HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 kerala bands

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: kerala bands   Sat Nov 01, 2014 6:39 pm

Peethambaran uncle aanu thaikkudathile superstar. ...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: kerala bands   Sat Nov 01, 2014 9:55 pm

Neelu wrote:
Peethambaran uncle aanu thaikkudathile superstar. ...

thekkum kooradiyathi
appolum paranjille
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: kerala bands   Tue Nov 04, 2014 1:16 pm

LALISOM - Live and Love in the Style of Mohanlal

[You must be registered and logged in to see this image.]

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു സംശയവും ഇല്ല. 36 വർഷം നീണ്ടു കിടക്കുന്ന മോഹൻലാലിന്റെ സിനിമ കരിയറിൽ ഒട്ടനവധി മികച്ച ഗാനങ്ങൾക്ക് വേണ്ടി അദ്ദേഹം തന്റെ ചുണ്ടുകൾ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്വന്തം ശബ്ദത്തിൽ പാടിയഭിനയിച്ച ഗാനങ്ങളും നിരവധിയാണ്. അവയെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ലാൽ എന്ന നടനെപ്പോലെ ലാലിലെ ഗായകനെയും എന്നും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി ഒടുവിൽ പുറത്തിറങ്ങിയ പെരുച്ചാഴി വരെ ലാലിന്റെ ചിത്രങ്ങളിൽ ഒരു സൂപ്പർ ഹിറ്റ്‌ ഗാനമെങ്കിലും ഇല്ലാതെ പോകാറില്ല. ചിത്രം, ഹിസ്‌ ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ സംഗീത സാന്ദ്രമായ മോഹൻലാലിന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ ഇപ്പോഴും പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്നവയാണ്.നിങ്ങൾക്കെല്ലാവർക്കുമായി, ലാലേട്ടന്റെ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ ലാലേട്ടൻ സ്വയം നമ്മുടെ മുന്നിൽ പാടുന്നു. ലാലേട്ടന് കൂട്ടായി പ്രശസ്ത സംഗീത സംവിധായകൻ രതീഷ്‌ വേഗയും ഒരു പിടി യുവ സംഗീത പ്രതിഭകളും ഉണ്ട്. ഈ 'ലാൽ' കൂട്ടായ്മയുടെ പേരാണ് 'ലാലിസം'. (LALISOM - Live and Love in the Style of Mohanlal). ഒരു ലാലേട്ടൻ സ്റ്റൈലിൽ ജീവിക്കുക..സ്നേഹിക്കുക..

4/ 11/ 2014നു തൃപ്പൂണിത്തറയിൽ വച്ചായിരിക്കും 'ലാലിസം' എന്ന ലാലേട്ടന്റെ സ്വന്തം ബാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 'ലാലിസ'ത്തിന്റെ ആദ്യത്തെ ഷോ മൂന്നു മാസത്തിനുള്ളിൽ തന്നെ ഉണ്ടാകും. ലാലേട്ടന്റെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളുടെ കവർ വെർഷേൻ അദ്ദേഹം ആയിരിക്കും പാടുക എന്നാണ് 'ലാലിസ'വുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത വൃത്തങ്ങൾ പറയുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: kerala bands   Tue Nov 04, 2014 6:21 pm

ലാലിസം ബാന്*ഡുമായി ലോകം ചുറ്റാന്* ലാല്*.

മോഹന്*ലാല്* നേതൃത്വം നല്*കുന്ന ലാലിസം എന്ന സംഗീതബാന്*ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്* നടന്നു. സംഗീതസംവിധായകന്* രതീഷ് വേഗയ്*ക്കൊപ്പം ചേര്*ന്നാണ് ലാലിന്റെ സംഗീതയാത്ര. പുതുതലമുറ ഗായകരും സംഗീതസംവിധായകരും ബാന്*ഡിനൊപ്പമുണ്ടാകും. സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തില്* ബാന്*ഡ് അംഗങ്ങള്*ക്കൊപ്പം നില്*ക്കുന്ന ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെ മോഹന്*ലാല്* ബാന്*ഡിനെക്കുറിച്ചുള്ള ആദ്യസൂചന നേരത്തെ നല്*കിയിരുന്നു. ഇന്ത്യയിലും വിദേശത്തും ഉള്*പ്പെടെ ലാലിസം സംഗീതയാത്ര നടത്തും. സംഗീതത്തിലെ പുതുപ്രതിഭകള്*ക്ക് അവസരമൊരുക്കാനും ബാന്*ഡിന് പദ്ധതിയുണ്ട്.

ജീവകാരുണ്യപ്രവര്*ത്തനങ്ങള്* കൂടി ലക്ഷ്യമിട്ടാണ് ലാലിസം രൂപീകരിച്ചതെന്ന് മോഹന്*ലാല്* അറിയിച്ചു. കൊച്ചി ജെടി പാക്കിലായിരുന്നു ബാന്*ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം.

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: kerala bands   Tue Nov 04, 2014 7:10 pm

Mohanlal

Finally, Unveiling the surprise...Am coming up with a Music band titled "Lalisom - The Lal Effect" with Ratheesh Vega.

It wil be a Musical travelogue with Hologram effects, Produced by JT Pac.

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: kerala bands   Tue Nov 04, 2014 7:12 pm

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: kerala bands   Sun Feb 08, 2015 10:05 am



Job
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: kerala bands   Sun Feb 08, 2015 11:42 am

balamuralee wrote:


Job


barlee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: kerala bands   Wed Mar 18, 2015 5:19 pm

ഒരു പാലം പാട്ടുകൂട്ടമായ കഥ അഥവാ തൈക്കുടം ബ്രിഡ്ജ്


പഠനം പാതിവഴിയില്‍ നിര്‍ത്തി സംഗീതഭ്രാന്തുമായി ചെന്നൈ നഗരത്തിന്‍െറ തിരക്കുകളില്‍ അഭയം തേടിയത്തെിയ ഗോവിന്ദ് മേനോനും ബന്ധുവും ഉറ്റസുഹൃത്തുമായ സിദ്ധാര്‍ഥ് മേനോനും തലപുകച്ചുണ്ടാക്കിയതാണ് സംഗീതപ്രേമികളുടെ ഹരമായി മാറിയ തൈക്കുടം ബ്രിഡ്ജ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവര്‍ കേരളത്തില്‍നിന്ന് ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയങ്ങളിലേക്ക് പാലം പണിതു. അന്ന് അച്ഛനോടും അമ്മയോടും കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് കള്ളം പറഞ്ഞാണ് ഗോവിന്ദ് ചെന്നൈക്ക് വണ്ടി കയറിയത്. ആഴ്ചകള്‍ക്കകം തന്നെ അവിടെ സൗണ്ട് എന്‍ജിനീയറിങ് കോഴ്സിനു ചേര്‍ന്നു. പഠിപ്പിക്കുന്ന പാഠങ്ങള്‍ക്കപ്പുറത്താണ് സംഗീതമെന്ന് തിരിച്ചറിഞ്ഞ് അതും നിര്‍ത്തി. പിന്നെയൊരു അലച്ചിലായിരുന്നു. ലോകത്തിന്‍െറ ഓരോ കോണിലും കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കായി. ഒരു നിയോഗം പോലെ ഗോവിന്ദിന്‍െറയും സിദ്ധാര്‍ഥിന്‍െറയും കൂട്ടത്തിലേക്ക് അശോക് നെല്‍സണും രാജന്‍ കെ.എസും വിപിന്‍ലാലും ഹേമന്ദും ക്രിസ്റ്റിന്‍ ജോസും റുതിന്‍ തേജും പീയുഷ്് കപൂറും വിയന്‍ ഫെര്‍ണാണ്ടസും നിള മാധവും എത്തി. പല വഴികളില്‍ നിന്ന് സംഗീതമെന്ന ലക്ഷ്യം വെച്ച് ഒന്നു ചേര്‍ന്ന ആ സംഘം സംഗീതലോകത്ത് പുത്തന്‍ പരീക്ഷണത്തിന്‍െറതായ ഒരു മ്യൂസിക് ബാന്‍റിനാണ് തിരികൊളുത്തിയത്. എറണാകുളത്തെ തൈക്കുടം ബ്രിഡ്ജിനു സമീപത്തെ അപാര്‍ട്മെന്‍റിലിരുന്നാണ് അവര്‍ സ്ഥിരമായി പാട്ടുകള്‍ പ്രാക്റ്റീസ് ചെയ്തിരുന്നത്. മ്യൂസിക് ബാന്‍റിന് പേരിടുന്നതിനായി അതിനാല്‍തന്നെ അവര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. അവരുടെ അംഗബലം 14 ആയി വളര്‍ന്നു. നിത്യഹരിത ഗാനങ്ങളെ അവയുടെ ആത്മാവ് ചോരാതെ പുതുമയാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു സംഘം. പഴയ ഈണങ്ങളുടെ ഭംഗിയും പുതിയ സംഗീതത്തിന്‍െറ വശ്യതയും ആണ് തൈക്കുടം. ജോണ്‍സന്‍െറ അനുരാഗിണി, ദേവാങ്കണങ്ങള്‍, പവിഴംപോല്‍ പവിഴാധരം പോല്‍, എം.ജി രാധാകൃഷ്ണന്‍െറ അല്ലിമലര്‍ക്കാവില്‍...തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം ആളുകള്‍ മറന്നുതുടങ്ങിയ ‘‘പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റൊ ചൊല്ലി’’ പോലുള്ള പാട്ടുകളും അവര്‍ കൊണ്ടുവന്നു. അയല-മത്തി-ചൂര-കാരി-കണവ-കിളിമീന്‍ എന്നു തുടങ്ങുന്ന ഫിഷ്റോക്ക് പോലുള്ള സ്വന്തം ഐറ്റങ്ങളും തൈക്കുടംകാരുടെ സ്പെഷ്യല്‍ ആണ്. ഇളയരാജയുടെയും എ.ആര്‍ റഹ്മാന്‍െറയും പാട്ടുകളും ഹിന്ദുസ്ഥാനിയും സൂഫി സംഗീതവും പുതുമയോടെ ആസ്വാദകരുടെ മുന്നില്‍ പെയ്തിറങ്ങി. പൊന്നുപോലെ ഹൃദയത്തില്‍ സൂക്ഷിച്ച പല ഗാനങ്ങളും പുതിയ ശബ്ദത്തിലും താളത്തിലും കേട്ടപ്പോള്‍ സംഗീതാസ്വാദകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. യൂട്യൂബില്‍ ഏറ്റവുമധികം പേര്‍ കേട്ട സൗത്ത് ഇന്ത്യന്‍ മ്യൂസിക്കല്‍ ബാന്‍്റെന്ന നേട്ടം ഇവര്‍ക്ക് സ്വന്തം. സിദ്ധാര്‍ത്ഥ് മേനോനും സംഘവും ആലപിച്ച ‘നൊസ്റ്റാള്‍ജിയ’എന്ന ഗാനം ഒഫീഷ്യല്‍ യൂട്യൂബ് ലിങ്കില്‍ കണ്ടത് 16 ലക്ഷം പേരാണ്. സിദ്ധാര്‍ത്ഥ് മേനോനും ശ്രേയാ ഘോഷാലും ഒന്നിച്ച ‘യെലോ’ എന്ന മലയാള ആല്‍ബവും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ഫഹദ്ഫാസില്‍ നായകനായ ‘ഹരം’ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് തൈക്കുടം ടീം ആണ്. സിനിമ ഹിറ്റായില്ളെങ്കിലും ഗോവിന്ദ് മേനോന്‍െറ പശ്ചാത്തലസംഗീതവും തൈക്കുടം ബ്രിഡ്ജിന്‍െറ ഗാനങ്ങളും ശ്രദ്ധ നേടിക്കഴിഞ്ഞു. തിരുവമ്പാടി തമ്പാന്‍, നോര്‍ത്ത് 24 കാതം, വേഗം, നഗരവാരിധി നടുവില്‍ ഞാന്‍ തുടങ്ങിയ സിനിമകളില്‍ സംഗീതസംവിധാനം നിറവഹിച്ചത് ഗോവിന്ദ് മേനോനാണ്. കമലിന്‍െറ മകന്‍ ജനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യന്ന ‘100 ഡെയ്സ് ഓഫ് ലവി’ലെ ഗാനങ്ങള്‍ ഒരുക്കിയതും ഗോവിന്ദ് തന്നെ. എന്തായാലും പഠനം പാതി വഴിക്കു നിര്‍ത്തിയതിന് അച്ഛന്‍ പീതാംബര മേനോനില്‍നിന്ന് ഗോവിന്ദിന് പിന്നീട് തല്ലുകൊള്ളേണ്ടിവന്നില്ല. ഈ സംഘത്തിന്‍െറ ഏറ്റവും വലിയ സുഹൃത്തായി മാറിക്കഴിഞ്ഞു അദ്ദേഹം ഇപ്പോള്‍. മാത്രമല്ല ബാന്‍റിലെ പ്രധാന ഗായകനെന്ന നിലയിലും അദ്ദേഹം പേരെടുത്തുകഴിഞ്ഞു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: kerala bands   Wed Mar 18, 2015 5:22 pm



Oh valiya gunam onum ella
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: kerala bands   Thu Mar 19, 2015 10:18 am

Greeeeeshma wrote:


Oh valiya gunam onum ella

ഒന്ന് കേട്ട് നോക്കിക്കേ... ചിലപ്പോ ഗുണം കണ്ടാലോ ഗ്രീഷ്മേ :paru:
Back to top Go down
Sponsored content




PostSubject: Re: kerala bands   

Back to top Go down
 
kerala bands
View previous topic View next topic Back to top 
Page 5 of 5Go to page : Previous  1, 2, 3, 4, 5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: