HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Mar 13, 2014 8:35 am

ദൃശ്യം കന്നഡ റീമേക്കില്‍ രവിചന്ദ്രനും നവ്യനായരും

മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ ദൃശ്യത്തിന് കന്നടത്തിലും റീമേക്ക്. മോഹന്‍ലാല്‍ ചെയ്ത വേഷം കന്നടത്തില്‍ ചെയ്യുന്നത് രവിചന്ദ്രനാണ്. മീനയുടെ വേഷത്തിലെത്തുന്നത് നവ്യ നായരാണ്. സിദ്ദിഖിന്റെ റോളില്‍ തമിഴ് നടന്‍ പ്രഭുവും അഭിനയിക്കുമ്പോള്‍ ആശ ശരത്ത് തന്നെയാണ് ആ വേഷം കന്നടത്തിലും ചെയ്യുന്നത്.

പ്രശസ്ത സംവിധായകന്‍ പി.വാസുവാണ് സംവിധായകന്‍. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 12 ന് കൂര്‍ഗില്‍ ആരംഭിച്ചു. ഇ 4 എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ മലയാളത്തില്‍ സിനിമ നിര്‍മ്മിച്ചിട്ടുള്ള മുകേഷ് ആര്‍ മെഹത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കന്നടത്തിലേക്ക് ദൃശ്യമെത്തുമ്പോള്‍ മലയാളത്തെ അപേക്ഷിച്ച് കോമഡിക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. ഒപ്പം ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ നിന്ന് ഹിന്ദു കുടുംബത്തിലെ കഥയായി സിനിമയില്‍ മാറ്റമുണ്ടാകും. ഇളയരാജയുടേതാണ് ഈണങ്ങള്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Mar 13, 2014 12:41 pm

വിട വാങ്ങിയത് പതിനൊന്നാം വയസ്സിലെ സിനിമാ ‘നിര്‍മാതാവ്’   

പെരിന്തല്‍മണ്ണ: മലയാളത്തിന്‍െറ നിത്യഹരിത നായകന്‍ പ്രേംനസീര്‍ അവസാനം അഭിനയിച്ച ചിത്രം ‘ധ്വനി’യുടെ നിര്‍മാതാവ് ഒരു പതിനൊന്നുകാരനായിരുന്നു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ ബുധനാഴ്ച ദുബൈയില്‍ നിര്യാതനായ അംജദ് അലി.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലത്തെി മന്ത്രി വരെ ആയ മഞ്ഞളാംകുഴി അലി നിര്‍മിച്ച ആദ്യ ചിത്രമായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ‘ധ്വനി’. സിനിമക്ക് പണം മുടക്കുന്നതിന് വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് കരുതി മകന്‍െറ പേരാണ് ടൈറ്റിലില്‍ നിര്‍മാതാവിന്‍െറ സ്ഥാനത്ത് നല്‍കിയത്.
അങ്ങനെയാണ് അംജദ് അലി നിര്‍മാതാവാകുന്നത്. ‘ധ്വനി’ സിനിമയെ കുറിച്ച് അംജദ് തന്‍െറ ബ്ളോഗായ ‘മലബാര്‍ വോയ്സില്‍’ സ്മരിക്കുന്നതിങ്ങനെ. ‘തൃശൂര്‍ രാംദാസ് തിയറ്ററില്‍ ഉപ്പ എന്നെ സിനിമക്ക് കൊണ്ടുപോയി. അങ്ങനെ ആ സിനിമ കണ്ടു തുടങ്ങി.
സ്ക്രീനില്‍ ‘നിര്‍മാണം അംജദ് അലി’ എന്ന് കണ്ടപ്പോള്‍ ഞാന്‍ കൗതുകത്തോടെ ഉപ്പയോട് പറഞ്ഞു ‘ഹായ്, അയാള്‍ക്കും എനിക്കും ഒരേ പേര്’. ‘അത് നീ തന്നെയാടാ’ ഉപ്പ പറഞ്ഞു. ഞാന്‍ ഞെട്ടി. ഉപ്പാന്‍െറ മുഖത്ത് ഒരു ജേതാവിന്‍െറ ഭാവം ഉണ്ടായിരുന്നു. നിര്‍മാണം എന്ന വാക്കിന്‍െറ അര്‍ഥം പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലും പടം വിട്ടപ്പോള്‍ നെഞ്ചും വിരിച്ചു നടന്നു ഞാന്‍.
‘ധ്വനി’യുടെ റീമേക്ക് ചെയ്താലോ എന്ന ഒരു ആശയം എനിക്കുണ്ടായിരുന്നു. സുഹൃത്തായ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനോട് ഈ ആശയം പങ്കുവെച്ചിരുന്നു. പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി.
നസീറും ജയഭാരതി ചേച്ചിയും ചെയ്ത വേഷങ്ങളില്‍ ജയറാമിനെയും ശോഭന, പാര്‍വതി എന്നിവരില്‍ ആരെയെങ്കിലും അഭിനയിപ്പിക്കാനും കരുതിയിരുന്നു’.
പ്രേംനസീര്‍ അവസാനം അഭിനയിച്ച സിനിമ, വൈക്കം മുഹമ്മദ് ബഷീര്‍ അഭിനയിച്ച ഏക സിനിമ, ഇതിഹാസ സംഗീത സംവിധായകന്‍ നൗഷാദ് സംഗീത സംവിധാനം നിര്‍വഹിച്ച ഏക മലയാള ചിത്രം തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു ‘ധ്വനി’ക്ക്.
പെരിന്തല്‍മണ്ണക്കാരന്‍ എ.ടി. അബുവായിരുന്നു ഈ ഹിറ്റ് സിനിമയുടെ സംവിധായകന്‍. ജയറാം, ശോഭന, സുരേഷ് ഗോപി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Mar 13, 2014 12:48 pm

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Thu Mar 13, 2014 7:07 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Mar 14, 2014 3:34 pm

ദൃശ്യത്തിനെതിരെ വിമര്‍ശനവുമായി പി ജയചന്ദ്രന്‍ രംഗത്ത്‌   

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ 'ദൃശ്യം' സിനിമയ്‌ക്കെതിരെ ആരോപണങ്ങളുമായി ഗായകന്‍ പി ജയചന്ദ്രന്‍ രംഗത്ത്‌. ദൃശ്യത്തില്‍ താന്‍ പാടിയ ഗാനം മറ്റൊരാള്‍ക്ക്‌ നല്‍കിയതാണ്‌ ജയചന്ദ്രനെ വേദനിപ്പിച്ചത്‌.     ദൃശ്യത്തിലെ ഒരു ഗാനം താനാണ്‌ പാടിയതെന്നും എന്നാല്‍ ചിത്രം പുറത്തുവന്നപ്പോള്‍ മറ്റൊരാളുടെ ശബ്‌ദത്തില്‍ കേള്‍ക്കേണ്ടി വന്നത്‌ ഏറെ വിഷമമുണ്ടാക്കിയെന്ന്‌ ജയചന്ദ്രന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ്‌ ജയചന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തനിക്ക്‌ ഇത്തരം അനുഭവങ്ങള്‍ പുതിയതല്ലെന്നും പണ്ടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. മലയാള പിന്നണിഗാന മേഖലയില്‍ 50 വര്‍ഷം തികയ്‌ക്കുകയാണ്‌ എഴുപതുകാരനായ ജയചന്ദ്രനിപ്പോള്‍.
അനില്‍ ജോണ്‍സണ്‍, വിനു തോമസ്‌ എന്നിവരാണ്‌ ദൃശ്യത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ചിത്രത്തിലെ രണ്ടു ഗാനങ്ങളില്‍ ഒന്ന്‌ വിജയ്‌ യേശുദാസും മറ്റൊന്ന്‌ നജീം അര്‍ഷാദുമാണ്‌ ആലപിച്ചിരിക്കുന്നത്‌. ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം നൂറാം ദിവസവും കടന്ന്‌ തിയേറ്ററുകളില്‍ ഓടുകയാണ്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റെക്കോര്‍ഡും ഇപ്പോള്‍ ദൃശ്യത്തിനാണ്‌. ആദ്യമായാണ്‌ ഒരു മലയാളചിത്രം അന്‍പത്‌ കോടിയിലേറെ കളക്ഷന്‍ നേടുന്നത്‌.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Fri Mar 14, 2014 3:43 pm

Ammu wrote:

  kashtamayi poyi....eethu pattano aavo...najimum vijay yesudasum alle padiyirikkunnathu...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Mar 14, 2014 5:55 pm

Ammu wrote:
ദൃശ്യത്തിനെതിരെ വിമര്‍ശനവുമായി പി ജയചന്ദ്രന്‍ രംഗത്ത്‌   

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ 'ദൃശ്യം' സിനിമയ്‌ക്കെതിരെ ആരോപണങ്ങളുമായി ഗായകന്‍ പി ജയചന്ദ്രന്‍ രംഗത്ത്‌. ദൃശ്യത്തില്‍ താന്‍ പാടിയ ഗാനം മറ്റൊരാള്‍ക്ക്‌ നല്‍കിയതാണ്‌ ജയചന്ദ്രനെ വേദനിപ്പിച്ചത്‌.     ദൃശ്യത്തിലെ ഒരു ഗാനം താനാണ്‌ പാടിയതെന്നും എന്നാല്‍ ചിത്രം പുറത്തുവന്നപ്പോള്‍ മറ്റൊരാളുടെ ശബ്‌ദത്തില്‍ കേള്‍ക്കേണ്ടി വന്നത്‌ ഏറെ വിഷമമുണ്ടാക്കിയെന്ന്‌ ജയചന്ദ്രന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ്‌ ജയചന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തനിക്ക്‌ ഇത്തരം അനുഭവങ്ങള്‍ പുതിയതല്ലെന്നും പണ്ടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. മലയാള പിന്നണിഗാന മേഖലയില്‍ 50 വര്‍ഷം തികയ്‌ക്കുകയാണ്‌ എഴുപതുകാരനായ ജയചന്ദ്രനിപ്പോള്‍.
അനില്‍ ജോണ്‍സണ്‍, വിനു തോമസ്‌ എന്നിവരാണ്‌ ദൃശ്യത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ചിത്രത്തിലെ രണ്ടു ഗാനങ്ങളില്‍ ഒന്ന്‌ വിജയ്‌ യേശുദാസും മറ്റൊന്ന്‌ നജീം അര്‍ഷാദുമാണ്‌ ആലപിച്ചിരിക്കുന്നത്‌. ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം നൂറാം ദിവസവും കടന്ന്‌ തിയേറ്ററുകളില്‍ ഓടുകയാണ്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റെക്കോര്‍ഡും ഇപ്പോള്‍ ദൃശ്യത്തിനാണ്‌. ആദ്യമായാണ്‌ ഒരു മലയാളചിത്രം അന്‍പത്‌ കോടിയിലേറെ കളക്ഷന്‍ നേടുന്നത്‌.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 12:26 pm

Minnoos wrote:
ranjith wrote:
[You must be registered and logged in to see this image.]
achan sharikkum kilavan aayi   
ee minnunu onnum ariyilla...naracha thadiyum mudiyum aanu ippolathe trend....lalettante puthiya get up..     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 2:38 pm

Neelu wrote:
Minnoos wrote:

achan sharikkum kilavan aayi   
ee minnunu onnum ariyilla...naracha thadiyum mudiyum aanu ippolathe trend....lalettante puthiya get up..     

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 2:42 pm

Engane ulla new get up okey public tolerate cheyanam ennu valla nercha undo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 3:35 pm

Ammu wrote:
Neelu wrote:

ee minnunu onnum ariyilla...naracha thadiyum mudiyum aanu ippolathe trend....lalettante puthiya get up..     

[You must be registered and logged in to see this image.]

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 3:57 pm

Ammu wrote:
Neelu wrote:

ee minnunu onnum ariyilla...naracha thadiyum mudiyum aanu ippolathe trend....lalettante puthiya get up..     

[You must be registered and logged in to see this image.]
enthuva...  :teasing: ...enikku pictures onnum kanunnilla...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 3:57 pm

Neelu wrote:
Ammu wrote:

[You must be registered and logged in to see this image.]
enthuva...  :teasing: ...enikku pictures onnum kanunnilla...

"Ho Bhayangaram"
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 3:59 pm

Neelu wrote:
Ammu wrote:

[You must be registered and logged in to see this image.]
enthuva...  :teasing: ...enikku pictures onnum kanunnilla...

ചിക്കന്‍ ബിരിയാണിയുടെ നിറമുള്ള ഒരു പടമാ      
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:02 pm

kootharayude padamavum lle...   ..athokke oru style alle...mammookkayude varunni pole..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:04 pm

Neelu wrote:
kootharayude padamavum lle...   ..athokke oru style alle...mammookkayude varunni pole..

      പാവം നീലൂ ....  അതൊന്നുമല്ലന്നേ

salim കുമാറിന്റെ "ഹോ ഫയങ്കരം " എന്നൊരു പടമാ കേട്ടോ..  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:05 pm

Ammu wrote:
Neelu wrote:
kootharayude padamavum lle...   ..athokke oru style alle...mammookkayude varunni pole..

      പാവം നീലൂ ....  അതൊന്നുമല്ലന്നേ

salim കുമാറിന്റെ "ഹോ ഫയങ്കരം " എന്നൊരു പടമാ  കേട്ടോ..  

Salim Kumarinde padam ennu paranjaal poraarnno..?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:07 pm

Ammu wrote:
Neelu wrote:
kootharayude padamavum lle...   ..athokke oru style alle...mammookkayude varunni pole..

      പാവം നീലൂ ....  അതൊന്നുമല്ലന്നേ

salim കുമാറിന്റെ "ഹോ ഫയങ്കരം " എന്നൊരു പടമാ  കേട്ടോ..  
aha athano..   :teasing: 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:16 pm

shamsheershah wrote:
Ammu wrote:

      പാവം നീലൂ ....  അതൊന്നുമല്ലന്നേ

salim കുമാറിന്റെ "ഹോ ഫയങ്കരം " എന്നൊരു പടമാ  കേട്ടോ..  

Salim Kumarinde padam ennu paranjaal poraarnno..?

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Sat Mar 15, 2014 4:18 pm

shamsheershah wrote:
Ammu wrote:

      പാവം നീലൂ ....  അതൊന്നുമല്ലന്നേ

salim കുമാറിന്റെ "ഹോ ഫയങ്കരം " എന്നൊരു പടമാ  കേട്ടോ..  

Salim Kumarinde padam ennu paranjaal poraarnno..?

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Sun Mar 16, 2014 6:25 pm

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Mon Mar 17, 2014 7:40 am

ranjith wrote:
[You must be registered and logged in to see this image.]

10 kilo kurachu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Mon Mar 17, 2014 7:41 am

ROHITH NAMBIAR wrote:
ranjith wrote:
[You must be registered and logged in to see this image.]

10 kilo kurachu

ethu ara ? jayasurya anno   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Mon Mar 17, 2014 7:44 am

race gurram audio launched

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Mon Mar 17, 2014 7:45 am

parutty wrote:
ROHITH NAMBIAR wrote:

10 kilo kurachu

ethu ara ? jayasurya anno   

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: