HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Wed Feb 26, 2014 6:03 pm

Ammu wrote:
സലീം കുമാര്‍ അഭിനയത്തില്‍ നിന്നും വിരമിക്കുന്നു   

കൊമേഡിയനായും ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്‌തും മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത സലീം കുമാര്‍ അഭിനയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. മികച്ച നടനുള്ള ദേശീയ-സംസ്‌ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള സലീം കുമാര്‍ മൂന്നു വര്‍ഷത്തിനകം അഭിനയ ജീവിതം അവസാനിപ്പിക്കുമെന്നാണ്‌ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്‌. സലീം അഭിനയം അവസാനിപ്പിക്കുന്നെന്ന അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നു.
വ്യക്‌തിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ്‌ താന്‍ വിരമിക്കുന്നതെന്ന്‌ നാല്‍പ്പത്തിമൂന്നുകാരനായ സലീം കുമാര്‍ പറഞ്ഞു. സിനിമ തനിക്ക്‌ മടുത്തിട്ടില്ലെന്നും എന്നാല്‍ തനിക്ക്‌ അഭിനയത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞ സലീം കുമാര്‍ അഭിനയത്തിനും വിരമിക്കല്‍ ആവശ്യമാണെന്നും എന്നാല്‍ ആരും അത്‌ അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തേ വര്‍ഷത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിരുന്ന സലീം കുമാര്‍ അടുത്തകാലത്തായി വളരെ ശ്രദ്ധയോടെയാണ്‌ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത്‌. കഴിഞ്ഞവര്‍ഷം തമിഴ്‌, ഒറിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സലീം കുമാര്‍ ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 2010-ല്‍ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിന്‌ ദേശീയ-സംസ്‌ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2005-ല്‍ 'അച്‌ഛനുറങ്ങാത്ത വീടി'ന്‌ സഹനടനുള്ള സംസ്‌ഥാന പുരസ്‌ക്കാരവും 2013-ല്‍ 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിന്‌ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്‌. ടി എ റസാക്കിന്റെ ജയറാം ചിത്രം 'മൂന്നാം നാള്‍ ഞായറാഴ്‌ച'യിലാണ്‌ സലീം കുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 7:56 am

പൃഥ്വിരാജ്‌ അച്‌ഛനാകുന്നു; സിനിമയിലല്ല...ജീവിതത്തില്‍     

മലയാളത്തിലെ യുവതാരം പൃഥ്വിരാജ്‌ പിതാവാകുന്നു. സിനിമയിലാണെന്ന്‌ കരുതരുത്‌. സംഭവം സത്യമാണ്‌. വിവരം പൃഥ്വി തന്നെയാണ്‌ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്‌. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്നും സുപ്രിയ അമ്മയാകാന്‍ പോകുന്നെന്നും തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പൃഥ്വി കുറിച്ചു.

തുടര്‍ച്ചയായി ചിത്രങ്ങളില്‍ നിന്നും അകന്ന്‌ സെലക്‌ടീവായി മാറിയിരിക്കുന്ന പൃഥ്വിക്ക്‌ അടുത്ത കാലത്തായി കാര്യങ്ങള്‍ അനുകൂലമാണ്‌. കഴിഞ്ഞ വര്‍ഷം മെമ്മറീസ്‌ ഉള്‍പ്പെടെ മൂന്ന്‌ വിജയചിത്രങ്ങളിലാണ്‌ പൃഥ്വി പങ്കാളിയായത്‌. ഇതിന്‌ പിന്നാലെ ഈ വര്‍ഷം പ്രതീക്ഷയുള്ള ഏതാനും ചിത്രങ്ങളില്‍ കൂടി താരം പങ്കാളിയാകുന്നുണ്ട്‌. പോലീസ്‌ വേഷത്തില്‍ വീണ്ടുമെത്തുന്ന സെവന്‍ത്‌ ഡേയും ലിജോ ജോസ്‌ പെല്ലിശേരിയുടെ ആന്റി ക്രൈസ്‌റ്റുമാണ്‌ ഇവയില്‍ പ്രമുഖ ചിത്രങ്ങള്‍.

ഇതിന്‌ പുറമേ പത്മരാജന്റെ കൂടെവിടേയുള്ള ഹിന്ദിയിലേക്കും പൃഥ്വിയെ പരിഗണിച്ചിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു. അന്തരിച്ച നടന്‍ സുകുമാരന്റെയും നടി മല്ലികാ സുകുമാരന്റെയും രണ്ടു മക്കളില്‍ ഇളയവനാണ്‌ പൃഥ്വിരാജ്‌ രഞ്‌ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌. 2011 ഏപ്രില്‍ 25നായിരുന്നു ബിബിസി ഇന്ത്യ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയയുമായി പൃഥ്വിരാജിന്റെ വിവാഹം.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 8:01 am

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 1:00 pm

സനുഷ .. .യെന്തൊരു ചെയ്ഞ്ച്   

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 1:04 pm

Ammu wrote:
സനുഷ .. .യെന്തൊരു  ചെയ്ഞ്ച്   

[You must be registered and logged in to see this image.]
  ഭാവന,ഭാമ ഒക്കെ പോലെ ഈ പെണ്ണും ഗ്ലാമരിന്റെ പുറകെ പോകും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 1:10 pm

Ammu wrote:
സനുഷ .. .യെന്തൊരു  ചെയ്ഞ്ച്   

[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 2:01 pm

unnikmp wrote:
Ammu wrote:
സനുഷ .. .യെന്തൊരു  ചെയ്ഞ്ച്   

[You must be registered and logged in to see this image.]
  ഭാവന,ഭാമ ഒക്കെ പോലെ ഈ പെണ്ണും ഗ്ലാമരിന്റെ പുറകെ പോകും

യെപ്പം പോയീന്നു ചോയിച്ചാല്‍ മതി....  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 2:07 pm

Ammu wrote:
unnikmp wrote:

  ഭാവന,ഭാമ ഒക്കെ പോലെ ഈ പെണ്ണും ഗ്ലാമരിന്റെ പുറകെ പോകും

യെപ്പം പോയീന്നു ചോയിച്ചാല്‍ മതി....  
pinnallathe.. adyathe tamil filmile song scene ormayille   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 2:09 pm

Minnoos wrote:

ഏതാ    

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 2:11 pm

unnikmp wrote:
Minnoos wrote:

pinnallathe.. adyathe tamil filmile song scene ormayille   
ഏതാ    
   padam onnum enikariyilla.. song kandirunnu  ;) 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 2:14 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

pinnallathe.. adyathe tamil filmile song scene ormayille   
ഏതാ    
   padam onnum enikariyilla.. song kandirunnu  ;) 
ഞാൻ കണ്ടില്ലല്ലോ   ഏതു രാഗതിലാ ആ പാട്ട് ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞാ ചെലപ്പോ എനിക്ക് ഓര്മ്മ കിട്ടിയേക്കും  ;)  
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Thu Feb 27, 2014 3:42 pm

Ammu wrote:
പൃഥ്വിരാജ്‌ അച്‌ഛനാകുന്നു; സിനിമയിലല്ല...ജീവിതത്തില്‍     

മലയാളത്തിലെ യുവതാരം പൃഥ്വിരാജ്‌ പിതാവാകുന്നു. സിനിമയിലാണെന്ന്‌ കരുതരുത്‌. സംഭവം സത്യമാണ്‌. വിവരം പൃഥ്വി തന്നെയാണ്‌ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്‌. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്നും സുപ്രിയ അമ്മയാകാന്‍ പോകുന്നെന്നും തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പൃഥ്വി കുറിച്ചു.

തുടര്‍ച്ചയായി ചിത്രങ്ങളില്‍ നിന്നും അകന്ന്‌ സെലക്‌ടീവായി മാറിയിരിക്കുന്ന പൃഥ്വിക്ക്‌ അടുത്ത കാലത്തായി കാര്യങ്ങള്‍ അനുകൂലമാണ്‌. കഴിഞ്ഞ വര്‍ഷം മെമ്മറീസ്‌ ഉള്‍പ്പെടെ മൂന്ന്‌ വിജയചിത്രങ്ങളിലാണ്‌ പൃഥ്വി പങ്കാളിയായത്‌. ഇതിന്‌ പിന്നാലെ ഈ വര്‍ഷം പ്രതീക്ഷയുള്ള ഏതാനും ചിത്രങ്ങളില്‍ കൂടി താരം പങ്കാളിയാകുന്നുണ്ട്‌. പോലീസ്‌ വേഷത്തില്‍ വീണ്ടുമെത്തുന്ന സെവന്‍ത്‌ ഡേയും ലിജോ ജോസ്‌ പെല്ലിശേരിയുടെ ആന്റി ക്രൈസ്‌റ്റുമാണ്‌ ഇവയില്‍ പ്രമുഖ ചിത്രങ്ങള്‍.

ഇതിന്‌ പുറമേ പത്മരാജന്റെ കൂടെവിടേയുള്ള ഹിന്ദിയിലേക്കും പൃഥ്വിയെ പരിഗണിച്ചിട്ടുണ്ടെന്ന്‌ കേള്‍ക്കുന്നു. അന്തരിച്ച നടന്‍ സുകുമാരന്റെയും നടി മല്ലികാ സുകുമാരന്റെയും രണ്ടു മക്കളില്‍ ഇളയവനാണ്‌ പൃഥ്വിരാജ്‌ രഞ്‌ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌. 2011 ഏപ്രില്‍ 25നായിരുന്നു ബിബിസി ഇന്ത്യ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയയുമായി പൃഥ്വിരാജിന്റെ വിവാഹം.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 3:13 pm

യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍   

കൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്. കൊച്ചി തൈക്കൂടത്തെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവ സമയത്ത് പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 4:10 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:27 pm

panditjiyude minimolude achan erangiyallo ennu   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:28 pm

[You must be registered and logged in to see this link.]

midhun wrote:
panditjiyude minimolude achan erangiyallo ennu   

കണ്ടോ  ??  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:32 pm

athilum bedam   

Ammu wrote:
midhun wrote:
panditjiyude minimolude achan erangiyallo ennu   

കണ്ടോ  ??  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:34 pm

pathra parasyam   udayippu kalikalle panipalum.. manathambili thengi thengi karanju   

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:37 pm

Ammu wrote:
യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍   

കൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്. കൊച്ചി തൈക്കൂടത്തെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവ സമയത്ത് പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

aa padam kandappale enike thoniyirummu,,aal kanjavinte aalanenne... ;) 
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:38 pm

ROHITH NAMBIAR wrote:
Ammu wrote:
യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍   

കൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്. കൊച്ചി തൈക്കൂടത്തെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവ സമയത്ത് പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

aa padam kandappale enike thoniyirummu,,aal kanjavinte aalanenne... ;) 
swantham kadha thanneyano film aakiyathu   
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:41 pm

Penninte punchiri kandu laddu pottiye     

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:43 pm

ROHITH NAMBIAR wrote:
Ammu wrote:
യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍   

കൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്. കൊച്ചി തൈക്കൂടത്തെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവ സമയത്ത് പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

aa padam kandappale enike thoniyirummu,,aal kanjavinte aalanenne... ;) 

       ഭീമന് ജലദോഷം ആയിരുന്നു....ദുര്യോധനന്‍ ബീഡി വലിച്ചു ....ആ സ്റ്റൈല്‍ ആയിരുന്നോ??  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...6   Fri Feb 28, 2014 5:44 pm

midhun wrote:
athilum bedam   

Ammu wrote:

കണ്ടോ  ??  

Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: