HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 1:03 pm

[You must be registered and logged in to see this image.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 1:39 pm

ഒന്നും മിണ്ടാതെ മീര വരുന്നു

[You must be registered and logged in to see this image.]

സൂത്രധാരനെന്ന ലോഹിതദാസ് ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിലെ്ലങ്കിലും കണ്‍കോണുകളില്‍ കുസൃതി ഒളിപ്പിച്ച് പുഞ്ചിരി തൂകി സിനിമയിലുടനീളം നിറഞ്ഞു നിന്ന ഒരു പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. അഭിനയം തുടങ്ങി രണ്ടു കൊല്ലം കൊണ്ട് തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരലബ്ധി. പക്ഷെ മീരയെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

അവിടുന്നിങ്ങോട്ട് അവസരങ്ങളുടെ പെരുമഴക്കാലമായിരുന്നു മീരയ്ക്ക്. മണിരത്നത്തെ പോലുള്ള മുന്‍നിര സംവിധായകര്‍ക്കൊപ്പം തമിഴില്‍, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍. അങ്ങനെ മീരയുടെ വാഴ്ചയായിരുന്നു കുറച്ചു നാളത്തേയ്‌ക്കെങ്കിലും മലയാളത്തിന്‍റെ നായികാ നിരയില്‍. മീരയുടെ സിനിമയാണെങ്കില്‍ ആളുകള്‍ തിക്കി കേറുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്.

എന്നാല്‍ പോകെ പോകെ മീരയുടെയും ശനിദശ തുടങ്ങി. അവസരങ്ങള്‍ കുറഞ്ഞു. സിനിമകള്‍ പലതും വിജയം കണ്ടില്ല. തിരിച്ചു വരവിനു നടത്തിയ ശ്രമങ്ങളൊക്കെ പാളി. നായികാ പ്രാധാന്യമുള്ള വേഷങ്ങളെ ചെയ്‌യൂ എന്നു പറഞ്ഞിരുന്ന മീര ഒടുവില്‍ സഹനടിയായി വരെ അഭിനയിച്ചു. ഇതിനൊക്കെ പുറമേ വ്യക്തിജീവിതത്തിലുണ്ടായ ചില പാളിച്ചകളും അവരെ അലട്ടി.

എന്നാല്‍ പഴയതെല്ലാം മറന്ന് മലയാളത്തില്‍ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മീര. തിരയിലൂടെ ശോഭന നടത്തിയ തിരിച്ചു വരവിനെ സിനമാലോകം ഒന്നാകെ അഭിനന്ദിക്കുന്നു. മാധ്യമങ്ങള്‍ അവരെ പുകഴ്ത്തുന്നു. മഞ്ജു തിരിച്ചു വരാനൊരുങ്ങുന്നുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പരക്കുന്നു. എന്നാല്‍ ഇവര്‍ക്കിടയിലൂടെ ഒന്നും മിണ്ടാതെ എത്തുകയാണ് മീര.

ജയറാമിന്‍റെ നായികയായി ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ കൂടിയാണ് നായികയായുള്ള മീരയുടെ രണ്ടാം വരവ്. ഇതിനോടൊപ്പം തന്നെ തമിഴിലും തെലുങ്കിലും മീരയുടെ പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ട്. രണ്ടാം വരവ് ഗംഭീരമാക്കിയ ശോഭനയെയും നയന്‍താരയെയും പോലെ മീരയയെും രണ്ടാം വരവ് രക്ഷപെടുത്തുമോയെന്ന് കാത്തിരുന്നു കാണാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 2:32 pm

Michael Jacob wrote:

അഭിനയ ശേഷി ഒക്കെ ഉണ്ട് ....പച്ചേങ്കില് ഉഴപ്പിയാ...പിന്നെ കുറേശെ ജാഡയും   തിരിച്ചു വരവ് നന്നായിരിക്കട്ടെ...   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 2:38 pm

Varunnathokke kollam..
Onnum Mundaathe pokaathirunnal mathy:prayer:  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 2:39 pm

shamsheershah wrote:
Michael Jacob wrote:
ഒന്നും മിണ്ടാതെ മീര വരുന്നു

[You must be registered and logged in to see this image.]

Varunnathokke kollam..
Onnum Mundaathe pokaathirunnal mathy:prayer:  
       
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 2:47 pm

Ammu wrote:
shamsheershah wrote:
Varunnathokke kollam..
Onnum Mundaathe pokaathirunnal mathy:prayer:  
       
enthokke paranjalum enikishtmaa ee nadiye 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 2:58 pm

Minnoos wrote:
Ammu wrote:
       
enthokke paranjalum enikishtmaa ee nadiye 
Abhinayathinde basil enikkum ishttamaanu.. 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:00 pm

shamsheershah wrote:
Minnoos wrote:
enthokke paranjalum enikishtmaa ee nadiye 
Abhinayathinde basil enikkum ishttamaanu.. 
അഭിനയത്തില്‍ ശോഭന ,മഞ്ജു ഇവര്‍ കഴിഞ്ഞേ മീര വരിക ഉള്ളൂ   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:02 pm

Ammu wrote:
Michael Jacob wrote:
ഒന്നും മിണ്ടാതെ മീര വരുന്നു

[You must be registered and logged in to see this image.]

സൂത്രധാരനെന്ന ലോഹിതദാസ് ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിലെ്ലങ്കിലും കണ്‍കോണുകളില്‍ കുസൃതി ഒളിപ്പിച്ച് പുഞ്ചിരി തൂകി സിനിമയിലുടനീളം നിറഞ്ഞു നിന്ന ഒരു പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. അഭിനയം തുടങ്ങി രണ്ടു കൊല്ലം കൊണ്ട് തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരലബ്ധി. പക്ഷെ മീരയെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

അവിടുന്നിങ്ങോട്ട് അവസരങ്ങളുടെ പെരുമഴക്കാലമായിരുന്നു മീരയ്ക്ക്. മണിരത്നത്തെ പോലുള്ള മുന്‍നിര സംവിധായകര്‍ക്കൊപ്പം തമിഴില്‍, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍. അങ്ങനെ മീരയുടെ വാഴ്ചയായിരുന്നു കുറച്ചു നാളത്തേയ്‌ക്കെങ്കിലും മലയാളത്തിന്‍റെ നായികാ നിരയില്‍. മീരയുടെ സിനിമയാണെങ്കില്‍ ആളുകള്‍ തിക്കി കേറുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്.

എന്നാല്‍ പോകെ പോകെ മീരയുടെയും ശനിദശ തുടങ്ങി. അവസരങ്ങള്‍ കുറഞ്ഞു. സിനിമകള്‍ പലതും വിജയം കണ്ടില്ല. തിരിച്ചു വരവിനു നടത്തിയ ശ്രമങ്ങളൊക്കെ പാളി. നായികാ പ്രാധാന്യമുള്ള വേഷങ്ങളെ ചെയ്‌യൂ എന്നു പറഞ്ഞിരുന്ന മീര ഒടുവില്‍ സഹനടിയായി വരെ അഭിനയിച്ചു. ഇതിനൊക്കെ പുറമേ വ്യക്തിജീവിതത്തിലുണ്ടായ ചില പാളിച്ചകളും അവരെ അലട്ടി.

എന്നാല്‍ പഴയതെല്ലാം മറന്ന് മലയാളത്തില്‍ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മീര. തിരയിലൂടെ ശോഭന നടത്തിയ തിരിച്ചു വരവിനെ സിനമാലോകം ഒന്നാകെ അഭിനന്ദിക്കുന്നു. മാധ്യമങ്ങള്‍ അവരെ പുകഴ്ത്തുന്നു. മഞ്ജു തിരിച്ചു വരാനൊരുങ്ങുന്നുവെന്ന് പറഞ്ഞ് വാര്‍ത്തകള്‍ പരക്കുന്നു. എന്നാല്‍ ഇവര്‍ക്കിടയിലൂടെ ഒന്നും മിണ്ടാതെ എത്തുകയാണ് മീര.

ജയറാമിന്‍റെ നായികയായി ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ കൂടിയാണ് നായികയായുള്ള മീരയുടെ രണ്ടാം വരവ്. ഇതിനോടൊപ്പം തന്നെ തമിഴിലും തെലുങ്കിലും മീരയുടെ പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ട്. രണ്ടാം വരവ് ഗംഭീരമാക്കിയ ശോഭനയെയും നയന്‍താരയെയും പോലെ മീരയയെും രണ്ടാം വരവ് രക്ഷപെടുത്തുമോയെന്ന് കാത്തിരുന്നു കാണാം.
അഭിനയ ശേഷി ഒക്കെ ഉണ്ട് ....പച്ചേങ്കില് ഉഴപ്പിയാ...പിന്നെ കുറേശെ ജാഡയും തിരിച്ചു വരവ് നന്നായിരിക്കട്ടെ...
arapiri loosaanennu thonniyittundu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:05 pm

Abhijit wrote:
Ammu wrote:
അഭിനയ ശേഷി ഒക്കെ ഉണ്ട് ....പച്ചേങ്കില്  ഉഴപ്പിയാ...പിന്നെ കുറേശെ ജാഡയും  തിരിച്ചു വരവ് നന്നായിരിക്കട്ടെ...
arapiri loosaanennu thonniyittundu
   "മൂഡി"  ആണെന്നാ  അതിനെ ആലങ്കാരികമായി മീര സൂചിപ്പിക്കുന്നത് ,...പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അരപ്പിരി ലൂസ് തന്നെ   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:07 pm

Ammu wrote:
shamsheershah wrote:
Abhinayathinde basil enikkum ishttamaanu.. 
അഭിനയത്തില്‍  ശോഭന ,മഞ്ജു  ഇവര്‍ കഴിഞ്ഞേ മീര വരിക ഉള്ളൂ   
Enikkishttam Urvasiye aanu... 
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:09 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:09 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:10 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:11 pm

shamsheershah wrote:
Ammu wrote:
അഭിനയത്തില്‍  ശോഭന ,മഞ്ജു  ഇവര്‍ കഴിഞ്ഞേ മീര വരിക ഉള്ളൂ   
Enikkishttam Urvasiye aanu... 
ഉര്‍വ്വശിയും നാച്വറല്‍ അഭിനയം ആയിരുന്നു..  . മോഡേണ്‍ വേഷങ്ങള്‍ പക്ഷെ ഒരു പോരായ്മ ആയിരുന്നു  

ഭാഗ്യ ലക്ഷ്മിയുടെ ശബ്ദവും ഉര്‍വ്വശി , ശോഭനമാരെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു ...ഈയിടെ വായിച്ചു മണിച്ചിത്ര താഴിലെ "വിടമാട്ടേന്‍ " രംഗത്തില്‍ ഭാഗ്യ ലക്ഷ്മി അല്ലാത്രേശബ്ദം നല്‍കിയത്. .(പക്ഷെ പുള്ളിക്കാരത്തി അക്കാര്യം മിണ്ടിയിട്ടില്ല  )
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:26 pm

കാവ്യ മാധവനെതിരെ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. കാവ്യയോടൊപ്പം ഫോട്ടോയില്‍ കാണുന്ന വ്യക്തിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റ് വെബ് സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായേക്കും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്, നോര്‍ത്ത് സി.ഐ. എം.ജി. സാബു, സൈബര്‍ സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര, ഷാഡോ എസ്.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:27 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:27 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:28 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:29 pm

shamsheershah wrote:

കാവ്യ മാധവനെതിരെ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. കാവ്യയോടൊപ്പം ഫോട്ടോയില്‍ കാണുന്ന വ്യക്തിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റ് വെബ് സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായേക്കും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്, നോര്‍ത്ത് സി.ഐ. എം.ജി. സാബു, സൈബര്‍ സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര, ഷാഡോ എസ്.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
ഹോ എന്തൊരു ശുഷ്കാന്തി ഉള്ള പോലീസുകാർ മുഴുക്കെ ഈ കേസ് അന്വേഷിക്കാൻ പോയി.. ഈ സമയത്ത് ആവും കിര്മാനിയും കൊടിയും എല്ലാം ഐ ഫോണിൽ ഫോട്ടോ എടുത്തു എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തു കളിച്ചത്
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:30 pm

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:31 pm

unnikmp wrote:
shamsheershah wrote:

കാവ്യ മാധവനെതിരെ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. കാവ്യയോടൊപ്പം ഫോട്ടോയില്‍ കാണുന്ന വ്യക്തിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റ് വെബ് സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായേക്കും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്, നോര്‍ത്ത് സി.ഐ. എം.ജി. സാബു, സൈബര്‍ സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര, ഷാഡോ എസ്.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
ഹോ എന്തൊരു ശുഷ്കാന്തി ഉള്ള പോലീസുകാർ മുഴുക്കെ ഈ കേസ് അന്വേഷിക്കാൻ പോയി.. ഈ സമയത്ത് ആവും കിര്മാനിയും കൊടിയും എല്ലാം ഐ ഫോണിൽ ഫോട്ടോ എടുത്തു എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തു കളിച്ചത്

vendidathu anweshanam karyakshamam aayittu nadathilla..nadi maaro nadanmaaro onnu njerangiyaal kolappadakathinu thee pidicha poleyalle ivanmaar paanju chellunnath...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 3:55 pm

unnikmp wrote:
shamsheershah wrote:

കാവ്യ മാധവനെതിരെ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

കൊച്ചി: നടി കാവ്യ മാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. ഫോറംസ്.ബിസാറ്റ്.കോം എന്ന വൈബ് സൈറ്റിലൂടെയാണ് ഇയാള്‍ ഓണ്‍ലൈനില്‍ കാവ്യയും മറ്റൊരാളും ചേര്‍ന്നു നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

''ഞാന്‍ പുനര്‍ വിവാഹിതയാകാന്‍ പോകുന്നു, വരന്‍ സഞ്ജീവ് മേനോന്‍ എന്ന ക്യാമറാമാന്‍'' എന്ന അടിക്കുറിപ്പും ചിത്രത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ മാധവന്‍ കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന് കൊടുത്ത പരാതിയില്‍ സൈബര്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്. കാവ്യയോടൊപ്പം ഫോട്ടോയില്‍ കാണുന്ന വ്യക്തിക്കായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റ് വെബ് സൈറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായേക്കും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്, നോര്‍ത്ത് സി.ഐ. എം.ജി. സാബു, സൈബര്‍ സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര, ഷാഡോ എസ്.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
ഹോ എന്തൊരു ശുഷ്കാന്തി ഉള്ള പോലീസുകാർ മുഴുക്കെ ഈ കേസ് അന്വേഷിക്കാൻ പോയി.. ഈ സമയത്ത് ആവും കിര്മാനിയും കൊടിയും എല്ലാം ഐ ഫോണിൽ ഫോട്ടോ എടുത്തു എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തു കളിച്ചത്
enthaa oru aavesham  
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 4:04 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 4:10 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: