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ലിങ്കോടു കൂടി പൊതിഞ്ഞു വെച്ചതും കക്ഷത്തില്‍ ആക്കി...."വേവച്ചന്‍ മഴവില്‍ ഹൌസ്" എന്ന് സ്വര്‍ണ്ണ നൂല്‍ കൊണ്ട് തലങ്ങും വിലങ്ങും ആലേഖനം ചെയ്ത കുപ്പായവും അണിഞ്ഞു പുറത്തേക്കു വരികയാണ് വേവച്ചന്‍...

ഉഷാമ്മ : ആഹാ....എങ്ങോട്ടാ വേവ് കുമാരന്‍ രാവിലെ?? മുഖത്ത് എന്താ ഒരു വാട്ടം?? നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍ അമലയുടെ മുഖം ഇങ്ങിനെ തന്നെ ആയിരുന്നു...വാടി തളര്‍ന്നു..
.
വേവച്ചന്‍ : ഓ!! എന്നാ പറയാനാ അമ്മച്ചീ...ഒരു സമാധാനവും ഇല്ല.. ..വെല്ലുവിളികള്‍ കൂടി വരുന്നു....ഡല്‍ഹി നൂലില്‍ ആണങ്കില്‍ ഉരുണ്ടു കളിച്ചു ശയന പ്രദക്ഷിണം നടത്തി പുറം പൊട്ടി.. .പോരെങ്കില്‍ ഇന്നലെ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ പുതിയൊരു ബേദിപോള്‍ ത്രെഡില്‍ കൊണ്ട് കാലും മുറിഞ്ഞു.. ..ഇക്കണക്കിനു പോയാല്‍ ഞാനും നമോയും "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ കണ്ടു മുട്ടേണ്ടി വരും.....മിസ്സ്‌ യൂ മോഡി പോസ്റ്റ്‌ ഇട്ടു ഞാന്‍ എങ്ങോട്ടെങ്കിലും മുങ്ങും...

ഉഷാമ്മ : അയ്യോ...ഇങ്ങിനെ തളരാതെ ചെക്കാ....നരേട്ടന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ പോലും അമല ഇങ്ങിനെ നിരാശപ്പെട്ടിട്ടില്ല...

വേവച്ചന്‍: ഹോ...അമ്മയും,....അമ്മേടെ ഒരു അമലയും.. ..മഴവില്‍ ആയതു കൊണ്ടാ ഞാന്‍ ഇത് കാണാന്‍ സമ്മതിക്കുന്നത്....വേറെ വല്ല ചാനല്‍ പുരാണവും ആയിരുന്നേല്‍ ഞാന്‍ ഡിലീറ്റ് ചെയ്തേനെ.....ന്‍ഘാ.. ..ഞാന്‍ ഇറങ്ങുവാ....ആ സ്വര്‍ണ്ണ കുര്‍ത്താ ഒന്ന് പേരെഴുതി വെച്ചേക്കണേ ..ചൊവ്വാഴ്ച എനിക്ക് എങ്ങാണ്ടോ പോകാനുള്ളതാ ...

സീന്‍-14

ഡല്‍ഹി ത്രെഡ്:

രോഹിതന്‍ : വേവച്ചാ...വേവച്ചാ. .നിങ്ങളെ ഞാന്‍ എവിടെ എല്ലാം തിരക്കി....വെല്ലുവിളി നൂലില്‍ നോക്കി ..പോസ്റ്റ്‌ ഒന്നും കണ്ടില്ല...പിന്നെ നേരെ ഗം ഓണ്‍ ത്രെഡില്‍ പോയി...അവിടെയും കണ്ടില്ല....പ്രണയ ത്രെഡ് ....അതില്‍ പിന്നെ നിങ്ങള്‍ പോകില്ലല്ലോ.. .അത് കൊണ്ട് നോക്കിയില്ല....

വേവച്ചന്‍ : നീ കാര്യം പറ രോഹീ..??

രോഹി: ഒരു കല്യാണ കാര്യമാ...സംഗതി സൂപ്പര്‍ ആണ് ട്ടാ ..

വേവച്ചന്‍ : എനിക്കാ ഡിവോഷണല്‍ നൂലില്‍ കണ്ട പെണ്ണിനെ മതിയാര്‍ന്നു...(നാണം )

രോഹി: അത് നമുക്ക് അന്വേഷിക്കാം....എന്നാലും ഇതൊന്നു പോയി കണ്ടു നോക്കാം..

വേവച്ചന്‍: എന്നാലും എനിക്കാ പെണ്ണിനെ മതിയാര്‍ന്നു(പെരുവിരല്‍ കൊണ്ട് നിലത്ത്മഴവില്‍ വരയ്ക്കുന്നു.. )

സീന്‍-16

ISS ഈ വീടിന്റെ ഐശ്വര്യം എന്നെഴുതി വെച്ച മനോഹരമായ ഒരു വീട് ...മുറ്റത്ത്‌ നിറയെ " "ദുര്‍ഗ്ഗേഷ്യാ ചെടികള്‍" പൂവിട്ടു നില്‍ക്കുന്നു.....രോഹിതന്‍ കോളിംഗ് ബെല്ലില്‍ വിരല്‍അമര്‍ത്തി...അകത്തു ബെല്‍ ശബ്ദിച്ചു...ശ്യാമസുന്ദരകേര കേദാര ഭൂമി........

അകത്തു നിന്നും അമിതാഭിന്റ മുഖഭാവം ഉള്ള ഒരാള്‍ എത്തി നോക്കി....

രോഹി: ഐ ആം രോഹിതന്‍ ...

അച്ചായന്‍ : മലയാളത്തില്‍ പറഞ്ഞാല്‍ മനസിലായേനെ ...

രോഹി: ഞങ്ങള്‍ പെണ്ണ് കാണാന്‍ വന്നതാ..

അച്ചായന്‍ : ഓ!! ആ ബ്രോക്കര്‍ പറഞ്ഞ കേസ്.....ബാ ...അകത്തേക്ക് വരൂ..നാഷണല്‍ ഗെയിംസ് ഒക്കെ കാണാറുണ്ടോ?? ഇന്ന് എത്ര ഗോള്‍ഡ്‌ കിട്ടിയോ ആവോ??

രോഹിതനും വേവച്ചനും അച്ചായന് അഭിമുഖമായി ഇരിക്കുന്നു...

അച്ചായന്‍ : പയ്യന് എന്നാ പണി?? :paru:

വേവച്ചന്‍ : അത് പണീന്ന് പറഞ്ഞാല്‍ സ്വന്തമായി അധ്വാനിച്ചു നിര്‍മ്മിച്ച, കുഴപ്പമില്ലാത്ത പോസ്റ്റുകള്‍ വിളയുന്ന കുറച്ചു ത്രെഡുകളും പിന്നെ ഇത്തിരി വേവും ഉണ്ട്....

അച്ചായന്‍ : അത് കൊള്ളാം...പക്ഷെ അത് കൊണ്ടൊക്കെ എങ്ങിനെ ജീവിക്കും..??

രോഹിതന്‍: ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....പെണ്ണ് വരുന്നുണ്ട് ...

പെട്ടന്ന് പിന്നണിയില്‍ ഒരു നാടന്‍ ഗാനം മുഴങ്ങുന്നു...ആആആആആആ...ഓഓഓഓഓഓ ...മാന്ദരക്കാവിലെ വേലപുരം കാണാന്‍ എന്തെടാ കുഞ്ഞാഞ്ഞേ നമ്മക്കും പോകണ്ടേ...

വേവച്ചന്‍ ഒന്ന് ഞെട്ടുന്നു....ന്ഹെ....ഡിവോഷണല്‍ ത്രെഡില്‍ കേട്ട അതെ ശബ്ദം....അതേ ഭാവം....അതേ ശ്രുതിയില്ലായ്മ...ഇവള്‍ , അവള്‍ തന്നെ. ..(മനസ്സില്‍ ഒരു വേവുമഴ ചന്നം പിന്നം പെയ്തു )

ഗ്രീഷ് ട്രേയില്‍ രണ്ടു കപ്പ്‌ കാപ്പിയും , ഒപ്പം ദുര്‍ഗ്ഗ ഗാനങ്ങളുടെ ഒരു സിഡി യുമായി മന്ദം മന്ദം ചിരിച്ചു വരുന്നു...

വേവച്ചന്‍ : ഹമ്മേ...ഇതാണ് ഞാന്‍ പ്രണയ ത്രെഡില്‍ കോറിയിട്ട മുഖം....ഇതാണ് "ഒരിയ്ക്കല്‍ കൂടി "കാണുവാന്‍ മോഹിച്ച രൂപം....ഇന്ന് കേട്ട പാട്ടുകള്‍ ത്രെഡില്‍ എന്നും മുഴങ്ങികേള്‍ക്കുവാന്‍ കൊതിച്ച ശബ്ദം.....

രോഹിതന്‍ : വേവച്ചാ ആക്രാന്തം കാട്ടല്ലേ....അടങ്ങു ...അടങ്ങു ...

ഗ്രീഷ് ചായയും കേള്‍ക്കാന്‍ ദുര്‍ഗ്ഗയുടെ സി ഡി ഗാനങ്ങളും നല്‍കി ISS പാട്ടുകള്‍ അപ്പ്‌ ഡേറ്റി വ്രീളാവതിയായി നിലത്തു കുതിര ചിരി വരയ്ക്കുന്നു....

അച്ചായന്‍ : ഗ്രീഷ് മോള്‍ കാപ്പി കുടിച്ചോ??? ഇല്ലെങ്കില്‍ അകത്തു പോയി കുടിക്കു കേട്ടോ...
ഗ്രീഷ് : സോ സാഡ് നാ തിരികെ പോകുന്നു...
(തുടരും )

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:44 pm

(തുടരും )Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:45 pm

മൈക്ക് കണ്ടതാണോ വെള്ളിമൂങ്ങാ ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:49 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:50 pm

Ammu wrote:
മൈക്ക് കണ്ടതാണോ വെള്ളിമൂങ്ങാ ??

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:52 pm

Michael Jacob wrote:
Ammu wrote:
മൈക്ക് കണ്ടതാണോ വെള്ളിമൂങ്ങാ ??

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.

യൂ ട്യൂബില്‍ ഉണ്ട് . ..നല്ല ഫിലിം ആണ് ..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:53 pm

Ammu wrote:
വേവ് മൂങ്ങ- പാര്‍ട്ട്‌-4

സീന്‍-12

വേവച്ചന്റെ പാര്‍പ്പിടം....

ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി  കൈയ്യില്‍ ഒരു പെട്ടി നിറയെ മനോരമ പേപ്പര്‍ കട്ടിംഗ് കളും , പിന്നെ  തലകുത്തി നിന്ന് തിരഞ്ഞു കണ്ടെത്തിയ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ ഏതാനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ലിങ്കോടു കൂടി പൊതിഞ്ഞു വെച്ചതും കക്ഷത്തില്‍ ആക്കി...."വേവച്ചന്‍ മഴവില്‍ ഹൌസ്" എന്ന് സ്വര്‍ണ്ണ നൂല്‍ കൊണ്ട്  തലങ്ങും വിലങ്ങും ആലേഖനം ചെയ്ത കുപ്പായവും അണിഞ്ഞു  പുറത്തേക്കു വരികയാണ്  വേവച്ചന്‍...

ഉഷാമ്മ : ആഹാ....എങ്ങോട്ടാ  വേവ് കുമാരന്‍ രാവിലെ?? മുഖത്ത് എന്താ ഒരു വാട്ടം?? നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍   അമലയുടെ മുഖം ഇങ്ങിനെ തന്നെ ആയിരുന്നു...വാടി തളര്‍ന്നു..
.
വേവച്ചന്‍ : ഓ!!  എന്നാ പറയാനാ അമ്മച്ചീ...ഒരു സമാധാനവും ഇല്ല.. ..വെല്ലുവിളികള്‍ കൂടി വരുന്നു....ഡല്‍ഹി നൂലില്‍ ആണങ്കില്‍ ഉരുണ്ടു കളിച്ചു ശയന പ്രദക്ഷിണം നടത്തി പുറം പൊട്ടി.. .പോരെങ്കില്‍ ഇന്നലെ ലോഗ് ഇന്‍ ചെയ്യുമ്പോള്‍  പുതിയൊരു ബേദിപോള്‍ ത്രെഡില്‍ കൊണ്ട് കാലും മുറിഞ്ഞു.. ..ഇക്കണക്കിനു പോയാല്‍ ഞാനും നമോയും "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ കണ്ടു മുട്ടേണ്ടി വരും.....മിസ്സ്‌ യൂ മോഡി പോസ്റ്റ്‌ ഇട്ടു ഞാന്‍ എങ്ങോട്ടെങ്കിലും മുങ്ങും...

ഉഷാമ്മ : അയ്യോ...ഇങ്ങിനെ തളരാതെ ചെക്കാ....നരേട്ടന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ പോലും അമല ഇങ്ങിനെ നിരാശപ്പെട്ടിട്ടില്ല...

വേവച്ചന്‍: ഹോ...അമ്മയും,....അമ്മേടെ ഒരു അമലയും.. ..മഴവില്‍ ആയതു കൊണ്ടാ ഞാന്‍ ഇത് കാണാന്‍ സമ്മതിക്കുന്നത്....വേറെ വല്ല ചാനല്‍ പുരാണവും ആയിരുന്നേല്‍   ഞാന്‍ ഡിലീറ്റ് ചെയ്തേനെ.....ന്‍ഘാ.. ..ഞാന്‍ ഇറങ്ങുവാ....ആ സ്വര്‍ണ്ണ കുര്‍ത്താ  ഒന്ന് പേരെഴുതി വെച്ചേക്കണേ ..ചൊവ്വാഴ്ച എനിക്ക് എങ്ങാണ്ടോ പോകാനുള്ളതാ ...

സീന്‍-14  

ഡല്‍ഹി ത്രെഡ്:

രോഹിതന്‍ : വേവച്ചാ...വേവച്ചാ. .നിങ്ങളെ ഞാന്‍ എവിടെ എല്ലാം തിരക്കി....വെല്ലുവിളി നൂലില്‍ നോക്കി ..പോസ്റ്റ്‌ ഒന്നും കണ്ടില്ല...പിന്നെ നേരെ ഗം ഓണ്‍ ത്രെഡില്‍ പോയി...അവിടെയും കണ്ടില്ല....പ്രണയ ത്രെഡ് ....അതില്‍ പിന്നെ നിങ്ങള്‍ പോകില്ലല്ലോ.. .അത് കൊണ്ട് നോക്കിയില്ല....

വേവച്ചന്‍ : നീ കാര്യം പറ രോഹീ..??

രോഹി: ഒരു കല്യാണ കാര്യമാ...സംഗതി  സൂപ്പര്‍ ആണ് ട്ടാ ..

വേവച്ചന്‍ : എനിക്കാ ഡിവോഷണല്‍  നൂലില്‍ കണ്ട പെണ്ണിനെ മതിയാര്‍ന്നു...(നാണം   )

രോഹി: അത് നമുക്ക് അന്വേഷിക്കാം....എന്നാലും ഇതൊന്നു പോയി കണ്ടു നോക്കാം..

വേവച്ചന്‍: എന്നാലും എനിക്കാ പെണ്ണിനെ മതിയാര്‍ന്നു(പെരുവിരല്‍ കൊണ്ട് നിലത്ത്മഴവില്‍  വരയ്ക്കുന്നു.. )

സീന്‍-16  

ISS ഈ വീടിന്റെ ഐശ്വര്യം  എന്നെഴുതി വെച്ച മനോഹരമായ ഒരു വീട് ...മുറ്റത്ത്‌ നിറയെ " "ദുര്‍ഗ്ഗേഷ്യാ  ചെടികള്‍" പൂവിട്ടു നില്‍ക്കുന്നു.....രോഹിതന്‍ കോളിംഗ് ബെല്ലില്‍  വിരല്‍അമര്‍ത്തി...അകത്തു ബെല്‍ ശബ്ദിച്ചു...ശ്യാമസുന്ദരകേര കേദാര ഭൂമി........

അകത്തു നിന്നും  അമിതാഭിന്റ മുഖഭാവം ഉള്ള ഒരാള്‍ എത്തി നോക്കി....

രോഹി: ഐ ആം രോഹിതന്‍ ...

അച്ചായന്‍ : മലയാളത്തില്‍ പറഞ്ഞാല്‍ മനസിലായേനെ ...

രോഹി: ഞങ്ങള്‍ പെണ്ണ് കാണാന്‍ വന്നതാ..

അച്ചായന്‍ : ഓ!! ആ ബ്രോക്കര്‍ പറഞ്ഞ കേസ്.....ബാ ...അകത്തേക്ക്  വരൂ..നാഷണല്‍ ഗെയിംസ് ഒക്കെ കാണാറുണ്ടോ?? ഇന്ന് എത്ര ഗോള്‍ഡ്‌ കിട്ടിയോ ആവോ??

രോഹിതനും വേവച്ചനും അച്ചായന് അഭിമുഖമായി ഇരിക്കുന്നു...

അച്ചായന്‍ : പയ്യന് എന്നാ പണി?? :paru:

വേവച്ചന്‍ : അത് പണീന്ന് പറഞ്ഞാല്‍  സ്വന്തമായി അധ്വാനിച്ചു നിര്‍മ്മിച്ച, കുഴപ്പമില്ലാത്ത പോസ്റ്റുകള്‍ വിളയുന്ന കുറച്ചു ത്രെഡുകളും പിന്നെ ഇത്തിരി വേവും ഉണ്ട്....

അച്ചായന്‍ : അത് കൊള്ളാം...പക്ഷെ അത് കൊണ്ടൊക്കെ എങ്ങിനെ ജീവിക്കും..??

രോഹിതന്‍: ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....പെണ്ണ് വരുന്നുണ്ട് ...

പെട്ടന്ന് പിന്നണിയില്‍ ഒരു  നാടന്‍ ഗാനം മുഴങ്ങുന്നു...ആആആആആആ...ഓഓഓഓഓഓ ...മാന്ദരക്കാവിലെ വേലപുരം കാണാന്‍ എന്തെടാ കുഞ്ഞാഞ്ഞേ  നമ്മക്കും പോകണ്ടേ...

വേവച്ചന്‍  ഒന്ന് ഞെട്ടുന്നു....ന്ഹെ....ഡിവോഷണല്‍  ത്രെഡില്‍ കേട്ട അതെ ശബ്ദം....അതേ  ഭാവം....അതേ ശ്രുതിയില്ലായ്മ...ഇവള്‍ , അവള്‍ തന്നെ. ..(മനസ്സില്‍ ഒരു വേവുമഴ ചന്നം പിന്നം പെയ്തു )

ഗ്രീഷ്  ട്രേയില്‍  രണ്ടു കപ്പ്‌ കാപ്പിയും , ഒപ്പം ദുര്‍ഗ്ഗ ഗാനങ്ങളുടെ ഒരു സിഡി യുമായി മന്ദം മന്ദം ചിരിച്ചു വരുന്നു.
..

വേവച്ചന്‍ : ഹമ്മേ...ഇതാണ് ഞാന്‍ പ്രണയ ത്രെഡില്‍ കോറിയിട്ട മുഖം....ഇതാണ് "ഒരിയ്ക്കല്‍ കൂടി "കാണുവാന്‍ മോഹിച്ച രൂപം....ഇന്ന് കേട്ട പാട്ടുകള്‍ ത്രെഡില്‍ എന്നും മുഴങ്ങികേള്‍ക്കുവാന്‍ കൊതിച്ച ശബ്ദം.....

രോഹിതന്‍ : വേവച്ചാ  ആക്രാന്തം കാട്ടല്ലേ....അടങ്ങു ...അടങ്ങു ...

ഗ്രീഷ്  ചായയും കേള്‍ക്കാന്‍ ദുര്‍ഗ്ഗയുടെ സി ഡി ഗാനങ്ങളും നല്‍കി ISS പാട്ടുകള്‍ അപ്പ്‌ ഡേറ്റി  വ്രീളാവതിയായി  നിലത്തു കുതിര ചിരി വരയ്ക്കുന്നു....        

അച്ചായന്‍ : ഗ്രീഷ് മോള്‍ കാപ്പി കുടിച്ചോ??? ഇല്ലെങ്കില്‍ അകത്തു പോയി കുടിക്കു കേട്ടോ...
ഗ്രീഷ് : സോ സാഡ് നാ    തിരികെ  പോകുന്നു...
(തുടരും )Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:53 pm

Michael Jacob wrote:

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.

njanum athe. full kandu.
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:55 pm

Ammu wrote:
Michael Jacob wrote:

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.

യൂ ട്യൂബില്‍ ഉണ്ട് . ..നല്ല ഫിലിം ആണ് ..

sorry ketto. utube ennanu net kondu udesichathu. utube ennu vayichathil athiyaaya santhoshamundu. ini thettikkilla.
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:57 pm

parutty wrote:
Michael Jacob wrote:

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.

njanum athe. full kandu.

njan karuthi njanum athe ennu paranjappol pakuthi kandu ennanu enikku thonniyathu.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:57 pm

Michael Jacob wrote:
Ammu wrote:
Michael Jacob wrote:

nettil kurachu samayam kandu. complete cheyythilla. pinneedu kanamennu karuthi. samayakkuravu. athrathanne.

യൂ ട്യൂബില്‍ ഉണ്ട് . ..നല്ല ഫിലിം ആണ് ..

sorry ketto. utube ennanu net kondu udesichathu. utube ennu vayichathil athiyaaya santhoshamundu.  ini thettikkilla.

പൊതുവേ നമ്മള്‍ എല്ലാവരും അങ്ങിനെ തന്നെയാ പറയുന്നത് മൈക്ക്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Feb 06, 2015 4:58 pm

Michael Jacob wrote:
parutty wrote:

njanum athe. full kandu.

njan karuthi njanum athe ennu paranjappol pakuthi kandu ennanu enikku thonniyathu.

nalla film anenkil full kanum. allenkil pakuthiye kanu.

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: