HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 8:54 am

ROHITH NAMBIAR wrote:
Ammu wrote:
ഫേസ്ബുക്കില്‍ പെണ്‍ഭരണം    

നടിമാരുടെ ഒൌദ്യോഗിക ഫേസ്ബുക്ക് പേജ്
ഫേസ്ബുക്കിലെ മുടി ചൂടാമന്നനായിരുന്നു കുറേ കാലം മുന്‍പ് വരെ മോഹന്‍ലാല്‍. എന്നാല്‍ പെട്ടെന്ന് പൊട്ടിക്കിളിര്‍ത്തു വന്ന നസ്റിയ കണ്ണടച്ചു തുറക്കും മുന്‍പാണ് ലൈക്സ് വാരിയെടുത്ത് ലാലേട്ടനെ പിന്തള്ളിയത്. തൊട്ടു പിറകെ ദാ ഇപ്പൊ അമലാ പോളും ഭാവനയുമൊക്കെ ലാലേട്ടനെ ഒാവര്‍ടേക്ക് ചെയ്തു മുന്നേറുകയാണ്.

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കടത്തിവെട്ടി ഫേസ്ബുക്ക് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്സ് കിട്ടുന്ന രണ്ടാമത്തെ മലയാള സിനിമതാരമായി മാറിയിരിക്കുകയാണ് അമല പോള്‍. 1,613,942 ലൈക്സാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയാണ് മൂന്നാം സ്ഥാനത്ത്. 1,517,127 ലൈക്സാണ് ഭാവനയുടെ ഔദ്യോഗിക പേജിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇരുപത്തിമൂന്ന് ലക്ഷം ലൈക്സുമായി നസ്റിയ തന്നെയാണ് മുന്‍പില്‍.

മോഹന്‍ലാലിന്റെ പേജിന് ഇപ്പോള്‍ 1,459,834 ലൈക്സുണ്ട്. ഫേസ്ബുക്കില്‍ അല്‍പം വീക്കായിരുന്ന മമ്മൂട്ടി അടുത്ത കാലത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 1,310,107 ലൈക്സുമായി മമ്മൂക്ക ഇവര്‍ക്ക് തൊട്ടുപുറകെയുണ്ട്.
1,109,226 യുവതാരം ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്ക് വാറില്‍ ഒപ്പമുണ്ട്.  ഈ അടുത്തിടെ സ്വന്തമായി വെബ്സൈറ്റ് ഇറക്കി ഞെട്ടിച്ച മഞ്ജു വാര്യറിനും ഫേസ്ബുക്ക് പേജുണ്ട്. 1,078,012 ലൈക്സാണ് മഞ്ജുവിന്റെ പേജിന് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അത്രയധികം ലൈക്ക് ലഭിക്കുന്ന താരവും മഞ്ജുവാണ്. 1,053,816 ലൈക്സുമായി കാവ്യ മാധവനും പുറകെയുണ്ട്. 

സ്ത്രീ അബലയാണ്, സ്ത്രീ ശാക്തീകരണം വേണം എന്നൊക്കെ പറഞ്ഞു പുകിലുണ്ടാക്കുന്നവര്‍ എതൊന്നും കാണുന്നില്ലേ ആവോ? ഇൌ പെണ്‍ഭരണം എത്രനാള്‍ കാണുമെന്ന് കണ്ടറിയണം.

ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമാണ്.  എന്തായാലും നടിമാരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.

 സംവൃതയ്ക്ക്  എത്ര ലൈക്‌സ് ഉണ്ടോ ആവോ??  എണ്ണുവാന്‍ ബുദ്ധിമുട്ടായിരിക്കും   
ithil ippo oru puthuma illalo...munporikal oru nadi verumoru kuthum komayum ittathinu kitti noorolam likesum commentum..girls ethra കൂതറ photo ittalum like adikanum comment adikkanum,noorolam per kaanum...paavam payyanmar enthe postiyalum aarum tirinju nokila,,atippo lalettanayalum sari,sada payyanayalum sari...  
          
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 8:55 am

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 9:42 am

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 2:11 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 2:23 pm

Abhijit wrote:
[You must be registered and logged in to see this image.]
      
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 2:32 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 3:51 pm

Abhijit wrote:
[You must be registered and logged in to see this image.]
  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 7:29 pm

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 8:03 pm

ranjith wrote:
[You must be registered and logged in to see this image.]

talapathy talapathy nee taan ennum talapathy  

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Wed Dec 04, 2013 10:08 pm

Xmas Premier Movies In
MalaYalam channels<

*Asianet*
>KADAL KADANNORU MATHUKKUTTY
>LADIES & GENTLEMAN
>MEMORIES
>ABCD
>HONEY BEE
>PIGMAN
>MUMBAI POLICE

*Mazhavil Manorama*
>ARTIST
>RAJA RANI
>KQ
>GOD FOR SALE

*Surya TV*
>KUNJANANTHANTE KADA
>AAMEN
>SAKKARIYAYUDE GARBHINIKAL
>ARIKIL ORAL

*Amritha TV *
>GINGER
>3G
>PATHIRA MANAL

*Kairali TV*
>PATTAM POLE
>D-COMPANY
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 6:44 am

കാവ്യ മാധവനെതിരെ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. കാവ്യയോടൊപ്പം ഫോട്ടോയില്‍ കാണുന്ന വ്യക്തിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റ് വെബ് സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായേക്കും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്, നോര്‍ത്ത് സി.ഐ. എം.ജി. സാബു, സൈബര്‍ സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര, ഷാഡോ എസ്.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:01 am

midhun wrote:
Abhijit wrote:
[You must be registered and logged in to see this image.]
  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:20 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:29 am

Abhijit wrote:
[You must be registered and logged in to see this image.]
  aro pidichitundallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:33 am

parutty wrote:
Abhijit wrote:
[You must be registered and logged in to see this image.]
  aro pidichitundallo
നല്ല ഭാരം കാണില്ലേ ....തനിയെ ചുമക്കാന്‍ പറ്റില്ലായിരിക്കും റിമയ്ക്ക് ...  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:35 am

parutty wrote:
Abhijit wrote:
[You must be registered and logged in to see this image.]
  aro pidichitundallo

vava suresh aayirikum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:39 am

ROHITH NAMBIAR wrote:
parutty wrote:
  aro pidichitundallo
vava suresh aayirikum   
എസ്ക്കേപ്പി ഉഗാണ്ടയ്ക്ക് പോയപ്പോള്‍ എടുത്ത ഫോട്ടോം ആണെന്ന് തോന്നുന്നു  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:40 am

Ammu wrote:
parutty wrote:
  aro pidichitundallo
നല്ല ഭാരം കാണില്ലേ ....തനിയെ ചുമക്കാന്‍ പറ്റില്ലായിരിക്കും  റിമയ്ക്ക് ...  
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:40 am

ROHITH NAMBIAR wrote:
parutty wrote:
  aro pidichitundallo
vava suresh aayirikum   
atheyo
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:43 am

Ammu wrote:
ROHITH NAMBIAR wrote:
vava suresh aayirikum   
എസ്ക്കേപ്പി ഉഗാണ്ടയ്ക്ക് പോയപ്പോള്‍ എടുത്ത ഫോട്ടോം ആണെന്ന് തോന്നുന്നു  

athe...  ee photo ippam netil virala...kai trainerde aanenne thonunnu...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:45 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 9:07 am

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
      മിഥുന്‍ ഇലക്ഷന്‍ തിരക്കിനിടയില്‍ കണ്ണു മാറിയത് അറിഞ്ഞില്ലാന്നു തോന്നുന്നു..പാവം  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 9:18 am

Ammu wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
      മിഥുന്‍ ഇലക്ഷന്‍ തിരക്കിനിടയില്‍  കണ്ണു  മാറിയത് അറിഞ്ഞില്ലാന്നു തോന്നുന്നു..പാവം  

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 9:20 am

Ammu wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
      മിഥുന്‍ ഇലക്ഷന്‍ തിരക്കിനിടയില്‍  കണ്ണു  മാറിയത് അറിഞ്ഞില്ലാന്നു തോന്നുന്നു..പാവം  
  
Chilappol Ethiraalikal Randu kannum adichu kalakki kaanum...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 1:00 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: