HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 COPY CAT SONGS

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: COPY CAT SONGS   Wed Jun 04, 2014 2:04 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:06 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:09 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:16 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:19 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:20 pm

 thread Santhoo    

gopee chuntharan aalu kollaallo    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:26 pm

Ammu wrote:
 thread Santhoo    

gopee chuntharan  aalu kollaallo    

but ethoo oru interviewil pulli thanne copy adiye kurichu paranjitundu 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:27 pm

sandeep wrote:
Ammu wrote:
 thread Santhoo    

gopee chuntharan  aalu kollaallo    

but ethoo oru interviewil pulli thanne copy adiye kurichu paranjitundu 

   വായിച്ചിട്ടുണ്ട്...പക്ഷെ ന്യായീകരിച്ചിട്ടും ഉണ്ട്..  ...എം ജി ആണെങ്കില്‍ , ഇന്‍സ്പിരേഷന്‍ എന്ന വാക്കാണ്‌ യൂസ് ചെയ്യുന്നത്    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:30 pm

Ammu wrote:
sandeep wrote:

but ethoo oru interviewil pulli thanne copy adiye kurichu paranjitundu 

   വായിച്ചിട്ടുണ്ട്...പക്ഷെ ന്യായീകരിച്ചിട്ടും ഉണ്ട്..  ...എം ജി ആണെങ്കില്‍  , ഇന്‍സ്പിരേഷന്‍ എന്ന വാക്കാണ്‌  യൂസ് ചെയ്യുന്നത്    

gopi sundarinte pattukal enikkishttaa......Bangalore days super song undu....

ee copi adikkunnavare music director ennu vilikkan pattumoo?

Music Arranger ennu vilichaal poore   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:32 pm

sandeep wrote:
Ammu wrote:

   വായിച്ചിട്ടുണ്ട്...പക്ഷെ ന്യായീകരിച്ചിട്ടും ഉണ്ട്..  ...എം ജി ആണെങ്കില്‍  , ഇന്‍സ്പിരേഷന്‍ എന്ന വാക്കാണ്‌  യൂസ് ചെയ്യുന്നത്    

gopi sundarinte pattukal enikkishttaa......Bangalore days super song undu....

ee copi adikkunnavare music director ennu vilikkan pattumoo?

Music Arranger ennu vilichaal poore   

Music copier...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:33 pm

sandeep wrote:
Ammu wrote:

   വായിച്ചിട്ടുണ്ട്...പക്ഷെ ന്യായീകരിച്ചിട്ടും ഉണ്ട്..  ...എം ജി ആണെങ്കില്‍  , ഇന്‍സ്പിരേഷന്‍ എന്ന വാക്കാണ്‌  യൂസ് ചെയ്യുന്നത്    

gopi sundarinte pattukal enikkishttaa......Bangalore days super song undu....

ee copi adikkunnavare music director ennu vilikkan pattumoo?

Music Arranger ennu vilichaal poore   

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:40 pm

evarokke music cheyunathu thanne marketing nookkiyaanu....

athu kondu copy paste onnum avar kaaryamaakkilla......

just 6 month mathramaanu oru song reachable aakkunnathu....

athu kazhinju next copy   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:51 pm

enthokke paranjalum gopiyettante paatukal enikishtaa...malayalathil stylish songs vannu tudangiyate gopiyettane seshama...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:52 pm

  thread sandeepyetta     
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 2:55 pm

ROHITH NAMBIAR wrote:
enthokke paranjalum gopiyettante paatukal enikishtaa...malayalathil stylish songs vannu tudangiyate gopiyettane seshama...  

pulliyude back ground score  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 3:03 pm

sandeep wrote:
ROHITH NAMBIAR wrote:
enthokke paranjalum gopiyettante paatukal enikishtaa...malayalathil stylish songs vannu tudangiyate gopiyettane seshama...  

pulliyude back ground score  

   anwar background score   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 3:06 pm

കൊച്ചി:മലയാള സിനിമയില് മോഷണം പതിവാണ്. അത് സിനിമ അപ്പാടെ പകര്ത്തുന്നതില് തുടങ്ങി സംഗീതം, ഷോട്ടുകള് എല്ലാത്തിലും ആ കോപ്പിയടി കാണാറുമുണ്ഢ്. ക്രോണിക് ബാച്ചിലര് എന്ന ചിത്രത്തിലൂടെ മലയാള സംഗീത മേഖലയില് പടികടന്നെത്തിയ ദീപക് ദേവാണ് എല്ലാരെയും പറ്റിച്ച് കോപ്പിയടിച്ചതിന് കൈയോടെ പിടിക്കപ്പെട്ടത്. ഉറുമിയെന്ന ബിഗ് ബജറ്റ് ചിത്രത്തില് ദീപക് സംഗീതം നല്കിയ ഗാനങ്ങള്ക്ക് ഏറെ ആരാധകരെ നേടിയിരുന്നു. എന്നാല ആ ഗാനങ്ങളെല്ലാം കനേഡിയന് സിങ്ങറായ ലൊറീന മക് കെന്നിന്റെ ആല്ബങ്ങളില് നിന്ന് ഈസിയായി ചൂണ്ഢിയതാരയിരുന്നുവെന്നാണ് തെളിഞ്ഞത്.

കോപ്പി റൈറ്റ് ലംഘനത്തിന്റെ പേരില് ഈ കനേഡിയന് സിങ്ങര് നല്കിയ പരാതിയില് ഡല്ഹി ഹൈക്കോടതി ജസ്ററിസ് മന്മോഹന് സിങ് ദീപക് ദേവിനെതിരേ ഇന്*ജക്ഷന് ഓര്ഡര് നല്കുകയായിരുന്നു. ലോക ശ്രദ്ധയാകര്ഷിച്ച മലയാള സിനിമയ്ക്ക് തന്നെ ആകെ നാണക്കേടായി ഇതുവഴി. ദീപക് ദേവിനെക്കൂടാതെ ഉറുമി സിനിമയുടെ നിര്മാതാക്കള്ക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനെയും പ്രതിചേര്ത്തിട്ടുണ്ഢ്. നടന് പൃഥ്വിരാജും സംവിധായകന് സന്തോഷ് ശിവനും ചേര്ന്നുള്ള ഓഗസ്ററ് സിനിമാസാണ് ഉറുമി നിര്മിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ ഉറുമിയുടെ റിലീസ് തടഞ്ഞും മ്യൂസിക് റിലീസ് തടഞ്ഞുമാണ് കോടതി ഉത്തരവ്.

മലയാളത്തില് സിനിമ ഇറങ്ങി ഗാനങ്ങളും ഹിറ്റായിരുന്നു. അതിനാല് തന്നെ മലയാള ഗാനങ്ങളില് ഇനിയൊന്നും ചെയ്യാന് കോടതിക്ക് കഴിയില്ല. കെല്ടിക് ഭാഷാ ശൈലിയിലുള്ള ഗാനങ്ങളാല് പ്രശസ്തയായ ലൊറീന ഏറെ ഞെട്ടലോടെയാണ് ഈ ട്രൂ കോപ്പിയടി കണ്ഢത്. ആരോ നീ ആരോ എന്ന് തുടങ്ങുന്ന ഗാനം തന്റെ കരവന്സെരായി, ദ മ്മേഴ്സ് ഡാന്സ് എന്ന ആല്ബങ്ങളിലെ പാട്ടുകളുടെ ഈണം അതേപടി മോഷിച്ച് സൃഷ്ടിച്ചിരിക്കുന്നതാണെന്നാണ് ലൊറീന്റെ ആരോപണം. യൂ ട്യൂബില് ഈ ഗാനങ്ങളെല്ലാം ലഭിക്കുമെന്നതിനാല് അത് കേള്ക്കുന്നവര്*ക്ക് ആരോപണം 100 ശതമാനം ശരിയാണെന്ന് പറയേണ്ഢ അവസ്ഥയും.

കോപ്പിറൈറ്റ് ലംഘിച്ചതിന് മാത്രമല്ല ലൊറീന പരാതി നല്കിയിരിക്കുന്നത്. ആ ഗാനങ്ങളില് പ്രത്യക്ഷപ്പെടുന്ന വീഡിയോകളില് താന് ഉദ്ദേശിച്ച വികാരമല്ല എന്നതിലും പരാതി നല്കിയിട്ടുണ്ഢ്. 1957 ലെ കോപ്പിറൈറ്റ് ആക്ടിലെ 57ാം വിഭാഗം അനുസരിച്ച് മോറല് റൈറ്റ്സ് ഓര്* സ്പെഷല് റൈറ്റ്സ് സെഷനിന്റെ കീഴിലാണ് മറ്റൊരു പരാതി. ഇതനുസരിച്ച് ഒരു ഗാനത്തിന്റെ ഈണത്തിനനുസരിച്ച് അതിന്റെ സൃഷ്ടാവിന് ആ ഗാനത്തിനൊപ്പം വരുന്ന വീഡിയോയില് താനുദ്ദേശിച്ചിരിക്കുന്ന വികാരങ്ങള് വന്ന് കാണാനുള്ള അവകാശമുണ്ഢ്. ഉറുമിയിലെ പാട്ടില് അത് ലംഘിച്ചിരിക്കുന്നുവത്രേ. കൂടുതല് സെന്ഷ്വലായാണ് ആരോ എന്ന് തുടങ്ങുന്ന പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ യഥാര്ഥ ഈണം വേദനയുണര്ത്തുന്നതാണ്. അതിനാല് വീഡിയോയും അതേ രീതിയിലുള്ളതായിരിക്കണമായിരുന്നുവെന്നാണ് കനേഡിയന്* സിങ്ങറുടെ വാദം.

ഡല്ഹി ഹൈക്കോടതിയുടെ ഈ ഉത്തരവ് ആരാധകര് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൊടികെട്ടിയ സംഗീത സംവിധായകരടക്കം മിക്കവരും വ്യത്യസ്ത ഭാഷകളിലെ സിനിമകളിലെ ഈണങ്ങള് അപ്പാടെ കോപ്പിയടിച്ച് സ്വന്തമെന്ന ലേബലില് ഇറക്കുന്നത് പതിവാണ്. ശരിക്കുള്ള സൃഷ്ടാക്കള്ക്ക് അതിന്റെ ക്രെഡിറ്റോ അല്ലെങ്കില്* പ്രതിഫലമോ നല്കാതെയുള്ള ഈ കോപ്പിയടി ഇന്ത്യന് ഗാനശാഖയില് പ്രത്യേകിച്ചും മലയാള ഗാനശാഖയില് ഏറെ. എന്നാല് ഒറിജിനലിന്റെ സൃഷ്ടാക്കളുടെ അനുവാദം വാങ്ങി ചില ഗാനങ്ങള് വാങ്ങുന്ന മാന്യന്മാരും ഇന്ത്യന് സിനിമാ മേഖലയിലുണ്ഢ്. കല് ഹോ ന ഹോ എന്ന ഷാരുഖ് ഖാന് ചിത്രത്തിന് വേണ്ഢി സംവിധായകന് കരണ് ജോഹര് പ്രെറ്റി വുമണ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അവകാശം വാങ്ങിയിരുന്നു. താന് പല ഗാനങ്ങളില് നിന്നും പ്രചോദനമുള്ക്കൊണ്ഢാണ് ഈ ഗാനമുണ്ഢാക്കിയിരിക്കുന്നതെന്ന് ഏതെങ്കിലും സംഗീത സംവിധായകന് പറഞ്ഞാല് പിന്നെ ആലോചിക്കാനൊന്നുമില്ല, അതൊരു കോപ്പയടിയായിരിക്കുമെന്നുറപ്പ്.

ബോളിവുഡിലും സ്ഥിതികള് ഒട്ടും മോശമല്ല. പ്രീതമെന്ന സംഗീത സംവിധായകന് താന് ഈണം നലകിയ പഴയൊരു ഗാനം അതേപടി മോഷ്ടിച്ച് കൊണ്ഢുവരികായിയിരുന്നുവെന്ന ആരോപണവുമായി ബോളിവുഡ് സംഗീത സംവിധായകന് അനു മാലിക് ഈ വര്ഷമാദ്യം രംഗത്തെത്തിയിരുന്നു. എന്നാല് അനു പറഞ്ഞ ഗാനം ബപ്പി ലാഹിരിയുടെ ഡിസ്കൊ ഡാന്സര് എന്ന ഹിറ്റ് നമ്പര് മോഷ്ടിച്ചതായിരുന്നു. എന്നാല് ലാഹിരിയാകട്ടെ ഈ ഈണം തട്ടിയെടുത്തത് ഒരിംഗ്ളീഷ് സിനിമയില് നിന്നും. ഈ കോടതി ഉത്തരവ് ഇത്തരത്തിലുള്ള മോഷണ ഉസ്താദുക്കളെ ഒന്ന് ഞെട്ടിക്കുമെന്നുറപ്പാണ്. ലൊറീനയ്ക്ക് വേണ്ഢി വക്കീലന്മാരായ നിഖില് കൃഷ്ണമൂര്ത്തിയും സായി കൃഷ്ണ രാജഗോപാലും കോടതിയില് ഹാജരായി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 3:09 pm

sandeep wrote:
ROHITH NAMBIAR wrote:
enthokke paranjalum gopiyettante paatukal enikishtaa...malayalathil stylish songs vannu tudangiyate gopiyettane seshama...  

pulliyude back ground score  

ellavarum footballkare avatharanm aakiyallo.sandeepyettan mattunnulle
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 3:12 pm

Ammu wrote:
sandeep wrote:

gopi sundarinte pattukal enikkishttaa......Bangalore days super song undu....

ee copi adikkunnavare music director ennu vilikkan pattumoo?

Music Arranger ennu vilichaal poore   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 3:15 pm

Ammu wrote:
കൊച്ചി:മലയാള സിനിമയില് മോഷണം പതിവാണ്. അത് സിനിമ അപ്പാടെ പകര്ത്തുന്നതില് തുടങ്ങി സംഗീതം, ഷോട്ടുകള് എല്ലാത്തിലും ആ കോപ്പിയടി കാണാറുമുണ്ഢ്. ക്രോണിക് ബാച്ചിലര് എന്ന ചിത്രത്തിലൂടെ മലയാള സംഗീത മേഖലയില് പടികടന്നെത്തിയ ദീപക് ദേവാണ് എല്ലാരെയും പറ്റിച്ച് കോപ്പിയടിച്ചതിന് കൈയോടെ പിടിക്കപ്പെട്ടത്. ഉറുമിയെന്ന ബിഗ് ബജറ്റ് ചിത്രത്തില് ദീപക് സംഗീതം നല്കിയ ഗാനങ്ങള്ക്ക് ഏറെ ആരാധകരെ നേടിയിരുന്നു. എന്നാല ആ ഗാനങ്ങളെല്ലാം കനേഡിയന് സിങ്ങറായ ലൊറീന മക് കെന്നിന്റെ ആല്ബങ്ങളില് നിന്ന് ഈസിയായി ചൂണ്ഢിയതാരയിരുന്നുവെന്നാണ് തെളിഞ്ഞത്.

കോപ്പി റൈറ്റ് ലംഘനത്തിന്റെ പേരില് ഈ കനേഡിയന് സിങ്ങര് നല്കിയ പരാതിയില് ഡല്ഹി ഹൈക്കോടതി ജസ്ററിസ് മന്മോഹന് സിങ് ദീപക് ദേവിനെതിരേ ഇന്*ജക്ഷന് ഓര്ഡര് നല്കുകയായിരുന്നു. ലോക ശ്രദ്ധയാകര്ഷിച്ച മലയാള സിനിമയ്ക്ക് തന്നെ ആകെ നാണക്കേടായി ഇതുവഴി. ദീപക് ദേവിനെക്കൂടാതെ ഉറുമി സിനിമയുടെ നിര്മാതാക്കള്ക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനെയും പ്രതിചേര്ത്തിട്ടുണ്ഢ്. നടന് പൃഥ്വിരാജും സംവിധായകന് സന്തോഷ് ശിവനും ചേര്ന്നുള്ള ഓഗസ്ററ് സിനിമാസാണ് ഉറുമി നിര്മിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ ഉറുമിയുടെ റിലീസ് തടഞ്ഞും മ്യൂസിക് റിലീസ് തടഞ്ഞുമാണ് കോടതി ഉത്തരവ്.

മലയാളത്തില് സിനിമ ഇറങ്ങി ഗാനങ്ങളും ഹിറ്റായിരുന്നു. അതിനാല് തന്നെ മലയാള ഗാനങ്ങളില് ഇനിയൊന്നും ചെയ്യാന് കോടതിക്ക് കഴിയില്ല. കെല്ടിക് ഭാഷാ ശൈലിയിലുള്ള ഗാനങ്ങളാല് പ്രശസ്തയായ ലൊറീന ഏറെ ഞെട്ടലോടെയാണ് ഈ ട്രൂ കോപ്പിയടി കണ്ഢത്. ആരോ നീ ആരോ എന്ന് തുടങ്ങുന്ന ഗാനം തന്റെ കരവന്സെരായി, ദ മ്മേഴ്സ് ഡാന്സ് എന്ന ആല്ബങ്ങളിലെ പാട്ടുകളുടെ ഈണം അതേപടി മോഷിച്ച് സൃഷ്ടിച്ചിരിക്കുന്നതാണെന്നാണ് ലൊറീന്റെ ആരോപണം. യൂ ട്യൂബില് ഈ ഗാനങ്ങളെല്ലാം ലഭിക്കുമെന്നതിനാല് അത് കേള്ക്കുന്നവര്*ക്ക് ആരോപണം 100 ശതമാനം ശരിയാണെന്ന് പറയേണ്ഢ അവസ്ഥയും.

കോപ്പിറൈറ്റ് ലംഘിച്ചതിന് മാത്രമല്ല ലൊറീന പരാതി നല്കിയിരിക്കുന്നത്. ആ ഗാനങ്ങളില് പ്രത്യക്ഷപ്പെടുന്ന വീഡിയോകളില് താന് ഉദ്ദേശിച്ച വികാരമല്ല എന്നതിലും പരാതി നല്കിയിട്ടുണ്ഢ്. 1957 ലെ കോപ്പിറൈറ്റ് ആക്ടിലെ 57ാം വിഭാഗം അനുസരിച്ച് മോറല് റൈറ്റ്സ് ഓര്* സ്പെഷല് റൈറ്റ്സ് സെഷനിന്റെ കീഴിലാണ് മറ്റൊരു പരാതി. ഇതനുസരിച്ച് ഒരു ഗാനത്തിന്റെ ഈണത്തിനനുസരിച്ച് അതിന്റെ സൃഷ്ടാവിന് ആ ഗാനത്തിനൊപ്പം വരുന്ന വീഡിയോയില് താനുദ്ദേശിച്ചിരിക്കുന്ന വികാരങ്ങള് വന്ന് കാണാനുള്ള അവകാശമുണ്ഢ്. ഉറുമിയിലെ പാട്ടില് അത് ലംഘിച്ചിരിക്കുന്നുവത്രേ. കൂടുതല് സെന്ഷ്വലായാണ് ആരോ എന്ന് തുടങ്ങുന്ന പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ യഥാര്ഥ ഈണം വേദനയുണര്ത്തുന്നതാണ്. അതിനാല് വീഡിയോയും അതേ രീതിയിലുള്ളതായിരിക്കണമായിരുന്നുവെന്നാണ് കനേഡിയന്* സിങ്ങറുടെ വാദം.

ഡല്ഹി ഹൈക്കോടതിയുടെ ഈ ഉത്തരവ് ആരാധകര് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൊടികെട്ടിയ സംഗീത സംവിധായകരടക്കം മിക്കവരും വ്യത്യസ്ത ഭാഷകളിലെ സിനിമകളിലെ ഈണങ്ങള് അപ്പാടെ കോപ്പിയടിച്ച് സ്വന്തമെന്ന ലേബലില് ഇറക്കുന്നത് പതിവാണ്. ശരിക്കുള്ള സൃഷ്ടാക്കള്ക്ക് അതിന്റെ ക്രെഡിറ്റോ അല്ലെങ്കില്* പ്രതിഫലമോ നല്കാതെയുള്ള ഈ കോപ്പിയടി ഇന്ത്യന് ഗാനശാഖയില് പ്രത്യേകിച്ചും മലയാള ഗാനശാഖയില് ഏറെ. എന്നാല് ഒറിജിനലിന്റെ സൃഷ്ടാക്കളുടെ അനുവാദം വാങ്ങി ചില ഗാനങ്ങള് വാങ്ങുന്ന മാന്യന്മാരും ഇന്ത്യന് സിനിമാ മേഖലയിലുണ്ഢ്. കല് ഹോ ന ഹോ എന്ന ഷാരുഖ് ഖാന് ചിത്രത്തിന് വേണ്ഢി സംവിധായകന് കരണ് ജോഹര് പ്രെറ്റി വുമണ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അവകാശം വാങ്ങിയിരുന്നു. താന് പല ഗാനങ്ങളില് നിന്നും പ്രചോദനമുള്ക്കൊണ്ഢാണ് ഈ ഗാനമുണ്ഢാക്കിയിരിക്കുന്നതെന്ന് ഏതെങ്കിലും സംഗീത സംവിധായകന് പറഞ്ഞാല് പിന്നെ ആലോചിക്കാനൊന്നുമില്ല, അതൊരു കോപ്പയടിയായിരിക്കുമെന്നുറപ്പ്.

ബോളിവുഡിലും സ്ഥിതികള് ഒട്ടും മോശമല്ല. പ്രീതമെന്ന സംഗീത സംവിധായകന് താന് ഈണം നലകിയ പഴയൊരു ഗാനം അതേപടി മോഷ്ടിച്ച് കൊണ്ഢുവരികായിയിരുന്നുവെന്ന ആരോപണവുമായി ബോളിവുഡ് സംഗീത സംവിധായകന് അനു മാലിക് ഈ വര്ഷമാദ്യം രംഗത്തെത്തിയിരുന്നു. എന്നാല് അനു പറഞ്ഞ ഗാനം ബപ്പി ലാഹിരിയുടെ ഡിസ്കൊ ഡാന്സര് എന്ന ഹിറ്റ് നമ്പര് മോഷ്ടിച്ചതായിരുന്നു. എന്നാല് ലാഹിരിയാകട്ടെ ഈ ഈണം തട്ടിയെടുത്തത് ഒരിംഗ്ളീഷ് സിനിമയില് നിന്നും. ഈ കോടതി ഉത്തരവ് ഇത്തരത്തിലുള്ള മോഷണ ഉസ്താദുക്കളെ ഒന്ന് ഞെട്ടിക്കുമെന്നുറപ്പാണ്. ലൊറീനയ്ക്ക് വേണ്ഢി വക്കീലന്മാരായ നിഖില് കൃഷ്ണമൂര്ത്തിയും സായി കൃഷ്ണ രാജഗോപാലും കോടതിയില് ഹാജരായി

evideyum copy adi thanne   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 4:31 pm

  aamuzee....deepak dev issue case okke aayirunno?
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 4:44 pm

pinne,,prthvi rajine ethire vare case eduthirunnu..rajuettanode kodathiyil haajaravan paranjirunnu..  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 4:58 pm

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 5:16 pm

ilayaraja songs kandaal njettanda
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: COPY CAT SONGS   Wed Jun 04, 2014 5:19 pm

raaja sir   
Back to top Go down
Sponsored content

PostSubject: Re: COPY CAT SONGS   

Back to top Go down
 
COPY CAT SONGS
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: