HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion...6

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:22 pm

Binu wrote:
parutty wrote:



ee song suresh gopiyum manjuvum ulla film alle.peru   

Kaliyattam
Mukalil ammu ezhuthiyallo

njan binuyettante poste nokiyollu. kandilla
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:23 pm

Ammu wrote:
Binu wrote:


Kaliyattam
Mukalil ammu ezhuthiyallo

    

   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:25 pm

Neelu wrote:
Ammu wrote:


   ലജ്ജാവതിയെ  ...എഴുതിയത് ആരാ ഉണ്ണ്യേ??  
 lajjavathi nalla pattalle...   

ചരണം കൊള്ളാം.....  

കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്
മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ
കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്
പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ
മധുരമാ നിമിഷം മധുരമീ നിമിഷം
ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്
കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:25 pm

Neelu wrote:
Ammu wrote:


   ലജ്ജാവതിയെ  ...എഴുതിയത് ആരാ ഉണ്ണ്യേ??  
 lajjavathi nalla pattalle...   

pinne    song alle .    
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:31 pm

ലജ്ജാവതി എന്ന പാട്ടിലെ വരികളോ സാഹിത്യമോ അല്ല ,അതിന്റെ ചിത്രീകരണം ആണ് യഥാര്ത പ്രശ്നം...ഊഞ്ഞാൽ ആടുന്ന കഥകളിയും ജാസിഗിഫ്റ്റിന്റെ പരുത്ത ശബ്ദവും കൂടി ആയപ്പോൾ ആ പാട്ടിന്റെ വരികള്ക്ക് വരെ വിമര്ശനം കിട്ടി...മ്യൂസിക് മാറ്റി വേറൊരു ടോണിൽ ഇട്ടാൽ ചിലപ്പോള ഇതിലും മികച്ചതായി മാറിയേനെ ഈ പാട്ട്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:34 pm

unnikmp wrote:
ലജ്ജാവതി എന്ന പാട്ടിലെ വരികളോ സാഹിത്യമോ അല്ല ,അതിന്റെ ചിത്രീകരണം ആണ് യഥാര്ത പ്രശ്നം...ഊഞ്ഞാൽ ആടുന്ന കഥകളിയും ജാസിഗിഫ്റ്റിന്റെ പരുത്ത ശബ്ദവും കൂടി ആയപ്പോൾ ആ പാട്ടിന്റെ വരികള്ക്ക് വരെ വിമര്ശനം കിട്ടി...മ്യൂസിക് മാറ്റി വേറൊരു ടോണിൽ ഇട്ടാൽ ചിലപ്പോള ഇതിലും മികച്ചതായി മാറിയേനെ ഈ പാട്ട്

വളരെ സത്യമാ. ....എനിയ്ക്കതിന്റെ ചിത്രീകരണം കാണുമ്പോള്‍ കലി വരും     

പക്ഷെ പാട്ടിന്റെ തുടക്കം ഒട്ടും ശരിയായില്ല. .പ്രത്യേകിച്ച് കൈത്രപ്രം എഴുതുമ്പോള്‍ നമ്മള്‍ കുറച്ചു കൂടി പ്രതീക്ഷിക്കുമല്ലോ    


ആ..ആ..ആ.
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ
മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ
മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടെ
നീ തൊട്ടാവാടി പെണ്ണാളേ
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:39 pm

Ee varikakkentha prashnam ?

Aa roja raja rani ozhichal bakki nalla varikal alle
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:40 pm

Binu wrote:
Ee varikakkentha prashnam ?

Aa roja raja rani ozhichal bakki nalla varikal alle

roja raja ranikku kuzhappam undo   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:42 pm

Binu wrote:
Ee varikakkentha prashnam ?

Aa roja raja rani ozhichal bakki nalla varikal alle

ലജ്ജാവതിയുടെ കള്ളക്കടക്കണ്ണില്‍ എങ്ങിനെയാ

മാമ്പഴ മുത്തോ ,മല്ലിക്കൊളുന്തോ
മീനോ ...ഒക്കെ വരിക     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:44 pm

Ammu wrote:
Binu wrote:
Ee varikakkentha prashnam ?

Aa roja raja rani ozhichal bakki nalla varikal alle

ലജ്ജാവതിയുടെ  കള്ളക്കടക്കണ്ണില്‍  എങ്ങിനെയാ

മാമ്പഴ മുത്തോ ,മല്ലിക്കൊളുന്തോ
മീനോ   ...ഒക്കെ  വരിക     

Kallakkadakkannu meen mizhi pole avamallo
Mazhavillu kanamallo

Allel oru mazhathulli kanamallo

Mallikolunthu engine yirikkum ennenikkariyilla   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:45 pm

Binu wrote:
Ammu wrote:


ലജ്ജാവതിയുടെ  കള്ളക്കടക്കണ്ണില്‍  എങ്ങിനെയാ

മാമ്പഴ മുത്തോ ,മല്ലിക്കൊളുന്തോ
മീനോ   ...ഒക്കെ  വരിക     

Kallakkadakkannu meen mizhi pole avamallo
Mazhavillu kanamallo

Allel oru mazhathulli kanamallo

Mallikolunthu engine yirikkum ennenikkariyilla   

മഴവില്ല് മാറ്റിയത് കണ്ടില്ലേ..   

മല്ലിക്കൊള്ന്തും , മാമ്പഴ മുത്തോ ഒക്കെ കണ്ണില്‍ എങ്ങിനെയാ വരിക    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:53 pm

Ammu wrote:
Binu wrote:


Kallakkadakkannu meen mizhi pole avamallo
Mazhavillu kanamallo

Allel oru mazhathulli kanamallo

Mallikolunthu engine yirikkum ennenikkariyilla   

മഴവില്ല് മാറ്റിയത് കണ്ടില്ലേ..   

മല്ലിക്കൊള്ന്തും , മാമ്പഴ മുത്തോ ഒക്കെ കണ്ണില്‍ എങ്ങിനെയാ വരിക    

Mampazha muthu alla

Mamazha muthu ennu paranjal mazhathulli
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:56 pm

Allelum oru pennu mattoru penninte kannil nokkiyaa ithonnum kanukela

Athine asooya ennu paryum

Pakshe njangal aanungal nokkiyal ithokke kaanum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:58 pm

Binu wrote:
Ammu wrote:


മഴവില്ല് മാറ്റിയത് കണ്ടില്ലേ..   

മല്ലിക്കൊള്ന്തും , മാമ്പഴ മുത്തോ ഒക്കെ കണ്ണില്‍ എങ്ങിനെയാ വരിക    

Mampazha muthu alla

Mamazha muthu ennu paranjal mazhathulli

    അങ്ങിനെ ആയിരുന്നോ    

എനിയ്ക്ക് കിട്ടിയ വരികളില്‍ മാമ്പഴമുത്ത്‌ എന്നാണല്ലോ ബിനുവേ..//  അതിന്റെ ഇന്ഗ്രീസ്   

Aa ..aa...aa..aa..
Lajjaavathiye ninte kallakkadakkannil
thaazhampoovo thaamarathaaro theno then nilaavo
maampazha mutho mallikkoluntho
meeno maarivillo
thotturummi ninnaatte
nee thottavadi pennaale
maanasakkottaara kettinakathulla rojaa raaja raani
(Lajjaavathiye...)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:59 pm

Mamazha muthu aanu shari
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 4:59 pm

Binu wrote:
Allelum oru pennu mattoru penninte kannil nokkiyaa ithonnum kanukela

Athine asooya ennu paryum

Pakshe njangal aanungal nokkiyal ithokke kaanum

 :   നിങ്ങള്‍ ആണുങ്ങള്‍ നോക്കിയാല്‍ ഇതൊക്കെയേ കാണൂ     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...6   Fri Jul 04, 2014 5:01 pm

Ammu wrote:
Binu wrote:
Allelum oru pennu mattoru penninte kannil nokkiyaa ithonnum kanukela

Athine asooya ennu paryum

Pakshe njangal aanungal nokkiyal ithokke kaanum

 :   നിങ്ങള്‍ ആണുങ്ങള്‍  നോക്കിയാല്‍ ഇതൊക്കെയേ കാണൂ     

Ennittu kure kazhiyumbol anubhavikkum  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 6:38 am

Binu wrote:
Ammu wrote:


 :   നിങ്ങള്‍ ആണുങ്ങള്‍  നോക്കിയാല്‍ ഇതൊക്കെയേ കാണൂ     

Ennittu kure kazhiyumbol anubhavikkum  

       
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 6:39 am

ബന്ധുക്കള്‍ സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന്‌ ഷക്കീല  

കപടസദാചാരവാദികള്‍ പുച്‌ഛിച്ച്‌ ചിരിച്ചാലും ഇല്ലെങ്കിലും വറുതിയുടെ നാളുകളില്‍ മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയ മാദകതാരം ഷക്കീല സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. തന്റെ കഷ്‌ടപ്പാടിന്റെ ഫലം ബന്ധുക്കള്‍ തട്ടിയെടുത്തു എന്ന ആരോപണം ഉയര്‍ത്തിയാണ്‌ താരം രംഗത്ത്‌ വന്നിരിക്കുന്നത്‌.
തിരക്കൊഴിയാതെ ഓടിനടന്ന്‌ അഭിനയിച്ച കാലത്ത്‌ താന്‍ ഉണ്ടാക്കിയ പണം മുഴുവന്‍ സഹോദരനും സഹോദരിയും ചേര്‍ന്ന്‌ തട്ടിയെടുത്തെന്ന്‌ ഒരു കന്നഡ ചാനലിലെ റിയാലിറ്റിഷോയില്‍ താരം തുറന്നടിച്ചു. ഇതോടെയാണ്‌ ഷക്കീലയിലേക്ക്‌ വീണ്ടും മാധ്യമ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്‌. അടുത്ത കാലത്തായി അവസരങ്ങള്‍ കുറഞ്ഞിട്ടുള്ള ഷക്കീല ചില സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ഹാസ്യ താരമായി രംഗത്ത്‌ വരുന്നുണ്ടായിരുന്നു.
മലയാള സിനിമ വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന കാലത്തായിരുന്നു ഷക്കീല തരംഗമുണ്ടാക്കിയത്‌. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പോലും ചലനമുണ്ടാക്കാതെ കടന്നു പോയപ്പോള്‍ ഇക്കിളി ചിത്രങ്ങളുമായി ഷക്കീല കളം നിറയുകയായിരുന്നു. എന്നാല്‍ പിന്നീട്‌ ഇത്തരം സിനിമകളില്‍ നിന്നും മിതത്വം പാലിച്ച ഷക്കീല സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടു നില്‍ക്കുകയും പിന്നീട്‌ ഹാസ്യതാരമായി തിരിച്ചുവരാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയുമാണ്‌.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 11:28 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 11:29 am

Ennale "Bangalore Days" kandu...........oru thavana kandirikkaam...thats all.....nalla reviews okke kandittaanu pooyathu....just an average movie only
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 11:43 am

Binu wrote:
Allelum oru pennu mattoru penninte kannil nokkiyaa ithonnum kanukela

Athine asooya ennu paryum

Pakshe njangal aanungal nokkiyal ithokke kaanum

     
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 12:29 pm

balamuralee wrote:
Binu wrote:
Allelum oru pennu mattoru penninte kannil nokkiyaa ithonnum kanukela

Athine asooya ennu paryum

Pakshe njangal aanungal nokkiyal ithokke kaanum

     

      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 1:03 pm

sandeep wrote:
Ennale "Bangalore Days" kandu...........oru thavana kandirikkaam...thats all.....nalla reviews okke kandittaanu pooyathu....just an average movie only

ആഹാ...അത്രേ ഉള്ളൂ...  ..ഭയങ്കര ഒപ്പീനിയന്‍ ആയിരുന്നല്ലോ   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...6   Sat Jul 05, 2014 1:28 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...6   

Back to top Go down
 
FILM News, Discussion...6
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: