HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Dec 07, 2013 11:06 pm

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ ഇന്നും അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ നമ്മുടെ മനസ്സില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ആരും അന്വേഷിച്ചില്ല അദ്ദേഹത്തിന്റെ വിധവയായ ഭാര്യയുടെയും മക്കളുടെയും അവസ്ഥ എന്തായിരിക്കുമെന്ന്. ഒരു നടന്‍ ക്യാമറക്ക്‌ മുന്നില്‍ ചിരിക്കുമ്പോഴും അതിനു പിന്നില്‍ എങ്ങിനെ ആയിരിക്കും അയാളുടെ ജീവിതമെന്നോ അയാളുടെ മരണ ശേഷം ഭാര്യയും മക്കളും എങ്ങിനെ ജീവിതം തള്ളി നീക്കുന്നു എന്നോ തിരക്കാന്‍ എന്തെ മലയാളി എന്ന സിനിമാ ആസ്വാദകന് സാധിച്ചില്ല? മൂന്ന് വര്‍ഷം മുന്‍പ്‌ അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ആ മഹാ നടന്റെ കുടുംബം ജീവിക്കാന്‍ വകയില്ലാതെ വാടക വീട്ടില്‍ ആണത്രേ ഉള്ളത്.
ഹനീഫയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ കുടുംബത്തെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ചെറിയ പ്രായത്തിലുള്ള അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഭാര്യക്ക്‌ താങ്ങാവുന്നതിനും അപ്പുറത്താണ്. അദ്ദേഹത്തിന്റെ വീട്ടില്‍ അല്ലത്രേ ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. ഹനീഫയുടെ സഹോദരങ്ങളുമായുള്ള സ്വരച്ചേര്‍ച്ച ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. അത് കാരണം കൊച്ചിന്‍ ഹനീഫക്ക് ഉണ്ടായിരുന്ന സ്വത്തില്‍ നയാപൈസ പോലും ഭാര്യക്കും മക്കള്‍ക്കും കിട്ടിയില്ലത്രേ. ആരോടും പരിഭവമില്ലാതെ ഹനീഫയുടെ ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും, മര്‍വയും ഇപ്പോള്‍ വൈറ്റില-കടവന്ത്ര ഭാഗത്തെ ഒരു വാടക ഫ്ലാറ്റിലാണ് താമസം. അതിന്റെ വാടക കൊടുക്കുവാന്‍ വരെ അവര്‍ കഷ്ടപ്പെടുകയാണ് എന്നാണ് കേള്‍ക്കുന്നത്.
ഹനീഫ മരിച്ചപ്പോള്‍ കുടുംബത്തെ തങ്ങള്‍ നോക്കുമെന്ന് വലിയ വായില്‍ വിടുവായത്തം പറഞ്ഞു നടന്നിരുന്ന സൂപ്പര്‍ താരങ്ങളും താര സംഘടനയും ഇവരെ തിരിഞ്ഞു നോക്കുന്നില്ലത്രേ. ഹനീഫയുടെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണത്തിനും ഒരു അഡ്രസ്സും ഇല്ലെന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ജീവിതത്തിന്റെ മുക്കാല്‍ പകുതിയും സഹോദരങ്ങള്‍ക്ക്‌ വേണ്ടി ജീവിച്ച ഹനീഫ കല്യാണം കഴിക്കുന്നത്‌ തന്നെ ജീവിതത്തിന്റെ അവസാന കാലത്താണ്. സിനിമയോടുള്ള സ്നേഹം കാരണം സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി കരുതി വെക്കുവാനും കൊച്ചിന്‍ ഹനീഫ മറന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 6:10 am

Abhijit wrote:

Sho! kashttam   Irattakkuttikal cinemayil abhinayikkuvaan pokunnu ennoru news kettirunnallo whistle whistle 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 7:26 am

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 7:39 am

മലയാള സിനിമയുടെ പ്രായം തര്‍ക്കത്തില്‍; കമല്‍ പൊട്ടിത്തെറിച്ചു, പ്രിയന്‍ ക്ഷമ ചോദിച്ചു

തിരുവനന്തപുരം . രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയുടെ പ്രായം തര്‍ക്കവിഷയമായി. വിവാദം പൊട്ടിത്തെറിയുടെ വക്കിലുമെത്തി. ഉദ്ഘാടനച്ചടങ്ങില്‍ മലയാള സിനിമയ്ക്ക് 75 വയസ്സെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞതിനു പുറമെ ഫെസ്റ്റിവല്‍ ഡെയ്ലി ബുള്ളറ്റിനിലും ഇത് ആവര്‍ത്തിച്ചതോടെ സംവിധായകന്‍ കമലാണു ക്ഷുഭിതനായത്.

ജെ.സി. ഡാനിയേലിന്റെ ചരിത്രത്തെ അവഗണിക്കുന്ന നിലപാടു പിന്‍വലിച്ചില്ലെങ്കില്‍, ഡാനിയേലിന്റെ ജീവിതം ചിത്രീകരിച്ച തന്റെ 'സെല്ലുലോയ്ഡ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും കമല്‍ പറഞ്ഞു. മേളയുടെ ഡയറക്ടര്‍ പ്രിയദര്‍ശന്‍ ക്ഷമ ചോദിച്ചതോടെയാണു കമല്‍ തണുത്തത്.

ജെ.സി. ഡാനിയേല്‍ മലയാള സിനിമയുടെ പിതാവാണെന്നു പറയുകയും അദ്ദേഹത്തിന്റെ പേരില്‍ പുരസ്കാര വിതരണം നടത്തുകയും ചെയ്തശേഷം ഇപ്പോള്‍ മലയാള സിനിമയ്ക്ക് 75 വര്‍ഷം മാത്രമാണു പ്രായമെന്നു പറയുന്നതു ശുദ്ധ വിവരക്കേടാണെന്നു കമല്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ബുള്ളറ്റിനിലും ഇതേ തെറ്റ് ആവര്‍ത്തിച്ചതാണു കമലിനെ ക്ഷുഭിതനാക്കിയത്. രാവിലെ മേളയുടെ ഒാഫിസിലെത്തിയ അദ്ദേഹം തന്റെ പ്രതിഷേധം സംഘാടകരോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവച്ചു.

മന്ത്രി കെ.സി. ജോസഫ് തെറ്റായി പറഞ്ഞത് അറിവില്ലായ്മ കൊണ്ടോ, ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതു കൊണ്ടോ ആയിരിക്കാമെന്നു കമല്‍ പറഞ്ഞു. മുന്‍പ് 'സെല്ലുലോയ്ഡ് കാണാതെ അതേക്കുറിച്ചു മന്ത്രി വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പായിരുന്നു മലയാള സിനിമയുടെ 75-ാം വാര്‍ഷികാഘോഷം.

15 വര്‍ഷം കൂടി കഴിഞ്ഞാല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബുള്ളറ്റിന്‍ തയാറാക്കിയവര്‍ക്കു സംഭവിച്ച പിഴവാണെന്നും ക്ഷമ ചോദിക്കുന്നെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ പ്രിയദര്‍ശന്‍ പരസ്യമായി അറിയിച്ചതോടെ പ്രതിഷേധത്തില്‍ നിന്നു കമല്‍ പിന്മാറി.

ഉദ്ഘാടനച്ചടങ്ങില്‍ വിഗതകുമാരന്‍ മുതല്‍ മങ്കീപെന്‍ വരെയുള്ള മലയാള സിനിമകള്‍ എന്നാണു താന്‍ പ്രസംഗിച്ചതെന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും മലയാള സിനിമയ്ക്ക് 85 വയസ്സായെന്നു പറഞ്ഞിട്ടുണ്ടെന്നും പ്രിയന്‍ വിശദീകരിച്ചു. ഡെയ്ലി ബുള്ളറ്റിനില്‍ വിഗതകുമാരനെപ്പറ്റി പ്രത്യേക കുറിപ്പ് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 12:41 pm

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 12:42 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 12:56 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 12:58 pm

Jilla Intro Song Shoot Progressing In Thirumoorthi Hills In Pollachi

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 1:35 pm

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 1:36 pm

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 6:07 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Sun Dec 08, 2013 6:17 pm

Greeeeeshma wrote:
[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 6:40 am

Greeeeeshma wrote:
[You must be registered and logged in to see this image.]
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 8:49 am

parutty wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]
  
 ദുര്‍ഗ്ഗ വണ്ണം വെച്ചല്ലോ    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 8:51 am

Ammu wrote:
parutty wrote:
  
 ദുര്‍ഗ്ഗ വണ്ണം വെച്ചല്ലോ    
 edakku oru tv showyil kandayirunu durgaye
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 8:53 am

parutty wrote:
Ammu wrote:
 ദുര്‍ഗ്ഗ വണ്ണം വെച്ചല്ലോ    
 edakku oru tv showyil kandayirunu durgaye
അതെയോ..  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 8:54 am

Ammu wrote:
parutty wrote:
 edakku oru tv showyil kandayirunu durgaye
അതെയോ..  
 
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 10:50 am

Rhythm chat show with Rimy aano?
Actress shruthy lakshmi & Durga Viswanath?

Ottu mikka channel silum kanam ethengilum program okey ayai padunnathu

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 11:26 am

parutty wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]
  
ദുര്ഗ്ഗ ഇങ്ങനെ തടിച്ചോ  
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 11:38 am

unnikmp wrote:
parutty wrote:
  
ദുര്ഗ്ഗ ഇങ്ങനെ തടിച്ചോ  
Iss okke kazhinjittu varsham pathaavaaraayi unnimaashe...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 11:50 am

nettooraan wrote:
unnikmp wrote:
parutty wrote:
  
ദുര്ഗ്ഗ ഇങ്ങനെ തടിച്ചോ  
Iss okke kazhinjittu varsham pathaavaaraayi unnimaashe...
എന്നാലും തീപ്പെട്ടികോല് പോലെ ഇരുന്ന പെണ്ണാ,ഇപ്പൊ കല്ലുവക്കയെ പോലെ തടിച്ചത്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 11:55 am

Pregnant aayiurnnu unniyetta.....oru baby aayi last weeek

eee photo vishudhan enna film nte set il aanu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Dec 09, 2013 11:57 am

Greeeeeshma wrote:

Pregnant aayiurnnu unniyetta.....oru baby aayi last weeek

eee photo vishudhan enna film nte set il aanu
ഓഹോ അത് ഞാൻ അറിഞ്ഞില്ല   എന്തായിരുന്നു കുട്ടി? ഇപ്പോൾ സിനിമയിൽ അഭിനയിക്കാനും തുടങ്ങിയോ ദുര്ഗ്ഗ?
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: