HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Thu Feb 13, 2014 6:04 pm

vipinraj wrote:
[You must be registered and logged in to see this image.]


     
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Thu Feb 13, 2014 6:04 pm

unnikmp wrote:
vipinraj wrote:
[You must be registered and logged in to see this image.]

     
മഞ്ജു വാര്യര് ജയരാജ് വാര്യരുടെ കൂടെ വരുമായിരിക്കും  ;) 

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Thu Feb 13, 2014 6:05 pm

unnikmp wrote:
Greeeeeshma wrote:
Meera yude hus nte 2nd marriage analo?


കുറഞ്ഞത്‌ ഒരു കെട്ടിന്റെ എങ്കിലും എക്സ്പീരിയൻസ് വേണമെന്ന് മീരക്ക് നിര്ബന്ധമായിരുന്നു

     
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Feb 13, 2014 6:05 pm

parutty wrote:
unnikmp wrote:

മഞ്ജു വാര്യര് ജയരാജ് വാര്യരുടെ കൂടെ വരുമായിരിക്കും  ;) 

    

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Thu Feb 13, 2014 6:40 pm

shamsheershah wrote:

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാസ്പത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യമുണ്ടായത്.

1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയുടെ ഛായാഗ്രാഹകനായിട്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി സിനികളുടെ ക്യാമറ കൈകാര്യം ചെയ്തു.

1977-ല്‍ കോകില എന്ന കന്നഡ സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ഈ സിനിയുടെ ക്യാമറയും കൈകാര്യം ചെയ്തു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.

1982 ല്‍ റിലീസ് ചെയ്ത ഓളങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 1982 ലെ തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനായുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.

1989-ലെ സന്ധ്യാരാഗം ഏറ്റവും മികച്ച കുടുംബചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1992-ലെ വര്‍ണ്ണ വര്‍ണ്ണ പൂക്കളും ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി.

ഓളങ്ങള്‍ , ഊമക്കുയില്‍ , യാത്ര എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍ .


    

   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 9:07 am

[You must be registered and logged in to see this image.]

ബൈക്ക് സ്റ്റാന്‍ഡില്‍ തന്നെ   
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 9:08 am

Ammu wrote:
[You must be registered and logged in to see this image.]

ബൈക്ക്  സ്റ്റാന്‍ഡില്‍ തന്നെ   


    
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:37 pm

rimayum ashikum udakiyenny kelkunnu ...

[You must be registered and logged in to see this image.]


Last edited by sunder on Fri Feb 14, 2014 1:38 pm; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:38 pm

      


etrayum nal poyiley athu vlaiya karyam
  

sunder wrote:
rimayum ashikum udakiyenny kelkunnu ...
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:39 pm

Greeeeeshma wrote:
      


etrayum nal poyiley athu vlaiya karyam
  

sunder wrote:
rimayum ashikum udakiyenny kelkunnu ...

   film fieldil ellarum piriyukayanallo.. lisiyum priyanum aduthathu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:42 pm

Lissy kku piriyane neram ulu
5-6 varsham mumbu poison kazhichirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:56 pm

sunder wrote:
rimayum ashikum udakiyenny kelkunnu ...

[You must be registered and logged in to see this image.]

ആഹാ..  ..അപ്പോള്‍ ചാരിറ്റിക്ക് കൊടുത്ത പത്തു ലക്ഷം    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 1:58 pm

Greeeeeshma wrote:
Lissy kku piriyane neram ulu
5-6 varsham mumbu poison kazhichirunnu

        ലിസ്സിക്ക് ഏതോ ചെറുപ്പക്കാരനുമായി അടുപ്പം ഉണ്ടെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍   
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 2:00 pm

Ammu wrote:
Greeeeeshma wrote:
Lissy kku piriyane neram ulu
5-6 varsham mumbu poison kazhichirunnu

         ലിസ്സിക്ക് ഏതോ ചെറുപ്പക്കാരനുമായി  അടുപ്പം ഉണ്ടെന്നാണ്  പാപ്പരാസികളുടെ കണ്ടെത്തല്‍   


lissiyum kodi chodichitundu   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 2:01 pm

sunder wrote:
Ammu wrote:


         ലിസ്സിക്ക് ഏതോ ചെറുപ്പക്കാരനുമായി  അടുപ്പം ഉണ്ടെന്നാണ്  പാപ്പരാസികളുടെ കണ്ടെത്തല്‍   


lissiyum  kodi chodichitundu   

    ലിസ്സി 80  കോടിയാ ചോദിച്ചത്     യാമിനി  തങ്കച്ചി  ഇഫ്ഫെക്റ്റ് ആയിരിക്കും    



എണ്‍പത് കോടി രൂപയുടെ നഷ്ടപരിഹാരം ലിസി പ്രിയനോട് ചോദിച്ചതായാണ് അറിയുന്നത്. പ്രിയദര്‍ശന്റെ എല്ലാ ബിസിനസ് സംരംഭങ്ങളും നയിച്ചിരുന്നത് ലിസിയായിരുന്നു. ഈ ബിസിനസുകളെല്ലാം വളര്‍ത്തിയതിന്റെ ഓഹരി എന്ന നിലയ്ക്കാണ് ഈ തുക ആവശ്യപ്പെട്ടതത്രെ.
അതേസമയം, വിവാഹബന്ധം വേര്‍പെടുത്താന്‍ പ്രിയന്‍ തയാറല്ലെന്ന് പറഞ്ഞുവെങ്കിലും ലിസിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല.       മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പാകാതെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Fri Feb 14, 2014 3:22 pm

മഞ്ജു വാര്യര്*ക്കും ഡ്രൈവിംഗ് ലൈസന്*സ് കിട്ടി

[You must be registered and logged in to see this image.]

എന്തെങ്കിലും നേടാന്* പ്രായം ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് മഞ്ജു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഒടുവില്* എനിക്ക് ഡ്രൈവിംഗ് ലൈസന്*സ് കിട്ടി. എന്റെ പുതിയ ചിത്രമായ ഹൗ ഓള്*ഡ് ആര്* യു പറയുന്നതുപോലെ. എന്തെങ്കിലും നേടണമെങ്കില്* അതിന് പ്രായം ഒരു തടസ്സമല്ല. ആള്*ക്കാര്* നോക്കികൊണ്ടിരിക്കെ ഡ്രൈവിംഗ് ടെസ്റ്റില്* പങ്കെടുത്തത് വല്ലാത്ത അനുഭവമായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്* പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്* വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്*ഡ് ആര്* യുവിലൂടെയാണ് മഞ്ജു തിരിച്ചെത്തുന്നത്. ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 2:44 pm

[You must be registered and logged in to see this image.]

ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചു തിരിച്ചു വരുന്ന ജിഷ്ണു     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 2:53 pm

Ammu wrote:
Greeeeeshma wrote:
Lissy kku piriyane neram ulu
5-6 varsham mumbu poison kazhichirunnu

         ലിസ്സിക്ക് ഏതോ ചെറുപ്പക്കാരനുമായി  അടുപ്പം ഉണ്ടെന്നാണ്  പാപ്പരാസികളുടെ കണ്ടെത്തല്‍   

   

Ivarokke "piriyan entheluppam"padathile tharangal aanalle...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 2:55 pm

Ammu wrote:
sunder wrote:
rimayum ashikum udakiyenny kelkunnu ...

[You must be registered and logged in to see this image.]

ആഹാ..  ..അപ്പോള്‍ ചാരിറ്റിക്ക് കൊടുത്ത  പത്തു ലക്ഷം    

Adutha "Re-marriagil"athu Double aakki kodukkamallo...   
ee vaarthakal okke padachu vidunna "padayappa"maare sammathikkanam...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 2:56 pm

shamsheershah wrote:
Ammu wrote:


         ലിസ്സിക്ക് ഏതോ ചെറുപ്പക്കാരനുമായി  അടുപ്പം ഉണ്ടെന്നാണ്  പാപ്പരാസികളുടെ കണ്ടെത്തല്‍   

   

Ivarokke "piriyan entheluppam"padathile tharangal aanalle...

     പ്രിയന്‍ ഇന്ന് പറഞ്ഞു പിരിയുന്നില്ലാന്നു.. ..വെറും ഒരു കുടുംബ വഴക്ക് മാത്രം ആണത്രേ    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 2:59 pm

shamsheershah wrote:
Ammu wrote:


ആഹാ..  ..അപ്പോള്‍ ചാരിറ്റിക്ക് കൊടുത്ത  പത്തു ലക്ഷം    

Adutha "Re-marriagil"athu Double aakki kodukkamallo...   
ee vaarthakal okke padachu vidunna "padayappa"maare sammathikkanam...

       ഞാന്‍ നമ്മുടെ സുന്ദരനെ ഒന്ന് കാണുവാന്‍ ഇരിക്കുവാ....ഈ വാര്‍ത്ത എവിടെ നിന്നും കിട്ടി എന്നറിയുവാന്‍    റിമായും ആഷിക്കും ഏതോ ബീച്ചില്‍ വാലന്റയിന്‍സ്‌ ഡേ ആഘോഷിച്ചു എന്നൊക്കെ ഇന്ന് കേട്ടു  whistle whistle 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 3:05 pm

Ammu wrote:
shamsheershah wrote:


Adutha "Re-marriagil"athu Double aakki kodukkamallo...   
ee vaarthakal okke padachu vidunna "padayappa"maare sammathikkanam...

        ഞാന്‍ നമ്മുടെ സുന്ദരനെ ഒന്ന് കാണുവാന്‍ ഇരിക്കുവാ....ഈ വാര്‍ത്ത എവിടെ നിന്നും കിട്ടി എന്നറിയുവാന്‍     റിമായും ആഷിക്കും  ഏതോ ബീച്ചില്‍ വാലന്റയിന്‍സ്‌ ഡേ ആഘോഷിച്ചു എന്നൊക്കെ  ഇന്ന് കേട്ടു  whistle whistle 


 whistle whistle 
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 3:47 pm

 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 3:48 pm

sunder wrote:
 

  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Feb 15, 2014 3:48 pm

sunder wrote:
 

ആഹാ.....ബന്നോ???     
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: