HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം

View previous topic View next topic Go down 
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 9:07 am

സിനിമകളുടെ വര്‍ഷം; പാട്ടിന്‍്റെയും     

നൂറ്റമ്പതിലേറെ സിനിമകളിറങ്ങിയ, ഇനിയും റിലീസ് ചെയ്യാനിരിക്കുന്ന ഈ വര്‍ഷം സിനിമകളുടെ എണ്ണംകൊണ്ട് റെക്കോഡിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഗാനങ്ങളെ സംബന്ധിച്ച് അത്ര ആശാവഹമായ വര്‍ഷമല്ല. ഏതാണ്ടെല്ലാ സിനിമകളിലും പാട്ടുകളുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്. എന്നാല്‍ അഞ്ച് പാട്ടുകള്‍വരെയുള്ള ചിത്രങ്ങളും നിരവധിയാണ്. ഇതില്‍ ഒന്നുപോലും ഹിറ്റാകാതെ പോയ ദൗര്‍ഭാഗ്യവും സിനിമയെ ബാധിച്ചു. സംഗീതത്തിന് പ്രാധാന്യം നല്‍കി ഇറക്കിയ ‘റോസ്ഗിറ്റാറിനാല്‍’ എന്ന ചിത്രം പത്ത് പാട്ടുകളുമായാണ് പുറത്തിറങ്ങിയത്. എന്നാല്‍ അതില്‍ ഏതെങ്കിലും ആളുകളുടെ ചുണ്ടുകളിലുണ്ടോ എന്ന് കേട്ടറിയേണ്ടിയിരിക്കുന്നു.

അതേസമയം പാട്ടിന്‍്റെ വര്‍ഷം കൂടിയായിരുന്നു 2013. കൊഴിയാന്‍പോകുന്നൊരീ വര്‍ഷത്തെ ഏറ്റവും വലിയ മ്യൂസിക്കല്‍ ഹിറ്റ് കമലിന്‍്റെ സെല്ലുലോയ്ഡ് തന്നെയായിരുന്നു. ആര്‍ട് സിനിമ രീതിയില്‍ ചെയ്ത ചിത്രം തിയേറ്ററുകളില്‍ തകര്‍ത്തോടിയില്ളെങ്കിലും നന്നായി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഗാനങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ‘കാറ്റേ കാറ്റേ’ എന്ന ഗാനം അടുത്ത ഏതാനും വര്‍ഷങ്ങളില്‍തന്നെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗാനമായും വിലയിരുത്താം. തന്നെയമല്ല മലയാളികള്‍ കാലങ്ങളോളം ഓര്‍ക്കുന്ന ഒരു ഗായകനെയും ഗായികയെയും ഈ ഗാനം സമ്മാനിച്ചു എന്നതും പ്രത്യേകതയാണ്; ശ്രീറാമും വിജയലക്ഷ്മിയും. മറ്റ് നിരവധി ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും ഈ വര്‍ഷം രംഗത്തത്തെി.
വര്‍ഷാവസാനത്തോടെ പുറത്തിറങ്ങിയ ‘നടന്‍’ എന്ന കമല്‍ ചിത്രത്തിലൂടെ വീണ്ടും ശ്രീറാമും വിജയലക്ഷ്മിയും രംഗത്തത്തെി. എന്നാല്‍ വിജയല്മിയുടെ ഗാനമാണ് ഹിറ്റായത്. ‘ഒറ്റക്ക് പാടുന്ന പുങ്കുയിലേ’ എന്ന ഒൗസേപ്പച്ചന്‍്റെ ഗാനം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു. മധുവാസുദേവന്‍ എന്ന സംഗീതഗവേഷകന്‍ ഇതിലൂടെ ഗാനരചയിതവായി അരങ്ങേറി.

സെല്ലുലോയ്ഡിനുശേഷം ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ കളിമണ്ണെന്ന ബ്ളെസി ചിത്രത്തിലേതായിരുന്നു. ബിഗ്ബിയിലൂടെ രംഗത്തത്തെിയ മൃദുല വാര്യര്‍ എന്ന ഗായികയെ മലയാളികള്‍ ഏറ്റവും അടുത്തറിഞ്ഞത് അതിലെ ‘ലാലീ ലാലീ..’ എന്ന ഗാനത്തിലൂടെയാണ്. ഈ ഗാനത്തോടെ നിരവധി അവസരങ്ങളാണ് ഈ ഗായികയെ തേടിയത്തെിയത്. എം.ജയചന്ദ്രന്‍ തന്നെയായിരുന്നു ഇതിന്‍്റെയും സംഗീതസംവിധാനം. ഒ.എന്‍.വി വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ സജീവമായ വര്‍ഷംകൂടിയായിരുന്നു 2013 എന്നത് ഏറെ പ്രതീക്ഷയേകി. അദ്ദേഹത്തിന്‍്റെ കളിമണ്ണ്, കഥവീട്, ഗീതാഞ്ജലി എന്നീ സിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധേയമായി എന്നതു മാത്രമല്ല, നമുക്ക് കാവ്യാത്മകമായ ഗാനങ്ങള്‍ തിരിച്ചുകിട്ടി എന്നും സമാധാനിക്കാം.

ഗീതാഞ്ജലിയിലെ ‘മധുമതിപൂവിരിഞ്ഞുവോ..’, നടനിലെ ‘ഒറ്റക്ക് പാടുന്ന പൂങ്കുയിലലേ നിന്‍്റെ, നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലെ ‘ചെമ്പനീര്‍ചുണ്ടില്‍..(സംഗീതം: അഭിജിത് ശൈലനാഥ്). ബ്രേക്കിംഗ് ന്യൂസിലെ ‘മാനത്തെ മുല്ലക്ക്..,കല്യാണാഘോഷം, 10.എ.എം. ലോക്കല്‍ കോളിലെ ‘ഏതോ സായഹ്ന..’ (റഫീക് അഹമദ്-ഗോപി സുന്ദര്‍). കിളിപോയി എന്ന ചിത്രത്തിലെ കിളിപോയി.. നടനിലെ ഒൗസേപ്പച്ചന്‍്റെ ‘സര്‍ഗവീധികളേ..’ (മൃദുല വാര്യര്‍)ഇത് പാതിരാമണല്‍ എന്ന ചിത്രത്തിലെ ‘ആലോലം തേനോലും’ (നജീം അര്‍ഷാദ് - മൃദുലവാര്യര്‍) തിരയിലെ ‘തീരാതെ നീളുന്നേ..(വിനീത് ശ്രീനിവാസന്‍: ഷാന്‍ റഹ്മാന്‍്റെ സംഗീതം), മങ്കിപെന്നിലെ എന്‍ കണിമലരേ.. തുടങ്ങിയ ഗാനങ്ങള്‍ പലപ്പോഴായി ടോപ്ടെന്നില്‍ ഇടം പിടിച്ചവയതാണ്.
‘ഗീതാഞ്ജലി’യിയില്‍ അഞ്ച് പാട്ടുകളാണുള്ളത്. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് വിദ്യാസാഗര്‍. ഹിറ്റ് ചിത്രമായ മങ്കി പെനില്‍ അഞ്ച് പാട്ടുകളുണ്ട്. രാഹുല്‍ സുബ്രഹ്മണ്യം ആണ് സംഗീതം. ഗോപി സുന്ദര്‍ ഈണമിട്ട ‘വിശുദ്ധനിലും ഗാനങ്ങളും ശ്രദ്ധേയമായി.

ജനപ്രിയ നായകന്‍ ദിലീപ് പാടിയ ഗാനം ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി; കണ്ടാല്‍ ഞാനൊരു തോമാ.. ഗാനത്തില്‍ ഗന്നംസ്റ്റൈല്‍ തോമാ സ്റ്റൈലായി. ഗോപി സുന്ദര്‍- റഫീക് അഹമദ് ടീമിന്‍്റെ ‘ജോണി മോനെ ജോണി’(എ.ബി.സി.ഡി) അതുപോലെ ചലനമുണ്ടാക്കിയ ഗാനമാണ്.രതീഷ്വേഗ സംഗീതം നിര്‍വഹിച്ച റബേക്ക ഉതുപ്പിലൂടെ‘ കിഴക്കേമലയിലലെ വെണ്ണിലാവ്’ എന്ന എ.എം.രാജ ഹിറ്റ് പുനര്‍ജനിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല.

നായകന്‍മാര്‍ പാട്ടുപാടുന്ന ട്രെന്‍്റ് ഈ വര്‍ഷം ഏറിവന്നു. സൗണ്ട്തോമയില്‍ ദിലീപ്, എ.ബി.സി.ഡിയില്‍ ദുല്‍ഖര്‍ സല്‍മാന്‍, ബൈസിക്കിള്‍തീവ്സില്‍ ആസിഫലി,പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ, ലെഫ്റ്് റൈറ്റ് ലെഫ്റ്റില്‍ മുരളിഗോപി എന്നിവര്‍ പാട്ടുപാടിയും ശ്രദ്ധേയരായി.

ക്രിസ്മസ് ചിത്രമായ ദിലീപിന്‍്റെ ഏഴ് സുന്ദര രാത്രികള്‍ ഗാനങ്ങളുടെ കാര്യത്തില്‍ ഏറെ പ്രതീക്ഷതരുന്നു. പ്രശാന്ത് പിള്ളയുടെ സംഗീതത്തിലാണ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്.

, ദൃശ്യം (സംഗീതം വിനു തോമസ്), ഫഹദ്ഫാസിലിന്‍്റെ ഇന്‍ഡ്യന്‍ പ്രണയകഥ എന്നീ ക്രിസ്മസ് ചിത്രങ്ങളിലെ ഗാനങ്ങളും പ്രതീക്ഷയേകുന്നതാണ്. വിദ്യാസാഗര്‍ ആദ്യമായാണ് സത്യന്‍ അന്തിക്കാടിന്‍്റെ ചിത്രത്തിനുവേണ്ടി ഈണമൊരുക്കുന്നത് എന്ന പ്രത്യേകതയും ഇന്‍ഡ്യന്‍ പ്രണയകഥയ്ക്കുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 9:13 am

   ammuchechi     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 10:59 am

Enikku Ishtapetta Gaanangal 2014 il valare kuravaayirunnu....

Thazhvaaram....enna Thirayile gaanam ishtapettu -Padiyathu Hehsam
Vishudhan enna chithrathile Mridula Najeem team nnte "Oru cheru kuliril..."enna gaanavum kollam..

Celluloid nannayi...Pullipuliyile gaanangalum sahikkam...

Drishyam ,Monkey pen enna chithrangal njan kandathaanu ennalum gaanangal eduthuparayanullathonnum alla typical filler gaanangal athra thane...

ee varsham ettavum ishtapettathu Aashiqi 2 ile gaanangal thane...RaamLeela nannayi...
Thamizh ...Ranjana,Mariyan ennee ARR ganangal kollam athrathanne...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 11:02 am

Binu wrote:
Enikku Ishtapetta Gaanangal 2014 il valare kuravaayirunnu....

Thazhvaaram....enna Thirayile gaanam ishtapettu -Padiyathu Hehsam
Vishudhan enna chithrathile Mridula Najeem team nnte "Oru cheru kuliril..."enna gaanavum kollam..

Celluloid nannayi...Pullipuliyile gaanangalum sahikkam...

Drishyam ,Monkey pen enna chithrangal njan kandathaanu ennalum gaanangal eduthuparayanullathonnum alla typical filler gaanangal athra thane...

ee varsham ettavum ishtapettathu Aashiqi 2 ile gaanangal thane...RaamLeela nannayi...
Thamizh ...Ranjana,Mariyan ennee ARR ganangal kollam athrathanne...

  ബിനു.....സെല്ലുലോയിഡ്‌ ലെ ഗാനങ്ങള്‍ ക്ക് പുതുമ ഉണ്ടായിരുന്നു..  

2013 ആയിരിക്കും ഉദേശിച്ചത്‌ അല്ലെ??    ;) 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 11:16 am

Ammu wrote:
Binu wrote:
Enikku Ishtapetta Gaanangal 2014 il valare kuravaayirunnu....

Thazhvaaram....enna Thirayile gaanam ishtapettu -Padiyathu Hehsam
Vishudhan enna chithrathile Mridula Najeem team nnte "Oru cheru kuliril..."enna gaanavum kollam..

Celluloid nannayi...Pullipuliyile gaanangalum sahikkam...

Drishyam ,Monkey pen enna chithrangal njan kandathaanu ennalum gaanangal eduthuparayanullathonnum alla typical filler gaanangal athra thane...

ee varsham ettavum ishtapettathu Aashiqi 2 ile gaanangal thane...RaamLeela nannayi...
Thamizh ...Ranjana,Mariyan ennee ARR ganangal kollam athrathanne...

  ബിനു.....സെല്ലുലോയിഡ്‌ ലെ ഗാനങ്ങള്‍ ക്ക് പുതുമ ഉണ്ടായിരുന്നു..  

2013  ആയിരിക്കും ഉദേശിച്ചത്‌ അല്ലെ??    ;) 
   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 5:30 pm

Ee varsham manasine valare adhikam swaadeenicha pattonnum undayilla.. ennalum ettavum kooduthal kanukayum kelkkukayum cheytha gangal cherkunnu..

1. Arthungal palliyil - Romans - Sudheep & Vijay (adyamayi ee varsham ishtapetta ganam)
2. Etho sayana swapangalil - 10.30 PM Local Call - Sachin Warrier
3. Katte katte - celluloid
4. Ee solamanum - Amen
5. Innalakale - HoneyBee
6. Veyil chilla - Sakkariyayude Garbhinikal
7. Azakolum marivillu/Chenthaliru - KQ
8. En kanimalare - Monkey Pen - Neha Nair
9. Suruma - Camel Safari - Shakthi Sree Gopal
10. Theeram neelunna/Thazvaram - Thira - Vineeth
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Mon Jan 06, 2014 6:15 pm

Binu wrote:
Enikku Ishtapetta Gaanangal 2014 il valare kuravaayirunnu....

Thazhvaaram....enna Thirayile gaanam ishtapettu -Padiyathu Hehsam
Vishudhan enna chithrathile Mridula Najeem team nnte "Oru cheru kuliril..."enna gaanavum kollam..

Celluloid nannayi...Pullipuliyile gaanangalum sahikkam...

Drishyam ,Monkey pen enna chithrangal njan kandathaanu ennalum gaanangal eduthuparayanullathonnum alla typical filler gaanangal athra thane...

ee varsham ettavum ishtapettathu Aashiqi 2 ile gaanangal thane...RaamLeela nannayi...
Thamizh ...Ranjana,Mariyan ennee ARR ganangal kollam athrathanne...

   binuyetta
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 7:25 am

midhun wrote:
Ee varsham manasine valare adhikam swaadeenicha pattonnum undayilla.. ennalum ettavum kooduthal kanukayum kelkkukayum cheytha gangal cherkunnu..

1. Arthungal palliyil - Romans - Sudheep & Vijay (adyamayi ee varsham ishtapetta ganam)
2. Etho sayana swapangalil - 10.30 PM Local Call - Sachin Warrier
3. Katte katte - celluloid
4. Ee solamanum - Amen
5. Innalakale - HoneyBee
6. Veyil chilla - Sakkariyayude Garbhinikal
7. Azakolum marivillu/Chenthaliru - KQ
8. En kanimalare - Monkey Pen - Neha Nair
9. Suruma - Camel Safari - Shakthi Sree Gopal
10. Theeram neelunna/Thazvaram - Thira - Vineeth

   midhun

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 10:34 am

Etti nokkiyittu enikkengum touching aya oru song eniku kittiylla..Haricharan padiya etho oru song valare melodious aayi thonni......goood..

Katte katte - Nannayi...oru drama type song...simple but oru verity undu

Touching aaya oru song polum Malayalattil undayo eee varsham….I don’t think so…

80’s & 90’s il unadayirunna super songs nte aduttengum ettunna oru pattum undayilla…pinne kurachu nalla songs undayirunnathu shredhikka pedatheyum big budget film il poyi…

Ashique 2 Le song aanu overall nokkumbol super hit songs……valare touching aaya songs..

Lali lali song nte tune enikkistham aayillla…oru tharattu pattinte our sugham eniku thonnunnilla…..but aaa pattu padiya mrithila yude voice and dynamics.superb…

Najim kure song padiyengilum ellam ore type song….smooth singing but clarity there ella…vakkukal kure koodi clear avanam singingil…..singer padumbol vakkukal clear avanam..

MG sir nte oru song polum kettillalo ee varsham…..??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 10:54 am

sharikkum kazhinja varsham manasill orma nilkkunna songs valare kuravayirunnu . mridhuala padiya pattu thanneyanu kazhinja varsham ettavaum ishtapettathu. pinne katte katte . kazhinja varshathe attvum valiya musical hit ashique 2 Thanne   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 10:59 am

2013 il eniku ettavum estham aya duet song...    

[You must be registered and logged in to see this link.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:04 am

Greeeeeshma wrote:
2013 il eniku ettavum estham aya duet song...    

[You must be registered and logged in to see this link.]

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:05 am

low budget film aayi poyi.englum top 5 il ella channel sil lum kanichatha
beautiful duet song
     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:07 am

Greeeeeshma wrote:
low budget film aayi poyi.englum top 5 il ella channel sil lum kanichatha
beautiful duet song
     
'

yetha ? kanan pattunnilla ,youtube blocka....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:08 am

Greeeeeshma wrote:
low budget film aayi poyi.englum top 5 il ella channel sil lum kanichatha
beautiful duet song
     
ee padam relase cheytho      

poomapattakalude thazvaram  ;) 
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:10 am

Greeeeeshma wrote:

MG sir nte oru song polum kettillalo ee varsham…..??

total 13 songs padi

geethanjali  ;) 
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:11 am

Binu wrote:
Greeeeeshma wrote:
low budget film aayi poyi.englum top 5 il ella channel sil lum kanichatha
beautiful duet song
     
'

yetha ? kanan pattunnilla ,youtube blocka....

Film- Poombatakalude Thazhvram
Music- Rajesh Mohan
Lyrics- Engandiyoor Chandrashekaran
Singers- Rajesh Mohan, Durga Vishwanath
Direction- V.M. Akhilesh
Producer- V.H. Dirar
Cinimotography- Chandra Boss
    
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:11 am

aaano...hit onum eley
    
balamuralee wrote:
Greeeeeshma wrote:

MG sir nte oru song polum kettillalo ee varsham…..??

total 13 songs padi

geethanjali  ;) 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:20 am

Greeeeeshma wrote:
Binu wrote:

'

yetha ? kanan pattunnilla ,youtube blocka....

Film- Poombatakalude Thazhvram
Music- Rajesh Mohan
Lyrics- Engandiyoor Chandrashekaran
Singers- Rajesh Mohan, Durga Vishwanath
Direction- V.M. Akhilesh
Producer- V.H. Dirar
Cinimotography- Chandra Boss
    
   Veettil chennittu kelkkam   
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:22 am

Kettittu parayanam ketto…    

Binu wrote:
Greeeeeshma wrote:

Film- Poombatakalude Thazhvram
Music- Rajesh Mohan
Lyrics- Engandiyoor Chandrashekaran
Singers- Rajesh Mohan, Durga Vishwanath
Direction- V.M. Akhilesh
Producer- V.H. Dirar
Cinimotography- Chandra Boss
    
   Veettil chennittu kelkkam   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 11:34 am

Greeeeeshma wrote:
Kettittu parayanam ketto…    

Binu wrote:

   Veettil chennittu kelkkam   
sure   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    Tue Jan 07, 2014 12:58 pm

Kaatte kaatte....
Ottakku paadunna poonguyile...
Najim+Mridu teaminde "Oru cheru kuliril"
Mriduvinde"Lalee laa leelo.."

Ithokke ishttamaayi..Onnum Outstanding allayirunnu...!
Back to top Go down
Sponsored content

PostSubject: Re: 2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം    

Back to top Go down
 
2013 ലെ മലയാള സിനിമാഗാനങ്ങളിലെയ്ക്ക് ഒരെത്തിനോട്ടം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: