HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 4:11 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 4:14 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 5:00 pm

ranjith wrote:
[You must be registered and logged in to see this image.]
   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 5:02 pm

Ammu wrote:
Abhijit wrote:
arapiri loosaanennu thonniyittundu
   "മൂഡി"  ആണെന്നാ  അതിനെ ആലങ്കാരികമായി മീര സൂചിപ്പിക്കുന്നത് ,...പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അരപ്പിരി ലൂസ് തന്നെ   
mazhavil azhakil ammayil avasanam purathakkendi vannu  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 5:06 pm

midhun wrote:
Ammu wrote:
   "മൂഡി"  ആണെന്നാ  അതിനെ ആലങ്കാരികമായി മീര സൂചിപ്പിക്കുന്നത് ,...പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അരപ്പിരി ലൂസ് തന്നെ   
mazhavil azhakil ammayil avasanam purathakkendi vannu  
Purathaakkiyathallallo..kakshi Mungiyathalle..?Raayumon pokki pidichu (Meeraye)nilkunnathokke kaanichirunnuvallo...? 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 6:47 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 6:55 pm

shamsheershah wrote:
midhun wrote:
mazhavil azhakil ammayil avasanam purathakkendi vannu  
Purathaakkiyathallallo..kakshi Mungiyathalle..?Raayumon pokki pidichu (Meeraye)nilkunnathokke kaanichirunnuvallo...? 
final rehersalil late aayi varan.. meerayku vendi kure neram kathuninnu.. avsanam vannappol eni showyil pankedupikenda ennu thirumanichu enna annu kettathu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 6:58 pm

parutty wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 6:59 pm

midhun wrote:
Ammu wrote:
   "മൂഡി"  ആണെന്നാ  അതിനെ ആലങ്കാരികമായി മീര സൂചിപ്പിക്കുന്നത് ,...പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവം... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അരപ്പിരി ലൂസ് തന്നെ   
mazhavil azhakil ammayil avasanam purathakkendi vannu  
    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 7:51 pm

midhun wrote:
parutty wrote:
    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Thu Dec 05, 2013 8:01 pm

[You must be registered and logged in to see this image.]

തുതുരു തുതുരു തൂ തുമ്പി തുതുരു തുതുരു തൂ....   

ഈ ഗെഡി കലക്കീണ്ട്ട്ടാ  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 6:36 am

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

തുതുരു തുതുരു തൂ തുമ്പി തുതുരു തുതുരു തൂ....   

ഈ ഗെഡി കലക്കീണ്ട്ട്ടാ   
    cheviyil vecha poo mari poyille  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 7:55 am

ഇനി സിനിമയുടെ ചിറകില്‍

തിരുവനന്തപുരം. അനന്തപുരിയില്‍ വീണ്ടും സിനിമയുടെ വസന്തകാലം. ദേശാടനപ്പക്ഷികളെ പോലെ ചലച്ചിത്ര പ്രേമികള്‍ തലസ്ഥാനത്തു വിരുന്നെത്തിക്കഴിഞ്ഞു. ഇന്നു രാവിലെ മുതല്‍ മേളയുടെ വേദികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. പരമാവധി ചിത്രങ്ങള്‍ കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരും എത്തുന്നത്.

മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങളായാണ് ഇവ തിരിച്ചിരിക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയം,കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, അജന്ത എന്നിവയാണു വേദികള്‍. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറ തലസ്ഥാനത്ത് എത്തുന്നുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തിരുവനന്തപുരം മേളയിലെ പ്രേക്ഷകര്‍ ആവേശത്തോടെ മനസ്സിലേറ്റിയ വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കാര്‍ലോ സോറയുടെ മൂന്നു ചിത്രങ്ങളും കിംകി ഡുക്കിന്റെ പുതിയ ചിത്രമായ മോബിയസും മേളയില്‍ പ്രദര്‍ശിപ്പിക്കും. തന്റെ ആരാധകരെ നേരിട്ടു കാണുന്നതിനും സംസാരിക്കുന്നതിനുമായി കിം കി ഡുക്ക്് മൂന്നു ദിവസം തലസ്ഥാനത്തുണ്ടാകും.

വിദേശത്തു നിന്ന് 70 പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ്റിയിരുപതോളം പേര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ പലരും എത്തിക്കൊണ്ടിരിക്കുന്നു.

മേളയുടെ മുഖ്യ ആകര്‍ഷണമായ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ മെക്സിക്കന്‍ സംവിധായന്‍ ആര്‍തുറോ റിപ്സ്െറ്റയിനാണ്. മല്‍സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് ജൂറി അവാര്‍ഡ് ലഭിക്കും. പുറമെ ഫിപ്രസി അവാര്‍ഡും ഉണ്ട്. മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനു സുവര്‍ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്.

നാലു ലക്ഷം രൂപയും ഫലകവുമാണു സംവിധായകനുള്ള രജതചകോരം. നവാഗത സംവിധായകനു നാലു ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും.പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള രജതചകോരം നേടുന്ന സിനിമയ്ക്കു രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ്. മല്‍സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു 14 ചിത്രങ്ങള്‍ ഉണ്ട്. 101 ചോദ്യങ്ങള്‍, കളിയച്ഛന്‍ എന്നിവയാണു മല്‍സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.
കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ഫോക്കസ് വിഭാഗത്തില്‍ ഗോരാന്‍ പാസ്കലേവിച്ച്, മാര്‍ക്കോ ബെല്ലോച്ചിയോ, തകാഷി മൈക്ക്, ക്ലെയര്‍ ഡെനിസ്, ഴാങ്റെന്വര്‍, ഹാരുണ്‍ ഫറോക്കി, മലയാള സംവിധായകന്‍ ഹരിഹരന്‍ എന്നിവരുടെ 43 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എക്സ്പ്രഷനിസം-ദി ഇന്‍ഡോ-ജര്‍മന്‍ കണക്ഷന്‍ വിഭാഗത്തില്‍ എട്ടു ചിത്രങ്ങളുണ്ട ്. റോബര്‍ട്ട് വെയ്ന്‍, ഫ്രറ്റ്സ് ലാങ് എന്നിവരുടെ ചിത്രങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കു വിരുന്നാകും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സമകാലിക നൈജീരിയന്‍ ജീവിതക്കാഴ്ചകളുമായി ഏഴു ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുക. ജപ്പാനിലെ ആയോധന പാരമ്പര്യം ആവിഷ്കരിച്ച സമുറായ് ഫിലിംസ് വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ ഉണ്ട്. എട്ടു ചിത്രങ്ങള്‍ ‘സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിന്‍ അമേരിക്ക” വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗം ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്സ്െറ്റയ്ന്‍ സംവിധാനം ചെയ്ത ‘നോ വണ്‍ റൈറ്റ്സ് ടു കേണല്‍”, ജൂറി അംഗം ആദിത്യ അസാരത് നിര്‍മിച്ച ‘മേരി ഈസ് ഹാപ്പി, മേരി ഈസ് ഹാപ്പി” എന്നീ ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പുതിയ ഏഷ്യന്‍ സിനിമകളെ പ്രതിനിധീകരിക്കുന്ന “ന്യൂ ഏഷ്യന്‍ സിനിമ” വിഭാഗത്തില്‍ ആറു ചിത്രങ്ങള്‍ കാണിക്കും. ‘ഇന്ത്യന്‍ സിനിമ ഇന്ന് “, ‘മലയാള സിനിമ ഇന്ന്” വിഭാഗത്തില്‍ ഏഴു വീതം ചിത്രങ്ങളുണ്ട്. ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമ” വിഭാഗത്തില്‍ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം പ്രമാണിച്ച് “ഒറിജിനല്‍ ഗ്ലോറി - 100 ഈയേഴ്സ് ഓഫ് ഇന്ത്യന്‍ സിനിമ”വിഭാഗത്തിലുള്ള നാലു ചിത്രങ്ങള്‍ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകും. സാംസ്കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ലോകസിനിമ വിഭാഗത്തില്‍ 83 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുക. മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിന് ആദരാഞ്ജലി അര്‍പ്പിച്ചു മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അകാലത്തില്‍ അന്തരിച്ച പ്രതിഭാശാലി ഋതുപര്‍ണ ഘോഷിനെ സ്മരിച്ചു മൂന്നു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

സുകുമാരി, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എസ്.കൊന്നനാട്ട് എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.അരവിന്ദന്‍ സ്മാരക പ്രഭാഷണം എട്ടിന് ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചി നിര്‍വഹിക്കും. 9000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കാളികളാകും. ഇതില്‍ 2000 വനിതകളും വിദ്യാര്‍ഥികളുമാണ്. 1200 മാധ്യമപ്രവര്‍ത്തകര്‍ മേള റിപ്പോര്‍ട്ട് ചെയ്യാനുണ്ടാകും.

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്കു സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്കു പുറമെ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കു സുരക്ഷിത യാത്രാസൌകര്യമൊരുക്കാന്‍ ഷീ ടാക്സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനം ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. എല്ലാ ദിവസവും 11 മണിക്കു സംവിധായകരുമായി മുഖാമുഖം, രണ്ടു മണിക്കു ശ്രീ തിയറ്ററില്‍ അതിഥികളുമായി ഇന്‍ കോണ്‍വര്‍സേഷന്‍”, 5.30നു മീറ്റ് ദ് ഡയറക്ടര്‍” എന്നീ പരിപാടികള്‍ നടക്കും.

ഫിലിം മാര്‍ക്കറ്റിങ്ങിനെ സംബന്ധിച്ച വിഷയത്തില്‍ നാളെ മുതല്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ശില്‍പശാലകളും സെമിനാറുകളും ഉണ്ടായിരിക്കും. സിനിമയുടെ സാങ്കേതികതയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 9:46 am

parutty wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

തുതുരു തുതുരു തൂ തുമ്പി തുതുരു തുതുരു തൂ....   

ഈ ഗെഡി കലക്കീണ്ട്ട്ടാ   
    cheviyil vecha poo mari poyille  

ee gedine kaliyakkandatta...   mmade thrissur chekkanane..

തുതുരു തുതുരു തൂ തുമ്പി തുതുരു തുതുരു തൂ    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:09 pm

മലയാളം, തമിഴ് സിനിമകളുടെ ഒരു കാലത്തെ പ്രിയ നായികയും നടന്‍ മുകേഷിന്റെ മുന്‍ ഭാര്യയുമായ സരിത അവസാനം തന്റെ നിശബ്ദത ഉപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സംഭവസമയത്ത് താന്‍ ആത്മസംയമനം കൈവിടാതിരുന്നതിന്റെ വിശദീകരണം നല്‍കുന്നതിനൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതില്‍ ക്ഷമയഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണ് സരിത.

അടുത്തിടെ നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ച മുകേഷിനെതിരെ ആരോപണവുമായി സരിത രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് മൗനം പാലിക്കുകയാണുണ്ടായത്.

‘നിങ്ങളുടെ മെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു.  അപ്രതീക്ഷിതമായി ഈ സംഭവം അറിഞ്ഞതില്‍ ഷോക്കായിരിക്കുകയാണെന്നും അനുയോജ്യമായ പ്രതികരണത്തിനായി സമയം കാക്കുകയാണെന്നുമാവും നിങ്ങള്‍ തീര്‍ച്ചയായും വിചാരിച്ചിട്ടുണ്ടാകുക.

എന്റെ മകന്റെ നാലം വര്‍ഷ മെഡിക്കല്‍ സയന്‍സ് പരീക്ഷ നടക്കുന്ന ഘട്ടമായിരുന്നു അത്. ആ സമയത്ത് അവന് അധിക സമ്മര്‍ദ്ദം നല്‍കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.-’ സരിത തന്റെ മൗനത്തിന്റെ കാരണംപറഞ്ഞു.

മുകേഷിന്റെ വിവാഹത്തെ സംബന്ധിച്ച പ്രസ് റിലീസ് പുറത്തിറക്കും വരെ തങ്ങള്‍ക്ക് ഈ വിവരം സംബന്ധിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നും ഇപ്പോഴും ആ ഷോക്കില്‍ നിന്ന് മുക്തമായിട്ടില്ലെന്നും സരിത പറഞ്ഞു.

ഈ പരീക്ഷണഘട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും മകന്റെ പരീക്ഷ അവസാനിച്ചാലുടന്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:12 pm

നിയമപ്രകാരം വിവാഹ മോചിതര്‍ ആയതാണന്നല്ലേ മുകേഷ് പറയുന്നത്....പിന്നെന്തിനാ സരിത ഷോക്കുന്നത് ??  

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:15 pm

പശുവും ചത്ത്‌ മോരിലെ പുളിപ്പും പോയി...ഇനിയെന്തിനാ ഈ രോഷപ്രകടനം?..രണ്ടുപേരും വിവാഹമോചിതർ ആയില്ലേ?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:17 pm

ennaa chummaa shockiyathaavum  

ലഫ്‌ കേണല്‍ മോഹന്‍ലാല്‍ കശ്‌മീരില്‍ ട്രൂപ്പിനൊപ്പമെത്തി  

ശ്രീനഗര്‍: ലഫ്‌. കേണല്‍ മോഹന്‍ലാല്‍ കശ്‌മീരില്‍ സൈനിക ക്യാമ്പിലെത്തി. ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനൊപ്പമായിരുന്നു ലാല്‍. വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായും സൈന്യത്തിന്‌ ആവേശം പകരാനുമാണ്‌ രജോരി ജില്ലയിലെ നരീയ സൈനിക ക്യാമ്പിലെത്തിയത്‌. ഓണററി ലഫ്‌. കേണല്‍ ആയശേഷം ഇതാദ്യമായി അതിര്‍ത്തിയിലെത്തിയ ലാലിന്റെ ഫോട്ടോകള്‍ സൈന്യം പുറത്തുവിട്ടു.   
അതിര്‍ത്തിയിലെത്തിയ ലാല്‍ മലയാളി ജവാന്മാരെയും കണ്ടു. അതിര്‍ത്തി സുരക്ഷാനടപടികളുമായി ബന്ധപ്പെട്ട്‌ കേണല്‍ ബി.എസ്‌. ബാലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബറിലാണ്‌ ബറ്റാലിയന്‍ രജോറിലേക്കു പോയത്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:18 pm

Abhijit wrote:
Ammu wrote:
നിയമപ്രകാരം വിവാഹ മോചിതര്‍ ആയതാണന്നല്ലേ  മുകേഷ് പറയുന്നത്....പിന്നെന്തിനാ സരിത   ഷോക്കുന്നത് ??  

ennaa chummaa shockiyathaavum  
   സരിതയെ കെട്ടിയ ഷോക്ക് ഇപ്പോളും മുകേഷിന് മാറിയിട്ടില്ല  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 2:29 pm

unnikmp wrote:
Abhijit wrote:
മലയാളം, തമിഴ് സിനിമകളുടെ ഒരു കാലത്തെ പ്രിയ നായികയും നടന്‍ മുകേഷിന്റെ മുന്‍ ഭാര്യയുമായ സരിത അവസാനം തന്റെ നിശബ്ദത ഉപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സംഭവസമയത്ത് താന്‍ ആത്മസംയമനം കൈവിടാതിരുന്നതിന്റെ വിശദീകരണം നല്‍കുന്നതിനൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതില്‍ ക്ഷമയഭ്യര്‍ത്ഥിക്കുകയും ചെയ്യുകയാണ് സരിത.

അടുത്തിടെ നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ച മുകേഷിനെതിരെ ആരോപണവുമായി സരിത രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് മൗനം പാലിക്കുകയാണുണ്ടായത്.

‘നിങ്ങളുടെ മെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കാതിരുന്നതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു.  അപ്രതീക്ഷിതമായി ഈ സംഭവം അറിഞ്ഞതില്‍ ഷോക്കായിരിക്കുകയാണെന്നും അനുയോജ്യമായ പ്രതികരണത്തിനായി സമയം കാക്കുകയാണെന്നുമാവും നിങ്ങള്‍ തീര്‍ച്ചയായും വിചാരിച്ചിട്ടുണ്ടാകുക.

എന്റെ മകന്റെ നാലം വര്‍ഷ മെഡിക്കല്‍ സയന്‍സ് പരീക്ഷ നടക്കുന്ന ഘട്ടമായിരുന്നു അത്. ആ സമയത്ത് അവന് അധിക സമ്മര്‍ദ്ദം നല്‍കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.-’ സരിത തന്റെ മൗനത്തിന്റെ കാരണംപറഞ്ഞു.

മുകേഷിന്റെ വിവാഹത്തെ സംബന്ധിച്ച പ്രസ് റിലീസ് പുറത്തിറക്കും വരെ തങ്ങള്‍ക്ക് ഈ വിവരം സംബന്ധിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നും ഇപ്പോഴും ആ ഷോക്കില്‍ നിന്ന് മുക്തമായിട്ടില്ലെന്നും സരിത പറഞ്ഞു.

ഈ പരീക്ഷണഘട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും മകന്റെ പരീക്ഷ അവസാനിച്ചാലുടന്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു.
പശുവും ചത്ത്‌ മോരിലെ പുളിപ്പും പോയി...ഇനിയെന്തിനാ ഈ രോഷപ്രകടനം?..രണ്ടുപേരും വിവാഹമോചിതർ ആയില്ലേ?
unniyude vandi unnikkishtaamalla...ennu vachu vere aarenkilum odikkunnathu unnikku sahikkumo ...threyullooo ;) 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 3:12 pm

കണ്ടെമ്നെഷൻ ചെയ്യാൻ കൊടുത്ത വണ്ടി ആരെങ്കിലും ഓടിച്ചാൽ എന്ത് ചേതം??;) 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 3:15 pm

unnikmp wrote:
Abhijit wrote:
unniyude  vandi  unnikkishtaamalla...ennu vachu  vere aarenkilum odikkunnathu unnikku sahikkumo ...threyullooo ;) 
കണ്ടെമ്നെഷൻ ചെയ്യാൻ കൊടുത്ത വണ്ടി ആരെങ്കിലും ഓടിച്ചാൽ എന്ത് ചേതം??;) 
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 4:15 pm

മേലേപ്പറമ്പിൽ ആൺവീട്ടിലേക്ക് ഇപ്പോഴില്ല   

1994ൽ ആദ്യ ഫിലിംഫെസ്റ്റിവൽ നടക്കുന്നതിനും 19 വർഷം മുന്പ് തലസ്ഥാന നഗരിയിൽ നിന്ന് മലയാള സിനിമയിലേക്ക് ചുവടു വച്ച ഒരു നടനുണ്ട്. ഒരു പക്ഷേ, ഒരു സൂപ്പർ താരത്തിനും അവകാശപ്പെടാനാവാത്ത ബഹുമതിയുമായി, ആയിരത്തിൽപ്പരം സിനിമകളിലൂടെ മലയാളികളുടെ സ്വന്തമെന്ന് അഭിമാനമായ നടൻ. കേരളത്തിലെ സിനിമാ പ്രേമികൾ മുഴുവൻ ഫെസ്റ്റിവൽ കൂടാനായി തലസ്ഥാനത്തേക്ക് ഒഴുകുന്പോൾ സ്ഥലപ്പേര് സ്വന്തം നാമമാക്കി മാറ്റിയ ആ മഹാനടൻ, ജഗതി എന്ന ജഗതി ശ്രീകുമാർ കഴിഞ്ഞ ഒരു വർഷത്തോളമായുള്ള തന്റെ പതിവുകൾ തെറ്റിക്കാതെയുള്ള ജീവിതത്തിലാണ്.

സിനിമയിലേക്ക് തിരിച്ചു വരും എന്നുള്ള ഗോസിപ്പുകൾക്ക് ഉടനൊന്നും മലയാളികൾ അത് പ്രതീക്ഷിക്കേണ്ട എന്നാണ് കുടുംബവൃത്തങ്ങൾ നൽകുന്ന സൂചന. 11 മാസം മുന്പ് വെല്ലൂരിലെ ചികിത്സ അവസാനിപ്പിച്ച് തിരിച്ചെത്തിയതിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ജഗതിയുടെ തിരിച്ചു വരവ് ഉടനില്ല എന്നു പറയാനുള്ള കാരണം.  എന്നാൽ, പാതി തളർന്ന ഒരാളാണെന്ന് ഒറ്റ നോട്ടത്തിൽ ആ‌ർക്കും തോന്നാത്തയത്ര ആരോഗ്യവാനായാണ് വീട്ടിൽ അദ്ദേഹമെന്ന് മകൾ പാർവതിയുടെ ഭർത്താവ് ഷോൺ പറയുന്നു.

ഉറക്കമില്ലാതെ ജോലി ചെയ്യുന്നയാളായിരുന്നു ജഗതി ശ്രീകുമാർ. ഷൂട്ടിംഗ് സെറ്റിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്ര. അത്തരമൊരു യാത്രയ്ക്കിടയിലാണ് അദ്ദേഹം സിനിമാലോകത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന അപകടം നടന്നതും. 2012 മാർച്ച് 10ന് മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം പാണന്പ്രയിൽ വച്ച് വെളുപ്പിനെ നാലുമണിയോടെ അദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് ആശുപത്രി വരെ സംസാരിച്ചു പോയ അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. ആരെയും തിരിച്ചറിയാതെ, സംസാരിക്കാനാവാതെ തളർന്ന ദേഹവുമായി വെല്ലൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയ ജഗതി ശ്രീകുമാർ മലയാളികളുടെ നോവിക്കുന്ന ഓർമ്മയാണ്.

പിന്നീട് ഈ വർഷം ജനുവരി 10 ഓടെയാണ് അദ്ദേഹം വെല്ലൂരിലെ ചികിത്സ മതിയാക്കി വീട്ടിലേക്ക് മടങ്ങിയത്. പത്തു മാസത്തെ ചികിത്സയ്ക്ക് ശേഷം അബോധാവസ്ഥയിൽ നിന്ന് അദ്ദേഹത്തെ ഓർമ്മയിലേക്ക് തിരികെ കൊണ്ടു വരാൻ ചികിത്സയ്ക്കായി. ആശുപത്രിയിലും വീട്ടിലും തന്നെ കാണാനായി എത്തിയ സുഹൃത്തുക്കളെ അദ്ദേഹം തിരിച്ചറിഞ്ഞു.
ജഗതിയെന്ന് തന്റെ പേരും ശോഭച്ചിയെന്ന് ഭാര്യയെയും പാറുവെന്ന് മകളെയുമൊക്കെ അദ്ദേഹം ഇപ്പോൾ വിളിക്കാറുണ്ട്. സിനിമയിൽ നിറഞ്ഞു നിന്നപ്പോഴുണ്ടായതിൽ നിന്ന് വിപരീതമായി എല്ലാ ദിവസവും ഒരേ ചിട്ടയോടെ അദ്ദേഹം കഴിയുന്നു. രാവിലെ ആറരയോടെ എഴുന്നേൽക്കും. പ്രഭാത കൃത്യങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് ഒരു ചൂടുചായയുമായി ദിനപത്രത്തിലേക്ക്. ഓരോ ദിവസത്തെയും വാർത്തകളൊക്കെ വായിച്ചു കഴിഞ്ഞ് പ്രാതൽ. ഇഷ്ടവിഭവങ്ങളായ ഇഡ്ഡലിയും സാന്പാറുമൊക്കെ ഭാര്യ വായിൽ വച്ചു നൽകും. അദ്ദേഹം ആസ്വദിച്ചു കഴിക്കും. അതു കഴിഞ്ഞ് ടി.വിയിൽ സിനിമകളുടെയും പാട്ടുകളുടെയും ലോകത്താണ്. പതിനൊന്നു മണിയോടെ ഒരു മയക്കം. മയക്കം വിട്ടുണർന്നാൽ ഊണ്. അത് കഴിഞ്ഞാൽ വീണ്ടും ടി.വിയുടെ മുന്നിലേക്ക്, പിന്നെ ഒരു ചെറു മയക്കം. നാലുമണിയോടെ ഫിസിയോ തെറാപ്പി. രണ്ടു മണിക്കൂർ നീളുന്ന ഫിസിയോ തെറാപ്പി ചികിത്സ വേദന കടിച്ചമർത്തി ജിമ്മിലെ പരിശീലനം പോലെ ആസ്വദിച്ച് അദ്ദേഹം ചെയ്യുന്നു. അതു കഴിഞ്ഞ് ദേഹം വൃത്തിയാക്കി വീണ്ടും ടി.വി കാണാനിരിക്കും. പാട്ടുകൾ കേൾക്കുന്നതാണ് വിനോദം. തിരിച്ചൊന്നും സംസാരിക്കില്ലെങ്കിലും വീട്ടിലെല്ലാവരും അദ്ദേഹത്തോട് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കും. നോട്ടം കൊണ്ടും ചിരി കൊണ്ടും അതിനെല്ലാം അദ്ദേഹം മറുപടിയും നൽകും.

മേലേപ്പറന്പിൽ ആൺവീടിനു രണ്ടാം ഭാഗമൊരുങ്ങുന്നുവെന്നും അതിൽ ജഗതി ശ്രീകുമാർ തിരിച്ചു വരുമെന്നും വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിക്ക് അതേക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് വീട്ടുകാർ പറയുന്നു. ജഗതിയുടെ ആരോഗ്യത്തിന് അനുസരിച്ച് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സിനിമയുടെ അണിയറക്കാർ പറഞ്ഞെങ്കിലും സിനിമാലോകത്തേക്ക് തിരിച്ചു വരാൻ മാത്രം അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടില്ലെന്ന് ഷോൺ പറയുന്നു. വലതു വശത്തെ തളർച്ച ഇതു വരെ മാറിയിട്ടില്ല. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ അദ്ദേഹത്തെ വീണ്ടും വെല്ലൂരിലെ ഡോക്ടർമാരെ കാണിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വീട്ടുകാർ. 
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Dec 06, 2013 5:41 pm

jagathiyue abavam vallathe anubhavapedunnu  
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: